തെരുവിൽ വളർന്നവൻറെ നാവിൽ തെറിയും തെമ്മാടിത്തരവും മാത്രേ വരൂ . Mammootty Emotional Scene | Samrajyam

Поділитися
Вставка
  • Опубліковано 21 чер 2020
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Samrajyam (Malayalam: സാമ്രാജ്യം, English: The Empire) is a 1990 Indian Malayalam-language gangster film directed by Jomon. The film stars Mammootty as Alexander, a powerful underworld don. This movie narrates the story of an Underworld Don's Rise and fall, which had come out in the theatres in 1990 was directed by Jomon. The movie had turned out to be a trendsetter upon its big release Welcome to Music Shack Malayalam Movies You Tube Channel
    Music Shack Entertainments is the leading player in the Indian Film industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / musicshackmalayalammovies
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
    #മൂവി _ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • Розваги

КОМЕНТАРІ • 61

  • @abinpc4758
    @abinpc4758 3 роки тому +85

    ഒറ്റികൊടുത്താൽ കിട്ടുന്ന നക്കാപ്പിച്ച കാശിനായിരുനെങ്കിൽ ഞാനതു പിച്ചയായി തരു മായിരുന്നല്ലോ 💪💪

  • @rajeshsankar007
    @rajeshsankar007 5 місяців тому +5

    പക്വതയുള്ള അഭിനയം.... വർഷം ഇത്ര കഴിഞ്ഞിട്ടും....ആ എനർജി wow💪 മമ്മുക്ക

  • @chamakthafancy3110
    @chamakthafancy3110 2 роки тому +39

    കുട്ടിക്കാലത്ത് കണ്ട ഓർമ്മ ഇപ്പോഴും ഈ ഫിലിമിൽ ഒരു പത്തരമാറ്റ്

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 роки тому +37

    സൗണ്ട് മോഡുലേഷൻ 👌👌👌

  • @udhayankumar9862
    @udhayankumar9862 2 роки тому +40

    അലക്സാണ്ടർ ദി ഗ്രററ്🙏🙏മമ്മൂട്ടിയെ വെല്ലാൻ 👍ഇൻഡൃൻസിനിമ യിൽ ആരാ ഈ റോളിൽ🙏ആരും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏മമ്മുട്ടി മാത്രം👍👍👍👍👍

  • @messi-xn6eg
    @messi-xn6eg 2 роки тому +20

    Alexander the great...💥🔥

  • @RamforDharma
    @RamforDharma 2 роки тому +16

    വിനു എന്ന അലക്‌സാണ്ടർ⭐

  • @nassirsha2331
    @nassirsha2331 3 роки тому +22

    ഇതാണ് mamukka 😍

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 роки тому +17

    മമ്മുക്ക ❤❤❤❤

  • @finnymullanikadu9825
    @finnymullanikadu9825 2 роки тому +8

    മമ്മുക്കാ 😍😍😍

  • @karthikab4633
    @karthikab4633 3 роки тому +10

    Ikka fans

  • @renjithgv8227
    @renjithgv8227 2 місяці тому +1

    മമ്മുക്ക 😘😘😘😘😘

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +23

    ഒരു പെറ്റമ്മയുടെ നൊമ്പരം നമുക്കിവിടെ കാണാം

  • @nihalm7477
    @nihalm7477 3 роки тому +9

    what a sound modulation

  • @venkateshvs8952
    @venkateshvs8952 8 місяців тому +4

    Original -karnan from mahabharat

  • @beautylifedivya
    @beautylifedivya 4 роки тому +10

    Like 1

  • @shihabsiya3754
    @shihabsiya3754 3 роки тому +8

    Wow.. Supper

  • @nasarudheennasarudheen611
    @nasarudheennasarudheen611 5 місяців тому +1

    Mammootty ❤

  • @BIGGZERO
    @BIGGZERO 2 роки тому +27

    ഒന്നാന്തരം nair തറവാട്..🤣
    ഫ്യൂഡൽ വ്യവസ്ഥിതി പ്രത്യക്ഷമായി മാറി എങ്കിലും പണ്ട് മുതൽ ഇന്നും..
    സിനിമ, സീരിയൽ, tv,പത്ര, മാധ്യമങ്ങളിൽ എല്ലാം..
    ജാതി വ്യവസ്ഥിതി യുടെ ചീഞ്ഞ ഗന്ധം നമുക്ക് കാണാം..
    ഒന്നാന്തരം, നല്ലത്, ക്വാളിറ്റി, 916, എല്ലാ ഗുണങ്ങളും അടങ്ങിയത്
    Nair തറവാട്, മേനോൻ തറവാട്, വർമ്മ തറവാട്,
    ഇവർ എല്ലാം good..
    Ezhava, തിയ്യ, പറയ, പുലയ, തുടങ്ങി എത്ര ജാതികൾ ഇവരൊക്കെ എല്ലാരും ഹിന്ദു മതത്തിൽ പെട്ടവർ ആണോ എന്നാണ് സംശയം
    ബാക്കി ആരെയെങ്കിലും കാണിച്ചാൽ അവർ എല്ലാം കറുത്തവർ മുഷിഞ്ഞ dress ധരിച്ചവർ ചെറിയ വീട്ടിൽ ഉള്ളവർ ..
    ഈ വേർ തിരിവ് തുടങ്ങിയിട്ട് എത്ര കാലമായി....
    ചന്ദ്രലേഖ എന്ന സിനിമയിൽ വ്യക്തമായി പറയുന്നു..mohen ലാൽ
    ഞാൻ നല്ല nair കുടുംബത്തിൽ ജനിച്ചത് കൊണ്ട് അല്ലെങ്കിൽ കാണാം ആയിരുന്നു എന്ന്..
    അപ്പൊ ഇന്നസെന്റ് : അപ്പൊ നീ വിഷം ഉള്ള ജാതി അല്ല ലെ എന്ന്..
    🤣 ബാക്കി എല്ലാരും വിഷമുള്ള ജാതിക്കാർ ആണോ..
    ഇനിയെങ്കിലും ഇത്തരം ജാതി വിവേചനതിന് എതിരെ പ്രതികരിച്ചില്ലെങ്കിൽ എന്നും ആധുനിക അടിയാൻ ആവാം ബാക്കി ഉള്ളവർക്കു

  • @unnikrishnan3488
    @unnikrishnan3488 3 роки тому +8

    Super

  • @ManuAjuYanu
    @ManuAjuYanu 2 місяці тому

    ഇത്പോലത്തെ പടങ്ങളൊക്കെ ഇനി സ്വപ്നം

  • @praveenpraveen7467
    @praveenpraveen7467 2 роки тому +7

    🙏🙏🙏🙏🙏🙏🙏🙏🙏🙏 mamooka

  • @satheeshchandra1026
    @satheeshchandra1026 Рік тому +2

    ഇക്കാ😍

  • @jithupr3849
    @jithupr3849 3 роки тому +5

    👍

  • @kichu1818
    @kichu1818 6 місяців тому

    Super script n acting

  • @user-vh1ez9qf8r
    @user-vh1ez9qf8r 5 місяців тому +3

    Andhra yil 400divasam odiya cinema annu

  • @krishaa411
    @krishaa411 Рік тому +6

    sound modulation 🥰🥰🥰

  • @skmalappuram6630
    @skmalappuram6630 Місяць тому

    😭❣️

  • @JisharJisharjishu
    @JisharJisharjishu 5 місяців тому

    5:52🔥

  • @sabeernazar9559
    @sabeernazar9559 6 місяців тому +1

    നിങ്ങൾക്ക് എങ്കിലും അറിയാമോ എന്റെ അച്ഛൻ ആരാണെന്നു ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @m4_manafmunna
    @m4_manafmunna Рік тому +5

    ellam kondum 💯💯perfect...otta folt mathram mammookkayude thaadi..aa vepp thadi kurach bor aayipoyi

  • @faisalbabu3267
    @faisalbabu3267 3 роки тому +22

    Ee padathile edenkilum oru scene enkilum vere aarkenkilum cheyan kazhiyumo?

    • @jaimohan7404
      @jaimohan7404 2 роки тому

      കഴിയും... മോഹൻലാൽ എന്ന മനുഷ്യനു

    • @ajipk6353
      @ajipk6353 2 роки тому +2

      Aarkum kazhiyula

    • @faisalbabu3267
      @faisalbabu3267 2 роки тому +4

      @@jaimohan7404 😂🤭

    • @manojc8128
      @manojc8128 2 роки тому

      atendha kazhiyathathu mattullavaru kazhutakalanno

    • @technoaea7121
      @technoaea7121 2 роки тому

      @@jaimohan7404 🙊🙊

  • @jayantito8520
    @jayantito8520 4 місяці тому

    mohan laaal mathiyarnnu ..oru 100 kodi

  • @user-tz2rm9ug2v
    @user-tz2rm9ug2v 7 місяців тому +1

    ❤❤❤❤❤

  • @sajithksajithk3150
    @sajithksajithk3150 Рік тому

    Dalapathy,rajamankyam