ഒരു അരയന് നിരക്കാത്തത് ഞാൻ ചെയ്യുവോടാ..! | Mammootty | Malayalam Movie Scenes | Amaram

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 225

  • @salimm4985
    @salimm4985 7 місяців тому +242

    ജീവിതത്തിൽ വേദനകളിലൂടെ കടന്ന് പോയിട്ടും കരയാതിരുന്ന നിമിഷങ്ങൾ ഉണ്ട്.. പക്ഷേ ഈ ചിത്രത്തിലെ അവസാന രംഗം എന്നെ കരയിപ്പിച്ചു കളയും.. എങ്കിലും ഈ വീഡിയോ കാണുമ്പോഴൊക്കെ ഒന്ന് എത്തി നോക്കാറുണ്ട്.. അയാൾ അവസാനം തുഴഞ്ഞു പോകുന്നത് അനന്തമായ ഒറ്റപ്പെടലിലേക്കാണ്.. എല്ലാവരും അവരവരുടെ ഉള്ളിൽ തനിച്ചാണ്.. ഒരുപാട് പ്രിയപ്പെട്ടവരുടെ ഇടയിൽ പോലും.. തിരമാലകൾ വന്ന് ആശ്വസിപ്പിക്കുന്നു എന്ന് തോന്നുമെങ്കിലും കടലിൻറെ പ്രകൃതിയുടെ നിസംഗഭാവം വ്യക്തമാണ്... ഒറ്റപ്പെടലിൻ്റെ നിർവചനമാണ് ഈ സിനിമ.. ലോഹി and mammoty. പിന്നെ ഭരതൻ എന്ന സംവിധായകൻ്റെ കാവ്യ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ഫ്രെയിമുകളും.. ക്ലാസിക്

  • @sunilkumark-io2qt
    @sunilkumark-io2qt 5 місяців тому +66

    ഇതുപോലുള്ള ചില സിനിമകളാണ് മമ്മൂട്ടിയുടെ പേര് ഒന്നാമതാക്കുന്നത്.
    ❤️

    • @sabu3677
      @sabu3677 26 днів тому

      Sathsyam..😢😢😢mammookkyum.muraliyettanum..oru.sahodaranu polayanu😢😢😢😢❤❤❤

  • @udhayankumar9862
    @udhayankumar9862 7 місяців тому +303

    അച്ചൂട്ടി ❤മലയാളത്തിൻ്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

    • @soorajps3430
      @soorajps3430 6 місяців тому +2

      വരണം ഇത് ഒന്നും ഇറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടില്ല

    • @noufalnoufal8815
      @noufalnoufal8815 5 місяців тому +1

      ഞാൻ എറണാകുളം തീയേറ്ററിൽ പോയി കുടുംബമായി കണ്ട പടം 👍👍

    • @noufalnoufal8815
      @noufalnoufal8815 5 місяців тому

      ​@@soorajps3430ys bro 👍👍

  • @arjundascdarjun272
    @arjundascdarjun272 6 місяців тому +136

    ഇതാണ് ഇവരുടെ കുഴപ്പം, അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും 🥰🥰🥰😘😘

  • @Aflujaleel54
    @Aflujaleel54 6 місяців тому +92

    ഭാഷ ശൈലിയുടെ കാര്യത്തിൽ മമ്മൂട്ടി എന്നും എപ്പോഴും മറ്റുള്ള നടന്മാരേക്കാൾ ടോപ് ആണ്

  • @nangeelymadhu3389
    @nangeelymadhu3389 18 днів тому +3

    മുരളി. എന്താ നടൻ.
    മമ്മുട്ടി പോലും തോറ്റു പോകും ഇങ്ങേരുടെ മുന്നിൽ.❤❤

  • @soorajn1602
    @soorajn1602 6 місяців тому +73

    എന്റെ പൊന്ന് മമ്മുക്ക നിങ്ങള് ജീവിക്കുകയായിരുന്നല്ലോ 🙏🙏

  • @jamesjamesbyjupg2372
    @jamesjamesbyjupg2372 6 місяців тому +76

    മലയാളികൾ മറക്കാത്ത രംഗം മമ്മൂട്ടി മുരളി തകർപ്പൻ അഭിനയം കണ്ണ് നനയിപ്പിച്ച അപാര രംഗങ്ങൾ

  • @thomaskovoor2751
    @thomaskovoor2751 3 місяці тому +15

    ഭരതന്റെ സംവിധാനം ലോഹിയുടെ തിരക്കഥ രവീന്ദ്രന്റെ സംഗീതം മമ്മൂട്ടിയുടെ അഭിനയം ഇനി ഇതു പോലെ ഒരു സിനിമ സ്വപ്നങ്ങളിൽ മാത്രം 🙏❤️🙏❤️🙏

  • @devanarayanan1619
    @devanarayanan1619 6 місяців тому +28

    മമ്മുക്കയും.... മുരളിയും...ആ സീനിൽ ജീവിച്ചു❣️❣️❣️❣️...

  • @mohammedsaleemsha9847
    @mohammedsaleemsha9847 6 місяців тому +70

    നല്ല സംവിധായകനാണെങ്കില്‍ മമ്മൂട്ടി പുലിയാകും...

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe 6 місяців тому +61

    ഈ സീൻ കണ്ടിട്ട് കണ്ണുനിറയാതിരിക്കണമെങ്കിൽ ഹൃദയം ഇല്ലാതിരിക്കണം 🙏🏻...

  • @വർക്കി
    @വർക്കി 6 місяців тому +27

    എല്ലാ വേദനയും കടിച്ചമർത്തി ഉള്ളിൽ പൊട്ടിക്കരഞ്ഞു കൊണ്ട് mamookaude ഒരു നടപ്പുണ്ട് ♥️

  • @lollipop2621
    @lollipop2621 7 місяців тому +44

    അവസാനം കടൽ തിരത്തേക്ക് തിരിച്ച്വരുമ്പോൾ അച്ചുവിൻ്റെ കണ്ണിൽ നൊമ്പരം ബാക്കി ''അച്ചുവിൻ്റെ മുത്ത്❤

  • @binuclarity4204
    @binuclarity4204 21 день тому +2

    മമ്മൂട്ടി ഒരു മഹാനടൻ തന്നെ എന്ന് നമ്മെ വീണ്ടും ഓർമിപ്പിക്കുന്ന ഒരു സിനിമ..❤❤❤

  • @sureshkr-u8r
    @sureshkr-u8r 6 місяців тому +15

    ഒരായിരം തവണ ഞാൻ കണ്ടു എന്നിട്ടും മതിവരാത്ത സിനിമയാണ് അമരം🌹 അതുപോലെ വാൽസല്യവും🌹 ചെറുപ്പം മുതൽ ഈ രണ്ടു സിനിമയും എനിക്ക് ഒരുപാട് ഇഷ്ടമാണ്❤

  • @kayyoomkalikavu2811
    @kayyoomkalikavu2811 5 місяців тому +21

    മമ്മൂട്ടി മുരളി...മോഹൻലാൽ തിലകൻ.. ഇനി വരുമോ അത്രയും വലിയ കൂട്ടുകെട്ട്...... 🙏 😔

  • @sujeeshbauu3700
    @sujeeshbauu3700 2 місяці тому +7

    ഇതുപോലെ ഒരു സിനിമ ഇനി ഉണ്ടാകോ മമ്മൂട്ടി എന്ന ഇന്ത്യ കണ്ട ബെസ്റ്റ് ആക്ടർ ❤️❤️❤️❤️

  • @kayyoomkalikavu2811
    @kayyoomkalikavu2811 5 місяців тому +20

    അച്ചു പൊറുക്കട ഒരു അരയന് നിരക്കാത്തത് ഞാൻ ചയ്യുവാടാ അഭിനയ മത്സരം..❤️🙏😔

  • @ShajirShajahan-n3w
    @ShajirShajahan-n3w Місяць тому +3

    എന്റെ അച്ചൂവേ.... മുരളി സൂപ്പർ

  • @shareefshaazvallapuzha3813
    @shareefshaazvallapuzha3813 6 місяців тому +42

    തീരാ നഷ്ട്ടം... 😢 ലോഹിതദാസ്

  • @nisartv5690
    @nisartv5690 6 місяців тому +27

    അകാലത്തിൽ പൊലിഞ്ഞുപോയ അഭിനയ ചക്രവർത്തി മുരളി ചേട്ടന്
    പ്രണാമം 🌹🌹🌹🌹🌹🌹🌹

  • @rajeevpaul662
    @rajeevpaul662 Місяць тому +2

    എക്കാലത്തെയും മികച്ച ക്ലൈമാക്സ്. ഇതിന് മുകളിൽ മാറ്റാന്നില്ല. ഭാരതൻ, ലോഹിത ദാസ്, മമ്മുട്ടി. ❤️❤️❤️

  • @rafinesi840
    @rafinesi840 6 місяців тому +17

    കണ്ട വിളിക്കണ കണ്ട സമാധാനിപ്പിക്കാൻ ആണ്..... 😥😍

  • @JC-vl4gt
    @JC-vl4gt 5 місяців тому +17

    ❤️❤️❤️❤️2024 വീണ്ടും കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ ❤️❤️❤️❤️

  • @hassanarangottukara
    @hassanarangottukara 4 місяці тому +16

    2024ൽ ഇത് കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ വരൂ 😍❤️🔥

  • @നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ

    സിനിമ മുഴുവൻകണ്ടില്ലെങ്കിലും ഈ ഒരു സീൻ മമ്മൂക്കയുടെ ആ ഡയലോഗ് ഡെലിവറി, എന്റെ പൊന്നോ കണ്ണുനിറയിച്ചിരിക്കും 😥

  • @subhashvadakkumthala6114
    @subhashvadakkumthala6114 6 місяців тому +22

    ഇതൊക്കെയാണ് ,, സിനിമ ,❤❤❤

  • @nishank4115
    @nishank4115 6 місяців тому +20

    ❤❤❤❤❤👍🏽. എപ്പോ കണ്ടാലും കണ്ണ് നിറയും 😭😭😭😭

  • @fameerfameer9870
    @fameerfameer9870 6 місяців тому +16

    ആർക്കും കഴിയാത്ത അഭിനയം മമ്മൂട്ടി...

  • @udhayankumar9862
    @udhayankumar9862 6 місяців тому +19

    ഭരതൻ സാർ 👍 ലോഹിദാസ് 👍മുരളി സാർ 👍 ബിഗ് പ്രണാമം 💐💐💐💐🙏🙏🙏🙏🙏

  • @pradeep.k.skichusuperparay9302
    @pradeep.k.skichusuperparay9302 5 місяців тому +11

    മമ്മുക്ക സൂപ്പർ ഹിറ്റ് ഈ ചിത്രം വീണ്ടും ടിയറ്റർ പുതിയ ടെക്നോളജിയിൽ റിലീസ് ചെയ്യണം

  • @Rajayogi777
    @Rajayogi777 6 місяців тому +14

    1991ൽ കൊച്ചിയിൽ വെച്ചാണ് അമരം കാണുന്നത് ഇന്നും കാലികപ്രശസ്തവും ഹൃദയത്തെ ആഴത്തിൽ സ്പർശി ക്കുന്നതുമായ സൃഷ്ടി എല്ലാവരും ജീവിച്ചു കാണിച്ചു🤝🤝

    • @noufalnoufal8815
      @noufalnoufal8815 5 місяців тому

      എറണാകുളം കവിത തീയേറ്ററിൽ പോയി കണ്ടത്

  • @SalmaMarwa-i9r
    @SalmaMarwa-i9r 6 місяців тому +20

    മഹാനാടന്റെ. മഹനീയ വേഷം താരങ്ങൾക്ക് ഗുരുവിന്റെ മാതൃക

  • @pianobeats5598
    @pianobeats5598 6 місяців тому +12

    ലളിത ചേച്ചി പെർഫോമൻസ് 🔥👏🏽🙏🏽🙏🏽🙏🏽

  • @tinoychalakudy5970
    @tinoychalakudy5970 6 місяців тому +12

    Emotional lock between mammuka&murali❤❤❤

  • @BasheerAm-ow7dk
    @BasheerAm-ow7dk 6 місяців тому +46

    കണ്ട് പഠിക്കണം പലരും. ഇത് പോലെ ചെയ്താൻ കണ്ടി ഇടും . കണ്ടി

    • @sreekumard5374
      @sreekumard5374 6 місяців тому +1

      Rong

    • @renjithm2192
      @renjithm2192 6 місяців тому +2

      Aaru Padhiykkanam?

    • @prathapprathu4089
      @prathapprathu4089 4 місяці тому

      Ninne kondebpattumo

    • @InnocentChess-fq8xu
      @InnocentChess-fq8xu Місяць тому

      എന്ദ് കോപ്പ് മോഹൻലാൽ ഒക്കെ ഇമോഷണൽ convey ചെയുന്നത് മമ്മൂട്ടി കണ്ടു പഠിക്കാൻ പറയ്യ് brahmaram ഒക്കെ ഒന്ന് കണ്ട് നോക്ക് അതിൽ ചെയുന്നതിന്റെ പകുതി പോലും ഇല്ല ഇത്

  • @ajaykbaby3414
    @ajaykbaby3414 6 місяців тому +11

    Achu orotta vili its enough ❤️❤️

  • @rasikanraha9031
    @rasikanraha9031 4 місяці тому +7

    ഒരിക്കൽ കൂടി റലീസ് ചെയ്യണം... ഭരതൻ the Grate

  • @starinform2154
    @starinform2154 6 місяців тому +5

    Murali &mammootty 🔥🔥🔥🔥and ലളിത ചേച്ചി 🔥

  • @shajirockzz
    @shajirockzz 6 місяців тому +39

    ഇപ്പോഴത്തെ ന്യൂജൻ ചെക്കന്മാർക്ക് ദുഃഖവികാരം മനസ്സിലാക്കാൻ പറ്റുന്നുണ്ടോ അറിയില്ല 😢😢😢

  • @noufalnoufal8815
    @noufalnoufal8815 5 місяців тому +6

    ഇതു കണ്ടിട്ട് കരഞ്ഞില്ലങ്കിൽ പിന്നെ എന്ത് കണ്ടിട്ട് കരയണം നുമ്മ 😔😔

  • @saidumohammad5546
    @saidumohammad5546 6 місяців тому +5

    ഈ സിനിമയിലെ ഓരോ ഗാനവും സൂപ്പർ ഹിറ്റായി

  • @FaisalPeedikayil
    @FaisalPeedikayil 6 місяців тому +11

    ലോഗത്തിൽ ഒറ്റപ്പേരെ എനിക്ക് അറിയൂ. മമ്മൂട്ടി. He is the example of acting 🎭.

  • @shameerali5840
    @shameerali5840 6 місяців тому +18

    പിന്നെ കടലോളം സങ്കടം ഉള്ളിൽ ഒതുക്കിയുള്ള ആ തിരിഞ്ഞു നടത്തം ..

  • @shiya890
    @shiya890 5 днів тому

    മാമുട്ടി മുരാളി ജീവികുന്നു സൂപ്പർ അബിനയം ❤

  • @Scooboottan
    @Scooboottan 6 місяців тому +9

    മകളായാലും കാമുകി ആയാലും എന്നും ആണുങ്ങളെ തള്ളിപ്പറയാറാണ് കൂടുതൽ സ്ത്രീകളും

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe 6 місяців тому +7

    Mammukka murali 🔥🔥

  • @neazeertk3463
    @neazeertk3463 6 місяців тому +10

    ചെമ്മീൻ എന്ന ക്ലാസ്സിക്‌ ൻ ശേഷം അമരം മാത്രം

  • @rajeeshek1951
    @rajeeshek1951 4 місяці тому +4

    എന്റെ മോനെ ❤❤❤❤❤

  • @pradeepanp8933
    @pradeepanp8933 6 місяців тому +3

    ഒരു സംഭവം തന്നെ ഈ ഫിലിം ♥️

  • @Ratheesh-xf4iu
    @Ratheesh-xf4iu 7 місяців тому +17

    Ento ponne ikkaaa

  • @Sajeendrakumar776
    @Sajeendrakumar776 19 днів тому

    ഈ പിതാവിനെ ഇല്ലാതാക്കിയ ആ മകളുടെ ശിഷ്ടകാലം..... സിനിമയാണെങ്കിലും അങ്ങട് പൊരുത്തപ്പെടാൻ പറ്റുന്നില്ല 😢😢😢.

  • @vinodvijayan9791
    @vinodvijayan9791 3 місяці тому

    ഇതാണ് സിനിമ മലയാളം സിനിമ ഇനി ഒരിക്കലും തിരിച്ചുവരാത്ത മലയാളം സിനിമ ഭരതൻ പദദ്മരാജൻ മൂവ്സ് ooo brillent പറയാൻ വാക്കുകൾ ഇല്ല.. 👍👍👍👍👍

  • @ShahulHameedHameed-xo4fd
    @ShahulHameedHameed-xo4fd 5 місяців тому +1

    ഇക്കയുടെ ഏത് സിനിമയുടെ ഭാഗം വന്നാലും മോശം കമന്റുകൾ ഉണ്ടാവും ഇതിൽ അതുണ്ടോ എന്ന് ഞാൻ നോക്കുകയായിരുന്നു ഇല്ല👌🏼 മീശ പിരിക്കലും മാസ് ഡയലോഗും കോമഡി ഡാൻസ് ഒന്നും വേണ്ട സിനിമ വിജയിക്കാൻ ഇക്കാ ഇങ്ങൾ പോളിയാണ് ❤

  • @theglance7732
    @theglance7732 6 місяців тому +4

    ഇതൊക്കെയാണ് പടം❤

  • @nithinsanthakumar1970
    @nithinsanthakumar1970 6 місяців тому +7

    ഇതൊക്കെ ആണ് സിനിമ, ഇന്നത്തെ സിനിമകൾ കാണുമ്പോൾ പുച്ഛം മാത്രം 😡

  • @santhoshr4143
    @santhoshr4143 2 місяці тому

    ഒടുവിലത്തെ അച്ചൂ... എന്നുള്ള വിളി.❤❤

  • @sureshkr-u8r
    @sureshkr-u8r 6 місяців тому +5

    മുരളിയും മമ്മുക്കയും മാത്രമല്ല എല്ലാവരും ഇതിൽ നന്നായി ജീവിച്ച് കാണിച്ചു തന്ന സിനിമയാണ് അമരം🌹

  • @Padhaniswanam
    @Padhaniswanam 4 місяці тому +1

    എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ👍

  • @sammasvlog3031
    @sammasvlog3031 6 місяців тому +11

    മമ്മൂക്കയും അവസാനം മുരളി ചേട്ടനും കാണികളെ കരയിച്ചു 👌🏻👌🏻❤️

  • @vineeshadhidhevadhidev9953
    @vineeshadhidhevadhidev9953 6 місяців тому +6

    The face of Indian cinema mammmooottyy

  • @baburaj9010
    @baburaj9010 6 місяців тому +12

    അച്ചു പൊറുക്കട 😰😰😰

  • @qatarrayyan7840
    @qatarrayyan7840 6 місяців тому +7

    Mammooka murali vallathoru imosion bloka.
    Amaram
    the king
    inspector balaram

  • @prabiprabi3914
    @prabiprabi3914 6 місяців тому +4

    ഇതുപോലെയുള്ള സിനിമകൾ ഇനി ഉണ്ടാവുമോ ആവോ

  • @Superman-46
    @Superman-46 6 місяців тому +6

    ലളിത ചേച്ചി.ഫയർ

  • @SteephenJ-b1y
    @SteephenJ-b1y 3 місяці тому

    ഞാൻ അറിയാതെ എന്റെ കണ്ണുനീർ തുള്ളി ഒഴുകി ഈ സിനിമയിൽലുടെ 🌹🌹🌹

  • @vineearts710
    @vineearts710 6 місяців тому +5

    One of d great acting from Mammootty ❤❤❤❤❤

  • @daminjinu
    @daminjinu 5 місяців тому +3

    ഫുൾ ഷൂട്ടിംഗ് കണ്ട ഞാൻ 😊

  • @qatarrayyan7840
    @qatarrayyan7840 6 місяців тому +3

    Ellavarum jeevicha cenema
    Mammooka murali kp ac laltha❤❤❤

  • @aneeshkumar4892
    @aneeshkumar4892 13 днів тому

    മുരളി സർ, മമൂക്ക ❤

  • @shamnadma9151
    @shamnadma9151 6 місяців тому +2

    Evergreen scene ever......only legend can do like this.....❤️

  • @surajvs7371
    @surajvs7371 7 місяців тому +8

    Mammootyka ....onnnuuumm parayanillaaa...

  • @sabeernazar9559
    @sabeernazar9559 7 місяців тому +11

    ലോഹിദദാസ് 😭

  • @syamsyam4830
    @syamsyam4830 5 місяців тому +5

    ഇതിൽ മുരളി ഇല്ലെങ്കിൽ മമൂട്ടി ഇല്ല ഇതിൽ കൊച്ചു രാമനാടാ ഹീറോ ഞങ്ങടെ മുരളി അണ്ണൻ ഓർക്കാൻ പറ്റുമോടാ 👍👍👍👍

    • @Shamsudeen-mh1mi
      @Shamsudeen-mh1mi 4 місяці тому

      നീ സങ്കി

    • @kochinmusikzone3440
      @kochinmusikzone3440 4 місяці тому

      രണ്ടുപേരും മത്സരിച്ചു അഭിനയിച്ച മനോഹര ചിത്രം.. പിന്നെ നിന്റെ ഉള്ളിലിരുപ്പ് മനസ്സിലായി മോനെ സംഘി കുട്ടാ നീ ചെല്ല്

    • @spasp-gd1dw
      @spasp-gd1dw 4 місяці тому +3

      ശരിയാണ് ,അതു പോലെ ഭരതം സിനിമയിൽ നെടുമുടി ഇല്ലെങ്കിൽ മോഹൻലാലും ഇല്ലാ ... കാലപാനിയിൽ പ്രഭു ഇല്ലെങ്കിൽ മോഹൻലാൽ ഇല്ല ,കിലുക്കത്തിൽ ജഗതി ഇല്ലെങ്കിൽ മോഹൻലാൽ ഇല്ല ... ദേവ സുരത്തിൽ നെപ്പോളിയൻ ഇല്ലെങ്കിൽ ലാൽ ഇല്ല. എന്താ ശരിയല്ലെ

    • @alameenmh4731
      @alameenmh4731 4 місяці тому +1

      Poda

    • @kochinmusikzone3440
      @kochinmusikzone3440 4 місяці тому

      പോടാ കോപ്പേ.. നിന്റെ ഉള്ളിരുപ്പ് മനസ്സിലായി..

  • @ibrahimkutty4207
    @ibrahimkutty4207 6 місяців тому +2

    ഞാനാ ആ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒറ്റയടിക്ക് എന്നെ കൊല്ലുക,,, വളരെ നല്ല,,

  • @jony1779
    @jony1779 6 місяців тому +3

    മുരളി, മമ്മൂട്ടി👍

  • @SakkeerSakkeer-gv3rh
    @SakkeerSakkeer-gv3rh 6 місяців тому +6

    Emotional lock😊

  • @nycilah7050
    @nycilah7050 6 місяців тому +3

    Legends Make History ❤❤❤

  • @ghalaalraka9659
    @ghalaalraka9659 3 місяці тому

    Ee padathinte last dialog...Achaa......😢😢😊

  • @ajithaji1135
    @ajithaji1135 6 місяців тому +4

    Mammukka 🔥🔥🔥

  • @SudeepprintersPta
    @SudeepprintersPta 5 місяців тому +17

    ഇപ്പോഴത്തെ ന്യൂ ജെൻ പിള്ളേർക്ക് കെജിഫ് പോലുള്ള വെടി പുക അടി ബിജിഎം...
    ഇതുപോലുള്ളക്ലാസിക് പടങ്ങൾ ഇഷ്ട മാകില്ല
    അമരം.. വാത്സല്യം.. താഴ്‌വാരം.. കിരിടം.. അങ്ങനെ... 45വർഷമായി ഫീൽഡിൽ പിടിച്ചു നിൽക്കുന്ന രണ്ട് രണ്ടു മുതലുകൾ.. മമ്മൂട്ടി & മോഹൻലാൽ ❤❤

  • @ShameemaVm-b2s
    @ShameemaVm-b2s Місяць тому

    Annual thoth inner nimisham വരെ ഞാൻ oru albuthatthoday yanu ikkayuday oro mooviyum kanunnathu

  • @sarathbchandran5819
    @sarathbchandran5819 5 місяців тому +2

    മുരളിയുടെ ഓട്ടം💔🙂🫂

  • @Jaleesbabuk
    @Jaleesbabuk Місяць тому

    ഒരുപാടുതവണ കണ്ടിട്ടുണ്ട്, ഇന്നും...! എപ്പോൾകണ്ടാലും ചങ്ക് വണ്ണംവെയ്ക്കും, കണ്ണുനനയും... വല്ലാത്തൊരു പടം..! ലോഹി-ഭരതൻ, മമ്മൂക്ക-മുരളി...
    വല്ലാത്തൊരനുഭവം 👍👍

  • @Vibin-x3l
    @Vibin-x3l Місяць тому

    ❤❤❤❤❤ one and only mamooka

  • @Seltadam
    @Seltadam 4 дні тому

    കണ്ണീരായി എന്നും അച്ചു 🥹

  • @pdamodaran686
    @pdamodaran686 6 місяців тому +4

    അഭിനയത്തിൻ്റെ രണ്ട് പർവ്വതങ്ങൾ മനുഷ്യനോ ദൈവങ്ങളോ ?

  • @Vaishnavimanoj-t1d
    @Vaishnavimanoj-t1d 6 місяців тому +1

    Kpac ലളിത കായംകുളത്തിന്റെ മുത്തു 🥰🥰

  • @midhunnm1987
    @midhunnm1987 Місяць тому

    What a acting murali,mamutti,kpac . Legends..

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 6 місяців тому +4

    ഒരു പാട് തവണ ഈ ഫിലിം കണ്ടിട്ട് കരയരുത് എന്ന് വാശിപിടിച്ചിരിയ്ക്കാൻ ശ്രമിച്ചു പക്ഷേ സാധിച്ചില്ല?

  • @nikhilks7428
    @nikhilks7428 6 місяців тому +4

    Entammo e padam level

  • @udhayankumar9862
    @udhayankumar9862 6 місяців тому +4

    ഭരതൻ സാർ 👍👍👍👍🙏🙏🙏

  • @മിനി.മോൾ
    @മിനി.മോൾ 6 місяців тому +3

    മുരളി 👍🏼👍🏼

  • @shijinkshemendran6451
    @shijinkshemendran6451 3 місяці тому

    മുരളി മമ്മൂട്ടി ജീവിതത്തിലെ അനസ്മരീണയമായ സംഭവം

  • @aninair9391
    @aninair9391 4 місяці тому

    എന്താ അഭിനയം 👌🏽👌🏽👌🏽

  • @sajadsaju3481
    @sajadsaju3481 3 місяці тому

    മമ്മൂട്ടി മുരളി കൂട്ടുകെട്ട് ❤

  • @ajaykbaby3414
    @ajaykbaby3414 6 місяців тому +4

    The legends ❤

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 Місяць тому

    അച്ചൂട്ടി 🙏🙏🙏

  • @sarthmm3536
    @sarthmm3536 6 місяців тому +5

    അച്ഛാ എന്ന് വിളിച്ചുവരുമ്പോൾ ഓളെ പല്ല് അടിച്ച് കഴിക്കാൻ തോനീക്കി.😢