ഇനി മേലാൽ ഇതാവർത്തിക്കരുത്😄😍

Поділитися
Вставка
  • Опубліковано 8 лис 2023
  • #youtube #youtubeshorts #shortvideo #shorts #short #shortsvideo #cancerfighter #motivation

КОМЕНТАРІ • 681

  • @ammakkili
    @ammakkili  8 місяців тому +307

    ഇത് വെള്ളയപ്പം ഉണ്ടാക്കുന്ന അതേ റെസിപ്പി തന്നെയാണ്...വലുപ്പം കുറച്ച് ഉണ്ടാക്കുന്നതു കൊണ്ട് കുഞ്ഞനപ്പം എന്ന് പറഞ്ഞന്നേയുള്ളൂ🙏 ഇതിന്റെ long vedio channel l ഉണ്ട്...യുട്യൂബ് വീഡിയോയിൽ ഇപ്പോ ലിങ്ക് ഷെയർ ചെയ്യാൻ അനുവാദമില്ല...തിരിച്ചിടത്തില്ലന്ന് പറയുന്നവരോട്...ഇവിടൊക്കെ ഇങ്ങനെയാ ആക്കുന്നത്👍

    • @JaazPlus
      @JaazPlus 8 місяців тому +8

      Idinde recipe long vdol kore thappi. Kityilla

    • @user-xi1xi3fd8n
      @user-xi1xi3fd8n 8 місяців тому +2

      🎉🎉😢😢😮😮😅😅😊

    • @surendranm3492
      @surendranm3492 8 місяців тому +1

      -

    • @hithasreesworld2000
      @hithasreesworld2000 8 місяців тому +3

      Chechy,,, short feed thanne link idamallo,,, related vedio enna optionil vedio select cheyth kodthamathi😍😍😍

    • @balankrishnan8284
      @balankrishnan8284 8 місяців тому +1

      ,😊😊

  • @user-ph7yt1sv1e
    @user-ph7yt1sv1e 9 місяців тому +564

    ഹൃദയം നിറയെ സ്നേഹമുള്ള ചേച്ചി 😍

  • @lsurya703
    @lsurya703 9 місяців тому +191

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം തോന്നുന്നു ഞാൻ അതുകൊണ്ട് എപ്പോഴും കാണാറുണ്ട് ❤❤❤👌

  • @Sajanmathuu
    @Sajanmathuu 5 місяців тому +6

    എന്റെ അമ്മച്ചി 40വേർഷങ്ങൾക്കു മുൻപ് ഈ അപ്പവും ഇറച്ചിയും മനോഹരമായി ഉണ്ടാക്കി തരുമായിരുന്നു,

  • @manjukv20
    @manjukv20 9 місяців тому +118

    ആ നല്ല മനസിന്‌ ഒരുപാട് നന്ദി........ ഞങ്ങൾക്ക് കുഞ്ഞനപ്പം കഴിക്കാൻ കിട്ടിയിയില്ലങ്കിൽ പോലും...😢😢😢😢😢

  • @shihanashehan860
    @shihanashehan860 8 місяців тому +160

    എല്ലാർക്കും അതെ ജോലി ചെയ്യാൻ വയ്യ കൊടുക്കാൻ ഇഷ്ടം 😂

  • @mariyamary975
    @mariyamary975 3 місяці тому +6

    പണ്ടൊക്കെ ക്രിസ്ത്യൻസിൻ്റെ വിവാഹ ദിവസം ഈ അപ്പവും ചിക്കൻ സ്റ്റ്യൂ മട്ടൻ സ്റ്റ്യൂ അല്ലെങ്കി ബീഫ് കറിയോ ചോറ് വിളമ്പുന്നതിന് മുൻപ് വിളമ്മ്പും. അതിനു ശേഷം ചോറ്. ഈ അപ്പം ഇന്ന് ഞാനും ഉണ്ടാക്കി. വീഡിയോയും. സംസാരവും സൂപ്പറാ❤

  • @anithajayakumarjayakumar6967
    @anithajayakumarjayakumar6967 9 місяців тому +20

    അമ്മക്കിളിയും മക്കളും പാചകവും പൂക്കളും എല്ലാവരും..... Sooooppperrrrr... ആണേ..... ♥️♥️♥️♥️♥️

  • @Beliver248
    @Beliver248 9 місяців тому +31

    ഇതുകാണുന്ന എല്ലാർക്കും കഴിക്കാൻ കൊതി കാണും മിക്കവാറും ഞങ്ങൾ എല്ലാം കുടെ അങ്ങോട്ടു വരും😅😅😅😅

    • @ammakkili
      @ammakkili  9 місяців тому +8

      😅😅😅😅വന്നോോ... എനിക്കു പറ്റുന്നപോലെ ഞാൻ ഉണ്ടാക്കിതരും🤍

    • @lekhagc4254
      @lekhagc4254 5 місяців тому

      U​@@ammakkili

  • @shibinanahas242
    @shibinanahas242 2 місяці тому +2

    🤲🤲🤲 പടച്ച റബ്ബ് ആരോഗ്യവും ആഫിയത്തും ആയുസ്സും ഇട്ടു തരട്ടെ 🤲🤲🤲🤲🥰🥰🥰🥰🥰🥰 എല്ലാ വീഡിയോസും കാണാറുണ്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏💐💐👌👌👌👌👌👌 ആരെയും വെറുപ്പിക്കാത്ത നാച്ചുറൽ vidiyo 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ചേച്ചി എന്നും സുഖമായിരിക്കട്ടെ സന്തോഷമായിട്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲🤲

  • @santhoshkannankg5880
    @santhoshkannankg5880 8 місяців тому +7

    ആദ്യമായി കാണുന്നു❤ മംഗ്ലീഷ് ചാനലുകൾ കണ്ടു മടുത്തു🤮 മനുഷ്യരുടെ രീതിയിലുള്ള സംസാരവും അവതരണവും കേട്ടപ്പോൾത്തന്നെ വേനലിലെ മഴ പോലെ ആശ്വാസവും സന്തോഷവും തോന്നുന്നു💖💖 Keep going on Sis💖🌹

    • @ammakkili
      @ammakkili  8 місяців тому +1

      🙏🙏🙏😍🥰

  • @user-yi3zm8lr5b
    @user-yi3zm8lr5b 8 місяців тому +5

    എനിക്കും അങ്ങനെ തന്നെ കൊടുക്കാൻ ഒരു മടിയും ഇല്ല ഇണ്ടാക്കാനാണ് പാട് 😂😂

  • @cutejoe9001
    @cutejoe9001 8 місяців тому +2

    enik chechiye orupadu eshtayii.... nalloru positivity ulla alanu....chechi ennum engane makkale koode santhoshayi erikkanam atgreyullu manassil... chechinthe cooking video... samsaram okke adipoli anu......

  • @mohammadajmal8034
    @mohammadajmal8034 9 місяців тому +173

    എനിക്കും കൊതി വന്ന് ... കുഞന പ്പം. കണ്ടപ്പോ😋😋😋
    പക്ഷേങ്കില്.... ഞാനീ പാലക്കാട് മലപ്പുറം അതിർത്തിന് അങ്ങ് പത്തനംതിട്ട വരെ വരേണ്ടേ....🤩🥰😅😅
    അമ്മക്കിളി❤❤❤

    • @bewithmusthu4031
      @bewithmusthu4031 9 місяців тому +6

      Yenikkum venam😊

    • @bewithmusthu4031
      @bewithmusthu4031 9 місяців тому +16

      Njanum palakkad Malappuram athirthiyilannu😊

    • @ushag9914
      @ushag9914 9 місяців тому +8

      അമ്മക്കിളി ചേച്ചീ പാവം ❤️❤️

    • @jesseerajesi9688
      @jesseerajesi9688 9 місяців тому +11

      enikkum കൊതി vnn. but കണ്ണൂരില്‍ നിന്ന് എങ്ങനെ

    • @Chithra107
      @Chithra107 9 місяців тому +6

      Im from palakkad ☺️☺️

  • @sindusindu6250
    @sindusindu6250 9 днів тому

    അമ്മക്കിളി ഉണ്ടാക്കുന്ന കുഞ്ഞനപ്പവും കറിയും കാണുമ്പോളേ വയറു നിറയും അത്രയ്ക്കു സൂപ്പറാ❤❤❤

  • @krishnadeva23
    @krishnadeva23 8 місяців тому +40

    ചേച്ചിയുടെ ഓരോ കുഞ്ഞൻ അപ്പത്തിലും ഈശോ ഉണ്ട്. ഇതുപോലെ ഒരു അപ്പമായാണ് ഈശോ മാറിയത്. "ഞാൻ ജീവൻ്റെ അപ്പമാകുന്നു"❤

    • @hamnaroshan7097
      @hamnaroshan7097 5 місяців тому +2

      May our love for Jesus continue to grow. God bless you ❤

    • @Libin_Jacob777
      @Libin_Jacob777 5 місяців тому +3

      അത് ഇവിടെ പറയാൻ കാരണം 🤨😅

    • @jayarams260
      @jayarams260 5 місяців тому +2

      അപ്പത്തിൽ ഇശായോ.......🤔

    • @scarywitcter
      @scarywitcter 2 місяці тому +1

      അപ്പിൽ ഈശോയോന്ന് ചോദിക്കുമ്പൊ പൊങ്കാലപ്പായസത്തിൽ ദേവിയോന്ന്ം ചോദിക്കണം.

    • @SPG-uc3of
      @SPG-uc3of 2 місяці тому

      ​@@scarywitcterkashtam. Avideyum jadhi kalarthiya ninneyokke entha cheyyende.

  • @ashisaji2834
    @ashisaji2834 9 місяців тому +29

    അമ്മക്കിളി.......
    Ummaaaaaa ❤❤❤❤

  • @FathimaKp-xs5nd
    @FathimaKp-xs5nd 7 місяців тому +2

    ചേച്ചിയുടെ ചിരിചോണ്ട്
    സംസാരിക്കുന്നത് ഇഷ്‌ടമാണ്

  • @shaheedashaheeda4667
    @shaheedashaheeda4667 9 місяців тому +3

    എന്റെ അടുത്ത വീട്ടിലെ ചേച്ചിയെ പോലെ തോന്നി പാവം തോന്നു ചേച്ചിയോട ഏതോ ഒരു വിഡിയിൽ അസുഖത്തെ പറ്റി പറഞ്ഞ പോ😢😢😢😢 സങ്കടം തോന്നി വയ്യാതെ ത് എന്ത് അള്ളാ നല്ല ആരോഗ്യ തന്ന് അനുഗ്രഹിക്കട്ടെ മനസ്കരുത്ത് ഉണ്ടായ മതി

  • @evabyju4352
    @evabyju4352 2 місяці тому +1

    അപ്പം ഓകെ പക്ഷേ കറി കൊള്ളില്ലെങ്കിൽ ഒരു സുഖം ഉണ്ടാകില്ല
    . ചേച്ചി ഉണ്ടാക്കിയ കറി കാണുമ്പോൾ തന്നെ നല്ല കൊതി

  • @mayooris8318
    @mayooris8318 8 днів тому

    കുക്കുനു മാത്രമല്ല കാണുമ്പോൾ എനിക്കും കഴിക്കാൻ തോനുന്നു..😊😊

  • @sisilythomas3739
    @sisilythomas3739 6 місяців тому +1

    Enikkum ee aappam othiri ishtam aanu.❤

  • @Happybehappy123
    @Happybehappy123 8 місяців тому +1

    Kunjanappam kaanaan nalla cute aayittundd 🥰🥰👌

  • @kuttans143
    @kuttans143 5 місяців тому +1

    ആ കറി 😘😘😘😘😘😘കണ്ടപ്പോൾ കൊതി വന്നു 😘😘

  • @rafiyakm6557
    @rafiyakm6557 8 місяців тому +1

    ഏത് വീഡിയോയിൽ ആണ് ഇതിന്റെ റെസിപ്പി പറഞ്ഞു തരോ എനിക്കും കൊതിയായി 😍🥰

  • @karthika_Akshay
    @karthika_Akshay 9 місяців тому +5

    Curry receipe venam🥰

  • @kavithack8388
    @kavithack8388 9 місяців тому +2

    ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ്

  • @Ananyazvlogs
    @Ananyazvlogs 8 місяців тому +2

    Aadyayitta chechide channel kanunne😊 new friend ❤

  • @muhammedunaif.t9723
    @muhammedunaif.t9723 9 місяців тому +1

    ആ പറഞ്ഞത് ശെരിയ ചേച്ചി എനിക്കും കഴിക്കാൻ തോന്നാറുണ്ട്

  • @vijivijitp9622
    @vijivijitp9622 2 місяці тому

    ചേച്ചി ഒരുപാട് നാളായി കാണാത്തത് വീഡിയോസ് ഒക്കെ... ഇന്നലെ ഓർത്തത്തെ ഉള്ളൂ... എൻ്റെ ചേച്ചി താമസിക്കാൻ വന്നപ്പോ ഓരോ Yutb chanel കൊണ്ട് പറഞ്ഞപ്പോ ചേച്ചിയെ കൊണ്ട് പറഞ്ഞൂ... ഇന്നു automatically video വന്നു. സന്തോഷം ആയി orupaad 🎉🎉🎉❤❤❤❤

  • @bindu7914
    @bindu7914 6 місяців тому +9

    എല്ലാവർക്കും അതാണ് പ്രശ്നം 😂😂
    ആഹാരം ഉണ്ടാക്കാൻ ഭയങ്കര മടിയാണ് 😂😂

    • @royjoy6168
      @royjoy6168 2 місяці тому

      എല്ലാവർക്കും ഇല്ല, ചിലർക്ക്

  • @sreelekshmigs9206
    @sreelekshmigs9206 6 місяців тому +1

    Marichidathe adachu vachu oru side cook cheythal kurachude soft anu.

  • @user-zc7kw2dy2k
    @user-zc7kw2dy2k 9 місяців тому +1

    Chechiye enik orupad ezhtam anu daivam anugrahikate

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 8 місяців тому +2

    Chechi adipoli cooking..super.
    Nice .🎉🎉❤❤

  • @moluttyachu1654
    @moluttyachu1654 7 місяців тому +3

    എനിക്കും കൊതി വന്നു

  • @aamisadukala4185
    @aamisadukala4185 26 днів тому

    Vellayappam(kunjanappam) valare nannayittund dear 🎉🎉.

  • @ambika7875
    @ambika7875 8 місяців тому +1

    എന്റെ വീട്ടിൽ എന്ന് അപ്പം ഉണ്ടാകു ന്നോ അന്ന് ഈ അപ്പം തന്നെ ഉണ്ടാകും, ഞാൻ ദോശ മറിക്കും പോലെ ഇത് മറിക്കണ്ട അപ്പ പത്രത്തിന്റ മൂടി വച്ചടച് വേവിച്ചാൽ മതി 😊

  • @beenar7267
    @beenar7267 9 місяців тому +2

    ഞങ്ങൾക്ക് കൊതി ഒന്നുമില്ല ഹോ. വായിൽ വെള്ളമൂറത്തെ ഉള്ളു 😂😂😂😂😂. സത്യത്തിൽ അത് കാണുമ്പോ ഉണ്ടാക്കാൻ കൊതി വരും 🤣🤣❤❤❤❤❤

    • @ammakkili
      @ammakkili  9 місяців тому

      😂😂😂🥰🥰

  • @akrcusat
    @akrcusat 8 місяців тому +2

    Ente chechi ithokkeyanu duniyavile swargam....moonnu neravum hotel food kazhikkunna enneppolullavarude avastha🙏🏼

  • @sukumaransukumaran7593
    @sukumaransukumaran7593 8 місяців тому +1

    കണ്ടാൽ കഴിക്കാൻ തോന്നും നല്ല സോഫ്റ്റ്‌ ആണ് മറിച്ചിടുമ്പോൾ അറിയാം 😜😜😜

  • @saundarya3759
    @saundarya3759 8 місяців тому

    കുഞ്ഞൻ അപ്പവും കറിയും പാചകവും എല്ലാം അടിപൊളി ❤❤❤

  • @aneeshpn5701
    @aneeshpn5701 9 місяців тому +2

    njangalkkum kothiyayi from Calicut 😂😂

  • @adhumon9753
    @adhumon9753 8 місяців тому

    Njan ithu undaakkarund... Thale dhivasam pachari vellathil ittu Nyt Pachariyum Chorum Ichiri Panjasaarayum pinne kurachu eastum vellavum cherth nannaayi arachu aduppintte aduth vekkugha.. ennitt pitte dhivasam raavile athilekku coconut pinne cheriya ulli kurachu kuduthalum pinne veluthulliyum cheriya jeeraghavum cherth kurachu vellathil nannaayi arachedukkugha .. athum kude aa maavilekku oyichathinu shesham dhoshakkallil cheriya kutty dhosha chudugha..❤

  • @mammen6283
    @mammen6283 8 місяців тому +1

    Njangalude🌹വഴിക്കുടെ വരുമോ??? കണ്ടിട്ട് കൊതിയാവുന്നു

  • @ajith24pj430
    @ajith24pj430 8 місяців тому +1

    ഇത് മറിച്ചിടരുത് മൂടിവെച്ച് ഉണ്ടാക്കുക👍🏻👍🏻

  • @preethamolly918
    @preethamolly918 9 місяців тому +1

    സത്യം ആണ് എനിക്കും കൊതി തോന്നാറുണ്ട് 🥰🥰🥰🥰പയറു കറി വച്ചപ്പോൾ എനിക്ക് കഴിക്കാൻ തോന്നി 🥰🥰🥰🥰

  • @simi54234
    @simi54234 8 місяців тому +9

    കൊള്ളാലോ അമ്മക്കിളി 💖കുഞ്ഞൻ അപ്പം ആലപ്പുഴയിൽ നിന്നും വരണ്ടേ കഴിക്കണമെങ്കിൽ 😄👌👌👌

  • @rajeshp6214
    @rajeshp6214 7 місяців тому +1

    Supperanallo..aru.kandalum..kazhikkan.thonnum

  • @ranjinic909
    @ranjinic909 9 місяців тому +7

    അപ്പത്തിന്റെ മാവ് ഉണ്ടാക്കുന്നത് ഒന്ന് കാണിച്ച് തരുമോ ചേച്ചി ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം മാണ്❤️❤️❤️❤️❤️

    • @ammakkili
      @ammakkili  9 місяців тому

      Athinte video ittittind

    • @abuk1805
      @abuk1805 8 місяців тому

      ​@@ammakkili✋🏼

  • @shaharbanshaharban7415
    @shaharbanshaharban7415 7 місяців тому +1

    Kunjanappathinte recipe short video edumo

  • @archananair532
    @archananair532 8 місяців тому +1

    Kandappo enikkum kothi vannu😂😂😂

  • @achuhariaami
    @achuhariaami 7 місяців тому +1

    Enganeya ithrem soft ayi undakunne

  • @user-je4rh2mq6s
    @user-je4rh2mq6s 2 місяці тому

    ചേച്ചി നിങ്ങളോട് എനിക്ക് വല്ലാതെ ഇഷ്ടം തോന്നുന്നു

  • @adrianneil9216
    @adrianneil9216 7 місяців тому +1

    If u don't flip the dosa it wii be more soft and looks good ❤

  • @AimanEdakkara
    @AimanEdakkara 2 місяці тому

    ഇതെങ്ങനെ പൊങ്ങി വരുന്നത് അടിപൊളി ആയിട്ടുണ്ടല്ലോ 😍😍

  • @dhanyadipeesh70
    @dhanyadipeesh70 5 місяців тому +1

    Ammakkileee 🥰🥰🤗🤗🤗😘😘😘

  • @user-eq8wi4vl8c
    @user-eq8wi4vl8c 7 місяців тому +1

    Nalla chantham und i Love❤ you

  • @hamnasherin7608
    @hamnasherin7608 Місяць тому +1

    Enikk chechiye kanumpo ente ummaye pole thonna.....mukhamokke kanumpo ...ente umma vida paranjitt 5varshamaakunnu😢

    • @ammakkili
      @ammakkili  Місяць тому

      🫂🫂🫂🫂🫂🫂❤️❤️❤️❤️❤️

  • @anjalimenakkath7564
    @anjalimenakkath7564 8 місяців тому +1

    Ith undakan paranju tharumo .appam undakunna method onnu parayu chechi

  • @tasniklr1860
    @tasniklr1860 7 місяців тому +1

    Kunjanappam recipe idavo chechi..

  • @simisara6638
    @simisara6638 9 місяців тому +1

    Ammakili de food kanumpol kothiyakua

  • @meenurnair4875
    @meenurnair4875 8 місяців тому +1

    എന്റെ അമ്മ 4 അപ്പം ചുടുന്നെ....ഞങ്ങൾക്ക് നല്ല ഇഷ്ടം ആണ്

  • @hafnanahafnana6006
    @hafnanahafnana6006 8 місяців тому +1

    കുഞ്ഞനപ്പത്തിന്റെ recipe idumoo

  • @rajalakshmipv8692
    @rajalakshmipv8692 8 місяців тому +1

    അപ്പം അടച്ചുവചല്ലെ ഉണ്ടാക്കുന്നത്.മറിച്ചിടാരില്ല
    Negativonnum അല്ലട്ടോ

  • @sainaba7958
    @sainaba7958 6 місяців тому +1

    ചേച്ചി ഇഷ്ട മാണ് ❤❤❤👍👍

  • @umeshshenoy5051
    @umeshshenoy5051 7 місяців тому +2

    ദോശചുടുന്നതൊക്കെ സ്റ്റൈലനായിട്ടുണ്ട് 👍👍

  • @manojtt1522
    @manojtt1522 7 місяців тому +2

    Subscribe cheyyo please full support undavum 😊😊😊❤❤❤

  • @sunithakrishna973
    @sunithakrishna973 9 місяців тому +2

    എനിക്കും വേണം 😢🤤🤤🤤

  • @anjuanjooty
    @anjuanjooty 7 місяців тому +1

    ❤️സൂപ്പർ chechi

  • @rajithak3327
    @rajithak3327 8 місяців тому +1

    njaninnu you tube search cheyyatte enikum venm kunjanappom🎉🎉🎉❤

  • @kuttyammageorge255
    @kuttyammageorge255 2 місяці тому

    Ammakili ❤najan parayumbole.ore rogikal aanu nammal daivam koode undavatte

  • @MS2k22
    @MS2k22 2 місяці тому

    Aunty de sound enik othiri ishtaa

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 8 місяців тому +1

    😘😘😘👍🏻👍🏻👍🏻👍🏻👍🏻

  • @radhakv2198
    @radhakv2198 9 місяців тому +1

    ശരിയാ ണ് കഴിക്കാൻതോന്നു൦ ❤❤

  • @RidhuRifu-og1ks
    @RidhuRifu-og1ks 2 місяці тому

    ചേച്ചി ഉണ്ടാക്കുന്നത് കണ്ടു ഞാനുമുണ്ടാക്കി കുഞ്ഞനൊപ്പം

  • @kesavadas5502
    @kesavadas5502 7 місяців тому +1

    നല്ല കഥ ആണ് കേൾക്കാൻ

  • @soumyaazizsoumi-qc5sm
    @soumyaazizsoumi-qc5sm 9 місяців тому +1

    Ammaliyile manasil orthullu ennit u tub on aakiye, currect adhyam ammakiliye kandu❤

  • @divyavaigha2562
    @divyavaigha2562 9 місяців тому +1

    Enikum kothivararund😊

  • @rayyanrayyan4085
    @rayyanrayyan4085 8 місяців тому +1

    Ee appam egane undaka pls resipy venam😊

  • @hafsinazworldvlogs5009
    @hafsinazworldvlogs5009 2 місяці тому

    എനിക്കും വേണം കുഞ്ഞാനപ്പം 😍😍😍

  • @Matridavid
    @Matridavid 4 місяці тому

    ഇത് കണ്ടപ്പോൾ എനിക്ക് ഇഷ്ട്ടപെട്ടു കേട്ടോ...അപ്പോൾ ഞാന് കമന്റ് ഇടാന്ന് വിജാരിച്ചേ...അപ്പൊ നല്ല പരിപാടി ആണല്ലോ കേട്ടോ... അങ്ങിന എഴുതണല്ലോന്ന് വിചാരിച്ചേ കേട്ടോ...എന്തായാലും എഴുതാന്ന് വിചാരിച്ചു കേട്ടോ. നിങ്ങടെ ഈ പരിപാടി വളരെ നന്നായിട്ടു ഒണ്ട് കേട്ടോ.. അങ്ങിന ഞാൻ വന്നു കമന്റ് എഴുതീട്ട് പോഓഓഓഓഓഓഓ... യി.😁👍❤️❤️❤️

    • @ammakkili
      @ammakkili  4 місяці тому

      കേട്ടു...കേട്ടോോോ😆😆😆

    • @Matridavid
      @Matridavid 4 місяці тому

      @@ammakkili
      😂🤣😂അമ്മക്കിളി, മുത്ത്ക്കിളി, കുഞ്ഞുകുട്ടൻക്കിളി പ്രിയങ്ങളേ (ഈ സ്നേഹം നിറഞ്ഞ കൗതുകകരമായ വാക്ക് "പ്രിയങ്ങളെ"❤️ ഞാൻ ആദ്യായിട്ട് കേക്കണേണേ).
      നിങ്ങള് സംസാരിക്കണ പുതുമയാർന്ന സംഭാഷണ ശൈലി കേട്ടിട്ടാണ് കുഞ്ഞപ്പത്തിൻ്റെ വിഡിയോ കാണണ'തേ... യൂട്യൂബിൽ മറിമായം എപ്പിസോഡ് സെർച്ച് ചെയ്ത് നോക്കേരുന്ന് കേട്ടാ... അപ്പഴ് ആക്സിഡൻ്റ്ലി നിങ്ങട വിഡിഡിയോ ക്ലിക്ക് ആയതായിരുന്ന് 'കേട്ടോ'...
      നിങ്ങs സംഭാഷണ ശൈലി കേട്ടപ്പോൾ എന്തോ ഒരു പ്രത്യേകത തോന്നിയാരു'ന്നേ.... സംസാരശൈലിയും വാക്കുകളും കൗതുകം തോന്നിയത് കൊണ്ട് കുഞ്ഞപ്പം വിഡിയോ ഫുൾ കണ്ട് നോക്കാന്ന് വിജാരി'ച്ചേ... കണ്ടപ്പോൾ കൊള്ളാം "കേട്ടോ"... ഇനി മൊത്തം വീഡിയോയും ടൈം കിട്ടുന്നതനുസരിച്ച് കേറി കാണാമെന്ന് വിജാരിക്കേ'ണേ...
      ഞാനും ഈ കുഞ്ഞപ്പം ഇടയ്ക്ക് ഉണ്ടാക്കാറു'ണ്ടേ... കുക്കിംഗ് അറിയില്ല. അത് കൊണ്ട് പാലപ്പത്തിൻ്റെ റെഡി മെയിഡ് മാവ് വാങ്ങി കൊണ്ട് വരും "കേട്ടോ"... പാലപ്പത്തിൻ്റെ ചട്ടിയിൽ ചുറ്റി എടുക്കാൻ ഉള്ള മടി കാരണം ഞാൻ ഒരു പാനിൽ ഇതുപോലെ കുഞ്ഞപ്പം ഉണ്ടാക്കും "കേട്ടോ". നമ്മട നാട്ടിൽ ഇതിനെ "വട്ടയപ്പം" എന്ന് പറയും.
      എന്തായാലും അമ്മക്കിളിക്കും, അച്ഛൻക്കിളിക്കും കുഞ്ഞിക്കിളികൾക്കും എല്ലാ ഭാവുകങ്ങളും നേരേണേ... ജാനു അമ്മയോട് അന്വേഷണം പറയണേ "കേട്ടോ"...😁

  • @shanijinu2415
    @shanijinu2415 7 місяців тому +1

    എന്തോ എന്റെ കണ്ണ് നിറഞ്ഞു😘

  • @SheCreators
    @SheCreators 8 місяців тому +1

    Nalla chechi❤❤

  • @user-py9vo3nw8f
    @user-py9vo3nw8f 9 місяців тому +2

    Ete chechiii ❤❤❤

  • @hymaraphael3408
    @hymaraphael3408 8 місяців тому +1

    എനിക്കും വേണം 😊

  • @LawyerScorp
    @LawyerScorp 7 місяців тому +1

    ഞങ്ങൾ ഇതിന് Disc എന്നും പറയാറുണ്ട് 😐

  • @bhadrahariprasad9040
    @bhadrahariprasad9040 8 місяців тому +1

    അമ്മക്കിളി ❤️

  • @sudharaj4484
    @sudharaj4484 8 місяців тому +1

    Nalla avadharanam❤

  • @user-li2qb8tl2b
    @user-li2qb8tl2b 8 місяців тому +1

    Chechi ഇതിലെ കറി receipe പറയാമോ

  • @bismisvlog
    @bismisvlog 9 місяців тому +4

    Hi chechi ariyo

    • @ammakkili
      @ammakkili  9 місяців тому

      ഡാ😍😍😍😍അറിയാതെ പിന്നെ🤩🤩🤩🤩🥰🥰🥰🥰തിരിച്ചുള്ള യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു❤❤❤❤

  • @relnahari
    @relnahari Місяць тому +1

    Chechi ithenth curry aanu.athinde recipe undo

  • @hikfrees4697
    @hikfrees4697 9 місяців тому +2

    തിരിച്ചും കൊടുക്കണമേ

  • @ritavinod5814
    @ritavinod5814 7 місяців тому +1

    Potato curry recipe onnu kanikanea

  • @Aizelworld
    @Aizelworld 2 місяці тому +1

    Idinte( kunji appathinde? recipe idu....

  • @shaheen.s1710
    @shaheen.s1710 5 місяців тому +1

    ഞാനും ഉണ്ടാക്കി

  • @reejussworld5479
    @reejussworld5479 9 місяців тому +1

    അത് നന്നായി 😄👍❤❤❤❤❤❤😋

  • @varshaajeesh6193
    @varshaajeesh6193 9 місяців тому +1

    Chechi appam marichu idillallo???

  • @deepthibiju4408
    @deepthibiju4408 9 місяців тому +2

    Edo correct alavu vechu onnu mavu undakkunath kanikkan pattumo do...budimuttanel Venda tto...ottum shariyakarilla atha tto chodikkunath...

  • @aneettavarghese8056
    @aneettavarghese8056 9 місяців тому +1

    കുഞ്ഞനപ്പമെനിക്കും വേണം ചേച്ചി 😆

    • @ammakkili
      @ammakkili  9 місяців тому

      തരാല്ലോ 😍

  • @aishusidhikh3974
    @aishusidhikh3974 9 місяців тому +2

    Hi chechi ❤️😍