ഒരുപാട് കാര്യങ്ങൾ ജനങ്ങൾക്ക് ചിന്തിക്കാനും മനസ്സിലാക്കാനും താങ്കൾ ഒരു കോമഡിയിൽ കൂടി അവതരിപ്പിച്ചതിന് ഒരുപാട് ഒരുപാട് നന്ദി ഇനിയും താങ്കൾക്ക് ഈ പ്രസ്ഥാനത്തെ വളർത്താൻ. കരുത്ത് നൽകട്ടെ
ശെരി അവില്ല കട്ടിൽ ഒഴിയാൻ കാത്തിരിക്കുന്ന നേതാക്കന്മാർ പാർട്ടി വളർത്തുന്നതിന് ഒരുകഷ്ടപാടും അറിയാത്ത അതായത് പിതൃ സ്വത്ത് അനുഭവിക്കുന്നവർ അതാണ് കോൺഗ്രസിൻ്റെ പരാജയം
കഴിഞ്ഞ ഇലക്ഷന് കമ്യൂണിസ്റ്കാർ വോട്ടു ചോതിക്കാൻ വന്നപ്പോ പറഞ്ഞത് പണ്ട് മാറ് മറയ്ക്കാൻ അവകാശമില്ലാരുന്നു അവരാ അത് നേടിയെടുത്തതെന്നു അപ്പൊ ഞാൻ പറഞ്ഞു പണ്ട് തുണിയില്ലാഞ്ഞിട്ടാ മാറ് മറയ്ക്കാഞ്ഞത് ഇന്ന് തുണിയുണ്ടായിട്ട് നിങ്ങടെ വീട്ടിലെ പണ്ണുങ്ങൾ മാറ് മറയ്ക്കാറുണ്ടോ എന്ന്
കോൺഗ്രസ് പ്രവർത്തകൻ പോലും ഇങ്ങനെ പറയൂല്ല നാളെ ഒരു അഡ്ജസ്റ്റ് രാഷ്ട്രീയം വന്നാലും അവർക്ക് അതിൽ തൂങ്ങിപ്പിടിച്ച് കിടക്കാം ആരു വന്നാലും ഇല്ലെങ്കിലും പിഷാരടിക്ക് കിട്ടേണ്ട വർക്ക് കിട്ടും സത്യം പറഞ്ഞതിന് പിഷാരടിക്ക് ഒരായിരം നന്ദി
ഞാൻ ഇടതുപക്ഷക്കാരിയാണ്. കേൾക്കാൻ സുഖമുള്ള പ്രസംഗം. വിമാനത്താവളം . കമ്പ്യൂട്ടർ എതിരെയുള്ള സമരങ്ങൾ ഇത്ര ലാഘവത്തോടെ പ്രസംഗം പറയാൻ ഇദ്ദേഹത്തിനേ കഴിയു .. ചിലത് സത്യം.😊😊😊😊😊
എന്റെ നാട്ടിൽ ആദ്യമായി ജെസിബി വന്നപ്പോൾ ഇവിടയുള്ള സഖാക്കൾ സമരം ചെയ്തിട്ടുണ്ട് ക്വറി യിൽ കല്ല് വാരാൻ വന്നത് ആയിരുന്നു കല്ല് വാരി വണ്ടിയിൽ ഇടാൻ സമ്മതിക്കില്ല അവർ കോടി കുത്തി സമരം നടത്തി ഇന്ന് എല്ലാം പണിയും ജെസിബി ആയി 😁 വികസന വിരോധികൾ
വളരെ ശാന്തമായി നർമം ചാലിച്ച് ഒട്ടേറെ രാഷ്ട്രീയ വിഷയങ്ങൾ കൈകര്യം ചെയ്ത ഒരു പ്രസംഗം ആദ്യമായിട്ടാണ് കേൾക്കുന്നത്. സാധാരണ പാർട്ടിക്കാർ (ഇടത്, വലത്, ബിജെപി എല്ലാം) മറ്റുള്ളവരെ കുറ്റം പറയുന്നതും തങ്ങളെ ന്യായീകരിക്കുന്നതും കേട്ടിരിക്കാൻ പറ്റാറില്ല. പക്ഷെ ഇത് നന്നായി ആസ്വദിച്ചു
THANKS FOR MALAYALI VARTHA CHANNEL for this Grat Valuable Informative Content...👏👏💯🥰Grat job presentation by News reader👏👏👏👏💯👍💯👍💯..well said mr Ramesh pisharadi...
കൊള്ളാം സൂപ്പർ 👌👌. കൂട്ടത്തിൽ ഒരു കാര്യം കൂടി ഊരി മാറ്റിവെച്ചിരിക്കുന്ന നട്ടെല്ല് ഫിറ്റ് ചെയ്തു സട കുടഞ്ഞു മറ്റു പാർട്ടി ഒന്ന് വന്നേ. ഈ ഭരണം ഒന്ന് നിർത്തി തരാൻ. പ്രതി പക്ഷവും വൻ പരാജയം. സ്വയം നേടാൻ ഉള്ള പ്രവണത നീക്കി വോട്ട് ചെയ്യുന്ന പാപത്തിന് ജനത്തെ വലയ്ക്കാതെ അവർക്കും വേണ്ടി നല്ലത് പ്രവർത്തിക്കു 🙏
Hats of thanks to malayalivartha.....to giving this speech from pisharadi the best knowledge man in our people..... He have special presentatoin power through comedy about all subject.... Very good ❤❤❤❤
Hats off to you Mr. Pisharadi. You can in future change the mind set of the people of Kerala. Continue giving speeches like this on different platforms. Wishing the Congress party all success in the next LokSabha elections. The Bharat Jodo yathra has ignited a spark in the minds of the people of our country and our state.
🙏 ശരിയാണ് പിഷാരടി പറഞ്ഞത്, കോൺഗ്രസ് സട കുടഞ്ഞ് എഴുന്നേൽ ക്കേണ്ട സമയമായി, ജനത്തെ കളം വരച്ച് വിഭജിച്ച്, അശാന്തിയും അസമാധാനവുമെന്ന വിഷം വിതറി, ശ്വാസം മുട്ടിച്ച്ു കൊല്ലുന്ന നടപടി കേന്ദ്രവും സംസ്ഥാനവും തുടരുന്നത് തടയാൻ ജനം കാത്തിരിക്കുകയാണ്. ആർക്കും വിമർശിക്കാൻ കഴിയാത്ത വണ്ണം ഒറ്റക്കെട്ടായി കോൺഗ്രസ് മാറണം, ഗ്രപ്പുകളി ഇതിനു തടസമാ കരുത്, സ്ഥാനമാനങ്ങളിൽ ഭ്രമിക്കാതെ സാധാരണ ജനത്തിന്റെ രോദനത്തിനും കണ്ണീരിനും വില നൽകി, അവരെ ചേർത്തുപിടിച്ച് ആശ്വസിച്ച്, കാര്യങ്ങൾ ചെയ്താൽ വിജയം നമ്മുടെ കൂടെ നിശ്ചയമായും ഉണ്ടാകും!! അതിനായി ആത്മാത്ഥതയോടെ, ഐക്യത്തോടെ പ്രവർത്തിക്കാം!! 🙏
ഞാൻ കേട്ടു ഇത് ആദ്യം ഞാൻ കണ്ണ് മിഴിച്ചിരുന്നു പോയ്, ഇതുപോലെ നട്ടെല്ലു നിവർത്തി നാല് പറയാൻ എല്ലാ രാഷ്ട്രീയ വ്യവസായികളോടും പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഇത് സഖാക്കൾക്കു മാത്രമായ് പോയ്😂 അത് അവർക്ക് മനസ്സിലാകുകയുമില്ല😂😂😂 അതിനുള്ള ബുദ്ധിയുള്ള ആരെങ്കിലും അടിമപ്പണിക്ക് നിൽക്കുവോ ?😂😂😂🙏🙏🤝👍
കെ എം ഷാജിക്ക് പണിതിട്ട് വിജയന്റെ കൊതം കാന്താരി അരച്ചു തേച്ച പോലെയായി ഇനി പിഷാരടിക്കു പണിഞ്ഞാൽ ഷാജിയേലും എട്ടിന്റെ പണി വിജയന് കൊടുക്കും... പിന്നെ മരുമോനു അമ്മോച്ചന്റെ ഇരട്ട കുണ്ടിയിൽ ധാര കോരാനെ നേരം കിട്ടു..
ശ്രീ പിഷാരടി തന്നെ പറയാറുണ്ട്, ലോകത്ത് ആകമാനം പിഷാരടി സമൂഹം എണ്ണായിരമോ മറ്റോ ഉള്ളൂവെന്ന്. ഈ പ്രസംഗം കേട്ടാൽ എന്തിനധികം, ഒരു പിഷാരടി തന്നെ ധാരാളം എന്ന് നമ്മെ കൊണ്ട് ഉറച്ചു പറയിക്കും. ഒരു മനുഷ്യന് പ്രത്യേകിച്ച് ഒരു കലാകാരന് തൻ്റെ രാഷ്ട്രീയ അഭിപ്രായം ആരെയും പേടിക്കാതെ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ തുറന്ന് പറയാൻ കഴിയുക എന്നത് ഇക്കാലത്ത് ഒരു വലിയ ധൈര്യം തന്നെയാണ്, പ്രത്യേകിച്ച് അടിമയായി കഴിയുന്നത് ഒരു ഭൂഷണമായി കരുതുന്ന ബഹു ഭൂരിപക്ഷത്തിനിടയിൽ. Abhinandanangal- പിഷാരടി എന്ന കലാകാരനും,മനുഷ്യനും.
നല്ല അവതരണം. ഇത് ഒരു പ്രത്യേക കഴിവുതന്നെയാണ്.
പിഷാരടിക്ക് വലിയ നമസ്ക്കാരം എന്റെ അഭിപ്രായവും ഇത് തന്നെയാണ് അഭിനന്ദനങ്ങൾ
ഒരുപാട് കാര്യങ്ങൾ ജനങ്ങൾക്ക് ചിന്തിക്കാനും മനസ്സിലാക്കാനും താങ്കൾ ഒരു കോമഡിയിൽ കൂടി അവതരിപ്പിച്ചതിന് ഒരുപാട് ഒരുപാട് നന്ദി ഇനിയും താങ്കൾക്ക് ഈ പ്രസ്ഥാനത്തെ വളർത്താൻ. കരുത്ത് നൽകട്ടെ
okin ,
ശെരി അവില്ല കട്ടിൽ ഒഴിയാൻ കാത്തിരിക്കുന്ന നേതാക്കന്മാർ പാർട്ടി വളർത്തുന്നതിന് ഒരുകഷ്ടപാടും അറിയാത്ത അതായത് പിതൃ സ്വത്ത് അനുഭവിക്കുന്നവർ അതാണ് കോൺഗ്രസിൻ്റെ പരാജയം
പിഷാരടിക്ക് അഭിനന്ദനങ്ങൾ, ആശംസകൾ
പിഷാരടി ധർമജനെ കുഴിയിലാക്കി. ഇവനെ പോലുള്ളവർ ആണ് കോൺഗ്രസിനെ കുത്തുപാളയെടുപ്പിക്കും
Poda😂😂
ഇത്രയും രസകരവും ചിന്തനീയവുമായ പ്രഭാഷണം ശ്രദ്ധിക്കാൻ സാധിച്ചതിൽ അങ്ങേയ്ക്കു വളരെ നന്ദി.Very good Pisharady sir.👍👍👍💪💪👏👏
Pisharadi ku ente oru big salutt !
ഇത്ര മനോഹരമായി സരസമായി കാര്യങ്ങൾ പറഞ്ഞതിന് ഒരു കൊട്ട അഭിനന്ദനങ്ങൾ.
ഉ ❤
❤
കഴിഞ്ഞ ഇലക്ഷന് കമ്യൂണിസ്റ്കാർ വോട്ടു ചോതിക്കാൻ വന്നപ്പോ പറഞ്ഞത് പണ്ട് മാറ് മറയ്ക്കാൻ അവകാശമില്ലാരുന്നു അവരാ അത് നേടിയെടുത്തതെന്നു
അപ്പൊ ഞാൻ പറഞ്ഞു പണ്ട് തുണിയില്ലാഞ്ഞിട്ടാ മാറ് മറയ്ക്കാഞ്ഞത് ഇന്ന് തുണിയുണ്ടായിട്ട് നിങ്ങടെ വീട്ടിലെ പണ്ണുങ്ങൾ മാറ് മറയ്ക്കാറുണ്ടോ എന്ന്
പിഷാരടി... ചെറിയ വാക്കുകൾ എങ്കിലും ഉള്ളത് കലക്കി... സല്യൂട്ട്...🙏
. പറഞ്ഞത് കോമഡിയിൽ കൂട്ടിയാണെങ്കിലും പറഞ്ഞത് സത്യം പിഷാരടി ജനങ്ങൾ ചിന്തിക്കെ .
പിഷാരടി കോൺഗ്രെസിൻനെ വേണ്ടി ഇത്രയും പറഞ്ഞതിന് ബിഗ് സെലൂട്ടു 👍😊
അനുകരണീയനായ നേതാവ്.... അനുമോധനം അർഹിക്കുന്ന അവതരണം.
അഭിവാദ്യങ്ങൾ 🤝
സന്തോഷം, വളരെ നന്ദി.
പിഷാരടിക്ക് ഒരു ബിഗ് സല്യൂട്ട്,,,,,,,,,,, 👍❤️👍❤️👍❤️👍❤️👍❤️
കോൺഗ്രസ് പ്രവർത്തകൻ പോലും ഇങ്ങനെ പറയൂല്ല നാളെ ഒരു അഡ്ജസ്റ്റ് രാഷ്ട്രീയം വന്നാലും അവർക്ക് അതിൽ തൂങ്ങിപ്പിടിച്ച് കിടക്കാം ആരു വന്നാലും ഇല്ലെങ്കിലും പിഷാരടിക്ക് കിട്ടേണ്ട വർക്ക് കിട്ടും സത്യം പറഞ്ഞതിന് പിഷാരടിക്ക് ഒരായിരം നന്ദി
ഞാൻ ഇടതുപക്ഷക്കാരിയാണ്. കേൾക്കാൻ സുഖമുള്ള പ്രസംഗം. വിമാനത്താവളം . കമ്പ്യൂട്ടർ എതിരെയുള്ള സമരങ്ങൾ ഇത്ര ലാഘവത്തോടെ പ്രസംഗം പറയാൻ ഇദ്ദേഹത്തിനേ കഴിയു .. ചിലത് സത്യം.😊😊😊😊😊
എന്റെ നാട്ടിൽ ആദ്യമായി ജെസിബി വന്നപ്പോൾ ഇവിടയുള്ള സഖാക്കൾ സമരം ചെയ്തിട്ടുണ്ട് ക്വറി യിൽ കല്ല് വാരാൻ വന്നത് ആയിരുന്നു കല്ല് വാരി വണ്ടിയിൽ ഇടാൻ സമ്മതിക്കില്ല അവർ കോടി കുത്തി സമരം നടത്തി
ഇന്ന് എല്ലാം പണിയും ജെസിബി ആയി 😁 വികസന വിരോധികൾ
Super, ഇതുക്കും മേലെ എന്ത് മറുപടി ആണ് കൊടുക്കുക, പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻
പിഷാരടി മകാനെ ഇഞ്ച് ബല്ലാത്ത ജാതിയാണ് മോനേ പൊളിച്ചു ❤
I am proud you Pisharadi
ഞാനൊരു സിപിഎം കാരനല്ല,അതുകൊണ്ട് പിഷാരഡിയോട് സ്നേഹവും സന്തോഷവും തോന്നുന്നു.
ഞാനും.
@@sasidharannair7133😊
കമ്മികളിലും ഇയ്യാളെ ഇഷ്ടപ്പെടുന്നവരുണ്ട്. പുറത്തു കാണിക്കുന്നില്ല എന്ന് മാത്രം.
പിഷാരടി, നല്ല പ്രതികരണം, ധീരതയോടെ കാര്യങ്ങൾ തുറന്ന് പറഞ്ഞു, അതാണ് ഒരു യഥാർത്ത പൗരന്റെ ധർമം
@@ayessen319yyggggggggggggggghgghpppppppgppgghghhhhhhhhhhhhhhhhhhhhhhhhhhihhihihhhihhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhiihhhhhihhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhihihhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhihhiihhihhhhhhhhhhhhhhhhhhhhhhhhhihhihhhhh8
All the best Ramesh Pisharadi ! You are intelligent enough to differentiate btwn the good & bad!
% ii
അഭിനന്ദനങ്ങൾ പിഷാരടി 🙏
ബിഗ് salute പിഷാരടി ❤❤
പിഷാരടി സാർ പൊളിച്ചു 🎉🎉🎉🎉
അഭിനന്ദനങ്ങൾ പിഷാരടി ചേട്ടാ❤
Remesh Pisharady's speaking realistic observations is correct and genuine and was fair attitudes, keep it, welcome
വളരെ ശാന്തമായി നർമം ചാലിച്ച് ഒട്ടേറെ രാഷ്ട്രീയ വിഷയങ്ങൾ കൈകര്യം ചെയ്ത ഒരു പ്രസംഗം ആദ്യമായിട്ടാണ് കേൾക്കുന്നത്. സാധാരണ പാർട്ടിക്കാർ (ഇടത്, വലത്, ബിജെപി എല്ലാം) മറ്റുള്ളവരെ കുറ്റം പറയുന്നതും തങ്ങളെ ന്യായീകരിക്കുന്നതും കേട്ടിരിക്കാൻ പറ്റാറില്ല. പക്ഷെ ഇത് നന്നായി ആസ്വദിച്ചു
THANKS FOR MALAYALI VARTHA CHANNEL for this Grat Valuable Informative Content...👏👏💯🥰Grat job presentation by News reader👏👏👏👏💯👍💯👍💯..well said mr Ramesh pisharadi...
Good night welcome to malayali vartha inside give the news very important thank you very much God help us
Thanks. PISHARADI. Very thanks. Pishuuuuuuu.....
Big salute,Bro.Jump forward❤❤❤❤❤❤❤❤❤
Very Good, ഇഷ്ട്ടപെട്ടു,തമാശ ആണെങ്കിലും😂 വളരെ കാര്യമായിട്ട് പറയുന്നു സൂക്ഷിക്കണേ...
പിഷാരടിയുടെ Speech ഗംഭീരം തന്നെ
കൊള്ളാം സൂപ്പർ 👌👌. കൂട്ടത്തിൽ ഒരു കാര്യം കൂടി ഊരി മാറ്റിവെച്ചിരിക്കുന്ന നട്ടെല്ല് ഫിറ്റ് ചെയ്തു സട കുടഞ്ഞു മറ്റു പാർട്ടി ഒന്ന് വന്നേ. ഈ ഭരണം ഒന്ന് നിർത്തി തരാൻ. പ്രതി പക്ഷവും വൻ പരാജയം. സ്വയം നേടാൻ ഉള്ള പ്രവണത നീക്കി വോട്ട് ചെയ്യുന്ന പാപത്തിന് ജനത്തെ വലയ്ക്കാതെ അവർക്കും വേണ്ടി നല്ലത് പ്രവർത്തിക്കു 🙏
Hats of thanks to malayalivartha.....to giving this speech from pisharadi the best knowledge man in our people..... He have special presentatoin power through comedy about all subject.... Very good ❤❤❤❤
Hats off to you Mr. Pisharadi. You can in future change the mind set of the people of Kerala. Continue giving speeches like this on different platforms. Wishing the Congress party all success in the next LokSabha elections. The Bharat Jodo yathra has ignited a spark in the minds of the people of our country and our state.
Bharat thodo yatra.rahul is worried for indian muslims
@@suchithraraghavan5335 b4😂😂
😃👍👍
പിഷു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹👏👏👏👏
ഈ മഹാ പ്രസ്ഥാനത്തിന്........
മഹത്ത് വ്യക്ത്തികളുടെ സാനിധ്യം..... മഹത്തരം തന്നെ
ജയ്... യൂത്ത് കോൺഗ്രസ്സ്
ജയ്.... യൂ. ഡി. എഫ്. 💪🤚🇭🇺
Poda pishu dash mone ni aruva
Sangi avatu Rahul ano nite leader first
🇮🇳
👍
പിഷാരടി സൂപ്പർ അടിപൊളി പ്രസംഗം 👌👌👌👌
രേമേഷ് അണ്ണൻ പൊളിച്ചു 👌👌👌
super speech kalakki super 👌
Congratulation mon. Thank you verymuch.
🙏 ശരിയാണ് പിഷാരടി പറഞ്ഞത്,
കോൺഗ്രസ് സട കുടഞ്ഞ് എഴുന്നേൽ
ക്കേണ്ട സമയമായി, ജനത്തെ കളം
വരച്ച് വിഭജിച്ച്, അശാന്തിയും
അസമാധാനവുമെന്ന വിഷം വിതറി,
ശ്വാസം മുട്ടിച്ച്ു കൊല്ലുന്ന നടപടി
കേന്ദ്രവും സംസ്ഥാനവും തുടരുന്നത്
തടയാൻ ജനം കാത്തിരിക്കുകയാണ്.
ആർക്കും വിമർശിക്കാൻ കഴിയാത്ത
വണ്ണം ഒറ്റക്കെട്ടായി കോൺഗ്രസ്
മാറണം, ഗ്രപ്പുകളി ഇതിനു തടസമാ
കരുത്, സ്ഥാനമാനങ്ങളിൽ ഭ്രമിക്കാതെ
സാധാരണ ജനത്തിന്റെ രോദനത്തിനും
കണ്ണീരിനും വില നൽകി, അവരെ
ചേർത്തുപിടിച്ച് ആശ്വസിച്ച്, കാര്യങ്ങൾ
ചെയ്താൽ വിജയം നമ്മുടെ കൂടെ
നിശ്ചയമായും ഉണ്ടാകും!! അതിനായി
ആത്മാത്ഥതയോടെ, ഐക്യത്തോടെ
പ്രവർത്തിക്കാം!! 🙏
സൂപ്പർ പിഷാരടി
Pishu has too much wisdom, wonderful heart touching speech ❤
ഞാൻ കേട്ടു ഇത് ആദ്യം ഞാൻ കണ്ണ് മിഴിച്ചിരുന്നു പോയ്, ഇതുപോലെ നട്ടെല്ലു നിവർത്തി നാല് പറയാൻ എല്ലാ രാഷ്ട്രീയ വ്യവസായികളോടും പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഇത് സഖാക്കൾക്കു മാത്രമായ് പോയ്😂 അത് അവർക്ക് മനസ്സിലാകുകയുമില്ല😂😂😂 അതിനുള്ള ബുദ്ധിയുള്ള ആരെങ്കിലും അടിമപ്പണിക്ക് നിൽക്കുവോ ?😂😂😂🙏🙏🤝👍
💯👍
/
Very Nice❤😂
ബിഗ്
സല്യൂട്ട്
പിഷാരടി 🙏🙏🙏🙏🙏
Jfkgkbhvmgoto5rkibubbo0ggkjkjflygbcvbvcvvvvvviijhbliiogfshxkfjmcmm. Mvhlbn
നന്നായിട്ട് അങ്ങ് കൊടുത്തു...
Brilliantly expressed.
നല്ല കോമഡി യിലൂടെ അവതരിപ്പിച്ചു പേടിച്ചോടുന്നവൻ അല്ല കോൺഗ്രസ് ഏതൊരു കാര്യവും ലാഗവത്തോടെ കൈകാര്യം ചെയ്യുന്നവൻ ആണ് 👍👍
പറി പോടാ
Congrasinte ezhayalathupolum thandhayilla kammikal ethilla
പോളിച്ചു സൂപ്പർ അടിപൊളി
Yes അടിമകൾ ഉള്ള ഒരേ ഒരു പാർട്ടി ലോകത്ത് ♥️
അടിപൊളി
.. നന്നായി 👌👌👌
പിഷാരടി സാർ ഒരു പരി നന്ദി❤❤❤
Your speach keeps respect in all way. Same time it hits the right point also. Pisharady, you are a sharp shooter. Feeling respect on you. Keep it up
Pisharadikku. ഒരു big. സല്യൂട്ട്...
പിഷാരടി ഇപ്പോൾ ആണ് ബഹുമാനം തോന്നുന്നു 👍👍👍👍👍👍👍👌🏼👌🏼👌🏼👌🏼👌🏼👌🏼👍👍👌🏼👌🏼👌🏼👍🙏🙏🙏🙏
പിഷാരടി, you are great.. 💪😊
Exelent.dear.pesharade.keepitup🎉🎉🎉🎉🎉🎉🎉🎉🎉
Very good speech 👍
പിഷാരടി കലക്കി. 👍👍👍👍👌👌👌👌👌😄😂😂😂😂
I just heard this, Pisharadi you are really great. Keep going, make people think.
ചിരിയിൽ കൂടി ചിന്തിപ്പിക്കുന്ന വാക്കുകൾ പിഷാരടി...
I m not in any party but to tell frankly Super speech. Hats off. God Bless.
കോൺഗ്രസ് നിലനിൽക്കേണ്ടത്
ഒരു അനിവാര്യതയാണ് അതിന്
കോൺഗ്രസ് വേണം "ഇന്ത്യയെ"
നയിക്കാൻ 🌹💞🌹🙏🏻🌹🥰🌹❤🌹
അഭിനന്ദനങ്ങൾ 💪
Pishaarady,soopperaaaa❤❤❤❤❤❤❤❤❤❤❤❤
Super speech ❤👌👌👌
പിഷൂ.. ഒരുപാടിഷ്ട്ടമായി.
പിഴരടി ചേട്ടാ വിജയേട്ടന്റെ അടുത്ത ടാർജറ്റ് ചേട്ടനായിരിക്കും Be careful 🥰
കെ എം ഷാജിക്ക് പണിതിട്ട് വിജയന്റെ കൊതം കാന്താരി അരച്ചു തേച്ച പോലെയായി ഇനി പിഷാരടിക്കു പണിഞ്ഞാൽ ഷാജിയേലും എട്ടിന്റെ പണി വിജയന് കൊടുക്കും... പിന്നെ മരുമോനു അമ്മോച്ചന്റെ ഇരട്ട കുണ്ടിയിൽ ധാര കോരാനെ നേരം കിട്ടു..
അതെ ഒന്ന് നോക്കിയാൽ തീർന്നു
കറക്റ്റ്
Pisharodi u are very strong to understand the real society
പിഷാരടി 20.20. നിങ്ങളെ ദൈവം അനുഗ്രഹിക്കും
ശ്രീ പിഷാരടി തന്നെ പറയാറുണ്ട്, ലോകത്ത് ആകമാനം പിഷാരടി സമൂഹം എണ്ണായിരമോ മറ്റോ ഉള്ളൂവെന്ന്. ഈ പ്രസംഗം കേട്ടാൽ എന്തിനധികം, ഒരു പിഷാരടി തന്നെ ധാരാളം എന്ന് നമ്മെ കൊണ്ട് ഉറച്ചു പറയിക്കും. ഒരു മനുഷ്യന് പ്രത്യേകിച്ച് ഒരു കലാകാരന് തൻ്റെ രാഷ്ട്രീയ അഭിപ്രായം ആരെയും പേടിക്കാതെ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ തുറന്ന് പറയാൻ കഴിയുക എന്നത് ഇക്കാലത്ത് ഒരു വലിയ ധൈര്യം തന്നെയാണ്, പ്രത്യേകിച്ച് അടിമയായി കഴിയുന്നത് ഒരു ഭൂഷണമായി കരുതുന്ന ബഹു ഭൂരിപക്ഷത്തിനിടയിൽ. Abhinandanangal- പിഷാരടി എന്ന കലാകാരനും,മനുഷ്യനും.
Very good 👍👍👍. Well said
God bless dirgausudakta God bless mon❤❤❤❤❤❤
തകർത്തു പിഷാരടി വെരി വെരി ഗുഡ്
Thanks pisharadi chetta🏖️⛱️🏖️
Nice 👍 excellent explanation. He spoke facts and his belief system
Nammude Pisharadi
Narmathiloode Avatharippichu
Congratulations.......Nammude Prasthanam Ki Jay
ഞാനൊരു പ്രത്യേകതരം ആക്ഷൻ കാണിച്ചു😂😂😂😂😂
Mr. Pisharady has expressed Indian National Congress as a real respectful organization as it is.
പ്രസംഗം കൊള്ളാം. അത് കൂട്ടുകാരന്റെ ചെലവിൽ വേണ്ടായിരുന്നു.
.പിഷാരടി മൊനെ കൊള്ളാം മൊനെ അടിപൊളി
പിഷാരടി ഗുഡ്
Nice speech 👌👍👏👏👏👏
പൊളിച്ചു പിഷു 😂😂😂.
Super nice 💯
Exactly "great observations"
Pishu അടിപൊളി തന്നെ 🎉❤🎉❤
നല്ലൊരു പ്രസംഗം 👏
Very good talk Mr pisharidi
സൂപ്പർ പിഷാരടി.❤❤❤
അടിപൊളി 💪❤️❤️❤️❤️❤️👌🏾👍🏿🙏🏻🙏🏻🙏🏻🙏🏻
അടിപൊളി .പി ഷരി
അപ്പം കോയിന്നൻ ഇപ്പം പിഷാരടി ഒപ്പം നമ്മളും.
Chunakkutti...thanne...excelent...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പിഷാരടി ആൺ കുട്ടി യ 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️😍😍😍💐💐💐
ഇതിനെതിരെ വരാൻ പോകുന്ന സൈബർ ട്രോളുകൾക്കും പലിശ സഹിതം ആദ്യമേ കൊടുത്തല്ലോ,
Yes
Big Salute 🌹🌹🌹🌹🌹🎉🎉🎉🎉🎉
ഹൈ ഹായ് ഡബിൾ സൂപ്പർ
പിഷാരടി താങ്കൾ മുകേഷിന്റെ കുടെ പരിപാടി നടക്കട്ടെ മുന്നിൽ ഇരിന്നു ചിരിച്ച അവരെ കാണാൻ കാണാൻ കഴിഞ്ഞതിൽ സന്തോഷം
Kunjan Nambiar @ New Version! Highly Appreciated 👍
ഇതുപോലെ ഒരു അടി സ്വപ്നത്തിൽ മാത്രം...
Very good Mr. Pisharadi 👍👍🙏.
അതുരു സത്യം ആണ് നിങ്ങൾ ഗ്രൂപ്പിൽ കളിയും തമ്മിൽ അടിയിയും അത് മാറ്റിയാൽ ok good പാർട്ടി