ഒന്നും കഴിയില്ലെന്ന് കരുതുന്നിടത്ത് നമ്മൾതോൽക്കും💪

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 150

  • @JesiJinu
    @JesiJinu 2 місяці тому +7

    ഞാൻ അമ്മക്കിളിയുടെ എല്ലാം വിഡിയോസും കാണാറുണ്ട്... കമെന്റ് ഇടാറില്ല എന്നൊള്ളു.... ശെരിയാണ് വിഡിയോ കണ്ടില്ലെങ്കിൽ ഭയങ്കര വിഷമാണ്.... ഏറ്റവും ഇഷ്ടത്തോടെ കാണുന്ന ഒരേ ചാനൽ ഇത് മാത്രം ഒള്ളൂ...❤❤❤❤

    • @ammakkili
      @ammakkili  2 місяці тому

      🙏🙏🙏🥰🥰🥰

  • @lekshmi5385
    @lekshmi5385 2 місяці тому +19

    സത്യം... ഞാൻ കാത്തിരിക്കും അമ്മക്കിളിടെ വീഡിയോയ്ക്കു വേണ്ടി.. എനിക്ക് വീഡിയോ താമസിക്കുമ്പോ ടെൻഷൻ ആണ്.. കണ്ടാലേ സമാധാനം ആവുള്ളൂ

    • @ammakkili
      @ammakkili  2 місяці тому

      ❤❤❤❤❤❤

    • @leenadas819
      @leenadas819 2 місяці тому

      @@lekshmi5385 സത്യം❤️🙏

  • @rojasanthosh7850
    @rojasanthosh7850 2 місяці тому +11

    ഈ കൊച്ചു കൊച്ചു സന്തോഷങ്ങൾ കേക്കാനാണ് ഞങ്ങളും നോക്കിയിരിക്കുന്നത്

  • @abdhuabdhu9333
    @abdhuabdhu9333 2 місяці тому +8

    അവൻ പോയ്‌ ബാധ്യത കൾ തീർത്തു വരട്ടെ എത്ര യും വേഗം അതിനുള്ള വഴി ദൈവം ഒരുക്കട്ടെ ആങ്ങള യും പോയാൽ ജിൻസീ കഷ്ടപ്പെടു മല്ലോ സാരമില്ല അവനു പോകാതെ പറ്റി ല്ലല്ലോ മാമൻ ഉണ്ടല്ലോ സഹായിക്കാൻ ❤️❤️👌👌💞💞ഇന്ന് മുത്തിനെ കണ്ടില്ല ല്ലോ

  • @ambilysuresh8731
    @ambilysuresh8731 2 місяці тому +7

    ഇതൊക്കെയല്ലേ സ്നേഹം അമ്മക്കിളീ❤❤❤ ഒരു തെറ്റുമില്ല കേട്ടോ❤❤❤❤

    • @JayasreePb-x7e
      @JayasreePb-x7e 2 місяці тому

      ബൈ മോളു റ്റാറ്റാ.

  • @anithamathew-q8t
    @anithamathew-q8t Місяць тому

    jincy kutty....so happy for you dear...theerchayayum nammalude prarthanayunde

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 місяці тому +5

    ആങ്ങള ക്ക് നല്ല ജോലി കിട്ടട്ടെ. ജാനികുട്ടിയെയും രാമനേയും പഠി പിച്ചു നല്ല നിലയിൽ എത്തിക്കണ്ടേ.എല്ലാം നട ക്കട്ടെ നല്ല രീതിയിൽ.❤

  • @leenalino5268
    @leenalino5268 2 місяці тому

    അമ്മക്കിളിയുടെ ആ വിളി കേൾക്കുന്നത് ഒത്തിരി സന്തോഷമാണ് കേട്ടോ... ❤️❤️ആങ്ങളയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏നല്ല ജോലി ആയിരിക്കട്ടെ 🙏❤️🥰

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому +2

    സുന്ദരിക്കുട്ടി ആണ് മോളു.
    എല്ലാവരോടും നല്ല ഇഷ്ടമുണ്ട്
    മോളുന്. 🙏🏻🌹❤️.

  • @leenadas819
    @leenadas819 2 місяці тому +8

    ഞാനും അമ്മയും കൂടി ഹോസ്പിറ്റലിൽ വന്നപ്പോൾ കാണാൻ വന്നിരുന്നു അന്നേരം ഭക്ഷണം കഴിക്കുവായിരുന്നു
    അമ്മക്കിളി ഞാൻ വളരെ നാളായി കാണണം എന്ന് ആ
    ഗ്രഹിച്ചു വന്നപ്പോൾ അമ്മക്കിളി എന്നോട് ഒന്നു ചോദിച്ചില്ല ഞാനെന്തൊക്കെയോ പറഞ്ഞു അമ്മക്കിളിയെ കണ്ട സന്തോഷത്തിൽ എൻ്റെ പേരു പോലും ചോദിച്ചില്ല എന്നിട്ടും ഓരോ വീഡിയോ വരുമ്പോഴും ഞാൻ നോക്കും ഞങ്ങളെ കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ഒന്നും ഇല്ല സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട് ഇപ്പോഴും പക്ഷേ സ്നേഹം മാത്രം പോട്ടെ നമ്മുടെ അമ്മക്കിളിയല്ലേ ക്ഷമിച്ചേക്കാം മുത്ത് പോകുന്നതിൻ്റെ വിഷമത്തിൽ ആയതുകൊണ്ടാകാം എന്നാലും നെഞ്ചിൽ ഭാരമാണ് അമ്മക്കിളി ' അമ്മക്കിളിയേയും കുഞ്ഞിക്കിളികളെയും ഞാനും എൻ്റെ മോനും അത്രമേൽ ഇഷ്ടപ്പെടുന്നു എൻ്റെ മോന് അമ്മക്കിളിയെ ഭയങ്കര ആഗ്രഹമാണ് ഞങ്ങൾ എനിയും വരും കാണാൻ നോക്കിക്കോ ഒരു മധുര പ്രതികാരം ആണ്🥰🥰🥰🥰❤️

    • @nicefamilyvlog1935
      @nicefamilyvlog1935 2 місяці тому +6

      Onnum pradeshikkathe snehikkuka appo namukku vishamum varilla da🥰🥰

    • @dreamloverr189
      @dreamloverr189 2 місяці тому +1

      Ath enth patti

    • @ammakkili
      @ammakkili  2 місяці тому

      അന്നു വല്ലാത്തൊരു മാനസികാവസ്ഥ ആയിരുന്നു ഡിയറോ🙏🙏ചോറുണ്ണാൻ ഇരുന്നതുകൊണ്ടാ എഴുന്നേൽക്കാഞ്ഞത്😌ഇനി വരണേ❤നമുക്കു മിണ്ടാലോ👍🥰🥰

    • @ammakkili
      @ammakkili  2 місяці тому

      ​@@Arunima1223ഞങ്ങൾ മിണ്ടി😊ഞാൻ പേരു ചോദിച്ചില്ല🙏

    • @dreamloverr189
      @dreamloverr189 2 місяці тому

      @@Athiraanil122 ശരിക്കും

  • @leenamols1683
    @leenamols1683 2 місяці тому +2

    ഞാനും ഒരുപാട് നേരം കാത്തിരിക്കുന്നു, അമ്മയുള്ളതുകൊണ്ടു അമ്മക്കിളിക്ക് എന്തൊരു ഉപകാരം ❤❤ ആങ്ങള പോയി നന്നായി വരട്ടെ

  • @neenuaneesh
    @neenuaneesh 2 місяці тому +6

    ഞാൻ shorts,, videos,, ഒക്കെ എപ്പോഴും കാണും കണ്ടത് തന്നെ പിന്നെയും കാണും...

  • @Shylaja_shukkoor
    @Shylaja_shukkoor 2 місяці тому +1

    Nannayi varrate muthum angalayum ellam seriyavum❤❤❤

  • @sushasudhakaran3164
    @sushasudhakaran3164 2 місяці тому

    സന്തോഷം അമ്മക്കിളി💗

  • @sumangalarajan1611
    @sumangalarajan1611 2 місяці тому +1

    ഞാൻ പ്രിയങ്ങളെ എന്നുള്ള വിളി കേട്ട് ആണ് വീഡിയോ കാണുന്നത് ❤

  • @eswaranvattapparamb8433
    @eswaranvattapparamb8433 2 місяці тому

    ഞാൻ രേണുക.എനിക്ക് അമ്മക്കിളിയുടെ വീഡിയോസ് വളരെ ഇഷ്ടം ആണ്.എന്നെപ്പോലെ.ഉള്ളവർക്ക് ഒരു പോസിറ്റീവ് എനർജി തന്നെയാണ്.പാചകം ചെയ്യുന്നത് കാണാനും അത്താഴം വിളമ്പുന്നത് kaananum ഒക്കെ വലിയ ഇഷ്ടം ആണ്.അടുത്ത് ആണെങ്കിൽ ഞാൻ ഒന്ന് വന്ന് കാണുമായിരുന്നു.ഞാൻ കണ്ണൂർ പയ്യന്നൂർ ആണ്

  • @keziamahesh5577
    @keziamahesh5577 Місяць тому

    Hahaha 😂...apo njan matralla abcd biscuit thinunnath...ente favorite ane ammakiliiii❤❤

  • @joeljohn7262
    @joeljohn7262 2 місяці тому +1

    അമ്മക്കി ളിയോടും സ്നേഹം അമ്മക്കി ളിക്കും ഞങ്ങളോ ടും സ്നേഹം ഉണ്ട്

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому +1

    ഗോഡ്ബ്ലെസ്. ആങ്ങളപ്പോയി നന്നായി വരട്ടെ.

  • @kiyara308
    @kiyara308 2 місяці тому +5

    Jincy വീഡിയോ യിലും മുല്ലപെരിയാർ വിഷയം പറയണം കേട്ടോ. എല്ലാരിലേക്കും എത്തട്ടെ

  • @mayathulasi4514
    @mayathulasi4514 2 місяці тому

    ഇന്നലെ വീഡിയോ ഇല്ലാരുന്നോ. ഞാൻ നോക്കീട്ട് കണ്ടില്ല. Ennanu kandath♥️♥️♥️♥️♥️♥️

  • @ShilaShi-c5m
    @ShilaShi-c5m 2 місяці тому +1

    Amma killi Monukuttan ❤❤❤❤❤❤❤

  • @AsWathyl-ch8oi
    @AsWathyl-ch8oi 2 місяці тому +1

    അമ്മക്കിളി.... മോനുകുട്ടാ... ❤️❤️❤️❤️❤️

  • @RenySam-u9i
    @RenySam-u9i 2 місяці тому +1

    Eppozhum orkkarundu Muthillathe molude budhimuttu. Daivam mole balappeduthattu. Aangalyude yathra orthu prarthikkunnu. Innu molude spl beetroot moru curry aayirunnu ivide ...Good ❤❤❤❤❤

  • @dhanyar8388
    @dhanyar8388 2 місяці тому

    Njanum waiting aanu vedio...chilapo kanan pattiyillel ellam kudi ottayadikku kanum..❤❤ini angala ennu paranjal adi kittum....only Devan ...all the best aniya....ellam sariyavum tto❤❤❤..muthe ninakku sukham aayi irikkate ...all the best
    Pinne scooter undallo 6 months kudumbo service cheyyu....parichayam ulla areyengilum help nu vilikku

  • @sujazana7657
    @sujazana7657 2 місяці тому

    All the best brother

  • @BINDHUSANTHOSH-o3h
    @BINDHUSANTHOSH-o3h 2 місяці тому

    അതു sathyamanu അമ്മക്കിളി ye video kandillel ഒരു ആധി ആണ് വല്ല അസുഖം aayitt ഇരിക്കക്ണോ എന്നു കരുതി❤

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 2 місяці тому

    Ellam shariyavum da. Angala poyi ella badyadsyum teerum nannayi jani kuttyeyum ramaneyum padipichu nalla nilayil ethikum da sure. God is great da. Ennum god koode undavatte prarthikanu ❤❤❤

  • @RaviTk-v6x
    @RaviTk-v6x 2 місяці тому +1

    Hai ammakkili., muthe... monukutta....
    Amma...❤❤❤
    Angala poyi nalla joliyokku kittan prarthikkam...jincyikku snehakuduthal anenne njan parayukayullu.,.,kudumbakkarodulla sneham kandal ariyam... binduchechi kozhikkod...

  • @renu8915
    @renu8915 2 місяці тому +1

    All the best for your brother. May God bless him

  • @bindupullara
    @bindupullara 2 місяці тому

    നിങ്ങളുടെ വീഡിയോ സ് കാണാൻ കാതിയിരിക്കും.......❤❤❤❤❤❤

  • @manjushibu5828
    @manjushibu5828 2 місяці тому

    Ammakkili ❤❤❤❤❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому

    സുജചേച്ചി സുഖമായിരിക്കുന്നോ

  • @GeethaBose-w6l
    @GeethaBose-w6l 2 місяці тому +2

    Praying for all of you.Special prayers for your brother le thim have a comfortable,healthy,happy,safe, peaceful stay there .God be with you all

  • @sindhumanoj6917
    @sindhumanoj6917 2 місяці тому +2

    Brotherne eshwaran anugrahikate
    🙏🙏🙏❤❤❤❤

  • @adithyanathul1670
    @adithyanathul1670 2 місяці тому +2

    ഇന്ന് മുത്തിനെ കാണിച്ചില്ലല്ലോ. പിന്നെ വണ്ടി ഓടിക്കാൻ അമ്മ കിളിയെ പോലെ തന്നെയാണ് ഞാനും ഓടിക്കാൻ മാത്രം അറിയാം വേറെ ഒന്നും അറിയില്ല ആരും അറിയണ്ട ഒരു കൂട്ട്ഇരിക്കട്ടെ❤❤

    • @gishathomas1284
      @gishathomas1284 2 місяці тому +2

      ഞാനും ഉണ്ട് കൂട്ടിന്..വണ്ടി ഓടിക്കും കൂടുതൽ ഒന്നും അറിയില്ല 😂..മുത്ത് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജിൻസിക്ക് കുറച്ചു കഴിയുമ്പോൾ മാറിക്കോളും..ആരും ഇല്ലെന്ന് ഓർത്ത് ടെൻഷൻ അടിക്കല്ലേ..ആരും ഇല്ലാത്തവർക്ക് ദൈവം തുണ.🙏🙏

  • @Jishajisha732
    @Jishajisha732 2 місяці тому +4

    Njan Muscat il aanu.. Welcome😊

  • @jayaraveendran1154
    @jayaraveendran1154 2 місяці тому

    Im waiting for your video every day ❤️

  • @akshara-foodland
    @akshara-foodland 2 місяці тому

    ❤❤അമ്മക്കിളി

  • @BindhuRavindran
    @BindhuRavindran 2 місяці тому

    Ammakili. 🥰🥰🥰

  • @jayasreevijayan9582
    @jayasreevijayan9582 2 місяці тому

    മോളെ എല്ലാം ശരിയാകും വിഷമിക്കണ്ട ട്ടോ ഞാനെല്ലാം വീഡിയോസ് കാണാറുണ്ട് കമന്റ് ഇടാറില്ല എന്നുമാത്രം എന്റെയും അവസ്ഥ ഇതുതന്നെയാണ്

  • @jenniferann3373
    @jenniferann3373 2 місяці тому +1

    ❤❤❤

  • @Shylaja_shukkoor
    @Shylaja_shukkoor 2 місяці тому

    Njanum kathirikkum ammakkiliye

  • @jayasreevijayan9582
    @jayasreevijayan9582 2 місяці тому

    അമ്മക്കിളി എന്റെ മെസ്സേജിന്റെ മുഴുവൻ ആയില്ല ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയതാണ് എന്നാണ് എഴുതിയത് കേട്ടോ

  • @geetasdiary2274
    @geetasdiary2274 2 місяці тому

    Mone sunday schoolil vidanum kondupokanum oru autokkarane fix cheyyu...appo charge kuravakum.jincy kku rest kittum. Muthu poyathukondu jincy ini vandiyulum ellam kurachukoodi expert aakum. You can do it you are smart

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому

    ഹായ്‌ മോളു. 🙏🏻🌹❤️❤️❤️

  • @geetasdiary2274
    @geetasdiary2274 2 місяці тому

    Kappa kanichu kothippichu

  • @DeepaV.R
    @DeepaV.R 2 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊

  • @harithalakshmiph612
    @harithalakshmiph612 2 місяці тому +1

    Chechi njna Haritha 🥰🥰🥰 njangalepatti paranjenu orupadu santhoshamund

    • @ammakkili
      @ammakkili  2 місяці тому

      ❤️❤️❤️❤️🥰🥰🥰🥰

  • @PreethaCs-mc9rt
    @PreethaCs-mc9rt 2 місяці тому

    Njan kathuyirikum 4. Manikazhinjal nokum video kandilengil enthopoleya muthine konduvidanpoyapi vidiyo yilayirunulo apo pazhaya video kanum❤️

  • @jayasreevijayan9582
    @jayasreevijayan9582 2 місяці тому

    പോയിരിക്കുകയാണ് ഒരു വർഷത്തിനുശേഷം കഴിഞ്ഞദിവസം ഞാൻ എന്റെ വണ്ടി എടുത്തു വലിയ കുഴപ്പമില്ലാതെ ഓടിക്കാൻ പറ്റുന്നുണ്ട് പക്ഷേ എന്റെ മക്കൾ ഹസ്ബൻഡും സമ്മതിക്കില്ല വണ്ടി ഓടിക്കാൻ എന്നാലും ഞാൻ ഓടിക്കും കേട്ടോ ഓണം കഴിഞ്ഞ് കഴിഞ്ഞിട്ടു വേണം

  • @plantspot1112
    @plantspot1112 2 місяці тому

    God bless you ❤

  • @divyavinu682
    @divyavinu682 2 місяці тому

    🥰

  • @preejamp9898
    @preejamp9898 2 місяці тому

    Evideyanu sthalam
    Njan korch nalayitollu kanduthodangeet videok vendi kathirikayanu

  • @jyothikrishnakumar5017
    @jyothikrishnakumar5017 2 місяці тому

    Ellam nannayi varum❤❤❤❤

  • @neethubaiju8910
    @neethubaiju8910 2 місяці тому

    Chechiii love you sugano.

  • @geetasdiary2274
    @geetasdiary2274 2 місяці тому

    Proyangale ennu vilicholu...you are a lovebird for us...not ammakkili😂❤❤

  • @suminaasok7614
    @suminaasok7614 2 місяці тому

    എനിക്കും വേണം ABCD biscuit. നമ്മുടെ പേര് ഉണ്ടാക്കി വച്ചിട്ട് കഴിക്കണം. അങ്ങനെ ആണ് ഞാൻ ചെയ്യുന്നത്

  • @chithrapradeep4083
    @chithrapradeep4083 2 місяці тому

    🎉🎉🎉

  • @lizythomas1192
    @lizythomas1192 2 місяці тому +1

    Pathnamthittayil evidanu ammakili thamasikunnath❤❤❤

    • @ammakkili
      @ammakkili  2 місяці тому

      കടമ്മനിട്ട

  • @shyjakoodakkal8051
    @shyjakoodakkal8051 2 місяці тому

    🥰🥰❤️

  • @Pallavinair-u3uz
    @Pallavinair-u3uz 2 місяці тому +1

    അമ്മയുടെ കൂടെ ആ വീട്ടിൽ നിന്നൂടെ

  • @USHAKK-fr9ng
    @USHAKK-fr9ng 2 місяці тому

    ❤❤❤❤❤❤❤❤

  • @krishnaprasanth.p.s.4750
    @krishnaprasanth.p.s.4750 2 місяці тому

    🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍

  • @induramesh7072
    @induramesh7072 2 місяці тому

    Njan one day train kayari varunnundu, kanan, from kochi

  • @liyaanna26
    @liyaanna26 2 місяці тому

    Chechi❤❤❤

  • @geetanair921
    @geetanair921 2 місяці тому

    Ammuseeee Love you ma dear ❤❤❤

  • @AdnaBi-k5l
    @AdnaBi-k5l 2 місяці тому +1

    ചേച്ചി കുട്ടി ഞാൻ കഴിഞ്ഞ ഷോർട്സ് വിഡിയോയിൽ ചേച്ചി കുട്ടീടെ ആങ്ങളയെ പറ്റി ഇട്ട കമെന്റ് ചേച്ചി കുട്ടീടെ ആങ്ങള കാണുമോ? 😄😄 ചേച്ചി കുട്ടി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ലേ ഞാൻ ചേച്ചി കുട്ടിയേയും ചേച്ചി കുട്ടീടെ ആങ്ങളയെയും എന്റെ സ്വന്തം ചേച്ചി കുട്ടിയാ യും ഏട്ടനായും കണ്ടോട്ടെ? ചേച്ചി കുട്ടി(അമ്മ, മാമൻ, മാമി, കുക്കു, ജാനികുട്ടി)ഇവരോടൊക്കെ ഒന്ന് ചോദിക്കുമോ ചേച്ചി കുട്ടി ഉൾപ്പെടെ ഞാൻ ചേച്ചി കുട്ടീടെ ആങ്ങളയെ ദേവേട്ടാ എന്ന് വിളിച്ചോട്ടെന്ന്?❤❤ എനിക്ക് സ്വന്തം ആയി ഒരു ചേച്ചി, അനിയത്തി ഇല്ല അതിന്റെ ഒരു വിഷമം ഉണ്ട് 😢😢പിന്നെ ഒരു ഏട്ടൻ ഉണ്ട് പ്രവാസി ആണ് ഏട്ടൻ പക്ഷെ എന്നോട് ഒരിറ്റ് സ്നേഹം പോലും ഇല്ല എന്നെ ഒന്ന് വിളിക്കുകയോ സുഖം ആണോന്ന് തിരക്കുകയോ ചെയ്തിട്ടില്ല 😭😢 പക്ഷെ എനിക്ക് അതിൽ പരാതി ഇല്ല ചേച്ചി കുട്ടി ഞാൻ അങ്ങോട്ട് തിരിച്ചു സ്നേഹിക്കും ❤❤ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കില്ല 😂😂pls റിപ്ലൈ മി ചേച്ചി കുട്ടി

    • @ammakkili
      @ammakkili  2 місяці тому

      അവർ എല്ലാരും ഈ മെസേജ് കാണും🥰 കേട്ടോ👍

  • @aryababu7881
    @aryababu7881 2 місяці тому

    എന്റെ കീമോ ഇന്നലെ കഴിഞ്ഞു. 6 എണ്ണം കംപ്ലീറ്റ് ആയി 🙏

  • @sarapaul6376
    @sarapaul6376 2 місяці тому

    Hai.ammakkili കോഴിക്കോട്ടേക്ക്

  • @meeramr6976
    @meeramr6976 2 місяці тому +1

    Two wheeler and car driving enikku pattunnilla.after chemo third year is running..try cheyyam .

  • @jacobsamuel6279
    @jacobsamuel6279 2 місяці тому

    Njgal muscatil undu ,Ethu company anu?

  • @radhakv2198
    @radhakv2198 2 місяці тому +1

    മസ്ക്കറ്റിൽ എവിടെ യാണ് ഞങ്ങൾ കുറെക്കാലം മസ്ക്കറ്റിൽ ഉണ്ടായിരുന്നു അവിടെ നല്ല പരിചയമാണ് ❤❤❤

  • @sreelathamohan2758
    @sreelathamohan2758 2 місяці тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @minishaji3500
    @minishaji3500 2 місяці тому

    Muthukuttanodu njangalude anweshanem parayanem

  • @sarapaul6376
    @sarapaul6376 2 місяці тому

    Ammakkili monukkuttaa സുഖമാണോ

  • @samwantryhardd
    @samwantryhardd 2 місяці тому

    Pattilla ennu vcharich mattivecha driving njanum padichu.. licence eduthu...ammakiliyepole vandi odikan mathre ariyoo😂

  • @vijiv3208
    @vijiv3208 2 місяці тому +1

    Meen curry vdo idamo😊

  • @devanmullaseryl7645
    @devanmullaseryl7645 2 місяці тому

    ❤❤😍😍😘😘😘😘🥰🥰

  • @rathi.v.k7020
    @rathi.v.k7020 2 місяці тому +2

    Vaattukappa entha

    • @MariyaVarghese98
      @MariyaVarghese98 2 місяці тому

      സാധ കപ്പ ഇല്ലേ അത് ഉണക്കി എടുക്കുന്നെ ആണ് വാട്ട് കപ്പ

  • @dijigangadharan9504
    @dijigangadharan9504 2 місяці тому

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @akhilabinu3893
    @akhilabinu3893 2 місяці тому +2

    Chechi Devan schoolil padikkumbo JIJI ennallarunno name. Ente classil padichatha😊

  • @siminasunilkumar7718
    @siminasunilkumar7718 2 місяці тому

    Muthinod annashmam parayaam

  • @bindhubabu369
    @bindhubabu369 2 місяці тому

    🤚🏻

    • @bindhubabu369
      @bindhubabu369 2 місяці тому

      പത്തനംതിട്ട എവിടം മെഡിക്കൽ സ്റ്റോറിൽ ആയിട്ടാ ജോലി ചെയ്യുന്നേ

  • @lishabalan2422
    @lishabalan2422 2 місяці тому

    Hai ❤❤❤

  • @SaliniMadhu-l2f
    @SaliniMadhu-l2f 2 місяці тому +1

    Janikuttyde mamy janimole kadichuthinnunna antyalla njan ammayanu 2kompanmaru makkalulla amma penmakkalillathathukondu penkujungalude kaliyum chiriyum bhayangara santhosham anu ❤❤❤❤

  • @lousyabraham5356
    @lousyabraham5356 2 місяці тому

    Chakkare kutharichora nallathu

  • @mayaravi4507
    @mayaravi4507 2 місяці тому +1

    Ente ammakile preyangale ennu thane vilicholu aa vilikelkan otheri eshtam❤ muthum monutanum ummaa❤

  • @jessyjinu4426
    @jessyjinu4426 2 місяці тому

    Harithyud friend ngan anu😅

    • @ammakkili
      @ammakkili  2 місяці тому

      @@jessyjinu4426 ഹായ്👋😄

  • @jollysebastian1121
    @jollysebastian1121 2 місяці тому

    അമ്മ കിളിയുടെ പേര്? ഹിന്ദു ആണോ, ക്രിസ്ത്യൻ ആണോ?

  • @susheelaashok7843
    @susheelaashok7843 2 місяці тому

    Single parent ano chechi

    • @ammakkili
      @ammakkili  2 місяці тому

      Aanennokke parayam😐

  • @radhamanykuttan1620
    @radhamanykuttan1620 2 місяці тому

    ഞാൻ എന്നും കാണും ഇഷ്ടം ആണ് കമന്റ്‌ ഇടാറില്ല ഒരുപാടിഷ്ടം. ഒരു ഹായ് പറയുമോ

    • @ammakkili
      @ammakkili  2 місяці тому

      Haaaaaaiiiiii dearooooo🥰

  • @SaliniMadhu-l2f
    @SaliniMadhu-l2f 2 місяці тому

    Janikuttykulla camment adiyam eni nammude ammakilikkum kunjikilikalkkum muthine thirakkiyennu parayanam ❤❤preyangalennullavili athukelkkunnathu thanne manasunarayum nammude veettile kuttykal anu ningal ellavarum ennengilum okke nammukku kanam ❤❤❤❤❤

  • @jeenojoseph4122
    @jeenojoseph4122 2 місяці тому +1

    Anik pinakam ane

    • @ammakkili
      @ammakkili  2 місяці тому

      എന്താണ് മുത്തുമണീ 🥰

  • @JayasreePb-x7e
    @JayasreePb-x7e 2 місяці тому

    സുജചേച്ചി സുഖമായിരിക്കുന്നോ

  • @sobhasasi2766
    @sobhasasi2766 2 місяці тому

    Ammakkili ❤❤❤❤❤❤

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq 2 місяці тому +1

    ❤️❤️

  • @alphonsadijo1002
    @alphonsadijo1002 2 місяці тому

  • @akkusona9908
    @akkusona9908 2 місяці тому

    Ammakilli ❤️❤️❤️❤️

  • @rijithamol.s3833
    @rijithamol.s3833 2 місяці тому

    ❤❤❤🙏🙏