എളുപ്പമാണ് അരിപൊടി കൊണ്ട് രുചിയോടെ ദോശയും ഇഡലിയും //AJU'S WORLD

Поділитися
Вставка
  • Опубліковано 22 чер 2022
  • എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • പോത്തിറച്ചി കറി// Beef...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    #dayinmylife
    #keralatraditionallife
    #funnyvideo
  • Навчання та стиль

КОМЕНТАРІ • 491

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Рік тому +32

    ചരിത്രം ഞങ്ങളിലൂടെ... Link
    ua-cam.com/play/PLROLnObzWQFJBwxNh6IhPEpid4kwOYgvJ.html

  • @beenajayaram7387
    @beenajayaram7387 Рік тому +14

    ശരക്കും വീട്ടിലുള്ള പോലെ ഒരു ജാഡയും ഇല്ലാത്ത കുട്ടി . സൂപ്പർ

  • @rahanapc8561
    @rahanapc8561 Рік тому +6

    ഞാൻ ഉണ്ടാക്കി നോക്കി ഇന്നേവരെ, ഞാൻ ഉണ്ടാക്കിയതിൽ ഏറ്റവും സോഫ്റ്റായ ഇഡലി എനിക്ക് കിട്ടി, ഒരുപാട് നന്ദി ഈ റെസിപ്പി ഷെയർ ചെയ്തതിൽ. 👍👍👍👍

  • @geethahariharan4405
    @geethahariharan4405 Рік тому +23

    റെസിപി യെക്കാളും കുടുംബത്തിലെഊഷ്മളത യാണ് രുചിയായത്. 🌹

  • @Sweet_heart345
    @Sweet_heart345 Рік тому +9

    സരിതെ... ഉഴുന്ന് കുതിർത്താൻ ഇടുമ്പോൾ ഒരു ടേബിൾ സ്പൂൺ ഉലുവ കൂടി ഇട്ട് നോക്കൂ... സൂപ്പർ സോഫ്റ്റ്‌,,, സൂപ്പർ സ്മെൽ... ആവും ട്ടോ.. പൊട്ട്കടല ചമ്മന്തി കൂട്ടി കഴിക്കാൻ സൂപ്പർ ആണ് ഇഡ്ഡലിയും... ദോശയും

  • @annajancy1217
    @annajancy1217 Рік тому +7

    നല്ല beautiful place, നല്ല സംസാരം കണ്ടിരികക്ന് നല്ല രസം thonni

  • @raginidevimr4337
    @raginidevimr4337 Рік тому +13

    ഞാനും ചെയ്തു നോക്കുന്നുണ്ട്. ഇഡ്ഡലി കണ്ടിട്ട് നല്ല സോഫ്റ്റ്‌ ആയിട്ട് തോന്നി. ദോശയും അടിപൊളി. 👌

  • @sajanasaji732
    @sajanasaji732 Рік тому +5

    സൂപ്പർ ഇത് ചെയിതു നോക്കണം 👍👍😍😍

  • @reenanelson7744
    @reenanelson7744 Рік тому +9

    ഞാൻ കുറേ കാലമായിട്ട് eganeyanu ഉണ്ടാക്കാരുള്ളത്. ഉലുവ കൂടി ചേർക്കും. ഉപ്പ്‌ കൂട്ടി വെക്കുമ്പോഴ ചേർക്കും. No prob. നല്ല super ആണ്. Soft & പുളിപ് കൂടുകയും ഇല്ല. എല്ലവരും ധൈര്യമായിട്ട് try ചെയ്തോളൂ

  • @smithamr6903
    @smithamr6903 Рік тому +2

    Good presentation 👍🏻. ശ്രമിച്ചു നോക്കാം

  • @rasheedasadath1981
    @rasheedasadath1981 Рік тому +3

    Njanum ithupoleyanu cheyyaru. Very easy method aanu.

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 Рік тому +2

    ഇത് പോലെ ഞാൻ ഉണ്ടാകാറുണ്ട്, ഫ്രണ്ട്‌സ് കളി ആകും എളുപ്പ പണി പറഞ്ഞു എനിക്ക് ഇപ്പോൾ രണ്ടു റഫറൻസ് കിട്ടിയല്ലോ miyas കിച്ചൻ and സരിത ചേച്ചി 👍🏻👍🏻ഇഡലി, ഉത്തപ്പം ദോശ. അങിനെ 3 days Last കുറച്ചു ഉലുവഅധികം . അരച്ച് നാടൻ. ദോശ. ഉണ്ടാക്കി 4 ദിവസം ഒപ്പിക്കും ഉപ്പ്മാവ് പുട്ട് sunday ഇ ടിയപ്പം 😂

  • @beenathilakan2356
    @beenathilakan2356 Рік тому

    Thank u saritha

  • @chitramenon917
    @chitramenon917 Рік тому +1

    Nice vedio . Thank you so much. Happy family.. may god bless you always.

  • @beatricebeatrice7083
    @beatricebeatrice7083 3 дні тому

    അവതരണം നന്നായി ഇഷ്ട്ടപെട്ടു. ചലചലായുള്ള സംസാരം ഇല്ല. Sooper 👌🏻ഞാൻ ഉണ്ടാക്കി നോക്കും.

  • @sheelathozhuthuparambil3399
    @sheelathozhuthuparambil3399 Рік тому +5

    ❤️❤️❤️❤️ ഹായ്...റെസിപ്പി അടിപൊളി ട്ടൊ. 👍👍👍
    ഇതുപോലെ നൈസ് അരിപ്പൊടി കൊണ്ട് വെളേളപ്പവും ഉണ്ടാക്കാം.( ഉണ്ടാക്കുന്നതിന് വെറും 2 മണിക്കൂർ മുൻപ് ) ഞാനെപ്പോഴും ഉണ്ടാക്കുമായിരുന്നു. 😘😘😘

  • @sujas-wellness
    @sujas-wellness Рік тому +4

    എന്തായാലും try ചെയ്യും 👍👍

  • @rajithaklr2617
    @rajithaklr2617 Рік тому +6

    കുറെ നാളുകൾക്കുശേഷം ഇപ്പോളാണ് നിങ്ങളുടെ ചാനൽ ഓപ്പൺനാക്കിയത് വളരെ സന്തോഷം തോന്നി☺️☺️❤️❤️

  • @reshmarahul9149
    @reshmarahul9149 Рік тому +1

    ഞാൻ ആദ്യം ആയാണ് ചേച്ചിയുടെ വീഡിയോ കാണുന്നേ.. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് അതുപോലെ തന്നെ വീഡിയോ സൂപ്പർ.... ചേച്ചി

  • @leelamanykm1173
    @leelamanykm1173 Рік тому +5

    മോളേ, സരിതക്കുട്ടീ .-----. കൊള്ളാലോ, പാചകവും വാചകവും എനിക്ക് ഇഷ്ടായി K. ട്ടോ.👍❤️🌹👋👋

  • @ishaisha8535
    @ishaisha8535 Рік тому +6

    കിച്ചൺ ഒക്കെ അടി പൊളി അകീലോ 😍😍👍👍👍

  • @anithanatarajan8602
    @anithanatarajan8602 Рік тому +2

    Super vedeo Very useful information Thanks

  • @prajeeshk6469
    @prajeeshk6469 Рік тому +2

    നല്ല വീഡിയോ 👌👌👌👌. വളരെ ഇഷ്ട്ടപ്പെട്ടു ♥♥♥♥♥, നാച്ചുറൽ ആയിരുന്നു

  • @jayasreenair3973
    @jayasreenair3973 Рік тому +4

    Varutha Arippodi kondu njan undakkiyittilla, Saritha tips kandathukondu try cheythu nokkam😍😍😍

  • @kanthikurup4556
    @kanthikurup4556 Рік тому +2

    Adymayi kanunnu,try cheyyamtto🥰🥰

  • @rahanapc8561
    @rahanapc8561 Рік тому +2

    താങ്ക്സ്, തീർച്ചയായും ചെയ്തു നോക്കും. 👌👌👌👌

  • @nithalijo404
    @nithalijo404 Рік тому +1

    Nalla does idli recipe, enn thanne cheythu Nokkinokkam, pne tomato chutney undakumbo unakka mulaku Elle athu koode oru veluthulli savola koode vayatti arachu edukumbo kurachoode taste Anutta

  • @notmeitsu2135
    @notmeitsu2135 Рік тому

    Tnx chechi try cheyyame 🥰

  • @newspecialvlog2283
    @newspecialvlog2283 Рік тому +2

    ഉണ്ടാക്കി നോക്കണം

  • @maryanson9698
    @maryanson9698 Рік тому +5

    👌🏻super ആയിട്ടുണ്ടെട്ടോ, വളരെ രസകരമായ അവതരണം, ഇനിയും പുതിയ അറിവുകളുമായ് പ്രതീക്ഷിക്കുന്നു 🥰

  • @prameelarajan7594
    @prameelarajan7594 Рік тому +5

    വളരെ നല്ല എളുപ്പ മുളള recipi
    ഞാനും ചെയ്തു നോക്കുന്നുണ്ട്
    അഭിനന്ദനം👍🙏💐💐

  • @lissyricha106
    @lissyricha106 Рік тому +1

    Thank you so much

  • @annathalu3742
    @annathalu3742 Рік тому +1

    Adopoli. Njan ippo inganathanneya undakkunnadh. Superatto👍🏻👍🏻

  • @sirajup1923
    @sirajup1923 Рік тому +1

    Chatniyil savalakku pakaram cheriyaulli cherthaal taste onnukoode koodum
    Thakkali chatting 👌

  • @dubaiphilip5934
    @dubaiphilip5934 Рік тому

    Thank you dear.

  • @minithomas137
    @minithomas137 Рік тому +3

    Njaan kaathirunna recipe. Thanks a lot. Raavilae Kannu thurannathae ningaludae video kandukondaanu. Bedil thannae ipozhum. Idili and dosha kazhikkan kothiyaavunnu. Othiri ishttam ningalae. Thanks.

  • @siniannasaji4978
    @siniannasaji4978 Рік тому +12

    ദോശ ഇഡലി ഇതുപോലെ ഉണ്ടാക്കിട്ട് 👍, pwolichu

    • @babunair7623
      @babunair7623 10 місяців тому

      ചിങ്കാരി, ഉഴുന്ന് വവെള്ളത്തിൽ ഇടുമ്പോൾ ഒരു സ്പൂൺ ഉലുവ ഇടൂ. ചട്ണി അരക്കുമ്പോൾ ആരാ സ്പൂൺ ചെറിയ ജീരകവും. അതിന്റെ ടേസ്റ്റ് അടുത്ത വിഡിയോയിൽ പറയു നല്ല കിണ്ണം കാച്ചി ആയിരിക്കും.

  • @sandhyabalan6892
    @sandhyabalan6892 Рік тому +8

    I allready follow this types of batter for many years super taste👍

  • @pk_indira
    @pk_indira Рік тому +2

    മിടുക്കി 🙏🙏🙏 നല പ്രസന്റേഷൻ 👌👌👌

  • @Nidhihp
    @Nidhihp 5 місяців тому

    Hi chechi
    Uzhunn edkkumbo muzhuvan alllatha pakuthi ( poli Uzhunn) aaanel ngane measure cheyum???

  • @juliebiju7377
    @juliebiju7377 Рік тому +1

    Saritha Mam super ayirunnu very nice 👍🏻👍🏻👍🏻👍🏻

  • @rightanglefoocipies527
    @rightanglefoocipies527 Рік тому +54

    സരിത ചേച്ചി ഞാൻ try ചെയ്തു, അടിപൊളി ദോശ ..♥️ ഇനിയും ഇതു പോലുള്ള Simple Recipes share ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰♥️♥️♥️♥️♥️

  • @sruthyratnakumar4807
    @sruthyratnakumar4807 Рік тому +3

    Adipoli recipe. Njan try cheythu. Nalla soft idali. Choru cherthilla. Pachariyum puzhungalariyum 2:1 cherthu podicha arippodiyanu athu konda. Entyalum super idali. Thanks chechii......

  • @sushamasurendran5448
    @sushamasurendran5448 6 місяців тому +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. രാവിലെ ബ്രേക്ഫാസ്റ് വലിയൊരു പണിയാണ്. ഇത് സൂപ്പർ ഒന്ന് try ചെയ്തിട്ട് പറയാട്ടോ 🙏🏻

  • @febititus6586
    @febititus6586 Рік тому +2

    Adipoly anu.savalayum thakaliyum vazhati adil moonu alli velluthulliyum koodae alpam injjiyum oru kathirpu karivelilayim cherthu vazhatti kazhinu mathram mulaku podiyum upum cherthu pacha manam mari kazhiju thee off aki arachu kaduku varathu koruka

  • @sunupradeep8153
    @sunupradeep8153 Рік тому +3

    Kollam..ini njanum ingane undaki nokkatte....

  • @clela.josejose7880
    @clela.josejose7880 Рік тому +36

    2 നുള്ള് ഉലുവ കൂടി ഉഴുന്നിന്റെ കൂടെ കുതിർത്ത് അരക്കൂ നല്ല സ്വാദ് ഉണ്ടാവും ദോശയും ഡമ്പിൾ സൂപ്പർ ആയിരിക്കും

    • @leenaraju7393
      @leenaraju7393 10 місяців тому

      കുറച്ചു ഉലുവ കൂടി ഉഴുന്നിനൊപ്പം കുതിർത്തു അരച്ചാൽ ദോശയുടെ ടേസ്റ്റ് വേറെ ലെവൽ ആവും.

  • @hariharaniyer1818
    @hariharaniyer1818 Рік тому +4

    സരിത റെസിപ്പി അടിപൊളി എന്തായാലും ചെയ്തു നോക്കണം

  • @lelibasil8299
    @lelibasil8299 Рік тому +6

    Saritha ഞാനും ചിലപ്പോൾ എളുപ്പത്തിൽ ഇങ്ങ്നെ ഉണ്ടാകാറുണ്ട്. നല്ല ടേസ്റ്റ് ആയിരിക്കും ഇഡ്ഡലിയും ദോശയും 👍

  • @vatsalanair1262
    @vatsalanair1262 Рік тому +1

    ചെയ്തു നോക്കണം 👍

  • @safiyaabdulkareem2167
    @safiyaabdulkareem2167 Рік тому +1

    Chatniyil ithiri pottukadala koodi arachal nalla testaan kozhupum koodum thenga kurachmathi

  • @poulinjoy9688
    @poulinjoy9688 Рік тому +1

    എന്റെ വീട്ടിൽ ഇങ്ങനെയാണ് ചെയ്യാറ്. ഉലുവ കൂടി ഇടണം. 👍👍

  • @anithasuresh7435
    @anithasuresh7435 Рік тому +1

    Super ഈ രീതിയിൽ മാവ് ഉണ്ടാക്കിയാണ് ഞങ്ങളുടെ വീട്ടിൽ ഇഡ്ഡലിയും നെയ് റോസ്റ്റും ഉണ്ടാക്കുന്നത്. സരിത thanks

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 Рік тому +2

    Njan e recepie chodhichirunnu sarirtgayodu. Thank you 🙏😘

  • @vinnyjagadeesan8674
    @vinnyjagadeesan8674 Рік тому +1

    Adipoliyayittunde Eni engane nokkanam

  • @shamseenacp6642
    @shamseenacp6642 Рік тому +1

    Try cheyyam👍🏻❤😍

  • @sudheeshs366
    @sudheeshs366 Рік тому +1

    Its Rare Saritha Doing some hard work as almost on shoulder of Aju .

  • @sheebavk9396
    @sheebavk9396 Рік тому +1

    ഇന്ന് ആദ്യമായിട്ടാണ് ഇത് കാണുന്നത്. സൂപ്പർ, അമ്മയും അച്ഛനും, മകനും. ഞാൻ subscribe ചെയ്തിട്ടുണ്ട്. ഇനിയും കാണാൻ തോന്നി. All the best....

  • @marydavid8550
    @marydavid8550 Рік тому +1

    Thank you for doing this video 😚

  • @remyabinoy7368
    @remyabinoy7368 Рік тому +1

    Super ethupole variety easy breakfast recipes please share👍👍

  • @nainacreations6932
    @nainacreations6932 Рік тому +2

    അടിപൊളി ആയിട്ടുണ്ട്ട്ടോ
    സൂപ്പർ ഐഡിയ 👍

  • @ushasajive8888
    @ushasajive8888 Рік тому +12

    സരിതയുടെ തൃശൂർ സ്ലാങ് കേൾക്കാൻ നല്ല രസം 👌😍

  • @jeejak.l4745
    @jeejak.l4745 Рік тому

    Kollallo..njaninu try cheyum

  • @juliebiju7377
    @juliebiju7377 Рік тому +3

    I made idly super ayirunnu very nice and tasty 😋

  • @thedream3099
    @thedream3099 Рік тому

    Kureynalayi iithupoley recipikk wait cheyyunnu adipoli

  • @SwapnasFoodBook
    @SwapnasFoodBook Рік тому +2

    ഇതു വളരെ എളുപ്പം ആണല്ലോ. ഇനി ഇങ്ങനെ ചെയ്യാം. ❤️👍🙏

  • @divyaaneesh725
    @divyaaneesh725 Рік тому +1

    Uzjnnupodiyum ,aripodiyumkoode mix cheydhu vakkaam. Anganeyum dosa adipoliyaanu.uzunnu vere vellathil edenda aavasyammilla

  • @shobhstastebud3854
    @shobhstastebud3854 Рік тому

    Super dosayum idliyum athinu cherunna chutneyum😋..

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Рік тому +3

    കൊള്ളാം എനിക്ക് simple ആയി തോന്നി 👍

  • @priyasanandanan7382
    @priyasanandanan7382 Рік тому +1

    Njan inganayanu undakkaru
    Arippodi mixiyil arakkilla nannayi mix cheythattu uzhunnu athilekku arachu mix cheyyum super idaliyum dosayum kittum

  • @marybeenamicheal548
    @marybeenamicheal548 Рік тому +2

    Super idea.

  • @Ashokworld9592
    @Ashokworld9592 Рік тому +5

    അജുവേട്ടാ എല്ലാ വീഡിയോയുകളുടെയും serial number കൾ കാണിക്കാൻ മറക്കരുതേ.... നിങ്ങളുടെ എല്ലാ വീഡിയോകളും സൂപ്പറാണ്. വെറുതെ അല്ല പറയുന്നത്... ഇഷ്ട്ടപെട്ട വീഡിയോ കാണാൻ നമ്പർ നോക്കി എടുക്കാമല്ലോ.... Ok 🙏👌💞

  • @girijap1498
    @girijap1498 Рік тому +1

    ഉണ്ടാക്കി നോക്കിട്ട് പറയാം പാലപ്പം വറുത്ത പൊടി കൊണ്ട് ഉണ്ടാക്കാം നല്ല രുചിയാണ്

  • @ranjithmenon8625
    @ranjithmenon8625 Рік тому +9

    Making batter is a time spending task.saritha cut-short the time and made it perfectly.where is fenugreek,
    It is the main ingrident of dosa which would give aroma and taste as well. Nice job.ajuse namaskaram👌❤️

  • @jaibyjoji9959
    @jaibyjoji9959 Рік тому

    I make idly, turned out super

  • @NishaNisha-wv2oz
    @NishaNisha-wv2oz Рік тому +2

    അടുക്കള സൂപ്പർ☺️✨

  • @sr56262
    @sr56262 7 місяців тому

    Super...nalla avatharanm...❤❤

  • @mariyamary975
    @mariyamary975 Рік тому +2

    Athikam panikal illathonda inn sthreekalk ellam vayya nadu vedana kaalu vedana okke parayunnath.ini ari attunnanna joli koodi kallatharam padippich koduk 😀 video super ane👍

  • @prathapanpalasseri576
    @prathapanpalasseri576 Рік тому +1

    സൂപ്പർ ആയിണ്ട് ട്ടാ
    🥰🥰

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +1

    Oru Suprabhatam.jaguvinte School yatra സരിതയുടെ രാവിലത്തെ തിരക്കിട്ട ജോലികൾ. Breakfast Super.

  • @benjuskitchen2522
    @benjuskitchen2522 Рік тому +2

    എല്ലാം ചേച്ചിമാരും ഒരു പോലെ
    അടുക്കളയിലെ സാധനങ്ങൾ കഴിഞ്ഞാൽ പറയില്ല

  • @prajeeshprajeeshjayadevan6275
    @prajeeshprajeeshjayadevan6275 Рік тому +2

    സരിതചേച്ചിടെ അവതരണം സൂപ്പർ. ജഗന്റെയും അജുചേട്ടെന്റെയു ഇഷ്ടമുള്ള ഭക്ഷണം എപ്പോഴും ഉണ്ടാക്കുന്നത് കണ്ടു ഒരുപാട്. ഒരിക്കലെങ്കിലും സ്വന്തം ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി അവർക്ക് കൊടുക്കണം. ഞാൻ ഇതു പറയാൻ കാരണം എന്റെ അമ്മയും ഇതു പോലെയാ സ്വന്തം താല്പര്യം ഉള്ള ഭക്ഷണം ഉണ്ടാക്കുന്നത് കുറവാ.പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഇന്ന് ഈ ഇഡലി ഉണ്ടാക്കുന്നത് കണ്ടപ്പോൾ അതിൽ പറയുന്നുണ്ട് തക്കാളി ചട്നി അജു ചേട്ടന് ഇഷ്ടമാ വെള്ള ചട്നി ജഗ്ഗു ന് ഇഷ്ടമാ എന്.. അതുകൊണ്ട് പറഞ്ഞതാ. നിങ്ങളുടെ വീഡിയോ ഇന്നും കാണും നാളെയും കാണും പിന്നെ എന്നും കാണും 😎😎😎അപ്പോ ശരി അടുത്ത വിഡിയോയിൽ കാണും എന് പ്രതീക്ഷിക്കുന്നു.. ഒരു ആരാത്തകൻ

  • @princydas7796
    @princydas7796 Рік тому +1

    ചട്ണി കാച്ചുമ്പോ vattalmulaku koodi etal nalla taste anu. Athupole thakkali chammanthiku ellam moopikubo athil vepila koodi etu noku. Super anu saritha

  • @johnsonsamuel3676
    @johnsonsamuel3676 Рік тому +1

    Saritha adipoli e idali and dosa tomato chutney anie usa

  • @mycreativeworld3369
    @mycreativeworld3369 Рік тому +3

    സരിത ചേച്ചി ഞാൻ ഉണ്ടാക്കി super🥰

  • @shibili.1yt20
    @shibili.1yt20 Рік тому +3

    ഇനി ഉണ്ടാക്കി നോക്കട്ടെ

  • @lekshmisunil5580
    @lekshmisunil5580 5 місяців тому

    ഞാൻ ആദ്യമായിട്ടാ നിങ്ങള്ടെ വീഡിയോ കാണുന്നേ... നല്ല ഇഷ്ടായി ❤❤❤

  • @sindhukumari1935
    @sindhukumari1935 Рік тому +1

    👌 thanks

  • @Aniestrials031
    @Aniestrials031 Рік тому

    വർത്ത ar8പൊടി കൊണ്ടുള്ള ദോശ, ഇഡലി ചട്ണി ഇഷ്ടായി. Very nice video

    • @rambikarajendran7272
      @rambikarajendran7272 Рік тому

      പുഴുക്കലരി യും പച്ചരിയും ചേർത്ത് പൊടിച്ചു വറുത്തതാണ് ഞാൻ ഇഡലി ഉണ്ടാകുന്നതു

  • @lekshmyrajesh4844
    @lekshmyrajesh4844 Рік тому +3

    Velichenna ozhichu 4 to 5 kollamulaku ittu choodaayi varumbo kariveppila sabola tomato ittu vazhatti orithiri mulakupodikoode cherthu ilakki uppum cherthu choodariya shesham arachaal ithilum swadu undaakum ...ttaaa

  • @sujapanicker7179
    @sujapanicker7179 Рік тому +1

    ങും, കൊള്ളാട്ടോ.

  • @bhaskaranambika975
    @bhaskaranambika975 Рік тому +1

    ഇങ്ങനെ 'കാണാൻ നല്ല super ഉണ്ടാക്കാൻ അറിയല്ലായിരുന്നു ഇനി ഇതുപോലെ ഉണ്ടാക്ക നോക്കണം'

  • @prajoshprajosh6711
    @prajoshprajosh6711 Рік тому +1

    Sandhushta kudumbam ennum ithu pole happy ayi irikkatteee

  • @sunuliju5776
    @sunuliju5776 Рік тому

    pacharikk pakaram unakkalari appathin podich varuthathkond undakkanokkumo?ratio same ano?pls reply

  • @rosemaryjaison968
    @rosemaryjaison968 Рік тому +1

    Nice presentation. I like it.

  • @kkitchen4583
    @kkitchen4583 Рік тому +1

    Ethu oru varaiety taste ulla ldly aanallo ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @daddydaregaming4933
    @daddydaregaming4933 Рік тому +1

    Nice video 😊,
    school 🎒 memories orma vannu🍕☔

  • @minipadmanabhan5330
    @minipadmanabhan5330 Рік тому +1

    സൂപ്പർ 👍

  • @raveendranc.s3529
    @raveendranc.s3529 Рік тому +1

    സരിതേ, നല്ല അവതരണം അതുപോലെ തന്നെ ദോശയും, ഇഡലി യു൦ , ചട്നിയു൦ കാണുബോൾതന്നെ അടിപൊളി

  • @priyadil4453
    @priyadil4453 Рік тому +2

    Really nice dears 💖