ഈശോയെ ഞാനും എന്റെ രണ്ട് penmakalum വളരെ കണ്ണുനീരിലാണ്. എന്റെ ഭർത്താവ് ഞങ്ങളെനോകാതെ സഹോദരങ്ങൾ പറയുന്നത് കേട്ടു ജീവിക്കുന്നു.. ഞങ്ങളെ സഹായിക്കാൻ ഒരാൾ നോക്കിമോളെ യുകെ വിടാൻ മനസ്സ് തോന്നി. മെഡിക്കൽ ചെയ്തപ്പോൾ Xray ൽ എന്തോ ചെറിയ ചേഞ്ച് ഉണ്ടെന്ന് പറഞ്ഞു.. ഞങ്ങൾ ആകെ തകർന്ന അവസ്ഥയിലാണ്. മെഡിക്കൽഫിറ്റനെസ് കിട്ടി പോകാനുള്ള തടസ്സങ്ങൾ മാറാൻ അങ്ങ് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻
കർത്താവേ ഈ വചനം കേൾക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവരുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ🙏🏻🌹🙏🏻
മറ്റുള്ളവര് എന്ത് പറഞ്ഞാലും, വിചാരിച്ചാലും, എന്റെ ദൈവമായ നിനക്ക് അറിയാലോ എന്റെ ഉള്ളിലെ സത്യം, ആ വിശ്വാസം ആണ് ഈശ്വയെ ഞാൻ ജീവിക്കുന്നത് , തലകുനിക്കാതെ മറ്റുള്ളവരുടെ മുന്നിൽ ജീവിക്കാൻ നീ എന്നെ പ്രപത്തായക്കണേ ദൈവമേ 🙏🙏
എന്റെ യേശുവേ, ചെല്ലാർകോവിലിൽ ഉള്ള എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... ഇനിയും വൈകരുതേ, യേശുവേ... ഞാൻ അങ്ങിൽ ഉറച്ചു വിശ്വസിക്കുന്നു... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
സിനിമയിൽ അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന എന്റെ രണ്ടു കുട്ടിക്കും അതിനുള്ള ഭാഗ്യം ലഭിക്കേണമേ യേശുദേവ എന്റെ കുഞ്ഞുങ്ങൾക്ക് അഭിനയിക്കാനുള്ള കഴിവുകൾ അവിടുന്ന് ലഭിക്കേണമേ വീടില്ലാതെ കഷ്ടപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ യേശു ദേവാ ആമീൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ ഒരുഭവനം നൽകി അനുഗ്രഹിക്കണമേ
അച്ഛാ എൻ്റ മോൾ ക്ക് വേണ്ടി പ്രാർഥിക്കാൻ അച്ചൻ്റ ഫോൺ നമ്പർ തിരഞ്ഞു കിട്ടിയില്ല മോൾ വിഷമത്തിൽ ആണ് കഴിഞ്ഞ എക്സാം പാടിയിരുന്നു ഞാൻ മോൾടെ പറഞ്ഞു കർത്താവേ ഇടപെട്ട് അൽഭുതം നടകും എന്നും കാനയില കല്യാണത്തിന് വെള്ളം വീഞ്ഞ് ആക്കിയത് പോലെ പേപ്പർ നോക്കുന്ന ആളിൽ കൂടി മോൾക് വിജയം നേടാൻ കഴിയും എന്ന് അച്ഛാ എൻ്റ മോൾ ക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🤲🤲🤲🙏
പൊന്നുകർത്താവെ അടിയൻ സമർപ്പിക്കുന്ന നിയോഗം കൈക്കൊള്ളണമേ. അടിയന്റെ മകളുടെ രോഗത്തിന് സൗഖ്യം തരണമേ. അത്ഭുതകരമായ അവിടുത്തെ തൃക്കരം തൊടണമേ. മറ്റുള്ളവരുടെ മുന്നിൽ സാക്ഷി പറയാൻ തക്ക അനുഭവം ദാനം ചെയ്യണമേ. ആമേൻ.
കർത്താവെ അവിടുന്ന് മകൾക്കു നല്ലൊരു കമ്പനിയിൽ ജോലി നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു. അപ്പാ എനിക്കൊരു ഭവനം നൽകി അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു. വാടക മുടക്കം വന്നു എപ്പോഴും വന്നു ഇറങ്ങണമെന്ന് പറഞ്ഞു നാട്ടുകാർ കേൾക്കേ ആക്ഷേപിക്കുന്നു അപ്പാ കരുണച്ചൊരിയണമേ വാടക കൊടുത്തു തീർക്കാൻ വഴി ഒരുക്കണമേ. അപ്പാ നന്ദി നന്ദി 🙏🏻🙏🏻🙏🏻
കർത്താവേ എന്റെ ഭർത്താവിന് എന്നോടുള്ള അകൽച്ചയും ദേഷ്യവും വെറുപ്പും മാറി എന്നോട് സ്നേഹത്തിൽ ആകുവാനും കുടുംബത്തിൽ സ്വസ്ഥതയും സന്തോഷവും നിറയുവാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏😭
എന്റെ പ്രാർത്ഥന കേട്ട് അങ്ങ് ഞങ്ങളെ സഹായിച്ചു മെയ് 21st ne എന്റെ മോന്റെ കല്യാണം നല്ല സന്തോഷത്തോടെ നടത്തി തന്നു യേശു നാഥൻ ഞങ്ങളോട് കൂടെ ഉണ്ടായിരുന്നു യേശുവേ അപ്പാ പിതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കർത്താവേ എന്റെ മോളുടെയും കുഞ്ഞിന്റെയും മേൽ ഉള്ള ബന്ധനം മാറ്റി തരേണമേ എനിക്ക് സഹിക്കാൻ കഴിയുന്നില്ല കർത്താവേ എന്നും അസുഖം മാത്രമേ ഉള്ളു അങ്ങേ കരങ്ങൾക്ക് നന്ദി നന്ദി നന്ദി ♥️♥️♥️♥️
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ അടിയങ്ങളുടെ മേൽ അനുഗ്രഹത്തിന്റെ കാറ്റിനെ വീശാണമേ തടസ്സങ്ങൾ എല്ലാം മാറ്റി എന്റെ ജീവിത പങ്കാളി യെ സൗദിയിൽ കൊണ്ടുവന്നെ അനുഗ്രഹിക്കപ്പെട്ട വേല ലഭി ക്കുവാൻ അത്ഭുതം പ്രവർത്തിക്കേണമേ എന്ന് യാചിക്കുന്നു മകളുടെ പഠനത്തിന് വേണ്ടി ലോൺ അപേക്ഷിച്ചിരിക്കുന്നു തടസ്സം എല്ലാം മാറ്റി എത്രയും പെട്ടെന്ന് ലോൺ കിട്ടുവാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു 🙏🙏🙏
കർത്താവെ ഈ വചനങ്ങൾ കേൾക്കുന്ന ഞങ്ങൾ ആൽമാവിൽ ശക്തിയായി ഭക്തിയിലും വിശ്വാസത്തിലും ഒരുമിച്ചുകൂടി അങ്ങേ പരിശുദ്ധസിൽമാവിനാൽ അനുഗ്രഹിക്കപ്പെടേണം എന്ന് പ്രാർത്ഥിക്കുന്നു... ഞങ്ങളെ അനുഗ്രഹിക്കേണമേ.. ഞങ്ങൾക്കു ഓരോ വഴികളും തമ്പുരാനെ തുറന്നു തരേണമേ 🙏🙏
ദൈവമേ വലിയൊരു ഹൃദയം നുറുങ്ങിയ അവസ്ഥയിൽ ആയിരുന്നു. എന്നാൽ ദൈവം അദ്ഭുതകരകരമായി വിടുവിച്ചു. തക്കസമയത്ത് ദൈവം വഴി തുറന്നു അനുഗ്രഹിക്കുന്ന ദൈവത്തിന് നന്ദി..... ഇനിയും സാമ്പത്തികമായും ആത്മീകമായും നിന്ദിക്കുന്നവരുടെ മുമ്പിലും പരിഹസിക്കുന്നവരുടെ മുമ്പിലും ഞങ്ങളുടെ അവസ്ഥ കണ്ട് ഞങ്ങളെ ഒറ്റപ്പെട്ടത്തിയവരുടെ മുമ്പിലുo ഞങ്ങളുടെ ജീവിതത്തെ മാനിക്കണമേ. അച്ചാ ഞങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണേ....
അച്ഛാ എൻ്റ മോൾ ക്ക് ennu bsc nursing first sem exam ആണ് നന്നായി എഴുതാൻ നല്ല ഓർമ ശക്തി കൊടുക്കാൻ പഠിച്ചത് എല്ലാം ഓർമയിൽ കാണിക്കാൻ നല്ല വിജയം നേടാൻ പ്രാർത്ഥിക്കണമേ🌹🕯️🤲🤲🤲🙏🙏🙏✍️
ഈ കാറ്റിനെ ഈ കിഴക്കൻ കാറ്റിനെ ഞങ്ങടെ ഭവനത്തിലേക്ക് അയക്കണമേ
കർത്താവേ കടബാധ്യതയിൽ കടം കടബാധ്യതയിൽപ്പെട്ട് കഷ്ടപ്പെടുന്ന എല്ലാവരെയും അവിടുന്ന് സഹായിക്കണമേ ദൈവമേ യേശുവേ നന്ദി യേശുവേ സ്തുതി
അച്ഛൻറെ വചനങ്ങൾ ശ്രവിക്കാൻ തുടങ്ങിയതും മുതൽ എൻെറ ജീവിതത്തിൽ അത്ഭുതങ്ങൾ നടന്നുകൊണ്ടേയിരിക്കു ന്നു.ഈശോയേ നന്ദി ഈശോയെ സ്തോത്രം നന്ദി അപ്പച്ചാ
എന്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ യേശുവേ നന്ദി യേശുവേ സ്തോത്രം.
ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏
മഹത്വപ്പെടുത്തുന്നു .... 🙏
നന്ദി പറയുന്നു ..... 🙏
ഈശോയെ .... നിന്റെ വചനം പറയുന്ന അച്ഛനെയും ......
കേൾക്കുന്ന ഞങ്ങളെയെല്ലാം അവിടുന്ന് അനുഗ്രഹിക്കേണമേ .... 🙏 🙏 🙏
കർത്താവേ ഈ വചനം ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങളുടെ ഭവനത്തിൽ ഞങ്ങളുടെ ആവശ്യങ്ങളുടെ മേൽ അനുവർത്തമാക്കി തരണമേ
ഈശോയെ ഞാനും എന്റെ രണ്ട് penmakalum വളരെ കണ്ണുനീരിലാണ്. എന്റെ ഭർത്താവ് ഞങ്ങളെനോകാതെ സഹോദരങ്ങൾ പറയുന്നത് കേട്ടു ജീവിക്കുന്നു.. ഞങ്ങളെ സഹായിക്കാൻ ഒരാൾ നോക്കിമോളെ യുകെ വിടാൻ മനസ്സ് തോന്നി. മെഡിക്കൽ ചെയ്തപ്പോൾ Xray ൽ എന്തോ ചെറിയ ചേഞ്ച് ഉണ്ടെന്ന് പറഞ്ഞു.. ഞങ്ങൾ ആകെ തകർന്ന അവസ്ഥയിലാണ്. മെഡിക്കൽഫിറ്റനെസ് കിട്ടി പോകാനുള്ള തടസ്സങ്ങൾ മാറാൻ അങ്ങ് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻
കർത്താവെ എന്റെ ഈ സഹനം എന്റെ മക്കൾക്കു അനുഗ്രഹം ആകേണമേ.. സഹിക്കാനുള്ള കൃപ തരേണമേ.. എന്റെ അത് മാവ് നഷ്‌ടപ്പെടരുതേ കാത്തു കൊള്ളേണമേ യേശു അപ്പാ. ആമേൻ
യേശുവേ നന്ദി!
എല്ലാ തിന്മയിൽ നിന്നും അന്ധകാരത്തിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെയും മക്കളെയും മോചിപ്പിക്കണമേ
യേശുവേ സ്തുതി.
കർത്താവെ എന്റെ സഹനം എന്റെ കുടുംബതിന് വേണ്ടി സമർപ്പിക്കുന്നു. ആമേൻ
എന്റെ കർത്താവെ സാമ്പത്തികമായിട്ട് തകർന്നിരിക്കുന്ന എല്ലാവരെയും കയ്പിടിച്ചു ഉയർത്തണമേ 🙏🙏🙏🙏🙏🙏🙏
❤ente. Makalkku pareekshavijayam nalli anughrahikkaname Daivame
Ente monu loan government അനുവദിച്ചു ennu njan വിശ്വസിക്കുന്നു Ente niyogangle swiharich athu tharanamea
Ente eshoye രക്ഷപ്പെടാന്‍ enniku ഒരു വഴി kattanname ഒരു കിഴക്കന്‍ കാറ്റ് njangalludea male അയക്കും
ഈശോയെ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ ഈ ബാത്യത ഓക്കേ തീർക്കാൻ എനിക്ക് അറിയില്ല അങ്ങ് എന്നെ കൈ വിടല്ലേ 😭😭😭😭😭😭😭
അവൻ പറഞ്ഞു മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏
Karthàve ente makkalk nalla joli nalki anugrahikkaname.
കർത്താവേ ഈ വചനം കേൾക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവരുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ🙏🏻🌹🙏🏻
യേശുവേ നന്ദി🙏🙏 യേശുവേ സ്ത്രോത്രം🙏🙏
@@prabhadinesh1086❤❤❤❤❤❤ 8:48
❤
¹❤❤❤❤❤❤❤❤❤❤❤❤l❤
എനിക്ക് വിശ്വാസമുണ്ട്...
ഞാനെന്തിന് പേടിക്കണം...
എനിക്കെല്ലാം അവിടുന്ന് തരും... Praise the Lord ✝️✝️✝️
Amen Hallelujah Hallelujah Hallelujah Hallelujah Hallelujah
Jesus I trust in you
.Holy spirit come up on us. Increase my faith.Bless my family. Remove our sorrows. Amen
Amen Halleluyah
Eeessoye heal my children Thomas and Sara.
Amen
കർത്താവെ ഞങ്ങളുടെ കുടുബങ്ങളുടെ മേലും പരിശുദ്ധ ആത്മാവിന്റെ കാറ്റ് അയക്കണമേ ആമേൻ
കർത്താവെ മാതാപിതാക്കളായ ഞങളുടെ പ്രാർത്ഥന തലമുറകൾക്ക് അനുഗ്രഹമായി തീരേണമേ 🙏ആമേൻ 🙏🙏🙏🙏
AMEN STHOTHRAM
Amen
Amen🙏
Amen
Amen
നാഥാ അച്ചനെ യും ടീമീനെയും അനുഗ്രഹിക്കണമെ
മറ്റുള്ളവര് എന്ത് പറഞ്ഞാലും, വിചാരിച്ചാലും, എന്റെ ദൈവമായ നിനക്ക് അറിയാലോ എന്റെ ഉള്ളിലെ സത്യം, ആ വിശ്വാസം ആണ് ഈശ്വയെ ഞാൻ ജീവിക്കുന്നത് , തലകുനിക്കാതെ മറ്റുള്ളവരുടെ മുന്നിൽ ജീവിക്കാൻ നീ എന്നെ പ്രപത്തായക്കണേ ദൈവമേ 🙏🙏
എൻ്റെ കർത്താവേ ennaum anugrahikkane ആരുടെ മുമ്പിലും കയ് നീട്ടാൻ പോകാൻ ഇടയക്ക്‌ല്ലെ ആമേൻ
എല്ലാ പ്രവാസികളെയും അനുഗ്രഹിക്കണമെ
🙏🏻
പരിശുത്താത്മാവ്... അങ്ങ് പാപിയായ എന്നിൽ വന്നു നിറയണമേ 🙏🙏
Eesoye veettilthe ella aswasthatha kalum manasinte ella vishamangal um makkalde aswasthatha kalum eduthumattitharumo eesoye🙏🙏🙏 yesuve🙏🙏🙏🙏
കർത്തവ് എന്റെ എടയനാകുന്നു എനിക്ക് ഒന്നിനും മുട്ടുണ്ടാവില്ല യേശുവേ നന്ദി യേശുവേ സ്തുതി
ഈശോയെ എന്റെ മക്കളെ വിശ്വാസത്തിൽ വളർത്തി എന്നെ അങ്ങയുടെ സാക്ഷി ആക്കേണമേ
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമെ ഞങ്ങളുടെ അവശ്യങൾ സാധിച്ചു തരണമെ
എന്റെ യേശുവേ, ചെല്ലാർകോവിലിൽ ഉള്ള എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... ഇനിയും വൈകരുതേ, യേശുവേ... ഞാൻ അങ്ങിൽ ഉറച്ചു വിശ്വസിക്കുന്നു... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
കർത്താവേ എൻ്റെ കാര്യങ്ങളെല്ലാം നടത്തിത്തരണമെനാഥാ.
കർത്താവെ ഈ വചനം കേൾക്കുന്ന എല്ലാ വരേ യ്യു അനുഗ്രഹിക്കണേ ആ മേൻ
ദൈവമേ അങ്ങയുടെ കരം എന്റെ കുടുംബത്തോടുകുടെ ഇരിക്കണമേ
കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ യേശുവേ സ്തുതി യേശുവേ സ്തോത്രം
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. വചനം വായിക്കാനും കേൾക്കാനുള്ള മനസുണ്ടാകാൻ പ്രാർത്ഥിക്കണേ നാഥാ 🙏🙏🙏🙏🙏🙏
ehoye ngangalude makkale anugragikaname viswasum varthipikaname
തകർന്നുപോയ എന്റെ കുടുംബ ജീവിതത്തെ ധ്യാനത്തിലൂടെ നല്ല രീതിയിൽ ആക്കി തരണമേ എല്ലാ മക്കളും സന്തോഷമായി ജീവിക്കണം
സിനിമയിൽ അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന എന്റെ രണ്ടു കുട്ടിക്കും അതിനുള്ള ഭാഗ്യം ലഭിക്കേണമേ യേശുദേവ എന്റെ കുഞ്ഞുങ്ങൾക്ക് അഭിനയിക്കാനുള്ള കഴിവുകൾ അവിടുന്ന് ലഭിക്കേണമേ വീടില്ലാതെ കഷ്ടപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ യേശു ദേവാ ആമീൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘
കർത്താവെ ഈ വചനം കേൾക്കുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ കാനഡയിൽ പഠിക്കുന്ന mone കർത്താവെ thottu അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
ഈശോയെ ഒരുപാട് വിഷമത്തിലാണ് എന്റെ നിയോഗങ്ങളിൽ ഇടപെടണമേ ആമേൻ
Karthave... Ente jeevitha prasnangalil aakeulla aaswasamanu Mathew achante vachana susrusha Hallelujaha 🙏🏻🌹
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ ഒരുഭവനം നൽകി അനുഗ്രഹിക്കണമേ
Philip 4-13
Philip 4-13
@@naturedevine2931 Amen
@@naturedevine2931 Praise the lord
Esoye enickoru vazhi thurakane ente asukhangal mattitharaname amen hallelujah
ഏശയ്യാ 45:2
"ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. "
അച്ഛാ എൻ്റ മോൾ ക്ക് വേണ്ടി പ്രാർഥിക്കാൻ അച്ചൻ്റ ഫോൺ നമ്പർ തിരഞ്ഞു കിട്ടിയില്ല മോൾ വിഷമത്തിൽ ആണ് കഴിഞ്ഞ എക്സാം പാടിയിരുന്നു ഞാൻ മോൾടെ പറഞ്ഞു കർത്താവേ ഇടപെട്ട് അൽഭുതം നടകും എന്നും കാനയില കല്യാണത്തിന് വെള്ളം വീഞ്ഞ് ആക്കിയത് പോലെ പേപ്പർ നോക്കുന്ന ആളിൽ കൂടി മോൾക് വിജയം നേടാൻ കഴിയും എന്ന് അച്ഛാ എൻ്റ മോൾ ക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🤲🤲🤲🙏
പൊന്നുകർത്താവെ അടിയൻ സമർപ്പിക്കുന്ന നിയോഗം കൈക്കൊള്ളണമേ. അടിയന്റെ മകളുടെ രോഗത്തിന് സൗഖ്യം തരണമേ. അത്ഭുതകരമായ അവിടുത്തെ തൃക്കരം തൊടണമേ. മറ്റുള്ളവരുടെ മുന്നിൽ സാക്ഷി പറയാൻ തക്ക അനുഭവം ദാനം ചെയ്യണമേ. ആമേൻ.
കർത്താവെ അപ്പാ.... എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കട്ടെ തടസ്സങ്ങൾ മാറ്റണെ 🙏
കർത്താവെ എന്റെ പ്രേതിസന്ധികൾ എല്ലാം മാറ്റി തരണേ 🙏🙏🙏
എന്റെ സഹോദരന്റെ മദ്യപാനം പൂർണ്ണമായി മാറ്റി ദൈവ വിശ്വാസത്തിൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ
🙏🙏🙏🙏🙏
എൻ്റെ രേഷ്മയുടെ കുടുംബത്തെ വാവയുടെ കുടുംബത്തെ ചേർത്തു പിടിക്കണമെ. അനുഗ്രഹിക്കേണമെ
കർത്താവെ എന്റെ കുടുംബത്തെ മക്കളെ അനുഗ്രഹിക്കേണമേ
ദൈവമേ അങ്ങേ ആരമാവിനാൽ ഞങ്ങളെ നിറയ്കണമേ
കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
Eeshoyee പരിശുദ്ധത്മാവിന്റെ ശക്തി ഞങ്ങൾക്കും തരേണമേ 🙏🙏🙏🙏
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു. അവരുടെ പഠനം, ജോലി എല്ലാം സമർപ്പിക്കുന്നു. നല്ല ദൈവവിശ്വാസത്തിൽ അവരെ വളർത്തേണമേ 🙏🙏🙏
Yesuvinte namathil school il povunna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale Visudharakkanamey🙏 eesoye kunjumakkalkku njanam pakarnnutharanamey yesuve makkalde padikkanulla alasatha mattitharane eesoye🙏🙏🙏
❤❤yeshuveee ❤❤❤
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങയുടെ കൃപ നല്കി അനുഗ്രഹിക്കണമേ🙏🙏🙏
Yesuve ente makanu vidyabyasam thudaruvanulla anugraham undavane 🙏🙏🙏Amen🙏🙏🙏praise the Lord🙏🙏🙏
ദൈവമേ പ രിശുദ്ധൽമാവിനെ അയച്ചു ഞങ്ങളോട് കരുണയാകണേ. രക്ഷിക്കണേ 🙏
എന്റെ ദൈവമേ ഞങ്ങടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ
കർത്താവെ എന്റെ വിഷമങ്ങൾ അങ്ങയിൽ സമർപ്പിക്കുക ആണ്, വീണുപോകാതെ കാത്തുകൊള്ളണമേ 🙏🙏🙏ആമേൻ 🙏🙏🙏
യേശുവേ നന്ദി, യേശുവേ ഭർത്താവിന്റെ മനസിലാവും ശരീരികവും ആയുള്ള എല്ലാ വിഷമങ്ങളുമെല്ലാം മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു നാഥാ
Yesunamathil sampathu vardhickaname kadbadhiyatha thirthutharaname rekshckaname Amme mathave
Karthave.. Enne ethratholam snehikkunna Esoye.. Njan angaye Aaradhikkunnu... Snehikkunnu angekku mahathwamundakatte... Amen... Hallelujaha... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹😭😭🌹😭😭😭♥️♥️♥️♥️♥️♥️♥️♥️♥️
പരിശുദ്ധൽമാവേ എന്നിൽ വന്നു നിറയണേ പാപമോചനം തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻
ഈശോയേ നന്ദി 🙏ഈശോയേ സ്തുതി 🙏
ഈശോയെ എന്റെ പ്രാർത്ഥന എന്നെങ്കിലും കേൾക്കണേ നാഥാ. കേൾക്കും എന്ന വിശ്വാസത്തിലാണ് ജീവിവിക്കുന്നത്. ക്ഷമിച്ചു സഹിച്ചും മടുത്തു 🙏🙏🙏🙏🙏🙏🙏🙏🙏
വചനം മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുന്നതോർത്തു ഒരായിരം നന്ദി യേശു അപ്പാ... ആമേൻ
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
കർത്താവെ അവിടുന്ന് മകൾക്കു നല്ലൊരു കമ്പനിയിൽ ജോലി നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു. അപ്പാ എനിക്കൊരു ഭവനം നൽകി അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു. വാടക മുടക്കം വന്നു എപ്പോഴും വന്നു ഇറങ്ങണമെന്ന് പറഞ്ഞു നാട്ടുകാർ കേൾക്കേ ആക്ഷേപിക്കുന്നു അപ്പാ കരുണച്ചൊരിയണമേ വാടക കൊടുത്തു തീർക്കാൻ വഴി ഒരുക്കണമേ. അപ്പാ നന്ദി നന്ദി 🙏🏻🙏🏻🙏🏻
യേശുലവ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
കർത്താവേ എന്റെ ഭർത്താവിന് എന്നോടുള്ള അകൽച്ചയും ദേഷ്യവും വെറുപ്പും മാറി എന്നോട് സ്നേഹത്തിൽ ആകുവാനും കുടുംബത്തിൽ സ്വസ്ഥതയും സന്തോഷവും നിറയുവാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏😭
കർത്താവെ എന്നോടു കരുണ ഉണ്ടാകണേ 🙏
എന്റെ പ്രാർത്ഥന കേട്ട് അങ്ങ് ഞങ്ങളെ സഹായിച്ചു മെയ് 21st ne എന്റെ മോന്റെ കല്യാണം നല്ല സന്തോഷത്തോടെ നടത്തി തന്നു യേശു നാഥൻ ഞങ്ങളോട് കൂടെ ഉണ്ടായിരുന്നു യേശുവേ അപ്പാ പിതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
Entekarthave entrdaivame entekadavadythamatti entekudumbathil samathanem santhosam nalgi anugrahikane🙏🏾🙏🏾🙏🏾🙏🏾🙏🏾
Philip 4-13
ഈശോയെ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടത്തി എന്നെ രക്ഷിക്കണമേ
Philip 4-13
ഏശയ്യാ 45:2
"ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. "
ഞാൻ വിശ്വസിക്കുന്നു 🙏🙏ദൈവമേ ആ കാറ്റ് എന്റെ favanathilum അടിക്കേണെമെയ് 🙏🙏🙏
ഈശോയെ, സാൻ ക്രിസ്റ്റോ ജോണി ന്റെ പരീക്ഷയിൽ കൂടെയിരുന്ന ശരിയായ ഉത്തരം അവന്റെ കരം പിടിച്ച എഴുതിപ്പിക്കുന്നതിനായി നന്ദി
കർത്താവെ എന്റെ പ്രാത്ഥന കേൾക്കണമേ
എന്റെ കർത്താവേ എന്റെ മോളുടെയും കുഞ്ഞിന്റെയും മേൽ ഉള്ള ബന്ധനം മാറ്റി തരേണമേ എനിക്ക് സഹിക്കാൻ കഴിയുന്നില്ല കർത്താവേ എന്നും അസുഖം മാത്രമേ ഉള്ളു അങ്ങേ കരങ്ങൾക്ക് നന്ദി നന്ദി നന്ദി ♥️♥️♥️♥️
Amen eshoya karunayakanama 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😪😪
🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ അടിയങ്ങളുടെ മേൽ അനുഗ്രഹത്തിന്റെ കാറ്റിനെ വീശാണമേ തടസ്സങ്ങൾ എല്ലാം മാറ്റി എന്റെ ജീവിത പങ്കാളി യെ സൗദിയിൽ കൊണ്ടുവന്നെ അനുഗ്രഹിക്കപ്പെട്ട വേല ലഭി ക്കുവാൻ അത്ഭുതം പ്രവർത്തിക്കേണമേ എന്ന് യാചിക്കുന്നു മകളുടെ പഠനത്തിന് വേണ്ടി ലോൺ അപേക്ഷിച്ചിരിക്കുന്നു തടസ്സം എല്ലാം മാറ്റി എത്രയും പെട്ടെന്ന് ലോൺ കിട്ടുവാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു 🙏🙏🙏
ഈശോയെ എന്റെ വിസ അടിച്ചു കിട്ട ണ മേ /കട ങൾ മാറ്റി ത ര ണ മേ /നാട്ടിൽ പോകാൻ ഇട യാക ണ മേ 🙏🙏🙏🙏🙏🙏🙏
Philip 4-13
Amen praise the lord jesus I thirst you
Esuve Jan prathikkunna prathanakku innuthanne utharam thanne mathyakkooo pithavam esuve Ente husbandinte e nasicha kallukudy onnu niruthy tharenemeeeeeeee
Amen Monu videsathoru jolikkai prarthichukondirunnu haleluya prarthanakkutharam thannu njangale anugrhichu. Innu mon Dohakku pokukayanu. Prarthanakku marupadithannathiu nannyliyum sthothravum arppikkunnu.
എന്റെ ഈശോ അവിടുത്തെ തിരുഹ്യദയത്തിലേക്ക് ഞങ്ങളെ സമർപ്പിക്കുന്നു.,..
കർത്താവെ ഈ വചനങ്ങൾ കേൾക്കുന്ന ഞങ്ങൾ ആൽമാവിൽ ശക്തിയായി ഭക്തിയിലും വിശ്വാസത്തിലും ഒരുമിച്ചുകൂടി അങ്ങേ പരിശുദ്ധസിൽമാവിനാൽ അനുഗ്രഹിക്കപ്പെടേണം എന്ന് പ്രാർത്ഥിക്കുന്നു... ഞങ്ങളെ അനുഗ്രഹിക്കേണമേ.. ഞങ്ങൾക്കു ഓരോ വഴികളും തമ്പുരാനെ തുറന്നു തരേണമേ 🙏🙏
ഇത് കേൾക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ഒരു കിഴക്കൻ കാറ്റു വീശേണമേ 🙏🙏🙏🙏🙏🙏🙏
Daivame anugrahikkaname.....
ദൈവമേ വലിയൊരു ഹൃദയം നുറുങ്ങിയ അവസ്ഥയിൽ ആയിരുന്നു. എന്നാൽ ദൈവം അദ്ഭുതകരകരമായി വിടുവിച്ചു. തക്കസമയത്ത് ദൈവം വഴി തുറന്നു അനുഗ്രഹിക്കുന്ന ദൈവത്തിന് നന്ദി..... ഇനിയും സാമ്പത്തികമായും ആത്മീകമായും നിന്ദിക്കുന്നവരുടെ മുമ്പിലും പരിഹസിക്കുന്നവരുടെ മുമ്പിലും ഞങ്ങളുടെ അവസ്ഥ കണ്ട് ഞങ്ങളെ ഒറ്റപ്പെട്ടത്തിയവരുടെ മുമ്പിലുo ഞങ്ങളുടെ ജീവിതത്തെ മാനിക്കണമേ. അച്ചാ ഞങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണേ....
Amen hallelujah yeshuve Nanni 🙏🏻
എന്റെ ദൈവം എനിക്ക് എല്ലാം തരും... എബ്രായർ 11...1..... ആമേൻ
Praise the loard father
ഈ വചനം കേൾക്കുന്നവരെ അനുഗ്രഹിക്കണമെ ഈശോയെ
കർത്താവെ 🙏🏾🙏🏾 ആമേൻ 🙏🏾
Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️🌹💐💐💐💐 yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana Aradhana halleluyah halleluyah halleluyah halleluyah 🙏🙏🙏🙏
Eshoye njangale anugrahikaname 🙏🏻❤️❤️
ദൈവമേ ഈ ആത്മാവ് എന്നിൽ നിറയണമേ 😊
അച്ഛാ എൻ്റ മോൾ ക്ക് ennu bsc nursing first sem exam ആണ് നന്നായി എഴുതാൻ നല്ല ഓർമ ശക്തി കൊടുക്കാൻ പഠിച്ചത് എല്ലാം ഓർമയിൽ കാണിക്കാൻ നല്ല വിജയം നേടാൻ പ്രാർത്ഥിക്കണമേ🌹🕯️🤲🤲🤲🙏🙏🙏✍️
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
Amen 🙏 Amen hallelujah hallelujah hallelujah hallelujah hallelujah 🔥🙏🙏🙏🙏
ദൈവമേ എന്റെ മക്കളിൽ ദൈവം സ്നേഹം നിറയെക്കണമേ 🙏🏻
Yeshuve nanni yeshuve sthuthi🙏oru tadasavum illathe puthiya joliyil preveshikuvan sathikaname eeshoye 🙏Amen🙏❤
Yesu appayude priyapetta makkalakki njangele mattenme ella karyangalkkum vendi albhudam praverthikkane🙏✝️✝️✝️🙏🙏🙏