ദൈവം സഹായിച്ചാൽ മാറ്റാരുടെയും സഹായം നിനക്ക് ആവശ്യമില്ല!!Fr. MathewVayalamannil CST

Поділитися
Вставка
  • Опубліковано 22 чер 2022
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala
    Fr.MathewVayalamannil CST, ARC, Wayanad.©Sanoopkanjamala. All Rights Reserved
    Downloading,duplicating and re-uploading of this video will be considered as copyrightinfringement.
    Please note that re-uploading this video, or any other videos on this channel without permission will result in a copyright strike without any warnings.

КОМЕНТАРІ • 1,2 тис.

  • @nijilyphilip7915
    @nijilyphilip7915 Рік тому +4

    കർത്താവെ അവിടുത്തെ സഹായം മാത്രം മതി ഞങ്ങൾക്ക് ആമേൻ

  • @Noname-ot5us
    @Noname-ot5us 7 місяців тому +23

    ഈശോയെ ഒറ്റപ്പെട്ട നിൽക്കുന്ന ആരും സഹായത്തിന് ഇല്ലാത്ത ഞങ്ങളുടെ മേലും ഞങ്ങളെപ്പോലെ വിഷമിക്കുന്ന അനേകായിരങ്ങളുടെ മേലും കരുണ തോന്നണേ 😂

  • @jessykuttiachan5117
    @jessykuttiachan5117 7 місяців тому +3

    എന്റെ ഈശോയെ ആരാലും സ്നേഹിക്ക പ്പെടാതെ വേദനിച്ചു ജീവിക്കുന്നഓരോ ദൈവമക്കളെ യും എന്റെ ഈശോ അവരെ ആശ്വസിപ്പിച്ചു കൊള്ള ണമേ🙏🙏🙏

  • @annamageorge5662
    @annamageorge5662 Місяць тому +1

    എന്റെ പൊന്നുകർത്താവേ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ ആവശ്യ ങ്ങളും ആഗ്രഹങ്ങളും അറിയുന്നവനായ അടിയന്റെ ഭവനത്തിലെ പ്രതിസന്ധികൾ മാറ്റി തരണമേ. പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റി തരണമേ. രോഗികൾക്ക് വൈദ്യനായ പൊന്നുകർത്താവെ അവിടുത്തെ തൃക്കരം തൊട്ടു സൗഖ്യം തരണമേ. ആമേൻ.

  • @aleyammaaugustine4996
    @aleyammaaugustine4996 7 місяців тому +20

    കർത്താവേ... കരുണ തോന്നണമേ ... പാപിയായ എന്നിൽ കിയണമേ .... അച്ചന്റെ ഈ വചനപ്രഘോഷണം ഹൃദയത്തിന് വളരെ ആശ്വാസം തരുന്നു. ഞാൻ എന്നും കേൾക്കാറുണ്ട് യേശുവേ നന്ദി നന്ദി : നന്ദീ ....

  • @user-lw3vn9hg7q
    @user-lw3vn9hg7q 5 місяців тому +3

    കർത്താവേ മാനസികമായും ശരീരികമായും തകർന്നിരിക്കുന്ന എന്നെ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു കാത്തു രക്ഷിക്കണേ കർത്താവേ 🙏🙏🙏

  • @carlover4986
    @carlover4986 Рік тому +2

    എന്റെ ഈശോയെ എന്നെ കൈ വിടരുത് എന്നെ സംരക്ഷിക്കണമേ എന്റെ കുടുംബത്തെ സംരക്ഷിക്കണമേ

  • @reebavinny6294
    @reebavinny6294 5 місяців тому +1

    കർത്താവേ അവിടുത്തെ ദിവ്യ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളിൽ നിറയണമേ...🙏

  • @leenakuriakose1095
    @leenakuriakose1095 Рік тому +3

    എന്റെ കർത്താവേ, ഞങ്ങളെ കൈവിടല്ലേ , കരുണ തോന്നണമേ! ആരുമില്ല ഈശോയെ. നീയല്ലാതെ.

  • @sojajose9886
    @sojajose9886 8 місяців тому +23

    കർത്താവേ മാനസികമായും ശാരീരികമായും തകരുന്നു കിടക്കുന്നു😭😭😭✝️✝️✝️🙏🙏🙏

    • @anilmohanan8824
      @anilmohanan8824 7 місяців тому

      കർത്താവേ ഞങ്ങൾ അനുഗ്രഹിക്കണമേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം

    • @anilmohanan8824
      @anilmohanan8824 7 місяців тому

      കർത്താവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുക നിർത്തി

  • @user-en6cx3wq3j
    @user-en6cx3wq3j 7 місяців тому +2

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @lissybaby8313
    @lissybaby8313 7 місяців тому +2

    ഈശോയെ എൻറമൂത്ത മകന് ദൈവവിശ്വാസം നിറയ്ക്കണമെ 😢

  • @sumambinuprakash6786
    @sumambinuprakash6786 7 місяців тому +3

    ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവൾ ആണ് ..... ദൈവമേ എന്റെ കൂടെ എന്നും ഉണ്ടാവണമേ

  • @gracyshine8536
    @gracyshine8536 7 місяців тому +9

    യേശുവേ എല്ലാ വിഷമതകളും തരണം ചെയ്യാനുള്ള ആത്മ ശക്തി നൽകണമേ ആമേൻ 🙏

  • @user-dc8xc8un8v
    @user-dc8xc8un8v 7 місяців тому +2

    എന്റെ മോനു കിട്ടാനുള്ള ബാക്കി തുക ഒരു ലക്ഷത്തിൽ ആരുവത്തിനായിരം രൂപ കിട്ടാൻ തിരുകുമരനോട് മതിസ്തം വഹിക്കേണെ ആമേൻ 🙏❤🙏🙏🙏🙏🙏🙏🙏

  • @ambilybiju3758
    @ambilybiju3758 5 місяців тому +1

    ഈശോയെ മദ്യപാനികളെ വിടുവിക്കണമേ കുടുംബസമാധാനം തന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @AnuradhaAnuradha-rs4we
    @AnuradhaAnuradha-rs4we 7 місяців тому +8

    എന്റെ മോന് ഒരു ജോലി നെൽകി അനുഗ്രഹിക്കണമേ മോന് 🙏🙏🙏🙏വിശേഷം നെൽകാനമ്മേ

  • @bijilybinoy5812
    @bijilybinoy5812 Рік тому +4

    എന്റെ ദൈവമേ ഞങ്ങളുടെ വീട്ടിലെ അസമാധാനത്തിന്റെ അവസ്ഥയെ മറ്റേണമേ. സാത്താനെ അകറ്റി ദൈവസമാധാനം നിറയ്ക്കണേ..

  • @sebastianvg116
    @sebastianvg116 8 місяців тому +2

    ഈശോയെ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് രഷിക്കണമാ 🙏🙏

  • @sandhiyapv623
    @sandhiyapv623 5 місяців тому +1

    എന്റെ ഈശോയെ മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവ് തരേണമേ ആമ്മേൻ 🙏🙏🙏🙏

  • @tonythomas6702
    @tonythomas6702 Рік тому +22

    യേശുവേ ഞങ്ങളുടെ അടഞ്ഞ മേഖലകളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @paule.l5878
    @paule.l5878 Рік тому +42

    ദൈവമേ എന്റെ കുടുംബത്തെ പരിശുദ്ധാന്മാവിന്റെ സംരക്ഷണയിൽ നയിക്കണമേ .

    • @Spiritualp
      @Spiritualp Рік тому

      "മത വിശ്വാസികൾക്ക്" വലിയ തെറ്റു പറ്റിയിരിക്കുന്നു!
      ദൈവം സഹായിച്ചാൽ എന്നല്ല പറയേണ്ടത്,
      പിന്നെയോ,
      ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പറയേണ്ടത്!
      "മത വിശ്വാസികൾക്ക്" ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല!!🤔🤔
      കാരണം,
      പ്രാർത്ഥനകളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും
      യഥാർത്ഥ
      ദൈവ വിശ്വാസം അല്ലെന്നും,
      വെറും "അന്ധവിശ്വാസം" മാത്രമാണെന്നും മതവിശ്വാസികൾക്ക് അറിവില്ല!🤔🤔
      അങ്ങിനെ മതവിശ്വാസികൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു!! 🙆‍♂️
      .

  • @shijimanoj392
    @shijimanoj392 Рік тому +1

    എന്റെ ഈശോയേ എന്റെ പ്രീയപ്പെട്ട കൂട്ടുകാരിയുടെ സാമ്പത്തീക പ്രതിസന്ധിയിൽ അങ്ങ് ഇടപെടണമേ .

  • @davischalisserydavischalis5184

    കർത്താവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ എന്റെ മകന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും രോഗങ്ങളും മാറ്റിക്കൊടുക്കേണമേ ഞങ്ങളുടെ കുടുംബത്തെയും എന്റെ മകളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @rosalenethomaskunnanatt8069
    @rosalenethomaskunnanatt8069 7 місяців тому +9

    എന്റെ പ്രിയപ്പെട്ട മാത്യു അച്ഛാ അച്ഛന്റെ ഈ വചനം എനിക്ക് ഒത്തിരി ഒത്തിരി ആശ്വാസവും സമാധാനവും സന്തോഷവും കിട്ടി നന്ദി കർത്താവേ അവിടുത്തെ അഭിഷിക്തനായ അച്ചനെ അനുഗ്രഹിച്ചുയർത്ണമേ ദീർഘായുസും നൽകേണമേ ആമേൻ

  • @gheethams6785
    @gheethams6785 Рік тому +28

    സഹിക്കാൻ ഉള്ള ശക്തി തരേണമേ നാഥാ കൂടെ ഉണ്ടാവണമേ യേശുവേ നന്ദി 🙏🙏🙏

  • @ShonyShibu
    @ShonyShibu 7 місяців тому +1

    കർത്താവേ എന്നെ രക്ഷിക്കണേ കട ബാധ്യത പൂർണമായും മാറ്റിത്തരണെ . മനസ് തളർന്നിരിക്കുകയാണ് ദൈവമെ രക്ഷിക്കണെ

  • @aniammajoseph8101
    @aniammajoseph8101 7 місяців тому +2

    യേശുവേ എന്റെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളിലേക്കും കടന്നു വരണമേ നാഥാ

  • @minijoseph130
    @minijoseph130 Рік тому +18

    ഈശോയെ എന്റെ മക്കൾ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ. നല്ല ഒസ്വഭാവം കൊടുക്കണേ. Phone adiction മാറ്റണേ

  • @kunjumoljacap5561
    @kunjumoljacap5561 11 місяців тому +9

    എന്റെ ഈശോയെ ഞ്ഞങ്ങളോട് കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹

  • @tencypm7291
    @tencypm7291 3 місяці тому +2

    ഈശോയേ കൂടെ ഉണ്ടാകണേ കടത്തിൽ മുങ്ങി നിൽക്കുവാണ് കൈ പിടിച്ചു ഉയർത്തണമേ

  • @ushapanicker9767
    @ushapanicker9767 Рік тому +1

    കർത്താവെ രോഗപീഡകളിൽ നിന്നും വിടുവിച്ചു കാത്തുകൊള്ളണമേ..സമാധാനം തന്നരുളേണമേ ആമേൻ 🙏🙏🙏

  • @nazimm7438
    @nazimm7438 Рік тому +24

    യേശുവേ ഇന്ന് അങ്ങ് എന്റെ ജീവിതത്തിലേക്കും ഒന്നു വരണമേ..ആമേൻ

  • @shajikj6453
    @shajikj6453 Рік тому +40

    അച്ഛന്റെ പ്രഭാഷണം എത്ര അനുഗ്രഹ വും ഉപകാരപ്രദവുമാണ്

  • @ajimoankp192
    @ajimoankp192 6 місяців тому +2

    യേശുവേ,അമ്മേപാപിയായഎന്നിൽ പരിശുദ്ധത്മാവിന്റെശക്തിനിറയക്കണമെ,ദൈവനാമംമഹത്വപ്പെട്ടെക്യൻസർരോഗിയും 18കിമോചികിൽസകഴിഞ്ഞഎന്നെഅമ്മമധ്യസ്ഥം വഹിച്ചുതിരുകുമാരനോട്അപേക്ഷിച്ച്6/12/23സ്കാനിൽ സൗഖ്യം തന്ന്സാക്ഷ്യയാക്കേണമെ

  • @annamageorge5662
    @annamageorge5662 Місяць тому +1

    എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം അവിടുത്തെ തൃക്കരം തൊട്ട് അത്ഭുതകരമായി മാറ്റി തന്നു. കോടി കോടി കോടി.... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. അടിയങ്ങളുടെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയങ്ങളിലുള്ള പൈശാചിക ശക്തികളെ അവിടുത്തെ തൃക്കരത്താൽ വേരോടെ പിഴുതെറിഞ്ഞു അശരീരമായ അഗ്നി ഇട്ടു ദഹിപ്പിച്ചു കളയണമേ. ആ സ്ഥാനത്തു വിനയവും സ്നേഹവും സന്തോഷവും സമാധാനവും അതിലുപരി താഴ്മയും കൊണ്ട് നിറക്കണമേ. എന്റെ പൊന്നുകർത്താവിന് കഴിയാത്തത് ഒന്നുമില്ല. അവിടുത്തേക്ക് മാത്രമേ കഴിയൂ. ആമേൻ.

  • @premnathedathil6041
    @premnathedathil6041 Рік тому +9

    ഞങളുടെ. വീടും. സ്ഥലവുംനഷ്ട്ടമല്ലാത്തരീതിയിൽവിറ്റുകിട്ടണമേ... ആമേൻ 🙏♥️🌹

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 Рік тому +31

    ദൈവമേ ഞങ്ങളുടെ മകളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തികം നൽകണമേ 🙏🏻🙏🏻🙏🏻🙏🏻

    • @srihari_kazrod__KL14
      @srihari_kazrod__KL14 Рік тому

      🙄

    • @angelfreeda11
      @angelfreeda11 Рік тому +1

      ഈശോയെ എല്ലാവിധ സഹനങ്ങളും സഹിക്കുവാനുള്ള അനുഗ്രഹം തരണമേ 🙏🏻

    • @savi1289
      @savi1289 Рік тому

      Amen

  • @_mikaxa_143
    @_mikaxa_143 Рік тому +2

    യേശുവേ തടസ്സങ്ങളെ എടുത്തു മാറ്റണെ 🙏🏻🙏🏻

  • @rajanl738
    @rajanl738 Місяць тому

    യേശുവേ നിന്റെ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. അച്ഛനെയും കൂടെ പ്രേവർത്തിക്കുന്നവരെയും അനുഗ്രഹിക്കണമേ . ആമീൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍

  • @sinianil4054
    @sinianil4054 Рік тому +5

    എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @francisleon5795
    @francisleon5795 Рік тому +8

    യേശു നാമത്തിൽ എന്റെ ഭാര്യയ്ക്ക് എല്ലാവരോടുമുള വെറുപ്പും മാറുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @lakshmi34535
    @lakshmi34535 7 місяців тому +1

    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @josephthomas3227
    @josephthomas3227 7 місяців тому +1

    കർത്താവെ എന്റെ കൂടെ ഉണ്ടാകണമേ നീ എന്നും മതിയായവൻ ആമേൻ

  • @shandrykj6365
    @shandrykj6365 Рік тому +11

    ദൈവ വചനം ഞങ്ങൾക്ക് പങ്കു വെച്ച അച്ഛന ഒരു പാട് നന്ദി❤️❤️👍👍

  • @geethamenon6317
    @geethamenon6317 Рік тому +6

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

  • @mathewseldhose5872
    @mathewseldhose5872 4 місяці тому +1

    ഈശോയെ എന്നോട് കരുണ തോന്നി എന്നെ സഹായിക്കണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മക്കൾക്കു നല്ലഭാ വി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @neenuchichu9753
    @neenuchichu9753 4 місяці тому +1

    ഈശോയെ എല്ലാവരുടേയും മുൻപിൽ ഒറ്റപ്പട്ടു പോകുന്നു. അവിടുന്നു എന്റെ കൂടെ ഇരിക്കണമേ

  • @ajithasukumaran793
    @ajithasukumaran793 Рік тому +7

    ഈശോയെ അങ്ങയുടെ സഹായം മാത്രം മതി എനിക്ക് എന്റെ ഓരോ ആവശ്യങ്ങളിലും അങ്ങയുടെ കൃപയാൽ നിറക്കണമേ ആമേൻ

  • @navyasivan7059
    @navyasivan7059 Рік тому +60

    എൻ്റെ അവശ്യ ങൾ അറിയാവുന്ന എൻ്റെ ഈശോയേ ഇത്രയും കഷ്ടപ്പെടുന്ന എന്നെ. ഇത്രയും പെട്ടെന്ന്. സഹായിക്കുമെന്ന് ഈ വജനതിലൂടെ ഞാൻ വിസസിക്കുന്ന്. ആമേൻ. എൻ്റെ esoye. നന്ദി ആരാധന മഹത്വം. .🙏🙏🙏🙏🙏

    • @lissysalu9293
      @lissysalu9293 Рік тому +3

      ഈശോയെ എന്റെ മകന് വിദേശത്ത് പോകുവാനുള്ള തടസ്സം മാറ്റിത്തരാണമേ (നല്ല പഠിച്ച ജോലി ലഭിക്കണമേ )

    • @Spiritualp
      @Spiritualp Рік тому +1

      "മത വിശ്വാസികൾക്ക്" വലിയ തെറ്റു പറ്റിയിരിക്കുന്നു!
      ദൈവം സഹായിച്ചാൽ എന്നല്ല പറയേണ്ടത്,
      പിന്നെയോ,
      ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പറയേണ്ടത്!
      "മത വിശ്വാസികൾക്ക്" ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല!!🤔🤔
      കാരണം,
      പ്രാർത്ഥനകളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും
      യഥാർത്ഥ
      ദൈവ വിശ്വാസം അല്ലെന്നും,
      വെറും "അന്ധവിശ്വാസം" മാത്രമാണെന്നും മതവിശ്വാസികൾക്ക് അറിവില്ല!🤔🤔
      അങ്ങിനെ മതവിശ്വാസികൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു!! 🙆‍♂️
      .

    • @susanavarachan9464
      @susanavarachan9464 Рік тому

      Il. Love you esho
      A

    • @jishabutterfly8913
      @jishabutterfly8913 Рік тому

      ആമേൻ 🙏🏿🙏🏿🙏🏿🙏🏿

  • @bincyjoby4334
    @bincyjoby4334 5 місяців тому +2

    യേശുവേ കൂടെ ഉണ്ടാകണമേ. കരുണ തോന്നണമേ 🙏🙏🙏🙏🙏

  • @Ancy-lw4hy
    @Ancy-lw4hy 8 місяців тому +1

    എന്റെ യേശുവേ എന്റെ കാലിന്റെ അസുഖവും എന്റെ തലകറക്കവും മാറ്റി തരണമെ.

  • @kinsyjames4870
    @kinsyjames4870 Рік тому +40

    എന്റെ ഈശോയെ മക്കളെ വിശുദ്ധി യിൽ വളരാൻ അനുഗ്രഹിക്കണേ... 🙏🙏എളിമ യും, വിനയവും അവർക്ക് നൽകണേ 🙏🙏

    • @mercyvargees2168
      @mercyvargees2168 Рік тому

      Manofgodpleseprayforusiamwidowihhavetwogirlstheyhaveegiodhabiitjesusgavetomeverygoodchildrenbutyougstudyaircraftenginee4ringoneboyjebinmaman
      Wedontlikehimthattimemyeldergirlwasworkingitcompanyhightsalaryseccondgirllydiagotajobdubaiihisfatherandmotherworkingabudabithwermygirlmarrigefixwithjebiniandmyelderserdidntgotohermarriagesothatliikeanenemyhisferkddsarwemuslimblackmagicmenmyelderdaught3rresingnedjobsixyersshedidntgetjobbutlastyershegoajobinvbanglore
      Yoldnoumberdiistoriedsonoconnectioninmydaugher
      Iamstayinginoldagehome
      Laztmonthteyycamehereandbangloretheykidnnaoppediddontknowwhereissheiwantseeheriwantseeherlwantstaywithher
      Fatheridontslespiamcrying
      Ihavenohhponnoumberinmyhandwhhatcanidothankyou

  • @thresyammajohn957
    @thresyammajohn957 Рік тому +21

    ഈശോയെ കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ. പഠനത്തിൽ കൂടുതൽ ശ്രദ്ധ കുഞ്ഞുങ്ങൾക്ക് നല്കണമേ. ഞങ്ങൾക്ക് ജോലി ചെയ്യാൻ ആരോഗ്യം നല്കണമേ.

  • @lincysaju9167
    @lincysaju9167 Рік тому +2

    ഈശോയേ ഞങ്ങളെ അതു ഗ്രഹിക്കണമേ . 🙏🙏🙏🙏

  • @leenajoji8311
    @leenajoji8311 8 місяців тому +1

    ദൈവമേ ഈ വൈദികന് ആയുസും ആരോഗ്യവും അനുഗ്രഹങ്ങളും നൽകണമേ....

  • @johncyshinoj9955
    @johncyshinoj9955 Рік тому +18

    എൻറെ ദൈവം കൂടെ ഉള്ളതുകൊണ്ടാണ് ഞാൻ ഇത്രയും നാൾ ജീവിച്ചത്

  • @lizyshabu9555
    @lizyshabu9555 Рік тому +20

    ഈശോയെ നിന്റെ സൗഖ്യവും അനുഗ്രഹവും സ്വസ്ഥതയും സന്തോഷവും അഭിവൃദ്ധിയും ഞങ്ങൾക്കും അനുഭവിക്കാൻ ഇടയാകട്ടെ.🙏🙏🙏🙏🙏

  • @simithomson4422
    @simithomson4422 Місяць тому +1

    ദൈവം മാത്രം ആശ്രയമുള്ള ഞങ്ങളെ കൈവിടല്ലേ. ദൈവമെ നിന്നെ സ്നേഹിക്കുന്നു.

  • @jishanelson7827
    @jishanelson7827 7 місяців тому +1

    ഈ ശോയെ നീ തന്ന എല്ല നന്മകൾക്കും ഒരു പാട് നന്ദി പറയുന്നു പരിശുദ്ധ അമ്മേ എന്നെ പൊതിഞ്ഞു പിടിക്കണമെ ആമേൻ🙏🙏🙏🙏🙏🙏

  • @shantybiju4706
    @shantybiju4706 Рік тому +34

    ആമേൻ..🙏 ഈശോയെ നന്ദി അപ്പാ.. അവിടുത്തെ ഹിതംപോലെ നടത്തണമെ..🙏🙏🙏

  • @sarithashaji791
    @sarithashaji791 Рік тому +3

    അമ്മേമാതാവേ അവിടുത്തെ കൃപയിൽ എന്റെ മോൾ plus two science 65% markkode ജയിച്ചു ഇനി അമ്മയുടെ കൃപയിൽ മോൾക്ക്‌ Bsc nursing admission കിട്ടണേ അമ്മേമാതാവേ മോൾക്ക്‌ പഠിച്ചു ജയിക്കാനുള്ള കൃപ നൽകേബമേ എന്നു പ്രാർത്ഥിക്കുന്നു യേശൂവേ സ്തുതി അപ്പാ yella kroomembers നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @mallikabiju5242
    @mallikabiju5242 7 місяців тому +1

    കർത്താവെ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കേണമേ ആമേൻ

  • @ambilyjimmy9655
    @ambilyjimmy9655 7 місяців тому +1

    മാനസികവും ശാരീരകവും സാമ്പത്തികവും മായി തകർന്ന എന്റെ കുടുംബ ജീവതത്തെ അനു ഗ്രഹിക്കണമേ.🙏🙏🙏

  • @ss-pk6yf
    @ss-pk6yf Рік тому +75

    യേശുവേ സ്തോത്രം സമാധാനം തരണമെ മക്കളെ അനുഗ്രഹിക്കണമെ കടബാദ്ധ്യതകൾ മാറാൻ വഴി തരണമെ യാത്രയിൽ ഒക്കെ ദൈവ സാന്നിദ്ധ്യം കൂടെയിരിക്കണമെ

  • @dincymores2459
    @dincymores2459 Рік тому +39

    എന്റെ ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു അങ്ങ് നൽകിയ എല്ലാ ദാനങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏

  • @bijuaj5525
    @bijuaj5525 6 місяців тому +2

    യേശുവേ ഞങ്ങളുടെ കൂടെ ഉണ്ടാവണേ ഒറ്റപ്പെട്ട നിൽക്കുന്നു 0:32

  • @tessygeorge1787
    @tessygeorge1787 Рік тому +1

    എന്റെ മക്കളെ അനുഗ്രഹിക്കട്ടെ ആമേൻ ഹല്ലേലൂയ ആമേൻ ഹല്ലേലൂയ ആമേൻ ജീസസ് ആമേൻ

  • @sareenamanoj344
    @sareenamanoj344 Рік тому +34

    ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ മാറുന്നതിനു അനുഗ്രഹിക്കണമേ. ആമ്മേൻ

    • @OneWay3109
      @OneWay3109 Рік тому +1

      ua-cam.com/video/0E5ZL90l_9Y/v-deo.html

  • @mariateresa6140
    @mariateresa6140 Рік тому +21

    ദൈവസാന്നിധ്യം ഞങ്ങൾക്കും നൽകേണമേ 🙏🙏🙏

  • @user-xn9qy1hw4j
    @user-xn9qy1hw4j 7 місяців тому +1

    ഇശോയേ എൻ്റെ നിയോഗങ്ങൾ എല്ലാം അങ്ങക്ക് ഞാൻ സമർപ്പിക്കുന്നു .എന്നെ അനുഗ്രഹിക്കണമേ🙏

  • @sindhusunny3208
    @sindhusunny3208 Рік тому +2

    ആമേൻ അപ്പാ ഒരു പ്രാവശ്യം കൂടി ഈ പ്രസംഗം കേൾപ്പിച്ചതിന് ഒരായിരം നന്ദി.. ആമേൻ

  • @johncyshinoj9955
    @johncyshinoj9955 Рік тому +29

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആരോഗ്യവും ദീർഘായുസ്സും നൽകി ഞങ്ങളെ അനുഗ്രഹിക്കണേ

  • @sindhujayakumar4062
    @sindhujayakumar4062 Рік тому +6

    ഈശോയെ.... സ്തുതിക്കുന്നു 🙏
    അവിടുന്ന് എല്ലാവരെയും അനുഗ്രഹിക്കേണമേ ...... 🙏

  • @reenareji5968
    @reenareji5968 10 місяців тому

    ഈശോയെ എൻ്റെ ഭർത്താവിനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ഈശോയേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @mallikabiju5242
    @mallikabiju5242 7 місяців тому +1

    യേശുവേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കേണമേ

  • @abnagipson8466
    @abnagipson8466 Рік тому +37

    ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏 എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏🙏ആമേൻ 🙏

    • @georgethomas9589
      @georgethomas9589 Рік тому

      Daivam ningalude prarthana kelkstte Daivam anugrahikatte

  • @rosammad8783
    @rosammad8783 Рік тому +2

    ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി അപ്പാ സ്തോത്രം🙏🙏🙏🙏🙏🙏🙏🙏😘

  • @thejuthejuzzz8909
    @thejuthejuzzz8909 Рік тому +1

    കർത്താവേ എന്റെ കണ്ണുനീർ തുടച്ചു തരണമേ

  • @thomaskjohn3520
    @thomaskjohn3520 8 місяців тому

    കർത്താവായ ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ നല്ലതും ചീത്തതുമായ പഴയ കാര്യങ്ങൾ ഒരിക്കലും ഓർക്കാൻ ഇടയാക്കാതെ അവയെല്ലാം മറന്നുകൊണ്ട് പുതിയ കാര്യങ്ങളെപ്പറ്റി ചിന്തിച്ചു ജീവിക്കാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏ആമേൻ

  • @sreekalav7603
    @sreekalav7603 Рік тому +6

    നന്ദി നന്ദി കർത്താവേ ഞാൻ തളർന്നു കിടന്നാലും അച്ഛന്റെ വചനങ്ങൾ കേൾക്കുമ്പോൾ ആണ് ഞാൻ എണീക്കുന്നത് അച്ഛനെ പരിശുദ്ധത്മാവ് ശക്തിയാൽ നിറക്കട്ടെ നന്ദി നന്ദി കർത്താവേ നന്ദി നന്ദി ♥️♥️♥️♥️♥️♥️

    • @juliewilson6024
      @juliewilson6024 8 місяців тому

      യേശുവേ, അസ്വ സ്ഥമായിരിക്കുന്ന ഞങ്ങളുടെ ജീവിതത്തിലും അങ്ങ് വേഗം ഇടപ്പെടെന്നമെ

  • @sreekalaprasad1170
    @sreekalaprasad1170 Рік тому +4

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @abhilashmohan9564
    @abhilashmohan9564 Рік тому +1

    യേശുനാഥാ ഞങ്ങളെ സഹായിക്കണമേ നാളെ ജോലിക്ക് ആവശ്യമായ കാര്യങ്ങൾ നല്ല വിധം നടക്കാൻ ദൈവമേ എന്റെ കൂടെ നിന്ന് സഹായിക്കണമേ 🙏🙏വിശ്വാസം മുറുകെ പിടിച്ചു പ്രാർത്ഥിക്കുന്നു 🙏🙏എന്നെ അനുഗ്രഹിക്കേണമേ യേശുവേ 🙏🙏

  • @remachandran3927
    @remachandran3927 5 днів тому

    എൻെറ മകൻ അജിത്തിൻറെ മദൃപാന നിർത്തുകയും ജോലികിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ. ഞങ്ങളുടെ കടബാധ്യത യിൽനിന്നുംകരകയറ്റണമേ

  • @Mini-dd1su
    @Mini-dd1su Рік тому +4

    കർത്താവേ എന്റെ പ്രാർത്ഥന ദയാപൂർവ്വം കേട്ടരുളേണമേ ആമേൻ 🙏🙏🙏

  • @lissy6435
    @lissy6435 Рік тому +16

    ഇശോയെ എന്റെ ശരീരക ബുദ്ധിമുട്ട് മാറ്റിത്തന്നതിന് ഓർത്ത് നന്ദി പറയുന്നു എന്റെ വലത്തു കൈയ്യ shoulder വേദന മാറ്റിത്തരണമേ ആമീൻ 🙏🙏🙏

    • @officialvlogz1166
      @officialvlogz1166 Рік тому

      എന്റെ. ഈശോയെ. എനിക്ക്. മനസിന്‌. സമാധാനം. കിട്ടുന്നില്ല. ഞാൻ. പുറം. രാജ്യത്ത്. ജോലി. നോക്കുവാന്. എന്റെ. മൂന്നു. മക്കളെ. ഓർത്തുയിട്ടു. ആരും. ഇല്ല. അവരെ. നോക്കാൻ. എന്റെ. ഈശോയെ. നീ. മാത്രമേ. ഉള്ളു. അവരെ. ഈശോയുടെ. വഴിയേ. മാത്രമേ. നടത്താവെ. ഈശോയെ. കരുണത്തോണേണമേ. എല്ലാവരും. എനിക്കുവേണ്ടി. പ്രാർത്ഥിക്കണം. ആരും. ഏല്ല. നീ. മാത്രമാണ്. ഈശോയെ. ആശ്രയം. 😭😭😭😭🙏🙏🙏🙏

  • @molcyroy7887
    @molcyroy7887 Рік тому +2

    പ്രിയപ്പെട്ട അച്ചാ അച്ചന്റെ ഓരോ വാക്കുകളും എനിക്ക് ഒരുപാടു ആശ്വാസം നൽകുന്നു. കാരണം എല്ലാം നഷ്ടപ്പെട്ട ഒരു ക്യാൻസർ രോഗിയാണ് ഞാൻ. അച്ചന്റെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണമേ.

  • @ancyjose4216
    @ancyjose4216 4 дні тому

    കർത്താവെ എന്റെ സങ്കടം മാറ്റി തരും എന്ന് വിശ്വസിക്കുന്നു

  • @honeyvinodfrancis5298
    @honeyvinodfrancis5298 Рік тому +17

    എന്റെ ദൈവമേ എന്റെ ആശ്രയമേ 🙏🙏🙏

  • @lissy6435
    @lissy6435 Рік тому +7

    ഇശോയെ മകന് പഠിത്തത്തിൽ ശ്രദ്ധ കൊടുത്ത് അനുഗ്രഹിക്കണമേ. just in ന് ജോലി നല്കി അനുഗ്രഹിക്കണമേ ആമീൻ 🙏🙏🙏🙏🙏

  • @leelaku-qy1sq
    @leelaku-qy1sq 7 місяців тому +1

    Karthavenientekoodenikkane. എനിക്കുമാരുമെല്ലാപ്പാന്നേസഹായിക്കണമേ. ആമേൻ. ആമേൻ. ആമേൻ.

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 7 місяців тому +1

    യേശുവേ ദൈവത്തിൽ മാത്രമാണ് ആശ്രയം 🙏🏼🙏🏼🙏🏼

  • @sudheepa5426
    @sudheepa5426 Рік тому +4

    ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻

  • @bijiprince970
    @bijiprince970 Рік тому +92

    പരിശുദ്ധാത്മാവേ , ശെരിയായ ആലോചന തന്ന് ഞങ്ങളുടെ കുടുംബത്തെ നയിച്ചുകൊള്ളണമെ....🙏🙏🙏

    • @suniljacob4698
      @suniljacob4698 Рік тому +1

      🙏

    • @Spiritualp
      @Spiritualp Рік тому +1

      "മത വിശ്വാസികൾക്ക്" വലിയ തെറ്റു പറ്റിയിരിക്കുന്നു!
      ദൈവം സഹായിച്ചാൽ എന്നല്ല പറയേണ്ടത്,
      പിന്നെയോ,
      ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പറയേണ്ടത്!
      "മത വിശ്വാസികൾക്ക്" ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല!!🤔🤔
      കാരണം,
      പ്രാർത്ഥനകളും ആരാധനകളും ആചാരാനുഷ്ഠാനങ്ങളും
      യഥാർത്ഥ
      ദൈവ വിശ്വാസം അല്ലെന്നും,
      വെറും "അന്ധവിശ്വാസം" മാത്രമാണെന്നും മതവിശ്വാസികൾക്ക് അറിവില്ല!🤔🤔
      അങ്ങിനെ മതവിശ്വാസികൾക്ക് വലിയ തെറ്റു പറ്റിയിരിക്കുന്നു!! 🙆‍♂️
      .

    • @minijoy6101
      @minijoy6101 Рік тому

      @@suniljacob4698 nevs

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Місяць тому

    എൻ്റെ യേശുവേ എനിക്ക് ഒരു പുതിയ ഹൃദയം തന്ന് എന്നെ മുഴുവനായി അങ്ങ് ശുദ്ധീകരിച്ച് പുതിയ കാര്യങ്ങൾ പുതിയ നന്മകൾ എന്നിൽ മുള എടുക്കാൻ എന്നെ അങ്ങ് സഹായിക്കണമേ എന്നെ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു അങ്ങ് ആഗ്രഹിക്കുന്ന അളവിൽ എന്നിൽ പ്രവർത്തിക്കണ്ണമേ കഴിഞ്ഞ കാര്യങ്ങൾ ഒന്നുമോർക്കാൻ എന്നെ അനുവദിക്കല്ലേ യേശുവേ സഹായിക്കണമേ

  • @vijayfans9944
    @vijayfans9944 Рік тому +1

    അച്ചോ എന്റെ ഭർത്താവ് ദിവസവും മദ്യപിച്ചിട്ടാണ് വരാറ് ചില ദിവസങ്ങളിൽ ഭയങ്കര ബഹളമായിരിക്കും കുട്ടികൾ വരെ പേടിക്കും എന്റെ കുടുംബത്തിനു വേണ്ടി പ്രാർഥിക്കണമച്ചോ എന്റെ മക്കൾ ചിത്ത കൂട്ടുകെട്ടുകളിൽ പോവതിരിക്കാൻ അച്ചൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കം അച്ചോ.

  • @ajithasukumaran793
    @ajithasukumaran793 Рік тому +25

    എന്റെ വീടുപണിക്കുള്ള എല്ലാ സഹായങ്ങളും നൽകി അനുഗ്രഹിക്കണമേ സമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ Thank you jesus godbless you acha

  • @johnboscoc.c8307
    @johnboscoc.c8307 Рік тому +5

    ഇശോയെ ഇശോയെ 🙏🙏🙏ഓരോ നെടുവീർപ്പും ഇശോയെ നീ കേൾക്കണമേ 🙏

  • @shinishoju8810
    @shinishoju8810 4 місяці тому

    യേശുവേ എൻ്റെ മകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നഴ്സിംഗ് പഠനപരീക്ഷ 27 ലെ അവസാന പരീക്ഷയിൽ അവളുടെ കൂടെ ഉണ്ടാവണമേ. അവളെ ഭയപ്പെടാൻ ഇടവരുത്തണമേ. അവളുടെ ദുഃഖമാറ്റി സന്തോഷിപ്പിക്കണേ' എന്നും യേശുവിന് അടിമയായി െദെവ മഹത്ത Jത്തിൽ ജീവിക്കാൻ വിശ്വാസത്തിൽ നിന്ന് മാറാതെ ജീവിക്കാനും അവളെ അനുഗ്രഹിക്കണമേ. ആമ്മേൻ

  • @rinishaju7197
    @rinishaju7197 3 місяці тому

    നസ്രായനായ യേശുവേ എന്നിൽ കനിയണമേ🙏🏻ദാവീദിന്റെ പുത്രാ എന്നിൽ കനിയണമേ 🙏🏻🙏🏻എനിക്ക് സൗഖ്യം തരണമേ,, രണ്ട് കുഞ്ഞു മക്കൾ ഉണ്ട്,,, അവരെ നല്ല രീതിയിൽ വളർത്താനുള്ള ആരോഗ്യവും സാമ്പത്തികവും നല്കണമേ,,,, ദൈവ വിശ്വാസത്തിലും ദൈവ ഭക്തിയിലും വളർത്താൻ എന്നെ അനുഗ്രഹിക്കേണമേ,,, നാഥാ കൈ വിടല്ലേ,,,, എല്ലാവരും പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി,, എന്റെ മക്കൾക്ക്‌ വേണ്ടി 🙏🏻🙏🏻🙏🏻😭😭😭