നമ്മുടെ ജീവിതം തന്നെ നശിപ്പിക്കുന്ന 10 തരം ഈഗോകൾ| 10 Types of egoes which destroys our life|MT VLOG

Поділитися
Вставка
  • Опубліковано 10 вер 2024
  • To join the WhatsApp group click the below link
    BMS 5
    chat.whatsapp....
    Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
    • മെന്റലിസവും ടെലിപ്പതിയ...
    രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
    • രണ്ട് മിനിട്ട് കൊണ്ട് ...
    നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
    • നല്ല ഉറക്കം ലഭിക്കാനുള...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    tik tok, tiktok,
    #10_types_of_egoes_which_destroys_our_life
    malayalam best psychology video,mt
    vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
    malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

КОМЕНТАРІ • 116

  • @ashrafpc5327
    @ashrafpc5327 4 роки тому +121

    എത്ര വലിയ ഉന്നത സ്ഥാനം കൈവരിച്ച ആളാണെങ്കിലും അഹങ്കാരത്തിന്റെ ഒരു തരി അവന്റെ മനസ്സിൽ കടന്നു കൂടിയാൽ അവിടെ അവന്റെ നാശവും ആരംഭിച്ചു.
    അഹങ്കാരം ജനിച്ചാൽ മനസ്സമാധാനവും സന്തോഷവും മരിച്ചു....
    എത്രെ ഉന്നതത്തിൽ എത്തിയാലും അഹങ്കാരം കൂടെ കൊണ്ടു നടക്കാതിരിക്കുക.
    നിങ്ങളുടെ ജീവിതം നശിക്കാൻ അത് തന്നെ ധാരാളം ആകും..
    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ..

  • @Rafustar
    @Rafustar 4 роки тому +225

    *മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ഈഗോ ആയിരിക്കും അധിക പേർക്കും🤭🤭*

  • @Cocktail359
    @Cocktail359 4 роки тому +64

    ഈകോ ഒഴിവാക്കിയാൽ തന്നെ നമ്മുടെ ജീവിതം പകുതി ok ആവും 🥇🥇🥇

  • @rahulk6903
    @rahulk6903 4 роки тому +89

    ചുരുക്കി പറഞ്ഞാൽ ഈഗോ ഇല്ലാത്തവരായി ആരും ഇണ്ടാവില്ല അല്ലെ...😊😊

  • @jayapalv2817
    @jayapalv2817 4 роки тому +38

    ഈശ്വരാ.. പല സിറ്റുവേഷനിലായി ഈ പറഞ്ഞ എല്ലാ ഈഗോയും എനിക്കുണ്ട് !! 😭😭 ഞാൻ രക്ഷപ്പെടില്ല !!

  • @naseernechi9233
    @naseernechi9233 4 роки тому +24

    ഈഗോയും യാഥാർത്ഥവും തമ്മിൽ കൂട്ടിക്കുഴക്കരുത്
    ഈഗോ no(1)

  • @dreamcatcher5813
    @dreamcatcher5813 4 роки тому +60

    വിവിധതരം ഈഗോ ഉണ്ടെന്ന് സാറിന്റെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി
    എനിക്ക് ആരോടും സഹായം ചോദിക്കുന്നതിന് ഇഷ്ടമല്ല
    പക്ഷെ എനിക്ക് എല്ലാവരെയും
    സഹായിക്കാൻ ഇഷ്ടമാണ് എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ സഹായിക്കുകയും ചെയ്യും ഇത് ഈഗോയാണോ സാർ?

    • @manuappu9530
      @manuappu9530 4 роки тому +12

      ഞാനും ഇതേ സ്വഭാവക്കാരൻ ആണ്. ആവശ്യം വന്നാലും സഹായം ചോദിക്കാൻ മടിയാണ്

    • @healthytips7948
      @healthytips7948 4 роки тому +6

      'ഞാനും ഈ സ്വഭാ മാ ണ് മറ്റുള്ളവരെ സഹായിക്കും തിരിച്ച് കിട്ടാറില്ല ചോദിക്കാനും മടിയാണ്

    • @dreamcatcher5813
      @dreamcatcher5813 4 роки тому +1

      @@manuappu9530 😊

    • @dreamcatcher5813
      @dreamcatcher5813 4 роки тому

      @@healthytips7948 😊

    • @anaswarakv2894
      @anaswarakv2894 4 роки тому +1

      Same

  • @aliakbar928
    @aliakbar928 4 роки тому +12

    ജീവിതതിൽ പരാജയം ഉണ്ടകും വിജയവും ഉണ്ടകും
    ഞമ്മൽ നമ്മലായി ജീവികുക
    ഒരു ഇഗൊയും ഒയിവകൻ കൈയാത ഞാൻ

  • @_Annraj_
    @_Annraj_ 4 роки тому +9

    ഈ പറഞ്ഞതിൽ എനിക്കെല്ലാം അറിയാം എന്ന ഈഗോ ഒഴിച്ച് ബാക്കി എല്ലാം എനിക്കുണ്ട്.

  • @Nidhapv123
    @Nidhapv123 4 роки тому +11

    Sir, njn nidha. +2 padikunnu. ente etaavum valiya ego ennath matullavar enth vichaarikum ennulathaa. Ath kaaranam njn palathum nashta peduthi. Enik kittiya pala avasarangalum njn thanne vellathil kondoi itu. Aa swabavam maataanum patnilaa. Enth kaaryam chayumbozhum First atha chindhikaa.... 😢😭

  • @-90s56
    @-90s56 4 роки тому +22

    മനുഷ്യന്റെ ജീവിതത്തിലെ മരുന്നില്ലാത്ത അസുഖം "ഈഗോ" 🤪🤪🤪

    • @abhijithk5399
      @abhijithk5399 4 роки тому +3

      ഈഗോ പിന്നയും സഹിക്കാം പക്ഷെ സംശയം രോഗം ആന്റ്റമോ സഹിക്കുന്നതിലും അപ്പുറമാണ്

    • @-90s56
      @-90s56 4 роки тому +3

      @@abhijithk5399 😂😂😂😂

  • @ansarkp2649
    @ansarkp2649 4 роки тому +27

    ചേട്ടന്റെ വീഡിയോ കാണുന്നതിന്റെ മുന്പേ ലൈക് അടിച്ചു പോകും.... നിങ്ങളുടെ എല്ലാ എപ്പിസോഡും ഒരു പാട് ഒരുപാട് ലൈഫിൽ ഉപകാര പെട്ടത് കൊണ്ടരിക്കും...

  • @swarajkroos6367
    @swarajkroos6367 4 роки тому +7

    ഓഹ് അപ്പൊ രക്ഷപെടും എന്ന കാര്യത്തിൽ തീരുമാനമായി....

  • @vishnu.s_
    @vishnu.s_ 4 роки тому +24

    ഇതിൽ ഇപ്പോൾ ഏതാ എനിക്ക് ഇല്ലാത്തെ 🤔

  • @SeemasCookingDiary
    @SeemasCookingDiary 4 роки тому +13

    Mattullavar enth vicharikum ennullath ego aanenn polum e video kandita manasilaye ...🙂👍

    • @thanu6581
      @thanu6581 4 роки тому +1

      എനിക്കും

  • @geethapaalakotchennai2308
    @geethapaalakotchennai2308 4 роки тому +4

    Correct. Our Ego is the biggest enemy. എനിക്കും ഈഗോസ് ഉണ്ടായിരുന്നു, our Residential Yoga course helped me to recover from it. Now itself it will come out some time, then I will remember our Guru's words. Then I can overcome from that slowely, and by regular practice. Now You, Mujeeb Sir also my Guru. I can hear your words and guidence. Thank you Sir.
    ഈഗോ എന്നാൽ ഇരുട്ട്, അതായതു,. മനസ്സിന്റെ ഇരുട്ട്. അതിനെ മാറ്റി വെളിച്ചം നൽകുവാൻ അങ്ങേക്ക് സാധിക്കുന്നു, ആ വെളിച്ചത്തിൽ എല്ലാവരുടെ മനസ്സും പ്രകാശിക്കട്ടെ.

  • @naseernechi9233
    @naseernechi9233 4 роки тому +25

    വെള്ളം കിട്ടാതെ ചാകാൻ കിടന്നവൻ
    അവസാനം ആരോ കുറച്ച് വെള്ളം കൊടുത്തപ്പോൾ എനിക്ക് ജൂസ് കിട്ടുമെന്ന് വിജാരിച്ചാൽ ചത്ത് പണ്ടാരമടങ്ങില്ലേ
    ഇഗോno(2)

  • @agoogleuser8153
    @agoogleuser8153 4 роки тому +8

    *10 Ego kk oru solution = Be Positive*

  • @mohamedalipalakkat2016
    @mohamedalipalakkat2016 4 роки тому +7

    എപ്പഴും ഒരു മരണഭീതി ,
    കടുത്ത വിഷാദം
    എന്തു ചെയ്യണം?

    • @mohammedijaz2451
      @mohammedijaz2451 4 роки тому +1

      കുറച്ചു എലിവിഷം വാങ്ങി കഴിച്ചു മിണ്ടാതെ കിടന്നാൽ മതി, മരണ ഭീതി അതോടെ മാറിക്കിട്ടും 😂😂 👈 (just jocking)..
      Real point : നല്ലൊരു കൗൺസിലർ /സൈക്കോളജിസ്റ് കണ്ടമാതി, എലാം ശെരിയാവും... 👍 (insha allah).

  • @aiswaryavenugopal6433
    @aiswaryavenugopal6433 4 роки тому +17

    സാറിന്റെ എല്ലാം വിഡിയോസും സൂപ്പറാ 👌👌👌👌👌

  • @_Motoristt_
    @_Motoristt_ 4 роки тому +17

    JUSTIFICATION EGO
    OTHER PEOPLE OPINION EGO
    FEAR OF FAILURE

  • @santrashibu
    @santrashibu 4 роки тому +3

    4:02 nammude comfort zone il nammal happy and satisfied aanenkil.....pinne enthinu kooduthal work cheyyanam...? A satisfied life is always good

  • @ashiquepk5267
    @ashiquepk5267 4 роки тому +6

    thank god

  • @kilarsha7719
    @kilarsha7719 4 роки тому +6

    ഒരു മനുഷ്യൻ്റെ ഗുണവും ദോശവും ഏറെക്കുറെ 80 % ജനിതകമാണെന്നു ,ഞാൻ കാണാത്ത മോട്ടിവേഷൻ ചാനൽ ഇല്ല എന്നിട്ട് എനിക്ക് ഒരു മാറ്റവും കാണാൻ കഴിയുന്നില്ല

    • @nishak4436
      @nishak4436 4 роки тому +1

      പാരമ്പര്യം ഒരു ഘടകമാണ്.. പക്ഷെ ചില ശീലങ്ങൾ നമ്മളിൽ ചെറുപ്പത്തിൽ വളർത്തിയെടുത്താൽ ഒരു പരിധി വരെ.. മാറ്റിനിർത്താം.. ജനിതകമായി വരും എന്ന തിരിച്ചറിവ് തന്നെ നമ്മൾക്ക് സ്വയം മനസിലാക്കാൻ സാധിച്ചാൽ... മാറ്റം നമ്മളിൽ നമുക്ക് തന്നെ വരുത്താം.. ശ്രമകരം ആണ്.. പക്ഷെ രക്ഷപെടണം എന്നുണ്ടേൽ..... മാത്രം

  • @duddarululoom1391
    @duddarululoom1391 4 роки тому +10

    ഇത്രയും വിഷയങ്ങൾ എവിടെ നിന്ന് ലഭിക്കുന്നു .ഈ ഗോ ഇല്ലെങ്കിൽ പറഞ്ഞ് തരൂ

  • @josephthomas5254
    @josephthomas5254 4 роки тому +5

    Namukk 2perkkum same ego aanu.....athukond assistants nu sukham.....😂😂

  • @coronavlogs968
    @coronavlogs968 4 роки тому +15

    Sheriyaaa ഈഗോ കാരണം നശിച്ച എത്രയെത്ര കുടുംബങ്ങൾ .....

  • @TECHNOMADZ
    @TECHNOMADZ 4 роки тому +3

    Sir Can u Help me
    Enik Plus2 vil 69% mark und njan Btech 30 supply kitty(2014-2018 batch) supply ezhuthi edukkanam und but nadakkanila😑
    Njan inni enthu cheythal enik oru nalla salary ulla joli kittuka(skills onnum enik illa😣) help

    • @noufaltk72
      @noufaltk72 4 роки тому +1

      B tech Ethan branch I will help you I sure you will pass

    • @TECHNOMADZ
      @TECHNOMADZ 4 роки тому

      @@noufaltk72 mechanical

  • @currentaffairsforupsc6483
    @currentaffairsforupsc6483 4 роки тому +3

    Wow!what an amazing video it is.

  • @sunilm8673
    @sunilm8673 4 роки тому +25

    എന്റെ ഈഗോ ഞാൻ ഒന്ന്നും ചെയ്താൽ ശരിയാവില്ല എന്നാണ്

  • @greenwisdomRahila_kadavath
    @greenwisdomRahila_kadavath 4 роки тому +9

    11 aaamathe ego yum ozhivaakkanam

  • @adarshm6155
    @adarshm6155 4 роки тому +5

    Sir 10 class motivation study
    പഠിക്കാനുള്ള മടി മാറാൻ motivation videos chey sir lam eating
    Plz reply sir

  • @jabirjabi2427
    @jabirjabi2427 4 роки тому +4

    Good presentation 🌹

  • @sinankarat8702
    @sinankarat8702 4 роки тому +5

    Oru egoyum illa athaan valiya eegoo😅😅😅

  • @vivekcv6689
    @vivekcv6689 4 роки тому +3

    Superb 👌

  • @sanjaytp5859
    @sanjaytp5859 4 роки тому +5

    Ithil enikk 8 type ego undd🤐

  • @abhijithk5399
    @abhijithk5399 4 роки тому +5

    ഈഗോ 👌👌👌👌👍👍👍

  • @VinodVinod-ff9be
    @VinodVinod-ff9be 4 роки тому

    Sathyama enik und sir paranjathu polae palthum but adhu entae jeevithathil ninnu njan matti edukkum pinnae ingae idhu polae motivational cheyyan oral undengil adhu thannae valiya vijayam aanenna enik ee video il ninnu manasilyathu tnq very much sir 🙏🙏🙏

  • @healthytips7948
    @healthytips7948 4 роки тому +4

    100 % സത്യം

  • @React2stupidity
    @React2stupidity 4 роки тому +2

    Well said

  • @shibizol1946
    @shibizol1946 4 роки тому +1

    Nannayitud sir

  • @veena454
    @veena454 4 роки тому +1

    sir pwliyaa.. videos ellaam supr aanu

  • @nishashankar39
    @nishashankar39 4 роки тому +1

    You're video super adipoli ekka

  • @sabinmanu489
    @sabinmanu489 4 роки тому +2

    Sleep paralysis oru video onuu cheyyamo

  • @mariyakuttyv.m4273
    @mariyakuttyv.m4273 4 роки тому +1

    I have no Ego Sir . What I can do ? I 65 Ys.

  • @bincy9529
    @bincy9529 4 роки тому +2

    Hoo onuurandannam enikkumund,😁😁

  • @husnak7428
    @husnak7428 4 роки тому +2

    Sir parancha ella 10 igos um enikkund

  • @ArunSreevalsam
    @ArunSreevalsam 4 роки тому +4

    💕💕💕💕

  • @jitthindas6897
    @jitthindas6897 4 роки тому +2

    E 10 ennathil onnegilum kanathavar aarumthanneyilla

  • @EVA-bd8os
    @EVA-bd8os 4 роки тому +6

    സാറേ, social anxiety വലിയൊരു prblm ആയി ഭവിക്കുന്നു. പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല.. മറ്റുള്ളവരെ അഭിമുഖീകരിക്കുമ്പോൾ ഭയം... ഇത് മുഖത്തു പ്രകടമാവുന്നത് കൊണ്ട് മറ്റുള്ള നാട്ടുകാർ ആയ തെണ്ടികൾ അന്യ ഗ്രഹ ജീവികളെ നോക്കുന്നത് പോലെ എന്നെ നോക്കുന്നു.... വല്ല പരിഹാരവും ഉണ്ടോ ഇതിന് 😬😬 ഒറ്റ ഫ്രണ്ട്‌സും ഇല്ല. അഥവാ അതിന് ശ്രമിച്ചാൽ അവർ താല്പര്യ ക്കേട് കാണിക്കുകയും ചെയ്യുന്നു.
    എന്നിട്ടൊരു ചോദ്യവും : എന്താ മോനേ പുറത്തിറങ്ങാത്തത്
    പുറത്തിറങ്ങിയാൽ : എന്താ നിന്നെ തീരെ കാണാറില്ലല്ലോ. എന്നൊക്കെ യുള്ള പരിഹാസം

    • @issu6197
      @issu6197 4 роки тому

      പരിഹാസമൊക്കെ നെവർ മൈൻഡ് ആയി എടുക്കൂ..
      പെട്ടെന്നൊരു ദിവസം പുറത്തിറങ്ങാത്ത ആളല്ലല്ലോ.. ആളെ കാണുമ്പോൾ ulvaliyuna സ്വഭാവം ആയിരിക്കും അല്ലെ..
      എന്റെ നാട്ടിൽ ഒരുത്തൻ ഉണ്ട്.. ആരോടും മിണ്ടില്ല.. ആളുകളോട് സംസാരിക്കില്ല.. വീട്ടിൽ നിന്ന് പുറത്തിറങ്ങില്ല...
      സ്വയം വിചാരിക്കാതെ മാറാൻ പറ്റില്ല.. ആളുകളുമായി കൂട്ട് കൂടാൻ ശ്രമിക്കൂ.. നിങ്ങളുടെ സ്വഭാവം ഉൾവലിയുന്ന സ്വഭാവം ആണെന്ന് കരുതിയാണ് ആരും കൂട്ട് കൂടാതെ..

    • @shahaban8585
      @shahaban8585 4 роки тому

      ഞാനും ഭയങ്കര സോഷ്യൽ anxiety അനുഭവിച്ച വ്യക്തി ആണ് 23വയസ്സ് ഉണ്ട് ഇപ്പൊ അത് ഇല്ല ഇപ്പൊ എന്റെ problem കൂട്ടുകാരെ ഉണ്ടാക്കേണ്ട പ്രായത്തിൽ ഉണ്ടാക്കാൻ പറ്റിയില്ല അതും പറഞ്ഞു വീട്ടുകാർ കുറ്റപ്പെടുത്തും അത് കൊണ്ട് എന്റെ പ്രായത്തിൽ ഉള്ളവരെ കാണുമ്പോൾ ഭയങ്കര ദേഷ്യം ആണ് I hate the peoples പിന്നെ അവർ കൂടെ കൂട്ടതത്തിനും ഒരു കാര്യം ഉണ്ട് ഞാൻ violence ഉള്ള ആളായിരുന്നു ഒരുപാട് പേരെ thalliyittund അത് മനസ്സിൽ വേച്ചിട്ടണോ പെരുമാറുന്നത് എന്ന് അറിയില്ല അത് തോന്നൽ ആണോ കൊല്ലാൻ ഉള്ള കലി ആണ് എല്ലാവരും enjoy ചെയ്യുന്നത് കാണുമ്പോൾ

    • @malu3017
      @malu3017 4 роки тому

      @@shahaban8585 Ninnae arum thalliyitteleda

    • @shahaban8585
      @shahaban8585 4 роки тому

      @@malu3017 പിന്നെ ഞാൻ ചെണ്ട ആയിരുന്നു എല്ലാർക്കും ഇടിച്ചു കളിക്കാൻ പറ്റിയ വസ്തു ആയിരുന്നു തിരിച്ചു അങ്ങോട്ടും ഉണ്ടായിരുന്നു

    • @EVA-bd8os
      @EVA-bd8os 4 роки тому

      @@shahaban8585 anxiety എങ്ങനെ മാറി?

  • @user-pp4zn6ji3g
    @user-pp4zn6ji3g 4 роки тому +1

    introvertinte video link tharamo pls

  • @hindimalayalammovies4900
    @hindimalayalammovies4900 4 роки тому +2

    ചെവി പതുക്കെ ആയത് കൊണ്ട് സൗണ്ട് കേൾക്കുന്നില്ല

  • @akg.2866
    @akg.2866 4 роки тому

    വളരെ നല്ല വീഡിയോ..

  • @muhannad2072
    @muhannad2072 4 роки тому +2

    Ithinte idayil Mpl nte add kandavar arokke

  • @fareedach1852
    @fareedach1852 4 роки тому

    Exellent !!!! 👍👍👍

  • @poojaprabha1474
    @poojaprabha1474 4 роки тому +1

    Comfort zone ego

  • @stk3327
    @stk3327 4 роки тому

    ഇത് പൊളിച്ചു.👌👌👍

  • @aniajitha6972
    @aniajitha6972 4 роки тому +1

    Good

  • @adithyavimalpanicker75
    @adithyavimalpanicker75 4 роки тому +11

    Mujeeb fans like here

    • @issu6197
      @issu6197 4 роки тому +2

      മുജീബ് സാർ എന്ന് പറയൂ.. അദ്ദേഹം ഒരു അധ്യാപകൻ ആണ്

  • @ponnuzzz625
    @ponnuzzz625 4 роки тому +5

    Voice ethhiri less annu so onum kelkunillla

  • @thangalmedia1708
    @thangalmedia1708 4 роки тому +1

    👌👌👌☝️

  • @noushada8884
    @noushada8884 4 роки тому

    Super polichu,😀

  • @althafali9973
    @althafali9973 4 роки тому +1

    😍👍

  • @rajeevmpai7043
    @rajeevmpai7043 4 роки тому +1

    👌❤️🤩😘🤗😎

  • @satheeshmax7386
    @satheeshmax7386 4 роки тому +2

    👌👌👏👏👏👏👏🌹🌷🌹

  • @sous6302
    @sous6302 4 роки тому +8

    ഉണ്ണിയേട്ടൻ ഫസ്റ് 😁😬🙄

  • @shahaban8585
    @shahaban8585 4 роки тому +3

    ഞാനൊക്കെ നല്ല ahankaariyaan എന്റെ പ്രായത്തിൽ ഉള്ള പിള്ളേർ എന്നെ കണ്ടാൽ മൈൻഡ് പോലും ചെയ്യില്ല ചെറുപ്പത്തിൽ ഞാൻ അവരെ ഇടിച്ചിട്ടുണ്ട് അതൊക്കെ ഇപ്പോളും മനസ്സിൽ വെച്ച് ഒറ്റപ്പെടുത്തുന്നു നായിന്റെ മക്കൾ ഞാൻ ഇങ്ങനെ പറയാൻ കാരണം എന്റെ വീട്ടുകാർ എപ്പോളും കുറ്റപ്പെടുത്തും നിനക്ക് കൂട്ടുകാരെ ഉണ്ടാക്കാൻ പറ്റില്ല എന്ന് അത്കൊണ്ട് അവനോക്കെ വെള്ളം കിട്ടാതെ ചാവും covid വന്നതോട് കൂടെ ഉള്ള friends പോലും mind ഇല്ല മൊത്തത്തിൽ എല്ലാരേയും കൊല്ലാൻ ഉള്ള ദേഷ്യം ആണ് ഉള്ളത്

  • @Mr__Beardo__xo3121
    @Mr__Beardo__xo3121 4 роки тому +1

    Sir number onnu tharumo

  • @asvijayshankar870
    @asvijayshankar870 4 роки тому +3

    Supperb

  • @sabinmanu489
    @sabinmanu489 4 роки тому

    Sir

  • @rahul8725
    @rahul8725 4 роки тому +2

    Sundara

  • @godson922
    @godson922 4 роки тому

    Rty

  • @sherinmolu5490
    @sherinmolu5490 4 роки тому +1

    Hi sir good evening

  • @rashidkasaragod4537
    @rashidkasaragod4537 4 роки тому +12

    ജനങ്ങളെ പറ്റിക്കുന്നത് നിർത്തിക്കൂടെ.... സൈക്കോളജി ആണ് എന്നും പറഞ്ഞ് കള്ളത്തരങ്ങൾ പറഞ്ഞ് വിടാതെ