*MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.* 1. MT Vlog videos t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ 2. MT Vlog career guidance t.me/joinchat/Jxcd8hS0lq2fst-a25ayYA 3. MT Vlog spoken English t.me/joinchat/Jxcd8hMxbQuiq8Ubkvkcpg 4. MT Vlog Telegram channel t.me/joinchat/AAAAAEegQytPmg1jkhO1yQ
Muhammad Sunfad *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
ഞാൻ ഒരു എക്സാം എഴുതി പാസ്സായി. റാങ്ക് ലിസ്റ്റിൽ പേരുമുണ്ട്. ഇത് എന്റെ വീട്ടുകാർക് അറിയാം. ജോലി കിട്ടിയിട്ട് ഇത് മറ്റുള്ളവരോട് പറയാം എന്ന് ഞാൻ പറഞ്ഞു. എന്റെ പേരെന്റ്സ് പലരോടും റാങ്ക് ലിസ്റ്റിൽ പേരുണ്ട് എന്ന് പറഞ്ഞു. എന്നിട്ടെന്തായി ഒരുവർഷം ആകുന്നു. ജോലി ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. നമ്മുടെ രഹസ്യങ്ങൾ നമ്മൾ തന്നെ സൂക്ഷിക്കുക എന്ന കഴിവ് നമ്മൾ ആർജിച്ചെടുത്തെ മതിയാവൂ എന്ന് ഞാൻ മനസിലാക്കി.
നെഞ്ചിൽ തൊട്ട് ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ മുജീബ് ഇക്ക...(sir)..ഈ വീഡിയോ കുറെ കാലം മുന്നേ തന്നെ upload ചെയ്യാനും എനിക്ക് കാണാനും കഴിഞ്ഞില്ല എന്നൊരു വലിയ സങ്കടം മനസ്സിൽ ഉണ്ടായി.... ഇനിയും കൂടുതൽ വീഡിയോകൾ upload ചെയ്യാൻ പടച്ചവൻ അങ്ങയെ അനുഗ്രഹിക്കട്ടെ....
സർ പറഞ്ഞത് ശരിയാണ്...... ഒരു goal achieve ചെയ്യണം എന്നുണ്ടെങ്കിൽ അത് പറഞ്ഞോണ്ട് നടക്കരുത് അതിന് ശ്രമിക്കാതെ achieve ചെയ്തതായി തോന്നി എനിക്ക് എന്റെ ഒരു opportunity നഷ്ടപ്പെട്ടു
നമ്മളോട് രഹസ്യങ്ങൾ പങ്കുവെച്ചയാൾ നാളെ നമ്മളോട് ശത്രുതയിൽ ആയാൽ പോലും മറ്റുള്ളവർ അറിയരുത് എന്ന് പറഞ്ഞു അയാൾ പങ്കിട്ട കാര്യങ്ങൾ മരണം വരെയും പുറത്തു പറയരുത്
Sir, എന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറ്റുള്ളവരോട് പറഞ്ഞിരുന്നു. എനിക്ക് ഒരു ആശ്വാസമായിരുന്നു അത്. പക്ഷെ, മറ്റൊരു രീതിയിൽ അതെല്ലാം തിരിച്ചു വരുന്നു എന്നു കണ്ടപ്പോൾ നിർത്തി
ഈ വീഡിയോ കണ്ടപ്പോള്‍ എന്റെ ഒരു അനുഭവം ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് വളരെ നിസാരമായി തോന്നിയ ഒരു സഹായം എന്റെ ഒരു സഹപ്രവര്‍ത്തകന് രഹസ്യമായി ആ വെക്തിപോലും അറിയാതെ ചെയ്യുകയുണ്ടായി... എനിക്ക് നിസ്സാരമായി തോന്നിയ ആ സഹായം ആ വെക്തിക്ക് അത് വളരെ ഉപകാരപ്രധമായ കാര്യമായിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് പിന്നീട് ആ വെക്തിയെ കാണാനിടയായത്. ഞാനതു മറന്നെങ്കിലും അപ്പോഴും ആരാണ് അതു ചെയ്തതെന്ന് അയാള്‍ അപ്പോഴും തിരക്കുന്നുണ്ടായിരുന്നു. ഞാനാണെന്ന് പറയണമെന്നുണ്ടായെങ്കിലും പറയാതിരിക്കുമ്പോള്‍ വല്ലാത്തൊരു സുഖം കിട്ടുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ പറഞ്ഞില്ല . ഒരു വെക്തിക്ക് അയാളുപോലും അറിയാതെ സഹായം ചെയ്യുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെത്തന്നെയാ... അന്നുമുതല്‍ അങ്ങനെ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല . അതുപോലൊരു സഹായം ചെയ്ത് മുറിയിലെത്തി മൊബൈലെടുത്ത് നോക്കിയപ്പോള്‍ മുജീബ്ക്കാന്റെ വീഡിയോ ... ''മറ്റുള്ളവരോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍'' എന്ന വിഷയവും വളരെ നന്നായി അവതരിപ്പിച്ച മുജീബ്ക്കാക്ക് അഭിനന്ദനങ്ങള്‍
നമ്മുടെ ശത്രുവിന്റെ രഹസ്യം നമ്മുടെ സുഹൃത്തുക്കളോടു പറയരുത്.ആ ശത്രു എപ്പോൾ വേണമെങ്കിലും നമ്മുടെ മിത്രം ആവാം, മിത്രം ശത്രുവും ആകാം.. ente lifil സംഭവിച്ചത്.. രഹസ്യം രഹസ്യമായിട്ട് ഇരിക്കണം...
ഇതൊക്കെ എന്താണ് നേരത്തെ പറയാതി രുന്നത് ഒരു മനുഷ്യന് നന്നാവ നു ളള അവസരം കിട്ടിയേനെ. എന്റെ വിഷമങ്ങൾ മറ്റുള്ളവരോട് പറയാറുണ്ട് അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കി നന്നതിൽ നന്ദി സർ'
നാം ചെയ്യുന്ന നല്ലകാര്യങ്ങൾ ഒരു പരുത്തി വരെ മറ്റുള്ളവർ അറിയുന്നതാണ് നല്ലത്. കാരണം പ്രത്യേകിച്ച് ഒരു ജോലിയിലേക്കെ ആയിരിക്കുമ്പോൾ സ്ഥാപനത്തിനുവേണ്ടി ധാരാളം കാര്യങ്ങൾ നാം ചെയ്യൂ. പക്ഷെ അതാരും അറിയാത്തതുകൊണ്ട് പലപ്പോഴും നമ്മുടെ വില അറിയാതെപോകാം. കുടുംബജീവിതത്തിലെ കൊറെയെക്കെ അതുപോലാണ്. ചെയ്തകാര്യങ്ങൾ പൊങ്ങച്ചമായിട്ട് പറയാനല്ല. അതുമായി ബന്ധപ്പെട്ടവർ അറിയുക എന്നെ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. ഇതെന്റെ അഭിപ്രായമാണ്.
ശരിയായി തോന്നുന്നില്ല, നമ്മുടെ ഭാരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ നമുക്ക് ആശ്വാസം ലഭിക്കും. സഹായങ്ങൾ ലഭിക്കും. സമൂഹത്തിന്റെ ഭാഗമായി സന്തോഷമായി ജീവിക്കാം. നമ്മളുടെ ജീവിതം ഒരു കച്ചവടമായി കാണുന്നതാണ് ഈ പോസ്റ്റ് കാരൻ ഇങ്ങനെ പറയുന്നത്. തുറന്നു സംസാരിക്കുക. നിഷ്കളങ്കരായി ജീവിക്കുക.
Good video.... രഹസ്യങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ, നമുക്ക് നമ്മുടെ സ്വന്തം രഹസ്യം പോലും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ, പിന്നെ നമ്മൾ അത് share ചെയ്ത സുഹൃത്ത് വല്ലവരോടും പറഞ്ഞു എന്ന് വിലപിച്ചിട്ട് എന്താ ഗുണം?
അല്ലെകിൽ തന്നെ നിഷ്ഹളക്കരെ തോല്പിച്ചതാണ് ഈ ലോകം. അതു കൊണ്ട് തന്നെയാണ് നമ്മൾ വിശ്വസിച്ചു പറയുന്ന ഓരോ കാര്യങ്ങളും ലീക്ക് ആകുന്നത് നമ്മുടെ മനസ്സിൽ ഉള്ള വേദന മറ്റൊരാളോട് ഷെയർ ചെയ്യുനത് നമ്മുടെ മനസ്സിൽ അത് കുറച്ചേക്കിലും ആശ്വാസമാകും. എന്നാൽ നിശ്ഹളങ്കരരായ ചിലർ ഈ ചതിയിൽ അകപ്പെടുന്നു. അതു കൊണ്ട് തന്നെയാണ് ഇവരെ ലോകം ഒറ്റക്ക് ആകുന്നത്. Sir പറഞ്ഞത് 100/ truth
എനിക്ക് 23 വയസ്സേ ആയിട്ടുള്ളു..എന്നാലും ഉള്ള അനുഭവം വെച്ച് പറയുവാ.. ഒരാളെയും നമ്പാൻ പാടില്ല....എത്ര വലിയ സുഹൃത്ത് ആയാലും തമ്പുരാൻ ആയാലും... കാരണം ,നമ്മൾ നന്നായി കാണാൻ ആഗ്രഹിക്കുന്നവർ അല്ല നമ്മുടെ കൂടെ ഉള്ളവർ(വീട്ടുകാർ ഒഴികെ)
Same hashir...me too ...22 years.... Same experience like you....nammude parents ozhike oraaleem vishwasikkaan paadillaannulla valya thirichariv indaaykk......
താങ്കളുടെ ഒരു വീഡിയോ രാവിലെ എഴുന്നേറ്റു കേട്ടാൽ തന്നെ മനസിനു വല്ലാത്ത കുളിർമ ആണ് ............ നല്ല അവതരണം....... ഗോപിനാഥ് മുതുകാട് സാറിന്റെ ശബ്ദം... ❤❤❤❤❤❤❤❤❤❤❤❤❤❤
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് ഒരു വഴികാട്ടിയാവട്ടെ. സർ ചെയ്യരുത് എന്ന് പറഞ്ഞ ഒന്ന് മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട്😓.. അതെന്റെ വിവരമില്ലായിമയാണ്.. ഇന്ന് മുതൽ ഒരു മാറ്റമായിരിക്കും...😓😓..
ആരെങ്കിലും അറിയാതെ അവരുടെ മനസ് നമുക്ക് മുന്നിൽ തുറന്ന് സംസാരിച്ചുട്ടുണ്ടെങ്കി അക്കാര്യങ്ങൾ പുറത്ത് പറയാതെ സൂക്ഷിക്കാൻ ഈ വീഡിയോ 100 % ഉപകാരപ്പെടും സ്വയം നന്നാവുക ലോകം നന്നാവും
നിങ്ങളുടെ കേരളത്തിലെ സുഹൃത്തുക്കളോട് പറയരുത് മറിച്ച് മറ്റ് സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളോട് പറഞ്ഞതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ല പ്രത്യേകിച്ച് കേരളത്തിലെ നിങ്ങളുടെ സുഹൃത്തുക്കളോട് ഒരുകാരണവശാലും എന്ന ഒരു രഹസ്യവും പറയരുത്
Damn Truth💯I agreed and I experienced some of them in my real Life. Some people acts like they are listening to our problems,but in real they are smiling deep inside,they are not going to help,apart from that they start to use our situations.
Orennam koodi parayan vittu poyi social media il nammude feelings open aayi share cheyyaruth. Ippol ath orupad koodunund whatsapp status aayum fb status aayum post aayum whatsapp about aayum okke.And ini ithoke arod parayanam ennu choichal ningal daiva vishvasi aanengil prarthikumbo dhaivathod parayuka oru samathanam kitum😊
സർ പറഞ്ഞത് എല്ലാം ശെരിയാണ്. എന്നോട് മിക്കവാറും എല്ലാപേരും അവരുടെ രഹസ്യമായ കാര്യങ്ങൾ പറയാറുണ്ട്. അതൊക്കെ ആരോടും പറയാതിക്കാൻ ഞാൻ നല്ല സൂക്ഷിക്കാറുണ്ട്. എന്നാലും ഒരു കാര്യം എന്റെ അമ്മയോട് പറഞ്ഞു പോയി അയ്യോ അതിനു മാസങ്ങളോളം ഞാൻ വിഷമിച്ചു.
എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട്. അവരിൽ ഒരുപാട് പേർ എന്നെ പരമാവധി മുതലെടുക്കുന്നു. പക്ഷേ അവർ അറിയാത്ത മറ്റൊന്നുണ്ട് ഞാൻ അവരുടെ മുതലെടുപ്പ് എല്ലാം അറിയാറുണ്ട്.. ഞാൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും അല്ലാഹു പ്രതിഫലം നൽകുമല്ലോ അത് മതിയെനിക്ക്.
മറ്റുള്ളവരോട് പറയാനുള്ള കാര്യം എന്നാ എനിക്ക് പറയാൻ പറ്റാത്തതും ആയ കാര്യങ്ങൾ ഞാൻ എന്റെ കൂട്ടുകാരനോട് സ്വകാര്യമായി പറയും എന്നിട്ട് അവനോട് പറയും;നീ ഇതാരോടും പറയരുത് നിന്നോട് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ എന്ന് . അവനത് മിനിമം 10 ആളോട് സ്വകാര്യമായി പറഞ്ഞോളും എനിക്ക് സന്തോഷവും:
*MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
1. MT Vlog videos
t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
2. MT Vlog career guidance
t.me/joinchat/Jxcd8hS0lq2fst-a25ayYA
3. MT Vlog spoken English
t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
4. MT Vlog Telegram channel
t.me/joinchat/AAAAAEegQytPmg1jkhO1yQ
Sir enikku ee rahasyanal parayathirunnal veerppumuttal thonnum..... enikku oru secretsum venda ennu policy undu
Good sir
Hi
വാട്സ്ആപ്പ് നമ്പർ പ്ലീസ് 7510390352
Muhammad Sunfad *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.com/store/apps/details?id=com.mtvlogapp.app
ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
ഈ നിമിഷം ഞാൻ oru തീരുമാനം എടുക്കുന്നു ഇനി ആരോടും ആവശ്യമില്ലാത്ത ഒന്നും പറയില്ല thank u so much sir....
Yes
*Sir 100% true* *അതുകൊണ്ട്തന്നെ*
*എനിക്ക് വിശ്വാസമുള്ള ഏറ്റവും* *അടുത്തസുഹൃത്ത്*
*ഞാൻ മാത്രമാണ്* 😊
How you write as bold
@@rajanirajani4710 first and last * type cheythaal mathi.. *bold*
5Th Dimension Boy 999 കറക്റ്റ്
Yes
Enik njnum
ഈ മ്യൂസിക് ഇല്ലാത്ത വീഡിയോ തന്നെ നിങ്ങൾ നൽകുന്ന ഏറ്റവും വലിയ പാഠമാണ്. All the best
ഞാൻ ഒരു എക്സാം എഴുതി പാസ്സായി. റാങ്ക് ലിസ്റ്റിൽ പേരുമുണ്ട്. ഇത് എന്റെ വീട്ടുകാർക് അറിയാം. ജോലി കിട്ടിയിട്ട് ഇത് മറ്റുള്ളവരോട് പറയാം എന്ന് ഞാൻ പറഞ്ഞു. എന്റെ പേരെന്റ്സ് പലരോടും റാങ്ക് ലിസ്റ്റിൽ പേരുണ്ട് എന്ന് പറഞ്ഞു. എന്നിട്ടെന്തായി ഒരുവർഷം ആകുന്നു. ജോലി ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. നമ്മുടെ രഹസ്യങ്ങൾ നമ്മൾ തന്നെ സൂക്ഷിക്കുക എന്ന കഴിവ് നമ്മൾ ആർജിച്ചെടുത്തെ മതിയാവൂ എന്ന് ഞാൻ മനസിലാക്കി.
താങ്കളുടെ വീഡിയോകൾ കേട്ട് തുടങ്ങിയപ്പോൾ താങ്കൾക്ക് മറ്റുള്ളവരോട് നല്ല ഗുണകാംഷയുള്ളതായി തോന്നി❤നല്ലത് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ!
ചുരുക്കം പറഞ്ഞാൽ ആരോടും മിണ്ടിപോവരുത്. അവനവന്റെ കാര്യം മാത്രം... ഒരുപാട് വൈകിപോയി...😢😢
Vishamikenda iniyum time undu
Iniyum time und.. past is past.
നമ്മുടെ രഹസ്യങ്ങൾ ഒരിക്കലും ആരോടും പറയരുത് ഏറ്റവും അടുത്ത സുഹൃത്തിനോടായാലും എന്റെ 49 വർഷത്തെ ജീവിതാനുഭവo കൊണ്ട് പറയുകയാണ്
49 വർഷം മുമ്പ് എന്താണ് സംഭവിച്ചത്?
49 വർഷം മുൻപ് വെളിച്ചം കണ്ടിട്ടില്ലായിരുന്നു
Endanu sambavichadu
Nigalu parayunadhu naan vishvasikunnu.... Kaaranam 49 varshathea parijayam ...ulladhu kond thanneyaanu
@@asifasurumi9016 Good
നെഞ്ചിൽ തൊട്ട് ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ മുജീബ് ഇക്ക...(sir)..ഈ വീഡിയോ കുറെ കാലം മുന്നേ തന്നെ upload ചെയ്യാനും എനിക്ക് കാണാനും കഴിഞ്ഞില്ല എന്നൊരു വലിയ സങ്കടം മനസ്സിൽ ഉണ്ടായി.... ഇനിയും കൂടുതൽ വീഡിയോകൾ upload ചെയ്യാൻ പടച്ചവൻ അങ്ങയെ അനുഗ്രഹിക്കട്ടെ....
Good
Ameen
S, god bless,personal development important aaya nalloru kaaryamanitu
സർ പറഞ്ഞത് ശരിയാണ്...... ഒരു goal achieve ചെയ്യണം എന്നുണ്ടെങ്കിൽ അത് പറഞ്ഞോണ്ട് നടക്കരുത് അതിന് ശ്രമിക്കാതെ achieve ചെയ്തതായി തോന്നി എനിക്ക് എന്റെ ഒരു opportunity നഷ്ടപ്പെട്ടു
നമ്മളോട് രഹസ്യങ്ങൾ പങ്കുവെച്ചയാൾ നാളെ നമ്മളോട് ശത്രുതയിൽ ആയാൽ പോലും മറ്റുള്ളവർ അറിയരുത് എന്ന് പറഞ്ഞു അയാൾ പങ്കിട്ട കാര്യങ്ങൾ മരണം വരെയും പുറത്തു പറയരുത്
Athanu nalla samskaram.🤝
Nalla kaaryam.
Aa peru ningalk match aakunnillallo 🤔
എല്ലാ രഹസ്യങ്ങളും ഏറ്റവും അടുത്ത സുഹൃത്തിനോട് പോലും പറയരുത് .... ഒരു നാൾ അവൻ നമ്മുടെ ശത്രുവായേക്കാം ....!
Right br
വെസ്റ്റ് കോഡൂർ 😄😄
അനുഭവം 😔
Quotes of Prophet Muhammad Peace be upon him
അങ്ങനെ ശത്രു ആയാൽ അവന്റെ തിന്നു കൊഴുത്ത ഇറച്ചി പഞ്ഞി പോലെ ആക്കി വിടണം
Sir, എന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറ്റുള്ളവരോട് പറഞ്ഞിരുന്നു. എനിക്ക് ഒരു ആശ്വാസമായിരുന്നു അത്. പക്ഷെ, മറ്റൊരു രീതിയിൽ അതെല്ലാം തിരിച്ചു വരുന്നു എന്നു കണ്ടപ്പോൾ നിർത്തി
നല്ല തീരുമാനം .....
നിങ്ങടെ വിഷമങ്ങള്‍ ആരോടും പറയരുത്.
Its true👍
0.
It's very true
Yenikkum angane sambavichittund
നമ്മൾ ആർക്കെങ്കിലും ഉപകാരം
ചെയ്തത് മറന്നാലും ...
നമ്മൾക്ക് ആരെങ്കിലും ചെയ്ത ഉപകാരം മറക്കാതിരിക്കുക !!
ഈ വീഡിയോ കണ്ടപ്പോള്‍ എന്റെ ഒരു അനുഭവം ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് വളരെ നിസാരമായി തോന്നിയ ഒരു സഹായം എന്റെ ഒരു സഹപ്രവര്‍ത്തകന് രഹസ്യമായി ആ വെക്തിപോലും അറിയാതെ ചെയ്യുകയുണ്ടായി... എനിക്ക് നിസ്സാരമായി തോന്നിയ ആ സഹായം ആ വെക്തിക്ക് അത് വളരെ ഉപകാരപ്രധമായ കാര്യമായിരുന്നു.
രണ്ടു ദിവസത്തിനു ശേഷമാണ് പിന്നീട് ആ വെക്തിയെ കാണാനിടയായത്. ഞാനതു മറന്നെങ്കിലും അപ്പോഴും ആരാണ് അതു ചെയ്തതെന്ന് അയാള്‍ അപ്പോഴും തിരക്കുന്നുണ്ടായിരുന്നു.
ഞാനാണെന്ന് പറയണമെന്നുണ്ടായെങ്കിലും പറയാതിരിക്കുമ്പോള്‍ വല്ലാത്തൊരു സുഖം കിട്ടുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു.
ഞാന്‍ പറഞ്ഞില്ല .
ഒരു വെക്തിക്ക് അയാളുപോലും അറിയാതെ സഹായം ചെയ്യുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെത്തന്നെയാ...
അന്നുമുതല്‍ അങ്ങനെ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല .
അതുപോലൊരു സഹായം ചെയ്ത് മുറിയിലെത്തി മൊബൈലെടുത്ത് നോക്കിയപ്പോള്‍ മുജീബ്ക്കാന്റെ വീഡിയോ ...
''മറ്റുള്ളവരോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍'' എന്ന വിഷയവും വളരെ നന്നായി അവതരിപ്പിച്ച മുജീബ്ക്കാക്ക് അഭിനന്ദനങ്ങള്‍
Ipo parajille..😁
@@sarathbabu9069
സാന്ദര്‍ഭികമായി പറഞ്ഞെന്നല്ലെയുള്ളൂ
വെക്തമായി ആര്‍ക്ക് ,എന്ത് ,എങ്ങനെ എന്നൊന്നും പറഞ്ഞില്ലല്ലോ സഹോ...
മറ്റുള്ളവര്‍ക്ക് പ്രചോദനം ലഭിക്കുന്ന കാര്യങ്ങള്‍ പങ്കുവെക്കുന്നത് നല്ലതല്ലെ ?
ഇങ്ങനെയുള്ള അറിവുഗൽ ഇനിയും ഇടണം എനിക്കും കൊറേ അബ്ദങ്ങൾ പറ്റിപ്പോയി
ഞാൻ ആരെയും കുറിച്ച് ഗോസിപ്പ് പറയാറില്ല അതുകൊണ്ടാണോ എന്നറിയില്ല ആരുമായും വലിയ കൂട്ടില്ല.!😊
Nammal thanneyan nammude best friend
Unni Pkv gosipp mathram allalo bro friendship😊.. soo kootu koodathe
irikkaruth..
Me too
Correct aanu
Me too
വൈകിയാണേലും video കണ്ടത് ഉപകാരപ്പെട്ടു... Tanks sir
4:55 സത്യം....
*ഞാൻ അനുഭവ ഗുരു*
Close friends പോലും തളർത്തും അതാണ് അവസ്ഥ 😓
ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ശാരിരികബദ്ധം ഒരു ഫ്രൻസ്സിനോടും പറയരുത് അങ്ങനെ പറഞ്ഞാൽ അവൻ ആസ്ത്രിയെ മനസ്സ് കൊണ്ട് വെ ഭിജ രിക്കും
Good message
Haneefa Haneefa good
True.
Haneefa Haneefa കൃതി
krshi
Ys
നമ്മുടെ ലക്ഷ്യത്തെ പറ്റി എല്ലാരോടും പറഞ്ഞാൽ നമുക്ക് അത് nediyeduthathayi ഫീൽ ചെയ്യും നമ്മുടെ ഹാർഡ് വർക്ക് കുറയും. സത്യം..
ശരിയാ സാർ പറഞ്ഞ കാര്യങ്ങൾ നമ്മുടെ പഴ്‌സണൽ കാര്യങ്ങൾ നമ്മളിൽ ഒതുങ്ങുന്നതാണ് നല്ലത്.
നമ്മുടെ ശത്രുവിന്റെ രഹസ്യം നമ്മുടെ സുഹൃത്തുക്കളോടു പറയരുത്.ആ ശത്രു എപ്പോൾ വേണമെങ്കിലും നമ്മുടെ മിത്രം ആവാം, മിത്രം ശത്രുവും ആകാം.. ente lifil സംഭവിച്ചത്.. രഹസ്യം രഹസ്യമായിട്ട് ഇരിക്കണം...
Correct
ഇതൊക്കെ എന്താണ് നേരത്തെ പറയാതി രുന്നത് ഒരു മനുഷ്യന് നന്നാവ നു ളള അവസരം കിട്ടിയേനെ. എന്റെ വിഷമങ്ങൾ മറ്റുള്ളവരോട് പറയാറുണ്ട് അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കി നന്നതിൽ നന്ദി സർ'
Njanum
Paranjathu paranju..inium arodum onnum parayanda ketto..yella preshnangalkkum pariharam undavum..👍👍
Same pinch
നാം ചെയ്യുന്ന നല്ലകാര്യങ്ങൾ ഒരു പരുത്തി വരെ മറ്റുള്ളവർ അറിയുന്നതാണ് നല്ലത്. കാരണം പ്രത്യേകിച്ച് ഒരു ജോലിയിലേക്കെ ആയിരിക്കുമ്പോൾ സ്ഥാപനത്തിനുവേണ്ടി ധാരാളം കാര്യങ്ങൾ നാം ചെയ്യൂ. പക്ഷെ അതാരും അറിയാത്തതുകൊണ്ട് പലപ്പോഴും നമ്മുടെ വില അറിയാതെപോകാം. കുടുംബജീവിതത്തിലെ കൊറെയെക്കെ അതുപോലാണ്. ചെയ്തകാര്യങ്ങൾ പൊങ്ങച്ചമായിട്ട് പറയാനല്ല. അതുമായി ബന്ധപ്പെട്ടവർ അറിയുക എന്നെ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. ഇതെന്റെ അഭിപ്രായമാണ്.
കറക്റ്റ് സർ ❤️👍🙏
ഈ അറിവ് നേരത്തെ മനസ്സിൽ ആക്കിയിരുന്നെങ്കിൽ ഒന്നും ആരോടും പറയില്ലായിരുന്നു 😊thank you sir 👍 message 🥰🥰❤️❤️❤️
ഞാനെന്റെ കുറവുകൾ പറയാറുണ്ട് പക്ഷെ വേറെ അവസരങ്ങളിൽ അത് വെച്ച് എന്നു താഴ്ത്തി കെട്ടാൻ ഷ്റമികാറുണ്ട് പലരു൦
😔എന്റെ അനുഭവം
രഹസ്യങ്ങൾ സൂക്ഷിക്കാൻ എല്ലാവർക്കും കഴിയില്ല... അത് ശരിക്കും വലിയൊരു കഴിവാണ്.
Correct
Yesss
100 % chilapol secrets kond veerpmutti rasathantrathile innocent sir nte avastha ayirikum 😉😉😉😉😉
@@hanimasujith8676 😄😄😄
you are right....
100% true.
Sir ആരോടും പറയരുത് എന്ന് പറന്നില്ലെങ്കിലും നമ്മളോട് ഒരാൾ ഒരു കാര്യം പറഞ്ഞാൽ അത് ആരോടും പറയാതിരിക്കാൻ നമ്മൾ ബാധ്യസ്ഥർ ആണ് 😊
ശരിയായി തോന്നുന്നില്ല, നമ്മുടെ ഭാരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ നമുക്ക് ആശ്വാസം ലഭിക്കും. സഹായങ്ങൾ ലഭിക്കും. സമൂഹത്തിന്റെ ഭാഗമായി സന്തോഷമായി ജീവിക്കാം. നമ്മളുടെ ജീവിതം ഒരു കച്ചവടമായി കാണുന്നതാണ് ഈ പോസ്റ്റ് കാരൻ ഇങ്ങനെ പറയുന്നത്. തുറന്നു സംസാരിക്കുക. നിഷ്കളങ്കരായി ജീവിക്കുക.
Good video.... രഹസ്യങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ, നമുക്ക് നമ്മുടെ സ്വന്തം രഹസ്യം പോലും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ, പിന്നെ നമ്മൾ അത് share ചെയ്ത സുഹൃത്ത് വല്ലവരോടും പറഞ്ഞു എന്ന് വിലപിച്ചിട്ട് എന്താ ഗുണം?
പറയ മാത്രല്ല.. ഇത്തരം കാര്യങ്ങളൊന്നും കേൾക്കുകയും അരുത്.എന്നാണു എന്റെ ഒരു ഇത്..😊
അല്ലെകിൽ തന്നെ നിഷ്ഹളക്കരെ തോല്പിച്ചതാണ് ഈ ലോകം. അതു കൊണ്ട് തന്നെയാണ് നമ്മൾ വിശ്വസിച്ചു പറയുന്ന ഓരോ കാര്യങ്ങളും ലീക്ക് ആകുന്നത് നമ്മുടെ മനസ്സിൽ ഉള്ള വേദന മറ്റൊരാളോട് ഷെയർ ചെയ്യുനത് നമ്മുടെ മനസ്സിൽ അത് കുറച്ചേക്കിലും ആശ്വാസമാകും. എന്നാൽ നിശ്ഹളങ്കരരായ ചിലർ ഈ ചതിയിൽ അകപ്പെടുന്നു. അതു കൊണ്ട് തന്നെയാണ് ഇവരെ ലോകം ഒറ്റക്ക് ആകുന്നത്. Sir പറഞ്ഞത് 100/ truth
സാർ ഗുഡ് ഇൻഫോ ആൻഡ് ഗുഡ് ഡ്രസിങ്. ടീഷർട്ട് നേലും ബെറ്റർ ഷർട്ട് ആണ്.... thnK Q
എനിക്ക് 23 വയസ്സേ ആയിട്ടുള്ളു..എന്നാലും ഉള്ള അനുഭവം വെച്ച് പറയുവാ..
ഒരാളെയും നമ്പാൻ പാടില്ല....എത്ര വലിയ സുഹൃത്ത് ആയാലും തമ്പുരാൻ ആയാലും...
കാരണം ,നമ്മൾ നന്നായി കാണാൻ ആഗ്രഹിക്കുന്നവർ അല്ല നമ്മുടെ കൂടെ ഉള്ളവർ(വീട്ടുകാർ ഒഴികെ)
Same hashir...me too ...22 years....
Same experience like you....nammude parents ozhike oraaleem vishwasikkaan paadillaannulla valya thirichariv indaaykk......
@@shamnashazz1324 ഇനി അങ്ങോട്ടെക്ക് ശ്രദിച്ചാൽ മതി... ഒരു പരിധിയിൽ കൂടുതൽ ആരേയും അടുപ്പിക്കാനും വിശ്വസിക്കാനും നിക്കാതെ ജീവിച്ചു തുടങ്ങണം..
@@hashirct7992 👍👍👍😊😊
On point
എപ്പോളും ഒരു അകലം എല്ലാരിൽ നിന്നും നമ്മൾ പാലിക്കണം. കൂടുതൽ ആരുമായും അടുക്കരുത് എന്നു ചുരുക്കം.
ഇഷ്ടമായി വാക്കുകൾ ...
നന്ദി അറിയിക്കുന്നു..
എല്ലാത്തിനും കാരണം നമ്മൾ തന്നെ ... 😇😇
ഇത് എത്രെയോ മുന്നേ അറിയേണ്ടതായിരിന്നു എന്നാലും ഇപ്പോളെങ്കിക്കും മനസ്സിലാക്കാൻ പറ്റി ആരെയും തന്നെ കണ്ണടച്ചു വിശ്വസിക്കരുത് thank u മുജീബ് sir
താങ്കളുടെ ഒരു വീഡിയോ രാവിലെ എഴുന്നേറ്റു കേട്ടാൽ തന്നെ മനസിനു വല്ലാത്ത കുളിർമ ആണ് ............ നല്ല അവതരണം....... ഗോപിനാഥ് മുതുകാട് സാറിന്റെ ശബ്ദം... ❤❤❤❤❤❤❤❤❤❤❤❤❤❤
ഇതിലും രണ്ടു കാര്യങ്ങൾ എനിക്ക് തിരുത്താൻ ഉണ്ട്. ഇപ്പോൾ മുതൽ തിരുത്തി.❤താങ്ക്സ് 💯
Thank you.
The perfect video for me.
ഞാൻ എന്റെ മറവി വീക്നെസ് ചിലപ്പോൾ പറഞ്ഞത് എനിക്ക് വൻ ദുരന്തം ആയിട്ടുണ്ട്.
In short...
Mindaand avanavante kaaryangal nokki jeevikkuka....ullath kond thripthippeduka ....manassile vishamangalum bhudhimuttukalum dyvathod parayuka...🙂🙂
❤thank you sir.ithorupad helpful aayirikum...
Great sir you are great
Full support keep going on
Sir heart problems ne patti oru video idumo കുറഞ്ഞ പ്രായത്തിൽ തന്നെ നെഞ്ച് വേതന , അതെ പോലെ നെഞ്ച് കൊളുത്തൽ ഇത് എന്ത് കൊണ്ടാണ് വരുന്നത്
Mujeeb sirnte fans
They evade
👇
അനായാസം അനുഗ്രഹം
@@bathakerala1992 😂😂
ലൈക്കടിച്ചു. മടുത്തു. ഇനി ആരെങ്കിലു ഉണ്ടങ്കിൽ വരീൻ. Sir ന്റെ fan
@@fathimasuhra721 😁😄
@@jak9817 🙄
Thanks ഇക്കാ... ഗുണകരമായ വിവരങ്ങൾ....
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.com/store/apps/details?id=com.mtvlogapp.app
ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
ഈ വീഡിയോ കാണാൻ ഞാൻ ശരിക്കും വൈകിപ്പോയി... ഓപ്പൺ മൈൻഡ് ആയ ഒരു ആര്ടിസ്റ് ആണ് ഞാൻ, ഇപ്പൊ വിഷമം തോന്നുന്നു
സൂപ്പർ വീഡിയോ 👍👍
Sir, Manasile prayasangal arodelum paranjal aswasam kittille? Manasil matram vakkan oru dhairyam vende? Weak ayittulla oralku atu pattumo? Ayalude worries kudille?
വളരെ നല്ല വീഡിയോ ആണ്. ഉപകാരപെട്ടു.
parathium paribavavum aarodumparyunnathe eshttamilla sir ullathe konde oonam eannethepoolea santhoshamayitte thanne jeevikkunnu
ഗ്രേറ്റ് നന്ദി..
എന്ത് കാര്യമാണോ മറ്റുള്ളവർ നമ്മളോട് ചെയ്യരുത് എന്നാഗ്രഹിക്കുന്നത് അങ്ങിനെയുള്ള കാര്യങ്ങൾ നമ്മളും മറ്റുള്ളവരോട് ചെയ്യരുത് ✌
എനിക്കും അതേ ചിന്താഗതി ആണ്.... പണ്ട് ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചതാ...... പക്ഷേ ഇതു പോലെ ആരും എന്നോട് പെരുമാറാറില്ല 😪😔
Sir kalyanam kazhnj puthiyoru vtl povumpo nth thayyareduppa vendath..oru video upload cheyya mo
നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് ഒരു വഴികാട്ടിയാവട്ടെ.
സർ ചെയ്യരുത് എന്ന് പറഞ്ഞ ഒന്ന് മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട്😓.. അതെന്റെ വിവരമില്ലായിമയാണ്.. ഇന്ന് മുതൽ ഒരു മാറ്റമായിരിക്കും...😓😓..
ഈ വിഷയത്തിന്
ഒരു കമൻറ് രേഖപ്പെടുത്തുന്നതു പോലും
അപക്വമാണെന്ന് തോന്നിപ്പോകുകയാണ്.... അത്രമാത്രം ഉന്നതമായതാണിത്
Sir,absolutly correct🤝
നമ്മുടെ രഹസ്യങ്ങള് മറ്റുള്ളവരെ ഷയര് ചെയ്താല് .,,, Oru ടൈമില്... തിരിച്ചടിക്കാന് സാദ്യത ഉണ്ട്..............
അനുഭവം ഗുരു. 100 per true
@@Akshayjs1 me
@@anasszain9410 ente swabhavam thanne maaatti kalanju... nalla kidilan anubhavamanu enik umdayath
@@Akshayjs1 ha
@Pradeep Pradeep vallathoru feel thanne aanu ath.
വളരെയധികം ഗുണമുള്ള കാര്യങ്ങൾ ആണ് താങ്കൾ ചെയ്യന്ന ഓരോ വീഡിയോകളും
Thank you very much I like it sir 😙😗❤️
ആരെങ്കിലും അറിയാതെ അവരുടെ മനസ് നമുക്ക് മുന്നിൽ തുറന്ന് സംസാരിച്ചുട്ടുണ്ടെങ്കി അക്കാര്യങ്ങൾ പുറത്ത് പറയാതെ സൂക്ഷിക്കാൻ ഈ വീഡിയോ 100 % ഉപകാരപ്പെടും സ്വയം നന്നാവുക ലോകം നന്നാവും
നിങ്ങളുടെ കേരളത്തിലെ സുഹൃത്തുക്കളോട് പറയരുത് മറിച്ച് മറ്റ് സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളോട് പറഞ്ഞതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ല പ്രത്യേകിച്ച് കേരളത്തിലെ നിങ്ങളുടെ സുഹൃത്തുക്കളോട് ഒരുകാരണവശാലും എന്ന ഒരു രഹസ്യവും പറയരുത്
Exlent mgs.. thank u so much 🙏🙏🙏🙏
Damn Truth💯I agreed and I experienced some of them in my real Life. Some people acts like they are listening to our problems,but in real they are smiling deep inside,they are not going to help,apart from that they start to use our situations.
മറ്റുള്ളവരോടു പറയാൻ പാടില്ലാത്ത രഹസ്യങ്ങൾ - Thank you Sir.
Sir പറഞ്ഞതെല്ലാം ശരിയാണ്.. എല്ലാം അനുഭവത്തിൽ നിന്നും padichu...
ഇത് നേരത്തെ അറിഞ്ഞിരുന്നേൽ എനിക്ക് കുറച്ചു സുഹൃത്തുക്കളെ നഷ്ടമാവില്ലായിരുന്നു
MT vlog positive energy തരുന്നു. Thank you sir 👍🌹
Sherya
Orennam koodi parayan vittu poyi social media il nammude feelings open aayi share cheyyaruth. Ippol ath orupad koodunund whatsapp status aayum fb status aayum post aayum whatsapp about aayum okke.And ini ithoke arod parayanam ennu choichal ningal daiva vishvasi aanengil prarthikumbo dhaivathod parayuka oru samathanam kitum😊
"Secrecy is the enemy of intimacy. Every healthy relationship is built on a foundation of honesty and trust."
Enthoo ,....ente vishamagal njaan aarodum parayaarilla.
Valiya sathyam...👌👌👌
Ithrayum manasilaakki thannathinu nandi...👌
👌👌👌...ningalude swandam maram vettaan ningalude thanne Mazhu vadakak kodukukkaruthu ....
Govt. Joliyulla aanungale kalyanam kazhichu vivahmochanam venmennu parayunna bharyamare kurich viedo cheyyamo, ippolathe eetavum valiya thattippu aanu ithu, ithinte koode domestic violence act 2005 case
ഇനി ആരോടും ഒന്നും പറയില്ല
Njhanum
This video very useful in life
🤗
Vyakthi enna nilayil parayaan padillenkilum samkhadana charity cheyyunnath purath paranjaal competition varum... ath naatukarku nallathaanu😍😍😘😘
Ethu correct anu... njanum ente future plan aarodum paranjittilla... so njan achieve chaithu..
സർ പറഞ്ഞത് എല്ലാം ശെരിയാണ്. എന്നോട് മിക്കവാറും എല്ലാപേരും അവരുടെ രഹസ്യമായ കാര്യങ്ങൾ പറയാറുണ്ട്. അതൊക്കെ ആരോടും പറയാതിക്കാൻ ഞാൻ നല്ല സൂക്ഷിക്കാറുണ്ട്. എന്നാലും ഒരു കാര്യം എന്റെ അമ്മയോട് പറഞ്ഞു പോയി അയ്യോ അതിനു മാസങ്ങളോളം ഞാൻ വിഷമിച്ചു.
Mujeeb sir.manassil bayamaano atho enikku bayamundonnu samshayikkaano ennu engane manassilaakkaam.enikku ingane cheriyoru prashnam undu.athinu kaaranavum und
sir can you make a video about studies
എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട്. അവരിൽ ഒരുപാട് പേർ എന്നെ പരമാവധി മുതലെടുക്കുന്നു. പക്ഷേ അവർ അറിയാത്ത മറ്റൊന്നുണ്ട് ഞാൻ അവരുടെ മുതലെടുപ്പ് എല്ലാം അറിയാറുണ്ട്..
ഞാൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും അല്ലാഹു പ്രതിഫലം നൽകുമല്ലോ അത് മതിയെനിക്ക്.
ആരോടും പറയരുതെന്ന് പറഞ്ഞ കാര്യം , ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ വല്യ എടങ്ങാറാണ് sir , രഹസ്യങ്ങൾ താങ്ങാൻ കപ്പാസിറ്റി കുറവാണു
Mon kure padu pedendi varum😄...pani urapp
വളരെ നല്ല കാര്യം 👍👍👍
മറ്റുള്ളവരോട് പറയാനുള്ള കാര്യം എന്നാ എനിക്ക് പറയാൻ പറ്റാത്തതും ആയ കാര്യങ്ങൾ ഞാൻ എന്റെ കൂട്ടുകാരനോട് സ്വകാര്യമായി പറയും എന്നിട്ട് അവനോട് പറയും;നീ ഇതാരോടും പറയരുത് നിന്നോട് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ എന്ന് . അവനത് മിനിമം 10 ആളോട് സ്വകാര്യമായി പറഞ്ഞോളും എനിക്ക് സന്തോഷവും:
😄😄😄
കയ്യിൽ കിട്ടിയാൽ ഇടിച്ചു പൊളിച്ചെക്കണം
ഹ ...ഹ...ഇത് എജ്ജാതി ട്രിക്ക് ആണ് ബ്രോ...
അങ്ങനെ അതൊരു പരസ്യമായ രഹസ്യം ആകും. അല്ലെ..
🤣🤣🤣🤣🤣🤣🤣
Yes , Ente karyangal enikku rahasyamayi sukshikkan vayyenkil pinne mattoralkku engane rahasyamakki vekkan pattum...
Useful message sir👏👏👏
*Vere level aanu sir*
വളരെ നല്ല ഉപദേശങ്ങൾ.
Super,Thanks Sir👍
Super speech
..Best suggestions, congratulations!
Nice
Nice വീഡിയോ
Thankyou. Sir. Very. Good
Njan ellayidathum ottappettu ee otta kaaryam kondu sare paranju orupaad thanks sathym paranjal enikku orupaad abadham pattipoyi
Saved video 😁
100% correct... most respectfull vedio.. superb👌
എന്റെ ലക്ഷ്യം ഞാൻ എന്റെ സുഹൃത്തിനോട് പറയും എന്നിട്ട് അത് നിറവേറ്റിട്ട് ,അടുത്ത ലക്ഷ്യം പറയും എന്നാലെ എനിക്ക് ഒരു "ഇത് "ഉണ്ടാകൂ
Thanks sir. Nalla video aanu👍. Ethinokke aara dislike adikune. Negative thoughts ullavar aayirikum