UP കൂടാതെ ഭരണം പിടിക്കാന്‍ നിര്‍ണ്ണായകമാകുന്ന അഞ്ച് സംസ്ഥാനങ്ങള്‍ | Dr. Gopakumar

Поділитися
Вставка
  • Опубліковано 21 тра 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 89

  • @musthuvlogs2641
    @musthuvlogs2641 23 дні тому +29

    ഇതുവരെBJP ക്ക് വേണ്ടി അലറി വിളിച്ച് നടന ആളാ ഒറ്റ ടിക്കി പ്ലേറ്റ് മാറ്റിയത്😅😅😅

  • @ippusuppu8880
    @ippusuppu8880 23 дні тому +18

    കർണ്ണാടക, ബീഹാർ, മഹാരാഷ്ട്ര, ഹരിയാന, ഡൽഹി , രാജസ്ഥാൻ, ബംഗാൾ .... സംസ്ഥാനങ്ങളിൽ ബിജെപിയോടു ജനം എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭലം.
    ഈ 202 സീറ്റിൽ 170 സീറ്റ് NDA 2019 ൽ നേടി.
    അതിൽനിന്നും 50 സീറ്റ് കുറഞ്ഞാൽ NDA ക്ക് ഭരണം പോകും.
    ഇവിടെ 85 മുതൽ 95 സീറ്റ് വരെ മമത ഉൾപ്പടെ ഇന്ത്യ മുന്നണി പിടിക്കുമെന്ന് പല റിപോർട്ടുകളിൽനിന്നും കാണുന്നുണ്ട്.
    അങ്ങനെ സംഭവിച്ചാൽ........

    • @mohan748
      @mohan748 23 дні тому +1

      Bismayam 😅

  • @thajupadappilpadappil2412
    @thajupadappilpadappil2412 23 дні тому +10

    എടൊ തനിക്കൊക്കെ എന്തറിയാം, ബംഗാളിൽ സിപിഎം ഒരിക്കലും മമതക്ക് വോട്ട് ചെയ്യില്ല, അവർ വേറെ മത്സരിക്കുന്നത് തന്നെ ആണ് നല്ലത്, ഇല്ലെങ്കിൽ പരസ്പരം കാലുവാരി തോല്പിക്കും, ഇയാൾ എന്തൊക്കെയോ പറയുന്നു, എല്ലാവരും പറയുന്നത് മഹാരാഷ്ട്ര ഉദ്ധവ് പവാർ തരംഗം എന്നാണ്,

  • @AshokKumar-bf1hn
    @AshokKumar-bf1hn 23 дні тому +7

    നിങ്ങൾ ബിജെപി ബ്രോക്കർ ആണ്

  • @abdulrahimm7092
    @abdulrahimm7092 23 дні тому +5

    ഇതുവരെ ബിജെപി 300 സീറ്റ്‌ പിടിക്കും എന്നു പറഞ്ഞിട്ട് ഇപ്പോൾ എന്തെ ഒരു മനം മാറ്റം എന്നിട്ടും ബിജെപി യെ ആശ്വസിപ്പിക്കുന്നു മമത ബിജെപിയിൽ പോകുംപോലും

  • @ManikandanMankavil-vu2ml
    @ManikandanMankavil-vu2ml 23 дні тому +2

    കൃത്യമായ നിരീക്ഷണം🙏

  • @mohammedallipparambil
    @mohammedallipparambil 23 дні тому +3

    സത്യമായുള്ള വാർത്തകളാകട്ടെ. ഏതു പാർട്ടിയാണെങ്കിലും വർഗീയതയില്ലാതെ വിദ്വേഷമില്ലാതെ ജനാധിപത്യ രീതിയിലേക്ക് ഭരണകർന്നാക്കൾ മാറട്ടെ. സംഘികൾ ഭീകരത അകത്തി നിർത്തട്ടെ. കോൺഗ്രസ് ആശയ- മുണ്ടാക്കി ഭാരതം വിജയിക്കട്ടെ. Jay Rahul gandi sindabad.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ AM D

  • @k.a.noufalk.a.noufal6973
    @k.a.noufalk.a.noufal6973 23 дні тому +4

    ഇയാൾ എന്തോന്ന് രാഷ്ട്രീയ നിരീക്ഷകനാണ്..ബംഗാളിൽ BJP ക്ക് കിട്ടിയ വോട്ട് , തൃണമൂൽ വിരോധം മൂത്ത CPM , കോൺഗ്രസ് വോട്ടുകളാണ്..അവർ സഖ്യമായി മൽസരിച്ചാൽ BJP ക്ക് പോയ വോട്ട് തിരിച്ച് വരാനാണ് സാധ്യത കൂടുതൽ ..കുറച്ച് വോട്ടുകൾ തൃണമൂൽനും നഷ്ടപ്പെട്ടേക്കാം

  • @rasakpulpadan594
    @rasakpulpadan594 23 дні тому +3

    എവിടുന്നു കിട്ടി ഈ വിവരങ്ങളൊക്കെ ഇയാൾക്.

  • @jehferkhan5933
    @jehferkhan5933 23 дні тому +3

    ചേട്ടൻ ഇതുവരെ പറഞ്ഞോണ്ടിരുന്നത് ബിജെപി വരും എന്നല്ലേ. ഇപ്പോൾ മനസ്സിലായോ ഇന്ത്യ മുന്നണി കരുത്തായി മാറി ഇന്ന്. ഇത് പോയി ഏഷ്യാനെറ്റിൽ പറയണം. അത് ഗോദിമീഡിയ ആയി കഴിഞ്ഞു

  • @abdhulmanaf3747
    @abdhulmanaf3747 23 дні тому

    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതായുണ്ട് എന്ന് പറഞ്ഞ പോലെ ആയി

  • @santhoshxavier6643
    @santhoshxavier6643 23 дні тому

    Good 👍🏽👍🏽👍🏽 Sir
    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽💪🏽 jai India 💪🏽👍🏽💚💚💙💝💝💝💝💝💝💝💝💝

  • @KunhabdullaTk-px6tt
    @KunhabdullaTk-px6tt 23 дні тому +4

    Not a credible prediction. He is a bjp minded propagator

  • @manojata
    @manojata 23 дні тому

    ഇദ്ദേഹത്തട്ടിന്റെ എല്ലാ ചർച്ചകളും കാണുന്ന ആളാണ് ഞാൻ. ഏതു ചർച്ചയിലും സങ്കികൾക്കു അനുകൂലമായിട്ടാണ് സംസാരിക്കുന്നത്. മനസിലായി കാണുമല്ലോ.

  • @JACKUK-el1ws
    @JACKUK-el1ws 23 дні тому +1

    കോൺഗ്രസ്‌ 106സീറ്റ്‌ നേടും 💯 ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി അധികാരത്തിൽ വരും 💯

  • @anashameedkunju7472
    @anashameedkunju7472 23 дні тому +3

    രണ്ടാഴ്ചക് മുൻപ് ബിജെപിക് 320 ന് സീറ്റിനു
    മുകളിൽ കിട്ടുമെന്ന് പറഞ്ഞ മഹാൻ ആണ് ഇദ്ദേഹം.

  • @abdulqadar2117
    @abdulqadar2117 23 дні тому +1

    U. P. യിൽ ഇന്ത്യ മുന്നണി 35. സിറ്റ് കിട്ടും

  • @Rifkkvckd7824
    @Rifkkvckd7824 23 дні тому +2

    ഇയാൾ ഇത്ര ദിവസം പറഞ്ഞിരുന്നത് nda 330 നേടുമെന്ന ഇപ്പോൾ പറയുന്നത് nda ക് സീറ്റ്‌ കുറഞ്ഞാൽ മമത nda യിൽ ചേരുമെന്ന് നിന്റെ ഒരു നിരീക്ഷണം

  • @user-lo2dc7qh7q
    @user-lo2dc7qh7q 23 дні тому +2

    മാന്യനായ മോഡി ഭക്തൻ😂😂😂😂😂

  • @user-vl7or2wz7x
    @user-vl7or2wz7x 23 дні тому +1

    വീടിന്റെ അടുക്കളയിരുന്നുള്ള
    നിരീഷ്ണം

  • @koshyabraham1868
    @koshyabraham1868 23 дні тому +1

    ഈ മഹാന്റെ പേര് sangikumar എന്നാകണം

  • @deepuchacko5029
    @deepuchacko5029 23 дні тому +1

    നിങ്ങൾ ഇത്രയും ദിവസം അങ്ങനല്ലല്ലോ പറഞ്ഞത്. ബിജെപി കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ നേടുമെന്നഉം എന്നാൽ ചാർ സൌ പച്ചസ്‌ നേടില്ല എന്നാണല്ലോ.

  • @sakeerali4677
    @sakeerali4677 23 дні тому +2

    താങ്കൾ ഉരുളകിഴങ്ങ് നല്ലവണ്ണം കഴിക്കണം

  • @sadathem2320
    @sadathem2320 23 дні тому

    നിങ്ങളും ചാനലും ഇവിടെത്തന്നെ കാണണം

  • @stephenpulari123
    @stephenpulari123 23 дні тому +1

    Bjp ക്ക് 330 സീറ്റ് കിട്ടുമെന്ന് രണ്ടു ദിവസം മുൻപുവരെ പറഞ്ഞ ആളാ. മുഖത്ത് സങ്കടം ഉണ്ടെങ്കിലും ചില സത്യങ്ങൾ പറഞ്ഞു. നമോവാകം. 😂😊

  • @user-vj9ck8iu2d
    @user-vj9ck8iu2d 23 дні тому +2

    Bayankaram😅

  • @AzeezPk-qd1cu
    @AzeezPk-qd1cu 23 дні тому

    ഈശ്വരോ രക്ഷി ദോ

  • @uppummulakum3066
    @uppummulakum3066 23 дні тому

    Jai congress

  • @muneer1589
    @muneer1589 23 дні тому +1

    വീട്ടിൽ ഇരുന്നുകൊണ്ട് ഒരു ട്യൂബ് ചാനൽ ഉണ്ടങ്കിൽ എന്നതും വിളിച്ചു പറയാം. അത് കൊണ്ട് അങ്ങനെ ഇരിക്കുമ്പോൾ പലതും തോന്നും. എല്ലാം 4 ജൂൺ ഇൽ അറിയാം.

  • @Joney838
    @Joney838 23 дні тому

    സാദ്യത കുറവാണ് കാരണ൦ വോട്ടെണ്ണൽ ദിവസ൦ കൂട്ടി വെച്ച % കൂട്ടി കുമ്മീഷ൯ ചതി 😂😂 കേൾക്കാ൦ വിധി😂😂😂

  • @renijaprabhakar1373
    @renijaprabhakar1373 23 дні тому

    Evideyenkilum Srinath urachu nilkku saree...U TURN😂😂😂😂😂

  • @cmabdurassak5749
    @cmabdurassak5749 23 дні тому

    12

  • @rfeekmohd2214
    @rfeekmohd2214 23 дні тому +1

    Pavam parayendi vannu oru chaya edukkatte

  • @truecongress9970
    @truecongress9970 23 дні тому

    Is his PhD fake😂😂😂

  • @ismailkunjuj7578
    @ismailkunjuj7578 23 дні тому

    He was BJP ' VC

  • @vakkumnokkummedia
    @vakkumnokkummedia 23 дні тому +1

    ഇയാൾ പിച്ചും പേയും പറയുന്നു.
    ബിജെപിയെ പറഞ്ഞ് ജയിപ്പിക്കുകയാണ്.🤭

  • @jojongeorge4680
    @jojongeorge4680 23 дні тому

    ബിജെപിയുടെ വക്താവ് തന്നെ നിങ്ങൾ

  • @mohamedshareef3361
    @mohamedshareef3361 23 дні тому +1

    യുപിയിൽ ബിജെപിന്റ കയ്യിലേ 17സീറ്റ് നഷ്ടമാകും

  • @jobin545
    @jobin545 23 дні тому

    ഗോപണ്ണാ 500 കിട്ടും ഇത്തവണ ഇത്രയൊക്കെ പോരെ...

  • @aboobackerc6986
    @aboobackerc6986 23 дні тому

    ഇത് വരെ ഇയാൾ ഒരു വെളിവുള്ള ഡോക്ടർ ആണെന്ന് കരുതിയിരുന്നു.. ഇപ്പോൾ ഒട്ടും ലോജിക്ക് ഇല്ലാത്ത കാര്യങ്ങൾ ആണ് പറയുന്നത്.. ഇങ്ങിനെ നിരീക്ഷണം നടത്താൻ ഇയാൾ വേണോ..

  • @sureshvs7531
    @sureshvs7531 23 дні тому +1

    ഡോ:നാളെ ബീഹാറിനെ കുറിച്ച് തിരുത്തി പറയരുത്

  • @ashokan3672
    @ashokan3672 23 дні тому

    🤣🤣🤣😁

  • @abdulazeez3084
    @abdulazeez3084 23 дні тому

    This is only one sided

  • @byjuvarghese394
    @byjuvarghese394 23 дні тому +1

    താൻ എന്താ പറയുന്നത്?

  • @nishabasheer696
    @nishabasheer696 23 дні тому +1

    eyal alle ayal 2 divasam munp enthnavo paranghe

  • @jithinjosevj385
    @jithinjosevj385 23 дні тому

    ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️🔥💯💯💯

  • @sreejithshankark2012
    @sreejithshankark2012 23 дні тому

    തലക്ക് സുഖമില്ലേ സാറേ 🙂

  • @SameerM-zh5te
    @SameerM-zh5te 23 дні тому

    🐈🐈🐈🐈🐈🐈🐈

  • @sureshkumars2406
    @sureshkumars2406 23 дні тому

    ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്ക് വേണ്ടി വീടുപണി ചെയ്യുന്ന നിരീക്ഷണം

  • @HameedKuttyassan
    @HameedKuttyassan 23 дні тому

    ഉലക്കയുടെ നിരീക്ഷണം.
    ഒന്ന് പോട് ചെങ്ങാതി

  • @DILIPKV-ti1mw
    @DILIPKV-ti1mw 23 дні тому

    B J P yude charan

  • @ubaidurahman5046
    @ubaidurahman5046 23 дні тому

    You are an arm chair analyst having little knowledge about ground realities, Iam afraid. Experienced psephologist and election analyst , Yogendra Yadav , who travelled across the country and held conversations with diverse sects of people , gives an entirely different picture. Now the question is , who is more credible, whether an chair analyst like you or Yogendra Yadav?

  • @aneesrahman9019
    @aneesrahman9019 21 день тому

    ഇയാളുടെ നിരീക്ഷണം ശരിയല്ല

  • @anandraj6951
    @anandraj6951 23 дні тому +1

    Iyaal no 1 sanghi aanu.. chumma endengilum paranju bjp kku support parayum..

  • @ramesanmadhavan1193
    @ramesanmadhavan1193 23 дні тому

    ഇവരൊക്കെ ചാനലിന‌സരിച്ചു cash വാങ്ങി ഛർദിക്കുന്നവർ ആണെന്ന് തോന്നുന്നു 😂യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത baseless ആയ നിരീക്ഷണം 😂

  • @anandraj6951
    @anandraj6951 23 дні тому +1

    iyall waste sanghi aanu..headlines vere ,iyaal parayunnathu vere..

  • @vishnuvichu1849
    @vishnuvichu1849 23 дні тому

    BJP... Agent...

  • @josethankachan4739
    @josethankachan4739 23 дні тому

    ഇതുപോലുള്ള പൊട്ടത്തരം കേൾക്കരുത് എന്ത് തേങ്ങയ പറയുന്നത്

  • @ashrafkoliyeri
    @ashrafkoliyeri 22 дні тому

    😮 iven sangiyanu

  • @laljiabhi9174
    @laljiabhi9174 23 дні тому

    ഇയാൾ മോഡി ഭക്തൻ

  • @user-rc7gc7to6h
    @user-rc7gc7to6h 23 дні тому

    😅😂😂😅😂😅😂😅THANGAL B.J.P RALLY ONNUM KANUNILLE WITHOUT ANY DOUBT BJP WILL WIN NORTHILE JENAGALUDE OPINIONS KETTU NOKKU ERUNU POTTA THARRUM PAREYATHE

  • @anoop6301
    @anoop6301 23 дні тому

    BJP 340+

  • @JafarAli-jg3ji
    @JafarAli-jg3ji 23 дні тому +1

    ഇയാൾ എന്തൊക്കെയാണ് പറയുന്നത് 😂

  • @UmmerKp-bj3cl
    @UmmerKp-bj3cl 23 дні тому

    G. ഗോപകുമാര്‍ u P യില്‍ ഇന്ത്യാ മുന്നണി പിടിക്കുന്ന 29. Maharashtra 30 സീറ്റ്. തമിഴ്നാട് 38 സീറ്റ്. Pinae താൻ ബിജെപി യുടെ ageent

  • @shanzion6798
    @shanzion6798 23 дні тому

    പൊട്ടന്റ കോൺഗ്രസ് പാർട്ടിക്ക് 40_45 😂😂😂

  • @shajahanrawther5440
    @shajahanrawther5440 23 дні тому

    ഇയാൾ ജൂൺ 4ൻ ഇവിടെ വരേണ്