ഇവിടെ ശവം സംസ്കരിക്കുന്നതിനായി ഒരു രൂപപോലും സർക്കാർ ചെലവ് ⁰ ആക്കിയിട്ടില്ല ശവം സംസ്കരിക്കാതെ ആവശ്യമായ സാധനങ്ങൾ മുഴുവനും കടക്കാനാണ് കൊടുത്തിട്ടുള്ളത് ജെസിബി സൗജന്യമായി കുഴിച്ചു കൊടുത്തു
ഒരു ചെറിയ ഉദാഹരണം ദേവസ്വം ബോർഡ് ഭരിക്കുന്ന ക്ഷേത്രത്തിലെ ആനകൾക്ക് ഒരുദിവസം ഒരു ലക്ഷം രൂപയുടെ പഴം കൊടുത്തു എന്ന് പറഞ്ഞാൽ നിഷേധിക്കാൻ ആരുണ്ട്? എനിക്ക് കിട്ടിയിട്ടില്ല എന്ന് ആന പറയുമോ? സഹിക്കുക തന്നെ.
അനിൽ നമ്പ്യാരാണ് ആദ്യം മുതലേ ഇതിന് എതിർത്തത് ദുരിതാശ്വാസ ഫണ്ടിനെ എതിർത്ത ഒരേയൊരു വ്യക്തി അനില്‍ നമ്പ്യാർ മാത്രമാണ്. ആരും അന്ന് അദ്ദേഹത്തിന്റെ വാക്ക് ചെവിക്കൊണ്ടില്ല
മൃതദേഹ സംസ്കാര കുംഭകോണം ലോകത്ത് ആദ്യമായി നടത്തിയ പാർട്ടി ആയിരിക്കും കേരള കമ്മ്യൂണിസ്റ്റ് പാർട്ടി. ലോകം മുഴുവൻ വാർത്ത ആക്കണം. Corruption in dead body burial/cremation by government of kerala ruled by communist party
പറയേണ്ടത് പറയണ്ടപ്പോൾ തന്നെ പറയണം!!! എല്ലാം മുക്കിക്കഴിഞ്ഞു പറയുമ്പോൾ ഇളിച്ചു കാണിക്കും...!!! സേവാഭാരതി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍👍 ചുമ്മാതല്ല ഡിഫിയും ചീപ്പീയെമ്മും സേവാഭാരതിക്കാരെ സംഭവസ്ഥലത്ത് നിന്ന് അകറ്റിനിർത്തിയത്!!!!! ഏത് ദുരന്തത്തെയും വില്പനക്ക് വെച്ച് മുതൽക്കൂട്ടു ലാക്കാക്കുന്ന കള്ള കമ്മികളും കൊങ്ങികളും....!!!
ഞാൻ ഇപ്പോൾ മൈസൂർ ആണ്, കേരള 3:04 PSC മെമ്പർ ബോർഡ് വെച്ച് ഒരു ഇന്നോവ CRISTA ഒരു ടൂറിസ്റ് സ്ഥലത്ത് കിടക്കുന്നത് കണ്ടു്. സ്വാധീനം ഉള്ള എല്ലാവരും സുഖിക്കുക ആണ്, ആരോട് പറയാൻ, ആര് കേൾക്കാൻ 😢😢😢
പെട്ടെന്ന് കുറച്ച് ടീഷർട്ടുകൾ ഒക്കെ അടിച്ചു കൂട്ടിയിട്ട് ഉണ്ടായിരുന്നു... അതുകൊണ്ട് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ടൈലറിങ് ചാർജ് എന്ന് പറഞ്ഞ് തീർച്ചയായും 10 20 കോടി കാണാൻ പറ്റും!?? വീണ്ടും വീണ്ടും വോട്ട് ചെയ്യുക... വിപ്ലവം വിജയിക്കട്ടെ💪✊
പ്രതിപക്ഷ നേതാവിന്റെ കാറും കൊണ്ട് നടക്കുന്ന വി ഡി സതീശൻ എങ്ങോട്ട് പോയി, സർക്കാരിന്റെ കാർ ഔദ്യോഗികമായി ഉപയോഗിക്കുന്നവന്മാർ ഒന്ന് റോഡിലോട്ട് ഇറങ്ങൂ, അത് കഴിഞ്ഞു പുറകെ ബിജെപിക്കാർ എത്തും.
പ്രതിപക്ഷം... ഉണർന്ന് പ്രവർത്തിക്കണം സാർ... ഇങ്ങനെ പറഞ്ഞു പോയാൽ പോരാ വിവരാവകാശം ചോദിക്കുകയും കോടതിയെ സമീപിക്കുകയും ഈ ദുർഭരണം അവസാനിപ്പിക്കാൻ നിങ്ങൾ മുൻകൈ എടുക്കണം...😢😢തീരാൻ പോകുമ്പോൾ പരമാവധി കക്കുന്നതാണ്... സാർ നികുതി അടക്കുന്ന ജനങ്ങൾ ആരെ വിശ്വസിക്കും 😭😭😭😭😭😭
ഒരു ശവ ശരീരം സംസ്കരിക്കാൻ 75000 രൂപ ചിലവായി എന്ന് LDF സർക്കാർ പറഞ്ഞത് നമുക്കെല്ലാവർക്കും മനസ്സിലായി എന്നുണ്ടെങ്കിൽ കുറച്ചു സംസ്കാരം ഉള്ള പ്രബുദ്ധർ ഇനി വരുന്ന രാജ്യ സഭാ തിരഞ്ഞെടുപ്പിൽ ഈ സർക്കാരിനെയും ശിങ്കിടകളെയും കൂട്ടത്തോടെ സംസ്കരിക്കാൻ മനസ്സ് കാണിക്കുക.
ഞാനും പോയിരുന്നു മൃതദേഹം സംസ്കരിക്കാൻ സേവാഭാരതി മലപ്പുത്ത് നിന്ന് 5 യൂണിറ്റ് ഗ്യസ് സംവിധാനവും 5 യൂണിറ്റ് വിറക് വെച്ച് ദഹിപ്പിച്ചതിന് 1 രൂപ പോലും വാങ്ങിയിട്ടില്ല
🥰 ആരും ഒന്നും വിശ്വസിച്ചില്ല പക്ഷേ ഭരിക്കുന്നത് സിപിഎമ്മും പിണറായി വിജയനും ആണെന്നുള്ള കാര്യം എല്ലാവരും മറന്നു അതാണ് പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വിജയം എന്നുള്ളത് നമ്മളും മറന്നു
ഇവിടെ ഒരു പ്രതിപക്ഷം ഇല്ലേ കഷ്ട്ടം ചില നല്ല ഓൺലൈൻ ചാനലുകൾ മാത്രം ഇവിടെ പ്രതിപക്ഷം അകന്നുള്ളു. അതിൽ ഈ ചാനലും ഉണ്ട്. ഇനി പ്രതിപക്ഷ എംഎൽഎമാരെ ഒന്നിനെയുംം ജയിപ്പിക്കരുതെ.
കല്ലറ കെട്ടി ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ആകില്ല. പക്ഷെ മാർബിളിൽ പേര് കൊത്തിവെച്ച് ഒക്കെ ചെയ്യുവാണേൽ ഇതിൽ കൂടുതലുമാകും. എന്നാൽ ഇവിടെ സർക്കാർ അങ്ങനെയൊന്നുമല്ല ചെയ്തത്. ജെസിബി, ആംബുലൻസ് വാടക ഉൾപ്പെടെ പരമാവധി 10,000 രൂപ മാത്രമേ നമ്മൾ കണ്ട സംസ്കാരത്തിന് ചിലവാകൂ.
നമ്മുടെ കേരള ബഹുമാന പെട്ടമുഖ്യ മന്ത്രി പെനാരായി വിജയാണ് പിന്നെ അവരുടെ പാർട്ടികാര് വയനാട് ദുരന്ത തിന് വേണ്ടിയുള്ള ദുറിദാശ്വത്ത നിദ്ധി അനാവശ്യം ചെലവ് ആകി മുക്കിയാൽ അടുത്ത് തന്നെ എതെങ്കിലും ഇതിനേക്കാൾ വലിയ ദുരിത കേരളത്തിന് വരും. ഇപ്പോള് തന്നെ കേരളം കടത്തിൽ മുങ്ങി യിരിക്‌ഗെയാണ് . ഈ പെനരായി സർകാർ വന്നത്തിൻ്റ് ശേഷം ദുരിത തന്നെ യുള്ളൂ.അല്ലയോ? പക്ഷേ പാവം കേരള ജനങ്ങൾ ഈ അന്യായങ്ങൾ എല്ലാം കണ്ട് പിന്നെ നോക്കി നിക്കണ്ട ഗതി ഗെടാൻ അല്ലയോ? നമസ്തെ
ഈ കോണത്തിലെ നാടിനെ "പ്രബുദ്ധ" കേരളം എന്ന് വിളിക്കുന്ന രാഷ്ട്രീയക്കാർക്കും ആ വിളികേട്ടു ആത്മരതി അടയുന്ന നമ്മുടെ 'പ്രബുദ്ധ' ജനതക്കും നടുവിരൽ നമസ്കാരം നേരട്ടെ!!!
ഉണരൂ കേരളമേ... ഉണരൂ... പത്തായത്തിൽ കള്ളൻ പതുമ്മിയിരിപ്പുണ്ട്... പിടിച്ചു കെട്ടുകയോ എറിഞ്ഞോടിക്കുകയോ എന്താണ് ചെയ്യേണ്ടത് എന്ന് വേഗം തീരുമാനിക്കൂ... 🙏🏻🙏🏻
*അഖിൽ മാരാർ നിലപാടുകളുടെ രാജകുമാരൻ❤😊*
ഇവിടെ ശവം സംസ്കരിക്കുന്നതിനായി ഒരു രൂപപോലും സർക്കാർ ചെലവ് ⁰ ആക്കിയിട്ടില്ല ശവം സംസ്കരിക്കാതെ ആവശ്യമായ സാധനങ്ങൾ മുഴുവനും കടക്കാനാണ് കൊടുത്തിട്ടുള്ളത് ജെസിബി സൗജന്യമായി കുഴിച്ചു കൊടുത്തു
അഖിൽ മാത്രം അല്ല. ഞാനും നിങ്ങളും ഉണ്ട്
Akhil marar paranjathil enik veyojipund oru cheif minister enna themmadi enu vellichathil. Kattu kallan themmadi vellikam nayinta mowne
ധനസഹായം 1000 കോടി വന്നാലും സഖക്കൻമാർ അത് അഡ്ജസ്റ് ചെയ്തു ചില വായിലാക്കും, അത് അവർക്കേ പറ്റു
Cilavakum ennathu chilavayilakum ennu ghyruthyvayikkanapeksha.
എല്ലാം പാർട്ടികളും കള് ൻമാരാണ്. ജനത്തിനു രക്ഷയില്ല. മോദി വ്യക്തിപരമായി കളവില്ല.
2:04
P@@narayananvn3406
പിണറായിയുടെയും കൂട്ടുകാരുടെയും ദുരിതത്തിന് ഒരാശ്വാസം കിട്ടി. അത്രയേ ഉള്ളൂ
കമ്മീഷൻ കിട്ടി എന്നാണോ? വിജിലൻസ് ഒന്നും ഇല്ലെ ഇത് അന്വേഷിക്കാൻ?
ഒരു ചെറിയ ഉദാഹരണം ദേവസ്വം ബോർഡ് ഭരിക്കുന്ന ക്ഷേത്രത്തിലെ ആനകൾക്ക് ഒരുദിവസം ഒരു ലക്ഷം രൂപയുടെ പഴം കൊടുത്തു എന്ന് പറഞ്ഞാൽ നിഷേധിക്കാൻ ആരുണ്ട്? എനിക്ക് കിട്ടിയിട്ടില്ല എന്ന് ആന പറയുമോ? സഹിക്കുക തന്നെ.
😂🙏
കൊച്ചിൻ ഹനീഫ. പറഞ്ഞ പോലെ,,ആന ക്ക് മതി ന്ന് പറയുമ്പോ ബാക്കി അവർക്ക് തിന്നാലോ.....😂😂😂
Super answer 👍
😃😃😃😃👌🏻👌🏻👌🏻👌🏻
പൈസ വാങ്ങി നക്കിയ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്
റെഡ് സല്യൂട് 😂പിന്നെ ലാൽ ചലാം 😂
വീണാ മുഹമ്മദിന് നല്ലൊരു മാസപ്പടി കൊടുത്തുകാണും. ഉറപ്പാണത്.
ഈ ഡി വൈ എഫ് ഐ ശ കാക്കൾക്കു സെപ്റ്റിക് ടാങ്കിൽ നിന്നും വാരി തിന്നു കൂടെ ¿
ദയവു ചെയ്തു ഞങ്ങളെ ഇങ്ങനെ സംശയിക്കരുത്. എത്ര പൊതിച്ചോർ (ചോറ് + താള് കറി + അച്ചാർ+ഉപ്പ് ) തന്നു ഞങ്ങൾ. ഇച്ചിരി ഉളുപ്പ് വേണം നായിന്റെ മക്കളെ നിങ്ങൾക്ക്…
എല്ലാ ചാനലും കാണടാതായോളീ😂😂
ഐവർമഠത്തിനെ ഏൽപ്പിച്ചാൽ ഒരു ബോഡിക്ക് 6500 രൂപയെ വരുന്നുള്ളൂ.
Cheruthurutthyil unde..puzhayude vakkatthe..
ഇത് കുഴിമറയിൽ ശവം മറവ് ചെയ്ത കാര്യം ആണ്. ദഹിപ്പിക്കൽ അല്ല.
അതേ.... വളരെ ശരിയാണ് 👍👍👍👍👍👍👍👍👍👍
@@BabuUdumattu വയനാട്ടിൽ കാവുംമന്ദത്തുണ്ട്.....
@@Sunil-ny4ey പുതിയ കണ്ട് പിടുത്തം!!!! നല്ല സപ്പോർട്ട് 👍👍👍👍👍👍👍👍👍👍
Akil maraar
Very correct. Big salute
ന്യായീകരണ കമ്മിറ്റി അണിയറയിൽ സജീവം ആയിരിക്കും ഇപ്പോൾ. 👌
പാഷാണത്തിലെ കൃമി..ഇവനെയൊന്നും കാലനും വേണ്ട....മുഖ്യൻ അല്ല ഇവൻ.. അധമൻ....
കേരളത്തിന്റെ പ്രതിഭക്ഷം അഖിൽമാരാർക്ക് കൊടുക്കണം
അനിൽ നമ്പ്യാരാണ് ആദ്യം മുതലേ ഇതിന് എതിർത്തത് ദുരിതാശ്വാസ ഫണ്ടിനെ എതിർത്ത ഒരേയൊരു വ്യക്തി അനില്‍ നമ്പ്യാർ മാത്രമാണ്. ആരും അന്ന് അദ്ദേഹത്തിന്റെ വാക്ക് ചെവിക്കൊണ്ടില്ല
ഇതാരാ അനിൽ നമ്പ്യാർ
താങ്കൾക്ക് തെറ്റിയതാണോ....
അഖിൽ മാരാർ ആണോ ഉദ്ദേശിച്ചത്... 🤔
ജനം TV യിലെ
അനിൽ നമ്പ്യാർ
*നെരോഡ് നിർഭയം സത്യത്തിനോടൊപ്പം അഖിൽ ജി 🙏🏻🔥🥺😊❤*
നിരോധ്.....😁😁😁😁😁
@@AnilKumar-iu5rb കുരു പൊട്ടി 🤣🤣🤣
@AnilKumar-iu5rb kammi nirodh 😂😂
@@AnilKumar-iu5rbNinte achan annoru Nirodh upayogichirunnel ninne poloru pazhe undakillayirunnu
അങ്ങിനെയെങ്കിൽ ഒരു മൃതദ്ദേഹം തിരുവനന്തപുരത്തു നിന്ന് കണ്ണുര് കൊണ്ടുപോയി കുഴിച്ചിടാൻ 75 കോടി ആകുമല്ലോ....
അഖിൽ മാരാർ കി ജയ്..... താങ്കളുടെ വാക്കുകൾക്കായി കാത്തിരിക്കൂന്നു
ശവപ്പെട്ടികുംബകോണം എന്നക്കെ കേട്ടിട്ടുണ്ട്.
ഇത് ശവ അടക്ക്കുംബകോണം
ഞാൻ ദാസനാണ്
അത് കാർഗിൽ യുദ്ധ സമയം.ജോർജ് ഫെർണാണ്ടസ്.
ശവപ്പെട്ടി വാങ്ങിയ വകയിൽ കമ്മീഷൻ വാങ്ങിയത് യുപിഎ സർക്കാരിൻ്റെ കാലത്താണ്.
നാട്ടുകാർ എല്ലാരും കൊടുത്തു... ഈ ദുരിതത്തിന് ഒന്നും കൊടുക്കാത്ത ഞാൻ എത്ര ഭാഗ്യവാൻ.... നമ്മൾ അഴിമതിക്ക് വളം നൽകില്ല... 👍
ഈ കാട്ടു കല്ലന്മാര്ക്ക് നക്കാന് ഞാനും കൊടുത്തില്ല!
Next time I shall follow the suit
ഞാൻ 5 പൈസ കൊടുത്തില്ല ഇത്തവണ. 2018 ഓടെ മതിയാത് ആണ്…. നാറികൾ
എൻ്റെ 500 പോയി.
Sheri anu njanum onum oru ruppa polum koduthittila kodukkan pattunvar pattumenkil avark nerrittu avarkku kodukkuka allathe partta chankkantte anakkil koduthal avan paranari vijayan athu vizhungum
ദുരിതാശ്വാസ ന്റെ പേരിൽ എത്രയോ കോടികളാണ് ഈ സഖാക്കൾ അടിച്ചുമാറ്റിയത് നാണമില്ലേ ഇവർക്ക് കഷ്ടമാണ് കഷ്ടം
ഉളുപ്പില്ലായ്മ എന്നു പറയുന്നതാണ് ഒരു സഖാവിൻറെ ഏറ്റവും വലിയ ലക്ഷണം
പിണറായിയെം അയാളുടെ പാർട്ടിയു ഇനി കേരള നിയമസഭ സ്വപ്നത്തിൽ പോലും കാണാൻ ഇനി അവസരം കൊടഅരുത് കേരളത്തിലെ ജനം കരുതിയിരിക്കുക
മൃതദേഹ സംസ്കാര കുംഭകോണം ലോകത്ത് ആദ്യമായി നടത്തിയ പാർട്ടി ആയിരിക്കും കേരള കമ്മ്യൂണിസ്റ്റ് പാർട്ടി. ലോകം മുഴുവൻ വാർത്ത ആക്കണം. Corruption in dead body burial/cremation by government of kerala ruled by communist party
പകൽ കൊള്ള
1 1/2 പവൻ സ്വർണ്ണം കൂടി ബോഡിയുടെ കൂടെ വച്ച് ആണ് കുഴിച്ചിട്ടത്. തട്ടി തിന്നവൻ ഒക്കെ പുഴുത്തു ചാകും
അങ്ങനെ പ്രാകല്ലേ. തിന്നവന്റെ സന്തതി പരമ്പര മാറാരോഗം വന്നു പൂഴുത്ത് ചാവണം. തിന്നവൻ അതുകാണാൻ 100 വർഷം പാതി ആരോഗ്യത്തോടെ ഇരിക്കട്ടെ…. ഇങ്ങനെ പ്രാകൂ.
പറയേണ്ടത് പറയണ്ടപ്പോൾ തന്നെ പറയണം!!! എല്ലാം മുക്കിക്കഴിഞ്ഞു പറയുമ്പോൾ ഇളിച്ചു കാണിക്കും...!!! സേവാഭാരതി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍👍 ചുമ്മാതല്ല ഡിഫിയും ചീപ്പീയെമ്മും സേവാഭാരതിക്കാരെ സംഭവസ്ഥലത്ത് നിന്ന് അകറ്റിനിർത്തിയത്!!!!! ഏത് ദുരന്തത്തെയും വില്പനക്ക് വെച്ച് മുതൽക്കൂട്ടു ലാക്കാക്കുന്ന കള്ള കമ്മികളും കൊങ്ങികളും....!!!
കേരളത്തിൻ്റെ ക്യാൻസർ ആണ് കമ്മ്യൂണിസ്റ്റു പാർട്ടി
@@hari4406 ഷുഗറും+ പ്രഷറുമാണ് കോൺഗ്രസ്സ്!!!!!
ചമ്പൽ കൊള്ളക്കാർ ഇവരുടെ മുന്നിൽ എത്ര നല്ലവർ. നാണവും മാനവും ഇല്ലാതെ ഒരു ദുരന്ത മുഖത്ത് നിന്ന് കൊള്ളയടിക്കുന്ന ഇവർ എന്തു ഇടത്ത് പക്ഷക്കാർ ആണ്. 😢
അപ്പോളേ.... പറഞ്ഞില്ലേ
കൊടുക്കല്ലേ... കൊടുക്കല്ലെന്നു.
അഖിൽ മാരാർ 👍🏼👍🏼👍🏼♥️♥️♥️
യഥാർത്ഥ മാധ്യമപ്രവർത്തകനും യഥാർത്ഥ രാഷ്ട്രീയക്കാരനും അഖിൽമാരാണ് യഥാർത്ഥ സർക്കാരും മാധ്യമം മാധ്യമപ്രവർത്തകനും
പണ്ട്ഞങ്ങളുടെനാട്ടിൽഒരുപ്രായമായ ഒരാൾപാടുന്നപാട്ട് .സമത്വസുന്ദരശോഭന,മോഹനവാഗ്ദാനംനൽകി,പിരിച്ചകാശുംകീശയിലാക്കികടന്നൂനേതാക്കൾ
ഈ മുഖ്യമന്ത്രിയെ മാറ്റാതെ കാത്തോളണേ ഭാഗവാനേ
ഞാൻ ഇപ്പോൾ മൈസൂർ ആണ്, കേരള 3:04 PSC മെമ്പർ ബോർഡ് വെച്ച് ഒരു ഇന്നോവ CRISTA ഒരു ടൂറിസ്റ് സ്ഥലത്ത് കിടക്കുന്നത് കണ്ടു്.
സ്വാധീനം ഉള്ള എല്ലാവരും സുഖിക്കുക ആണ്, ആരോട് പറയാൻ, ആര് കേൾക്കാൻ 😢😢😢
കൂടിയ ശമ്പളം
വാങ്ങി
ക്ഷീണിച്ച
മെമ്പർ
Relax ആകാൻ പോയത്
ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടണം 😂😂
ഒരു കാര്യം കൂടി.. ഇതുപോലുള്ള ദുരന്തങ്ങൾ ഇവർ മനഃപൂർവം ഉണ്ടാക്കും.. ഇത് വളരെ സുഖമായ ലാഭം ആണ്..
അയൺ മാരാർക്ക് സപ്പോർട്ട് ചെയ്യണം ജനങ്ങളെല്ലാവരും
ഒരു മ്റതദേഹ൦ തന്നെ തട്ടിപ്പ് നടത്താൻ വേണ്ടി നാലായി സ൦സ്ക്കരിച്ചതു൦ പിന്നീട് പുറത്തു വരാ൦
നേരോടെ നിർഭയം മാരാർ❤
അഖിൽ മാരാർ പറഞ്ഞത് 100% സത്യം ആയിരിക്കുന്നു ദുരിതശ്വാസ ഫണ്ട് മുഴുവൻ വേണ്ടപ്പെട്ടവരുടെ ഫണ്ടിലേക്ക് പോയിരിക്കുന്നു അതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
പിച്ചചട്ടിയിൽ കയ്യിട്ടുവാരുന്ന ദുരന്ത നിവാരണം.
ഒരു മാർഗവും ഇല്ലാതിരുന്ന സമയത്താണ് ഇങ്ങനെ ഒരു ഉരുൾപൊട്ടിയത്... സഖാക്കൾക്ക് ഇപ്പോൾ അല്പം ദൈവവിശ്വാസം ഒക്കെ വന്നിട്ടുണ്ട്...
പൗരനെന്ന നിലയിൽ സംശയിച്ചാൽ ജയിലിൽ കിടക്കും. ഡിഫി കട്ടായം...😊
ദുരന്തങ്ങൾ ആഘോഷമാക്കിയ 8 വർഷങ്ങൾ😢
പെട്ടെന്ന് കുറച്ച് ടീഷർട്ടുകൾ ഒക്കെ അടിച്ചു കൂട്ടിയിട്ട് ഉണ്ടായിരുന്നു... അതുകൊണ്ട് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ടൈലറിങ് ചാർജ് എന്ന് പറഞ്ഞ് തീർച്ചയായും 10 20 കോടി കാണാൻ പറ്റും!?? വീണ്ടും വീണ്ടും വോട്ട് ചെയ്യുക... വിപ്ലവം വിജയിക്കട്ടെ💪✊
😅
ഈ മോഷണം SDPIഅറിയുന്നേ ഇല്ല BJP അണ്ണൻമാർ ഉറക്കത്തിലാണോ വിജയൻ എക്കാൾ എത്രയോ ഭേദമാണ് കായംകുളം കൊച്ചുണ്ണി
പ്രതിപക്ഷ നേതാവിന്റെ കാറും കൊണ്ട് നടക്കുന്ന വി ഡി സതീശൻ എങ്ങോട്ട് പോയി, സർക്കാരിന്റെ കാർ ഔദ്യോഗികമായി ഉപയോഗിക്കുന്നവന്മാർ ഒന്ന് റോഡിലോട്ട് ഇറങ്ങൂ, അത് കഴിഞ്ഞു പുറകെ ബിജെപിക്കാർ എത്തും.
Sdpi🤔
പ്രകൃതി ക്ഷോഭങ്ങൾ ഡിഫിക്കാരുടെ ചാകര
സേവാഭാരതി എന്താണ് ചെയ്യുന്നത് എന്ന് ലോകo. മനസിലാക്കു🌹🌹🌹🌹
ഒരു കുഴികുഴിച്ചു അതിലിട്ടു മൂടാൻ 75000 രൂപ ഇതാണ് പിണറായി സർക്കാർ
പ്രതിപക്ഷം... ഉണർന്ന് പ്രവർത്തിക്കണം സാർ... ഇങ്ങനെ പറഞ്ഞു പോയാൽ പോരാ വിവരാവകാശം ചോദിക്കുകയും കോടതിയെ സമീപിക്കുകയും ഈ ദുർഭരണം അവസാനിപ്പിക്കാൻ നിങ്ങൾ മുൻകൈ എടുക്കണം...😢😢തീരാൻ പോകുമ്പോൾ പരമാവധി കക്കുന്നതാണ്... സാർ നികുതി അടക്കുന്ന ജനങ്ങൾ ആരെ വിശ്വസിക്കും
😭😭😭😭😭😭
മാരാർ ഇരിക്കുന്ന തട്ടു താണ് തന്നെ ഇരിക്കും ❤🎉
വരവു മുഴുവൻ ചെലവാക്കി
യിരിക്കും. അതിൽ ന്യായാന്യായങ്ങൾ ഇല്ല.
100 രൂപ കിട്ടിയാൽ 90 രൂപ കമ്മീഷൻ എടുക്കും കേരളത്തിൻ്റെ ക്യാൻസർ ആണ് കമ്മ്യൂണിസ്റ്റു പാർട്ടി
ദുരിദാശ്വാസം ചിലർക്ക് വളരെ എളുപ്പത്തിൽ ആശ്വാസം നൽകും
സേവാഭാരതി free ആയിട്ട് ആണ് വയനാട്ടിൽ സേവനം ചെയ്തതും മൃതദേഹം ദഹിപ്പിച്ചതും
മക്കൾ പുഴുത്തു ചാകുന്നത് കണ്ടിട്ടേ അടിച്ചു മാറ്റി തിന്നവന്മാർ ചാകു
ഒരു ശവ ശരീരം സംസ്കരിക്കാൻ 75000 രൂപ ചിലവായി എന്ന് LDF സർക്കാർ പറഞ്ഞത് നമുക്കെല്ലാവർക്കും മനസ്സിലായി എന്നുണ്ടെങ്കിൽ കുറച്ചു സംസ്കാരം ഉള്ള പ്രബുദ്ധർ ഇനി വരുന്ന രാജ്യ സഭാ തിരഞ്ഞെടുപ്പിൽ ഈ സർക്കാരിനെയും ശിങ്കിടകളെയും കൂട്ടത്തോടെ സംസ്കരിക്കാൻ മനസ്സ് കാണിക്കുക.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ
ജനങ്ങളാണോ വോട്ട് ചെയ്യുന്നത്
???????????????
നിയമ സഭ ആയിരിക്കും പുള്ളി ഉദ്ദേശിച്ചത്. എടുക്കേഷൻ ന്റെ കുറവുകൊണ്ട് മാറി പോയതാ 😂
ഇതാണ് കടും വെട്ട് എന്ന് പറയുന്നത്. ഈ ഭരണം തീരുന്നത് വരെ ഇങ്ങനെ ആയിരിക്കും.
രക്ത രക്ഷസ്സുകൾ ,,,
Thank you
തിരുവില്വാമല പാമ്പാടി ഐവർ മഠത്തിൽ ആമ്പുലൻസ് ചാർജ്, സഞ്ചയന അടക്കം 20,000 താഴെ വരൂ.
100രൂപക്ക് ഇവിടെ വളരെ നല്ല ടോർച്ചുകൾ കിട്ടും... ബൾക്ക് ആയി വാങ്ങുമ്പോൾ ഇതിന്റെ മൂന്നിലൊന്നേ വരൂ
എല്ലാവരും ബാക്കിയുള്ള പൈസകൂടി കൊടുക്കേണം
അഖിൽ മാരാരായിരുന്നു ശരി എന്ന് അന്നേ മനസിലായതാണ്... അത് മനസിലാകാതെ പോയത് നിങ്ങൾക്ക് മാത്രമാണ്
ഞാനും പോയിരുന്നു മൃതദേഹം സംസ്കരിക്കാൻ സേവാഭാരതി മലപ്പുത്ത് നിന്ന് 5 യൂണിറ്റ് ഗ്യസ് സംവിധാനവും 5 യൂണിറ്റ് വിറക് വെച്ച് ദഹിപ്പിച്ചതിന് 1 രൂപ പോലും വാങ്ങിയിട്ടില്ല
ഹൃദയം എന്നൊന്നുണ്ടോ ദൈവമേ എങ്ങനെ ഇതിനൊയൊക്കെ നിർവചിക്കും😮😮😮😮
ഒരോ കയ്യും കാലും ചെവിയും മുഖവും പ്രത്യേകം സംസ്കരിച്ചതിനാണോ ? ഈ തുക
എല്ലാം ശരിയാക്കി . ഇനി ദുരിതാശ്വാസ തുകയും എങ്ങനെയെങ്കിലും ശരിയാക്കേണ്ടേ കൂട്ടരേ.......
ആ പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ......
വയനാട്ടിൽ ഒരു പാണ്ടൻ നയയുണ്ട്. അടുത്ത കോള് എന്താ ആണ്. പ്രളയമാണ് dyfi ക് ചാകരകാലമാണ്.
Akhil marar 🔥💪🏿🇮🇳😊
നമ്മൾ... ഞാൻ ഉൾപ്പെടെയുള്ള മലയാളികൾ.. അടിമകൾ മാത്രം..
Akhil Marar 👌👌👌. LOOTING EVEN IN THE FACE OF A DISASTER
Mukkiya manthri
നേരോടെ നിർഭയം കീശയിലേക്ക് 😁
🥰 ആരും ഒന്നും വിശ്വസിച്ചില്ല പക്ഷേ ഭരിക്കുന്നത് സിപിഎമ്മും പിണറായി വിജയനും ആണെന്നുള്ള കാര്യം എല്ലാവരും മറന്നു അതാണ് പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വിജയം എന്നുള്ളത് നമ്മളും മറന്നു
ഇവിടെ ഒരു പ്രതിപക്ഷം ഇല്ലേ
കഷ്ട്ടം
ചില നല്ല ഓൺലൈൻ ചാനലുകൾ മാത്രം ഇവിടെ പ്രതിപക്ഷം അകന്നുള്ളു.
അതിൽ ഈ ചാനലും ഉണ്ട്.
ഇനി പ്രതിപക്ഷ
എംഎൽഎമാരെ ഒന്നിനെയുംം
ജയിപ്പിക്കരുതെ.
പിന്നല്ലാതെ. അടിച്ചു ചെവിക്കല്ലു പൊട്ടിക്കുകതന്നെവേണം.
ദുരിതാശ്വാസം കൊണ്ട് ഒരു പാർട്ടി രക്ഷപെട്ടു അത്ര തന്നെ
അനുഭവിച്ചോ 😮😢
ദുരന്തം വന്നാൽ ഇവർക്ക് സന്തോഷത്തിൻ്റെ് പൂത്തിരിയാണ് .കൊള്ളകണക്ക് കേട്ട് ജനങ്ങളുടെ ബോധം പോയി..
കണക്കുകൾ വച്ചുള്ള വേലയിരുത്തലിനെ അഭിനന്ദിക്കുന്നു,
ഭീകരം,
എനിക്ക് കേൾക്കേണ്ട തല മരച്ചു പോകുന്നു 😢😢
😢
😂😂
കോടികൾ തുണിയായിരിക്കും
ഒരുപാട് ചക്കക്കോകോബൻ മാർ ചില ചാനലുകളിലുണ്ട്, ഡോക്ടറെ കണ്ട് മാറാത്ത ചില അരി വീങ്ങിയ കോബൻ മ്മാരും ഉണ്ട്
ധനുഷ് 🎉🎉😂😂😂❤❤❤😂😂😂🎉🎉
കല്ലറ കെട്ടി ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ആകില്ല.
പക്ഷെ മാർബിളിൽ പേര് കൊത്തിവെച്ച് ഒക്കെ ചെയ്യുവാണേൽ ഇതിൽ കൂടുതലുമാകും.
എന്നാൽ ഇവിടെ സർക്കാർ അങ്ങനെയൊന്നുമല്ല ചെയ്തത്. ജെസിബി, ആംബുലൻസ് വാടക ഉൾപ്പെടെ പരമാവധി 10,000 രൂപ മാത്രമേ നമ്മൾ കണ്ട സംസ്കാരത്തിന് ചിലവാകൂ.
Akhil ji 🔥🧡💪🏿
നമ്മുടെ കേരള ബഹുമാന പെട്ടമുഖ്യ മന്ത്രി പെനാരായി വിജയാണ് പിന്നെ അവരുടെ പാർട്ടികാര് വയനാട് ദുരന്ത തിന് വേണ്ടിയുള്ള ദുറിദാശ്വത്ത നിദ്ധി അനാവശ്യം ചെലവ് ആകി മുക്കിയാൽ അടുത്ത് തന്നെ എതെങ്കിലും ഇതിനേക്കാൾ വലിയ ദുരിത കേരളത്തിന് വരും. ഇപ്പോള് തന്നെ കേരളം കടത്തിൽ മുങ്ങി യിരിക്‌ഗെയാണ് . ഈ പെനരായി സർകാർ വന്നത്തിൻ്റ് ശേഷം ദുരിത തന്നെ യുള്ളൂ.അല്ലയോ? പക്ഷേ പാവം കേരള ജനങ്ങൾ ഈ അന്യായങ്ങൾ എല്ലാം കണ്ട് പിന്നെ നോക്കി നിക്കണ്ട ഗതി ഗെടാൻ അല്ലയോ? നമസ്തെ
Dead body ഒരിക്കലും കണക്കു പറയില്ല ജീവിച്ചിരിക്കുന്നവർക്ക് എന്തു കിട്ടി അതിന്റെ കണക്ക് എവിടെ ??
മൃതദേഹങ്ങൾ വയനാട്ടിൽ തന്നെയല്ലേ സംസ്കരിച്ചത്. അല്ലാതെ അമേരിക്കാവിലോ ചിനയിലോ അല്ലല്ലോ. ഇത് മരണപ്പെട്ട പാവങ്ങളുടെ കുടുംബത്തെ അപമാനിക്കുന്നതിന് സമം. ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്ക് ചിലവ് കണ്ടപ്പോൾ ഞെട്ടി. ഇതിന്നു വേണ്ടിയായിരുന്നുവോ സഹായവുമായെത്തിയ ലോറുകളൊക്കെ നടുവഴിയിൽ പിടിച്ചിട്ടത്തും തിരിച്ചയച്ചത്മിക്കെ.
Exact Truth, Big salute
കോഴിക്കോട് വയനാട് ജില്ലകളിൽ മൃതദേഹം സംസ്കരിക്കാൻ ശരാശരി 6000 മുതൽ, കൂട്ടിയാൽ 8000. നോർമൽ ഇതാണ് ചാർജ്‌സ്
ഈ കോണത്തിലെ നാടിനെ "പ്രബുദ്ധ" കേരളം എന്ന് വിളിക്കുന്ന രാഷ്ട്രീയക്കാർക്കും ആ വിളികേട്ടു ആത്മരതി അടയുന്ന നമ്മുടെ 'പ്രബുദ്ധ' ജനതക്കും നടുവിരൽ നമസ്കാരം നേരട്ടെ!!!
അതെ പവൻ മലദ്വാര ഗോൾഡ് വെച്ചാണ് സഞ്ചയനം...😂😂😂
ഉണരൂ കേരളമേ... ഉണരൂ...
പത്തായത്തിൽ കള്ളൻ പതുമ്മിയിരിപ്പുണ്ട്... പിടിച്ചു കെട്ടുകയോ എറിഞ്ഞോടിക്കുകയോ എന്താണ് ചെയ്യേണ്ടത് എന്ന് വേഗം തീരുമാനിക്കൂ... 🙏🏻🙏🏻
NRI money..... How much collection???
17 ക്യാമ്പ്..
30 ദിവസം..
ചെലവ് 7 കോടി. ഒരു ജനറേറ്റർ ദിവസത്തേക്ക്
ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരതിനടുത്..
So Sad, Onnonnara Mukkayippoyi....
Iniyum kendram കൊടുത്തില്ല എന്ന് പറഞ്ഞു നിലവിളി koottum
ഡിവൈഎഫ്ഐ മാത്രം
അല്ല എസ്ഡിപിഐ.കൂട്ടിന് ഉണ്ട്.
ഇവന്മാർ ആ മരണപെട്ടു പോയവരെ മറവ് ചെയ്തുവോ എന്ന് പോലും സംശയിക്കണം. എല്ലാം തിന്നുന്ന വർഗ്ഗമല്ലേ.
ആകെ ണ്ടുദിവസ൦ jcb വച്ചു കുഴിച്ചു മൂടിയതിന്
ഇതിൽ നിന്ന് മോഷ്ടിച്ച എല്ലാ ചകക്കന്മാരും ചാവുമ്പോൾ ഈ ക്യാഷ് കൂടെ കൊണ്ടുപോകാൻ ശ്രമിക്കണം, പിണു അടക്കം
Please 🙏 please നാറ്റിക്കരുത് സഹോദരാ 🙏
അഖിൽ മാരാർ ഈ വിഷയത്തേക്കുറിച്ച് വാർത്ത ചെയ്യണം. കാത്തിരിക്കുന്നു.......
Akhil right 👌🏼
സഖാക്കൾ സന്തോഷിക്കട്ടെ!!!
ആ കണക്കും വിശ്വസിക്കുന്ന അണികൾ ഉള്ളതാണ് കമ്മി മഹാരാജാവിൻ്റെ വിജയം😂
അങ്ങ് പറഞ്ഞതിൽ ഒരു ചെറിയ തിരുത്തു ആവശ്യമാണ് ജനങ്ങൾക്ക് ഇതൊന്നും ഒരുപ്രശ്നമല്ല സാർ ഒരു കിട്ടും പെൻഷനും പിന്നെനമ്മുടെ മാപ്രകളുടെ അനുഗ്രഹ. മുണ്ടെങ്കിൽ ഏതു പറ്റിപ്പു കാരും ividebharikkum
ഈ പാർട്ടി യുടെ അടിവാരം തോണ്ടി നശി പിച്ചു പിണറായി
ഹാഷ്മിക്കും മാപ്രകൂട്ടങ്ങൾക്കും സ്റ്റഡിക്ലാസ് തുടങ്ങി . കണക്ക് നോക്കിയാൽ ഏറ്റവും ചിലവ് കുറഞ്ഞ് ചെയ്തതായി വ്യാഖ്യാനിക്കാം
🎉❤Keralam.Mukiya.Mandriku.Aswsam.Duridham.🎉❤
Akhil Marar.