| Mathew Samuel |റഷ്യയെ പൂർണ്ണമായും ഒഴിവാക്കാം - ഉറപ്പു കൊടുത്ത്‌ ഇന്ത്യ

Поділитися
Вставка
  • Опубліковано 24 вер 2024
  • What is likely to be an awkward Quad meeting after India abstains yet again on a UN vote condemning Russia?

КОМЕНТАРІ • 957

  • @akhiakhi6938
    @akhiakhi6938 День тому +84

    Relationship ന്റെ കാര്യത്തിൽ ഞങ്ങൾ unsentimental അല്ലെന്നു ഇന്ത്യ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അതായത് പുതിയ ബന്ധം സ്ഥാപിക്കുന്നത് പഴയ ബന്ധം അപ്പാടെ മറന്നുകൊണ്ടാവില്ല എന്ന്. ഇന്ത്യ എല്ലാവർക്കും ഒരു trusted partner ആയിരിക്കും

    • @MathewT-s5k
      @MathewT-s5k День тому +3

      അതായത് ഉത്തമാ.. ഡിവോഴ്സ് കഴിഞ്ഞ് വീണ്ടും കല്യാണം കഴിച്ചാലും.. പഴയ ഭാര്യയുമായുള്ള അന്തർധാര പഴയപോലെ സജീവമായി ഞങ്ങ തുടരും.. 💪

    • @sathyakrishnan8113
      @sathyakrishnan8113 День тому +8

      ​@@MathewT-s5kറഷ്യയെ ഇന്ത്യ ഡിവേഴ്സ് ചെയ്യ്ത് എന്ന് പറഞ്ഞത്, ഒരു നടക്കാത്ത ദിവാസ്വപ്നം മാത്രമാണ്....

    • @മലയാളി-ണ7സ
      @മലയാളി-ണ7സ День тому

      ​അങ്ങനെയല്ല മത്തായി, പെണ്ണ് കെട്ടിയാലും ഇടക്കൊക്കെ പഴയ കാമുകിയെ കാണാൻ പോകും​@@MathewT-s5k

    • @sajeevnarayanan8629
      @sajeevnarayanan8629 День тому

      ലോകത്ത് രണ്ട് ശാക്തിക ചേരികൾ നിലനിൽക്കുന്നതാണ് നല്ലത്.അമേരിക്ക മറ്റ് രാജ്യങ്ങളെ പറ്റിച്ച് സമ്പത്ത് ഉണ്ടാക്കുന്നു.കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ അവിടത്തെ ജനങ്ങളെ കൊള്ളയടിച്ച് വളരുന്നു.ഇന്ത്യ പണ്ടും ചേരിയില്ല(ഉണ്ടെങ്കിൽ അത് റഷ്യയുമായി)ഇപ്പോൾ അതിന്റെ ആവശ്യവുമില്ല.ഇന്ത്യക്ക് അമേരിക്കയുടെ തിട്ടൂരം അനുസരിക്കേണ്ട ആവശ്യമില്ല. കാരണം ബഹുഭൂരിപക്ഷം രാജ്യങ്ങളുമായി ഇന്ത്യക്ക് നല്ല നയതന്ത്ര ബന്ധമാണുള്ളത്.

    • @akhiakhi6938
      @akhiakhi6938 22 години тому

      ​@@MathewT-s5k International relationship ഭാര്യാഭർത്തൃ ബന്ധം പോലെയല്ല, പകരം സുഹൃബന്ധം പോലെയാണ്.. സൗഹൃദത്തെ കൂടെക്കിടക്കാനുള്ള മാർഗ്ഗമാണെന്ന് കരുതു മ്പോഴാണ് നിരാശപ്പെടേണ്ടിവരുന്നത്.

  • @a.v.m2075
    @a.v.m2075 День тому +62

    ലോക പോളിക്റ്റിസിൽ നിരന്ത ശത്രുവും ഇല്ല മിത്രവും ഇല്ല

  • @HaridasKg-b3f
    @HaridasKg-b3f День тому +148

    ഇക്കാര്യത്തിൽ എനിക്കു താങ്കളോട് യോജിപ്പില്ല. പൂർണ്ണമായും റഷ്യയെ ഇന്ത്യ തഴയില്ല. എങ്കിലും റഷ്യ ചൈന കൂട്ടുകെട്ടു ഇന്ത്യക്കു അവഗണിക്കാനും പറ്റില്ല

    • @saikrishnanb1433
      @saikrishnanb1433 День тому +14

      That is the exact reason why India is making weapons now.
      India's relationship with Frace is growing. France will be more reliable than US. India is strategically positioned France in IR

    • @ajikoikal1
      @ajikoikal1 День тому

      ആ മലരൻ എന്തൊക്കെയാണ് പറയുന്നത്? റഷ്യയിൽ പോയി സുഖോയുടെ എൻജിൻ ഇന്ത്യയിൽ HAL നിർമ്മിക്കുന്നത് ഉൾപ്പടെ ഡീലുകൾ സൈൻ ചെയ്തു. പിന്നെ ഉക്രയിനിൽ പോയി ചില സ്പെയർ പാർട്ടുകളും കൂടാതെ ട്രെയിൻ വീലുകളും ഒക്കെ സപ്പ്ളൈ കിട്ടാൻ വേണ്ട ഡീലുകൾ ഉണ്ടാക്കി. അത് കഴിഞ്ഞു ഫ്രാന്സുമായി ആയുധ ഡീലുകൾ സൈൻ ചെയ്തു. ജപ്പാൻ ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ ഉണ്ടാക്കാൻ ഉള്ള കരാർ ഒപ്പിട്ടു. അതുപോലെ അമേരിക്കയിൽ പോയി ഡിഫൻസ് ഡീലുകൾ ഡ്രോൺ ഉൾപ്പടെ ഇന്ത്യക്ക് കിട്ടാൻ കരാർ ഉറപ്പിച്ചു. ഇതിൽ ഈ പൊട്ടൻ മുൻപ് പറഞ്ഞ പൊട്ടത്തരങ്ങൾ സ്ഥാപിക്കാൻ മോഡി പേടിച്ചു റഷ്യയെ ഉപേക്ഷിച്ചു അമേരിക്കയെ മാത്രം ഇനി കൂട്ടുകയുള്ളു എന്ന് സ്ഥാപിക്കാൻ നോക്കുന്നു. വലിയ സംഭവം തന്നെ. മുമ്പ് ശേഖർ ഗുപ്തയെ കോപ്പിയടിച്ചു സ്വന്തമെന്ന രീതിയിൽ തള്ളിയത് പോലെ ഓരോ വിടല്കളെ.

    • @jeffinshabu816
      @jeffinshabu816 День тому +3

      True

    • @jacobgeorge5028
      @jacobgeorge5028 День тому +4

      ഒരുകാലത്ത് അവർ നല്ലവരായിരുന്നു,എന്നാൽ ലോകത്തെ രാഷ്ട്രീയ ചതുരംഗത്തിന് ഒത്ത്നാം മാറിയിരിക്കണം.

  • @papputrainer9651
    @papputrainer9651 День тому +20

    ഓരോ ഡോകാടർമാർക്കും വിവിധങ്ങളായ അഭിപ്രായങ്ങളാണ്. റഷ്യ ഒരു ഓർത്ഡോക്സ് ക്രിസ്ത്യൻ രാജ്യമാണ്. ഇന്ധ്യ എന്തിന് റഷ്യയെ ഒറ്റപ്പെടുത്തണം, ഡോക്ടർ.

  • @niyasniyas1770
    @niyasniyas1770 День тому +65

    സോവിയറ്റ് യൂണിയൻ ഇന്ത്യയെ സഹായം ചെയ്തു അന്ന് അമേരിക്ക ഇന്ത്യയെ ആക്രമിക്കാൻ വന്നപ്പോൾ റഷ്യ യെ ഒഴിവാക്കി ഒരിക്കലും കളയില്ല

    • @EDUINFO-iy9ig
      @EDUINFO-iy9ig День тому

      സോവിയറ്റ് കൂനിയന്റെ കൂറ ആയുധം എന്തിന് കൊള്ളാം

    • @Govinda-Mamukoya
      @Govinda-Mamukoya День тому

      അയ്യോ😂😂😂​@@EDUINFO-iy9ig

    • @KingK-rz5ub
      @KingK-rz5ub День тому

      ആയുധം മാത്രം അല്ല bro, ന്യായം എന്നത് കൂടി ഉണ്ട്.​@@EDUINFO-iy9ig

    • @anilkumariks9266
      @anilkumariks9266 День тому

      സോവേറ്റ് യൂണിയന്‍ അല്ല റഷ്യ !

    • @Govinda-Mamukoya
      @Govinda-Mamukoya 23 години тому

      @@anilkumariks9266 അയിന്

  • @ShambuH-l9s
    @ShambuH-l9s День тому +102

    അച്ചായാ ഈ കഴിഞ്ഞദിവസമാണ് റഷ്യയുടെ വ്ലാഡിവസ്റ്റോക്ക് എന്ന നഗരം ചൈനയെ അമ്പരപ്പിച്ചു കൊണ്ട് ഭാരതത്തിന് റഷ്യ പാട്ടത്തിനു നൽകിയത്

    • @MOHAMMEDAZEEM-w5y
      @MOHAMMEDAZEEM-w5y День тому

      Shambu ഒടുക്കത്തെ വെടിഅടികലൢ .

    • @satheesaninnas8672
      @satheesaninnas8672 19 годин тому

      അതു കൊടുത്തെങ്കിൽ അംബാനിക്കും അദാനിക്കും ആയിരിക്കും.. ഇന്ത്യയ്ക്ക് അല്ല... കാശ് ഇല്ലാത്തപ്പോൾ പൂട്ടിൻ അവന്റെ ക്ലോസെറ്റ് വരെ വിൽക്കും

    • @User37325
      @User37325 14 годин тому

      @@ShambuH-l9s china ke avar kodukilla karanam a sthalam pande china de aayirunnu and russia china war um nadanitiunde far east region ne vendiyitte,pinne India ke koduthe India cash eraki ellam undakki avasanam russia atge tiriche vangikum bcoz russia il democracy alla putin is an autocrat

    • @sagarsagu4843
      @sagarsagu4843 7 годин тому

      എന്തൊരു പൊട്ടത്തരം.. Vladivostock റഷ്യയുടെ ബിഗ് പോർട്ട് ആണ്. ഇന്ത്യയുമായി ട്രേഡ് ഡീൽ ആണ് റഷ്യ ഉണ്ടാക്കിയത്. ചെന്നൈ to vladivostock ട്രേഡ് deal

    • @rajeshrrajeshr6545
      @rajeshrrajeshr6545 5 годин тому

      ​@@sagarsagu4843മണ്ടത്തരം അല്ല സത്യം ആണ്

  • @jacksonkj2260
    @jacksonkj2260 День тому +77

    അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല..റഷ്യ ❤️

    • @User37325
      @User37325 День тому +2

      Russia orikalum viswakikan patillaa
      India de trusted ally is only Israel

    • @vsprince8309
      @vsprince8309 14 годин тому

      ​ അമേരിക്കയും റഷ്യയേയും വിശ്വസിക്കാൻ പറ്റില്ല കുറച്ച് better റഷ്യയാണ്.

    • @NikolasTesla-g1s
      @NikolasTesla-g1s Годину тому

      True❤

  • @saikrishnanb1433
    @saikrishnanb1433 День тому +23

    FYI,
    US has asked India to ban all Russian media in India. India told US to mind their business.
    If your argument was right then , India should had banned Russian media networks including RT which is more easy compared to military deals.
    US will play their game, India will play another. In International relationships reliability is important. US is not a reliable partner.
    Best example is the Pannun who is a Khalistani and a known CIA asset.

  • @saijankumar4075
    @saijankumar4075 День тому +32

    ഇദ്ദേഹം ഇടക്കിടെ നമ്മുടെ ഡോവലിനെ തെറി പറയുന്നുണ്ടല്ലോ

  • @salessales6287
    @salessales6287 День тому +51

    1971 ൽ ഇന്ത്യയെ പിടിച്ചടക്കാൻ പാകിസ്ഥാൻ ശ്രമിച്ചപ്പോൾ അമേരിക്ക അതിനെ തുണച്ചപ്പോൾ റഷ്യയായിരുന്നു നമ്മളെ രക്ഷിച്ചത്.
    1999 ൽ കാർഗിൽ യുദ്ധത്തിൽ നമ്മളെ സഹായിച്ചത് ഇസ്രായേലും.
    അത്യാപത്തിൽ സഹായിക്കുന്നവനാണ് സുഹൃത്ത്.
    എന്റെ ഓർമയിൽ ട്രമ്പ് ഇരുന്നപ്പോൾ മാത്രമാണ് അമേരിക്ക നമുക്ക് അനുകൂലമായി സംസാരിച്ചത്.
    ഒരു ആപത്തിൽ നമ്മൾ റഷ്യക്ക് എതിരെ തിരിഞ്ഞാൽ അതു നന്ദികേടായിപ്പോകും.

    • @dinkan7953
      @dinkan7953 День тому +5

      സത്യം നമുക്ക് ന്യായം പറയാം പക്ഷേ ഇന്ത്യയുടെ താത്പര്യവും സംരക്ഷിക്കണം

    • @jijymjohn
      @jijymjohn 23 години тому +7

      പറഞ്ഞത് സത്യ മാണ്. പക്ഷേ ഇന്നത്തെ സാഹചര്യം ചിന്തിക്കേണ്ടതാണ്. ശക്തരായ കൂട്ടുകാർ ഉണ്ടെങ്കിൽ മാത്രമേ പുരോഗതി ഉണ്ടാകുകയുള്ളൂ.

    • @ratnamrajan4202
      @ratnamrajan4202 23 години тому

      Russia namude mithram amu. Americkuvendi mr mathew egane parayaruthe.Americye viswasikam pattila. Valare kollangalku mumbe russia ethu samyathum bharatende koode airunu.America pakisthamde kodeyum.Modiku ariyam.entanu vendathu.

    • @thesecret6249
      @thesecret6249 19 годин тому

      എന്നിട്ട് ഇസ്രായേൽ ന്റെ ശത്രു ആയ ഇറാൻ നെ എടുത്തു ഇന്ത്യ മടിയിൽ വെച്ച്

    • @abymathew295
      @abymathew295 14 годин тому +1

      Athu Indiayodulla sneham kondalla bro....U.S akramikkan nokkunna ella rajyangalum Russiayude Friend aanu....History evide nokkiyalum ithu thanneya avastha.

  • @binoypc6846
    @binoypc6846 День тому +15

    മിത്രഭേദം എന്ന യുദ്ധതന്ത്രം പഞ്ച തന്ത്രത്തിൽ പെട്ടത് ആയതിനാൽ ഇന്ത്യയും റഷ്യയും അതിൽ വീഴില്ല.ഇന്ത്യയെ സംബന്ധിച്ച് റഷ്യ എന്നും വിശ്വസ്തനായ സുഹൃത്താണ്.മിത്രശത്രു മിത്രം എന്ന ചാണക്യ തത്വം പ്രമാണമായി അമേരിക്കയുമായും സൗഹൃദം നല്ലതാണ്.

  • @enlightnedsoul4124
    @enlightnedsoul4124 День тому +111

    അങ്ങനെ ഒരു വാഗ്ദാനം ഇന്ത്യ ഒരു കാലത്തും അമേരിക്കയ്ക്ക് കൊടുക്കില്ല. Don't make foolish guess. Your credibility is on question

    • @MultiSamankhan
      @MultiSamankhan День тому +6

      Ith ayalude channel. Ayal enthenkilum vilichu parayum. 😂😂😂

    • @zepp7030
      @zepp7030 День тому

      മോഡി ക്ക് ഭരണം വേണമെങ്കിൽ അങ്ങനെ ചെയ്തേ പറ്റു അല്ലെങ്കിൽ american deep state കളിക്കും അതിന്റെ പ്രതിഫലനം ആണ് 2024 ഇലക്ഷൻ ബിജെപി യുടെ കുറഞ്ഞ വിജയം

    • @rn4519
      @rn4519 День тому +1

      😂😂😂

    • @brijeshrs9613
      @brijeshrs9613 День тому

      Correct, Russia is the most reliable friend of India and we can't never trust US.

    • @shiningstar958
      @shiningstar958 День тому +3

      ​@@MultiSamankhan same way he too can comment his opinion. Isn't

  • @manojtf4100
    @manojtf4100 День тому +33

    ഒരു കാര്യം പറയാം മോഡി കേരികഴിഞ്ഞ് ഇന്ത്യ എന്തൊക്കെയാണ് ചെയുന്നത് എന്ന് ഇന്തിയിലെ മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിമാർക്ക് പോലും അറിയില്ല... അത്ര best ഡീപ് സ്റ്റേറ്റ് and think tanks ആണ് ഇന്ത്യൻ പോളിസി നിശ്ചയിക്കുന്നത്.....സോ ഒരുപാട് ഊഹാപോഹങ്ങൾ പുറത്തേക്ക് വരുന്നുണ്ട് എങ്കിലും മറ്റു വലിയ രാജ്യങ്ങൾക്ക് പോലും പിടികിട്ടാത്ത രീതിയിൽ ഉള്ള തന്ത്രങ്ങൾ ആണ് ഇന്തിയിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്....

    • @ajikoikal1
      @ajikoikal1 День тому +10

      മുമ്പ് പറഞ്ഞ പൊട്ടത്തരങ്ങൾ സത്യമാണെന്ന് സ്ഥാപിക്കാൻ എന്തൊക്കെയോ പുലമ്പുകയാണ്. ഇയാൾ പതിയെ വേറൊരു സന്തോഷ് പണ്ഡിറ്റ് ആയി മാറുകയാണ്. ഇന്ത്യ എന്തൊക്കെയാണ് കഴിഞ്ഞ മൂന്നു മാസമായി ചെയ്യുന്നത് എന്ന് നോക്കുക. റഷ്യയിൽ പോയി സുഖോയുടെ എൻജിൻ ഇന്ത്യയിൽ HAL നിർമ്മിക്കുന്നത് ഉൾപ്പടെ ഡീലുകൾ സൈൻ ചെയ്തു. പിന്നെ ഉക്രയിനിൽ പോയി ചില സ്പെയർ പാർട്ടുകളും കൂടാതെ ട്രെയിൻ വീലുകളും ഒക്കെ സപ്പ്ളൈ കിട്ടാൻ വേണ്ട ഡീലുകൾ ഉണ്ടാക്കി. അത് കഴിഞ്ഞു ഫ്രാന്സുമായി ആയുധ ഡീലുകൾ സൈൻ ചെയ്തു. ജപ്പാൻ ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ ഉണ്ടാക്കാൻ ഉള്ള കരാർ ഒപ്പിട്ടു. അതുപോലെ അമേരിക്കയിൽ പോയി ഡിഫൻസ് ഡീലുകൾ ഡ്രോൺ ഉൾപ്പടെ ഇന്ത്യക്ക് കിട്ടാൻ കരാർ ഉറപ്പിച്ചു. ഇതിൽ ഈ പൊട്ടൻ മുൻപ് പറഞ്ഞ പൊട്ടത്തരങ്ങൾ സ്ഥാപിക്കാൻ മോഡി പേടിച്ചു റഷ്യയെ ഉപേക്ഷിച്ചു അമേരിക്കയെ മാത്രം ഇനി കൂട്ടുകയുള്ളു എന്ന് സ്ഥാപിക്കാൻ നോക്കുന്നു. വലിയ സംഭവം തന്നെ. മുമ്പ് ശേഖർ ഗുപ്തയെ കോപ്പിയടിച്ചു സ്വന്തമെന്ന രീതിയിൽ തള്ളിയത് പോലെ ഓരോ വിടല്കളെ.

    • @sajisoman4760
      @sajisoman4760 День тому +2

      I was laughing when this guy told American Court made a summons. India MEA told it is unwarranted. India is not giving any value to this court summons. But those persons who receives tool kit from Anti India guys has to vomit out these kind of things. If you look the tool kit guys videos, in all videos, they will say Indian GDP is decreasing. The fact is India GDP is increasing the last quarter Indian GDP was highest in the world. These tool kits guys know very well that Indian GDP is increasing but they say a lie in all their videos and their strategy is that if they repeat a lie in 100 times, it become a true like Gibalsian strategy. First they make goat into dog, then they make dog into mad dog, then they will kill it.

    • @msgopakumar8281
      @msgopakumar8281 День тому +3

      @@ajikoikal1 ഇവനെ സന്തോഷിനോട് ഉപമിക്കല്ലേ, സന്തോഷിനു നാണക്കേടാകും

    • @msgopakumar8281
      @msgopakumar8281 День тому

      @@sajisoman4760 george sores's cash
      '

    • @williamspoozhikkadu703
      @williamspoozhikkadu703 День тому

      മണിപ്പൂരിലെ പ്രശ്നങ്ങൾ തീർക്കാൻ പ്രധാന മന്ത്രിക്ക് കഴിഞ്ഞതു തന്നെ വലിയ നേട്ടമല്ലേ .അർജു ൻ്റ് ബോഡിയും ലോറിയും കണ്ടെടുത്തത് മറ്റൊരു നേട്ടം .നമ്മുടെ രാമക്ഷേത്രം, പാലങ്ങൾ .വിമാനതാവളങ്ങൾ എല്ലാം നമ്മുടെ സാങ്കേതിക വിദ്യയുടെ മേന്മ വിളിച്ചോതുന്നു.

  • @bob_an_777
    @bob_an_777 День тому +56

    ഇത്രയും ആത്മവിശ്വാസത്തോടെ മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാൻ അച്ചായൻ കഴിഞ്ഞിട്ടേ ആരുമുള്ളൂ

    • @mathdom1146
      @mathdom1146 23 години тому

      ലോകത്ത് നടക്കുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാക്കുന്നില്ല... ഇന്ത്യ ഇപ്പോൾ നേരിടുന്ന പ്രശനം എന്തൊക്ക എന്ന് വ്യക്ത മായി പഠിക്കുക.. വളർന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യ എന്തിനായിരുന്നു ചേരു ചേരാ നയം കൈകൊണ്ടിരുന്നത് എന്ന് ഒന്നു മനസ്സിലാക്കു...

    • @msknair123
      @msknair123 7 годин тому

      @@bob_an_777 മൂപ്പര് ഇപ്പൊ ഏതോ ലെവൽ ആയി അമേരിക്ക പോയിട്ട് വന്നപ്പോൾ 😄😄😄😄😄😄😄😄😄😄

    • @msknair123
      @msknair123 7 годин тому +1

      @@bob_an_777 മൂപ്പര് ഇപ്പൊ ഏതോ ലെവൽ ആയി അമേരിക്ക പോയിട്ട് വന്നപ്പോൾ 😄😄😄😄😄😄😄😄😄😄

  • @jayakrishnanraman6116
    @jayakrishnanraman6116 День тому +11

    ഭാരതത്തിന് ഒരു ധാർമ്മികതയുണ്...
    അതിലൂന്നി മാത്രമേ ഭാരതത്തിനു പ്രവർത്തിക്കാനാകൂ...
    അത് മോദി മാത്രം കരുതിയാൽ ഒന്നും മാറ്റാൻ കഴിയില്ല ആശാന് ...

  • @lohilthekkayil8487
    @lohilthekkayil8487 День тому +39

    താങ്കളുടെ നിഗമനം തീർത്തും തെറ്റ്

    • @sreegith_3315
      @sreegith_3315 21 годину тому

      See ithellam nigamanam ahnu pullik oru urappum illaa ithellam confidential ahnu chilappo seriyavam illenkil thettam.... athrem ulluu

  • @sajeevankallumal6635
    @sajeevankallumal6635 День тому +75

    കാർഗിൽ യുദ്ധത്തിൽ നമ്മളെ ചതിച്ചവരാണ് അമേരിക്ക

    • @sanju6551
      @sanju6551 День тому

      China war il india ye purakil ninnu kuthiya ane USSR ..kammikale nambathe . Nale china ayi yudham vannal Russia indiye munjikkum ,so better America, Europe cheriyil nilkkunne ane

    • @ajith24pj430
      @ajith24pj430 День тому +12

      പൊട്ടത്തരം പറയല്ലേ അമേരിക്കയ്ക്ക് അറിയാതെയാണോ ഇസ്രായേൽ ഇന്ത്യയെ സഹായിച്ചത്...

    • @mrtonymr432
      @mrtonymr432 День тому +4

      അമേരിക്ക അവരുടെ കൂടെയുള്ളവൻ്റെ കൂടെ നിന്നു ,റഷൃ ഇന്തൃയുടെ കൂടെ നിന്നു

    • @chandrancherayi4592
      @chandrancherayi4592 День тому

      From Nehru times we chose Russian side. Naturally America went with Pakistan. You can't blame America for that. ​@@mrtonymr432

    • @john-ef8fk
      @john-ef8fk День тому +6

      ​@@ajith24pj430താങ്കൾ മണ്ടനാവരുത് 😂 1999 വരെ ഇന്ത്യയുമായി അമേരിയ്ക്ക് ബന്ധമില്ല 🫢ഇന്ത്യയ്ക്ക് ഉപരോധം ഏർപ്പെടുന്നതിയ രാജ്യമാണ് അമേരിക്ക 😅 ഇസ്ട്രേൽ ഇന്ത്യയുമായി നൂറ്റാണ്ട് മുമ്പ് ബന്ധം 🫢 ലോകത്ത് മറ്റ് രാജ്യങ്ങൾ അകറ്റി നിർത്തിയപ്പോഴും അവരെ ആക്രമിക്കാതെ സംരക്ഷിച്ച ഒരെ ഒരു രാജ്യം ഇന്ത്യ മാത്രമാണ് മാത്രമല്ല അവരുടെ സ്വതന്ത്യത്തിനു വേണ്ടിയുള്ള ഹൈഫ യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക് ഇതെല്ലാം ഇന്ത്യയുമായി അടുക്കുന്നു 🫢 അമേരിയ്ക്കപ ചൂളിന് ടെക്നോളജി സ്വന്തമാക്കാൻ വേണ്ടിയുള്ള രാജ്യം മാത്രം ഇസ്ട്രേൽ😂

  • @AnikuttanVs
    @AnikuttanVs День тому +63

    അച്ചയാൻ അമേരിക്കയുടെ അടിമയാണ്, കൂടാതെ ഇന്ത്യ അമേരിക്കയുടെ സാമാന്തരാജ്യമായി മാറണം എന്നാണ് ആഗ്രഹം. ഇന്ത്യക്കു സ്വന്തം കാലിൽ നിൽക്കുവാൻ ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അവരെ വിലകുറച്ചുകാണരുത്.

  • @sagart.p.5453
    @sagart.p.5453 День тому +42

    മറുനാടണിലൂടെ ഇന്റർവ്യൂ വഴി വന്നു, മറുനാടൻ കേസില് പെട്ടപ്പോൾ കുറ്റം പറഞ്ഞു സാഹചര്യം മുതലെടുത്തു ചാനെൽ തുടങ്ങിയ നീ ആവശ്യത്തിന് നിറം മാറും. ഇന്ത്യ യെ സഹായിച്ച റഷ്യ യെ ആപത്തിൽ വിടുന്നവരല്ല ഞങ്ങൾ. നന്ദി വേണമെടാ നന്ദി

    • @vmlvjn9
      @vmlvjn9 21 годину тому +5

      തെഹൽക എന്ന് കേട്ടിട്ടുണ്ടോ?
      മലനാടനെ ഓസണ്ട ഗതികേട് ഏതായാലും ഇയാൾക്കില്ല....

    • @vishnuvishnuvj4762
      @vishnuvishnuvj4762 20 годин тому

      ഇയാൾക്ക് അമേരിക്കൻ കൂറ് കൂടുതലാണ് unsubscribed

    • @koranmakankattukallan
      @koranmakankattukallan 19 годин тому

      Marunadane orikkalum namban kollilla..athaath avasthaykku anusarichu niram maarunnavanaanu marunaadan..anavadhi udhaaharanangal undu..marunaadanu sonthamaaya oru nayam illa...ayaakku aavasyam pole ayaaal musleengaleyum hindhukkaleyum christhiyaanikaleyum preenippichu kaaryam nadathaan viruthanaanu...

  • @msknair123
    @msknair123 День тому +24

    ഒരിക്കലും ഇന്ത്യ റഷ്യ യെ ഒഴിവാക്കില്ല അച്ചായാ...

  • @saijankumar4075
    @saijankumar4075 День тому +45

    അമേരിക്ക സമൻസ് പുറപ്പെടുവിച്ചാൽ ഇന്ത്യ വിറക്കണോ?
    ഇന്ത്യയെ എന്നും സഹായിച്ചിരുന്ന റഷ്യയേ ചതിക്കാനും ഇന്ത്യയെ എന്നും ചതിച്ചിരുന്ന അമേരിക്കയെ സഹായിക്കാനും ഉള്ള സാറിൻ്റെ ഉപദേശം ഗംഭീരം😅

    • @ktleena7564
      @ktleena7564 День тому +7

      ഇവനെ പോലുള്ളവർ ആണ് രാഷ്ട്രീയക്കാരെ വഴി തെറ്റിക്കുന്നത്.

    • @abymathew295
      @abymathew295 14 годин тому

      Russia eppozha indiaye sahayiche...🤔

    • @UshaKumari-ww6ik
      @UshaKumari-ww6ik 8 годин тому +2

      ​@@abymathew295അമേരിക്ക സഹായിച്ചത് എന്നും പാകിസ്ഥാനെ.ഇന്ത്യക്ക് എതിരെ indirect aayi കളിക്കുന്നുണ്ട് ഇപ്പോഴും.റഷ്യ ആണ് ഹെൽപ് ചെയ്തിട്ടുള്ളത് ചരിത്രം ഒന്നെടുത് നോക്ക്.

  • @ranjithmarar1468
    @ranjithmarar1468 День тому +17

    Correct 💯

  • @nikhilp.v-i6i
    @nikhilp.v-i6i День тому +61

    ശുദ്ധ അസംബന്ധം. വിഡ്ഢിത്തരം, വിവരക്കേട്.

    • @ajikoikal1
      @ajikoikal1 День тому

      ആ മലരൻ എന്തൊക്കെയാണ് പറയുന്നത്? റഷ്യയിൽ പോയി സുഖോയുടെ എൻജിൻ ഇന്ത്യയിൽ HAL നിർമ്മിക്കുന്നത് ഉൾപ്പടെ ഡീലുകൾ സൈൻ ചെയ്തു. പിന്നെ ഉക്രയിനിൽ പോയി ചില സ്പെയർ പാർട്ടുകളും കൂടാതെ ട്രെയിൻ വീലുകളും ഒക്കെ സപ്പ്ളൈ കിട്ടാൻ വേണ്ട ഡീലുകൾ ഉണ്ടാക്കി. അത് കഴിഞ്ഞു ഫ്രാന്സുമായി ആയുധ ഡീലുകൾ സൈൻ ചെയ്തു. ജപ്പാൻ ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ ഉണ്ടാക്കാൻ ഉള്ള കരാർ ഒപ്പിട്ടു. അതുപോലെ അമേരിക്കയിൽ പോയി ഡിഫൻസ് ഡീലുകൾ ഡ്രോൺ ഉൾപ്പടെ ഇന്ത്യക്ക് കിട്ടാൻ കരാർ ഉറപ്പിച്ചു. ഇതിൽ ഈ പൊട്ടൻ മുൻപ് പറഞ്ഞ പൊട്ടത്തരങ്ങൾ സ്ഥാപിക്കാൻ മോഡി പേടിച്ചു റഷ്യയെ ഉപേക്ഷിച്ചു അമേരിക്കയെ മാത്രം ഇനി കൂട്ടുകയുള്ളു എന്ന് സ്ഥാപിക്കാൻ നോക്കുന്നു. വലിയ സംഭവം തന്നെ. മുമ്പ് ശേഖർ ഗുപ്തയെ കോപ്പിയടിച്ചു സ്വന്തമെന്ന രീതിയിൽ തള്ളിയത് പോലെ ഓരോ വിടല്കളെ.

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf День тому +2

      He said right you think first

    • @jeesonpaul165
      @jeesonpaul165 День тому +1

      പിന്നെ ബ്രിക്സ് കറൻസി എന്തിനാ

    • @anoop1555
      @anoop1555 8 годин тому

      ​@@PhilipAbraham-ss2wf pazham ..

  • @ramachandran5854
    @ramachandran5854 День тому +67

    'അ'ച്ചായന് വിവരമുണ്ട്. പക്ഷെ ഈ പറഞ്ഞത് മണ്ടത്തരമായി പോയി. ഈ ഭൂമിയെ മുഴുവൻ നിമിഷ നേരം കൊണ്ട് ചാരമാക്കാനുള്ള കഴിവ് റഷ്യക്കുണ്ട്.സർ ബോംബ് എന്ന് കേട്ടിട്ടുണ്ടോ. റഷ്യമനസ്സു വെച്ചാൽ നിമിഷ നേരം കൊണ്ട് ഉക്രൈൻ ഒരു പിടി ചാരമാകും. റഷ്യയുടെ സംയമനം ബലഹീനതയായി കാണരുത്. അച്ചായ🙏♥️♥️ റഷ്യ♥️

    • @RaveendranCn-f2t
      @RaveendranCn-f2t День тому

      അതുപോലുള്ള ന്യൂക്ലിയർ ആയുദ്ധങ്ങൾ മറ്റ് രാജ്യങ്ങളുടെ കെയ്യിലുളുണ്ടെന്ന് തിരിച്ചറിയണം അന്തം... ക...

    • @philipphilip5197
      @philipphilip5197 День тому

      Ok agree, but after that Russia will not stand on its feet.
      Whole world including china will be against them.
      In the present world, dropping an atomic bomb means, you will be isolated completely. Not like the iran situation.

    • @manuantony4052
      @manuantony4052 День тому

      Dey ലോകത്ത് ഒരു ആയുധത്തിനും ലോകത്തെ മുഴുവൻ ചാരം ആക്കാൻ പോയിട്ട് ലോകത്തിന്റെ 10ൽ ഒന്ന് പോലും നശിപ്പിക്കാൻ ഉള്ള കഴിവ് പോലും ഇല്ല.. ഇസ്രായേൽ എന്നൊരു കൊച്ചു രാജ്യത്തെ പൂർണ്ണമായുo തുടച്ചു നിക്കണം എങ്കിൽ പോലും കുറഞ്ഞത് 10മെഗാ ടൺ ന്റെ 150മുതൽ 200അണവ ആയുധം ഉപയോഗിക്കേണ്ടി വരും... അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ചു 10അണവ ബോംബ്നു അമേരിക്കയിലെ 30ലക്ഷം പേരെ കൊല്ലാൻ പറ്റുo..

    • @EDUINFO-iy9ig
      @EDUINFO-iy9ig День тому

      റഷ്യ ഞൊട്ടും

    • @thomasvarghese8049
      @thomasvarghese8049 День тому +1

      റഷ്യ യുടെ കയ്യിൽ ഒരു ചുക്കും ഇല്ല.

  • @peepingtom6500
    @peepingtom6500 День тому +33

    ചൈനയെ അകറ്റിനിറുത്താം, പക്ഷെ എന്തിന് റഷ്യയെ ഒഴിവാക്കുന്നു.

    • @Hector_of_troy
      @Hector_of_troy День тому

      ചൈനയും ഇന്ത്യയും പതിയെ അടുത്ത് തുടങ്ങി.

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf День тому

      Nink arayathella India always stand with USA

    • @Hector_of_troy
      @Hector_of_troy День тому

      @@PhilipAbraham-ss2wf
      മോദിക്കിട്ട് കഴിഞ്ഞ ഇലക്ഷനിൽ പണിയാൻ യുഎസ് ഉണ്ടായിരുന്നു. Elect ചെയ്ത ശേഷം ജെറ്റ് എൻജിൻ സപ്ലൈ ബ്ലോക്ക് ചെയ്തു. ഇന്ത്യ ചെയ്തത് എതിരാളി ആയ ചൈനയും ആയി ഡീൽ ഉണ്ടാക്കി റഷ്യയും ആയി ബന്ധം നിലനിർത്തി ഒരു വശത്ത് വെയ്റ്റ് ഇട്ട ശേഷം നേരെ യുഎസ് ല് പോയി counter weight ഇടുകയാണ്.

    • @Rom-x4o
      @Rom-x4o День тому

      Chinaku ninteyonnum onnum venda. Adyam toiletsum, infrastructurum ondakan nokku. 😂😂😂😂

    • @Hector_of_troy
      @Hector_of_troy 23 години тому +1

      @@Rom-x4o
      തനിക്ക് ടോയ്‌ലറ്റ് വേണമെങ്കിൽ youtube വഴി ആവശ്യപ്പെടാതെ നാട്ടിലെ പഞ്ചായത്ത് മെമ്പർ നോട് പറയൂ.

  • @francispo2258
    @francispo2258 День тому +85

    ഞാൻ സാറിന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നു

  • @LaluTt-kv5ww
    @LaluTt-kv5ww День тому +8

    Russia ഉള്ളത് കൊണ്ട് ഇൻഡ്യ ഉണ്ട് 1971-ൽ ഇൻഡ്യയെ us തീർത്തേനെ - അതാണ് റഷ്യ❤

    • @mynameismaximus3624
      @mynameismaximus3624 22 години тому +1

      അങ്ങനെ ഒരു സംഭവം ഇല്ല. കെട്ടുകഥ മാത്രം.

  • @mohanantk7335
    @mohanantk7335 День тому +14

    സർ.... താങ്കൾ റഷ്യയെ പാട്ട സാധനങ്ങൾ ആണ് എന്ന് പറഞ്ഞത് ശരിയായില്ല..... 🙏

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf День тому

      Sir said right

    • @msknair123
      @msknair123 День тому +2

      ഇയാൾ ചായക്കട ചർച്ചയുടെ ഡയലോഗ് ആണ് പറയുന്നത്

    • @ajayraj-qz7tt
      @ajayraj-qz7tt День тому

      അയാൾക്ക് തലക്ക് നല്ല സുഹമില്ല.

  • @saijankumar4075
    @saijankumar4075 День тому +12

    നമ്മൾക്ക് പുരോഗതി ഉണ്ടാവാൻ സമ്പന്ന രാജ്യങ്ങളുടെ അടിമയാവണമെന്നാണ് സാറിൻ്റെ ഉപദേശം

    • @nex-genaudiovision5328
      @nex-genaudiovision5328 День тому

      പാക്കിസ്ഥാന്റെ കൈയിൽ അമേരിക്കൻ f 16 ഉണ്ട്. അത് ഉപയോഗിക്കാണേൽ ദിവസവും അമേരിക്കൻ പാസ്സ് വേർഡ് വേണം.
      നമ്മളും അതുപോലെ അടിമ ആകാൻ ആണ് ഇ ഉള ക്ഷണിക്കുന്നത്.
      😂😂😂😂😂😂

  • @sajeevka4602
    @sajeevka4602 День тому +12

    അച്ചായ കെട്ട് എറങ്ങുമ്പോ ഓർക്കുക
    അമേരിക്കൻ വാറോല അജിത് സോവലിനെ മൂപ്പിക്കാൻ ആയിട്ടില്ലാ.....
    പിന്നെ ഉക്രയിൻ യുദ്ധം ഉണ്ടാക്കിയത് അമേരിക്ക തന്നെയാണ്..... റഷ്യയെ വെറുതെ വലിച്ചിഴച്ചതാണ്.....
    റഷ്യ യുദ്ധത്തിൽ തോറ്റ ട്ടില്ലാ..... ബൈഡൻ മാറിയാൽ - ട്രമ്പ് വന്നാൽ അന്ന് തിരാം യുദ്ധം.....
    പിന്നെയും അങ്ങനെ പലതും ബാക്കി ഉണ്ട്...... പറയാൻ.
    അരാ പറഞ്ഞത് എല്ലാ റഷ്യൻ സാധനങ്ങളും (മിസൈൽ / ആണവ ) മോശമാണെന്ന്......
    റഷ്യൻ ഓയിൽ വാങ്ങി യൂറോപ്പിനും അമേരിക്കക്കു മാണ് കൊടുത്തത്..... അപ്പോ അവർക്കതിൻ്റെ ഗുണം കിട്ടിയില്ലേ.....
    ആരാ നോർത്ത് ഈസ്റ്റ് ഇഷ്യുവിൻ്റെ പുറകിൽ......
    '

    • @sagarsagu4843
      @sagarsagu4843 8 годин тому

      നോർത്ത് ഈസ്‌റ്റോ

  • @pegeorgevettiyar3182
    @pegeorgevettiyar3182 День тому +12

    ഇന്ത്യയുടെ പ്രതിസന്ധിയിലൊക്കെ കൂടെ നിന്നത് റഷ്യയാ...

  • @saijankumar4075
    @saijankumar4075 День тому +16

    റഷ്യയെ ഔട്ടാക്കി ഔട്ടാക്കി എന്ന് കുറെ തവണ സാർ പറഞ്ഞു എന്നല്ലാതെ മോദിയിൽ നിന്ന് ഒരു വാക്ക് പോലും ഉണ്ടായിട്ടില്ലല്ലോ

  • @euginbruno6509
    @euginbruno6509 День тому +14

    Absalutely right analysis... 👍

  • @BlackMirror.73
    @BlackMirror.73 День тому +5

    Missile technology ഇപ്പോഴും russia തന്നെയാണ് മുന്നിൽ.

    • @asuranbro
      @asuranbro День тому

      Almost everything we have is Russian

  • @sandeep-zh1rf
    @sandeep-zh1rf День тому +3

    സർ നേരിട്ട് എല്ലാം അറിഞ്ഞു പറയുന്ന ട്ടാ ഇതാണ് സത്യം........ ഇങ്ങേരു ഒരു പുലിയാ റോ ടെ ചാരൻ ആണ് തോന്നുന്നു നല്ല നമസ്കാരം ഡാ

  • @rn4519
    @rn4519 День тому +7

    ഹോ.... സാർ ആദ്യം അറിയുന്നുണ്ട്.. അമേരിക്ക കാരാ 😂😂

  • @msgopakumar8281
    @msgopakumar8281 День тому +17

    നിങ്ങൾ പറഞ്ഞതുകൊണ്ടാണ് പേടിച്ചു മോഡി നയം മാറ്റി.

  • @sibupk7394
    @sibupk7394 День тому +16

    പുറത്ത് പറയാതെ താനെങ്ങിനെയാ അറിഞ്ഞത്

  • @RSSS603
    @RSSS603 День тому +27

    അച്ചായ ഒരു ജോഡി അമേരിക്കൻ ഷൂ എടുക്കട്ടെ നക്കാൻ😂

    • @freedos2220
      @freedos2220 День тому +9

      ഇന്ത്യൻ പ്രധാനമന്ത്രി
      അതിനുവേണ്ടിയാണോ
      അമേരിക്കയിൽ പോയത്,
      താൻ സൂഡാപ്പി ആണൊ
      അതോ സൂഡാപ്പി ആയി
      തകർപ്പൻ അഭിനയം
      നടത്തുന്നതൊ.

    • @radhakrishnanpr4273
      @radhakrishnanpr4273 День тому +1

      പൊളിച്ചു

    • @Time_pass549
      @Time_pass549 День тому +1

      റഷ്യ വേണ്ട . റഷ്യ ഹിസ് ബോളില്ല ത്തിനെ സഹായിക്കും പോലും .....

    • @Michael-z6s8l
      @Michael-z6s8l День тому

      മൂപ്പര് അമേരിക്കയിൽ ആണ് കൂറ് കാണിക്കണ്ടേ... പുള്ളി പുള്ളിയുടെ അഭിപ്രായം പറയുന്നു. നമ്മുക്ക് വേണ്ടാത്തത് തള്ളുക യേശുക്രിസ്തു ഒന്നുമല്ലല്ലോ പറയുന്നേ

    • @isacmathew9244
      @isacmathew9244 День тому

      Thakarthu

  • @bijoysebastian6547
    @bijoysebastian6547 День тому +3

    You are absolutely right Ji 💯💯🙏🙏

  • @vijileshk9821
    @vijileshk9821 День тому +26

    അച്ചായനെ ഒരാഴ്ച്ച റഷ്യയിൽ വിട്ടാൽ നേരെ തിരിയും

    • @commonman1220
      @commonman1220 День тому +1

      😁😁

    • @anilkumar.c.m9135
      @anilkumar.c.m9135 День тому

      ഇയാൾക്ക് ഒരു കോപ്പും അറിയില്ല...ആകെ തെഹൽക്ക യിലെ ഉടായിപ്പ് മാധ്യമ പണി മാത്രം വശം.

  • @Moidu-Pm7kl
    @Moidu-Pm7kl День тому +9

    അച്ചായൻ പറഞ്ഞോണ്ടാ ഞാൻ അമേരിക്കയിൽ പോയത്😎 , ഈ അലമ്പ് റഷ്യടെ കൂടെ നിന്നിട്ടെന്തിനാ🤒 , നമ്മക്ക് സമ്പത്തല്ലേ വേണ്ടത് 🤑

    • @monzym9511
      @monzym9511 День тому +1

      അലമ്പ് റഷ്യ ഇല്ലായിരുന്നെങ്കിൽ നിങ്ങളും ഈ അച്ചായനും കീറത്തുണിയും ചുറ്റി നടന്നേനേം. കാര്യം പിടി കിട്ടിയോ, ഇല്ല. വിടുവായത്തം അടിച്ചു വിടാതെ.

    • @isacmathew9244
      @isacmathew9244 День тому

      Aanno, ayyo,

    • @freedos2220
      @freedos2220 День тому

      @@monzym9511 പിന്നേയ്,
      റഷ്യയുടെ കൂടെ നിൽക്കാത്തവർ
      ഇപ്പോഴും കീറപ്പായയിൽ അല്ലേ,
      റഷ്യ എന്ന് പറയുന്ന രാജ്യം 1989 ന്
      ശേഷം വന്നതാണ്, റഷ്യയടക്കമുള്ള 15 ഫെഡറേഷനുകൾ
      ചേർന്ന രാജ്യം സോവിയറ്റ് യൂണിയനാണ്, അതിൽ
      ഉക്രൈനും പെടും,അപ്പോൾ
      ആ കടപ്പാട് ഉക്രൈനോടും വേണ്ടെ ?

    • @Moidu-Pm7kl
      @Moidu-Pm7kl День тому

      @@monzym9511 അമേരിക്ക യുടെ കൂടിയ എല്ലാ രാജ്യവും രക്ഷപ്പെട്ടിട്ടേ ഉള്ളൂ , ചിലപ്പോൾ അമേരിക്കയുടെ അടിമകൾ ആയിരിക്കും ആ രാജ്യങ്ങൾ പക്ഷേ എത്രയോ മികച്ച ജീവിത നിലവാരം ആണ് അതുമാത്രം മതി നന്നായി സുഖമായി സന്തോഷമായി ജീവിക്കാൻ സാധിക്കുക, അല്ലാതെ ഈ റഷ്യയുടെയും സോവിയറ്റ് യൂണിയന്റെയും പിന്നാലെ നടന്നു 75 വർഷം നശിപ്പിച്ചു

    • @Moidu-Pm7kl
      @Moidu-Pm7kl День тому

      @@isacmathew9244 അമേരിക്ക യുടെ കൂടിയ എല്ലാ രാജ്യവും രക്ഷപ്പെട്ടിട്ടേ ഉള്ളൂ , ചിലപ്പോൾ അമേരിക്കയുടെ അടിമകൾ ആയിരിക്കും ആ രാജ്യങ്ങൾ പക്ഷേ എത്രയോ മികച്ച ജീവിത നിലവാരം ആണ് അതുമാത്രം മതി നന്നായി സുഖമായി സന്തോഷമായി ജീവിക്കാൻ സാധിക്കുക, അല്ലാതെ ഈ റഷ്യയുടെയും സോവിയറ്റ് യൂണിയന്റെയും പിന്നാലെ നടന്നു 75 വർഷം നശിപ്പിച്ചു

  • @soorajK-g5g
    @soorajK-g5g День тому +15

    സത്യത്തിൽ അമേരിക്കയുടെ ആഗ്രഹം അടിമയായ മാത്യു പറയുന്നു..
    ഇന്ത്യ റഷ്യ ബന്ധം ഇല്ലാതായി
    പരസ്പരം അകന്നു
    എന്നിട്ട് ഇന്ത്യ അമേരിക്കയുടെ പാർട്ണർ ആയി..
    ഓരോരോ ആഗ്രഹങ്ങളെ......😅😅😅😅😅😅😅😅
    😅

  • @ajitvm
    @ajitvm День тому +11

    അതേ ബ്രമോസ് അമേരിക്ക തന്നതാണ് സുഗോയ് അമേരിക്ക തന്നതാണ്. ഇന്ത്യൻ സൈന്യത്തിന് ഇത്രയും നാൾ തന്ന ആയുധങ്ങൾ ഒക്കെ അമേരിക്കയുടേതാണ്. കാർഗിൽ യുദ്ധത്തിൽ ജി പി സ് പോലും ഓഫ്‌ ആക്കിയ അമേരിക്കയാണ് സുന എന്നൊന്നൊന്നും പറഞ്ഞു വരരുത്. അമേരിക്ക പറഞ്ഞാൽ കേട്ടില്ലെങ്കിൽ നമ്മുടെ എക്ണമി അവന്മാർ തകർക്കും എന്നത് സത്യമാണ്

  • @prasadgnair6683
    @prasadgnair6683 День тому +5

    അച്ചായന് ഇപ്പോളും ഇന്ത്യൻ deep സ്റ്റേറ്റിന്റെ പവർ അറിയില്ലെന്ന് തോന്നുന്നു, യൂറോപ്പും അമേരിക്കയുമൊക്കെ പഴയ കഥ 😏

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 День тому +6

    പൊട്ടത്തരം പറയരുത്

  • @sajiabraham2336
    @sajiabraham2336 День тому +4

    Correct sir

  • @airu4192
    @airu4192 День тому +6

    💯💯💯

  • @pramodkk8408
    @pramodkk8408 День тому +39

    അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല .

    • @georgekuttyk.k461
      @georgekuttyk.k461 День тому +1

      ആരെയാണ് വിശ്വസിക്കാൻ കൊള്ളaവുന്നത്

    • @mrtonymr432
      @mrtonymr432 День тому

      അറബി രാജൃങ്ങൾ ഒറ്റ കെട്ടായാൽ ഇന്തൃ ഇസ്രായേലിൻ്റെ കൂടെയോ സൗദിയുടെ കൂടെയോ നിൽക്കുക

    • @georgekuttyk.k461
      @georgekuttyk.k461 День тому +3

      @@mrtonymr432 ഒരിക്കലും ഒറ്റക്കെട്ടാവുകയില്ല. അതുകൊണ്ട് ആ ചോദ്യം ഉദിക്കുന്നില്ല

    • @mrtonymr432
      @mrtonymr432 День тому

      @@georgekuttyk.k461 സൗദിയും ,യു എ ഇ യും പറഞ്ഞാൽ ഇന്തൃ ആരുടെ പക്ഷം നില്ക്കും സഹായിച്ച ഇസ്രായേലിനെ കൈവിടും

    • @pramodkk8408
      @pramodkk8408 20 годин тому

      @@georgekuttyk.k461 ആരെയും വിശ്വസിക്കരുത് നമ്മുക്ക് നമ്മുടെതായ പോളിസി വേണം. നമ്മുക്ക് അമേരിക്കയും, റഷ്യയും , ഗൾഫും , ആഫ്രിക്കയുമെല്ലാം വേണം

  • @freedos2220
    @freedos2220 День тому +16

    ചില അടിമകൾ ഇപ്പോഴും
    വിചാരിക്കുന്നത് മോദി
    അമേരിക്കയിൽ പോയത്
    റഷ്യ ×ഉക്രൈൻ വാർ
    അവസാനിപ്പിക്കാനാണ്
    എന്നാണ്,
    പുട്ട്ലർ കൊല്ലപ്പെടാതെ
    ഈ വാർ തീരില്ല, ആര് വിചാരിച്ചാലും.

  • @TRUMP-DOLLAR
    @TRUMP-DOLLAR День тому +15

    പൊട്ടത്തരം പറയാതെടൊ അച്ചയാ 😂😂

    • @mmmssbb23
      @mmmssbb23 День тому

      പൊട്ടത്തരം ഇതിൽ ഏതാ?

  • @unniag7019
    @unniag7019 День тому +3

    What happened to Samuel after his u.s .visit ? Inconsistent and irrational observations.😂

  • @aneeshr130
    @aneeshr130 День тому +1

    Sir ൻ്റെ international awareness is amazing.... great calculation..... super knowledge sir.....

  • @PradeepKumar-b3v5j
    @PradeepKumar-b3v5j День тому +4

    മാത്യു ഈ മനോനിലയിൽ സമാധാനമായി കിടന്നുറങ്ങു. നിങ്ങൾ നിങ്ങളുടെ ആഗ്രഹം പറയുന്നു. ഞങ്ങൾ അത് അംഗീകരിക്കണം എന്ന് വാശി പിടിക്കണ്ട. പക്ഷെ താങ്കളുടെ അമിതസന്തോഷം എന്തിനെന്നു മനസ്സിലാകുന്നെയില്ല. അമേരിക്കയിൽ പോയി വന്നതിന് ശേഷം മോദിയോട് ഉണ്ടായിരുന്ന അവജ്ഞയൊക്കെ ഇല്ലാതായോ? ക്രയോജനിക്ക് സാങ്കേതിക വിദ്യ അമേരിക്ക ഭാരതത്തിനു നിഷേധിച്ചതും തരാൻ തയ്യാറായ റഷ്യയെ ഭീഷണിപ്പെടുത്തിയതും മാത്യു മറക്കണ്ട. ഭാരതം റഷ്യയെ പൂർണ്ണമായും മറന്ന് അമേരിക്കയോടൊപ്പം നിൽക്കുമെന്ന് നിങ്ങൾ വിശ്വസിച്ചോളൂ. ഞങ്ങളെ മൂപ്പിക്കണ്ട. പൊട്ടൻ താനാണെന്ന് കാലം വളരെ പെട്ടെന്ന് തെളിയിക്കും. പാകിസ്ഥാനെ സഹായിക്കാൻ അമേരിക്കയുടെ ഏഴാം കപ്പൽ പട പുറപ്പെട്ടപ്പോൾ സോവിയറ്റ് യൂണിയൻ ഇല്ലായിരുന്നെങ്കിൽ ഭാരതം ഇന്ന് ഈ അവസ്ഥയിൽ ഉണ്ടാവില്ല. ഇത് ഭാരതം മറക്കില്ല. താൻ തന്റെ പാട് നോക്ക്.
    ഭാരതത്തിന്റെ ആയുധങ്ങൾ റഷ്യൻ ചവറാണെങ്കിൽ ഉക്രൈൻ ആ ചവറ് എന്തിന് വാങ്ങി?
    ഇങ്ങനെയൊക്കെ ആണെങ്കിലും ഭാരതത്തെ, മോദിയെ, വരച്ച വരയിൽ നിർത്താൻ പുട്ടിനും കഴിയില്ല. അത് മോദിയുടെ ജന്മഗുണം.
    അമേരിക്ക എന്ന് പറയുമ്പോൾ, റഷ്യയെ തഴഞ്ഞു എന്ന് പറയുമ്പോൾ വാക്കുകളിൽ "നാഗവല്ലി" കേറിയത് കണ്ടു, കേട്ടു. മാത്യു വെള്ളമിറക്കി ഇരിക്കത്തെയുള്ളൂ.

  • @ktudayakumar2916
    @ktudayakumar2916 День тому +9

    എന്നാൽ അത് ഇന്ത്യയുടെ തകർച്ചയുടെ ആരംഭം അതാണ് ഇന്ത്യൻ America നിർണായ ഘട്ടങ്ങളിൽ ചതിച്ച രാജ്യം അതിന് താൻ അതിൻ്റെ ഏജൻ്റ്

  • @binunath
    @binunath День тому +5

    താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് .. ഈ വീഡിയോയിൽ പറഞ്ഞത് സ്വപ്നം കണ്ടതാണോ ?

  • @reny2010
    @reny2010 День тому +7

    ഞാൻ സിറിയൻ ക്രിസ്ത്യാനി ആണ് അമേരിക്കയും റഷ്യയും രണ്ടും ക്രിസ്ത്യൻ രാജ്യങ്ങൾ ആണ് but നമ്മുടെ ഇന്ത്യക്ക് ഇതിൽ ഏത് ക്രിസ്ത്യൻ രാജ്യത്തോട് കൂടെ നിന്നാൽ ആണ് പ്രേയോജനം കിട്ടുന്നത് നമ്മൾ അവിടെ നിന്നാൽ മതി നമ്മുടെ ഇന്ത്യക്ക് പ്രേയോജനം കിട്ടണം അത്രേള്ളൂ👍റഷ്യ കമ്മ്യൂണിസം പിന്തുടരുന്ന ഒരു പിന്തിരിപ്പൻ രാഷ്ട്രമാണ് കമ്മ്യൂണിസം ഒരിടത്തും ഇന്നുവരെ വിജയിച്ചിട്ടില്ല അതുകൊണ്ട് ലോകത്ത് ടെക്നോലോജിയിലും സമ്പത്തിലും വിജയിച്ച രാഷ്ട്രമായ അമേരിക്കയുടെ കൂടെ നിക്കുന്നത് തന്നെ ആണ് നമ്മുടെ ഇന്ത്യക്കും നല്ലത് എന്നെനിക്ക് തോന്നുന്നു👍നമ്മുടെ കൈയിൽ ഇതുവരെ വിമാന എൻജിൻ ഉണ്ടാക്കാനുള്ള ടെക്നോളജി ഇല്ല അത് കിട്ടണേൽ നമ്മൾ US ന്റെ കൂടെ നിക്കണം👍

    • @VivoAchu
      @VivoAchu День тому

      Orthodox

    • @moneyathome3541
      @moneyathome3541 День тому

      But America trustable alla

    • @MobDevice1
      @MobDevice1 День тому

      റഷ്യ 1990 ൽ കമ്മ്യൂണിസം വിട്ടു. പല രാജ്യങ്ങളായി

    • @Mexindico
      @Mexindico День тому

      അമേരിക്കയുടെ കൂടെ നിൽക്കാം എന്ന് വിചാരിക്കാം, എന്നാൽ എത്രകാലം അമേരിക്ക കൂടെ ഉണ്ടാകും എന്ന് തോന്നുണ്ട്!! അമേരിക്കയുടെ കാര്യം കഴിഞ്ഞാൽ അവർ അവരുടെ കാര്യത്തിന് പോകും. റഷ്യ പതിറ്റാണ്ടുകൾ ആയി ഇന്ത്യക്ക് സപ്പോർട്ട് ആണ്‌. ഇരു രാജ്യങ്ങൾക്കുമിടയിൽ യുദ്ദം ഇല്ല കരാറും ഉള്ളതാണ്.

  • @sajisoman4760
    @sajisoman4760 День тому +3

    Let us watch whether you are right or not? We can not believe guessing of things.

  • @jone289
    @jone289 День тому +2

    വളരെ കൃത്യം 👌🏻

  • @sajan5555
    @sajan5555 День тому +17

    Mr. മാത്യു താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.. റഷ്യ. ഉക്രൈൻ യുദ്ധം വന്നപ്പോൾ ആണ് ഞാനും ആയുധം നിരീക്ഷണം നടത്തിയത്. എനിക്കും അത് ഒരു ഞെട്ടൽ ഉണ്ടാക്കി. കാരണം നമ്മുടെ 80% വെപ്പൻസ് അവരുടെ ആണ്..

    • @ajithankappan7938
      @ajithankappan7938 День тому

      So what??? Nammal undakkubnathu avasyam ullavarkku nammal vilkkum. Sthinu ebthanu prasnam??

    • @KLBROsreeraj
      @KLBROsreeraj День тому +1

      60%alle🙄

    • @ajayraj-qz7tt
      @ajayraj-qz7tt День тому +2

      സുഹൃത്തേ, റഷ്യ ഉക്രൈനിൽ ആകെ ഉപയോഗിക്കുന്നത് ഇറാൻ made ഡ്രോണുകളും റഷ്യൻ ടാങ്കുകളും ആർത്തി ലേയറിൽകളും മാത്രമാണ്. ഇവയെ കൂടാതെ അവരുടെ ഒരാഴ്ച ട്രെയിനിങ് കിട്ടുന്ന കൂലി പട്ടാളക്കാരെയും മാത്രമാണ്.

  • @rajeevkumarp8313
    @rajeevkumarp8313 День тому +2

    അമേരിക്ക എന്നങ്കിലും ഭാരതത്തിനൊപ്പം നിന്ന ചരിത്രം ഒരണ്ണം കാട്ടിതരുമോ?ഒരണ്ണം.

  • @JKo2880
    @JKo2880 День тому +4

    സാര്‍ പറഞ്ഞ് മോഡി തന്ത്ര മാറ്റി.

  • @shajigeorge5302
    @shajigeorge5302 День тому +2

    ABC ചവിട്ടി പൊളിക്കുകയായിരുന്നു. സ്തുതി പാടകർ അധികരിച്ചിരിക്കുന്നു. ഇത് നാശത്തിൽ കലാശിക്കും

  • @babubabyvijayan1490
    @babubabyvijayan1490 День тому +2

    Very good advice

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 День тому +3

    നിങ്ങളെ നിരീക്ഷണം ശെരിയാണ്.. 👍👍തിരിച്ചറിയാത്തവർ പിന്നീട് അറിയാം

  • @rknair615
    @rknair615 День тому +2

    അച്ചായാ താമസിയാതെ
    മനസ്സിലാകു൦ റഷ്യ എന്താണ൬്.പരിജ്ഞാനപരിധി.

  • @tradepro6999
    @tradepro6999 День тому +11

    പൊതുവെ ക്രിസ്ത്യാനികൾക്ക് വിവരക്കേട് കൂടുതൽ ആണ്.എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല....😮😅

    • @HrHiring-f4x
      @HrHiring-f4x День тому

      എന്നൊരു ചാണകം എന്നും ലോകം ക്രിസ്ത്യാനിയുടെ കൈയിൽ ആണ് ഈ ലോകത്തിന്റെ മുഴുവൻ ശാസ്ത്ര സാങ്കേതിക ബുദ്ധിയും ശക്തിയും.. നീയൊക്കെ ചാണകം തിന്നു മുത്രം കുടിക്കാനല്ലേ അറിയൂ 😊

    • @ktleena7564
      @ktleena7564 День тому

      😂

    • @ktleena7564
      @ktleena7564 День тому

      ​@കുറെ അറിവുകൾ ഇവിടുന്നു കൊണ്ടുപോയി തേച്ചു മിനിക്കിയതാണ് HrHiring-f4x

    • @OnetoZero777
      @OnetoZero777 День тому

      @@ktleena7564 muslims love Iran, southie arebia, UAE, turkey, Pakistan, Afghanistan etc whereas Christians love Israel, England, America,Canada etc . Because both are outside religion and entered India by violence.
      Only hindues love India sincerely that's why BJP won 3 times.

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks День тому +2

    Mathew samuel your observation regarding the indias foreign policy is totally false. We have an independent foregin policy and we never out to russia. What you are telling is vision and that is not indias vision. Your last vedeo showed that indias ecconomy is coming down. That is not correct. Dont put your narative to your viewers

  • @jobyjoseph6419
    @jobyjoseph6419 День тому +3

    മത്തായി സാർ പറഞ്ഞത് 💯 ശരി..!

  • @SantoshKumar-ex8tt
    @SantoshKumar-ex8tt День тому +2

    Eyyal naalai thiruchuparayum. Russia is our best friend.

  • @vasuk8091
    @vasuk8091 День тому +2

    എന്താണെടൊ പറയുന്നത്

  • @satishbalakrishnan7474
    @satishbalakrishnan7474 День тому +2

    India will have equally good relationship with Russia, your assessment may go wrong.😊

  • @ramachandran5854
    @ramachandran5854 День тому +4

    ഒരിക്കലുമില്ല. റഷ്യയെ വിട്ട് വേറൊരു സഖ്യം ഇന്ത്യ ഉണ്ടാക്കുകയില്ല.

  • @anuram1999
    @anuram1999 День тому +1

    India purchased the Admiral Gorshkov from Russia for a final price of approximately $2.35 billion. Admiral Gorshkov, now renamed INS Vikramaditya, underwent extensive refurbishments and upgrades before being commissioned into the Indian Navy.

  • @venugopal6560
    @venugopal6560 День тому +2

    മാത്യു സർ ആവേശത്തിലാണ്

  • @dineshkalathil4668
    @dineshkalathil4668 День тому +1

    US government understands Modi ji better than any of us.. he is shroud, intelligent and nationalistic politician. He knows better how to handle these world leaders in the best interest of our nation. S jaishankar Ji and Ajith doval ji are the decorative feathers in t cap of our PM. Spreading rumours about them is a bizarre act.

  • @UdayKumar-xl5gp
    @UdayKumar-xl5gp День тому +2

    your mind is diverting

  • @Maurya1008
    @Maurya1008 День тому +2

    ചുമ്മാ അങ്ങ് തല്ലിതെരിപ്പിക്കുവാന്. 😄

  • @muraliv8888
    @muraliv8888 День тому +1

    ഞാൻ വിചാരിച്ചു തന്റെ തലയിൽ ആൾ താമസമുണ്ടെന്ന് 😅😅ഇപ്പോൾ മനസിലായി 😂😂😂

  • @judeacbbbnnmkkkllhfjkkjhgh8124
    @judeacbbbnnmkkkllhfjkkjhgh8124 22 години тому +1

    You are right,

  • @jjuhhkrkkk9131
    @jjuhhkrkkk9131 23 години тому +1

    You are so proud അഹങ്കാരം ,ethrakki ahangaram venda

  • @muraleedharank8775
    @muraleedharank8775 День тому +1

    ലാൻറ് ഏറിയ ആയും, പോപ്പുലേഷനും ആയി പൊരുത്തപ്പെടാത്ത അത്ര അധികം ജനസംഖ്യ ഉളള ഇന്ത്യ യിൽ എങ്ങനെ വളരെയധികം രാജ്യങ്ങളുടെ 'ഔട്ട് സോർസിംഗ് '
    ഏറ്റെടുക്കുവാൻ സാധിക്കും ?

  • @Jeevanjoseph1578
    @Jeevanjoseph1578 День тому +2

    ഇനി ഇന്ത്യ വെറുതെ റഷ്യയുടെ കൂടെ നിന്ന് സമയം പാഴാക്കരുത് ചൈനയെ കണ്ടു പഠിക്കുകറഷ്യയുടെ സുഹൃത്തും ആണ് എന്നാൽഅണ്ടർ ഗ്രൗണ്ടിൽ കൂടെ അമേരിക്കയുടെ സഹയാത്രികനും ആണ്ചൈന അമേരിക്കയെ വിറ്റാണ് ലോക ശക്തി ആയതെന്ന് ചരിത്രം പഠിച്ചവർക്ക് മനസ്സിലാവും

  • @venugopalank8551
    @venugopalank8551 День тому +1

    I feel your assessment is correct. We should be positive. We want to go forward. Present situation Modi Government is facing so many hurdles. For solving the problem US support is must .😂

  • @pramodp8161
    @pramodp8161 День тому +1

    You are right with the data you have...

  • @stevethomas3469
    @stevethomas3469 День тому

    correct observation Mathew Samuel

  • @mathewsthomas5210
    @mathewsthomas5210 День тому

    True. Thanks sir
    Well founded analysis based on reality ❤

  • @Kavummal
    @Kavummal День тому +5

    മാത്യു സാമൂവൽ ഒരു അമേരിക്കൻ പക്ഷ പാതി മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
    ചൈന തീർന്നാൽ ഇന്ത്യയെ തീർക്കാൻ എളുപ്പമാണെന്ന് യുക്തി കൊണ്ട് ചിന്തിച്ചാൽ മനസ്സിലാകില്ലേ. അമേരിക്കയെയും ചൈനയെയും ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. അവർ എല്ലായിപ്പോഴും ഇന്ത്യയെ ചതിച്ചിട്ടു മാത്രമേയുള്ളൂ.
    ഇപ്പോഴും നല്ല കഴിവുള്ള റഷ്യൻ പൗരന്മാരായ ഇസ്രെയിലി ശാസ്ത്രജ്ഞന്മാർ റഷ്യയിൽ ജീവിക്കുന്നുണ്ട്. അത് കൊണ്ട് റഷ്യയെ അങ്ങനെ തള്ളിക്കളയാൻ പറ്റില്ല ഇന്ത്യയിൽ ജനങ്ങളിൽ കുറച്ചുകൂടി അച്ചടക്കം ആക്ട് ചെയ്യേണ്ട സമയം അയിരിക്കുന്നു.

  • @LERNnGRW
    @LERNnGRW День тому

    Admiral Gorshkov project initially began with a cost estimate of $800 million, but after several years and over $3 billion in payments, it was finally delivered. This costly misstep helped inspire the Make in India initiative.

  • @raveendranathmn9250
    @raveendranathmn9250 День тому +1

    If Trump comes to power, whole scenario will change drastically and Russia's isolation will end. And EU, Russia pact will be a possibility.

  • @mathewjoseph117
    @mathewjoseph117 День тому +2

    🎉🎉🎉

  • @Anp-z9x
    @Anp-z9x День тому +2

    ❤❤❤❤❤❤❤

  • @marygeorge3669
    @marygeorge3669 День тому +1

    Adipoli superb👍

  • @cherianouseph5710
    @cherianouseph5710 День тому +1

    Good👍🙏

  • @ajaytrdcl
    @ajaytrdcl День тому

    Absolutely right

  • @venugopalk6985
    @venugopalk6985 День тому +2

    പുറത്ത് വിടാത്ത കാര്യം തന്നോട് ആരു പറഞ്ഞു? സോറിയാസ് അല്ല issue അങ്ങനെ പറയാൻ?

  • @RA-vg5jb
    @RA-vg5jb День тому +1

    Never, It is wrong assessment. India will never leave Russia, Israel and Japan. Whatever else you are concluding is your fallacy. QUAD is in common interests of 4 countries to counter the presence of China in India Pacific.

  • @manojbhaskaran6395
    @manojbhaskaran6395 21 годину тому

    You are always correct 🎉

  • @RoyJoseph-en8dw
    @RoyJoseph-en8dw День тому +1

    Good

  • @ratheeshck6028
    @ratheeshck6028 День тому +1

    ഇന്ത്യയിലും ഡീപ്പ് സ്റ്റേറ്റുണ്ട് അതിന്റെ പ്രസിഡന്റും സെക്രട്ടറിയുംആകാൻ ശ്രമി ക്കുന്നവർ ഓർക്കുക നുറ്റിനാൽപ്പതു കോടിയിൽ ഒരാൾ മാത്രമാണ് താങ്കൾ അൽപ ലാഭത്തിനായ് രാജ്യത്തെ ഒറ്റതുത്