'സുരേഷ് ഗോപിയുടെ ഇടപെടൽ അംഗീകരിച്ച ആളുകൾ വോട്ട് ചെയ്തിരിക്കാം' | Suresh Gopi | Thrissur Pooram

Поділитися
Вставка
  • Опубліковано 24 вер 2024
  • 'പൂരം സമയത്തെ സുരേഷ് ഗോപിയുടെ ഇടപെടൽ അംഗീകരിച്ച ആളുകൾ വോട്ട് ചെയ്തിരിക്കാം, അതുകൊണ്ട് അദ്ദേഹമാണ് പൂരം കലക്കിയതെന്ന യുക്തിയിൽ അപ്രായോഗികതയില്ലേ?'; സന്ദീപ് വാചസ്പതി
    #thrissurpooram #sureshgopi #varaheconsultancy
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 357

  • @TijiMon-ks3sm
    @TijiMon-ks3sm 7 годин тому +237

    പൂരം കലക്കിയവർക്ക് ആദ്യം എത്താൻ പറ്റും. ബാക്കി ഉള്ളവർക്ക് അറിയില്ലല്ലോ പൂരം കലങ്ങാൻ പോകുക ആണെന്ന്. അത്‌ കല ക്കുന്നവർക്കല്ലേ അറിയിയാൻ പറ്റു

    • @jayaprakasha206
      @jayaprakasha206 6 годин тому +5

      Yes, it is right

    • @KunuvavaTrolls
      @KunuvavaTrolls 5 годин тому +7

      ഗോവിയ്യേറ്റൻ കാലിന് കുഴി നഖം ആർന്നു... അ ദിവസം വരുന്ന വഴി പത്തു പേരെ സഹായിക്കാൻ ഗോവിട്ടൻ മറന്നില്ല...പിന്നെ ആംബുലൻസിൽ വരുമ്പോ ആരെങ്കിലും അപകടത്തിൽ പെട്ടാൽ രക്ഷിക്കാൻ ഉള്ള ഉദ്ദേശവും ഏട്ടന് ഉണ്ടർന്നു് ജയ് നന്മ ഏട്ടൻ

    • @basheerk1657
      @basheerk1657 5 годин тому +4

      Sathyam

    • @sajeersv3554
      @sajeersv3554 5 годин тому +4

      ​@@KunuvavaTrollsമന്ത്രി സിപി ഐ സ്ഥാനാർഥി എല്ലവരും നടനാണ് പൂരം നടക്കുന്ന സ്ഥലത്തേക്ക് വന്നത്. നേരത്തെ എത്താനും ഷൈൻ ചെയ്യാനും ഗോഭി ആംബുലൻസിൽ എത്തി. പൂരം കലങ്ങും എന്ന് മൂപ്പർക്ക് വെളിപാട് ഉണ്ടായോ???

    • @venugopalanpp4012
      @venugopalanpp4012 4 години тому +6

      ഒരു സ്ഥലത്തേക്ക് ആംബുലൻസ് വാഹനം കൊണ്ടു പോകുന്നത് എപ്പോൾ? ഈ വാഹനം ഏത് സാഹചര്യത്തിൽ ലൈറ്റിട്ടു വന്നു ?
      പോലീസ് ഇതൊന്നും അന്വേഷിച്ചില്ലേ?തെറ്റായ രീതിയിൽ തെറ്റായ ആവശ്യത്തിന് ആംമ്പുലൻസ് ഉപയോഗിച്ചതിന് കേസ് എടുത്തിട്ടുണ്ടോ?

  • @Sgvsgv603
    @Sgvsgv603 7 годин тому +69

    ഇത് പൂരം കലക്കിയ adgp യെ തന്നെ അന്വേഷണത്തിന് നിയോഗിച്ചതിനേക്കാൾ തമാശയാണ്,rss ന്റെ സന്തീപ് വചസ്പതിയോട് ചോദ്യംചോദിക്കുന്നത് ബിജെപി ക്ക് വേണ്ടി ചാനലിൽ പോരാടുന്ന സുജയാ പാർവ്വതി 😄😜

    • @Ambalathmusthafa
      @Ambalathmusthafa 7 годин тому

      അന്ന് എ ഡി ജി പി ആരോപണവിധേയനല്ല.

    • @hafzath3277
      @hafzath3277 7 годин тому +3

      ഞാനും അതാണാലോചിച്ചത് 😂😂

  • @abusalmanzahra4711
    @abusalmanzahra4711 7 годин тому +39

    വിയർപ്പിൻ്റെ അസുഖമുള്ള ആളാ ഞങ്ങളുടെ ഗോപിയേട്ടൻ അതുകൊണ്ടാ ആംബുലൻസിൽ വന്നത് മാപ്രകളേ

    • @edfredson
      @edfredson 5 годин тому +2

      അതുഹൊണ്ട്‌ അഞ്ചുതന്തയുള്ള അന്‍വറിന്‌ വോട്ടുസെയ്യുക😂😂

    • @XmallMallu
      @XmallMallu 4 години тому +1

      ​@@edfredsonനിന്റെ അമ്മയെ നിനക്ക് വിശ്വാസം ഇല്ല അല്ലെ

  • @akhilvg1857
    @akhilvg1857 7 годин тому +80

    സത്യം പുറത്ത് വന്നപ്പോൾ സന്ദീപ് ബ്ബ ബ്ബ 😅😅😅

  • @veeyesar
    @veeyesar 7 годин тому +33

    ചോദിക്കേണ്ട ഏറെ ചോദ്യങ്ങൾ ബാക്കിയുണ്ട്. സുജയ ചോദിച്ചതിലുള്ള.. ഉത്തരം ബബ്ബ...ബബ്ബ

  • @AliOruvil-j3e
    @AliOruvil-j3e 7 годин тому +187

    വയനാട്ടിൽ മൊത്തം സേവാഭാരതി ആംബുലൻസായിരുന്നെന്ന് 😂😂😂😂 പണ്ട് കാലി വണ്ടിയിൽ ടാർപായ കെട്ടി ഫ്ലക്സ് വെച്ച ടീംസ് ആണ്

    • @faisalrahman5584
      @faisalrahman5584 6 годин тому +1

      😂😂

    • @muneerpk7692
      @muneerpk7692 6 годин тому +8

      അത് സങ്കിണിയുടെ ഒരു സമ്മാനം

    • @MoonLight-lo7pu
      @MoonLight-lo7pu 6 годин тому +3

      Gapiloru goal 😂

    • @shanuspara123
      @shanuspara123 5 годин тому +5

      ഗ്യാപ്പിൽ ഗോളടിച്ചതാണ്😅

    • @pranavrajtr7572
      @pranavrajtr7572 5 годин тому +1

      😂😂😂

  • @HussainAlukkal
    @HussainAlukkal 5 годин тому +22

    ഈ വനിത ബിജെപി ക്ക് ചാനലിൽ ഇരുന്നു കൊണ്ട് പ്രമോഷൻ കൊടുക്കുകയാണ് ജനങ്ങൾ ജാഗ്രത

  • @PrakashVp-pg9qr
    @PrakashVp-pg9qr 7 годин тому +27

    :ഇതൊന്നും അറിയാത്ത ഒരാളെ കേരളത്തിൽ ഇപ്പോൾ ഒള്ളു കാരണഭൂതർ, പക്ഷെ താഴെ തട്ടിലുള്ള പാർട്ടിഅണികൾ അറിയയാഹാരം തന്നെയാ കഴിക്കുന്നത്,ഈ ചതി നമ്മൾ പൊറുക്കില്ല

    • @bajeeshmmkaithakkal
      @bajeeshmmkaithakkal 6 годин тому

      ആണോ അയ്യോ ബിശ്വസിച്ചു😂😂😂

  • @salmantechmk431
    @salmantechmk431 5 годин тому +57

    വയനാട്ടിൽ സേവാഭാരതിയുടെAbulance കൂടുതൽ ഓടിയത് 😂😂😂😂😂😂😂 ചിരിപ്പിക്കല്ലെ ചിരിച്ച് ചാവും😅😅😅

  • @SebinJose-c8d
    @SebinJose-c8d 6 годин тому +52

    100% bjp പൂരംകലക്കി

  • @majeed.k.a9193
    @majeed.k.a9193 7 годин тому +13

    സന്ദീപ് വചസ്പതി - ഒരു സത്യം മൂടി വയ്ക്കാൻ ആയിരം കള്ളങ്ങൾ പറഞ്ഞാലും അത് വിജയിക്കില്ല. സത്യം ഒരു നാൾ പുറത്ത് വരും.

  • @user-kqxmgd
    @user-kqxmgd 6 годин тому +30

    സന്ദീപ് :സാമാന്യ ബുദ്ധി എന്നുള്ളത് എല്ലാവർക്കും ഉണ്ടല്ലോ?... 🤭🤭🤭🤭
    ഇത് കാണുന്ന ഞങ്ങൾക്കുമുണ്ട് സന്ദീപേ സാമാന്യ ബുദ്ധി.... 🙏🙏🙏🙏
    ഞങ്ങളും ചോറ് തന്നെയാ തിന്നുന്നത്.... ചാണകമല്ല ..... 🙏🙏🙏

  • @202jerin
    @202jerin 6 годин тому +31

    സുജയ്യ clearly supporting സന്ദീപ് ... 😂
    എന്തൊരു ഒത്തൊരുമ്മ ....

  • @antosimonkollannur8885
    @antosimonkollannur8885 7 годин тому +25

    സുരേഷ്‌ഗോപി പൂരം കലക്കാൻ എത്തിയത് സേവാഭാരതിയുടെ ആംബുലൻസിൽ, എങ്ങിനെയാണ് ഒരു ആംബുലൻസ് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുക? നിയമലംഘനം അല്ലെ, അതിനെതിരെ കേസ് കൊടുത്തോ

    • @ratheesh4865
      @ratheesh4865 6 годин тому

      Phone ചോർത്തിയതിന് കേസ് എടുത്തോ

    • @AnzalMuhammed90
      @AnzalMuhammed90 4 години тому

      ​@@ratheesh4865അതെ. ശരിയാണ്. സാജൻ മാരുണ്ടാൻ മയിരാൻ ഇപ്പോളും വെറുതെ നടക്കുന്നു

  • @asvijayakumar3700
    @asvijayakumar3700 7 годин тому +12

    കഴിഞ്ഞ ഏഴെട്ട് വർഷക്കാലത്ത് പോലീസ് ഇടപെട്ട് കേസുകളിൽ ഒക്കെ ഒരു ബിജെപി ആർഎസ്എസ് ടച്ച് ഉണ്ട് എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ ഇപ്പോൾ ഉയർന്നുവന്ന ആശങ്കകൾ നോക്കിയാൽ തെറ്റുപറയാൻ കഴിയില്ല 😅

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 7 годин тому +10

    കഥയും തിക്കഥയും സംവിധാനവും നിർവഹിക്കുന്നവർക്കല്ലേഎല്ലാം വ്യക്തമായി അറിയുക സുരേഷ് ഗോപി ക്കു തന്നെയാണ്

  • @shameerkpoyil3474
    @shameerkpoyil3474 7 годин тому +58

    പൂരം കലക്കാൻ ആംബുലൻസ് ഉപയോഗിച്ചു.സേ വ ഭാരതി ...😂

  • @MrViswambharan
    @MrViswambharan 6 годин тому +6

    കൊല്ലങ്ങളായി നടക്കുന്ന പൂരം കലക്കിയിട്ട് ന്യായീകരിക്കാൻ കിടന്ന് ഉരുളുന്നു

  • @syamkumar9750
    @syamkumar9750 6 годин тому +5

    പൂരം നടക്കുന്ന അന്ന് നിങ്ങൾ തന്നെ ലൈവ് ആയി അന്ന് കാണിച്ചത് അല്ലെ സുരേഷ്ഗോപി വരുന്നത്, എന്നിട് ഇപോൾ ദൃശ്യങ്ങൾ കിട്ടിയെന്നോ, വല്ലാത്ത മാപ്രകൾ തന്നെ

  • @sangeeth08
    @sangeeth08 4 години тому +10

    സുജയുടെ പക്ഷപാതിത്വം അവതരണത്തില്‍ വ്യക്തമാണ്.

  • @abubakers.m9903
    @abubakers.m9903 7 годин тому +11

    സേവ ഭാരതിയുടെ ആയുധ കടത്തു വണ്ടിയാണ് ചെമ്പ് ഗോപി ആയുധതെ കൊണ്ടുവരുന്നത്.

    • @subhapg717
      @subhapg717 7 годин тому +4

      സേവാ ഭാരതിയുടെ വണ്ടി അല്ല ആയുധം കടത്തുന്നത്.. sudaappikalude വണ്ടി ആണ്.

    • @PrasoonPrasu-fi3ws
      @PrasoonPrasu-fi3ws 7 годин тому +2

      മുസ്ലിം ലീഗ് വണ്ടിയിൽ കൂൾ ഹാൻസ്

    • @akhilbabu4563
      @akhilbabu4563 6 годин тому

      Ano sudappi

    • @jayakumar5128
      @jayakumar5128 6 годин тому

      😂😂😂​@@PrasoonPrasu-fi3ws

  • @femyrj
    @femyrj 7 годин тому +8

    Planned seat... Suresh acted well.....
    He fooled thrishur.. 🙏

    • @ratheesh4865
      @ratheesh4865 6 годин тому +2

      He won the seat by 75000 votes not for 5000😅

    • @femyrj
      @femyrj 3 години тому

      @@ratheesh4865 deciet is a deciet whatever the number it matters

  • @Alliswell-jz9ft
    @Alliswell-jz9ft 5 годин тому +13

    ഞമ്മന്റെ സേവാഭാരതി തീവ്രവാദം വളർത്തുക അതു അബുലൻസിൽ ആണേലും 🔥🔥🔥

  • @mansoorpattambi9072
    @mansoorpattambi9072 7 годин тому +3

    സാമാന്യ ബുദ്ധി എല്ലാവർക്കും ഉണ്ട് പക്ഷെ ബിജെപിക്കാർക്കും ആർഎസ്എസിനും ഇല്ല

  • @abuhani9232
    @abuhani9232 8 годин тому +9

    wayanadil seva barathi alla kooduthal - KMCC, ch centre ambulansukalanu kooduthal kandirunnadh.

  • @ShajiAaa-y6t
    @ShajiAaa-y6t 7 годин тому +4

    കുടുംബക്കാർ തമ്മിൽ ഉള്ള നാടകം

  • @channelinternational7365
    @channelinternational7365 5 годин тому +4

    പൂരം കലങ്ങുമെന്ന് നേരത്തെ അറിയുമെങ്കിൽ മുരളീധരനും അനിൽ കുമാറും എത്തുമായിരുന്നു 🤣
    ഗോപിക്കും പറയാമായിരുന്നു

  • @Muhammedvk-m7y
    @Muhammedvk-m7y 5 годин тому +3

    സേവാഭാരതി ആംബുലൻസിൽ ഒരു സാധനം ഡെലിവറി ചെയ്യുന്ന ആദ്യ ദൃശ്യങ്ങൾ റിപ്പോർട്ടറിന്......👌👏😂

  • @JamshiKp-gz6pb
    @JamshiKp-gz6pb 6 годин тому +4

    സുജയക്ക് എന്തൊരു എളിമ പൂജ്വെപി സവർണർ വരുമ്പോൾ

  • @Sahal-o7y
    @Sahal-o7y 3 години тому +3

    സേവ ദാവരി തി ആബുലൻസ് നിറഞ്ഞ് റോഡുകൾ ആകെ ബ്ലോക്കായിട്ടിട്ടുണ്ട്😂

  • @jithumathamangalam4673
    @jithumathamangalam4673 6 годин тому +3

    പൂരം കലക്കി ഗോപി

  • @JayaprasadKochumon
    @JayaprasadKochumon 6 годин тому +3

    കേരളത്തിലെ ഒരു പാട് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ പോലീസ് കലക്കിയിട്ടുണ്ട്. ഇതു ഒരു ചാനലുകാരും വാർത്തയാക്കിയിട്ടില്ല. ഇപ്പോൾ എന്താ സുജയാക്കിപ്പോൾ ഇത്ര വലിയ ഉത്സാഹം.

  • @shajakhanm5271
    @shajakhanm5271 5 годин тому

    സാമാന്യ ബുദ്ധിക്കും യുക്തിക്കും മനസ്സിലാക്കാൻ കഴിയും തിട്ടമിട്ട വൻ ചതിയാണ് പൂരം കലക്കൽ.😊😊😊

  • @jinto890
    @jinto890 4 години тому +3

    ഇമ്മാതിരി വിഷങ്ങളെയാണല്ലൊ ജയിപ്പിച്ചത്

  • @sparktyre8181
    @sparktyre8181 4 години тому +2

    Ambulance കണ്ട ആൾക്കാർക്ക് കേറാനുള്ളതല്ല..

  • @abdulrahman-ot3rm
    @abdulrahman-ot3rm 3 години тому

    ഇതൊക്കെ എന്ത് ന്യായീകരണം
    കലാപങ്ങൾ സൃഷ്ടിച്ച ഭരണ സ്വാധീനം കയ്യിൽ ആക്കൽ എത്ര ഇതിന്റെ മുമ്പും കണ്ടിട്ടുണ്ട് അത് കേരളത്തിലും തുടങ്ങി

  • @siyadkp6643
    @siyadkp6643 7 годин тому +5

    പുരം കലക്കി ഗോപി

  • @Movclip726
    @Movclip726 4 години тому +1

    പൂർ കലക്കാൻ സേവാബാരതി അബുലൻസ് ഉപയോഗിച്ചത് ശരിയായില്ല

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 4 години тому +1

    Good word fight👏

  • @innuz4ever
    @innuz4ever 2 години тому +1

    സുരേഷ് ഗോപിയുടെ "ഇടപെടൽ" അംഗീകരിച്ച ആളുകൾ വോട്ട് ചെയ്തിരിക്കാം, അത് തന്നെയല്ലേ ഏറ്റവും വലിയ തെളിവ് 😁

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 6 годин тому +1

    ഇത്‌ അന്വേഷിക്കണം എന്ന് ബിജെപി എന്താണ് ആവശ്യപ്പെടാതിരുന്നത്

  • @SALIBIJU-x9c
    @SALIBIJU-x9c 6 годин тому +1

    ❤❤sujaya❤❤

  • @manuchathoth
    @manuchathoth 7 годин тому +1

    കരുണാകര സന്തതിയല്ലെ ചുള്ളൻ തന്നെ കലക്കി ഫസ്റ്റ് എന്തിനാ സുജയ നാക്കിട്ടലക്കുന്നത്

  • @KadrrrKader
    @KadrrrKader 6 годин тому +1

    ഉരു ഹിന്ദുവിന്റെയും വികാരം വൃണപെട്ടില്ല ആചാരം തെറ്റിചതിൽ. സത്യത്തിൽ സംഗിക്കും സഖാവിനും. ആചാരങ്ങ്ൾ ഒക്കെ. രാഷ്ട്രീയനേട്ടങ്ങ്ൾക്ക് വേണ്ടിമാത്രം

  • @smithakk3610
    @smithakk3610 8 хвилин тому

    തൃശൂർ ജനിച്ചു വളർന്ന ആർക്കും അറിയാം ഈ വർഷത്തെ പൂരം മാത്രം ആണ് ഇങ്ങനെ ആയത് അത് സത്യമായ കാര്യമാണ്

  • @MOHAMMEDAZEEM-w5y
    @MOHAMMEDAZEEM-w5y 7 годин тому +3

    സമാനൃയ ബുധി ഇല്ലാത്ത് ത് ആണ് കുഴപ്പം.

  • @balakrishnansankaresan6368
    @balakrishnansankaresan6368 7 годин тому +5

    കേരളത്തിൽ 19 സ്ഥലത്തിൽ ബാക്കി ഉയുള്ളവർ നാട്ടുകാർ വോട്ടു കുത്തിയതു?
    ബിജെപി ജയിച്ചാൽ കലക്കി വോട്ടു വാങ്ങി..
    അപ്പോൾ പൂരം കലങ്ങുമ്പോൾ അവിടെ ഉള്ള സിറ്റിംഗ് എംപി, എം എൽ എ എന്ത് ചെയ്തു?
    ലോജിക് ഇല്ലാത്ത വാദം..

  • @aboobackerkappil7598
    @aboobackerkappil7598 7 годин тому

    ആത്യംഎത്തിയവൻആത്യംകലക്കി

  • @abdulradheed5430
    @abdulradheed5430 6 годин тому +2

    Suresh gopi 😂kalakki jayichu

  • @abdullathalayillathudumbun1400
    @abdullathalayillathudumbun1400 3 години тому

    മുൻ കൂട്ടി.. യുള്ള തിരക്കഥ... അതിന്റെ ക്‌ളായിമാക്സ്.... അതാണ് ഈ കഥ.... 😮

  • @MhAjmal-wt7um
    @MhAjmal-wt7um 6 годин тому +1

    ഏതാ vayithalam കൂടുതൽ ആംബുലൻസ് സേവാ ഭാരതി 😆😆

  • @ramadevivs1536
    @ramadevivs1536 Годину тому

    എല്ലാവർക്കും സാമാന്യ ബുദ്ധിയുള്ളതു കൊണ്ടാണ് സന്ദീപേ, പൂരംകലക്കിയത് നിങ്ങളാണെന്ന്..... ശബരിമലയിലും കലക്കാൻ നോക്കിയതും നിങ്ങൾ തന്നേയല്ലേ....??? പൂരം കലക്കുന്നവിവരം സുനിലും മുരളീധരനും മുൻകൂട്ടി അറിയില്ല... അതുകൊണ്ടാണ് അവർ എത്താതിരുന്നത്.... നിങ്ങൾ പൂരം മാത്രമല്ലകേരളത്തെത്തന്നെ തകർക്കാനല്ലേ നോക്കുന്നത്.. .????

  • @abdulsaleem5706
    @abdulsaleem5706 Годину тому

    അനധികൃതമായിട്ട് ടാക്സി സർവീസ് നടത്തിയ ആംബുലൻസിന്റെ ലൈസൻസ് റദ്ദാക്കുക ആംബുലൻസർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുക ചെയ്യുകയും ചെയ്യണം ആംബുലൻസിനെ ദുരൂപ ദുരുപയോഗം ചെയ്തവർക്കെതിരെ കേസെടുക്കുക

  • @imgopal2255
    @imgopal2255 6 годин тому +1

    SG❤

  • @sushilkumar-b4k6l
    @sushilkumar-b4k6l 6 годин тому

    സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ ഉത്തരവാദിത്വമുള്ള ഒരു പൂരം...പോലീസ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ തൃപ്തിയില്ലാത്ത ഒരു വിഭാഗം രാത്രിയിൽ പൂരം നിർത്തി വെക്കുന്നു...ഉടനെ തന്നെ അവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി ആംബുലൻസിൽ വന്നിറങ്ങുന്നു...അയാൾ വന്നു സംസാരിക്കുമ്പോഴേക്കും, നിർത്തി വെച്ച പൂരം തുടങ്ങാൻ തീരുമാനമാകുന്നു...സാധാരണ പോലീസിന്റെ അന്യായമായ ഇടപെടൽ കൊണ്ടാണ് പൂരം നിർത്തിവെച്ചതെങ്കിൽ, സർക്കാർ സംവിധാനങ്ങളല്ലെ അവിടെ ഇടപെടേണ്ടത്? കോർപറേഷൻ അധികാരികൾ, MLA മാർ, കളക്ടർ, മന്ത്രിമാർ, എല്ലാത്തിനും മേലെ ഒരു മുഖ്യമന്ത്രിയും..അതും ലോകം വീക്ഷിക്കുന്ന ഒരു പൂരം, നല്ല രീതിയിൽ നടത്തേണ്ടത് സർക്കാരിന്റെ കടമയല്ലേ? സർക്കാർ സംവിധാനങ്ങൾ ഇടപെടേണ്ടിടത്, അവരൊന്നും ഇടപെടാതെ, അല്ലെങ്കിൽ അവരൊക്കെ ഇടപെടുന്നതിനും വളരെ മുൻപ് തന്നെ വെറും ഒരു സ്ഥാനാർഥി വന്ന് സംസാരിച്ചപ്പോഴേയ്ക്കും നിർത്തി വെച്ച പൂരം തുടങ്ങാൻ ദേവസ്വം തീരുമാനമെടുക്കുന്നു...സർക്കാരിന്റെ കീഴിൽ വരുന്ന പോലീസ് സംവിധാനമാണ് പൂരം നിർത്തിവെക്കാൻ കാരണമെങ്കിൽ, പോലീസിനും മേലെയുള്ള, അല്ലെങ്കിൽ അവരെ നിയന്ത്രിക്കുന്ന, അവർക്ക് ഓർഡർ കൊടുക്കുന്ന ആളുകൾ സർക്കാർ സംവിധാനത്തിലുണ്ട്...അവരൊക്കെ ഇടപെടുന്നതിന് മുൻപ് തന്നെ, ആ സമയത്തു ഒരു അധികാരവുമില്ലാത്ത വെറും ഒരു സ്ഥാനാർഥി വന്ന് പറയുമ്പോഴേക്കും തീരുമാനം മാറ്റിയ ദേവസ്വത്തിൻറെ പ്രവർത്തി സംശയാസ്പദമാണ്..ദേവസ്വം+എഡിജിപി+സ്‌ഥാനാർത്ഥി +സർക്കാർ, ഇവരുടെ ഒരു കൂട്ടുകൃഷിയാണ് പൂരം കലക്കിയതെന്നു ന്യായമായും സംശയിക്കാം ..

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Годину тому +1

    ആംബുലൻസിൽ വരേണ്ട കാര്യം എന്താ അയാൾക് മൂലക്കുരു ഉണ്ടായിരുന്നോ

  • @jitheshpeter5790
    @jitheshpeter5790 6 годин тому +9

    ഞാൻ ക്രിസംഘിയാണ്❤നരേന്ദ്ര മോദി❤സുരേഷ് ഗോപി❤സന്ദീപ് വാചസ്പതി❤RSS❤BJP❤

    • @ashhabhi2962
      @ashhabhi2962 5 годин тому +8

      നീ കൃസംഘിയല്ല കൃമിസംഘിയാണ്

    • @KunuvavaTrolls
      @KunuvavaTrolls 5 годин тому

      ഗോവിയ്യേറ്റൻ കാലിന് കുഴി നഖം ആർന്നു... അ ദിവസം വരുന്ന വഴി പത്തു പേരെ സഹായിക്കാൻ ഗോവിട്ടൻ മറന്നില്ല...പിന്നെ ആംബുലൻസിൽ വരുമ്പോ ആരെങ്കിലും അപകടത്തിൽ പെട്ടാൽ രക്ഷിക്കാൻ ഉള്ള ഉദ്ദേശവും ഏട്ടന് ഉണ്ടർന്നു് ജയ് നന്മ ഏട്ടൻ

    • @SureshpankanSureshpankan
      @SureshpankanSureshpankan 5 годин тому +2

      ഹിന്ദുക്കളെ രക്ഷിക്കാൻവേണ്ടിയായിരിക്കും അല്ലെ 🤭

  • @manesharavind5741
    @manesharavind5741 5 годин тому

    Sg ക്ക് വോട് ചെയ്തവരിൽ കൂടുതൽ സ്ത്രീകൾ, ഈ പൂരം മുടടങ്ങിയത് പോലും അവർ അറിഞ്ഞിട്ടുണ്ടാകില്ലാ... 😂😂😂

  • @ehjasaslam
    @ehjasaslam 28 хвилин тому

    എല്ലാവരും എത്തുന്നതിന് മുൻപ് ഗോപി എത്തി... ഇവിടെ രണ്ട് സാധ്യതാകളാണ്.. യാദൃശ്ചികം അല്ലെങ്കിൽ ഇതിൽ ഗൂഢാലോചന...

  • @shebeermuha9418
    @shebeermuha9418 5 годин тому

    പൂരം കലക്കാൻ പ്ലാൻ ചെയ്തവർ ആരേത്തണം എന്നു തീരുമാനിച്ചു നിൽക്കുമ്പോൾ ആദ്യിം എത്തി സുരേഷ് ഗോപി. പൂരം കലക്കുന്ന വിവരം ചിലപ്പോൾ മുരളീധരനും, സുനിൽകുമാറും അറിഞ്ഞിട്ടുണ്ടാവില്ല എന്തായാലും സുജയ പലതും ഓർമിപ്പിച്ചു കൊടുക്കാമായിരുന്നു പുള്ളികാരാണ് തൃശൂർ എടുത്ത കഥയൊക്കെ.

  • @EbrahimMoossa
    @EbrahimMoossa 6 годин тому +1

    സേവാഭാരതി ആംബുലൻസ് മൊത്തം 😂😂😂

  • @babupanjat1520
    @babupanjat1520 6 годин тому +1

    ആസൂത്രിതം എത്ര കൃത്യം

  • @rahmathullamailadi4746
    @rahmathullamailadi4746 5 годин тому

    സേവ ഭരതി ആരാണ്... ആംബുലൻസ് ആരുടെ താണ് 😊ഈ സമയം ഇങ്ങ്നെ കണ്ടു എത്തി

  • @hamsahamsa6587
    @hamsahamsa6587 3 години тому +1

    കലക്കാൻ ആസൂത്രണം ചെയ്തവർക്ക് വേഗത്തിൽ എത്താൻ പറ്റും അത് ആർക്കും മനസ്സിലാവില്ലെ

  • @kvmrahman6253
    @kvmrahman6253 6 годин тому

    Shave ഭാരതി ambulance mundakkai ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് 😂😂😂

  • @saharatyping3384
    @saharatyping3384 Годину тому

    ഇങ്ങനത്തെ ആവിശ്യത്തിനൊക്കെ ആംബുലൻസ് ഉപയോഗിക്കാൻ പറ്റുമോ ? അത് നിയമ വിരുദ്ധമല്ലേ?

  • @reghunathanps3202
    @reghunathanps3202 5 годин тому

    ആണ് ഒരുത്തൻ തൃശൂരിൽ ഉണ്ട്ന്ന് തൃശൂർകാർക്ക് മനസ്സിലായി

  • @ajilarswathy2779
    @ajilarswathy2779 4 години тому +1

    പൂരം ഇല്ലാത്ത ഗോപി.... രാത്രി 2:30നു എത്തുന്നു... കഥ തിരക്കഥ... ഗോപി... പിണറായി

  • @abdurahman1259
    @abdurahman1259 Годину тому

    വയനാട്ടിൽ സേവാഭാരതിയുടെ ആംബുലൻസാണോ കൂടുതൽ ഉപയോഗിച്ചത്😅

  • @jeswinjoseph8079
    @jeswinjoseph8079 6 годин тому

    കലക്കി ഗോപി

  • @vishnusreemangalam7027
    @vishnusreemangalam7027 5 годин тому

    സുജയ്യയെ കാണുമ്പോ എനിക്ക് ചോട്ടാ മുംബൈ യിൽ അനിയൻ വിനായകനെ രക്ഷിക്കാൻ ശ്രെമിക്കുന്ന കലാഭവൻ മണിയെ ഓർമ വരുന്നു 🤭

  • @ashrafpalakkal9274
    @ashrafpalakkal9274 Годину тому

    എല്ലാം മുൻകൂട്ടി നിശ്ചയിച്ചത് പോലെ തന്നെ നടന്നു

  • @smithakk3610
    @smithakk3610 Хвилина тому

    വി സ് സുനിൽകുമാർ തൃശ്ശൂർപൂരം ഭംഗി ആയി നടത്താൻ ഓടിനടന്ന ആളാണ് എല്ലാവർഷവും അത് തൃശൂർ ജനതക്ക് അറിയാം....

  • @ayishakizhakkayil4925
    @ayishakizhakkayil4925 6 годин тому

    Kalakki

  • @SudhishPb-k5d
    @SudhishPb-k5d 6 годин тому

    Sanderpji very correct

  • @anandkumarkk5686
    @anandkumarkk5686 Годину тому

    മറ്റ് വാഹനം ഒന്നും ഇല്ലായീരുന്നു അതാണ് ആംബുലൻസ് പോയത് 😂😂😂😂😂

  • @AnzalMuhammed90
    @AnzalMuhammed90 4 години тому

    😂അവർക്കു അറിയില്ലല്ലോ പൂരം കലങ്ങാൻ പോകുവാനെന്നു 😂😂

  • @ആണിയുംതുരുമ്പും

    ഇനി ചെമ്പു ഗോപി പൂരം കലക്കി എന്നറിയപ്പെടും

  • @noushadtk1897
    @noushadtk1897 Годину тому

    കിടന്നു ഉരുകുന്നു വിയര്‍പ്പു. തപ്പുന്നു

  • @sherif2018
    @sherif2018 4 години тому

    ഗൗരവമുള്ള വാർത്തക്കിടയിൽ കോമഡി പറയരുത് pls....

  • @ratheeshmr2889
    @ratheeshmr2889 13 хвилин тому

    സന്ദീപ് 👍👍👍🔥🔥🔥 sujaya😂😂😂

  • @dvgbhh
    @dvgbhh 2 години тому

    രാജ്യ സ്നേഹികളെ ആരെയും കാണുന്നില്ല

  • @yunusaladath
    @yunusaladath Годину тому

    മുണ്ടക്കയിൽ സേവാഭാരതിയുടെ എന്തോ എന്തിരോ 😂

  • @DevanParannur
    @DevanParannur 6 годин тому

    പൂരത്തിന് മുടക്കുന്ന പണം, കേരളത്തിലെ പാവങ്ങൾക്ക്.... വീടും, ഭക്ഷണവും,... ജീവിത സഹായങ്ങൾ ചെയ്തൂടെ???

  • @parthanullattil5937
    @parthanullattil5937 43 хвилини тому

    ഹെലികോപ്ടറിൽ വരാമായിരുന്നില്ലേ?

  • @sirajmm5560
    @sirajmm5560 4 години тому

    സുജയുടെ സംഘി പ്രേമം കണ്ടില്ലേ ,സേവ ഭാരതിയുടെ ആംബുലൻസ് ആണേത്ര വയനാട്ടിൽ താരം.

  • @DevanKaruvath
    @DevanKaruvath Годину тому

    വോട്ടു ചെയ്ത തൃശൂർകാരുടെ പുരം കലക്കിയ തെക്കനെ, വല്ല അമ്പലവും പണിത് പുജിക്ക്, ഷീറ്റ് ഈ വിടിൻ്റെ നാഥൻ, എന്ന ബോർഡും വയ്കുക. ,

  • @pratheeshbabu9118
    @pratheeshbabu9118 5 годин тому

    ഒരു അടിസ്ഥാനമുള്ള ഒരു കാര്യമുണ്ടല്ലോ സന്തീപേ ആംബുലൻസ് രോഗിക്കും ശവത്തിനും ഉള്ളതാണ് അല്ലാതെ ഉബയോഗിക്കാൻ നിയമമുണ്ടോ 😅

  • @sreenihr3313
    @sreenihr3313 5 годин тому

    സിപിഐ ജില്ലാ കാര്യാലയം അര കിലോമീറ്റർ പോലും ഇല്ല. എന്നിട്ടും മന്ത്രിയും മറ്റുള്ളവരും വെളുക്കാറായപ്പോൾ മാത്രമാണ് എത്തിയത്. അപ്പോൾ ഈ വരാൻ വൈകലും മനഃപൂർവം ചെയ്തതല്ലേ. ബിജെപി മുന്നേറ്റം തൃശൂർ മാത്രമല്ല ഉണ്ടായത്. ബാക്കി വരും തിരഞ്ഞെടുപ്പുകളിൽ കാണാം. ഒരു സത്യം മനസിലാക്കുക. ജനങ്ങൾ മാറി ചിന്തിച്ചൂതുടങ്ങി എന്ന യാഥാർഥ്യം. പ്രതേകിച്ച് ക്രിസ്ത്യൻ സമൂഹം.

  • @Satya25670
    @Satya25670 40 хвилин тому

    കലക്കിയതാണ്, കലങ്ങിയതല്ല😂

  • @RajeeshKV-r8l
    @RajeeshKV-r8l 3 години тому

    Sathyam purathu varum Suresh Gopi sathyam

  • @i4trouth101
    @i4trouth101 5 годин тому

    പൂരം കലക്കി ആര് ? എന്ന് തെളിഞ്ഞു വരുന്നു .

  • @DevanParannur
    @DevanParannur 6 годин тому

    പൂരത്തിന് മുടക്കുന്ന പണം, കേരളത്തിലെ പാവങ്ങൾക്ക്.... വീടും, ഭക്ഷണവും,... ജീവിത സഹായങ്ങൾ ചെയ്തൂടെ???താല്പര്യം വേണം

    • @ajithkumar3326
      @ajithkumar3326 3 години тому

      Anganey annel samellangal ethina nadathunney athinu pakaram athu keralathiley pavangalku veedu bashannam kodukam

  • @unniag7019
    @unniag7019 2 години тому +1

    Just sympathise with Sujaya who is quoting the claims of a person like Anwar !Please don 't degrade your general acceptance !Kudos to Sandeep !❤

  • @dvgbhh
    @dvgbhh 2 години тому

    സുജയയുടെ സന്ദീപേ എന്നുള്ള വിളി ഹോ സഹിക്കാൻ പറ്റുന്നില്ല 😂😂😂

  • @riyazabdullahpareth4130
    @riyazabdullahpareth4130 4 години тому

    ഇതേ PR work department team അല്ലെ ശബരിമല കലംഘപെടുത്തിയദ്

  • @ManikandanPullanthody
    @ManikandanPullanthody 5 годин тому

    Vachaspathi jii❤

  • @ajeshac1414
    @ajeshac1414 Годину тому

    വയനാട്ടിൽ സേവാഭാരതി ആംബുലൻസിന്റെ സേവനമോ hahaha

  • @നൗഷാദ്ചേലേരി

    പൂരം കലക്കി ജയിച്ച സുരേഷ് ഗോപിക്ക് ജയിക്കണം..

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Годину тому

    ഇത്രയും കാലം കലങ്ങാത്ത പൂരം ഗോപി മത്സരിക്കുമ്പോൾ എന്ത് കൊണ്ട് കലങ്ങി