ഊതിക്കെട്ടല്‍, ഉപ്പ് ശ്വസിക്കല്‍; അശാസ്ത്രീയ ചികിത്സ ക്രിമിനല്‍ കുറ്റമാക്കണം- Dr. V P Gangadharan

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 118

  • @unnikrishnanp1263
    @unnikrishnanp1263 14 днів тому

    Very informative with personal examples. 🙏🙏🙏❤

  • @harikrishnan3926
    @harikrishnan3926 Місяць тому +2

    Veena chechi... superb interview... proud moment

  • @indirai.v5262
    @indirai.v5262 Місяць тому

    Thank you Sir 🎉 🎉 🎉

  • @Apollo-Midnighter
    @Apollo-Midnighter Місяць тому +11

    കമന്റ്‌ ബോക്സ്‌ മൊത്തം വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പാസ്സ് ആയ മണ്ടന്മാർ ആണ്. വായിൽ തോന്നിയത് പറയ്യാ അതെന്നെ. പുള്ളി ഒരു ഡോക്ടർ ആണ് അല്ലാതെ നിങ്ങളെ പോലെ ഓരോന്ന് ഷെയർ ചെയ്ത് അറിയുന്നത് അല്ല. ഈ വീഡിയോ ഒരു ബോധവൽക്കരണം ആണ്. 🙏🏽 നല്ല ഒരു ന്യൂസ്‌ ഇന്റർവ്യു ♥️

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому +1

      ഒന്ന് ചുമ്മായിരി മാഷേ. ഇങ്ങേരെ നല്ലവണ്ണം അറിഞ്ഞിട്ടു തന്നെയാണ് ആള്‍ക്കാര്‍ പറയുന്നത്. വെറും കമ്മീഷന്‍ എജന്റ്റ്. ഒരു പദ്മശ്രീക്ക് വേണ്ടിയാണ് ഇപ്പൊ കിടന്ന് പാടു പെടുന്നത്.

  • @amruthmd
    @amruthmd Місяць тому +11

    Unscientific chemotherapy should be made criminal offence

  • @majeedpoomala7272
    @majeedpoomala7272 28 днів тому +1

    ഇന്ന് ആശുപത്രികളും ഡോക്ടർമാരും സേവനമല്ല വേതന മാണ് ആഗ്രഹിക്കുന്നത് നല്ല ഡോക്ടർമാർ അൻപത് ശതമാനത്തിന് താഴെയാണ് പഴയകാലങ്ങളിൽ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും കുറവായിരുന്നു ഇന്ന് അത്യാധുനികമായ ആശുപത്രികളാണ് ധാരാളം പക്ഷേ ആശുപത്രിയിൽ കയറിയാൽ സാധാരണക്കാരൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല കടംകൊണ്ടും മുടിയും

  • @salilna9051
    @salilna9051 Місяць тому +9

    കീമോ ചെയ്ത് കോടിക്കണക്കിന് പേരെ ശാസ്ത്രീയമായി കൊന്നു.

  • @jobinjoseph5204
    @jobinjoseph5204 Місяць тому +20

    അത് മാത്രം പോര. ഈ നാട്ടിൽ ഒരാൾ ചികിത്സയ്ക്ക് എത്ര പണം ചിലവാക്കുന്നു... ഇതിനൊക്കെ ഇത്രയും തുക വാങ്ങാമോ എന്ന് കൂടി വില ഇരുത്താൻ സംവിധാനം വേണം. എത്ര പേർ ചികിത്സയ്ക്ക് എത്തുന്നു... എത്ര പേർ രക്ഷപ്പെടുന്നു... എത്ര പേർ എത്ര വർഷം കൂടി ജീവിച്ചു... എല്ലാം നോക്കണം. എന്നാൽ അല്ലേ എത്താണ് എന്താണ് ശാസ്ത്രീയം എന്നറിയാൻ പറ്റു! Sucess rate ഇല്ലേൽ പിന്നെ എന്തോന്ന് ശാസ്ത്രീയത? ഈ നാട്ടിൽ ഈ പറഞ്ഞ data ഒന്നും ഒരാളുടെ കയ്യിലും ഇല്ല. പക്ഷേ പറയുമ്പോൾ എല്ലാവരും ശാസ്ത്രീയ ചികിത്സകരാണ്.

    • @mdpal7166
      @mdpal7166 Місяць тому +4

      ഒരു ശാസ്ത്രീയതയും ഇല്ല ആശുപത്രി ബില്ലടച്ചു തറവാട് മുടിക്കാം എന്നു മാത്രം. നേരിട്ട് അനുഭവം ഉള്ള കാര്യമാണ് അമ്മാമന്റെ മകന് അസുഖം വന്ന് ആദ്യത്തെ രണ്ട് ആഴ്ചയിൽ രണ്ടു ഇൻജക്ഷൻ മാത്രം ഏതാണ്ട് അഞ്ചു ലക്ഷം രൂപയായി പിന്നീടങ്ങോട്ട് ഒരു വർഷം ഒരു പ്രശസ്ത ഹോസ്പിറ്റലിൽ ചികിത്സയിൽ. അവസാനം ആൾ ദൈവത്തിന്റെ വിധിയനുസരിച്ചു പോയി. അവിടെ ഹോസ്പിറ്റലിൽ ഒരു നിരീക്ഷണം നടത്തിയപ്പോൾ മനസ്സിലായത് വെറും 5% ഓ 10% മോ മാത്രം ആണ് ഭാഗികമായ എന്തെങ്കിലും ഗുണം തന്നെ ഉള്ളത്.😢

    • @Observer-ht8dw
      @Observer-ht8dw Місяць тому

      @@mdpal7166 Number one cause of cancer is the fake test labelling someone healthy as a cancer patient and then pumping in a concoction of poisonous chemicals into their body as chemo treatment.
      What manifests as the primary effect (not side effect, it is by design the intended effect) of this toxic mix is then called as a deadly disease called cancer.
      Wait till the full disclosure to see the full picture. Heaps of info already declassed and all these criminals are being arrested world wide. In the meantime, people please wake up and don't fall pray to this evil.

    • @binubalan4414
      @binubalan4414 Місяць тому

      അലോപ്പതിയെ പ്രാട്ടക്റ്റ് ചെയ്യാൻ വലിയ ഒരു കോക്കസ് ഉണ്ട് ഒരു വിധം ഡോക്ടർമാർ ഡ്രഗ് മാഫിയയുടെ പിണിയാളുകളാണ് എല്ലാവർക്കും എല്ലാം അറിയാം അസുഖം വന്നാൽ എന്ത് ചെയ്യും ഇന്നസെൻ്റ് ഒരു മാതുകയാണ് എന്നത് ശരിയാണ് എന്ന ഒരു സത്യം ഉള്ളപ്പോഴും മറ്റൊരു സത്യം അവിടെ നിലനിൽക്കുന്നു പണം പണമില്ലാത്ത സാധാരണക്കാരന് എങ്ങിനെ തമാശ പറയാൻ പറ്റും കൊവിഡിൻ്റെ ആഫ്റ്റർ ഇഫക്ട് കൊണ്ടാണ് ഇന്നസെൻ്റ് മരിച്ചത് എന്നത്😮😮😢

  • @vanajakv1574
    @vanajakv1574 Місяць тому

    സല്യൂട്ട് സാർ

  • @sunithamohan6009
    @sunithamohan6009 Місяць тому +26

    സാറിന്റെ അനുഭവത്തിൽ എത്രപേർക്ക് ഏതെല്ലാം രീതിയിലാണ് ക്യാൻസർ വന്നിട്ടുള്ളത്.. എത്ര പേർ ചികിത്സിച്ച് സുഖപ്പെട്ട് പോയിട്ടുണ്ട് ... ചിലര് പറയും പ്ലാസ്റ്റിക്കിന്റെ കരിഞ്ഞ സ്മെൽ ശ്വസിച്ചാൽ ക്യാൻസർ വരുമെന്ന്... പുകയില ചവച്ചാൽ ക്യാൻസർ വരുമെന്ന്... ഇതൊക്കെ കൊച്ചുകുട്ടികൾ മൂന്നുമാസം പ്രായമുള്ള കുട്ടികൾക്ക് വരെയും കാൻസർ വരുന്നുണ്ട്.. ഇവർക്കൊക്കെ എങ്ങനെയാണ് ക്യാൻസർ വരുന്നത് ഇവരെയൊക്കെ ചികിത്സിച്ച് സുഖപ്പെടുത്താൻ പറ്റുമോ... അവരുടെ കുടുംബ വഴിക്കാവുന്ന ചികിത്സ അല്ലേ ഇതെല്ലാം... ചികിത്സാരീതിയെ കുറ്റം പറയുന്നതല്ല... എന്തോരം കാശാണ് കാൻസർ രോഗികൾക്ക് ചികിത്സയ്ക്ക് ചിലവാക്കേണ്ടുന്നത്... രോഗി രക്ഷപ്പെടുന്നത് വളരെ അപൂർവ്വം കേസുകളിൽ മാത്രം.. സിനിമാ നടന്മാർക്കും മന്ത്രിമാർക്കും വിദേശരാജ്യങ്ങളിൽ പോയി ചികിത്സിച്ച് സുഖപ്പെടുത്തി വരാം... അവരൊക്കെ കുറേ വർഷങ്ങൾ കൂടി ജീവിച്ചിരിക്കും സാധാരണക്കാരുടെ കാര്യം എന്താകും...

    • @mdpal7166
      @mdpal7166 Місяць тому +6

      ഒരു ശാസ്ത്രീയതയും ഇല്ല പഠനവും ഇല്ല അങ്ങു പറഞ്ഞു പരത്തുന്നു എന്നു മാത്രം. ഇവരുടെ വാക്ക് കേട്ടാൽ വെറുതെ ആശുപത്രി ബില്ലടച്ചു തറവാട് മുടിക്കാം എന്നു മാത്രം. നേരിട്ട് അനുഭവം ഉള്ള കാര്യമാണ് അമ്മാമന്റെ മകന് അസുഖം വന്ന് ആദ്യത്തെ രണ്ട് ആഴ്ചയിൽ രണ്ടു ഇൻജക്ഷൻ മാത്രം ഏതാണ്ട് അഞ്ചു ലക്ഷം രൂപയായി പിന്നീടങ്ങോട്ട് ഒരു വർഷം ഒരു പ്രശസ്ത ഹോസ്പിറ്റലിൽ ചികിത്സയിൽ. അവസാനം ആൾ ദൈവത്തിന്റെ വിധിയനുസരിച്ചു പോയി. അവിടെ ഹോസ്പിറ്റലിൽ ഒരു നിരീക്ഷണം നടത്തിയപ്പോൾ മനസ്സിലായത് വെറും 5% ഓ 10% മോ മാത്രം ആണ് ഭാഗികമായ എന്തെങ്കിലും ഗുണം തന്നെ ഉള്ളത്.😢

    • @thejussanthosh4408
      @thejussanthosh4408 Місяць тому +6

      എല്ലാ ക്യാൻസറും ഒരുപോലെ അല്ല.. So survival rate differs from one to another... oral cancer karanam marichu enn vech ellavarum marikilla.. it depends on the type of cancer and its genetics... some Cancers are incurable so during advanced stage Palliative care is given...കുട്ടികൾക്ക് കാൻസർ വരുന്നത് genetic mutation കൊണ്ട് ആണ് അത് പുകയിലയോ ഒന്നും ആയി ബന്ധം ഇല്ല...Allopathy allathe evide treat cheythalum Patient will end up in death...

    • @Observer-ht8dw
      @Observer-ht8dw Місяць тому

      @@thejussanthosh4408 Number one cause of cancer is the fake test labelling someone healthy as a cancer patient and then pumping in a concoction of poisonous chemicals into their body as chemo treatment.
      What manifests as the primary effect (not side effect, it is by design the intended effect) of this toxic mix is then called as a deadly disease called cancer.
      Wait till the full disclosure to see the full picture. Heaps of info already declassed and all these criminals are being arrested world wide. In the meantime, people please wake up and don't fall pray to this evil.

    • @Sayonora
      @Sayonora Місяць тому

      ​@@thejussanthosh4408Yes, cancer or even non malignant tumor anenn sthitheekarich kazhinjal pinne modern medicine il matrame treatment ulu.

    • @Sayonora
      @Sayonora Місяць тому

      ​@@mdpal7166I understand your pain, but cancer ennathum athinte treatment m scientific aytanu modern medicine il cheyunath. Reasons and treatment fully understood alla enkil polum athan fact. Scientific alla enn parayum munp athine paty nannay onn search cheyth journals vayichal manasilavum, thudangiyathinekal valare kooduthal modern medicine develope ayitund cancer nte karyathil. ella possibilities m ariyan ith daivam onum allalo.

  • @chayakkadakaranm2925
    @chayakkadakaranm2925 Місяць тому +3

    നല്ല ജില്‍ ജില്‍ എന്ന് ഓടി നടന്നിരുന്ന എന്‍റെ കൂട്ടുകാരന്റെ മാതാവ് ഇക്കഴിഞ്ഞ മൂന്നു മാസം കൊണ്ട് പാലിയേറ്റീവ് കെയറില്‍ ആയി. വന്‍കുടലില്‍ ക്യാന്‍സര്‍. നാലാം സ്റ്റേജ് . ഇനി ഏറിയാല്‍ ഒരു മാസം. പുറമേ യാതൊരു ലക്ഷണങ്ങളും കാണിക്കില്ല ഈ വൃത്തികെട്ട അസുഖം.

  • @crbinu
    @crbinu Місяць тому +11

    😂എല്ലാ കച്ചവടവും നമുക്ക് മാത്രം കിട്ടണം. എന്നിട്ട് രോഗി കുടുംബം വരെ വിറ്റ് ചികിക്സിക്കണം. അവസാനം ദിരിതം പിടിച്ചു മരിക്കണം അല്ലേ?

    • @okey1317
      @okey1317 Місяць тому

      ചേട്ടൻ പായസം വക്കുമ്പോ മുന്തിരി കിട്ടിയില്ലെങ്കിൽ പകരം ആട്ടിൻ കാട്ടം ഇടുവോ

    • @crbinu
      @crbinu Місяць тому

      @@okey1317 your example doesn't make sense. 😂
      Attinkaattam ആണെന്ന് ഉറപ്പാണെങ്കിൽ ഇടില്ല. മുന്തിരി കണ്ടിട്ട് ആട്ടിൻ കാട്ടം ആണെന്ന് വാശി പിടിക്കുന്ന കേവല യുക്തി reductionist ശാസ്ത്ര മത വാദികൾ അല്ല ഏകപക്ഷീയ തീരുമാനം എടുക്കേണ്ടത്.
      എല്ലാത്തിന്റെയും അളവുകോൽ reductionist ശാസ്ത്രം അല്ല.
      അതുകൊണ്ട്, attinkattam ഏതാണെന്നു തീരുമാനിക്കേണ്ടത് ചികിത്സ തേ ടുന്നവർ ആണ്.
      ജനാധിപത്യത്തിൽ സർക്കാർ "parent" അല്ല representatives ആണ്.
      ഏതു ചികിത്സ തെരഞ്ഞെടുക്കണം എന്നുള്ളത് രോഗി തീരുമാനിക്കും.
      (Medical mafiya യ്ക്കു തീറ്റ ആകാനുള്ള തന്റെ അവകാശം മാനിക്കുന്നതും ജനാധിപത്യമാണ് )

    • @crbinu
      @crbinu Місяць тому

      മുന്തിരി ആണോ aattinkaattam ആണോ എന്ന് reductionist കേവല യുക്തി ശാസ്ത്ര മതം തീരുമാനിക്കണ്ട. ഒരു ജനാധിപത്യ രാജ്യത്തു അവനവന്റെ ബോധ്യം അനുസരിച്ചു, ഏതു ചികിത്സ തെരഞ്ഞെടുക്കണം എന്ന് രോഗി തീരുമാനിക്കും. സർക്കാർ അല്ലെങ്കിൽ മറ്റാരെങ്കിലും അല്ല തീരുമാനിക്കേണ്ടത്.
      മുന്തിരിയെ attinkaattam ആയി തെറ്റി ധ്ധരിക്കുന്ന reductionist ശാസ്ത്ര മതം അല്ല.
      എന്ത് കഴിക്കണം, എന്ത് ധരിക്കണം, ഏതു ചികിത്സ രീതി തെരഞ്ഞെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത്, പൗരൻ തീരുമാനിക്കും.
      അല്ലാത്തത് ജനാധിപത്യം അല്ല.

    • @okey1317
      @okey1317 Місяць тому +1

      @@crbinu തീരുമാനിക്കേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ. ഇയാൾക്ക് ആട്ടിൻ കാട്ടം കഴിക്കാൻ ആണ് താൽപര്യം എങ്കിൽ അതു കഴിച്ചോളൂ. പക്ഷെ പോവുന്നത് സ്വന്തം ആരോഗ്യവും പണവും ആണെന്ന് പറഞ്ഞെന്നെ ഒള്ളു. ഇതൊരു രോഗത്തിനും ശാസ്ത്രീയമായ ടട്രീറ്റ്മെൻ്റ് തന്നെ എടുക്കുക. അല്ലാതെ കണ്ട വിശ്വാസ ചികിത്സയും, ഒറ്റമൂലിയും, കോപ്പും ഒക്കെ ആയിട്ട് പോയാൽ തനിക്ക് തന്നെ ആണ് പ്രശ്നം.

    • @crbinu
      @crbinu Місяць тому +1

      @@okey1317 😂 ശാസ്ത്രീയമായി ചത്താൽ സ്വർഗം കിട്ടും.

  • @jamesoommen
    @jamesoommen Місяць тому +3

    Billing patients if they die after your care should also be an issue here.

  • @Memories24365
    @Memories24365 Місяць тому +9

    ഇയാൾ ചികിൽസിച്ച എത്ര രോഗികൾ മരിച്ചു,
    എത്ര രോഗികളുടെ കാൻസർ മാറി
    ചികിൽസിച്ച കാൻസർ എല്ലാം ഏതു ടൈപ്പ് ആയിരുന്നു എന്നതിന്റെ ലിസ്റ്റ് ആദ്യം നോക്കണം
    എന്നിട്ട് പറയട്ടെ 👍

    • @rahmathutr3801
      @rahmathutr3801 Місяць тому +1

      എനിക്ക് മാറിയിട്ടുണ്ട്. ഇന്ഷാ അല്ലാഹ് 🤲 ദുആ യിൽ ulpeduthumallo

    • @Userammu-w
      @Userammu-w Місяць тому +3

      ചികിത്സിക്കുന്ന രോഗികളെ എല്ലാം രക്ഷപ്പെടുത്തിയേക്കാമെന്ന്ഏത്ഡോക്ടർക്ക്ആണ് പറയാൻ സാധിക്കുക.ഓരോവ്യക്തിയുടെയും കണ്ടീഷൻ അനുസരിച്ച് ഇരിക്കും രക്ഷപെടൽ.ഡോക്ടർമാർ അവരുടെ മാക്സിമംചെയ്യുന്നു🙏🙏

    • @tinobythankachan
      @tinobythankachan Місяць тому

      Amnh 7:50 7:50 ​@@rahmathutr3801

  • @vidhyadevi2370
    @vidhyadevi2370 Місяць тому

    Really u r always in my❤ Dr biz of my financially problem I took treatment from other health facility.But I will visit you Dr I need ur instructions.God bless you Dr🙏🙏🙏🙏

  • @ibrsay00
    @ibrsay00 Місяць тому +3

    WHAT ABOUT THE HOSPITAL MAFIA,EXPLOITING PATIENT 'S DESPERATE Siruation&looting there lifetime earnings without any ethics? Drs have a responsibility to react.

  • @IMMOBYPASS
    @IMMOBYPASS Місяць тому +9

    This doctor actually didn't have time to hear patients as well as to update himself with new development in cancer treatments. He starts his consultation by 7am at home and end it at 2-3 am at wellcare hospital.
    So treatment wouldn't be better
    nb: ambassador of drug mafiya

  • @Sayonora
    @Sayonora Місяць тому +5

    This comment section terrifies me. He is talking science, cancer has many varieties and different states, it varies from person to person. My family have 6 cancer patients. Medicine advance cheyth varunath anusarich early detected patients ipozhum jeevich iripund. 1998 il oke marichavarum und. Cancer nu major treatment modern medicine il matrame ulu. Awareness athyavashyam aanu. Ith pakshe horrible. Itrayum educated aaya keralathile avastha ithanu enkil it's a proof that our education system is a failure

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому

      ആദ്യ സ്റ്റേജില്‍ എങ്ങാനും ഡയഗ്നോസ് ചെയ്യപ്പെട്ടാല്‍ മാത്രം രോഗിക്ക് അര പ്രതീക്ഷ വെക്കാവുന്ന ഒന്നാണ് ഇന്നും ക്യാന്‍സര്‍. പക്ഷെ അങ്ങനെ കണ്ടു പിടിക്കപ്പെടുന്നവ വളരെ കുറവാണ്. എന്ത് കൊണ്ടാണ് ക്യാന്‍സര്‍ വരുന്നത് എന്ന് പോലും കൃത്യമായി പറയാന്‍ കഴിയാത്ത ഈ ഡോക്ടര്‍മാര്‍ "ചികിത്സിച്ചു ഭേദമാക്കും" എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു. ക്യാന്‍സറിന് അന്നും ഇന്നും ഒക്കെ ചികിത്സ ഒന്നാണ്. മുറിച്ചു മാറ്റാവുന്ന ഭാഗം ആണങ്കില്‍ സര്‍ജറി. പിന്നാലെ പടരാതിരിക്കാന്‍ എന്ന പേരില്‍ റേഡിയേഷന്‍ / കീമോ. നീട്ടിക്കിട്ടുന്ന സമയം ഒരു വഹ ജീവച്ഛവം ആയി കഴിയാം. അതിലും ഭേദം ഭിത്തിയേല്‍ ഇരുന്നു ചിരിക്കുന്നതാണ്.

    • @Sayonora
      @Sayonora Місяць тому +1

      @@chayakkadakaranm2925 Angane nirbandam ila. Advance stages il anenkil chemo and radiation vech churukki ath eduth kalanj ipo 15 varshamay nannay jeevikuna oru aunty enik und. Avarude molude kalyanam kandu and koch makkalkoppam happy aayi irikunu. Inganathe abadhachinthakal karanam treatment edukathavarude life aan kuranj pokunath

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому

      @@Sayonora എന്റെ ഫാദറിനു ക്യാന്‍സര്‍ ആയിരുന്നു. ഈ ഡോക്ടറുടെ ചികിത്സ ആയിരുന്നു. ആദ്യം ഡയഗ്നോസ് ചെയ്ത ഡോക്ടര്‍ മാത്രമാണ് സത്യം വ്യക്തമായി പറഞ്ഞത്. അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നു. പക്ഷെ ഈ കക്ഷി ആവട്ടെ നമ്മുടെ മുഖത്ത് നോക്കില്ല. എന്റെ ഫാദര്‍ ഒരു സര്‍ജറിക്കും ഒരുപാട് കീമോ/റേഡിയേഷനും വിധേയനായി. അഞ്ചു വര്‍ഷം ആയുസ് നീട്ടിക്കിട്ടി. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം അഞ്ചുവര്‍ഷം ആയുസ് നീട്ടിക്കിട്ടിയ എന്റെ ഫാദര്‍ ഒരു ക്യാന്‍സര്‍ രോഗിയായി തന്നെയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ക്യാന്‍സര്‍ ഭേദമായിട്ടില്ല ഒരിക്കലും. ഒരു ക്യാന്‍സറും ഒരിക്കലും ഭേദമാവുന്നില്ല. ബാധിക്കപ്പെട്ട അവയവം മുറിച്ചു മാറ്റാവുന്നതായിരിക്കുകയും, പുറമേ പടരാതിരിക്കുകയും ആണങ്കില്‍ ആയുസിന് ബലം ഉണ്ടങ്കില്‍ നിങ്ങള്‍ക്ക് അഞ്ചോ പത്തോ വര്‍ഷം നീട്ടിക്കിട്ടാം. പക്ഷെ അത് ക്യാന്‍സര്‍ സുഖപ്പെട്ടത് കൊണ്ടാണ് എന്ന ധാരണ വേണ്ട.

    • @Sayonora
      @Sayonora Місяць тому

      @@chayakkadakaranm2925 stage and type of cancer anusarich karyangal mari varam. Chilath curable aan, epozhum remission nte chance und enkil polum. Modern medicine aan namuk aake ula oru scientific tool for this. Pala doctors m pala level of information ayirikum pass cheyunath to patients. But that doesn't mean modern medicine alla answer.

  • @Dan16919
    @Dan16919 Місяць тому +15

    മറ്റേത് വെറുതെ വേദനയില്ലാതെ മരിക്കാം. ഇത് ആധാരം പണയം വെച്ച് വേദന തിന്ന് മരിക്കാം ' '

    • @Apollo-Midnighter
      @Apollo-Midnighter Місяць тому +1

      അപ്പൊ രക്ഷപെട്ടവരോ?

    • @Dan16919
      @Dan16919 Місяць тому +1

      @@Apollo-Midnighter റേഡിയേഷനും കീമോയും കണ്ടു പിടിക്കുന്നതിന് മുൻപും ഈ രോഗം മാറിയവരുണ്ട്. എൻ്റെ അറിവിലുണ്ട്

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому

      @@Apollo-Midnighter ചികിത്സ തേടിയവരും മരിച്ചവരും ആയുള്ള അനുപാതം അറിഞ്ഞാല്‍ കൊള്ളാം.

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому

      @@Dan16919 ആര്? എത്ര പേര്‍? ഏതൊക്കെ ടൈപ്പ് ക്യാന്‍സര്‍? എങ്ങനെ മാറി?

  • @gracythomas8353
    @gracythomas8353 Місяць тому +4

    അരി ഗോതമ്പു മുതലായ അന്നജം കൂടുതൽ ഉള്ള ആ ഹാരം നന്നായി കുറച്ചു പഴങ്ങൾ പച്ചക്കറികൾ ഇറച്ചി മീൻ മുട്ട ഒക്കെ ധ ധാരാളമായി ആഹാരത്തിൽ ഉൾപെടുത്തിയാൽ കാൻസർ ചികിത്സയോട് രോഗി നന്നായി പ്രതികരിക്കുന്നതും cure ആകുന്നതും അനുഭവം ഉണ്ട്‌ blood ഉണ്ടാകുവാൻ സഹായിക്കുന്ന ആഹാര സാധനങ്ങളും ഭക്ഷണത്തിൽ ഉൾപെടുത്തുക കൂടെ രോഗിയുടെ അവസ്ഥക്ക് അനുസരിച്ചു വ്യായാമവും ചെയ്യുക നല്ല cure കിട്ടും

    • @krjohny9526
      @krjohny9526 Місяць тому

      വരുന്ന കാൻസർ... ന്റെ തീവ്രത അനുസരിച് ഇരിക്കും..

    • @gracythomas8353
      @gracythomas8353 Місяць тому

      @@krjohny9526 doctormar upeshicha cancer polum correct diet koduth njan Raksha peduthiyittundu kazhinjs 30 Varshamayi vividharogangale kurichum abayude dietary healingne kurichum padikkunna alanu njan

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому +1

      ഈ പറയുന്നവ ഭക്ഷിച്ചാല്‍ ക്യാന്‍സര്‍ ഭേദമാകുമെങ്കില്‍ ഈ ലോകത്ത് ഒരു ക്യാന്‍സര്‍ രോഗി പോലും മരിക്കില്ലായിരുന്നു. സ്വന്തം അനുഭവം വല്ലതും ഉണ്ടോ?

    • @gracythomas8353
      @gracythomas8353 Місяць тому

      ​​​@@chayakkadakaranm2925ഉറപ്പായും. വളരെ പ്രശസ്തമായ കാൻസർ സെന്റർ കൾ polum ഉപേക്ഷിച്ച 100ൽ പരം രോഗികളെ എന്റെ dietil രക്ഷപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 30 വർഷമായി എന്റെ പഠനം ഈ മേഖലയിൽ ആണ്. എല്ലാ മെഡിക്കൽ ടെസ്റ്റും ചെയ്തുകൊണ്ടുതന്നെയാണ് റിക്കവറി അറിയുന്നത് 1930ൽ nobel prize കിട്ടിയ Otto warburg nte കണ്ടുപിടുത്തം ഉണ്ട് carbohydrate ആഹാരത്തിൽ കുറക്കുകയാണെങ്കിൽ ക്യാൻസറിന്റെ വളർച്ച കുറയുമെന്നത്

    • @gracythomas8353
      @gracythomas8353 Місяць тому

      ​@@chayakkadakaranm2925എന്റെ മറുപടി ആരോ ഡിലീറ്റ് ചെയ്യുന്നുണ്ട്

  • @limsy777
    @limsy777 Місяць тому

    🙏🙏🙏🙏

  • @geethaprabhu2902
    @geethaprabhu2902 Місяць тому

    Nowadays Elle MacPherson is in news . Ultimately it is a personal choice.

  • @shobhavarghese5065
    @shobhavarghese5065 23 дні тому

    നല്ല മുഖത്തോടെ ഇടപെടും. പക്ഷേ രോഗിയുടെ സ്ഥിതി എന്താണ് എന്ന് തുറന്നു പറയില്ല. ഞങ്ങള്‍ bystanders ladies ആയിരുന്നു എന്നത്‌ കൊണ്ടാണോ എന്ന് അറിയില്ല. പക്ഷേ bystanders ആയി സ്ത്രീകളേ ഉള്ളു എന്നിടത്ത് തുറന്നു പറയാതിരുന്നാൽ എങ്ങനെ ആണ്?

  • @vasujayaprasad6398
    @vasujayaprasad6398 Місяць тому +1

    Mdma കാൻസർ ചികിത്സാ cure നൽകും. കോഫി കുടിച്ചു liver സംരക്ഷിക്കണം

  • @mathewjoseph193
    @mathewjoseph193 Місяць тому +4

    കീമോതെറാപ്പി,റേഡിയേഷൻ ഇവയുടെ ശാസ്ത്രീയത ഡോക്ടർ ഒന്നു തെളിയിക്കൂ.....

    • @okey1317
      @okey1317 Місяць тому

      അതൊക്കെ worldwide acceptes aya treatment alle. Ee prakruthi chikilsa, ayurvedhan okke paranj varunnavaroda thelivu chorikkendath.

  • @samkaippallil
    @samkaippallil Місяць тому +2

    Why because phds to layman won't trust you. We can feel the deceit in you eyes. Why chemotherapy fails 98%

  • @mohdsalim9161
    @mohdsalim9161 Місяць тому +9

    ഒരു പദ്മശ്രീക്ക് വേണ്ടി ഇദ്ദേഹം നന്നായി പണിയെടുക്കുന്നുണ്ട്.

  • @suriyathkhalid4624
    @suriyathkhalid4624 Місяць тому

    ❤❤

  • @gilingeorge1771
    @gilingeorge1771 Місяць тому +1

    Appothikiri

  • @jyothish7378
    @jyothish7378 Місяць тому +8

    ഇയാളുടെ ചികിൽസയിൽ എന്റെ അടുത്ത ബന്ധു മരണപ്പെട്ടിട്ടുണ്ട്.അവസാനം വരെ രക്ഷപെടുമെന്ന് പറഞ്ഞതാണ്.വൻ തുകയാണ് ചികിൽസയ്ക്കായി ഈടാക്കിയത്.RCC യിലെ ജോലി കളഞ്ഞതുതന്നെ മരുന്നുപരീക്ഷണത്തിനായിട്ടാണ്.ഇയാളുടെ അടുത്തുചെല്ലുന്നവന് ഗിനിപ്പന്നിയായി മരിക്കാം.

    • @vasujayaprasad6398
      @vasujayaprasad6398 Місяць тому

      എത്ര ഇത്തരം കഥ കേട്ടിരിക്കുന്നു.രോഗികൾ dr. C. പി. Mathen നെ ഉപേക്ഷിച്ചു തട്ടിപ്പു കാരെ തേടി സാഷ്ട്രീയമായി മരിക്കുന്നത് കണ്ടിട്ടുണ്ട്. അതുംവേണ്ടത് ചെയ്ത തൃപ്തിയോടെ. മരിച്ചയാളുടെ അവകാശിയാകാം. ഡോക്ടർ ശാസ്ത്രീയമായി തീർക്കുമ്പോൾ കൊലപാതക കുറ്റമില്ല. രോഗിയെയും കൊണ്ട് വരുന്നവർ ശാസ്ത്രീയമായ കൊലയാളിയെയാണ് തേടുന്നതെന്നു ഇവറ്റകൾക്കറിയില്ല.

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Місяць тому +3

    Salute sir

  • @സിംപിഹണി
    @സിംപിഹണി Місяць тому +2

    കപട ചികിത്സകർ കരഞ്ഞു മെഴുകുവാണല്ലോ... 😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 Місяць тому +1

    💞💞💞💞💞💞💞💞

  • @നന്ദൻ-ല7ഴ
    @നന്ദൻ-ല7ഴ Місяць тому +1

    രോഗികൾ എങ്ങനെയൊക്കെ ചികിത്സിക്കണം, ചികിത്സിക്കാതെ ഇരിക്കണോ എന്നൊക്കെയുള്ള തീരുമാനം രോഗികൾക്ക് വിട്ടുകൊടുക്കാനുള്ള ഔചിത്യം ഗംഗാധരൻ ഡോക്ടർ കാണിക്കണം. അഭിപ്രായം പറയുന്നതിൽ തെറ്റില്ല, തനിക്ക് അംഗീകരിക്കാൻ സാധിക്കാത്ത തീരുമാനങ്ങൾ നിയമം വഴി നേരിടണം എന്നൊക്കെ പറയുന്നത് കടന്ന കൈയ്യാണ്.

  • @kajose4722
    @kajose4722 Місяць тому +1

    I know a wife was keeping away from husband believing that she may get cancer from husband .

  • @vasujayaprasad6398
    @vasujayaprasad6398 Місяць тому

    ഉപ് മാത്രം കൊടുത്തു കാൻസർ cure നൽകുമോ. Ph7 നു മുകളിൽ വെള്ളം 10 ദിവസം കുടിക്കുന്നതിസാഷ്ട്രീയമോ. എതെകിലും രോഗിയോടു കാൻസർ cure നൽക്കാമെന്നു പറയുമോ alopathy upayogichu

  • @ayishaanvarayishaanvar3064
    @ayishaanvarayishaanvar3064 Місяць тому

    💵💵💵

  • @ibrsay00
    @ibrsay00 Місяць тому +1

    Homeopathy യിലെ cancer വിദഗ്ധനോ?

  • @dasmohan1955
    @dasmohan1955 Місяць тому

    Dr. My wife is under treatment for Multiple Myeloma I would like to discuss with the Doctor. Can I get in contact with Doctor phone for appointment we are in Hyderabad

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому +1

      നിങ്ങള്‍ financially sound ആണ് എന്ന് ഒരിക്കലും അങ്ങേര് അറിയരുത്.

  • @Saith5884
    @Saith5884 Місяць тому +3

    ആധുനികരു 1000 കൊന്ന കുഴ്പം ഇല്ല മറ്റവര് 10 കൊന്ന അപരാധം. പുളുത്തികിടക്കണ്‌

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому +1

      എല്ലാ അവന്മാരും കണക്കാ.

  • @anilraghu8687
    @anilraghu8687 Місяць тому +1

    Doctors have no right to force any treatment on the patient. It's patient's choice. These doctors have no scientific data to prove naturopathy is not effective.

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому +2

      നിങ്ങളുടെ കയ്യില്‍ ആ ഡാറ്റ കാണുമല്ലോ. അതങ്ങ് പുറത്തു വിട്.

    • @anilraghu8687
      @anilraghu8687 Місяць тому

      @@chayakkadakaranm2925 you provide Data it doesn't work. If you know basics you know that's impossible.

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому +2

      @@anilraghu8687 These doctors doesn't have any knowledge about naturopathy's curing prowess, ok that I can understand. But why are you unwilling to provide data about the miracle powers of naturopathy?

  • @butter300
    @butter300 Місяць тому

    എൻ്റെ മക്കൾ കഴിക്കും പക്ഷേ എൻ്റെ അമ്മ കഴിക്കില്ല.

  • @AB-kf4vp
    @AB-kf4vp Місяць тому

    Ente oru relatives kore varsham aayi aadhyam 11 vaysaolla monu blood cancer vannu marichu poyi after 1 year avarude ammakku vannu marichu poyi enthanu ithinu reason did genetics have any roles in it seriously

    • @tgty395
      @tgty395 Місяць тому +1

      ജനറ്റിക്സ് ഉണ്ട് എന്ന് തോന്നുന്നു. എന്റെ അടുത്തുള്ള ഒരാൾക്കു രണ്ടു ഭാര്യ ഉണ്ട്. ഒരു ഭാര്യ യിലെ നാലു മക്കൾ കാൻസർ വന്നു മരിച്ചു

  • @anilakshay6895
    @anilakshay6895 Місяць тому +1

    മാറും മാറും രാജ്യത്ത് വിവരേ കേടുകൾ പ്രചരണം നടത്തുന്നത് ഭരണ കർത്താക്കൾ തന്നെയപിന്നെ എങ്ങനെ ജനം നന്നാകും

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Місяць тому

    State govermentinu vaastu vinu aalu undu

  • @jamesmathew5915
    @jamesmathew5915 Місяць тому +1

    ഇന്നസെന്റിനെ ചികിത്സിച്ചത് ഇയാളായിരുന്നു

    • @sainbinu7318
      @sainbinu7318 Місяць тому +2

      Innocent was diagnosed with cancer in 2012.. He could extend his life atleast for 11 years ,🙏

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому

      @@sainbinu7318 ഇന്നസെന്റിനു രോഗം ഭേദമായിരുന്നോ എന്നാണു ചോദ്യം. ഭേദമായി എന്ന് അവകാശപ്പെട്ട ഈ ഡോക്ടര്‍ ഇപ്പൊ പറയുന്നത് ഇന്നസന്റ്റ് മരിച്ചത് കോവിഡ് സംബന്ധമായ അസുഖം കൊണ്ടാണന്നാണ്. രോഗ ലക്ഷണങ്ങള്‍ അടക്കി വെക്കുന്നതിന് "ഭേദപ്പെടല്‍" എന്ന് എങ്ങനെ പറയാനാകും?

  • @Saith5884
    @Saith5884 Місяць тому +6

    കെട്ടിട്ടുള്ള ഒരു കേസും രക്ഷപെട്ടിട്ടില്ല ആധുനിക ശാസ്ത്രത്തിലും

    • @dilkha222
      @dilkha222 Місяць тому +4

      എന്തിനാടോ ഇല്ലത്തെ പറയുന്നത്.. എനിക്ക് അറിയാവുന്ന എത്രയോ രോഗം മാറിയവർ ഉണ്ട്

    • @Saith5884
      @Saith5884 Місяць тому +2

      @@dilkha222 ആ എന്നാ ഒന്ന് പറഞ്ഞെ ഒരു 10 വർഷം ആയിട്ട് രോഗം മാറി ജീവിച്ചിരിക്കുന്ന എത്രപേരുണ്ട്

    • @Saith5884
      @Saith5884 Місяць тому

      @@dilkha222 ഞാനും ഇതേ ആധുനിക ശാസ്ത്രത്തിൽ തന്നെയാ ജോലി ചെയ്യുന്നത്. നരകിച്ചു നരകിച്ചു തീരുന്ന അല്ലാതെ പൂർണമായും രക്ഷപെടുന്ന എത്രപേർ ഉണ്ട്.. കുറച്ചു കാലത്തേക്ക് മാറിയെന്നു തോന്നിയാലും പിന്നെയും വരും ചിലപ്പോ വേറെ അവയവംത്തിൽ അത്രയേ ഉള്ളു.. പിന്നെ ഈ ചികിത്സ തുടങ്ങി കഴിഞ്ഞു തന്നെയാണ് രോഗികൾ കൂടുതൽ ക്ഷീണിതർ ആകുന്നതും.. അതും പോട്ടെ ആധുനിക ശാസ്ത്രവും അല്ലാത്തതും തമ്മിൽ ഒന്ന് താരതമ്യയം ചെയ്യു എന്നിട്ട് എതിലാണ് കൂഒടുതൽ മരണം എന്നൊന്നു പറയു.. ആധുനികത്തിൽ 1000 മരിച്ചാൽ കുഴപ്പമില്ല. അല്ലാത്ത ചികിത്സയിൽ 10 പേര് മരിച്ചാൽ മഹാ അപരാധം. കഷ്ടം

    • @dilkha222
      @dilkha222 Місяць тому

      @@Saith5884 ഉപ്പും മുളകും lite എന്ന ഒരു ചാനൽ ഉണ്ട്. അതിലെ മോൾക് ഒക്കെ ചെറുപ്പത്തിൽ കാൻസർ വന്നു മാറിയത് ആണ്. വിവരക്കേട് പറയരുത്. ഇത് കാണുന്ന ഒരുപാട് രോഗികൾ ഉണ്ട്. അവരെ ഒന്നും മാനസികമായി തളർത്തരുത്. ഇന്ന് ക്യാൻസർ ചികിത്സ വളരെ അധികം പുരോഗമിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന മേഖലകളിൽ ഒന്നാണിത്.

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому +2

      @@dilkha222 രോഗലക്ഷണങ്ങള്‍ മരുന്ന് കൊണ്ട് suppress ചെയ്യുന്നത് എങ്ങനെ "ഭേദപ്പെടല്‍" ആകും?

  • @farhanaf832
    @farhanaf832 Місяць тому

    How to give a news 🗞️