ബിജെപിയുടെ പണി എല്ലാവർക്കും അറിയാമല്ലോ. പണിത അമ്പലം, പാലം, റോഡുകൾ എല്ലാം പൊളിയുന്നു ടോൾ കൂട്ടികൊണ്ടേയിരിക്കുന്നു മതങ്ങളുടെ പേര് പറഞ്ഞു തമ്മിലടിപ്പിക്കുന്ന പരിപാടി ഇപ്പോൾ സോഭിക്കുന്നില്ല
Modi is aged and it's better to resign from the priministrial post . It's very difficult to manage this parliament because opposition is very strong .In other ways BJP can't fight with opposition .
എന്തിനാ വളഞ്ഞ വഴിക്കൂടെ പോകുന്നത്? Dr. Subramanian Swamy യോട് പറഞ്ഞാൽ പോരേ? രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ല, UK പൗരനാണെന്ന് അദ്ദേഹം പറയാൻ തുടങ്ങിയിട്ട് കാലം കുറേ ആയല്ലോ. ഈ വിഷയത്തിൽ അദ്ദേഹം കോടതിയെ സമീപിക്കാൻ പോകുകയാണെന്ന് കുറച്ചു നാൾ മുമ്പ് കേട്ടു. എന്തുകൊണ്ട് Dr. Subramanya Swamy വേണ്ട നടപടി എടുക്കുന്നില്ല എന്നത് മാത്രം അറിയത്തില്ല. അതോ ഓലപ്പാമ്പ് കാണിച്ച് വെരുട്ടുകയാണോ? അതുമാത്രമല്ല മോദിക്കെതിരെ ഏതാണ്ട് യമണ്ടൻ സാധനം പുള്ളിയുട പക്കൽ ഉണ്ടെന്നും അത് പുറത്തുവിട്ടാൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നുള്ളതുകൊണ്ട് പിടിച്ച് വച്ചിരിക്കയാണ് എന്ന് അദ്ദേഹം പല ചാനൽ interviews ലും പറഞ്ഞ് കേട്ടിട്ടുണ്ട്. പറയാൻ പറ്റില്ലെങ്കിൽപ്പിന്നെ എന്തിനാണ് കൂടെക്കൂടെ ചൊറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നത് അറിഞ്ഞുകൂടാ.
ഹിന്ദി മാത്രമറിയാവുന്ന മോദിസനൃാസി വിഷമിച്ചിട്ടെന്തുഫലം.രാഹുൽ നല്ലസമയത്ത് വിദൃാഭൃാസം നേടി വിവരം വെച്ചു. വിദേശികൾ ചോദൃം ചോദിക്കുന്പോൾ അവരുടെ ഇംഗിതത്തിനൊത്ത് മറുപടികൊടുക്കുന്നു.
രാഹുൽ ഗാന്ധി അമേരിക്കയിൽ പൊയി ഇന്ത്യയെ ഇകഴ്ത്തി എന്ന നിലയിൽ ബിജെപി നേതാക്കളും, ചില മാധ്യമങ്ങളും പ്രചരണം നടത്തുന്നുണ്ട്, ഇതിൽ ഒന്നാമത്തേത് ഉൽപാദനത്തിൽ ചൈനയെ പുകഷ്തി എന്നാണു്, വിദേശതൊക്കെ പൊയി ജോലി ചെയ്തവർക്ക് അതു കൃത്യമായി അറിയാം , ഗൾഫ് മാർക്കറ്റിൽ ഉൾപ്പെടെ ചൈനീസ് ആധിപത്യം ഇന്നും ഉണ്ട് ( ഇന്ത്യൻ ദേശീയ പതാക പോലും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ടീംസ് ആണ് ഇതൊക്കെ പറയുന്നതു് എന്നുള്ളത് മറ്റൊരു കോവ്‌തുകം ), പിന്നെ തലപ്പാവ് ധരിച്ച സിഖ് കാരനോടായി രാഹുൽ പറഞ്ഞു നിൻ്റെ അഭിമാനത്തിൻ്റെ വിശ്വാസത്തിൻ്റെ ആയ തലപ്പാവ് ധരിക്കാൻ ഇന്തിയില് സ്വാതന്ത്ര്യം ഉണ്ടാകണം, അതിൽ എന്താണ് തെറ്റ് ? ഹിജാബ് ധരിക്കുന്ന കുട്ടികളെ സ്കൂളുകളിലും കോളേജുകളിലും കയറ്റില്ല എന്ന് പറഞ്ഞു ഈ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചത് സംഘപരിവാരം അല്ലേ? ഇതൊക്കെ ഇന്ത്യൻ കമ്മ്യൂണിറ്റികൾക്ക് ഇടയിൽ രാഹുൽ സംസാരിച്ചത് ആണ്, ഇന്നലത്തെ പ്രസ്സ് മീറ്റിങ്ങിൽ വിവിധങ്ങളായ ചോദ്യങ്ങൾ ഉണ്ടായി അതിൽ രാഹുൽ പ്രതികരിച്ചത് നോക്കാം, പാക്കിസ്ഥാനുമായുള്ള ബന്ധത്തെ കുറിച്ച് രാഹുൽ പറഞ്ഞത്, ഇന്തിയിലേക്ക് തീവ്രവാദികളെ കടത്തി വിട്ടു ഇന്ത്യ രാജ്യത്തിന് പ്രശ്നങ്ങൾ തരുന്നതു തുടരുന്ന സ്ഥിതിക്ക് അതിന് ഒരു പരിഹാരം വരുംവരെ ഒരു നോർമൽ ബന്ധം പാടാണ് എന്നാണ്, ചൈനയെ കുറിച്ച്, ഇന്ത്യയുടെ 4000 ചതുരശ്ര അടി ഭൂപ്രദേശം ആണ് ചൈന കയ്യേറിയത് അതിൽ നിന്നുള്ള പിന്മാറ്റം ആണ് രാഹുൽജി ആവശ്യപ്പെട്ടത്, ബംഗ്ലാദേശിൽ നടക്കുന്ന കാര്യങ്ങളിലും അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നു, ബംഗ്ലാദേശിൽ തീവ്രവാദ മനോഭാവം ഉളളവർ ഭരണത്തിൽ തങ്ങളുടെ സ്വാധീനം കൂട്ടുന്നതും, അവിടുത്തെ ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ആകുലതകളും അദ്ദേഹം പങ്ക് വെച്ച്.... ഇന്ത്യയിൽ എന്നപോലെ ഏതൊരു രാജ്യത്തും ന്യൂനപക്ഷങ്ങൾക്ക് ഏതൊരു അടിച്ചമർത്തലും എതിർക്കപ്പെടേണ്ടത് ആണെന്നു അദ്ദേഹം പറഞ്ഞു, രാഹുൽ എന്തു പറഞ്ഞാലും അതിൽ വിവാദം കണ്ടെത്തുന്ന സംഘപരിവരത്തോടും ഗോദി മീഡിയയോടും ഒന്നേ പറയാൻ ഉള്ളൂ നീയൊന്നും കൂട്ടിയാൽ കൂടില്ല. ജയ് ഭാരത്, ജയ് രാഹുൽജി
നരേന്ദ്ര മോഡി എന്താണെന്നും രാഹുൽജി എന്താണെന്നും ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ അറിയാം.. വാസ്തവമല്ലാത്ത കാര്യങ്ങൾ പറഞ്ഞു സ്വയം വില കളയരുത്. എത്ര കുളിച്ചാലും കാക്ക കൊക്ക് ആവുകയില്ല.
രാജ്യത്തിനകത്ത് ഇവർക്ക് ഹൈന്ദവരല്ലാത്ത സമുദായങ്ങളോട് എന്ത് തെമ്മാടിത്വവും കാണിക്കാം ഇത് പുറം ലോകം അറിയാൻ പാടില്ലെന്നോ? രാഹുലിനെ വല്ലാതങ്ങ് ഭയപ്പെടുത്തണ്ട കളി മൊത്തത്തിൽ അങ്ങ് മാറും മുമ്പ് മോദിക്ക് അമേരിക്ക വിസ നിശേദിച്ചു എന്ന് കേട്ടിട്ടുണ്ട് അത് പോലെ വല്ലതും ചെയ്യാൻ പറ്റുമോ എന്ന് നോക്കണം ബി.ജെ.പി.ക്ക് അതാണ് നല്ലത്
Sir, 5 varsham alla 2015 il alle? Appol vimarsicha. Madyam anu eppol padi pukazthunnathil munbil veruthe alla . Keralathil ninnu ABC channelil 7 membersum athu koodathe oru online utubeil 5 perum ee channelinde anubandham 12 channelum bjp. Name tharamayirunnu sir nu boradikkum..
മഹനായ രാഹുൽ ഗാന്ധി BJP യെയും മോഡിയേയും മാത്രമാണോ എതിർക്കുന്നത് പലയിടത്തും അദ്ദേഹo എതിർക്കുന്നത് ഇന്ത്യയെയും ഇന്ത്യൻ സ്ഥാപനങ്ങളെയുെമെന്ന് താങ്കളെ പോലുള്ള കോൺഗ്രസ് കാർക്ക് മനസിലാവില്ല.
താങ്കൾ രാഹുലിൻ്റെ സ്പിക്കേറേ. താങ്കൾ ഒരുപാട് ഓവർ ആക്കുന്നു. താങ്കൾക്ക് വിഷയ ദാരിദ്ര്യം ഉണ്ടെന്ന് തോന്നുന്നു. ഞാനും രാഹുലിനെ ഇഷ്ടപ്പെടുന്നു. പക്ഷെ ഇത് ഓവറാണ്'
What nonsense are you talking. Modi met President Biden. He met Quad leaders. He addressed UN He met CEOs of tech companies. The indian community gave him a rousing welcome. Raghul couldnt even meet Kamala Harris. Poor man
നിങ്ങൾ ഒരാൾ ഒരു നിയമ സഭാ സീറ്റ്‌ന് വേണ്ടി ഇങ്ങനെ കഥകൾ ഉണ്ടാക്കിയാൽ ഒന്നും Rahul Gandhi ക്ക്.............. ബുദ്ധി ഉണ്ടാകുമോ. ജ്യോതിഷ് ബ്രഹ്മി ഒരു കുപ്പി കൊണ്ട് കൊടുത്തു നോക്ക്..
ഈ സംഘ കൂട്ടർക്ക് എന്താണു പ്രശ്നം എന്നു മനസ്സിലാകുന്നില്ല😀😀🤔🤔🤔🤔 രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സ്റ്റൈലിൽ അമേരിക്കയിലും ജനങ്ങൾ യാത്ര പ്ലാൻ ചെയ്യുന്നതായി അറിയുന്നു..
രാജ്യം രക്ഷപെടും രാഹുൽ ഗാന്ധിയിലൂടെ.. ഉറപ്പ്
രാഹുൽ ഗാന്ധിയിലൂടെ ഈ രാജ്യം നശിക്കും
ബിജെപി കാർക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണ് രാഹുൽഗാന്ധി എന്ത് പറഞ്ഞു എന്ന് മനസ്സിലായിട്ടില്ല തോന്നുന്നു
ഓഹോ ,😂
അതു ശരി😂😂😂
🤣🤣
Raghul a comic clown
നുണ പറഞ്ഞ് അത് ശരിയാണെന്ന് ആക്കി തീർക്കൽ ആണല്ലോ ഇവരുടെ പണി
ബിജെപിയുടെ പണി എല്ലാവർക്കും അറിയാമല്ലോ. പണിത അമ്പലം, പാലം, റോഡുകൾ എല്ലാം പൊളിയുന്നു ടോൾ കൂട്ടികൊണ്ടേയിരിക്കുന്നു മതങ്ങളുടെ പേര് പറഞ്ഞു തമ്മിലടിപ്പിക്കുന്ന പരിപാടി ഇപ്പോൾ സോഭിക്കുന്നില്ല
ഒരാൾക്ക് നാക്ക് മുറിക്കണം ഒരാൾക്കുപാസ്‌പോർട്ട് റദ്ദാക്കണം ഒരാൾക്ക് ഇല്ലാതാക്കണം. അടുത്ത ഡിമാൻഡ് എന്താണാവോ
ഏകാധിപത്യംതകർക്കണം,എന്ത്ത്യാഗം സഹിച്ചും ജനാധിപത്യം തിരിച്ചുപിടിക്കുക.😢😢😢
RAHUL the great
Sunny kutty sir,
Highly appreciated keep it up Raghulji great.❤❤❤❤❤🎉🎉🎉🎉🎉🥰
Rahul G. 👍👍👍👍👍👍👍👍👍👍
JAI JAI RAHUL JI ❤❤❤❤❤
RaGa 💙💙💙💙💙
Sir your view is absolutely right
ഇത്രയും പരിശ്രമിച്ചിട്ടും രാഹുൽ ഗാന്ധിയുടെ നല്ല പ്രവർത്തനങ്ങളെയും, ജനകീയതയെയും ഈവർഗ്ഗീയ വിഷങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയുന്നില്ലല്ലോ...
Excellent Report
സൂപ്പർ 🌹
Are they not ashamed to do such things Rahul is great
Modi is aged and it's better to resign from the priministrial post . It's very difficult to manage this parliament because opposition is very strong .In other ways BJP can't fight with opposition .
Rahul Gandhi zindabad 🙏🙏
ഇവിടെ സുശക്തമായകോടതിവ്യവസ്ഥയുള്ളതാണ്.
What Rajiv Ghandhi said is correct. He said One plus One' is Two not said threee or four. So better Littereate people should rule the country.
Great ! Rahul Gandhi is very intelligent heknows 1+1=2😊😊😊
❤❤❤
5 വർഷത്തിൽ കൂടുതൽ കടിച്ചു തുങ്ങുന്നവർ എല്ലാം greedy and selfish.
Verygoodsur
Good 👍👍👍 Rg RG INCO India' 💚💛💙
ജയ് രാഹുൽ ഗാന്ധി❤❤❤❤🙏
എന്തിനാ വളഞ്ഞ വഴിക്കൂടെ പോകുന്നത്? Dr. Subramanian Swamy യോട് പറഞ്ഞാൽ പോരേ? രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ല, UK പൗരനാണെന്ന് അദ്ദേഹം പറയാൻ തുടങ്ങിയിട്ട് കാലം കുറേ ആയല്ലോ. ഈ വിഷയത്തിൽ അദ്ദേഹം കോടതിയെ സമീപിക്കാൻ പോകുകയാണെന്ന് കുറച്ചു നാൾ മുമ്പ് കേട്ടു. എന്തുകൊണ്ട് Dr. Subramanya Swamy വേണ്ട നടപടി എടുക്കുന്നില്ല എന്നത് മാത്രം അറിയത്തില്ല. അതോ ഓലപ്പാമ്പ് കാണിച്ച് വെരുട്ടുകയാണോ? അതുമാത്രമല്ല മോദിക്കെതിരെ ഏതാണ്ട് യമണ്ടൻ സാധനം പുള്ളിയുട പക്കൽ ഉണ്ടെന്നും അത് പുറത്തുവിട്ടാൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നുള്ളതുകൊണ്ട് പിടിച്ച് വച്ചിരിക്കയാണ് എന്ന് അദ്ദേഹം പല ചാനൽ interviews ലും പറഞ്ഞ് കേട്ടിട്ടുണ്ട്. പറയാൻ പറ്റില്ലെങ്കിൽപ്പിന്നെ എന്തിനാണ് കൂടെക്കൂടെ ചൊറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നത് അറിഞ്ഞുകൂടാ.
Rahulji jai ho
വിവരക്കേട്.
ഇന്തൃന്‍ ജനത എന്നാല്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, സണ്ണിക്കുട്ടാ.😂😂
Jai Jai Rahul Gandhi..👍
Down Down BJP
Rahul awesome congrats
Very correct 🙏🏻
Raga❤❤❤❤
🙏🙏🙏👍👍👍
Jai,Jai,🇮🇳🇮🇳🇮🇳🇮🇳, Rahul G, May God bless all the Blessings 🙏🙏🙏, Lord Jesus with all the Blessings 🙏🙏
Qualification ഇല്ല.
Rahulji, gthe great leader of India
ഹിന്ദി മാത്രമറിയാവുന്ന
മോദിസനൃാസി
വിഷമിച്ചിട്ടെന്തുഫലം.രാഹുൽ നല്ലസമയത്ത്
വിദൃാഭൃാസം നേടി
വിവരം വെച്ചു. വിദേശികൾ ചോദൃം ചോദിക്കുന്പോൾ അവരുടെ ഇംഗിതത്തിനൊത്ത് മറുപടികൊടുക്കുന്നു.
വിമർശനങ്ങളെ സമചിത്തതയോടെ ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിയണം
മോഡി വേണ്ട...
Jai Rahul Ji
പ്രതിപക്ഷ നേതാക്കളുടെ മുഴുവൻ പാസ്പോര്ട്ട് ക്യാൻസൽ ആക്കിയാൽ എന്താ പിന്നെ ആരും കുറ്റം പറയൂല ഇന്ത്യയിൽ നിന്ന് പറയുമ്പോൾ കോടതി കയറ്റാം !
Rahul Gandhi is really a human stand for India
Rahul will be the next PM of India.❤❤
Fools can dream
Pattaya പോകാന്‍ തടസം നില്‍ക്കരുത്.😂😂
🎉🎉🎉
Oh shit.
Nattil thazhe thattil Aham bhavathinulla Gift of God
One of the best leader in the world
😮
Rahul Gandhi is a opposition leader stand with the people of India
Fantastic
👌🌹👍❤️🙏
രാഹുൽ ഗാന്ധി അമേരിക്കയിൽ പൊയി ഇന്ത്യയെ ഇകഴ്ത്തി എന്ന നിലയിൽ ബിജെപി നേതാക്കളും, ചില മാധ്യമങ്ങളും പ്രചരണം നടത്തുന്നുണ്ട്, ഇതിൽ ഒന്നാമത്തേത് ഉൽപാദനത്തിൽ ചൈനയെ പുകഷ്തി എന്നാണു്, വിദേശതൊക്കെ പൊയി ജോലി ചെയ്തവർക്ക് അതു കൃത്യമായി അറിയാം , ഗൾഫ് മാർക്കറ്റിൽ ഉൾപ്പെടെ ചൈനീസ് ആധിപത്യം ഇന്നും ഉണ്ട് ( ഇന്ത്യൻ ദേശീയ പതാക പോലും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ടീംസ് ആണ് ഇതൊക്കെ പറയുന്നതു് എന്നുള്ളത് മറ്റൊരു കോവ്‌തുകം ), പിന്നെ തലപ്പാവ് ധരിച്ച സിഖ് കാരനോടായി രാഹുൽ പറഞ്ഞു നിൻ്റെ അഭിമാനത്തിൻ്റെ വിശ്വാസത്തിൻ്റെ ആയ തലപ്പാവ് ധരിക്കാൻ ഇന്തിയില് സ്വാതന്ത്ര്യം ഉണ്ടാകണം, അതിൽ എന്താണ് തെറ്റ് ? ഹിജാബ് ധരിക്കുന്ന കുട്ടികളെ സ്കൂളുകളിലും കോളേജുകളിലും കയറ്റില്ല എന്ന് പറഞ്ഞു ഈ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചത് സംഘപരിവാരം അല്ലേ? ഇതൊക്കെ ഇന്ത്യൻ കമ്മ്യൂണിറ്റികൾക്ക് ഇടയിൽ രാഹുൽ സംസാരിച്ചത് ആണ്, ഇന്നലത്തെ പ്രസ്സ് മീറ്റിങ്ങിൽ വിവിധങ്ങളായ ചോദ്യങ്ങൾ ഉണ്ടായി അതിൽ രാഹുൽ പ്രതികരിച്ചത് നോക്കാം,
പാക്കിസ്ഥാനുമായുള്ള ബന്ധത്തെ കുറിച്ച് രാഹുൽ പറഞ്ഞത്, ഇന്തിയിലേക്ക് തീവ്രവാദികളെ കടത്തി വിട്ടു ഇന്ത്യ രാജ്യത്തിന് പ്രശ്നങ്ങൾ തരുന്നതു തുടരുന്ന സ്ഥിതിക്ക് അതിന് ഒരു പരിഹാരം വരുംവരെ ഒരു നോർമൽ ബന്ധം പാടാണ് എന്നാണ്, ചൈനയെ കുറിച്ച്, ഇന്ത്യയുടെ 4000 ചതുരശ്ര അടി ഭൂപ്രദേശം ആണ് ചൈന കയ്യേറിയത് അതിൽ നിന്നുള്ള പിന്മാറ്റം ആണ് രാഹുൽജി ആവശ്യപ്പെട്ടത്, ബംഗ്ലാദേശിൽ നടക്കുന്ന കാര്യങ്ങളിലും അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നു, ബംഗ്ലാദേശിൽ തീവ്രവാദ മനോഭാവം ഉളളവർ ഭരണത്തിൽ തങ്ങളുടെ സ്വാധീനം കൂട്ടുന്നതും, അവിടുത്തെ ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ആകുലതകളും അദ്ദേഹം പങ്ക് വെച്ച്.... ഇന്ത്യയിൽ എന്നപോലെ ഏതൊരു രാജ്യത്തും ന്യൂനപക്ഷങ്ങൾക്ക് ഏതൊരു അടിച്ചമർത്തലും എതിർക്കപ്പെടേണ്ടത് ആണെന്നു അദ്ദേഹം പറഞ്ഞു, രാഹുൽ എന്തു പറഞ്ഞാലും അതിൽ വിവാദം കണ്ടെത്തുന്ന സംഘപരിവരത്തോടും ഗോദി മീഡിയയോടും ഒന്നേ പറയാൻ ഉള്ളൂ നീയൊന്നും കൂട്ടിയാൽ കൂടില്ല. ജയ് ഭാരത്, ജയ് രാഹുൽജി
Rahul Gandhi is the real hope of all the lovers of our country.
A Clown
Such witnesses are required by sahul gandhi
We stand with Rahul Hi to save Secular India
ഭരണകക്ഷിയുടെ മഹത്വം പ്രകീർത്തിച്ചു നടക്കലല്ലല്ലോ പ്രതിപക്ഷത്തിന്റെയു പ്രതിപക്ഷ നേതാവിന്റെയും പണി
രാജ്യത്തെപമാനിക്കലാണോജൊലി
നരേന്ദ്ര മോഡി എന്താണെന്നും രാഹുൽജി എന്താണെന്നും ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ അറിയാം.. വാസ്തവമല്ലാത്ത കാര്യങ്ങൾ പറഞ്ഞു സ്വയം വില കളയരുത്. എത്ര കുളിച്ചാലും കാക്ക കൊക്ക് ആവുകയില്ല.
മാണിക്കും കുപ്പയിലും തിളങ്ങും ?
.മാണിക്യം കുപ്പയിലും തിളങ്ങും
രാജ്യത്തിനകത്ത് ഇവർക്ക് ഹൈന്ദവരല്ലാത്ത സമുദായങ്ങളോട് എന്ത് തെമ്മാടിത്വവും കാണിക്കാം ഇത് പുറം ലോകം അറിയാൻ പാടില്ലെന്നോ? രാഹുലിനെ വല്ലാതങ്ങ് ഭയപ്പെടുത്തണ്ട കളി മൊത്തത്തിൽ അങ്ങ് മാറും മുമ്പ് മോദിക്ക് അമേരിക്ക വിസ നിശേദിച്ചു എന്ന് കേട്ടിട്ടുണ്ട് അത് പോലെ വല്ലതും ചെയ്യാൻ പറ്റുമോ എന്ന് നോക്കണം ബി.ജെ.പി.ക്ക് അതാണ് നല്ലത്
Apart from politics . Ur analysis are seen very low standards
55 വയസുള്ള പയ്യന്‍.😂😂😂😂
How people can stand listening to this so called Gandhi for more than 2 minutes?
Super rahul🎉🎉🎉🎉🎉🎉🎉
Sir, 5 varsham alla 2015 il alle? Appol vimarsicha. Madyam anu eppol padi pukazthunnathil munbil veruthe alla . Keralathil ninnu ABC channelil 7 membersum athu koodathe oru online utubeil 5 perum ee channelinde anubandham 12 channelum bjp. Name tharamayirunnu sir nu boradikkum..
മഹനായ രാഹുൽ ഗാന്ധി BJP യെയും മോഡിയേയും മാത്രമാണോ എതിർക്കുന്നത് പലയിടത്തും അദ്ദേഹo എതിർക്കുന്നത് ഇന്ത്യയെയും ഇന്ത്യൻ സ്ഥാപനങ്ങളെയുെമെന്ന് താങ്കളെ പോലുള്ള കോൺഗ്രസ് കാർക്ക് മനസിലാവില്ല.
😂😂😂😂😂😂😂
താങ്കൾ രാഹുലിൻ്റെ സ്പിക്കേറേ. താങ്കൾ ഒരുപാട് ഓവർ ആക്കുന്നു. താങ്കൾക്ക് വിഷയ ദാരിദ്ര്യം ഉണ്ടെന്ന് തോന്നുന്നു. ഞാനും രാഹുലിനെ ഇഷ്ടപ്പെടുന്നു. പക്ഷെ ഇത് ഓവറാണ്'
ശത്രു രാജ്യത്തെ സപ്പോർട്ട് ചെയ്തു നടക്കത്തെ ഉള്ളു
What nonsense are you talking. Modi met President Biden. He met Quad leaders. He addressed UN He met CEOs of tech companies. The indian community gave him a rousing welcome. Raghul couldnt even meet Kamala Harris. Poor man
ഈ രാജ്യത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് പ്രവർത്തനങ്ങളെ ഇങ്ങനെ വിമർശിക്കുമോ?
കാസയെപ്പറ്റി പറഞ്ഞാലോ
@@musthafatc7321ഇവൻകാസാരോഗിയാണ്.
What right he got to cancelled RahulGandhijis pasport ?
What rubbish modiji thinking and doing .
പപ്പുമോൻ 😂😂
Zindabad Zindabad Rahul Gandhi Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍😍😍
നിങ്ങൾ ഒരാൾ ഒരു നിയമ സഭാ സീറ്റ്‌ന് വേണ്ടി ഇങ്ങനെ കഥകൾ ഉണ്ടാക്കിയാൽ ഒന്നും Rahul Gandhi ക്ക്.............. ബുദ്ധി ഉണ്ടാകുമോ.
ജ്യോതിഷ് ബ്രഹ്മി ഒരു കുപ്പി കൊണ്ട് കൊടുത്തു നോക്ക്..
is that correct Joshua either Pakistani or Ugandan
on WHAT right Pakistani joshi got criticised RAHUL GANDHI the family member created great INDIA
Jai Rajiv.....Jai congress
Rahul Gandhi became an anti Indian now.
Kresankhi
@@harikumarvr8282 ha 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
🤣🤣
Sangikku vivaram illathathu avarudae kuttam alla 😅😅😅
👍👍
രാഹുൽ ജി ❤❤
Vivaram ellatha sangikal.ethupole.kanichilengilalbhutham
Fool
Rahulgandi ❤❤❤👍👍👍
Onnu po chatta , കുറേ നാളായിലോ രാഹുലു രാഹുലു 😅😅
❤❤❤❤jai Rahul Gandhi g
Rahulinte andithangunna ee pannan arruvva.
😂😂😂😂
Comedy channel
English ariyathavarkku enthanu paranjhathu ennu manadilayittu vende.
L
ഈ സംഘ കൂട്ടർക്ക് എന്താണു പ്രശ്നം എന്നു മനസ്സിലാകുന്നില്ല😀😀🤔🤔🤔🤔 രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സ്റ്റൈലിൽ അമേരിക്കയിലും ജനങ്ങൾ യാത്ര പ്ലാൻ ചെയ്യുന്നതായി അറിയുന്നു..
കന്കണറാണോട്ട് എന്നമന്ഡിയിൽ നിന്നും ഉള്ള എംപി ചോദിച്ചു രാഹുൽ ഗാന്ധിയെ എന്തിന് പ്രതിപക്ഷ നേതാവിന്റെ പദവി നൽകി എന്ന്..
2025 il 6 sindhikal ullilakum nokiko😅😅
രാജ്യവിരുദ്ധന്മാരുടെ നേതാവാണ് രാഹുൽ ഗാന്ധി....,
രാഹുൽ ഗാന്ധിയെ അങ്ങനെയങ്ങ് ബിജെപി ക്കാരനാക്കേണ്ട
Passort???
Vithyayilatha nethaken
Barikunidam nuna mathram parauga ewarude joli katathu vilichu paraunnathu evargeeyatha pulerthunna nethakelku sahikila athra thane
Ennu rahul modiku mugalil thanneyanu karanam nalla vivaravum vidiyabyasavum oolladum nalla arivum oolladu thanne karanam
😂
Poda pullae
ആളുകൾക്ക് പണ്ടേ കോമഡി ഇഷ്ടമാണ് ആരെങ്കിലും രാഹുൽ ഗാന്ധിയെ കാണാൻ വരുന്നുണ്ടെങ്കിൽ അല്പം സമയം ചിരിക്കാനാണ്😊😊😊
കോമഡി പറയുന്നത് മോദി അമ്മാവൻ.. വിശ്വ ചക്കക്കുരു.. ചായ അടിക്കാൻ entire political science ൽ ഡിഗ്രി എടുത്തു പൊക്കിയ ആൾ..
അതെ ലോക. കോമഡി ആരാണെന്ന് അരി ഭക്ഷണം കഴിക്കുന്നവർക്ക് അറിയാം ചാണകം തിന്നുന്നവർ. അത് അറിയില്ല
അതിന് മോഡിയുടെ ശാസ്ത്ര ബോധത്തെ ഒന്ന് ഓർമിച്ചാൽ പോരെ.
Paramathma daivam 😅😅😅English ariyatha teams 😅sangikku vivaram illathathu avarudae kuttam alla 😅