ഉപവാസ നിയോഗപ്രാർത്ഥന DAY 03/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

Поділитися
Вставка
  • Опубліковано 22 тра 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 11 тис.

  • @sujashaju273
    @sujashaju273 24 дні тому +117

    ഈശോയെ ജോലി തടസ്സവും വിവാഹതടസ്സവും നേരിടുന്ന എല്ലാ മക്കളോടും കരുണയായിരിക്കണമെ. ഞങ്ങളുടെ മകൻ്റെ മേലും കൃപയുണ്ടാകണമെ

    • @bijijojen6759
      @bijijojen6759 24 дні тому

      AMEN 🙏🏽 🙏🏽 🙏🏽 🙏🏽

    • @sosammasabu9243
      @sosammasabu9243 24 дні тому

      Amen 🙏🙏🙏

    • @sujadixon5266
      @sujadixon5266 24 дні тому

      Amen ❤❤

    • @jencyanoop8772
      @jencyanoop8772 24 дні тому

      ഈശോയെ എൻ്റെ ഇച്ചായെ അനുഗ്രഹിക്കണേ ആരോഗ്യത്തോടെ ഇരിക്കാൻ

    • @jencyanoop8772
      @jencyanoop8772 24 дні тому

      എൻ്റെ ചേട്ടായിടെ മേലും കരുണ തോന്നണമേ

  • @judithalosious7976
    @judithalosious7976 24 дні тому +239

    ഈശോയെ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ ഈശോയെ നന്ദി 🙏

    • @albingeorge8268
      @albingeorge8268 24 дні тому +6

      എൻറെ ഈശോയെ ഈ ഉപവാസ നയോഗ പ്രർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അവരുടെ നോയോഗങ്ങളെയും അവിടുന്ന് സാധിച്ചു തരണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏

    • @pabithaab2385
      @pabithaab2385 24 дні тому +1

      Amen 🙏

    • @rosammathomas8004
      @rosammathomas8004 24 дні тому +2

      ആമേൻ 🙏🙏🙏

    • @blessonjoseph9007
      @blessonjoseph9007 24 дні тому +1

      Eeshoye Blesson Josephine samarppikkunnu parishudhalmavinal nirakaname anugrahikaname karunaayirikaname game Kali il avane poornamayum mattaname karthave karunaayirikaname Amen hallelujah hallelujah hallelujah 🙏🙏🙏

    • @genotharakan5021
      @genotharakan5021 24 дні тому +1

      Amen 🙏🙏

  • @kamalachandran5563
    @kamalachandran5563 23 дні тому +27

    ഈശോയെ എന്റെ കുടുബത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങ് ഏറ്റെടുക്കേണമേ എന്റെ കണ്ണ് നീർ തുടച്ചു നീക്കിത്തരേണമേ ആമേൻ ❤❤❤❤❤

  • @prettyphilip897
    @prettyphilip897 23 дні тому +9

    മാത്യു അച്ചനെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @user-di7gj4di7r
    @user-di7gj4di7r 24 дні тому +31

    ഈശോയെ ഈ നിയോഗ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകുന്ന മാത്യു അച്ഛനെയും സഹായികളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധത്മാവിന്റെ അരൂപിയാൽ അവരെ നിറക്കണമേ 🙏🙏🙏ഞങ്ങളുടെ നിയോഗങ്ങളെ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

    • @user-hf1kj3ks8n
      @user-hf1kj3ks8n 24 дні тому

      Lucy. Thomas. നീ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

    • @somanswarna
      @somanswarna 23 дні тому

      🙏🙏🙏

    • @pen_and_ink6831
      @pen_and_ink6831 13 днів тому

      Amen

  • @rosevlogs6301
    @rosevlogs6301 24 дні тому +48

    മക്കളുടെ വിവാഹതടസ്സം നീക്കേണമെ യേശുനാഥ🙏🙏🙏🙏❤️

  • @riyamolchacko9751
    @riyamolchacko9751 23 дні тому +16

    എന്റെ ഈശോയെ എന്റെയും നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കേണമേ... നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ ഈശോയെ 🙏

  • @marychokkad4747
    @marychokkad4747 23 дні тому +13

    എന്റെ ഈശോയെ ഞാൻ സമർപ്പിച്ച മൂന്നു നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച്‌ ഞങ്ങൾക്കിത് സാധിച്ചു തരണമേ ആമേൻ

  • @judithalosious7976
    @judithalosious7976 24 дні тому +25

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രതിസന്ധികളും നീക്കേണമേ 🙏

  • @jesus_user
    @jesus_user 24 дні тому +36

    മാനസിക വെല്ലുവിളി നേരിടുന്ന എല്ലാവരെയും കർത്താവിൻറെ കരങ്ങളിൽ ഏൽപ്പിക്കുന്നു. കർത്താവേ അവരോട് കരുണ തോന്നണമെ.

    • @soothram1419
      @soothram1419 24 дні тому

      അപ്പാ 💞 കരുണയാൽ ഞങ്ങളെ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏

    • @bittomathews588
      @bittomathews588 23 дні тому

      Jesus have mercy

    • @seethalarun9026
      @seethalarun9026 23 дні тому

      Amen

  • @greeshmasr3279
    @greeshmasr3279 23 дні тому +10

    യേശുവേ കടഭാരം മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏

  • @shibyjohn2579
    @shibyjohn2579 23 дні тому +4

    ഈശോയെ കനിയേണമെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ പരീക്ഷ എഴുതി വിജയം നേടാൻ അനുഗ്രഹിക്കേണമേ ആമേൻ സുവിശേഷതതിഇൻറ സാക്ഷി യാകകി തീർകകേണമെ ആമേൻ

    • @user-bl6zq3sn5s
      @user-bl6zq3sn5s 23 дні тому

      Makkala samarpikkunnu exam azhuti vijayikkanama,nalla swabhavathil valaranama,Mobil addiction matti tharanama karthavinta thiruraktam kondu kazhuki sudhikarikkanama amen

  • @User90741
    @User90741 23 дні тому +30

    ഈശോയേ.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനും മറ്റു 14 പേർക്കും ആയുസ്സും ആരോഗ്യവും കൊടുക്കണമേ... ആമേൻ

  • @user-sz5me9wj5h
    @user-sz5me9wj5h 23 дні тому +5

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @prettyphilip897
    @prettyphilip897 23 дні тому +5

    എഴുതാൻ പോകുന്ന എക്സാം സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ 🙏🙏🙏🙏 പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sitharak.k4637
    @sitharak.k4637 24 дні тому +27

    ജോലി തടസസ്സമുള്ള എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ

  • @AnjaliAnjali-yd1vg
    @AnjaliAnjali-yd1vg 24 дні тому +23

    ഈശോയെ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @julyjoset7391
    @julyjoset7391 23 дні тому +23

    യേശുവേ തെറ്റായ ബന്ധത്തിൽ കഴിയുന്ന എല്ലാ മക്കളെയും അതിൽ നിന്നും വിടുതൽ നൽകണമേ🙏🏻🙏🏻 ദൈവസ്നേഹം കൊണ്ട് അവരെ നിറയ്ക്കണമേ 🙏🏻🙏🏻 വിശുദ്ധിയിൽ ജീവിക്കാൻ കൃപ നൽകണമേ 🙏🏻🙏🏻 കരുണയുണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻

  • @elizabethsimon745
    @elizabethsimon745 23 дні тому +8

    യേശുവേ ഈ നിയോഗ പ്രാർത്ഥന അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അങ്ങ് അനുഗ്രഹിക്കേണമേ

  • @cecilyvarghese9740
    @cecilyvarghese9740 24 дні тому +67

    കർത്താവേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ ചേരുന്ന എല്ലാവരേയും അങ്ങേ വചനത്തിൻ്റെ സാക്ഷികളാക്കണമേ

  • @annammajohn4417
    @annammajohn4417 24 дні тому +15

    ഉപവസിച്ചു പ്രാർത്ഥിക്കുന്ന അച്ഛനെയും ഞങ്ങളെയും 14 പേരെയും അനുഗ്രഹിക്കണമേ യേശു അച്ഛാ ഈ പ്രാർത്ഥിക്കുന്ന ലക്ഷ്യ ആൾക്കാരെയും ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു ഓരോരുത്തരെയും തമ്പുരാൻ അവിടുന്ന് അനുഗ്രഹിക്കണമേ ചെറുതും വലുതുമായ ആവശ്യങ്ങളുടെ മധ്യത്തിൽ ദൈവം ഇറങ്ങി പ്രവർത്തിക്കണമേ ആമീൻ യേശുവേ ആരാധന യേശുവേ നന്ദി യേശുവേ സൗഖ്യം🙏🙏🙏🙏🙏🙏🙏

    • @aswinim5452
      @aswinim5452 24 дні тому

      🎉amen eshoye achante teamneyum achaneyum achante kudumpathinum achante teamnte kudumpathinum anhu anugrahikane avarku dhirkayusum arogyvum kodukane

    • @aswinim5452
      @aswinim5452 24 дні тому

      Eshoye allavarayum anhu anugrahikane

    • @soothram1419
      @soothram1419 24 дні тому

      അപ്പാ 💞 ഞങ്ങളുടെ നിയോഗങ്ങളെ ഏറ്റെടുത്ത് സാധിച്ചു തരുവാൻ അങ്ങ് ഇടപെടുന്നതിനെ ഓർത്തു നന്ദിയോടെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞങ്ങൾ മഹത്വപെടുത്തുന്നു 💞 നന്ദി അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏

  • @jibintvarghese6348
    @jibintvarghese6348 23 дні тому +6

    ഈശോയെ എൻ്റെ അലർജി മാറ്റിത്തരണമേ ജിബിനു I IT യിൽ അഡ്മിഷൻ കിട്ടണേ അപൂസിൻ്റെ രോഗം മാറ്റിത്തരണമേ ഈശോയെ

  • @ranijoseph5749
    @ranijoseph5749 23 дні тому +7

    നസ്രാനയാ എന്റെ ഈശോയെ ഈ ഉപവാസനിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ. മാത്യു അച്ചന്റെ എല്ലാപ്രവർത്തന മേഖലയും അങ്ങ് അനുഗ്രഹിക്കണമേ. 🙏അനുഗ്രഹ ധ്യാനകേന്ദ്രത്തെ അങ്ങ് അനുഗ്രഹിക്കണമേ🙏🙏🛐✝️🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 24 дні тому +32

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @SouminiGopi-hd2um
    @SouminiGopi-hd2um 24 дні тому +93

    എൻ്റെ ഈശോയെ ഈ നിയോഗ പ്രാർഥന യില് പങ്കു എടുക്കുന്ന് എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏😭

    • @bhananjaya6638
      @bhananjaya6638 24 дні тому

      Easowye entte kadaggale koduthhu theerkkan krepa tharanname amen 🙏 ❤❤❤

    • @mollyfrancis4857
      @mollyfrancis4857 24 дні тому

      ഈശോയെ മക്കളെ വിവാഹം വഴിയും, ജോലി നൽകിയും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, 🙏🏽🙏🏽🙏🏽🙏🏽

    • @peterkv598
      @peterkv598 24 дні тому

      യേശുവേ നന്ദി, ഹല്ലേലുയ്യ 🙏🏻🌹

    • @minijoy4807
      @minijoy4807 24 дні тому

      നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലവരുടെയും നിയോഗങ്ങളുട മേൽ കരുണ തോന്നണമെ❤❤

    • @nicyjoseph8309
      @nicyjoseph8309 24 дні тому

      Makkal nannai pafikkanum nalla kuttikalay valaranum anugrahikkaname

  • @KjAleena-yn1yh
    @KjAleena-yn1yh 23 дні тому +5

    ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ എന്റെ നിയോഗവും എല്ലാവരെടെ യും അങ്ങ് സാധിച്ചുനല്കണമേ ഒരു നാളും അങ്ങിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ആരെയും അങ്ങ് കൈവിടല്ലേ എല്ലാവിധ കടo വിട്ടന് അങ്ങ് എല്ലാരേയും സഹായികണമേ അമ്മേ മാതാവേ ഇനി പഠിക്കാൻ പോകുന്ന എല്ലാവരെയും പഠിച്ചുകൊണ്ട് ഇരിക്കുന്ന എല്ലാവരെയും പഠിക്കാൻ സഹിയികണമേ🙏 എല്ലാവിധ അസുഗത്തിൽ നിന്ന് എല്ലാരേയും അങ്ങ് സുഖപ്പെടുത്താണമേ ഈശോയെ ഈശോയെ ഈശോയെ...... 🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 23 дні тому +7

    എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🥹🙏🕯️🤍

  • @TheCyrusks
    @TheCyrusks 24 дні тому +29

    കർത്താവേ....ഇവിടെ അർപ്പിക്കുന്ന നിയോഗ പ്രാർത്ഥനകളിൽ അങ്ങയുടെ കരുണ ഉണ്ടാകേണമേ....അങ്ങ് മാത്രമാണ് ഞങ്ങളുടെ ആശ്രയം....കർത്താവേ ...

  • @shanimolvarghese7086
    @shanimolvarghese7086 24 дні тому +44

    ഞങ്ങളുടെ ദൈവമേ ഞങ്ങളുടെ നിയോഗങളെ. അവിടുന്ന് സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച് തരേണമേ.എല്ലാവരെയും.അനുഗ്രഹിക്കേണമേ

  • @lissythomas7824
    @lissythomas7824 23 дні тому +16

    എന്റെ യേശുവേ എന്റെ മോന്റെ വിവാഹ തടസ്സം കൂടാതെ നടത്തി തരണമേ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു യാചിക്കുന്നു

    • @sheelafrancis232
      @sheelafrancis232 23 дні тому

      Eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen

  • @user-yg7mu8ri5e
    @user-yg7mu8ri5e 23 дні тому +3

    കർത്താവായ എന്റെ നിയമങ്ങളെല്ലാം അങ്ങ് സാധിച്ചു സാധിച്ചു തന്ന എന്നെയും എന്റെ കുടുംബത്തെയും ബന്ധുക്കളെയും എല്ലാവരെയും കാത്ത് സംരക്ഷിക്കേണമേ

  • @shinamathomas7326
    @shinamathomas7326 24 дні тому +104

    ഈശോയെ ഇന്നേവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏

  • @valsammasebastian9853
    @valsammasebastian9853 24 дні тому +33

    ഈശോയെ ഇന്നത്തെ പ്രാർത്ഥനയോടെ ചേർത്ത് ഞങ്ങളുടെ മൂന്നു നിയോഗങ്ങൾ കാഴ്ചവയ്ക്കുന്നു സാധിച്ചു തരണമേ 😭🙏

  • @rosemoljobyrosemoljoby5158
    @rosemoljobyrosemoljoby5158 23 дні тому +2

    എന്റെ ഈശോയെ ഞങ്ങൾ വാങ്ങിച്ച സ്ഥലത്ത് വഴിയുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടായി. അങ്ങയുടെ നാമത്തിൽ ആ പ്രശ്നം എടുത്തുമാറ്റി ഞങ്ങൾ ഒരു വീട് പണിയാൻ അനുഗ്രഹിക്കേണമേ., ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരണമേ., ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും പരസ്പര സ്നേഹവും നിലനിർത്തണമേ

  • @sindhujose3272
    @sindhujose3272 23 дні тому +1

    എന്റെ ഈശോയെ എനിക്ക് ഒരു നല്ല സ്കൂളിൽ ടീച്ചർ ജോലി കിട്ടണമേ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼
    എന്റെ ഈശോയെ ഭർത്താവിന് ഒരു നല്ല ജോലി കിട്ടണമേ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼
    എന്റെ മകൾ അലീനയുടെ സ്കിൻ അസുഗം മരുന്നതിന്ന് പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sumama.c6590
    @sumama.c6590 24 дні тому +19

    യേശുവേ, 2 ദിനവൃത്താന്തം 20.3 ഉപവാസ പ്രാർത്ഥനയിൽ വിശ്വാസത്തോടെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും ദൈവത്തിന്റെ കരം നീട്ടി അനുഗ്രഹിക്കണേ. അച്ചനെയും അനുഗ്രഹിക്കണേ. 🙏🙏🙏

    • @soothram1419
      @soothram1419 24 дні тому +1

      അപ്പാ 💞 നന്ദി അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏

    • @pen_and_ink6831
      @pen_and_ink6831 13 днів тому

      Amen

  • @catherinedona7866
    @catherinedona7866 24 дні тому +9

    എൻ്റെ ഈശോയെ കൊറേ നാളായി വെയിറ്റ് ചെയ്യുന്നു ഒരു ഇൻ്റർവ്യു പാസ്സ് ആവാൻ ഈ നിയോഗാ പ്രാർത്ഥന കഴിയുമ്പോൾ എൻ്റെ എല്ലാ നിയോഗവും നല്ല ഒരു സാക്ഷ്യം ആക്കി മാറ്റി തരണമേ ഈശോയെ എൻ്റെ ഇൻ്റർവ്യൂ പാസ്സ് ആക്കി തരണമേ എല്ലാവരും പ്രാർത്ഥിക്കണമേ ഈശോയെ സഹായിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 💗🙏

  • @_a_j_kid_4452
    @_a_j_kid_4452 23 дні тому +3

    യേശുവേ എന്നെ നിയോഗങ്ങൾ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു അങ്ങ് അവ സ്വീകരിച്ച് എനിക്കായി നീ സാധിച്ചു തരണമേ ആമേൻ

  • @jancygogy
    @jancygogy 23 дні тому +4

    ഇശോയെ എന്റെ മകൾ ജൂഢിത്തിനു അവൾ ആഗ്രഹിക്കുന്ന കോഴ്സ്യും കോളേജ്യും കിട്ടണമേ മുത്തമകൾ എവിലിന് വിദേശത്ത് പോകുവാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 24 дні тому +30

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ

  • @jessinsamuel6142
    @jessinsamuel6142 24 дні тому +55

    എന്റെ ദൈവമേ, എന്റെ കൂടെ നീ ഇടവും, വലവും കാവലായിരുന്നുകൊണ്ട് കാത്തുകൊള്ളേണമേ, ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്ത അത് സാധിച്ചു തരുവാൻ കനിയേണമേ ആമ്മേൻ 🙏🙏🙏

  • @TresaAlo
    @TresaAlo 23 дні тому +2

    ഈശോയെ രോഗികളായ എല്ലാ മക്കളേയും അവിടുന്ന് സുഖപ്പെടുത്തണമേ

  • @manumanu1234
    @manumanu1234 23 дні тому +4

    ഈശോ അപ്പാ എനിക്ക് ഗൾഫിൽ പോകൻ വിസ ശെരി ആക്കി തരുവാൻ അവിടുന്നു ഇടപെടേണമേ ഈശോ 🙏🙏🙏🙏🙏. മെയ്‌ മാസം 30തിയതിക്കു മുൻപായിട്ട് എനിക്ക് വിസ ശെരിയാക്കി തരേണമേ ഈശോ അപ്പ 🙏🙏🙏🙏🙏

  • @rosammajacob5135
    @rosammajacob5135 24 дні тому +34

    ഈശോയെ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @reenajoy6870
    @reenajoy6870 24 дні тому +10

    കുടുബ സമാധാനം നൽകി അനുഗ്രഹിക്കണമേ ജോലി നൽകി അനുഗ്രഹിക്കണമേ നല്ലവിദ്യഭസം നൽകി മക്കളേ അനുഗ്രഹിക്കണമേ

  • @user-ps8lu8gt9g
    @user-ps8lu8gt9g 23 дні тому +3

    ഈശോയെ എല്ലാ അസുഗത്തിൽ നിന്നും വേദനകളിൽ നിന്നും എന്റെ മമ്മിക്ക് പൂർണ സൗഗ്യം നല്കണമേ 🙏🙏 മനസിന്‌ സന്തോഷവും സമാധാനം കൊടുക്കണേ നാഥാ

  • @sherlyk.r4352
    @sherlyk.r4352 23 дні тому +8

    എൻ്റെ യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ. ആമ്മേൻ

  • @vimala800
    @vimala800 24 дні тому +14

    ഈശോയെവിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും നിന്റെ തിരുക്കാരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ തിരു വിലാവിൽ നിന്നും ഒഴുകിയ തിരുരക്തത്താൽ തുടച്ചു മാറ്റാണമേ അനുഗ്രഹിക്കേണമേ

  • @beenasajeeve57
    @beenasajeeve57 24 дні тому +9

    എൻ്റെ മൂന്ന് മക്കൾക്കും നല്ലൊരു ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമേ. വിശുദ്ധിയുള്ള മാതാപിതാക്കളിൽ നിന്നും ജനിച്ച വിശുദ്ധിയുള്ള മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @Minimol1397
    @Minimol1397 23 дні тому +3

    യേശുവേ എന്റെ അമ്മേടെ കാലിന്റ വേദന മാറ്റി കൊടുക്കണമേ🥺🙏🏻
    യേശുവേ എന്റെ അച്ഛന്റെ കാലിന്റെ മുറിവ് ഉണങ്ങണമേ🙏🏻ജോലി കിട്ടണമെ🙏🏻മദ്യപാനം മാറ്റി കൊടുക്കണമേ 🥺🙏🏻😩

  • @bittybenny4209
    @bittybenny4209 23 дні тому +3

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @ashmik6151
    @ashmik6151 24 дні тому +97

    ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തരണമേ യേശുവേ നന്ദി, മഹത്വം, ആരാധന

  • @bindhuaf7852
    @bindhuaf7852 24 дні тому +10

    ഈശോ എന്റെ വീടിന്റെ കാര്യം സമർപ്പിക്കുന്നു. വീടില്ലാത്ത മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാവരെയും ഈശോ അനുഗ്രഹിക്കണമേ.🙏🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 23 дні тому

    എന്റെ ഈശോയേ എന്റെ പപ്പയും അമ്മയും പുതുതായി തുടങ്ങുന്ന കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ നല്ല കച്ചവടവും ലാഭവും അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ 🥹🙏🕯️🤍

  • @lovelyalex3455
    @lovelyalex3455 23 дні тому

    എന്റെ ഈശോയെ എന്റെ കുഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @vineethavasudevan5351
    @vineethavasudevan5351 24 дні тому +105

    എന്റെ ഈശോയെ ഉപവാസനിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @prasanna946
    @prasanna946 24 дні тому +135

    ഈശോയെ, ഈ ഉപവാസന പ്രാർത്ഥനയിലുടെ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ, അവരുടെ നീയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏

  • @user-ww6lv5wo2p
    @user-ww6lv5wo2p 21 день тому +1

    യേശുവേ ഈ ഉപവാസനിയോഗപ്രാർത്ഥനയിലൂടെ എൻ്റെ ഭർത്താവിൻ്റെയും അനിയൻ മാരുടേയും ദൈവവിശ്വാസം തിരികെ കിട്ടണമേ .

  • @sijirajan3691
    @sijirajan3691 22 дні тому +4

    ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @anliyababu9159
    @anliyababu9159 23 дні тому +7

    യേശുവേ എൻറെ യൂട്രസിൽ നിറയെ ഫൈബ്രോയ്ഡും,യൂട്രസിനു വലുപ്പവും കൂടുതലാണ്. ശക്തമായ ബ്ലീഡിങ് ഉണ്ട്. Operation കൂടാതെ എനിക്ക് സൗഖ്യം ഇനി യോഗ പ്രാർത്ഥനയിൽ നൽകണമെന്ന് കണ്ണീരോടെ യാചിക്കുന്നു.

  • @linifraizlin6859
    @linifraizlin6859 24 дні тому +6

    ഈശോയെ എന്റ രണ്ടു മക്കളെയും ഈശോയിൽ സമർപ്പിക്കുന്നു അവരേ രണ്ടുപേരിലും കർത്താവിന്റ കൃപയാൽ അനുഗ്രഹിക്കേണമേ അവരുടെ ഭാവി സുരക്ഷിതമാക്കേണമേ ആമേൻ

  • @lizybsam5836
    @lizybsam5836 23 дні тому +2

    Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam timewise cheyth tharane kathukollanee mathave 🕯️😭🙏

  • @vimalthengadayil4747
    @vimalthengadayil4747 22 дні тому +1

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ 🙏🏻🙏🏻നല്ല ശമ്പളം ഉള്ള ജോലി ഇവിടെ എങ്കിലും ശരി ആവണേ 🙏🏻🙏🏻കർത്താവേ എന്റെ കൈയുടെ വേദന എല്ലാം മാറ്റി തരണേ.. മനസ്സിലെ ദുഃഖങ്ങൾ എല്ലാം മാറ്റി തരണേ. ഒരു നല്ല ഭവനം എനിക് ഉണ്ടാവനെ തമ്പുരാനെ 🙏🏻🙏🏻എന്റെ ഭാര്യ ക്കു എന്നോട് പഴയത് പോലെ എന്നെ വിളികുവേം സംസാരികുവേം എല്ലാം ചെയ്യണേ കർത്താവേ.. എന്നെ ഇഷ്ടപേടനെ.. എന്റെ കർത്താവേ.. നല്ല പോലെ എനിക് സാമ്പത്തികം എനിക് ഉണ്ടാവനെ 🙏🏻🙏🏻എന്റെ യേശുവേ ♥️🙏🏻🙏🏻അവിടുന്നു അനുഗ്രഹിക്കണേ തമ്പുരാനെ..

  • @rubyjames2624
    @rubyjames2624 23 дні тому +35

    ഈശോയെ ഈ ഉപവാസനിയോഗപ്രാത്ഥനയിൽ മനം നൊന്തു വിഷമിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരുവാൻ kanivundakaname🙏🙏🙏❤️❤️❤️🙏🙏🙏

  • @beenajoshy6365
    @beenajoshy6365 24 дні тому +15

    ഈശോയെ ഈമാസം കടബാദ്യതകൾ തീർക്കാൻ വഴി കാണിച്ചുതരേണമേ, കുഞ്ഞുങ്ങൾ അനുഗ്രഹമികേണമേ, ജീവിതമാർഗം കാണിച്ചുതരേണമേ.

  • @user-tu4le9kw3x
    @user-tu4le9kw3x 21 день тому +1

    എന്റെ ഈശോയെ എന്റെ മൂന്ന് കുഞ്ഞുങ്ങളും ദൈവ ഭയത്തിലും ദൈവ സ്നേഹത്തിലും വളരുവാനുള്ള കൃപ നല്കണമേ 🙏🏻

  • @valsammakf4899
    @valsammakf4899 22 дні тому +2

    ഈശോയെ ഈ വചന ശിശ്രൂഷയിലൂടെ ദൈവം ഞങ്ങൾക്കു നല്കി. കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോട്ടാൽ കോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു

  • @sajancj4713
    @sajancj4713 23 дні тому +57

    ഈശോയെ വിവാഹ തടസം അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ, നല്ലൊരു ജീവിതപങ്കാളിയെ നൽകി അവരെ അനുഗ്രഹിക്കേണമേ. ആമേൻ

  • @sujajoseph4923
    @sujajoseph4923 24 дні тому +472

    യേശുവേ എന്റെ മൂന്നു നിയോഗങ്ങളും അങ്ങു സ്വീകരിച്ചെ സാധിച്ചുതരേണമേ. ആമേൻ

    • @philominajohnson896
      @philominajohnson896 24 дні тому +3

      യേശുവേ ഞങ്ങളെ വെച്ചിരിക്കുന്ന ഈ മൂന്നു നിയമങ്ങളെയും ഇന്നത്തെ വചനത്തിലൂടെ സമർപ്പിക്കുന്നു അത് ഞങ്ങൾക്കും എല്ലാവർക്കും സാധിച്ചു കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു

    • @sujajoseph4923
      @sujajoseph4923 24 дні тому +5

      ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ഹല്ലേലുയ്യാ

    • @ShobhaMurali-ij2eh
      @ShobhaMurali-ij2eh 24 дні тому +6

      എന്റെ പ്രാർത്ഥനയിൽ ഉണ്ടായിരുന്ന ആധാരം എടുക്കാൻ എന്ന നിയോഗം സാധി ച്ച കിട്ടി അച്ചാ.യേശുവേ നന്ദി.ആമ്മേൻ.❤❤❤

    • @chinnamma7
      @chinnamma7 24 дні тому +8

      മക്കൾ വിശ്വാസത്തിൽ എപ്പോഴും ആയിരിക്കാൻ അനുഗ്രഹിക്കേണമേ

    • @animeedits-ip8rg
      @animeedits-ip8rg 24 дні тому

      Amen

  • @minijasam4018
    @minijasam4018 23 дні тому +3

    ഈശോയെ നിന്റെ തിരുരക്തത്താൽ സോജനെ കഴുകി വിശുദ്ധീകരിക്കണമേ രോഗ സൗഗ്യം നല്കണമേ

  • @valsammakf4899
    @valsammakf4899 22 дні тому +1

    പ്രാർഥനയിലും ദൈവ വിശ്വാസത്തിൽ നിന്നും അകന്നു നില്ക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമ

  • @TopsyJibin
    @TopsyJibin 24 дні тому +45

    ഈശോയെ ഞങ്ങളുടെ ഓരോരുത്തരുടെയും നിയോഗ പ്രാത്ഥനങ്ങൾ അങ്ങ് ഏറ്റെടുക്കണമേ... 🙏🙏🔥🔥... അനുഗ്രഹിക്കണമേ... Amen🙏🙏

  • @vaisalysanu2448
    @vaisalysanu2448 24 дні тому +82

    ഈശോയെ എന്റെ സങ്കടം മറ്റേണമേ, എന്റെ മനസിന്‌ ക്ഷമയും ശക്തിയും നൽകേണമേ
    എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു, കരുണയുണ്ടാകേണമേ, ആമേൻ 🙏🏻

  • @user-rw7hl9oe8d
    @user-rw7hl9oe8d 18 днів тому +2

    Nasrayanaya esho ente niyogam Avidan seagarich Anik Aaye Ante kudubathinaye Avidunn sadhich tharename Amen

  • @mollysebastian996
    @mollysebastian996 22 дні тому +1

    എന്റെ ഈശോയെ തകർന്നു പോയ എന്റെ മകളുടെ കുടുംബജീവിത ത്തിലേക്ക്, സ്ഥലം വിൽക്കാൻ, വീടിന്റ കൂട്ടി ഇടുക്കൽ പണി എന്നിവലേക്ക് അങ്ങ് ഇടപെടണമേ. ആമ്മേൻ

  • @user-tp8bq2so9k
    @user-tp8bq2so9k 24 дні тому +5

    ഈശോയെ അങ്ങ് എന്നെ കാത്തുകൊള്ളും.,.. എന്നതിന് എനിക്ക് ഒരു അടയാളം തരേണമേ.... ഞാൻ ശരണപ്പെടുന്നു... ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.. എന്റെ ഈശ്വരയെ അങ്ങയെ ഞാൻ ശരണപ്പെടുന്നു.. 😘❤️👏👏👏❤️

  • @mercymathew1244
    @mercymathew1244 24 дні тому +17

    ഈശോയെ രോഗികളായി കഴിയുന്ന എല്ലാവരെയും സുഖപ്പെടുത്തണമേ

  • @TresaAlo
    @TresaAlo 23 дні тому +1

    യേശുവേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കായി സാധിച്ചു തരണമേ ആമേൻ

  • @babyjoseph8266
    @babyjoseph8266 23 дні тому +2

    എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടി തരണമേ മക്കളുടെ പഠനങ്ങളും ഉന്നത പഠനങ്ങളും വിജയത്തിൽ എത്തിക്കേണമേ ഞങ്ങളുടെ വരുമാന സ്രോതസ്സുകൾ ഉയർത്തെണമേ

  • @user-mu3vu5kv4u
    @user-mu3vu5kv4u 24 дні тому +28

    ഈശോയെ അങ്ങ് ഞങ്ങളുടെ ജീവിതങ്ങളെ നയിക്കണമേ, നിയന്ത്രിക്കണമേ. യേശുവേ ഞങ്ങളങ്ങയിൽ ശരണപ്പെടുന്നു.🙏

  • @joyesjoykutty2742
    @joyesjoykutty2742 24 дні тому +155

    ഈശോയേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങു ഏറ്റെടുത്തു ഞങ്ങൾക്ക് സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @TresaAlo
    @TresaAlo 23 дні тому +2

    ഈശോയെ രോഗികളായ എല്ലാ മക്കളേയും സുഖപ്പെടുത്തണമേ ആമേൻ

  • @sheejasheeja7904
    @sheejasheeja7904 23 дні тому +2

    ഈശോയെ എല്ലാ യുവതിയുവാക്കളെയും നേർവഴിയ്ക്ക് നടത്തണമേ

  • @winxclubfangirl243
    @winxclubfangirl243 24 дні тому +11

    യേശു അപ്പാ എൻെറ കൈ മരവിപ്പ് മാറ്റണമേ പൈശാചിക ഉപദ്രവം മാറ്റിത്തരണേ എന്റെ മകളെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമെ എന്റെ കുടുംബം അനുഗ്രഹിക്കണമേ രോഗം വരാതെ കാത്തു രക്ഷിക്കണമേ സന്തോഷം തരണേ സമാധാനം തരണേ അനുഗ്രഹിക്കേണമെ ആമേൻ സ്കൂളിൽ എന്റെ മകൾ എല്ലാ ദിവസവും പഠിക്കാനും പഠിക്കാൻ പോകാനും തോന്നി ക്കേണേ മടി മാറ്റണമേ

  • @beenareji6316
    @beenareji6316 24 дні тому +9

    ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏ആമേൻ 🙏🙏

  • @Gianaissac
    @Gianaissac 23 дні тому +2

    യേശുവേ നന്ദി. മനസ്സിൽ ഉള്ള എല്ലാം വിഷമങ്ങൾ എല്ലാം മാറ്റി ജീവിതത്തിൽ സന്തോഷം ലഭിക്കണംമേ

  • @CarmaliChackochan
    @CarmaliChackochan 23 дні тому +2

    എന്റെ ഈശോയെ മുല്ലപെരിയാർ പൊട്ടുമെന്ന ആശങ്കയിൽ നിന്നും എല്ലാവരെയും ദയിര്യപ്പെടുത്തണമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ ആമേൻ

  • @joyesjoykutty2742
    @joyesjoykutty2742 24 дні тому +820

    ഈശോയേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും ജോലിക്കായി പരീക്ഷ എഴുതുന്ന മക്കളെയും ഈശോയേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bijijojen6759
      @bijijojen6759 24 дні тому +7

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @babu24goodmoringpf20
      @babu24goodmoringpf20 24 дні тому +8

      ഇശോയെ നന്ദി ഇശോയെ എൻ്റെ നിയോഗങ്ങളും നീ കേൾക്കണമേ

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 24 дні тому +4

      Amen🙏🙏

    • @nancyoommen4741
      @nancyoommen4741 24 дні тому +3

      ആമേൻ🙏🙏🙏🙏🙏

    • @jintupius9866
      @jintupius9866 24 дні тому +5

      Iswoyee anugrahikaname.. Exam pass aaki tharaname❤

  • @user-ku7ob9yb6b
    @user-ku7ob9yb6b 24 дні тому +112

    ഈശോയെ എല്ലാ ഭവനങ്ങളിലും പരസ്പരസ്നേഹത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും, സമാധാനത്തിലും, സന്തോഷത്തിലും ജീവിക്കാൻ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

    • @sinijose232
      @sinijose232 23 дні тому +1

      ഈശോയെ എന്റെ മക്കൾക്ക വചനം വായിക്കാനുള്ള കൃപ കൊടുക്കന്നുണ മേ

    • @sinijose232
      @sinijose232 23 дні тому +1

      ഈശോയെ സിജിയടക്കുടുംബത്തെ സമർപ്പിക്കന്നു സമാധാനo കൊടുത്ത് അവരെ അനുഗ്രഹിക്ക

  • @elsythomaselsy5233
    @elsythomaselsy5233 23 дні тому +1

    എന്റെ ഈശോയെ എന്റെ മക്കൾ എബിനെ ബിബിനെ ജിബിനെ കാത്തുകൊള്ളണമേ ജോലിയെ അനുഗ്രെഹിക്കണേ എന്റെ ഹൌസ് ലോൺ വേഗം അടച്ചു തീർക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @judybiju4807
    @judybiju4807 23 дні тому +2

    യേശു നാമത്തിൽ എന്റെ നടുവേദന സൗജ്യക്കണമേ മാതാവേ എന്നെ കൈവിടല്ല 🙏🏻🙏🏻🙏🏻

  • @aneenaaju5130
    @aneenaaju5130 24 дні тому +69

    കർത്താവെ എന്റെ മൂന്ന് നിയോഗങ്ങൾ സാധിച്ചു തരണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണ ആമേൻ 🙏🏻🙏🏻

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 24 дні тому +9

    യേശുവേ എന്റെ കുടുംബത്തിന്റെതടസ്സങ്ങൾ മാറ്റിത്തരണമെ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി ത്തരണമെ. ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ. എനിക്ക് അവിടെ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമെ. യേശുവേ നന്ദി.

  • @valsammakf4899
    @valsammakf4899 23 дні тому +2

    യേശു നാഥാ മദ്യത്തിനും തഴക്കദോഷങ്ങളിലും മററു ദുശീലങ്ങൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാമക്കൾക്കും അതിൽ നിന്ന് വിടുതൽ കൊടുക്കണമേ

  • @radhamaniveliyathu1503
    @radhamaniveliyathu1503 23 дні тому +2

    കർത്താവേ രോഗം ബാധിച്ച എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🏼🙏🏼🙏🏼🙏🏼

  • @user-mc7cz8gy1v
    @user-mc7cz8gy1v 24 дні тому +52

    എന്റെ യേശുവേ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @johanbinuvarghese5658
    @johanbinuvarghese5658 24 дні тому +59

    യേശുവേ എല്ലാ ദൈവമക്കളുടെ നിയോഗങ്ങളും 'ഈ പാപിയുടെ നിയോഗങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നും 'സാധിച്ചു തരണമേ. ഞങ്ങളെ വിശുദ്ധീകരിക്കണമേ.

  • @mercyfrango1009
    @mercyfrango1009 22 дні тому +1

    എന്നെ വേദനിപ്പിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു ഈശോയെ മനസിന്റെ എല്ലാ മുറിവുകളും മാറ്റി തരണേ

  • @user-tu4le9kw3x
    @user-tu4le9kw3x 21 день тому +1

    എന്റെ ഈശോയെ എന്റെ ക്രിസ്റ്റിമോൾക്കും അവളുടെ കൂട്ടുകാരി ദേവികക്കും നഴ്സിംഗ് പഠിക്കുവാനുള്ള loan ശെരിയാക്കിത്തരണമേ 🙏🏻

  • @ancytomy6832
    @ancytomy6832 24 дні тому +15

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കത് സാധിച്ചു തരണമേ🙏.🙏🙏🙏🙏🙏