DAILY BLESSING 2024 JUNE 16/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 14 чер 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 7 тис.

  • @ranijohn3767
    @ranijohn3767 7 днів тому +256

    എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 7 днів тому +412

    യേശുവേ.ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ.ദൈവകൃപയാൽ നിറയ്ക്കേണമേ.വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം എല്ലാം മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ. കൂടെ ഇരിയ്ക്കേണമേ.

    • @josephdasan1457
      @josephdasan1457 7 днів тому +2

      🙏🙏🙏

    • @leenacj9212
      @leenacj9212 7 днів тому +6

      ആമേൻഎൻ്റെമക്കളേകാത്തൂകോള്ളണേ

    • @MaryPhilip-id4zj
      @MaryPhilip-id4zj 7 днів тому +2

      🙏🙏🙏Amen

    • @ajp1447
      @ajp1447 7 днів тому +2

      Amen makkale anugrahikkaname Amen

    • @sarathomas164
      @sarathomas164 7 днів тому +2

      Please bless my children and their new house 🙏

  • @rosammajacob5135
    @rosammajacob5135 6 днів тому +53

    യേശുവേ സ്കൂളിലേക്ക് പഠിക്കാൻ പോകുന്ന എല്ലാ കുഞ്ഞമ്മ മക്കളെയും സമർപ്പിക്കുന്നു അവരെ കാത്തുകൊള്ളണമേ 🙏

  • @JacinthaChris
    @JacinthaChris 6 днів тому +8

    ബഹുമാനപെട്ട പ്രിയ അച്ഛാ കഴിഞ്ഞ മാസം നടന്ന 10 ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ ഞാൻ മൂന്നു നിയോഗം വെച്ചിരുന്നു അതിന്റെ ഫലമായി എന്റെ മകൻ എല്ലാ ദിവസവും പള്ളിയിൽ പോകാൻ തുടങ്ങി കൂടാതെ അവൻ പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും എല്ലാം തുടങ്ങി ഇവൻ ഭയങ്കര ദേഷ്യക്കാരൻ ആയിരുന്നു ഇപ്പോൾ ശാന്ത സ്വഭാവമുള്ള ഒരു കുഞ്ഞായി മാറി ഈ വലിയ അനുഗ്രഹം തന്ന തമ്പുരാനെ കോടാനുകോടി നന്ദി

  • @BeenaEd-pt6ll
    @BeenaEd-pt6ll 7 днів тому +76

    യേശുവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കളെ തൊട്ട് സുഖപ്പെടുത്തണമേ നന്ദി 🙏🙏🙏

    • @soothram1419
      @soothram1419 7 днів тому +2

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

    • @tessyxavier5516
      @tessyxavier5516 7 днів тому

      Jesus Bless daughter and family 🙏

    • @jessydominic5662
      @jessydominic5662 6 днів тому

      Amen

    • @salymathew7777
      @salymathew7777 6 днів тому +1

      ഈ പർത്ഥന കൊളുക് ണ മൈ യേശു അപ്പച്ച 🙏🏻🙏🏻🙏🏻

  • @jessyprince8433
    @jessyprince8433 7 днів тому +59

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും നൽകി അനുഗ്രഹിക്കണമേ

  • @jeejo9907
    @jeejo9907 6 днів тому +23

    ഞങ്ങളുടെ സാമ്പത്തിക മേഖലകളെ അനുഗ്രഹിക്കണമെ. കച്ചവടങ്ങൾ നടക്കണമെ ഈശോയെ അനുഗ്രഹിക്കണമെ

  • @cillaxavier2787
    @cillaxavier2787 6 днів тому +6

    ഈശോയെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ 🙏🙏🙏

  • @sobin_thomas9002
    @sobin_thomas9002 7 днів тому +122

    എൻ്റെ ഈശോയോ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അത് സാധിച്ച് തരണമേ ആമ്മേൻ🙏❤️❤️🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 7 днів тому +75

    ഈശോയെ ഇളയ മോൾക്ക് 23 ന് നടക്കുന്ന പരീക്ഷ നന്നായി പഠിച്ച് എഴുതുവാനും പഠിക്കുന്നത് ഓർമയിരിക്കുവാനും മോളുടെ ബുദ്ധിയെ സ്പർശിച്ച് നല്ല ഓർമ്മശക്തി കൊടുത്തു പരീക്ഷക്ക് കൂടെയിരുന്ന് എഴുതി സഹായിക്കണമേ പരീക്ഷ പാസ്സാക്കണമേ മോളെ അനുഗ്രഹിക്കേണമേ 🙏

    • @josephdasan1457
      @josephdasan1457 7 днів тому

      🙏🙏🙏

    • @dhruvaelsjohn3017
      @dhruvaelsjohn3017 7 днів тому

      ഈശോയെ എന്റെ കുഞ്ഞിന് ഇനി ഒരു fits ഉണ്ടാവന്നു അനുവാദഇക്കരുതതെ

  • @sijucabraham411
    @sijucabraham411 6 днів тому +5

    Ente അമ്മ മാതാവേ എന്റെ ഫെസ്റ്റിക്കു ഇടക്ക് ഇടക്ക് ഉണ്ടാകുന്ന അപസ്‌മരത്തിന്റെ അസുഖം ശരിക്കുംമാറ്റി തരേണമേ അമ്മേ രാത്രിയിൽ നല്ല ഉറക്കം കൊടുത്ത് festyne അനുഗ്രഹിക്കേണമേ എന്റെ അമ്മ മാതാവേ ആമ്മേൻ

  • @simijose7759
    @simijose7759 6 днів тому +5

    ഈശോയെ എൻറെ വയറിൻറെ എല്ലാ അസ്വസ്ഥതകളും മാറ്റി തരണമേ❤

  • @joyesjoykutty2742
    @joyesjoykutty2742 7 днів тому +27

    ഈശോയേ അങ്ങേ അനുഗ്രഹത്താൽ ഡെയിലി ബ്ലെസ്സിംഗ് കേൾക്കാൻ രാവിലെ തന്നെ മാത്യു അച്ഛനിലൂടെ കിട്ടുന്ന ഡെയിലി ബ്ലെസ്സിംഗ് വചനം കേട്ടാലും കേട്ടാലും മതിവരില്ല ഈശോയേ ഞങ്ങളെയെല്ലാം അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @mollypaulose309
    @mollypaulose309 7 днів тому +40

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

    • @soothram1419
      @soothram1419 7 днів тому

      ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @anboby5416
    @anboby5416 6 днів тому +3

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @abhilashmohan9564
    @abhilashmohan9564 6 днів тому +5

    യേശുവേ ഡെയിലി ബ്ലെസ്സിങ്കിൽ പ്രാർത്ഥന കേൾക്കാനും കാണുവാനും ഒരുക്കിയ ദൈവത്തിന് നന്ദി അച്ഛന്റെ പ്രാർത്ഥന ഓരോ ദിവസവും എല്ലാവർക്കും വലിയ സന്തോഷം നിറഞ്ഞ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ആമേൻ

  • @lissyabraham6899
    @lissyabraham6899 7 днів тому +64

    വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണെ തടസ്സങ്ങൾ മാറ്റി തരണേ ഈശോയേ 🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 6 днів тому +45

    എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏🕯️
    എന്റെ പപ്പയും അമ്മയും പുതുതായി തുടങ്ങുന്ന കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏🕯️
    വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🕯️
    എന്റെ ലോൺ പാസ്സ് ആകാൻ അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏

    • @mollypunnoor9312
      @mollypunnoor9312 6 днів тому

      🙏🙏🙏🙏🙏🙏

    • @antony0531
      @antony0531 6 днів тому

      Jesus bless you.

    • @marysheela9007
      @marysheela9007 6 днів тому

      യേശു നാഥ, വിദേശ രാജ്യങ്ങളിൽ ജോലി ചെയുന്ന എല്ലാം മക്കളെയു൦ അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണേ 🙏✝️🙏

  • @santhinibs8373
    @santhinibs8373 6 днів тому +6

    മാനസികമായും ശാരീരികമായും അനുഭവിക്കുന്ന എല്ലാ വേദനകളിൽ നിന്നും depressed stage ൽ നിന്നും വിടുതൽ നല്കണമേ. രോഗത്തിൽ നിന്നും വിടുതൽ നല്കണമേ 🙏

  • @sjoseph8444
    @sjoseph8444 6 днів тому +10

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... മാതാവേ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ.. സകല വിശുദ്ധരെ പരിശുദ്ധറമാവ്വേ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... സകല വിശുദ്ധരെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... വിശ്വസിക്കുന്നു ഹാലേലൂയ്... ആമേൻ...🙏🙏🙏

  • @celinejoseph1718
    @celinejoseph1718 7 днів тому +100

    എന്റെ ഈശോയെ അവിടുന്നു എന്റെ കുടുംബത്തിന് ചൊരിയുന്ന എല്ലാ അനുഗ്രഹങ്ങൾക്കും അളവറ്റ നന്ദി അർപ്പിക്കുന്നു

  • @leelavamanan3166
    @leelavamanan3166 7 днів тому +108

    കർത്താവെ സാമ്പത്തിക ഭദ്രതയിഭുദ്ധിമുട്ടുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @joicybenoy3742
    @joicybenoy3742 6 днів тому +4

    സാബത്തിക ഭദ്രത നല്കി ഞങ്ങളെ അനുഗ്രഹികണമേ. ഈശ്വരവിശ്വാസം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ മക്കൾക്കും ലക്ഷ്യബോധം നൽകി അനുഗ്രഹിക്കണമേ ദൈവഹിതം ഞങ്ങളിൽ നിറവേറ്റിഅനുഗ്രഹിക്കണമേ. ആമ്മേൻ

  • @jomithajoseph3612
    @jomithajoseph3612 6 днів тому +2

    ഈശോയെ എല്ലാവിധ രോഗാവസ്ഥകളിൽ നിന്നും രോഗ മുക്തി തന്ന് അനുഗ്രഹിക്കണമേ അങ്ങേതിരുരക്തത്താൽ ഞങ്ങളെ കഴുകി വിശദീകരിക്കണമേആമേൻ 🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 7 днів тому +53

    ഈശോയെ ഞങ്ങളുടെ സഹോദരങ്ങളേ സമർപ്പിക്കുന്നു ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏

  • @geethuraja4816
    @geethuraja4816 7 днів тому +40

    എന്റെ ഇഷോയോ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരുടെ പ്രാത്ഥന കേൾക്കെണ്ണുമെ ആമേൻ 🙏🙏🙏

  • @judybiju4807
    @judybiju4807 6 днів тому +2

    എന്റെ യേശുവേ എന്റെ സങ്കടം മാറ്റി തന്ന് അനുഗ്രഹികണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyprakash9777
    @jessyprakash9777 6 днів тому +3

    യേശുവേ എൻ്റെ അനുഗ്രഹിക്കണമേ എൻ്റെ വയറ്റിലെ ബുദ്ധിമുട്ട് അങ്ങ് മാറ്റിതരേണമേ

  • @minibabu5714
    @minibabu5714 7 днів тому +47

    ഈശോയെ എല്ലാ കുടുംബങ്ങളുടെയും മേൽ അങ്ങയുടെ കരുണയും കൃപയും ചൊരിയണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏🙏🌹

  • @borahae4534
    @borahae4534 6 днів тому +71

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻രോഗങ്ങളെല്ലാം സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @aradhyanb5724
    @aradhyanb5724 6 днів тому +3

    യേശുവേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി ക്യാൻസർ രോഗത്തിന് കീമോതെറാപ്പി ചെയ്യുന്ന എന്റെ ഭർത്താവിനേയും അനുഗ്രഹിക്കണെ അവരിൽ പ്രത്യാശ നൽകണമെന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @troll._mallu-ge4kl
    @troll._mallu-ge4kl 5 днів тому +2

    എന്റെ കർത്താവേ ഡെയിലി ബ്ലസ്സിംഗ് ഞാൻ മുടങ്ങാതെ കാണുന്നുണ്ട് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എനിക്ക് വിസ അടുത്തമാസം കിട്ടണേ അമ്മേ മാതാവേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ amen✝️❤️❤️✝️

  • @thresiammageorge5829
    @thresiammageorge5829 7 днів тому +39

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ അമ്മേൻ

  • @shinamathomas7326
    @shinamathomas7326 7 днів тому +33

    ഈശോയെ എന്റെ നിയോഗങ്ങളെ ഈശോയുടെ തിരിഹൃദയത്തിലേക്കു സമർപ്പിക്കുന്നു അവിടുന്ന് സാധിച്ചു തരണമേ 🙏

  • @jessyprakash9777
    @jessyprakash9777 6 днів тому +2

    യേശുവേ എല്ലാ മക്കളെ അനുഗ്രഹിക്കണമേ പഠിക്കാൻ കഴിവ് കൊടുക്കണമേ അവരുടെ ആവിശ്യങ്ങൾ അങ് സാധിച്ചു കൊടുക്കണമേ

  • @leenaaravind1139
    @leenaaravind1139 2 години тому

    കർത്താവെ എന്റെ അസുഖം പൂർണമായും മാറ്റി തരണമേ. എന്റെ മക്കൾ എത്രേം പെട്ടന്ന് എന്നെ വിളിക്കണേ. സുജിത്തിന്റെ ദേഷ്യം മാറ്റി തരണമേ.

  • @sajinimathew7589
    @sajinimathew7589 7 днів тому +41

    ഈശോയെ ജീവിതപങ്കാളിക്ക് ജോലിയും മേഖലകളിൽ ഉയർച്ച കൊടുക്കണമേ ശമ്പള വർദ്ധന കൊടുത്ത് അനുഗ്രഹിക്കണമേ

    • @josephdasan1457
      @josephdasan1457 7 днів тому

      🙏🙏🙏

    • @libinlalu9250
      @libinlalu9250 7 днів тому

      യേശുവേ നല്ല ജോലി കിട്ടണമേ..🙏🙏🙏

    • @ivinnivin5728
      @ivinnivin5728 6 днів тому

      Amen Amen Amen 🙏

  • @AndersonJames-qw8rf
    @AndersonJames-qw8rf 6 днів тому +29

    എന്റെ ഈശോയെ fathers dayil എല്ലാ അപ്പച്ചന്മാരെയും സമർപ്പിക്കുന്നു. അങ്ങയുടെ വളർത്തുപിതാവിനെപോലെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ക്ഷമയോടും സന്തോഷത്തോടെയും നിറവേറ്റുവാൻ ഈശോയെ അവരെ അനുഗ്രഹിക്കേണമേ. 🙏🏻

  • @antonybenny7106
    @antonybenny7106 6 днів тому +1

    ഈശോയെ ഞങ്ങൾ കുട്ടികളെ അനുഗ്രഹികണമേ എന്നും പഠിക്കാനുള്ള അതിയായ ആഗ്രഹം നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @aneenajoseph
    @aneenajoseph 6 днів тому +2

    ഈശോയെ എന്റെ കുഞ്ഞുങ്ങളെഅനുഗ്രഹിക്കേണമേ

  • @simidavies1208
    @simidavies1208 6 днів тому +28

    യേശുവേ, ജോലിയില്ലാത്ത മക്കളെ പ്രത്യകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കേണമേ അവരോട് കരുയായിരിക്കണമേ. വിവാഹ പ്രായമായിട്ടും യോജിച്ച ജീവിത പങ്കാളിയെ ലഭിക്കാത്ത മക്കളെ സർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കേണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @wilsonvarkey4288
      @wilsonvarkey4288 6 днів тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ranijohn3767
    @ranijohn3767 7 днів тому +64

    എൻ്റെ ദൈവമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @user-de3vu6pv8u
    @user-de3vu6pv8u 5 днів тому +1

    യേശുവേ എന്റെ മകളുടെ ശാരീരിക അസ്വസ്ഥതകളുടെ മേൽ അവിടുന്ന് അനുഗ്രഹിക്കണമേ. അവളുടെ വീർത്തു വരുന്ന വയറു കുറച്ചു കൊടുക്കണം കർത്താവേ ആമേൻ ആമേൻ ❤❤❤❤❤

  • @lissammajohn
    @lissammajohn 6 днів тому +2

    കർത്താവെ ഞാനങ്ങയെ പൂർണ്ണമായും വിശ്വസിക്കുന്നു അങ്ങേയുടെ വചനത്തിൽ ആശ്രയിക്കുന്നു ആമേൻ 🙏🙏🙏❤️❤️❤️🙏🙏🙏

  • @shenisunil3851
    @shenisunil3851 6 днів тому +35

    എന്റെ ഈശോയെ കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ചുപോയവരേം .. ഹോസ്പിറ്റലുകളിൽ ആയിരിക്കുന്നവരേം അവരുടെയെല്ലാം കുടുംബങ്ങളേം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @josek.t8027
    @josek.t8027 7 днів тому +46

    ദൈവമേ സ്തുതി കർത്താവേ അങ്ങയുടെ തിരു വചനം ശ്രവിച്ചു പ്രത്യാശയോടെ അങ്ങയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഞങ്ങളുടെമേൽ യേശുവേ കരുണതോന്നണമേ രോഗാവസ്ഥയിൽ നിന്നും സൗഖ്യം നൽകണമേ ഞങ്ങയുടെ പ്രാർത്ഥനക്ക്‌ ഉത്തരം നൽകണമേ ആമേൻ

  • @gthomasanagha6898
    @gthomasanagha6898 6 днів тому +2

    Thank you Jesus. മോന് നല്ല ജോലി വേണം .മക്കളെ നല്‍കി അനുഗ്രഹിക്കട്ടെ sisterinu നല്ല കല്യാണം വേണം . Brother familiku saughyam വേണം

  • @user-de3vu6pv8u
    @user-de3vu6pv8u 5 днів тому +1

    യേശുനാഥ എന്റെ ശിരസു മുതൽ പെരുവിരൽ വരെയുള്ള എല്ലാ രോഗാവസ്ഥകളെയും അവിടുന്നെടുത്തു മാറ്റണം ❤❤❤❤

  • @SaliThomas-yi8jb
    @SaliThomas-yi8jb 6 днів тому +59

    ഈശോയെ എൻ്റെ കുടുംബത്തെ തകർത്തുകൊണ്ടിരിക്കുന്ന പൈശാചിക ബന്ധനത്തെ തകർക്കണമേ

  • @sijinjustin
    @sijinjustin 7 днів тому +31

    ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു കഷ്ടപ്പാടും വേദനകളും അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻

    • @soothram1419
      @soothram1419 7 днів тому

      നാഥാ ഞങ്ങളെ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞

    • @genotharakan5021
      @genotharakan5021 6 днів тому

      Amen 🙏🙏

  • @mercyfrango1009
    @mercyfrango1009 6 днів тому +1

    ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണേ ദൈവ കൃപയാൽ നിറയ്ക്കണേ

  • @neethujoy5442
    @neethujoy5442 6 днів тому +1

    കാൻസർ രോഗത്തിൽ കഴിയുന്ന ക്രിസ്റ്റീന ചേച്ചിയുടെ അമ്മച്ചിന കാത്തു കൊള്ളണമേ വേദനയെ അതിജീവിക്കുവാൻ

  • @SupriyaS-xo9of
    @SupriyaS-xo9of 7 днів тому +101

    കർത്താവേ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും ആശീർവദിച്ച അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗത്തിൽ മേൽ കരുണയായിരിക്കേണമേ

  • @user-pz8ht1wq6m
    @user-pz8ht1wq6m 7 днів тому +22

    ജോലി അന്വേഷിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കേണമേ

  • @AswiniRaj-pz2yn
    @AswiniRaj-pz2yn 6 днів тому +3

    നസ്രായനായ ഈശോയെ കോടാനുകോടി നന്ദി, സ്തുതി, സ്തോത്രം, ആരാധന, മഹത്വം, ആമേൻ 🙏🏻🙏🏻

  • @MollyJohn-iz9wg
    @MollyJohn-iz9wg 6 днів тому +2

    Ente eeshoye ella BSC nurse mareum anugragikane avarude joly mekalakale anugragikane videsha joly aagrahikunna makalude tadasangal Matti processing start cheiyan sahayikane amen halleluya jeasus karuna tonnane eeshoye

  • @albingeorge8268
    @albingeorge8268 7 днів тому +804

    എൻ്റെ കർത്താവേ daily blessing കാണുന്ന എല്ലാ കുടുംബങ്ങളെയും അവിടുന്നു കാത്തു സൂക്ഷിച്ചു കൊള്ളണമെ, 🙏🙏🙏🙏🙏🙏🙏🙏🙏

  • @AldrinPeria-kr4bf
    @AldrinPeria-kr4bf 6 днів тому +42

    ഈശോയെ സ്വന്തമായി ഒരു ഭവനമില്ലാതെ വിഷമിക്കുന്ന സകലരെയും കൂട്ടത്തിൽ ഞങ്ങളെയും ഒരു ഭവനം നൽകിയനുഗ്രഹിക്കണമേ 🙏🙏🙏

    • @shinushaji461
      @shinushaji461 6 днів тому +1

      Appaaa anughrhikanme🙏🙏🙏 thdsam matti anughrhikanme🙏🙏🙏appaaebbathkiam🙏🙏🙏appaaa thdsam matti anughrhikanme🙏🙏🙏

  • @vanajavijay3235
    @vanajavijay3235 5 днів тому +1

    കർത്താവെ എന്റെ കടഭാരം മാറ്റിതരേണമേ ആമേൻ ഹല്ലേലുയ 🙏🙏🙏🙏

  • @anilajinu2224
    @anilajinu2224 6 днів тому +1

    എന്റെ യേശുവേ അടുത്ത മാസം എനിക്ക് 3rd സെമെസ്റ്റർ എക്സാം ആണ് നന്നായി എഴുതുവാനും വിജയികുന്നതും സഹായിക്കണേ അപ്പാ 😔🙏🏻🙏🏻

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 7 днів тому +53

    എന്റ ഈശോയെ ഇന്ന് ജോലിയുടെ കാര്യങ്ങൾക്കായി പോകന്ന എല്ലാവരേയും സമർപ്പിക്കുന്നു സാധിച്ചു കൊടുക്കണമേ ആമ്മേൻ❤❤❤❤❤❤

  • @vimala800
    @vimala800 7 днів тому +541

    ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ അനുഗ്രഹിച്ചു ആശിർവാട്ജിക്കേണമേ

    • @mariathomas2414
      @mariathomas2414 7 днів тому +18

      ആമേൻ. മക്കളുടെ തടസ്സങ്ങൾ നീക്കി ദൈവകൃപയുള്ള ജീവിതപങ്കാളികളെ നൽകി അനുഗ്രഹിക്കണമേ.

    • @kusumamalex9382
      @kusumamalex9382 7 днів тому +2

      ENTE EESHOYE ENTE NIYOGANGHAL SWEEKARICHU ENIKKITHU SATHICHUTHARANAME.AMEN🙏THANK YOU JESUS🙏

    • @kusumamalex9382
      @kusumamalex9382 7 днів тому +3

      LordJesus bless Fr.Mathew,his team&Anugraha retreat centre abundantly.Use them mightily4ur ministry&listen2their prayers4Us&BlessUs TKU JS🙏

    • @kusumamalex9382
      @kusumamalex9382 7 днів тому +1

      THANK YOU ABBAFATHER,LORDJESUS,HOLYSPIRIT,MOTHER MARY FOR ALL THE BLESSINGS SHOWERED UPON ME AND MY FAMILY MEMBERS.AMEN🙏

    • @kusumamalex9382
      @kusumamalex9382 7 днів тому +1

      LordJesus have mercy on Sheelu,forgive her sins&anoint&bless her2do very well in her new placement as English lecturer in Aquinos college Holy Spirit be her guide,helper,protector&provider🙏

  • @MollyJohn-iz9wg
    @MollyJohn-iz9wg 6 днів тому +1

    Ente eeshoye nte molk nalla oru videsha joly nalki anugragikane njangalude sampatika butimut Matti tarane sahayikane amen

  • @sajisoby4124
    @sajisoby4124 6 днів тому +1

    ഈശോയെ നന്ദി ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏❤️❤️

  • @sajinimathew7589
    @sajinimathew7589 7 днів тому +83

    ഈശോയെ അങ്ങയുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @leenajose7829
    @leenajose7829 6 днів тому +64

    കടഭാരത്തിൽ പെട്ടു വല്ലാതെ മാനസികമായി വേദനിക്കുന്നു കർത്താവെ ഈ കടഭാരത്തിൽ നിന്ന് വിടുതൽ പ്രാപിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanantony9333
    @rajanantony9333 5 днів тому

    എന്റെ ഈശോയെ ഇ നിമിഷം വരെയും അങ്ങ് ഞങ്ങക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ സ്കൂളിലേക്ക് പഠിക്കാൻ പോകുന്ന എൻ്റെ മക്കൾ ബെർണാഡ്, മെർലിൻ ഒപ്പം എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ കാത്തുകൊള്ളണമേ എന്റെ മുഖത്തും കഴുത്തിലും കറുത്ത പാടുകൾ മുടികൊഴിച്ചിലും എല്ലാം മാറ്റിഅനുഗ്രഹിക്കണമേ

  • @felixbiju2100
    @felixbiju2100 6 днів тому +1

    യേശുവേ ഈ 18ന് നടക്കുന്ന b2 Exam എഴുതാൻ എന്നെ തോട്ട് അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 7 днів тому +23

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️😭

  • @joyesjoykutty2742
    @joyesjoykutty2742 7 днів тому +240

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഫിജിന്റ ആഗ്രഹം അങ്ങു സാധിച്ചു കൊടുക്കണമേ കഷ്ടപ്പെടിലൂടെ കടന്നുപോകുന്ന ഞങ്ങളെയെല്ലാം ഡെയിലി ബ്ലെസ്സിങ്ങിലൂടെ അങ്ങു അനുഗ്രഹിക്കണമേ ഈശോയേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AnnammaSunny-jy2ce
      @AnnammaSunny-jy2ce 7 днів тому +4

      ഈ ശോയെ പ്രാർത്ഥിക്കുന്ന എല്ലാ കുടുംബത്തെയും വിഷമിക്കുന്ന എല്ലാവരെയും ഈശോയെ രക്ഷിക്കണമെ ആമേൻ

    • @josephdasan1457
      @josephdasan1457 7 днів тому +2

      🙏🙏🙏

    • @rajeevimohankumar9061
      @rajeevimohankumar9061 7 днів тому +1

      Amen

    • @royjo249
      @royjo249 7 днів тому +1

      Amen

    • @koombarababy8682
      @koombarababy8682 6 днів тому +1

      M നീലാം

  • @johnsonpantony6449
    @johnsonpantony6449 6 днів тому +1

    ഈശോയെ അനുകൂലമായ ഗവ.ഉത്തരവുകൾ നൽകി അനുഗ്രഹിക്കണമേ.

  • @BijiJohny-tr3wj
    @BijiJohny-tr3wj 2 дні тому

    എന്റെ ഈശോയെ എ മോന് ജോലി കണവേ അണയ്ക്ക് MBB 45 year pass ആയി കിട്ടന്ന ബേസിലിനെ കല്യാണ നാക്കണം പശോക്ക അം ഞങ്ങളുടെ മേ ചെയേണമേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 7 днів тому +17

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @libinlalu9250
      @libinlalu9250 7 днів тому

      യേശുവേ എൻ്റെ അച്ചനും, അമ്മയും പനി ക്ഷീണം വീണ്ടും മാറാണമേ.. അമ്മച്ചി നല്ല ആരോഗ്യം കൊടുക്കാണമേ...🙏🙏🙏

  • @user-ys1pg8rh9f
    @user-ys1pg8rh9f 7 днів тому +23

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഗിക്കേണമേ ഈശോയെ എന്റെ അസുഖങ്ങൾ മാറ്റി തരേണമേ ആമേൻ ആരാധന 🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️

  • @user-xb3eo3bl3c
    @user-xb3eo3bl3c 3 дні тому

    എൻ്റെ കട ബധ്യത മാറ്റി തരണമേ എൻ്റെ മക്കൾക്ക് നേർവഴിയാണിച്ചു കൊടുക്കണമേ

  • @antoneyovarghese
    @antoneyovarghese 6 днів тому

    Eeshoya Anna anugrahicanama aniku nalla rithiyil eeshoyil vishavasihu givipicanama eeshoyaaa aniku padican sathicanama Eeshoya ammada asugam maranama eeshoyaa orricilum ammaku onum varralla eeshoyaa amma mathava anda prayer kalkanama anda vidinda aduthulla orru ammayum maganum onduu eeshomathava aa ammada maja mattivacanu eeshoyaa adhu adukanata aa ammada magandakayil ninnanu avvara anugrhicanama Eeshomathavaa appan vangichitulla stalangal vilkanama eeshoyaa anda aniyan 10ammm classil Annu padicanathu avanda padi mattanama eeshooyaaa aniku padichathallam anda oormayil iricanama eeshoyaa Eeshoya anda ee prayer kanathaa povalla eeshoyaaa Anna anugrahicanama Amen 🙏🙏🙏🙏

  • @ashashinoj8354
    @ashashinoj8354 6 днів тому +31

    ഈശോയെ കുഞ്ഞുങ്ങളുടെ പഠനമേഖലയെ അനുഗ്രെഹികേണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @vismayashiju9993
    @vismayashiju9993 7 днів тому +14

    എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണേ... ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @CarmaliChackochan
    @CarmaliChackochan 6 днів тому

    എന്റെ ഈശോയെ എന്റെ മകളുടെ കുടുംബജീവിതത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു സമാദാനത്തിലും സന്തോഷത്തോടെയും ഒന്നിച്ചു ജീവിക്കാനുള്ള അനുഗ്രഹം നൽകേണമേ

  • @anjaliak7725
    @anjaliak7725 6 днів тому +1

    Yeshuppe jolibharam Matty tharename elrkm priyapppettavlay irikkan idayaakkename Amen ❤

  • @shinamathomas7326
    @shinamathomas7326 7 днів тому +126

    ഈശോയെ വീടും സ്ഥലവും കച്ചവടം ആക്കിത്തന്ന ഈശോയെ സ്ഥലം വാങ്ങിയവർ അഡ്വാൻസ് പൈസ ഞങ്ങൾക്ക് തരുവാൻ ഈശോയെ ഇടപെടണമേ 🙏

    • @josephdasan1457
      @josephdasan1457 7 днів тому +2

      🙏🙏🙏

    • @nancyk.varghese1406
      @nancyk.varghese1406 7 днів тому +1

      മദ്യപാനികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @nancyk.varghese1406
      @nancyk.varghese1406 7 днів тому +1

      Amen

    • @elsykoshy8388
      @elsykoshy8388 7 днів тому +1

      എന്റെ വീട് പണി പൂർത്തീകരിച്ചു അനുഗ്രഹിക്കണമേ

    • @ranigeorge9610
      @ranigeorge9610 6 днів тому

      Prarthanayil thadasangal mattan sathikaname

  • @alicebiju7621
    @alicebiju7621 7 днів тому +124

    ഈശോയെ പുറത്തു ഓട് പോകാൻ ശ്രേമിക്കുന്ന എല്ലാ നഴ്സും മാരെ സമർപ്പിക്കുന്നു 🙏

    • @samthomasjoby
      @samthomasjoby 6 днів тому

      ആമേൻ 🙏🙏🙏🙏🙏🙏🙏

    • @HareeshPym
      @HareeshPym 6 днів тому

      Ente yesuve..ente moluderesnam pariharichu thraname

  • @anpuanpu9747
    @anpuanpu9747 6 днів тому

    യേശുവേ എന്റെ സാമ്പത്തികബുദ്ധിമുഡിൽ നിന്നും എന്നെ രക്ഷിക്കണമേ ❤️❤️❤️യേശു അപ്പ എന്റെ കുടുംബത്തെ യും മക്കളെയുഭർത്തവിനെയും സഹോദരി പുത്രനേയും അനുഗ്രഹിക്കേണമേ ❤️❤️❤️എന്റെ ഭാവനത്തിന്റെ പ്രമാണം അനന്തപുരം ബാങ്കിൽ നിന്നും തിരിച്ചു എടുക്കാൻ അനുഗ്രഹിക്കേണമേ യേശു അപ്പാ ❤️❤️❤️

  • @beatriceshibu4697
    @beatriceshibu4697 6 днів тому

    🙏🙏🙏 ദൈവമെ എന്റെ ക് ടം തിർക്കാനുള്ള മാർഗ്ഗം തെളിച്ചു തരണമെ🙏🙏🙏 ഡെലിങ്ങ ബ്ലസിഗിലൂടെ എന്റെ കുടുംബത്തെഅനുഗ്രഹിക്കണമെ അമ്മേൻ🙏🙏🙏🙏

  • @subysebastian6449
    @subysebastian6449 7 днів тому +35

    യേശുവേ വരുമാന മാർഗങ്ങളെ സമർപ്പിക്കുന്നു 🙏🏻അനുഗ്രഹിക്കണമേ 🙏🏻

  • @leelavamanan3166
    @leelavamanan3166 7 днів тому +43

    കർത്താവെ എന്റെ മക്കൾക്കും മറ്റെല്ലാവര്ക്കും ശാന്തിയും സമാധാനവും സന്തോഷവും നൽകേണമേ

  • @abhinavroy7319
    @abhinavroy7319 5 днів тому

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെയും എന്റെ മക്കളെയും എന്റെ മക്കളെ പ്രായം ഉള്ള എല്ലാ മക്കളെയും ദൈവം അനുഗ്രഹത്തിലേക്ക് നയിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @AnnElviya
    @AnnElviya 6 днів тому

    എന്റെ ഈശോ ഞങ്ങളുടെ കൂടെ ഉണ്ട് എന്റെ ദൈവം എന്റെ ഈശോ എന്റെ കടങ്ങൾ എല്ലാം വീട്ടാൻ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ഈശോ ഞങ്ങൾക്ക് കരാർ ജോലി തന്നു അനുഗ്രഹിക്കും ഈശോയും മാതാവും ഞങ്ങളെ രക്ഷിക്കും ഞങ്ങളെയും ഓയർത്തും രക്ഷിക്കും ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മയും അപ്പച്ചനും സഹായിക്കും നന്ദി ആമ്മേൻ എന്റെ ഈശോ അപ്പച്ചാ ഞങ്ങളുടെ കുനമാവിലുള്ള സ്ഥലത്തിന്റെ പോകുവരയും സ്ഥലം എഴുതിക്കലും ഈശോയെ മാതാവേ അവിടത്തെ അത്ഭുതത്താൽ അനുഗ്രഹത്താൽ സാധിച്ചു തരണേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💗💞💞

  • @jelshajojijelsha4559
    @jelshajojijelsha4559 6 днів тому +13

    യേശുവേ ഞങ്ങളുടെ മക്കളെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു മകൾക്ക് നല്ല ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു പഠിക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ രോഗങ്ങളൊന്നും വരുത്താതെ ഈശോയുടെ കരങ്ങളിൽ കാത്തു കൊള്ളണമെ

    • @lincyraphael9972
      @lincyraphael9972 6 днів тому

      പഠിച്ചു മടുത്തു ഈശോയെ.......ഒന്നുo നേടാൻ കഴിയുന്നില്ല......മനസു നിറഞ്ഞു chirikkaano സംസാരിക്കാനോ കഴിയുന്നില്ല...... ഡിപ്രഷൻ സംബവിക്കുന്നുണ്ടോ എന്ന് doubt

  • @gloryvijayan6247
    @gloryvijayan6247 7 днів тому +24

    എന്റെ ഈശോയെ ഈ വചനം ശ്രവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ!🙏🙏🙏

  • @achammachacko6562
    @achammachacko6562 5 днів тому

    എന്റെ ദൈവമേ സകലതും അങ്ങേ കാൽക്കൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ജീവിതമാർഗവും സ്വന്തമായി വീടുംതരണമേ എന്റെ ദൈവമേ ജോലി ഇല്ലാതെ വലയുന്നവർക്ക് വഴി തെളിച്ചു കൊടുക്കേണമേ ആമ്മേൻ 🙏🌹♥️

  • @nishasamson9809
    @nishasamson9809 4 дні тому

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ എന്നെ ഈ നിമിഷം വരെ സാമ്പത്തികമായി സഹായിച്ച എല്ലാവരെയും കുടുംബമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 7 днів тому +52

    ഈശോയെ ഡ്രൈവിംഗ് ടെസ്റ്റിനായി തയ്യാറെടുക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽസമർപ്പിക്കുന്നു

  • @sr.sherlyjoseph6642
    @sr.sherlyjoseph6642 6 днів тому +25

    ഈശോയെ മക്കളെ ലഭിക്കാൻവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ ദമ്പതികളെയും അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @ANSAMMABENNY
    @ANSAMMABENNY 6 днів тому

    ഈശോയെ എല്ലാം ഉദര രോഗത്തിൽ നിന്നും എന്റെ മോളെ സുഖമാകേണമേ ജീവിക്കുന്ന ദൈവത്തിനെ സാക്ഷി ആകേണമേ ആമേൻ

  • @iammmmee
    @iammmmee 3 дні тому

    യേശുവേ എന്റെ ഈ നിയോഗങ്ങളെ സ്വീകരിച് എനിക്കിതു സാധിച്ചു തരണമേ 🥺🥺🥺🙏🙏🙏

  • @teenuz
    @teenuz 7 днів тому +21

    എന്റെ ഈശോയെ ഇന്നത്തെ ഈ വചനം ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒരു അനുഗ്രഹം ആയിരിക്കേണമേ 🙏🙏ഈശോയെ കാത്തോണേ 🙏🙏അങ്ങയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടായിരിക്കേണമേ 🙏🙏കാവൽ മാലാഖാമാരെ അയച്ച ഞങ്ങളെ എല്ലാരേയും സംരെക്ഷിക്കേണമേ 🙏🙏ഈശോയെ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏ഈശോയെ ഞങ്ങളുടെ ജോലി സമയങ്ങളിലും യാത്ര ചെയ്യുന്ന സമയങ്ങളിലും അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ 🙏🙏ഈശോയെ കാത്തോണേ 🙏രക്ഷിക്കേണമേ 🙏🙏ഈശോയെ 🙏🙏അനുഗ്രഹിക്കേണമേ 🙏🙏

  • @MereetaBabu
    @MereetaBabu 6 днів тому +29

    എൻ്റെ ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തരേണമേ 🙏🙏🙏🙏

  • @theresadayni9034
    @theresadayni9034 5 днів тому

    ഈശോയെ പണയത്തിലായിരിക്കുന്ന സ്വർണങ്ങൾ എത്രയും പെട്ടന്ന് തിരിച്ചെടുക്കാൻ സാഹചര്യം ഒരുക്കണേ... 😔😔🙏

  • @joicejohny5808
    @joicejohny5808 6 днів тому

    യേശുവേ എന്റെ കുടുംബജീവിതത്തിൽ നിന്നും നഷ്ട്ടപ്പെട്ടുപോയ സമാധാനം സന്തോഷം സ്നേഹം എല്ലാം തിരിച്ചുതന്നു അനുഗ്രഹിക്കണമേ കുറെ മാസ്സങ്ങളായി തകർന്ന അവസ്ഥയിലൂടെ കടന്നു പോകുന്നു എനിക്കുവണ്ടി പ്രാർത്ഥികണമെന്ന് അപേക്ഷിക്കുന്നു