അതിശയിപ്പിച്ച മനുഷ്യൻ യൂസഫലിയെ കുറിച്ച് സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 132

  • @SunilKumar-h8h9y
    @SunilKumar-h8h9y 10 годин тому +5

    അതാണ് സാർ യൂസഫലി സർ അതുതന്നെയാണ് സാറിൻറെ വിജയം❤

  • @RAJUKOCHUKOSHYKOSHY
    @RAJUKOCHUKOSHYKOSHY День тому +43

    എല്ലാം ശരിയാണ് യൂസഫലിസാർ കഠിനാദ്ധ്വാനം ചെയ്യുന്ന ആൾ തന്നെയാണ് ഒപ്പം ദാനശീലനും , എത്രയോ പേർ അദ്ദേഹത്തെപ്പോലെ (അതിന് ഇനി ആർക്കും സാധ്യമല്ല) ആകാൻ ശ്രമിക്കുന്നത്? ഈ ഞാനും ഒരുപാട് പരിശ്രമം നടത്തി ചെറിയ ഒരു കച്ചവടക്കാരൻ ആകാൻ നിരാശ തന്നെ ഫലം. ഇപ്പോഴത്തെ ജീവിതം ഡ്രൈവർ ആയി, യൂസഫലി സാറിന്റെയടുതത് ഒരു അപേക്ഷ ഉണ്ട് സാർ തുടങ്ങുന്ന സ്ഥാപനത്തിന്റെ പരിസരത്ത് ഉള്ള മറ്റ് ചെറുകിട കച്ചവടക്കാർ ദുരിതത്തിൽ ആകും, ഇങ്ങനെയുള്ള സതൃസധ്നരും ആത്മാർത്ഥതയും, ജോലി ചെയ്യാൻ താത്പര്യം ഉള്ള ആളുകളെ ജോലിയ്ക്ക് എടുത്താൽ നല്ലത് ആകും. കാരണം ഈ കച്ചവടക്കാർ മിക്കവരും പലിശയ്ക്ക് എടുത്തായിരികും കച്ചവടം നടത്തുന്നത് അതെല്ലാം അടഞ്ഞു പോകും, ചിലർ ആത്മഹത്യ,നാടുവിടൽ, കുറ്റവാളികൾ ആകും. ഇങ്ങനെ ചെയ്യുമ്പോൾ ഇതും ഒരു ചാരിറ്റി ആകും 🙏🎈❤️

    • @GOATVALLEY1425
      @GOATVALLEY1425 15 годин тому +1

      വളരെ നല്ല അഭിപ്രായം.......🙏🙏🙏 സുഹൃത്തേ ഒരായിരം അഭിനന്ദനങ്ങൾ......🌹🌹🌹

  • @abeerabi6579
    @abeerabi6579 День тому +16

    സന്തോഷ് ജോർജ് കുളങ്ങര...❤❤❤❤❤

  • @anupkumar8257
    @anupkumar8257 День тому +9

    Yusuf Ali sir🙏🙏🙏✌️❤

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 12 годин тому +1

    Dr. Usaf Ali is a model.. simple.. business model..loving and caring model. Wishing great success ❤

    • @easowpm5592
      @easowpm5592 5 годин тому

      Y. Ali ബിസിനസ്‌ നടത്തി എത്രയോ ചെറു കച്ചവടക്കാർ പട്ടിണിയായി 😮😮😮😮😮😮😮😮😮

  • @ansarbadarudeen6747
    @ansarbadarudeen6747 14 годин тому +2

    ലുലു ഒരു ആഗോളഭീഷണിയായി സാധാരണ കച്ചവടക്കാർക്ക് മാറുന്ന സങ്കടകരമായ അവസ്ഥയിലാണ്. പല രാജ്യങ്ങളിലേയും ഗവൺമെൻ്റുമായി കരാറിലാകുകയും അവരുമായി ചേർന്ന്സാ ധാരണക്കാരൻ്റെ ജീവനാടിയായെ ചെറിയ കച്ചവട സ്ഥാപനങ്ങളെ അടച്ച് പൂട്ടിക്കുകയും ചെയ്യുന്ന വൃത്തികെട്ട കളികൾ ലുലുവിൻ്റെ മാത്രം പ്രത്യേകതയാണ്. ലുലുവിൽ നിന്ന് മാത്രം എല്ലാവരും എല്ലാം വാങ്ങിക്കുക എന്ന ഹീനമായ തന്ത്രം. എല്ലാവരും ജീവിച്ച് പോകട്ടെ എന്ന തത്വം യുസുഫ് അലി മറന്ന് പോകുത് . ഞാനും എൻ്റെ ആനയും എന്ന ക്രൂരത അവസാനിപ്പിക്കുക.

    • @kingaswin1
      @kingaswin1 9 годин тому

      ഒരു മാളിൽ നിന്നും പറ്റു തരുകയില്ല പണം ഉണ്ടായിട്ടു പോലും 50 വർഷമായി വാങ്ങുന്ന കടയിൽ നിന്നും പലചരക്കു വാങ്ങുന്നു അത് ഒരു പാട് കാലത്തെ ബന്ധമാണ് നമ്മുക്ക് കയ്യിൽ നയാ പൈസ ഇല്ലെങ്കിലും വീടിനു അടുത്തുള്ള പലചരക്കു ചേട്ടൻ സാധനം തരും കടമായിട്ട് അതിനു ഒരു cibil റേറ്റും വേണ്ട

    • @khaleelibrahim2375
      @khaleelibrahim2375 8 годин тому

      Mallil ninnu pattum indu ivde uae yilu. Tabby enna option aan ainte peru

  • @martingeorge1673
    @martingeorge1673 День тому +6

    🙏🌹🥰❤️ Super avatharam SRI SANTHOSH GEORGE KULANGARA ❤️🥰🌹🙏

  • @alifshaji
    @alifshaji День тому +8

    താങ്കൾ ഒരു പ്രസിഡനായ ആളാണ് അതുകൊണ്ടാണ് താങ്കളെ കാണാൻ വന്നത് സൽക്കരിച്ചത് അറിയപ്പെടാത്ത ആളായിരുനെങ്കിൽ ഇങ്ങനെ സംഭവിക്കില്ല

    • @abdulvahab8678
      @abdulvahab8678 18 годин тому +1

      ഓരോരുത്തരോടും അവരവരുടെ സ്ഥാനം നോക്കിയല്ലേ പെരുമാറേണ്ടത്?

    • @പ്രവാസി-ഫ3ണ
      @പ്രവാസി-ഫ3ണ 17 годин тому +1

      തുല്യശക്തികളെ ബഹുമാനിക്കപ്പെടു

    • @abdulvahab8678
      @abdulvahab8678 15 годин тому

      പ്രശസ്തരാവുമ്പോള്‍ അവരുടെ ഇടയില്‍ എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം. അല്ലാതെ റോഡിലിറങ്ങി യൂസുഫലി എല്ലാവര്‍ക്കും കൈകൊടുക്കണം എന്ന് പറഞ്ഞാല്‍ അതിനേ നേരമുണ്ടാകൂ...

  • @shaharbana-rw3rl
    @shaharbana-rw3rl День тому +74

    പരമകാരുണികനും കരുണാനിധിയുമായ അല്ലഹുവിൽ ഉള്ള വിശ്വാസം ആണ് അദ്ദേഹത്തിൻ്റെ ഈ എളിമയ്ക് കാരണം

    • @shujahbv4015
      @shujahbv4015 День тому +3

      Ath yusuf ikka athikavum parayarund padachavande anughragam kond enn.

    • @AkhilKRevi
      @AkhilKRevi День тому +4

      തല്ലാഹ്

    • @baijumon6078
      @baijumon6078 День тому +10

      പിന്നെ അള്ളായ്ക്ക് പൈസ കൊടുക്കലല്ലേ പണി ? പുള്ളി അദ്ധ്വാനിച്ചു ബുദ്ധി ഉപയോഗിച്ചു ....എല്ലാ സാഹചര്യവും ഒത്തു വന്നതിനാൽ പണക്കാരനായി.....

    • @roopeshkumarroopehkumar4327
      @roopeshkumarroopehkumar4327 День тому

      എന്നിട്ട് is തീവ്രവാദികളുടെയും , പോസ്കോ പ്രതികൾ . മലദ്യാർ ഗോൾഡ് കടത്ത് കാരുടെ എളിമക്കും കാരണം

    • @advsuhailpa4443
      @advsuhailpa4443 День тому +5

      *അള്ളാഹു* #ദൈവം ആണെന്ന്
      Factകൾ *നിരത്തി* തെളിയിക്കാമോ...?

  • @matzz6075
    @matzz6075 День тому +6

    SGK .....❤❤ really antipicated lulu in Kottayam

  • @sunnycherian2148
    @sunnycherian2148 11 годин тому +2

    കോട്ടയത്ത്‌ തൊഴിൽ രഹിതരാകുന്ന സാധാരണ കച്ചവടക്കാരെ കുളങ്ങര കണ്ടില്ലെന്നു നടിക്കുന്നു. അല്ലെങ്കിലും വാഴുന്നവരെ വാഴ്ത്തുന്നവരാണ് കുളങ്ങരയും കൂട്ടരും.

  • @Eccentric_epix
    @Eccentric_epix 21 годину тому +2

    പച്ചേ സ്വർഗത്തിൽ വിശ്വസിക്കുന്ന യൂസഫ് കാക്കാക്ക് വാഴയ്ക്ക കൊടുക്കുന്ന പടച്ചോനെപ്പറ്റി പറഞ്ഞത് സെരിയായില്ല😢

  • @almahaful
    @almahaful День тому +1

    Good speech

  • @josephkm3618
    @josephkm3618 6 годин тому

    Usafaly is a great man

  • @GangadharanPs
    @GangadharanPs 16 годин тому

    🎉🎉🎉hai.usafalisariine.bigsalut.ok.😊😊

  • @ashokanrose660
    @ashokanrose660 2 дні тому +5

    Yusuff Sir,❤ 🤲

  • @princedigitalbusiness2731
    @princedigitalbusiness2731 5 годин тому

    🎉🎉🎉🎉

  • @mksaju-wk2vy
    @mksaju-wk2vy День тому

    Sir 🙏🏼🙏🏼👌🏼

  • @creativejoe009
    @creativejoe009 2 дні тому +4

    To me, these words felt like he didn't have anything to say about him. But he has to praise him somehow.😂

  • @sreekumarraghavannair2363
    @sreekumarraghavannair2363 День тому +4

    ഏതായാലും കോട്ടയത്തുള്ള കുറച്ചു കടക്കാർക്ക് അടിയായി

  • @Fayas-r8g
    @Fayas-r8g Годину тому

    സന്തോഷ്‌ 🫶

  • @tk.devadas1991
    @tk.devadas1991 5 годин тому

    All human beings are like this

  • @karthiks7890
    @karthiks7890 День тому +1

    5:28 oh! Athukonadanalle VKC reliance nu vittath lle??

  • @BijuPC-t6k
    @BijuPC-t6k 13 годин тому +1

    പക്ഷേ ഒരു പരിച്ചയവും ഇല്ലത്ത എന്നെ വിളിച്ച് ചായ പോയിട്ട് ചായകപ്പു പോലും തരുന്നില്ലല്ലോ

  • @Indian-er4dm
    @Indian-er4dm 2 дні тому +1

    👍👍

  • @sasidharansasidharan3689
    @sasidharansasidharan3689 14 годин тому

    The Grate

  • @sreejithkallada
    @sreejithkallada 18 годин тому +5

    ഇതിൽ താങ്കളെക്കാൾ ലാഭം അദ്ദേഹത്തിന് ആണ്.
    അതാണ് ബിസിനസ്‌മാൻ 😅😅😅😅

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc 6 годин тому +1

    This SGK cannot say there is no God,that I have noticed many of atheistic talks from you, 😂😂😂😂 Mr SGK, you are a well self trained enterntainer

  • @rithwicreationspresents1970
    @rithwicreationspresents1970 День тому

    Great human

  • @ShafeeqSha-y6z
    @ShafeeqSha-y6z 2 дні тому +15

    യുസുഫ് അലി സാർ നാഷണൽ അല്ല ഇന്റർനാഷണൽ ആണ് ❤

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 День тому +10

    ഇങ്ങനെ പബ്ലിസിറ്റി കിട്ടും എന്ന് അറിയാവുന്നതു കൊണ്ട് താങ്കളെ കൂടെ കൂട്ടി 😜
    എല്ലാം കച്ചവടം.

    • @nishadbasheer85
      @nishadbasheer85 День тому

      Ente ponnoooo sammathikkanam..

    • @walkingvloge7668
      @walkingvloge7668 День тому

      ​@@nishadbasheer85
      ഒരു വിഭാഗം ആളുകൾക്ക് യൂസുഫലി എന്ന പേര് കേൾക്കുമ്പോൾ കൃമികടിയാണൊല്ലോ

    • @Inspector_Balram.
      @Inspector_Balram. День тому

      6.5 BN$ net worth ഉള്ള ആൾക്ക് പബ്ലിസിറ്റിയോ താൻ മണ്ടനോ അതോ മരമണ്ടനോ 😂😂😂😂😂

    • @muhammadajmalntr5978
      @muhammadajmalntr5978 18 годин тому

      ​@@Inspector_Balram. ശാഖയിൽ നിന്ന് കിട്ടുന്നതേ ഇവർ പാടു

  • @ashrafarfu3302
    @ashrafarfu3302 День тому +3

    ഹെലികോപ്റ്ററിൽ കയറ്റി കറക്കിയതിന്റെ നന്ദി

  • @vimalaullas6230
    @vimalaullas6230 День тому

    🤗🙏

  • @nedheeribrahim5357
    @nedheeribrahim5357 2 дні тому

    ❤️❤️❤️💯

  • @mathewchacko3101
    @mathewchacko3101 День тому +5

    ഭൂമിയിലെ ജീവിക്കുന്ന ദൈവമാണ് യൂസഫലി സാർ

  • @bodybuildinginspiration2388
    @bodybuildinginspiration2388 15 годин тому +5

    പണവും പത്രാസുമുള്ളവന്റെ ആസനം നക്കും അതിന് വേണ്ടി എന്തും പറയും അതാണ്....

    • @ibrahimam4261
      @ibrahimam4261 10 годин тому

      സതൃം..വല്ലതും തടയും

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp День тому +1

    Santhoshjiyude vartha chanel njan kettitundu adheham paranjathu.

  • @JohnsonChacko-r5f
    @JohnsonChacko-r5f 14 годин тому

    Ok

  • @shakkeerkalathil3866
    @shakkeerkalathil3866 2 дні тому +11

    ദൈവം illlannnu വിശ്വസിക്കുന്ന ആളാണ്... ജോര്ജ് കുലകാങ്ങര...
    Icu ൽ kidakumbo...ദൈവത്തെ വിളിച്ചു കാണുമോ😂

    • @NetworkGulf
      @NetworkGulf День тому

      ദൈവം ഇല്ലെന്ന് വിശ്വസിക്കുന്ന ആളല്ല, മതങ്ങളുടെ വിശ്വാസികളുടെമേൽ ഉള്ള ചൂഷണം,മേധാവിത്വം,അവർ എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം...ഇങ്ങനെ ഉള്ള കാര്യങ്ങളോട് എതിർപ്പ് മാത്രം

    • @SamAbraham-q1z
      @SamAbraham-q1z День тому +1

      എന്നാര് പറഞ്ഞു

    • @sajan5555
      @sajan5555 День тому +3

      പണ്ട് ദൈവ വിശ്വാസി ആയിരുന്നു. ഇപ്പോൾ. അതൊക്കെ വെറും കെട്ടു കഥ എന്ന് മനസ്സിലായി

    • @paulvonline
      @paulvonline День тому

      ഉറപ്പായും വിളിച്ചു കാണണം, ഇയാൾ തന്നെ ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞ കാര്യം ഓർമ വരുന്നു . ഒരിക്കൽ ഒരു യൂറോപ്യൻ യാത്രയിൽ ഇയാൾക്ക് ഒരു ഫോൺ വരുന്നു , ഇയാളുടെ മകൾ രോഗം ബാധിച്ചു അത്യാസന്ന നിലയിൽ ICU ഇൽ കിടക്കുന്നു ആ സമയം അത് അതീവ ഗുരുതരമായ അവസ്ഥയിൽ ആകുന്നു ഉടനെ നാട്ടിലേക്കു തിരിച്ചു പോകേണ്ടതായ അവസ്ഥ അങ്ങനെ ഒരു നിസ്സഹായമായ അവസ്ഥയിൽ അയാൾ തളർന്നു പോകുന്നു അവിടെ കണ്ട ഒരു church ലേക്ക് കയറി അയാൾ കരഞ്ഞു പ്രാർത്ഥിക്കുന്നു പ്രാർത്ഥന കഴിഞ്ഞു ഇറങ്ങുമ്പോൾ വീണ്ടും കാൾ വരുന്നു ഇപ്പോൾ മോൾക്ക് നല്ല കുറവുണ്ടത്രേ തിടുക്കത്തിൽ നാട്ടിലേക്കു വരേണ്ടത്രേ. ഈ ഇന്റർവ്യൂ ഇയാളുടെ ചാനലിൽ കിടപ്പുണ്ട്. ദൈവത്തിനെതിരെ പറഞ്ഞാൽ ഇപ്പൊ നല്ല മാർക്കറ്റ് ആണ് പാവം ജീവിച്ചു പോകട്ടെ അല്ലാതെന്തു പറയാൻ

  • @romyjamesvlog7807
    @romyjamesvlog7807 13 годин тому

    Allam nallathu thanne but keralathil road avide

  • @Manathanath-d6r
    @Manathanath-d6r 17 годин тому

    മനുഷ്യത്വം അതാണ്.....

  • @Anilkumar-hf1eo
    @Anilkumar-hf1eo День тому +1

    യൂസഫലിയുടെ ട്രാപ്പോൾ സന്തോഷും വീണു

  • @madhunair8037
    @madhunair8037 13 годин тому

    There are many tycoons in India stripping small business. Why to blame the great businessman from among us. Fight against the bigger sharks of India.

  • @alphonsechako6521
    @alphonsechako6521 День тому +1

    Dear Santhosh if you are a common man did he do the same to you .. ?

  • @Noushad-e1q
    @Noushad-e1q 2 дні тому

    ❤❤❤

  • @ibrahimam4261
    @ibrahimam4261 10 годин тому +1

    ??സന്തോഷ് കുളങ്ങര ബുദ്ധി ഉള്ളവൻ കുളിച്ച കുളത്തിൽ പോലും കുളിച്ചിട്ടില്ല .ഹ
    Yusaf bai യുടെ helicopter അദ്ദേഹത്തിന്റെ വീട്നെ കാളും ആധുനിക സൗകര്യം ഉള്ളത്.ആ kitchen ൽ യൂസുഫ്‌ ഭായ് ക്ക് ഇഷ്ടമില്ലാത്തത് ഉണ്ടാകുമോ മണ്ടാ ..Santhosh കുളങ്ങര വിചാരിച്ചത് കുളങ്ങര യെ തൃപ്തികരമായ് ഊട്ടിയത് ആണെന്ന്

  • @Sudheer-eo9je
    @Sudheer-eo9je День тому

    Yusuf aliyude nomer tharumo
    Oru sahayam chotjhikkananu

  • @mohammedkulukkallur6553
    @mohammedkulukkallur6553 День тому

    ഇയാൾ ആരാ ❓🤔

  • @Sayyidhasanp
    @Sayyidhasanp День тому +3

    അവസരം നോക്കി തള്ളുന്ന താങ്കളിൽ നല്ല ഒരു രാഷ്ട്രീയക്കാരനെയും ഞാൻ കാണുന്നു.😂

  • @Anshad-y2q
    @Anshad-y2q День тому +4

    താൻ അയാൾക്ക് പറ്റിയ തണ്ടി അല്ല....

    • @NiyasNAZNAZ
      @NiyasNAZNAZ День тому +1

      Corect 👌

    • @MrSreeharisreekumar
      @MrSreeharisreekumar День тому

      കാക്ക

    • @Anshad-y2q
      @Anshad-y2q День тому +1

      നോ.. ഇക്കാക്ക

    • @Anshad-y2q
      @Anshad-y2q День тому

      @MrSreeharisreekumar ayaalk ooki matram sheelam ollu pakshe athu angott elkilla ennanu udheshichad.marupadi tamaasha roopathil kittum

  • @bachelorcooking3702
    @bachelorcooking3702 8 годин тому

    4:46 നേരെ തിരിച്ചൊന്നു ചിന്തിച്ചേ ..ആൾക്ക് കഴിക്കാൻ ഇതൊക്കെ ആയിരിക്കും താല്പര്യം എങ്കിലോ ..അതിലെ ഒരു പങ്കു തനത് ആണെങ്കിലോ ..പിന്നെ പൊക്കി പറയുമ്പോൾ ഇങ്ങനെയും parayam😅

  • @mithintajudeen31
    @mithintajudeen31 День тому +2

    താങ്കൾ കാരണം അങ്ങേരുടെ ഓഫീസ് ഉം പ്രൈവറ്റ് ജെറ്റ് ഉം പരമ കാരുണ്യവനേം എല്ലാം ഫ്രീ ആയിട്ടു നാട്ടുകാർക്ക് കാണിച്ചു കൊടുക്കാൻ പറ്റി. അതിനു തന്നത് പഴം പൊരിയും കൊഴുക്കട്ട ഉം 🤣🤣

  • @Ansumhm
    @Ansumhm День тому +9

    ലോകം കറങ്ങിയത് കൊണ്ട് ബുദ്ധിയും അറിവും ഉണ്ടാവണം എന്നില്ല mr സന്തോഷ്‌ നിങളുടെവിചാരം എല്ലാം തികഞ്ഞ എല്ലാം അറിവുള്ള ആളാണ്ണന്നാ 😀😀😁

    • @anees6544
      @anees6544 День тому

      കടയിൽ വാങ്ങാൻ കിട്ടോ. കുറച്ചു വാങ്ങി തരട്ടെ

    • @sureshs329
      @sureshs329 День тому

      Evar randalum maushiya snehikalanu karunalukkalanu, athukondu padecha thamburante anugreham avarkundu, avarku vendi enteyum prarthena.❤❤❤

    • @melvin39
      @melvin39 День тому

      Enthuvaadey..?

    • @anus7246
      @anus7246 День тому

      ഇവിടെ ഒന്നും ചെയ്യാൻ കഴിവില്ലാത്ത ദൈവത്തിനു അവിടെ എന്നാ ഉണ്ടാക്കാനാ 😜🤣

    • @07K550
      @07K550 День тому

      നീ ഇങ്ങനെ ആളുകളെ കുറ്റം പറഞ്ഞു ജീവിച്ചോ...വെറുതെയല്ല നീ ഒരു ഗതിയും പര ഗതിയും ഇല്ലാതെ ജീവിക്കുന്നത്

  • @nabeelnabeel277
    @nabeelnabeel277 19 годин тому

    നീ ആരാ

  • @muhsinasathar
    @muhsinasathar 7 годин тому

    സന്തോഷ്‌ ജോർജ് കുളങ്ങര ആണെന്ന് അറിഞ്ഞത് കൊണ്ടാണ് യൂസഫലി അപ്പോൾ കാണാൻ വന്നത് 😊
    റീച് കിട്ടണം എന്നുള്ളത് കൊണ്ടാണത് .
    ഒരു ബിസിനസ്കാരൻ എങ്ങനെ ചിന്തിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല .😊
    ഇതിനൊക്കെ അയാളെ കുറ്റപ്പെടുത്താൻ കഴിയില്ല . അതാണ് ബിസിനസ് ട്രിക് .
    ഇത് മറ്റൊരാളായിരുന്നെങ്കിൽ യൂസഫലി അങ്ങനെ ചെയ്യാൻ സാധ്യത കുറവാണ് .
    എന്തായാലും ലാഭത്തിന്റെ ഒരു ഓഹരി അയാൾ മറ്റുള്ളവർക്ക് കൊടുത്തു സഹായിക്കുന്നുണ്ട് 😊😊

  • @asrafvkd
    @asrafvkd День тому +4

    അവസരവാദി അഹങ്കാരി

  • @jamesthomas8052
    @jamesthomas8052 2 дні тому +3

    ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിവില്ലാത്ത ഈ പരമകാരുണികനോട് എന്തു വാഴക്ക ഒണ്ടാക്കാനാ പ്രാർത്ഥിക്കുന്നേ 😂.
    I just had to mention the double standards and I mean no offense to anyone.

    • @bijuxavier3959
      @bijuxavier3959 День тому

      അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കണം.

    • @shujahbv4015
      @shujahbv4015 День тому +1

      Ellam potti mulach vannathayirikkum alle neeyum nanum. Ellam😂haa ninde vishwasam onn mattullavarude vishwasam vere okey.

    • @abuthahirtrikarpur5430
      @abuthahirtrikarpur5430 День тому

      നീ എഴുതിയ വാക്കുകൾ എഴുതാനുള്ള കഴിവ് തന്നത് പരമകാരുണികൻ നിന്നോട് കാരുണ കാണിച്ചതാണെന്ന് മറക്കരുത്

    • @MuneerAli-sb7tv
      @MuneerAli-sb7tv День тому

      പടച്ചവൻ നിന്നെ നശിപ്പിക്കട്ടെ

    • @paulvonline
      @paulvonline День тому +1

      ICU ഇൽ കിടന്നപ്പോ ഇയാൾ ഉറപ്പായും ദൈവത്തെ വിളിച്ചു കാണണം, ഇയാൾ തന്നെ ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞ കാര്യം ഓർമ വരുന്നു . ഒരിക്കൽ ഒരു യൂറോപ്യൻ യാത്രയിൽ ഇയാൾക്ക് ഒരു ഫോൺ വരുന്നു , ഇയാളുടെ മകൾ രോഗം ബാധിച്ചു അത്യാസന്ന നിലയിൽ ICU ഇൽ കിടക്കുന്നു ആ സമയം അത് അതീവ ഗുരുതരമായ അവസ്ഥയിൽ ആകുന്നു ഉടനെ നാട്ടിലേക്കു തിരിച്ചു പോകേണ്ടതായ അവസ്ഥ അങ്ങനെ ഒരു നിസ്സഹായമായ അവസ്ഥയിൽ അയാൾ തളർന്നു പോകുന്നു അവിടെ കണ്ട ഒരു church ലേക്ക് കയറി അയാൾ കരഞ്ഞു പ്രാർത്ഥിക്കുന്നു പ്രാർത്ഥന കഴിഞ്ഞു ഇറങ്ങുമ്പോൾ വീണ്ടും കാൾ വരുന്നു ഇപ്പോൾ മോൾക്ക് നല്ല കുറവുണ്ടത്രേ തിടുക്കത്തിൽ നാട്ടിലേക്കു വരേണ്ടത്രേ. ഈ ഇന്റർവ്യൂ ഇയാളുടെ ചാനലിൽ കിടപ്പുണ്ട്. ദൈവത്തിനെതിരെ പറഞ്ഞാൽ ഇപ്പൊ നല്ല മാർക്കറ്റ് ആണ് പാവം ജീവിച്ചു പോകട്ടെ അല്ലാതെന്തു പറയാൻ

  • @salmanulfarisbinabdhulazee2051
    @salmanulfarisbinabdhulazee2051 День тому +1

    കുളങ്ങൻ 😂

    • @matzz6075
      @matzz6075 День тому

      suddappi spotted by SGK fans

    • @anus7246
      @anus7246 День тому +1

      ഇവിടെ ഒന്നും ചെയ്യാത്ത ദൈവത്തിനു അവിടെ എന്നാ ചെയ്യാനാ 😜🤣

  • @RRAgency-fd8xy
    @RRAgency-fd8xy День тому +1

    ഓ സർട്ടിഫിക്കറ്റ് കൊടുത്തു. ഇനി രക്ഷപ്പെട്ടു

  • @cmuneer1597
    @cmuneer1597 День тому +2

    SGK The Legend❤❤❤

  • @bijoysebastian6547
    @bijoysebastian6547 12 годин тому +1

    Kusafali Muthalali gives 1 crore for Charity and gets 10 crore Advertisement and out of that he gets 1000 crore Business 😂

  • @manseerkhanm4023
    @manseerkhanm4023 День тому +2

    പ്രാഞ്ചി ഏട്ടൻ 😂😂😂😂😂😂😂😂😂😂

    • @ibrahimam4261
      @ibrahimam4261 10 годин тому

      അഴകിയ രാവണൻ

  • @NiyasNAZNAZ
    @NiyasNAZNAZ День тому +6

    അവസര വാദി കുളങ്ങര

    • @paulvonline
      @paulvonline День тому

      ICU ഇൽ കിടന്നപ്പോ ഇയാൾ ഉറപ്പായും ദൈവത്തെ വിളിച്ചു കാണണം, ഇയാൾ തന്നെ ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞ കാര്യം ഓർമ വരുന്നു . ഒരിക്കൽ ഒരു യൂറോപ്യൻ യാത്രയിൽ ഇയാൾക്ക് ഒരു ഫോൺ വരുന്നു , ഇയാളുടെ മകൾ രോഗം ബാധിച്ചു അത്യാസന്ന നിലയിൽ ICU ഇൽ കിടക്കുന്നു ആ സമയം അത് അതീവ ഗുരുതരമായ അവസ്ഥയിൽ ആകുന്നു ഉടനെ നാട്ടിലേക്കു തിരിച്ചു പോകേണ്ടതായ അവസ്ഥ അങ്ങനെ ഒരു നിസ്സഹായമായ അവസ്ഥയിൽ അയാൾ തളർന്നു പോകുന്നു അവിടെ കണ്ട ഒരു church ലേക്ക് കയറി അയാൾ കരഞ്ഞു പ്രാർത്ഥിക്കുന്നു പ്രാർത്ഥന കഴിഞ്ഞു ഇറങ്ങുമ്പോൾ വീണ്ടും കാൾ വരുന്നു ഇപ്പോൾ മോൾക്ക് നല്ല കുറവുണ്ടത്രേ തിടുക്കത്തിൽ നാട്ടിലേക്കു വരേണ്ടത്രേ. ഈ ഇന്റർവ്യൂ ഇയാളുടെ ചാനലിൽ കിടപ്പുണ്ട്. ദൈവത്തിനെതിരെ പറഞ്ഞാൽ ഇപ്പൊ നല്ല മാർക്കറ്റ് ആണ് പാവം ജീവിച്ചു പോകട്ടെ അല്ലാതെന്തു പറയാൻ തിരെ പറഞ്ഞാൽ ഇപ്പൊ നല്ല മാർക്കറ്റ് ആണ് പാവം ജീവിച്ചു പോകട്ടെ അല്ലാതെന്തു പറയാൻ

  • @shivanachu736
    @shivanachu736 День тому

    👍👍👍

  • @aneeshbhasker9672
    @aneeshbhasker9672 День тому

  • @shahulhameed1687
    @shahulhameed1687 День тому

    ❤❤❤

  • @mossad7716
    @mossad7716 День тому

    ❤❤❤

  • @BilalAlaqeel
    @BilalAlaqeel День тому

  • @ramachandrant2275
    @ramachandrant2275 15 годин тому