'അമ്മയെപ്പോലെയാണ് ഞാൻ നോക്കുന്നത്..." 4 ദിവസം പ്രായമായ ഈ കുറുമ്പന് നല്ലൊരു പേരിടാമോ?

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 640

  • @vijith3896
    @vijith3896 Рік тому +698

    ആകുഞ്ഞിന് അച്ഛനും അമ്മയും ആയി അതിനെ പരിപാലിക്കുന്ന സാറിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ ഒരു ബിഗ് സല്യൂട്ട്❤❤❤❤

  • @nivinsajan4982
    @nivinsajan4982 Рік тому +567

    കുഞ്ഞുവാവേ നന്നായി നോക്കിക്കോണെ.ഒന്നുമില്ലേലും മനുഷൃരെക്കാള്‍ നന്ദിയും സ്നേഹവും തിരിച്ചൂുഥതരും.ദെെവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤❤❤

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn Рік тому +377

    പെറ്റമ്മ കൂടെയില്ലെങ്കിലും പോറ്റമ്മയായി അതിനെ പരിപാലിക്കുന്ന ചേട്ടന്റെകൂടെത്തന്നെ എന്നെന്നും ആനക്കുട്ടിയുണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു..🥰🥰🥰

  • @raveendranc.s3529
    @raveendranc.s3529 Рік тому +74

    ആനക്കുട്ടിയെ നല്ലരീതിയിൽ പരിപാലിക്കുന്ന ഉദേൃാഗസ്ഥ൪ക്ക് അഭിനന്ദനങ്ങൾ👍👋

  • @indumenon3107
    @indumenon3107 Рік тому +258

    അവനെ നന്നായി പരിചരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം 🙏🏻🙏🏻

  • @sanilkumarkannamparambil3129
    @sanilkumarkannamparambil3129 Рік тому +146

    നമ്മുടെ വനംവകുപ്പ് ടീമിന്റെ പരിചരണം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. അഭിമാനവും..

  • @NIndira-u5z
    @NIndira-u5z Рік тому +934

    എന്നാലും ആനയെ പരിചരിക്കാനും ആനയെ ലാളിക്കാനും ഒരു ഭാഗ്യം തന്നെ വേണം അതും കുഞ്ഞാനയെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഗണപതി ഭഗവാന്റെ

    • @prasad2510
      @prasad2510 Рік тому +16

    • @freemanfree7523
      @freemanfree7523 Рік тому +27

      ഗണപതി ഭവന്റെ അനുഗ്രഹം ഉണ്ടായിട്ടു ആയിരിക്കും ആ ആനയെ അതിന്റെ അമ്മ ഉപേക്ഷിച്ചു പോയത്.. ലെ ഫാദർ

    • @abnpk
      @abnpk Рік тому +7

      അതെ ഫാദർ

    • @sruthibalachandhran5349
      @sruthibalachandhran5349 Рік тому

      @@freemanfree7523 upekshichenkilum oru aapathum illathe oraal nokkunnille...Athu anughraham ullakondalle.Illenkil ingane aakillarunnu.

    • @DILLI.
      @DILLI. Рік тому +3

      സത്യം

  • @sajithasanthosh4995
    @sajithasanthosh4995 Рік тому +72

    എന്തൊരു ഓമനത്തമാണ് ആ വാവയ്ക്ക് ❤️❤️❤️കണ്ടിട്ട് മതിയാകുന്നില്ല 🥰

  • @padmakshiraman9429
    @padmakshiraman9429 Рік тому +118

    സാർ ഹൃദയം നിറഞ്ഞ നന്ദി കൂപ്പുകൈ. ഇത് കാണുമ്പോൾ ഹൃദയം നിറഞ്ഞ സന്തോഷമാണ്. ഒന്നും അറിയാത്ത നിർമ്മല മനസുള്ള കുഞ്ഞ്. സാർനും കൂടെ നിന്നവർക്കും കൂപ്പുകൈ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @KunjikannanKc
      @KunjikannanKc Рік тому +1

      അഭിനന്ദനങൾ സാർ

  • @nsanthoshkumar3131
    @nsanthoshkumar3131 Рік тому +47

    സ്നേഹമുള്ള ജന്തുവാണ് ആന നല്ലപോലെ സംരക്ഷിച്ചു അവനെ ഒരു കുട്ടി ശങ്കരൻ ആക്കി വളർത്തുക ഫോറസ്റ്റ് ഓഫീസർക്കും ടീമിനും ബിഗ് സല്യൂട്ട്❤

  • @sreevalsanm6140
    @sreevalsanm6140 8 місяців тому +6

    മനുഷ്യമൃഗങ്ങൾ ധാരാളം ഉള്ള നമ്മുടെനാട്ടിൽ ഈ നാലുദിവസം മാത്രം പ്രായമുള്ള ഈ കൊച്ച് ആനക്കുട്ടിക്ക് അച്ഛനായും അമ്മയായും ഒക്കെ അതിനെ പരിപാലിച്ചു വരുന്ന ഡോക്ടക്ക് ഒരു ബിഗ് സല്യൂട്ട്. ഡോക്ടർക്കു നല്ലത് വരട്ടെ. ആ കൊച്ചുകുട്ടിക്കും നല്ലത് വരട്ടെ. 🙏🙏🙏🙏👌👌👌👌👌👍👍👍👍🌹🌹🏵️🏵️❤❤❤❤❤❤❤❤

  • @excelgambler
    @excelgambler Рік тому +82

    കേരളത്തില് ഇത്രയും നന്മയുള്ള പോലീസുകാരുണ്ടായിരുന്നോ!!! നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @dineshkumar-mk3bt
      @dineshkumar-mk3bt Рік тому +5

      Forest, officer

    • @aneeshunni9147
      @aneeshunni9147 6 місяців тому +1

      Fool, പൊലീസ് ആയാലും forest officers ആയാലും അവർ മനുഷ്യരാണ്. എല്ലാരും ഒരു പോലെ ano?

    • @martinpulikkal8910
      @martinpulikkal8910 4 дні тому

      Not police, forest officers

  • @shijuthomas4074
    @shijuthomas4074 Рік тому +68

    സ്നേഹത്തോടെ കരുതലോടെ അതിനെ പരിപാലിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി ❤❤💗💗

  • @vradhakrishnan3442
    @vradhakrishnan3442 Рік тому +8

    ഒരു ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന ആത്മ ബന്ധമായിരിക്കും ഇത്! ഇത്രയും ബുദ്ധിയും, ഓർമ്മശക്തിയും, സ്നേഹവും കൊണ്ട്നടക്കുന്ന ഒരു ജീവി! തന്നെ പരിചരിച്ച് ഒരു ജീവിതം നൽകിയ ഈ ഉദ്യോഗസ്ഥന്മാരെ ഓരോരുത്തരെയും പ്രത്യേകം, പ്രത്യേകം അവൻ തൻ്റെ ഓർമ്മ മായുന്നത് വരെ തിരിച്ചറിയും!
    ഇവനെയെങ്കിലും വ്യത്യസ്ത രീതിയിൽ വളർത്തി വലുതാക്കണം, ശാസ്ത്രീയ രീതിയിൽ....ആനകൊട്ടിലിൽ അടച്ച്, പട്ടിണിക്കിട്ടും, മർദ്ദിച്ചും, കുത്തിയും, അനങ്ങാൻ വൈയ്യാത്തവിധം ഇരുമ്പു ചങ്ങലകളിൽ ബന്ധിച്ചും അവൻ്റെതായ വ്യക്തിത്വത്തെയും, ഉത്സാഹത്തെയും, ഓജസ്സിനെയും, ചൈതന്യത്തെയും ഇല്ലാതാക്കി, ഭയം എന്ന വികാരം മാത്രം മനസ്സിൽ അവശേഷിപ്പിച്ച് ബന്ധനസ്ഥനായ മറ്റൊരു അടിമയാക്കാതെ അവനെ അവൻ്റെ വനത്തിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക. വർഷങ്ങൾക്കു ശേഷവും ഏതു വനാന്തരത്തിൽ ആണെങ്കിലും ഈ ഉദ്യോഗസ്ഥരിൽ ആരെങ്കിലും ചെന്നു വിളിച്ചാൽ അവൻ ഓടി എത്തും, തീർച്ച!
    പൂർണ്ണ ആരോഗ്യവും ശക്തിയും നേടി അവൻ വളരട്ടെ!
    My respects and regards to all the officials of the department, our own 'Elephant Whisperers' in uniform, for their love, care and dedication!
    🙏💐

  • @kunjumolkoshy209
    @kunjumolkoshy209 Рік тому +135

    അമ്മ വരും കുഞ്ഞിനെ തിരക്കി ❤❤❤

    • @yohannanvc3361
      @yohannanvc3361 Рік тому +5

      അവിടെ എത്തിച്ചാൽ അമ്മാ വരും...

    • @sarithak6760
      @sarithak6760 Рік тому +7

      പാവം അമ്മയുടെ വേദന എഞല്ലാം വേദന സഹിക്കണം അമ്മ😭

    • @muthukunji
      @muthukunji 8 місяців тому

      അമ്മയുണ്ടെങ്കിൽ വന്നിരിക്കും

  • @SS-jj5lt
    @SS-jj5lt Рік тому +265

    പാവം അമ്മ also🙏😭she is missing her child🙏😭വേദനിക്കുന്ന അമ്മ കരയുന്നുണ്ടാകം 🙏😭

  • @shantyaneeshshanty165
    @shantyaneeshshanty165 Рік тому +29

    ഇതിൽ കൂട്ടാളികൾ ആകുന്ന എല്ലാ ഉദ്ദേക സ്ഥർക്കും വളരെ നന്ദി

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 Рік тому +18

    ബിഗ് സല്യൂട്ട് ഈ കുഞ്ഞാനയെ സ്നേഹിക്കുന്ന പരിചരിക്കുന്ന എല്ലാവർക്കു०

  • @jishanair6623
    @jishanair6623 Рік тому +41

    ആ കുഞ്ഞാപ്പി മിടുക്കനായി വളരട്ടെ

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +93

    ഒറ്റയ്ക്കു വിടല്ലേ... പൂച്ച പിടിയ്ക്കും 🥰🥰🥰🥰🥰❤❤❤❤❤........ എത്രയും വേഗം അവനെ കൂട്ടാൻ ആയി ആനക്കൂട്ടം തിരികെയെത്തട്ടെ 🙏

  • @sudhikb937
    @sudhikb937 Рік тому +212

    ഇവന് ശബരീനാഥൻ എന്ന് പേരിടണം.. ശബരി എന്നും വിളിക്കാം.. കാരണം സാക്ഷാൽ ശബരീനാഥനെ പന്തള രാജാവിന് കാനനത്തിൽ നിന്നല്ലേ ലഭിച്ചത്.. ഇവനും അങ്ങനെ ആണ്.. ❤️❤️😍😍❤️🙏🙏🙏🙏

  • @IndiraT-m1d
    @IndiraT-m1d Рік тому +40

    ആനക്കുട്ടനെപ്പോലെ തന്നെ അവനെ പരിചരിക്കുന്ന മോനെയും (നിതിനാണോ പേര്? ] ഒരുപാടു ഇഷ്ടമാണ്. കോട്ടൂര് ആന പരിപാലന കേന്ദ്രം നല്ലതാണ്. പക്ഷേ അവനെ പരിപാലിക്കുന്ന ആളുടെ അടുത്തീന്നു വേർപിരിക്കരുത്. കുഞ്ഞാനയ്ക്ക് അതു താങ്ങില്ല. കോട്ടൂർ നന്നായി അറിയാം.

  • @RajeeshMknt
    @RajeeshMknt Рік тому +57

    ഇതിനെ കിട്ടിയ ദിവസത്തെ വീഡീയോ കണ്ടപ്പം ആകെ വിഷമിച്ചു പോയി😢 ഇപ്പോൾ ആള് കുറച്ചൂടി ഉഷാറായി😊 ഇവനെ പരിപാലിച്ച RRT veti nery team❤🙏

  • @sreekumarsmoos8851
    @sreekumarsmoos8851 Рік тому +23

    ജീവിതത്തിൽ ഇതിൽ പരം ഭാഗ്യം....
    ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ...❤❤❤

  • @hitha89
    @hitha89 Рік тому +17

    ഈ സൽകർമ്മത്തിന് എല്ലാർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🙏🙏❤️‍🔥❤️‍🔥❤️‍🔥❤️❤️❤️😢😢😢😢

  • @B.A_Sree
    @B.A_Sree Рік тому +32

    എത്ര കണ്ടിട്ടും മതിയാവുന്നില്ല കുഞ്ഞേ നിന്നെ.❤❤❤❤ കുഞ്ഞു വാവക്കും നിങ്ങൾക്കും നല്ലത് വരട്ടെ 😊😊😊😊❤❤❤❤❤❤ഉമ്മ പൊന്നിന്.

  • @sheejajose8336
    @sheejajose8336 Рік тому +15

    പാവം കുഞ്ഞ് അവനെ പരിപാലിക്കുന്ന നല്ല മനസ്സുകൾക്ക് ബിഗ് സല്യൂട്ട്

  • @jayarajankaloor
    @jayarajankaloor 9 місяців тому +3

    ആനക്കുട്ടിക്ക് വേണ്ട.. ചികിത്സ നന്നായി ചെയ്തു, പാല് കൊടുത്തു വളർത്തി., ഒറ്റയ്ക്ക് തീറ്റ ഇടാനായി എന്ന രൂപത്തിൽ എത്തിച്ച്.. തിരിച്ച് അതേ ആനക്കൂട്ടത്തിന്റെ അടുത്തേക്ക് തന്നെ പറഞ്ഞു വിടണം.. കുട്ടിയെ ഉപേക്ഷിച്ച ഓരോ ആനയ്ക്കും ഇതൊരു പാഠമാവണം... ഇങ്ങനെ മനുഷ്യൻ വളർത്തി സ്നേഹിച്ചു പരിപാലിച്ച ഒരു ആനക്കുട്ടി, ഒരിക്കലും ഭാവിയിൽ മനുഷ്യന്.. ശല്യമാവില്ല..😊

  • @BabyBaby-is1qq
    @BabyBaby-is1qq Рік тому +20

    അയ്യോ കാണാൻ ആഗ്രഹിക്കുന്നു, എനിക്ക് ആനയെ വലിയ ഇഷ്ടമാണ് പക്ഷേ പേടിയും, കുട്ടിയാനയെ ❤💋

  • @Sajitha-e7b
    @Sajitha-e7b Рік тому +3

    ഈ കുഞ്ഞനെ താലോലിക്കാൻ ഭാഗ്യം തന്നെ വേണം ഇത്രയും നന്നായി കുഞ്ഞനെ കെയർ ചെയ്യുന്ന സർ നിങ്ങൾക്കെല്ലാവക്കും ബിഗ് സല്യൂട്ട്

  • @krishnamoorthy2118
    @krishnamoorthy2118 Рік тому +76

    ആ ആനക്കുട്ടി ഞാൻ ആണ്.. എല്ലാരുടേം സ്നേഹത്തിന് ഒത്തിരി നന്ദി.. എനിച്ചു പാലു കുടിച്ചാൻ ശമയമായി.. ഞാൻ പോട്ടേ... 😘😘😘😘😘

  • @meghaponni354
    @meghaponni354 Рік тому +41

    നന്നായി നോക്കണേ ❤️❤️❤️ഈശ്വരൻ തുണയകട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @RajiRaju-pk8so
    @RajiRaju-pk8so Рік тому +8

    അച്ചോടാ. ചക്കര ❤അവനെ പൊന്നു പോലെ നോക്കുന്ന. ചേട്ടന്റെ. കൂടെ തന്നെ അവൻ. വളരട്ടെ.. 🥰🥰🥰. പാവം. പൊന്നു കുട്ടൻ

  • @podivava6479
    @podivava6479 Рік тому +12

    Anakutiye nokuna Foret Officer valre nalla sneham ulla aal anu. He give More Real Love than his own mother 💓💓💓💓💓💓💓💓💓

  • @sreekalasuresh8828
    @sreekalasuresh8828 Рік тому +10

    തിരികെ കാട്ടിലേയ്ക്ക് വിടേണ്ട. സുന്നരകില്ലാടിയെ.❤❤❤

  • @krishnadasp6137
    @krishnadasp6137 Рік тому +21

    Hearty congratulations forest department
    Sincere staff
    Dedicated to wild life
    May God bless you all❤

  • @LisAbe
    @LisAbe Рік тому +12

    Proud to see all of these men loving and pampering the little one! May each one of you caring for it be blessed with abandant grace, joy, health and wealth! 💛🐘

  • @neelambaridevaragam5043
    @neelambaridevaragam5043 Рік тому +18

    ❤️❤️❤️ലക്ഷ്മി നാരായണൻ.💖💖💖🙏🙏🙏

  • @ambilyks9547
    @ambilyks9547 Рік тому +31

    അവന് വേണ്ടി ഞാൻ വഴിപാട് നിശ്ചയിച്ചിട്ടുണ്ട് മിടുക്കനാവും കുഞ്ഞാവ

  • @reshmiraj-rj8ed
    @reshmiraj-rj8ed Рік тому +17

    അതിനെ മണികണ്ഠൻ എന്നു വിളിക്കണം ❤️❤️❤️❤️

  • @SS-jj5lt
    @SS-jj5lt Рік тому +32

    അമ്മയോളം ആരുണ്ട് 🙏😭 പാവം കുട്ടി 🙏😭

  • @MuraliPiky-pu1fs
    @MuraliPiky-pu1fs Рік тому +26

    ഒരു പേര് നിർദ്ദേശിക്കട്ടെ നമുക്ക് അവനെ മുകുന്ദ എന്ന് വിളിച്ചാലോ മുകുന്ദൻ പേരുകൾ പ്രേക്ഷകരുടെ കയ്യിൽ നിന്ന് തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ മുകുന്ദൻ എന്നുള്ള പേരുടെ പരിഗണിക്കണേ എല്ലാവർക്കും അഭിമാനം

    • @kavithaganesh247
      @kavithaganesh247 Рік тому +1

      നല്ല പേരാണ് കേട്ടോ 👍🏻👍🏻

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      ചുബ്രമണി എന്നിടാം

    • @rachelhormis3377
      @rachelhormis3377 Рік тому +2

      തക്കുടു
      എന്ന് പേര് ആയാലൊ

  • @Ladha-mt9oj
    @Ladha-mt9oj Рік тому +10

    കുഞ്ഞുവാവേ 😘😘😘😘

  • @aneeshunni9147
    @aneeshunni9147 6 місяців тому +2

    കോട്ടൂര്‍ ഞാൻ പോയിട്ടുണ്ട്. വലിയ തെറ്റ് ചെയ്ത കുറ്റക്കാരെ പോലെ ആണ്‌ ആനകളെ അവിടെ വളര്‍ത്തുന്നത്. പാവം ഒറ്റപ്പെട്ട കാട്ടിലേക്ക് വിടൂ...pls......എന്തിനാ അതിന്‌ മരിക്കും വരെ ചങ്ങല

  • @_my_tutor
    @_my_tutor Рік тому +3

    പ്രസവിച്ച ആന: അവിഹിത ഗർഫം ആയിരുന്നു...ഉപേക്ഷിക്കുക അല്ലാതെ വേറെ വഴിയില്ല...😂😂😂

  • @ഗജകേസരി
    @ഗജകേസരി Рік тому +14

    ♥️♥️ മുത്തേ ചക്കരെ വാവേ ♥️♥️

  • @ayushmgeorge
    @ayushmgeorge Рік тому +1

    വാവയെ നോക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ വാവയുടെ തുടർന്നുള്ള എല്ലാ വിശേഷങ്ങളും ഇടണേ പേര് ഇടുമ്പോൾ പറയണേ എവിടെ കൊണ്ടുപോയി എന്നും പറയണേ കോന്നി മതി എന്നെങ്കിലും കാണാൻ സാധിക്കുമല്ലോ ❤️

  • @RajlaN-vj1sg
    @RajlaN-vj1sg День тому

    മനുഷ്യൻ മാർ നല്ലത് ഇവരാണ്

  • @SureshBabu-f4z
    @SureshBabu-f4z 9 місяців тому

    കുഞ്ഞികണ്ണനെ നമ്മുടെ കൂട്ടത്തിൽ വളർത്താം. അവന് കിട്ടാത്ത സ്നേഹവും ലാളനയും നമുക്ക് നൽകാം.

  • @sivajits9267
    @sivajits9267 2 дні тому

    സാർ അങ്ങയെ... ഒരു കാലത്തും... ആ... പാവം... മറക്കില്ല... അവന്റെ സ്വന്തം ആളുകൾ നിങ്ങൾ തന്നെ... ആ കുഞ്ഞിനെ.പരിപാലിക്കുന്ന... നിങ്ങൾ ഓരോഴുത്തരെയും... ആ കുഞ്ഞു കുട്ടി..... ഒരിക്കലും മറക്കില്ല... എങ്ങോട്ട് കൊണ്ടു പോയാലും... നിങ്ങളെ കണ്ടില്ല എങ്കിൽ അവൻ പ്രശനം ഉണ്ടാക്കും..
    ചിലപ്പോൾ നിരാഹാരം..
    നടത്തി ക്കളയും.. അതു എല്ലാവരും ഒന്ന് ഓർത്താൽ നല്ലത്.... 🙏🙏🙏🙏👏👏👏👏👌👌👌👌👍👍👍👍💞💞💞💞💕💕💕💕❤❤❤❤

  • @ajikumars5668
    @ajikumars5668 8 місяців тому +1

    GOOD SIR BIG സല്യൂട്ട്

  • @lilymj2358
    @lilymj2358 Рік тому +5

    അച്ചുട്ടാ.🎉🎉🎉

  • @aboobackerkoya9974
    @aboobackerkoya9974 3 дні тому

    നല്ലത് ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കും

  • @Shareefanisar
    @Shareefanisar Рік тому +9

    അയ്യപ്പൻ എന്ന് പേര് വിളിച്ചോ നല്ല പേരാണ് 🥰

  • @r4uvlog43
    @r4uvlog43 Рік тому +11

    നിങ്ങൾ എല്ലാവരും സൂപ്പർ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏

  • @sankarankn1483
    @sankarankn1483 Рік тому +25

    ആമുത്തിനെ നന്നായി നോക്കണേ😢

  • @Reedamma
    @Reedamma Рік тому +3

    കുഞ്ഞിനെ നോക്കുന്ന സർ ആന്‍ഡ് സബേഡിനറ്റ് oll God bless you all ❤❤❤🙏🙏🙏🎊🎊🎊🤗

  • @sheelasunil3587
    @sheelasunil3587 Рік тому +2

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ സഹോദര. കുഞ്ഞിനെ നന്നായി നോക്കണേ pavam😒😒

  • @sasikumar7224
    @sasikumar7224 Рік тому +18

    Hats off to you, Rangers!!!!!👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @SujayaKumari-q1u
    @SujayaKumari-q1u Рік тому +2

    മണ്ഡല കാലത്ത് കിട്ടിയതു കൊണ്ട് അവന് മണികണ്ഠൻ എന്ന് പേരിടണം🐘🐘😍😍🤎🤎🙏🏻🙏🏻

  • @UshaUsha-dv9yw
    @UshaUsha-dv9yw Рік тому +3

    കുഞ്ഞു ട്ടനെ നല്ലോണം നോക്കണം ❤️❤️❤️❤️

  • @bijogeojose7209
    @bijogeojose7209 Рік тому +9

    God bless you brother for taking care of him,with so much love.

  • @rasheedev7528
    @rasheedev7528 Рік тому +8

    ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു !

  • @bmr333ontrack
    @bmr333ontrack Рік тому +8

    മനസിന്‌ വളരെ സന്തോഷം തോന്നുന്നു ❤

  • @nishap.m4472
    @nishap.m4472 Рік тому +23

    പാവ൦ കുഞ്ഞു🐘 അതി൭ന അമ്മയുടെ അടുക്കൽ വിടാ൯ സാധികി൭ല😢

  • @taniatom3117
    @taniatom3117 Рік тому +2

    കുഞ്ഞു വാവക്ക് ummmmmaaaa😘😘😘😘😘😘😘😘😘

  • @lekshmiponnu7117
    @lekshmiponnu7117 Рік тому +1

    താങ്കൾക്കു നന്ദി

  • @CyrilVarghese-co5wc
    @CyrilVarghese-co5wc Рік тому +1

    Aa Amma ipol ithine orthu karayuwayirikum,Pavam kunjanu Daivam Anughrehikatte, athupole chettaneyum Anughrehikatte

  • @sunilkumarsunilkumargopina9943

    ദൈവം അനുഗ്രിക്കട്ടെ സാർ

  • @sandhyasandhya7146
    @sandhyasandhya7146 Рік тому +1

    സർ ആണ് അമ്മ പൊന്നുണ്ണിയുടെ 🥰🥰🥰🥰🥰🥰 പൊന്നെ 🙏🙏

  • @SumaSoman-x6z
    @SumaSoman-x6z Рік тому +1

    ഇത് വളർന്നു കഴിയുമ്പോൾ അരികൊമ്പനെ പോലെയല്ലേ അപ്പോൾ നിങ്ങള്ക്ക് അന്ന് തോന്നില്ലേ ഇവനെ നാട് കടത്താനും മയക്കു വെടി വയ്ക്കാനും. ഇപ്പോൾ കാണിക്കുന്ന സ്നേഹം ലാളന സഹതാപം സഹനുഭൂതി ഒക്കെ ഫോറെസ്റ്റ് കാരുടെ ഒരു ജോലിയുടെ ഭാഗം ആയി കാണുന്നു.. പക്ഷെ പാവം അരികൊബാൻ അത് ജീവനോടെ ഉണ്ടോ..ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം തരണേ സർക്കാരെ....

  • @GLOVESBP
    @GLOVESBP 8 місяців тому

    നല്ല പരിചരണം കൊടുക്കുന്ന നിങ്ങൾക്ക്
    അഭിനന്ദനങ്ങൾ.
    പേരിടുമ്പോൾ
    ഒരു SUGGESTION 😂
    *"ചെക്ക് പത്തു ലച്ചം
    ചുചിന്ദ്രൻ "*🤣🤣🤣എന്ന് കൊടുത്തോളൂ.
    ഇത്‌ ഒരു കുന്തോം, എട്ടും പൊട്ടും തിരിയാത്ത ഈ ചാപിള്ള കുട്ടിക്ക്
    രസകരമായ
    പേരാകും 😂😂😂😂

  • @RajaniKrishnakumar-m1p
    @RajaniKrishnakumar-m1p 6 місяців тому

    Cute elephand🥰🥰 അവന് എന്നുo ഉണ്ടാവട്ടെ🎉🎉🎉😢😊😊😊😊😊😊😊😊😊😊❤

  • @hariKrishnan-tw7xj
    @hariKrishnan-tw7xj 2 дні тому

    Great service
    God bless you all ❤

  • @sheejapushpan8897
    @sheejapushpan8897 Рік тому +1

    സുന്ദരൻ

  • @geeyen2023
    @geeyen2023 Рік тому +1

    ബിഗ് സല്യൂട്ട് 🌹🌹🌹🙏

  • @varnamohan2629
    @varnamohan2629 Рік тому +1

    അവനു കണ്ണൻ എന്ന് peridu ❤

  • @hariparameswaran4063
    @hariparameswaran4063 Рік тому +1

    ചക്കര മുത്തേ പൊന്നെ..... വാവേ....

  • @akhilak4435
    @akhilak4435 Рік тому

    കുട്ടിയാനയെ പരിപാലിക്കുന്ന സാറുമ്മാർക്ക് സല്യൂട്

  • @samjoseph7902
    @samjoseph7902 Рік тому +14

    കോന്നി ഗണപതി ❤️❤️❤️

  • @sheebapp1680
    @sheebapp1680 Рік тому +1

    ഇവർക്ക് ബാലാരിഷ്ടത കൂടുതലാണ്

  • @abdularif6911
    @abdularif6911 Рік тому +1

    ആ പച്ച ഷർട്ടുകാരൻ ( പോലീസ് കാരൻ ടോവിനോ ഫേസ് കട്ടുണ്ട്🤝

  • @AquilanSurjosha-jd8mg
    @AquilanSurjosha-jd8mg 2 дні тому

    എന്റെ വാവേ നീ പോയല്ലോഡാ... ഞാൻ കുറെ കരഞ്ഞു .... വാവ മോൻ... ചക്കര ummaa....

    • @SaraSara-xu5hu
      @SaraSara-xu5hu 14 годин тому

      ഈ ആന ക്കുട്ടി മരിച്ചോ?

  • @latheefpallam9124
    @latheefpallam9124 Рік тому +2

    കുട്ടി കൊമ്പൻ പോലീസ് ❤

  • @ReejeshAk-fe4bp
    @ReejeshAk-fe4bp Рік тому +1

    സുന്ദരൻ ഉമ്മ ❤️❤️❤️❤️

  • @jackwimmer2249
    @jackwimmer2249 3 місяці тому

    Very glad to see you cuddling it’s trunk! It probably helps him/her relax a little.

  • @SanelSarkar
    @SanelSarkar Рік тому

    ഇവനെ നെറ്റിപ്പട്ടം കെട്ടി അഷ്ടമിക്കിറക്കാമായിരുന്നു 😅😂😍♥️♥️

  • @arunsuresh3533
    @arunsuresh3533 Рік тому +1

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാിരുന്നു മൃസംരക്ഷണവകുപ്പ് ജോലി.. അത് പക്ഷേ നടക്കാതെ പോയത് കൊണ്ട് ഇന്ന് ഒരുപാട് വേദന ഞാൻ മനസ്സുകൊണ്ട് അറിയുന്നുണ്ട്..😢😢

  • @geethavinayan6396
    @geethavinayan6396 Рік тому +2

    അവനെ എനിക്ക് തരൂ. ഞാൻ പൊന്നുപോലെ വളർത്താം ❤❤

    • @abduaman4994
      @abduaman4994 Рік тому +1

      ഗീത വിനയനെ നല്ലപോലെ നോക്കിയാൽ മതി 😂😂

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Рік тому +1

    മൂഞ്ചിപ്പിരിഞ്ഞ കേരളത്തിൽ ആകെ ആശ്വാസം ഈ പൊന്നുമോനും പരിചാരകനായ ദൈവപുത്രനായ ഈ ഫോറസ്റ്റ് ഓഫീസറും സഹഓഫീസേഴ്സും❤❤❤❤

  • @geethadevi8961
    @geethadevi8961 9 місяців тому

    ഇപ്പോളും ഈ vdo kaanumbol സങ്കടം..പാവം ആനകുഞ്ഞ്..അവൻ പോയതിനു ശേഷമുള്ള aa sir nte vishamam😢😢😢😢😢

  • @jijo-uy2uv
    @jijo-uy2uv 9 місяців тому

    Nice people. You are all angels. That infant calf born without seeing its mother. Like us they too have all emotions. God bless you all. They rescue all animals in trouble is a new information. Thanks to all.

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ Рік тому +1

    അഭിനന്ദനങ്ങൾ ❤️❤️🙏🙏

  • @beenarani7330
    @beenarani7330 Рік тому +2

    Naughty little baby sooo cute❤❤❤❤❤. Many thanks to all of you for taking care of him so nicely. Feel sad his mother is not with him..... wish I had that luck to take care of him. He is sooo sweet baby. God bless him always and keep the baby safe. All r prayers r with him ❤❤❤❤🙏🙏🙏🙏🙏

  • @gowryarun2980
    @gowryarun2980 6 місяців тому

    E video kandappole santhosham thounni.kuttiyaney orupade estamanu.

  • @davidf2623
    @davidf2623 Рік тому +1

    Junior അരിക്കൊമ്പൻ

  • @abdulabdulabdul5885
    @abdulabdulabdul5885 3 дні тому

    അവി ഹിതത്തിൽ ഉണ്ടായ കുട്ടിയാവും 🤔

  • @VinodT-op7yo
    @VinodT-op7yo Рік тому +1

    സാർ അതിന് നല്ലോണം തിന്നാൻ കൊടുക്കണം ട്ടോ പാവം ആനകുട്ടി ❤❤❤❤

  • @rajeevkpai5340
    @rajeevkpai5340 Рік тому +4

    ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @bijumaya8998
    @bijumaya8998 Рік тому +1

    അമ്മയെ പോലെ അല്ല അമ്മ തന്നെ ചേട്ടനെ ഭഗവാൻ കാത്തുരക്ഷിക്കും 🙏🏼🌹🌹🌹🌹