ശ്രീ. എം എ യൂസഫലി ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യ സ്നേഹിയായ വ്യവസായിയാണ്. അദ്ദേഹത്തിൻ്റെ പുതിയ ഉദ്യമങ്ങൾക്ക് എല്ലാവിധ പിന്തുണയും നമ്മൾ മലയാളികൾ നൽകും. ലുലു ഗ്രൂപ്പ് കേരളത്തിലെ ഏറ്റവും വലിയ വ്യാപാര /വ്യവസായ ശൃംഖയായി തീരും.
നമ്മുടെ യുവത്വം മറ്റ് രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തി ആ രാജ്യങ്ങള്‍ നേട്ടം ഉണ്ടാക്കുന്നു. രാജ്യത്തിന്റെ നട്ടെല്ല് ആയ യുവ ജനങ്ങളെ സംരക്ഷിച്ച് അവരുടെ ഭാവിയും രാജ്യത്തിന്റെ പുരോഗതിയും ഉണ്ടാകാന്‍ ഭരണാധികാരികള്‍ തന്ത്രങ്ങള്‍ ഉണ്ടാക്കണം..
നെടുമ്പാശേരി എയർ പോര്‍ട്ട് അടുത്ത് ലുലു ഫ്ലൈറ്റ് കിച്ചൺ എന്ന സ്ഥാപനത്തിൽ ഇന്റര്‍വ്യൂ നടത്തുന്ന വൃക്തീ അവിടെ ജോലി അന്വേഷിച്ചു വരുന്നവരോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. മോശമായ പെരുമാറിയ ശേഷം അറിയിക്കാം വിളിക്കാം എന്ന് പറഞ്ഞ് വിട്ടുന്നു.
😢യുസുഫ് അലി സാഹിബ് നെ ഞാൻ കുറ്റ പറയുന്നില്ല പക്ഷേ ഞാൻഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ഒരു ചെറിയ സഹായത്തിന് വേണ്ടി പോയതാ 100രൂപ ആണ് തന്നത് അത് കൊണ്ട് എന്ത് ചെയ്യാൻ 😔
ഞാൻ ലുലുമാളിൽ പോയിട്ടില്ല.... എറണാകുളം ലുലു മാളിലെ തിയേറ്ററിലെ pokkoninu 300 രൂപയും ചായക്ക് 170 രൂപയുമാണ് എന്ന കേട്ടിട്ടുണ്ട്. അതുപോലെ മാളിൽ പതിനാറു മണിക്കൂർ sales staff നെ ചെയ്യിപ്പിച്ച്ജോലി ചെയ്യിപ്പിച്ച ദിവസം 400 രൂപ കൊടുക്കുന്നവർ... മാളുകൾ വഞ്ചിക്കുന്നത് തൊഴിലാളികളെയാണ് ശേഷം ഉപഭോക്താക്കളെയും. പണം ഉണ്ടാക്കുന്നതിനുവേണ്ടി..
Ekm ലുലുവിൽ അതിന്റെ ഉത്ഘാടനം കഴിഞ്ഞ ഏതാനും ദിവസം കഴിഞ്ഞു ഞങ്ങൾ ഫാമിലി ആയിട്ട് പോയിരുന്നു.. അന്ന് ഒരു മുന്തിരി ജ്യൂസിനു 50 രൂപ ആയിരുന്നു. അവിടുത്തെ വില... അതോടെ അവിടേക്ക് ഉള്ള പോക്ക് നിർത്തി..
നെഗറ്റീവ് കമന്റ് കാര്യമാക്കണ്ട ഒന്ന് മുസ്ലിം വിരോധം, രണ്ട് തന്നെ കൊണ്ട് ചെയ്യാൻ കഴിയാത്തത്, ഇത് രണ്ടും ചേർന്നാൽ MA യൂസുഫ് അലിയെ കുറിച്ചുള്ള നെഗറ്റീവ് ആയി.. 🙏
ലുലു ഇപ്പോൾ ഫോക്കസ് ചെയുന്നത് റിയൽ എസ്റ്റേറ്റ് ആണ്. ഷോപ്പിംഗ് മാൾ തുടങ്ങി മാക്സിമം സ്റ്റോർ ഉണ്ടാക്കുക. സൈഡിൽ അവരുടെ ബ്രാൻഡ് ആയ ഹൈപ്പർ മാർക്കറ്റ്. .. ബാക്കി ഉള്ള സ്റ്റോറുകൾ വാടകയ്ക്കു കൊടുത്ത് പൈസ ഉണ്ടാകുക....എല്ലാം ഒരു കുടക്കീഴിൽ
Old age home ayyi sir keralam enth cheyyan ann..😢..oru industry thudagan arum munnot varunnilla 😢..ellvrkum 50-100cr film edukkan panamund ennal indiayude backbone ayya yuvakkalkk onnum cheeyyunilla...😢
എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ആളാണ് എം എ യൂസഫലി സാർഅദ്ദേഹത്തിൻറെ സ്ഥാപനമാണ് വരുന്നതെങ്കിൽ എല്ലാവരും കൈ നീട്ടി സ്വീകരിക്കും അതിന് പറ്റിയ സ്ഥലവും ഇവിടെ ചാലക്കുടിയിൽ ഉണ്ട്
കോട്ടയത്തിന്റെ അനൗദ്യോഗിക പിതാവ് കണ്ടത്തിൽ വര്ഗീസ് മാപ്പിളയുടെ തലമുറയിൽപ്പെട്ട മാമ്മൻ മാത്യു ഉണ്ട്. അങ്ങേര് സാധാരണ കോട്ടയത്തെ ഇത്തരം ഫങ്ക്ഷനിൽ പങ്കെടുക്കാത്ത ഉന്നത വ്യക്തിയാണ്. അർഹതയെ അവർ അംഗീകരിച്ചു
പുള്ളി സമ്മാനം ഫ്രീ ആയി ഒന്നും തരുന്നത് അല്ലാലോ... ഇരട്ടി പൈസ മേടിച്ചു അല്ലെ സാധനം കൊടുക്കുന്നെ .... 😂😂 പിന്നെ ജോലി കൊടുക്കുന്നു എന്ന്, അങ്ങനെ ആണേൽ എത്രയോ പേരുടെ കച്ചവടം വേറെ കുറയുന്നു
ശ്രീ. എം എ യൂസഫലി ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യ സ്നേഹിയായ വ്യവസായിയാണ്. അദ്ദേഹത്തിൻ്റെ പുതിയ ഉദ്യമങ്ങൾക്ക് എല്ലാവിധ പിന്തുണയും നമ്മൾ മലയാളികൾ നൽകും. ലുലു ഗ്രൂപ്പ് കേരളത്തിലെ ഏറ്റവും വലിയ വ്യാപാര /വ്യവസായ ശൃംഖയായി തീരും.
Small vendors become Beggars. ❤❤❤❤❤
സാധാരണ മലയാളികൾക്ക് ജോലി കിട്ടാൻ ഇനിയും മാളുകൾ തുറക്കണം.
നമ്മുടെ യുവത്വം മറ്റ് രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തി ആ രാജ്യങ്ങള്‍ നേട്ടം ഉണ്ടാക്കുന്നു.
രാജ്യത്തിന്റെ നട്ടെല്ല് ആയ യുവ ജനങ്ങളെ സംരക്ഷിച്ച് അവരുടെ ഭാവിയും രാജ്യത്തിന്റെ പുരോഗതിയും ഉണ്ടാകാന്‍ ഭരണാധികാരികള്‍ തന്ത്രങ്ങള്‍ ഉണ്ടാക്കണം..
Njangade super hero❤
നെടുമ്പാശേരി എയർ പോര്‍ട്ട് അടുത്ത് ലുലു ഫ്ലൈറ്റ് കിച്ചൺ എന്ന സ്ഥാപനത്തിൽ ഇന്റര്‍വ്യൂ നടത്തുന്ന വൃക്തീ അവിടെ ജോലി അന്വേഷിച്ചു വരുന്നവരോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. മോശമായ പെരുമാറിയ ശേഷം അറിയിക്കാം വിളിക്കാം എന്ന് പറഞ്ഞ് വിട്ടുന്നു.
കോട്ടയത്ത് വെളച്ചിൽ കാണിച്ചാൽ പൂട്ടേണ്ടിവരും😅
Congratulations
😢യുസുഫ് അലി സാഹിബ് നെ ഞാൻ കുറ്റ പറയുന്നില്ല പക്ഷേ ഞാൻഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ഒരു ചെറിയ സഹായത്തിന് വേണ്ടി പോയതാ 100രൂപ ആണ് തന്നത് അത് കൊണ്ട് എന്ത് ചെയ്യാൻ 😔
This is Satan coming as God !
ആലുക്കാസ് അച്ചായന്മാർ ...
രവി പിള്ള...
മറ്റു കേരളത്തിലെ കോടീശ്വരന്മാർ ... ഇവരുടെ വീടുകളിൽ പോയി നോക്ക് ... ഓരോ പയം കിട്ടും.
ഇവനൊക്കെ വെറും fraud ആണു
അൽഹംമ്ദുലില്ലാഹ് കിട്ടിയതിൽ സംതൃപ്തനാവുക
😃
ഞാൻ ലുലുമാളിൽ പോയിട്ടില്ല....
എറണാകുളം ലുലു മാളിലെ
തിയേറ്ററിലെ pokkoninu 300 രൂപയും ചായക്ക് 170 രൂപയുമാണ് എന്ന കേട്ടിട്ടുണ്ട്.
അതുപോലെ മാളിൽ പതിനാറു മണിക്കൂർ sales staff നെ ചെയ്യിപ്പിച്ച്ജോലി ചെയ്യിപ്പിച്ച ദിവസം 400 രൂപ കൊടുക്കുന്നവർ...
മാളുകൾ
വഞ്ചിക്കുന്നത്
തൊഴിലാളികളെയാണ്
ശേഷം ഉപഭോക്താക്കളെയും.
പണം ഉണ്ടാക്കുന്നതിനുവേണ്ടി..
അവിടുത്തേ ഫുഡ് കോർട്ടിൽ 12 രൂപക്കു പഴംപൊരി കിട്ടും.
തിയറ്റർ PVR ആണ്. യൂസഫലി അല്ല
തന്നെ പോലെയുള്ള കൊറേ എണ്ണം കേരളത്തിൽ ഉള്ളത് കൊണ്ടാ കേരളം നന്നാവാത്തത്....
Start small shops. Boycott big malls
Ekm ലുലുവിൽ അതിന്റെ ഉത്ഘാടനം കഴിഞ്ഞ ഏതാനും ദിവസം കഴിഞ്ഞു ഞങ്ങൾ ഫാമിലി ആയിട്ട് പോയിരുന്നു..
അന്ന് ഒരു മുന്തിരി ജ്യൂസിനു 50 രൂപ ആയിരുന്നു. അവിടുത്തെ വില...
അതോടെ അവിടേക്ക് ഉള്ള പോക്ക് നിർത്തി..
നെഗറ്റീവ് കമന്റ് കാര്യമാക്കണ്ട ഒന്ന് മുസ്ലിം വിരോധം, രണ്ട് തന്നെ കൊണ്ട് ചെയ്യാൻ കഴിയാത്തത്, ഇത് രണ്ടും
ചേർന്നാൽ MA യൂസുഫ് അലിയെ കുറിച്ചുള്ള നെഗറ്റീവ് ആയി.. 🙏
കോഴിക്കോട് കഴിഞ്ഞ് അങ്ങനെ കോട്ടയത്തിന്റെ കാര്യവും തീരുമാനമായി😂😂
ലുലു ഇപ്പോൾ ഫോക്കസ് ചെയുന്നത് റിയൽ എസ്റ്റേറ്റ് ആണ്. ഷോപ്പിംഗ് മാൾ തുടങ്ങി മാക്സിമം സ്റ്റോർ ഉണ്ടാക്കുക. സൈഡിൽ അവരുടെ ബ്രാൻഡ് ആയ ഹൈപ്പർ മാർക്കറ്റ്. .. ബാക്കി ഉള്ള സ്റ്റോറുകൾ വാടകയ്ക്കു കൊടുത്ത് പൈസ ഉണ്ടാകുക....എല്ലാം ഒരു കുടക്കീഴിൽ
കുറഞ്ഞ ചിലവിൽ കൂടുതൽ വാടക
Dey kurach perk joli kittunnille...
@@krishnan9347സുഹൃത്തേ ഞാൻ നെഗറ്റീവ് ആയി പറഞ്ഞതല്ല. .. ലുലുവിന്റെ ബിസിനസ് മോഡൽ പറഞ്ഞതാ.....
ഭയങ്കരൻ .😮
Sir pls start lulu mall in mangalore as early as possible .
പാവം ചെറുകിട കച്ചവക്കാർ😢😢
Paavam vallham kadathukaar naam bridge varunnadinu mump depend chydavar
❤❤❤❤❤❤❤❤❤❤❤
Old age home ayyi sir keralam enth cheyyan ann..😢..oru industry thudagan arum munnot varunnilla 😢..ellvrkum 50-100cr film edukkan panamund ennal indiayude backbone ayya yuvakkalkk onnum cheeyyunilla...😢
പോർക്ക് വേണം കോട്ടയത്ത്
Waiting for Tirur LuLu Mall
ആശംസകൾ ഇക്കാ 👍❤️
ഈ സമയത്തു എനിക്ക് ഓര്മ വരുന്നത് പാവം PC GOERGE എന്ന വൃത്തികെട്ട രാഷ്ട്രീയക്കാരനെയാണ് 😀😀
Sir 👑👌🏻👌🏻♥️
ചാലക്കുടിയിൽ ഒരു ലുലു മാൾ തുടങ്ങാൻ സാധിക്കുമോ
എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ആളാണ് എം എ യൂസഫലി സാർഅദ്ദേഹത്തിൻറെ സ്ഥാപനമാണ് വരുന്നതെങ്കിൽ എല്ലാവരും കൈ നീട്ടി സ്വീകരിക്കും അതിന് പറ്റിയ സ്ഥലവും ഇവിടെ ചാലക്കുടിയിൽ ഉണ്ട്
❤❤❤
P. C. ജോർജിനെ . മാത്രം വിളിച്ചില്ല.😂
നല്ല ചടങ്ങിനെ നാറ്റിക്കാനോ😮
Chandi ummanum illa ...😂
കോട്ടയത്തിന്റെ അനൗദ്യോഗിക പിതാവ് കണ്ടത്തിൽ വര്ഗീസ് മാപ്പിളയുടെ തലമുറയിൽപ്പെട്ട മാമ്മൻ മാത്യു ഉണ്ട്. അങ്ങേര് സാധാരണ കോട്ടയത്തെ ഇത്തരം ഫങ്ക്ഷനിൽ പങ്കെടുക്കാത്ത ഉന്നത വ്യക്തിയാണ്. അർഹതയെ അവർ അംഗീകരിച്ചു
യൂസുഫ് സർ ❤️❤️❤️🙏
പുള്ളി സമ്മാനം ഫ്രീ ആയി ഒന്നും തരുന്നത് അല്ലാലോ... ഇരട്ടി പൈസ മേടിച്ചു അല്ലെ സാധനം കൊടുക്കുന്നെ .... 😂😂 പിന്നെ ജോലി കൊടുക്കുന്നു എന്ന്, അങ്ങനെ ആണേൽ എത്രയോ പേരുടെ കച്ചവടം വേറെ കുറയുന്നു
എല്ലാ ഓസിന് കിട്ടണം അല്ലിയോ . ഏത് ലോകത്തെടേ നീ ജീവിക്കുന്നത്
Evidado eratti Paisa vangunath? Lulu hypermarketile oke offer nokuanel puarth shop kalil kitunathinekal Vila kuravanu...ee konaykunna thanum odi chellum ithiri Vila kuravundel..apo luluvum yousuf aliyum onnum nokilla..pinne luluvile matt stores yousuf aliyudw alla avar avarku thonnunna vilak vikum venel vangya mathy
Assoya ...😂
താൻ ഒരു ഷോപ്പ് തുടങ്ങി കാണിക്കു പിന്നെ അവിടെ ഉള്ള സ്ട്ടാഫിനെ മാസം യത്ര കൊടുക്കും സാലറി പറയു
@muhamedmailadi5035 എത്ര കൊടുത്താലും സമ്മാനം എന്ന് പറയില്ല
Njnagl alappuzha karum കൂടെ എന്തേലും ഒന്നും ചെയ്യണേ
Yusuf sir
🙏🏼💯👈🏼
👍👍👍
👍
Masha allah, lulu is fast growing in the world❤👍
Next place karunagapally
ഫിലിം കാണാൻ പറ്റുമോ ഭാവിയിൽ
വിദേശ കോഴ്സുകൾ ഇന്ത്യയിലേക്ക് എത്രയും പെട്ടെന്ന് കൊണ്ടു വരണം, മാത്രം വിദേശത്തേക്ക് ഉള്ള ഒഴുക്ക് നിരോധിക്കുകയും വേണം
ക്രിസ്മസ് സമ്മാനം എന്ന് പറയുമ്പോൾ സാധനങ്ങൾ free ആയിട്ടാണോ കൊടുക്കുന്നത്
Nlan munb സൗദി batha luluvilninnum valnuts വാങ്ങി അതു full kanachathayirunnu
Pavam
150 rs നു കോട്ടയം കാർക്ക് ചായ കുടിക്കാം പാവപ്പെവർ ക്കു വേണ്ടി
മധ്യകേരളത്തിലെ നസ്രാണികളുടെ കാശും യൂസഫലി മുതലാളിയുടെ കീശയിൽ😍
അദ്ദേഹം കൊടുക്കുന്ന ജോലി ആരുക്കും ഉപകാരം ആകുന്നില്ല,,, 👉വെറുതെ വന്നു കുത്തിതിരിപ്പ് ഉണ്ടാക്കരുത്,,വരും ഓരോ ഉഡായിപ്പും കൊണ്ട്,,,, ഒന്ന് പോ,,,,,
ഒന്ന് പോയേ
Manufacturing unit tudangattey
Pinne enthina iyalude shopil jolikk pokunnath vere valla panikkum ponam@@yohannanjoyyohannanyohanna9170
നീയൊക്കെ അടിച്ചുമാറ്റുന്നതിൻ്റെ കുറച്ചെങ്കിലും തിരിച്ചെടുക്കണ്ടെ അഛായാ
Kannur enndenkiilum kondu vaa
Party kar pootiya sdapangal oke thurapikuga
Kollathu ini yennanu open agunne
Nestoppen
NINGALUDA.NALLA MANASSIN. ANTA.ALLA DUHAYUM.MA.USAF ALI SARIN UNDAAKATTA.AMIN. TELLICHERRY.
Kammikalkku ippol oru problem illa More mall vannapozhum big bazaar vannappozhum enthoru kazhappayirunnu pootikkan 😂😂
Kochi lulu malli ninnum fish medichu kayichaau 3 divasam toilet ninnum erragan kurrachu muthimutti
മീനിൻറെ കൂടെ കഴിച്ച സാധനം കുഴപ്പം ആയിരുന്നു അല്ലേ 😅
ഇയാൾ എന്താണ് പ്രോസസ്സ് ചെയ്തത് വ്യവസായം തുടങ്ങിയോ
ചെറുകിട കടയിൽ ചെന്നിട്ട് വില പോരിട്ട് മാളിൽ പോയി 250 രൂപയുടെ ചായയും 20- രൂപയുടെ ചോളത്തിന് 300 , 500 കൊടുത്ത് മേടിച്ച് തിന്നുന്ന മലയാളികളും ഉണ്ട് .
എല്ലാം മലദ്വാർ ഗോൾഡിൻ്റെ ഫലം '
യൂസഫലി ക്രിസ്ത്യനി ആയി
നാട്ടുകാരെ നന്നാക്കാനാണ് യൂസഫലി ബിസിനസ് ചെയുന്നത്, അല്ലാതെ cash ഉണ്ടാകാനല്ല
Really ?????
👍👍