ദേശീയതയും ഫാസിസത്തിന്റെ അടിസ്ഥാനവും - Nationalism and the Basis Of Fascism-Sunil P Ilayidom

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 722

  • @krishnanppk7775
    @krishnanppk7775 6 років тому +29

    നല്ലൊരു വിഷയം , നല്ല അവതരണം. ഇത്രയും അറിവ് പകർന്നു തന്ന അങ്ങയ്ക്ക് അഭിനന്ദനങ്ങൾ.

  • @rashithaanish333
    @rashithaanish333 2 роки тому +27

    വായിക്കാൻ സമയം കിട്ടാത്തവർക്കും താല്പര്യം
    ഇ ല്ലാത്തവർക്കും പലതും മനസ്സിലാ ക്കാൻ ഈ വാക്കുകൾ ഏറെ ഉപകാരപ്രദമാണ്.

  • @INDIANVLOGSKERALA
    @INDIANVLOGSKERALA 4 роки тому +18

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യൻ അനായാസമായി മറ്റുള്ള മനുഷ്യരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുള്ള ഒരു കഴിവ് 👍.

  • @prathapachandranunnithan2327
    @prathapachandranunnithan2327 6 років тому +32

    വളരെ നല്ല പ്രഭാഷണം ,ചിന്തിക്കാൻ ഇഷ്ടമുള്ളവർക്ക് മാത്രം

  • @alanabaiju508
    @alanabaiju508 5 років тому +7

    സാറിന്റെ പ്രെഭാഷണം കേട്ടു ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ഒരായിരം നന്ദി......

  • @sibinocc4509
    @sibinocc4509 7 років тому +284

    മനോഹരമായ അവതരണം ... പുഞ്ചിരി മായാത്ത മുഖം ..... ഒട്ടും മിടിപ്പ് തോന്നാത്ത ശൈലി .... അഭിനന്ദനങ്ങൾ മാഷെ ...💐💐💐💐

  • @anwarkeezhedath
    @anwarkeezhedath 7 років тому +43

    ഓരോ മലയാളിയും അല്ല ഓരോ ഇന്ത്യക്കാരനും തീർച്ചയായും കേട്ടിരിക്കേണ്ട വാക്കുകൾ!
    സാറിനും സാറിന്റെ വാക്കുകൾക്കും ദീർഘായുസ്സ് നേരുന്നു...

    • @aleemaali9454
      @aleemaali9454 2 роки тому

      സ, റി െന െ െദ വo അനുഗ്രഹിക്കെട്ട

  • @dramirhussainsb986
    @dramirhussainsb986 5 років тому +9

    ജീവിതത്തിൽ ഒരുപാട് പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്... പക്ഷെ പ്രസംഗം കേട്ടിട്ട് ആ പ്രാസംഗികനെ നേരിട്ട് കാണാനും സംസാരിക്കാനും ആഗ്രഹം തോന്നുന്നത് ആദ്യമായിട്ടാണ്..

    • @uckp1
      @uckp1 2 роки тому

      മാഷേ നേരിട്ട് കണ്ടാൽ ... ആ ചിരിക്ക് മുന്നിൽ നമ്മൽ ഒരു സമ മനുഷ്യനായി നിൽ ക്കും....പിന്നെ ആരോടും നമുക്ക് അപാരമായ സ്നേഹം തോന്നും....സമാനമായ കണ്ണുകൾ കൊണ്ട് മറ്റ്റുള്ളവരെ കാണാൻ ശ്രമിക്കും...

  • @aswin8316
    @aswin8316 3 роки тому +16

    ഇദ്ദേഹത്തിന്റെ ഈ പ്രസംഗം മുഴുവനായി കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി💯

    • @ramanmadhavan7392
      @ramanmadhavan7392 2 роки тому +1

      അർദ്ധവത്തായ പ്രതികരണം !

    • @myviewssocialmedia8625
      @myviewssocialmedia8625 Рік тому

      How greatly relevant what Musolini told years back about Fascism !! Today Adani says "Hindenburg report is a calculated attack on India", NOT AGAINST HIM OR HIS COMPANIES...

  • @bessyvarghese9381
    @bessyvarghese9381 7 років тому +25

    സര്‍ ...അഭിനന്ദനങ്ങള്‍ ...ആശംസകള്‍ .... ഒപ്പം നന്ദി സത്യം ജയിക്കാന്‍ ഈ പ്രഭാഷണം ഉപകാരപ്പെടട്ടെ ....

  • @hamsapattara1235
    @hamsapattara1235 2 роки тому +1

    വളരെ മൂല്യവത്തായ വാക്കുകൾ
    മഹനീയമായ സന്ദേശങ്ങൾ
    വിചാരവത്തായ ആശയങ്ങൾ

  • @DocTor-lw9wy
    @DocTor-lw9wy 6 років тому +107

    ഒന്നര മണിക്കൂർ സംസാരത്തിൽ ഒരു നിമിഷം പോലും ഒരു പാഴ് വാക്കു പറഞ്ഞില്ല , പറഞ്ഞതെല്ലാം പച്ചയായ യാഥാർഥ്യം . അഭിനന്ദനങൾ സർ

    • @chandrannair8454
      @chandrannair8454 3 роки тому +1

      എല്ലാ അറിവുകളും യോജിപ്പിച്ച പ്രഭാഷണം.വളരെ നന്ദി!.

  • @WalkWithSuhail
    @WalkWithSuhail 6 років тому +6

    മാഷേ - ദൈവം ദീര്ഗായുസും ,ആരോഗ്യവും തരട്ടെ ... വലിയ മനസ്സുള്ള മനസ് ..ഒരുപാട് പഠിക്കാൻ പറ്റും അങ്ങിൽ നിന്ന്

  • @nixonpaul101
    @nixonpaul101 7 років тому +17

    എന്റെ സാറേ താങ്കൾ ഒരു സംഭവം തന്നെ.... സമ്മതിച്ചിരിക്കുന്നു......... ഇത്രയും നല്ല ഒരു പ്രസംഗം അടുത്ത കാലത്തൊന്നും കേൾട്ടിട്ടില്ല......

  • @josekurian8926
    @josekurian8926 3 роки тому +11

    ഞാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി.. അദ്ദേഹത്തിൻ്റെ പ്രസംഗം എനിക്കു ഹരമാണ്.

  • @kksuresh2791
    @kksuresh2791 7 років тому +16

    മികച്ച അവതരണമാണ് മാഷെ മറ്റുള്ളവരിൽ നിന്നും കൂടുതൽ വ്യത്യസ്തനാക്കുന്നത് ....

  • @devadasak7547
    @devadasak7547 2 роки тому +1

    താങ്കളുടെ പ്രസംഗം കേൾക്കുമ്പോൾ ഞാൻ കോരിതാരിക്കാറുണ്ട്. സത്യസന്ധമായ മാർഗത്തിൽ മലയാളം അധ്യാപകൻ ആയതും ഡോക്ടറേറ്റ് നേടിയതിനെകുറിച്ചും അറിഞ്ഞു. അഭിനന്ദനങ്ങൾ

  • @hassankoya1696
    @hassankoya1696 3 роки тому +1

    അറിവിന്റ നിറ കുടം ഈ മാഷ് ഒരു
    മാസ്സ് തന്നെ നന്ദി നമസ്കാരം

  • @ledwinson
    @ledwinson 5 років тому +7

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ... നന്ദി സർ

  • @Vadakkanartist
    @Vadakkanartist 4 роки тому +10

    ഇതിനേക്കാൾ മനോഹരമായി ഇനി എങ്ങനെ പറയും... സുനിൽ മാഷ് ❣️

  • @MrPATHIL
    @MrPATHIL 7 років тому +16

    What a brilliant delivery on the theme 'nationality" greatly appreciated !

  • @chandrannair8454
    @chandrannair8454 3 роки тому +8

    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

  • @michaelrobinsrobinson7934
    @michaelrobinsrobinson7934 7 років тому +14

    I never ever had this kind of speech . Salute mr . U are such incredible!

  • @aburazaktk
    @aburazaktk 7 років тому +148

    ഏറെ പഠനാര്‍ഹമായ പ്രഭാഷണം. "എത്രകാലം നമുക്കിനി ഇതു പോലെ യോഗം ചേരാന്‍ കഴിയും എന്ന് എനിക്ക് സംശയം ഉണ്ട്. അവസാന പ്രസംഗങ്ങള്‍ ആണ് ഒരു പക്ഷെ.... ഒരു രാഷ്ട്രം അതിന്‍റെ വിപരീത ചരിത്രത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നു" മലയാളത്തിന്‍റെ മഹാപണ്ഡിതന്‍റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്.

    • @Asalam713
      @Asalam713 7 років тому +6

      അത് കേട്ടപ്പോൾ മനസ്സ് വല്ലാത്തൊരു അവസ്ഥയിലായി പോയി. കണ്ണ് നിറഞ്ഞു

    • @ribin2005
      @ribin2005 7 років тому +2

      സത്യമാണ് 28:30 ലെ ഇദ്ദേഹത്തിന്റെ ആ മുഖഭാവം എന്നിൽ ഒരുപാടൊരുപാട് ചിന്തകൾ മിന്നിമറയിച്ചു..

    • @psychologisttrainermr.raye837
      @psychologisttrainermr.raye837 6 років тому +2

      ഓരോ ഭാരതീയനും മനസ്സിലിറക്കേണ്ട കാര്യങ്ങൾ .
      ഖുർആൻ പഠിപ്പിക്കുന്നതും ഇതു തന്നെയാണെന്ന് മുസ്ലിമീങ്ങളും മനസ്സിലാക്കണം

    • @sasikumarnair5974
      @sasikumarnair5974 5 років тому

      razaq abdul ydt

    • @sasikumarnair5974
      @sasikumarnair5974 5 років тому +1

      SALAM MT r

  • @chandrannair8454
    @chandrannair8454 3 роки тому +4

    ഓരോ വാക്കും വളരെ അർത്ഥം നിറഞ്ഞതാണ്.സുനിൽ.

  • @ravindranputhenpurayil9122
    @ravindranputhenpurayil9122 7 років тому +12

    Sunil Ilaydom is definitely a brilliant,knowledgable and extremely well read person.I very much enjoyed his lecture.I agree with most of his points raised,but he is not telling the reason for the present situation and how this scenario came into being in our country.Whatever may be, he is definitely an intelligent man with full of wisdom and it is a pleasure to hear him speak.Continue your speeches Mr.Sunil.Educating the countrymen is very much required at the present condition of our country.

    • @shameerabdul6918
      @shameerabdul6918 2 роки тому

      J

    • @publicreporterpc5361
      @publicreporterpc5361 2 роки тому

      ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
      അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
      അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
      അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
      .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
      ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
      ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
      ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
      അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
      ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
      കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
      അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
      തന്തയില്ല കുട്ടികൾ ആയി വളരും,
      അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
      സംശയം ഉള്ളവർക്ക് Wikipedia നോക്കാം
      P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,

  • @MultiCyclone1
    @MultiCyclone1 5 років тому +17

    What an inspiring speech. May be this might be my 5th times of watching, still love to watch many times.

  • @RamDas-ek1iy
    @RamDas-ek1iy 3 роки тому +9

    അതിരുകളില്ലാത്ത സൈ നികരില്ലാത്ത ലോകം.നാം നമ്മെ നയിക്കുന്നു. മനുഷ്യന്റെ സ്വരം സംഗീതം. എത്ര മനോഹരം................!

  • @naseemathiruthi1408
    @naseemathiruthi1408 4 роки тому +33

    അങ്ങയുടെ മുഖത്തെ സ്ഥായിയായ ഭാവം ചിരിയാണ് മാഷേ. അങ്ങയുടെ ക്ലാസ്മുറിയിലെ വിദ്യാർത്ഥികൾ എത്ര ഭാഗ്യർ

  • @mohamadibrahimkt6096
    @mohamadibrahimkt6096 3 роки тому +6

    A great speech nowadays I hear. Congrats....

  • @aliabdulsamad3228
    @aliabdulsamad3228 7 років тому +18

    അതിമനോഹരമായ അവതരണം!
    അസാധാരണമായ ശൈലി.
    വിയോജിപ്പുള്ളവരില്‍ പോലും മതി
    പ്പുളവാക്കും. നന്ദി സര്‍.

    • @robink4510
      @robink4510 5 років тому +2

      @lok sakthi പോയി തൂങ്ങി ചത്തൂടെ ശവമേ, വെറുതെ ഭൂമിക്ക് ഭാരമായി ഓരോ പാഴ്ജന്മങ്ങൾ 😂😂😂

    • @AnsarAnsar-gk9hm
      @AnsarAnsar-gk9hm 5 років тому +1

      Hi ser

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 2 місяці тому

    ആധുനിക ഭാരതത്തിന്റെ രൂപീകരണത്തിന് മാർഗ ദർശിയായ ഹൃദ്യമായ ആശയഗ്ളെ അവതരിപ്പിച്ചിരിക്കുന്നു….ഹൃദ്യമായ അഭിനന്ദനം …….❤️🙏

  • @JunaidKayakkodi
    @JunaidKayakkodi 4 роки тому +2

    ഒന്നര മണിക്കൂർ
    അല്പംപോലും ചടപ്പ്‌ ഇല്ലാതെ, ഒരിക്കൽപോലും പോസ് ചെയ്യാതെ ഒറ്റയിരിപ്പിന് കേട്ടു തീർത്തു......
    കേൾക്കാൻ ഇത്രയും വൈകിയതിൽ മനസ്സിൽ ഏറെ സങ്കടം.
    ❤️

  • @jithuunnikrishnan1409
    @jithuunnikrishnan1409 7 років тому +16

    A worth to watch presentation. Loved the style of language and poetic quotes that were told. Love u sir❤❤❤

  • @IqbalAbdu
    @IqbalAbdu 6 років тому +9

    Thanks Sunil for your great words. You are the last gift from Pandora's box; "Hope". Very relevant and the apt message that has to reach the mass.

    • @thomasvarghese6372
      @thomasvarghese6372 2 роки тому

      🌈 അത് പോലെ തന്നെയാണ് അദ്ദേഹം പറഞ്ഞു നിങ്ങളുടെ കൂടെ

  • @pathrosethomas1944
    @pathrosethomas1944 2 роки тому +1

    Sunil ji you are treasure of knowledge and your tongue is golden stream it is satisfying longing hearts

  • @shameerpathayakandi6988
    @shameerpathayakandi6988 7 років тому +30

    should be heard by all indians..........congrats sir

  • @sadiqali7259
    @sadiqali7259 5 років тому +77

    ഇദ്ദേഹത്തെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കാം" മാഷ് "
    എന്റെ മാഷേ കൈകൂപ്പുന്നു താങ്കളുടെ അറിവിനും സ്നേഹത്തിനും മുന്നിൽ

    • @binunair8446
      @binunair8446 3 роки тому +1

      പിൻവാതിൽ നിയമനത്തിന് നന്ദി പ്രകടനം

    • @gopakumar6723
      @gopakumar6723 3 роки тому

      അയ്യോ..1997 ഇൽ യോഗ്യത ഉള്ളവരെ തഴഞ്ഞു, പാർട്ടിക്കാരുടെ സഹായത്തോടെ ഉമ്മർ തറയിലിനെ പോലുള്ള പണ്ഡിതന്മാരെ ഇന്റർവ്യൂവിൽ പിന്നിലാക്കി, പിണവാതിൽ നിയമനം നേടിയ ഇവന്റെ ഒക്കെ ഒരു പ്രസംഗം... ഇവൻ മഹാ കള്ളൻ ആണ്. സുനിൽ പി വളിയിടം

  • @praveenkrishna5399
    @praveenkrishna5399 7 років тому +64

    Great Speech.... ശാന്തം സുന്ദരം. വീണ്ടും കേൾക്കാൻ കൊതിക്കുന്നു.

  • @ShreedharaKedilaya
    @ShreedharaKedilaya 6 років тому +6

    A great speech, by an ( practically ) anarchist. ...an idealogy that may please break India forces.

  • @labeebashameer7485
    @labeebashameer7485 2 роки тому +4

    നല്ല വിവരമുള്ള മനുഷ്യൻ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന മനുഷ്യൻ

  • @rahulfromkerala
    @rahulfromkerala 4 роки тому +24

    “Where the mind is without fear
    and the head is held high,
    where knowledge is free.
    Where the world has not been broken up into fragments by narrow domestic walls.
    Where words come out from the depth of truth,
    where tireless striving stretches its arms toward perfection.
    Where the clear stream of reason has not lost it's way
    into the dreary desert sand of dead habit.
    Where the mind is led forward by thee
    into ever widening thought and action.
    In to that heaven of freedom, my father,
    LET MY COUNTRY AWAKE!”
    ― Rabindranath Tagore, Gitanjali

    • @ramanmadhavan7392
      @ramanmadhavan7392 2 роки тому

      രാഹുൽ പത്മൻ , താങ്കൾക്ക് നന്ദി ! 🤗

  • @aneeshganapathiyil4343
    @aneeshganapathiyil4343 7 років тому +18

    Fentastic presentation, respect you sir

  • @rajanvabraham627
    @rajanvabraham627 3 роки тому +6

    മലയാളികൾക്ക് എല്ലാവർക്കും സുനിൽ മാഷിന്റെ പ്രഭാഷണങ്ങൾ ശാന്തമായി കേൾക്കാനും മനസ്സി ലാക്കാനും കഴിഞ്ഞാൽ തന്നെ നാടിന് വലിയ നേട്ടമാണ്.

    • @binunair8446
      @binunair8446 3 роки тому

      😂😂 ഷുഡാപ്പികൾ താഴെ നിർത്തിയോ

    • @binunair8446
      @binunair8446 3 роки тому

      ഹിന്ദു ഭീകരറ് കാരണമാവും ഇപ്പൊ പേടിച്ച് ഒളിച്ചത്?

  • @abdullavp2363
    @abdullavp2363 5 років тому +55

    സുനിൽ മാഷ് മലയാളിയുടെ ഒരഹങ്കാരമാണ്.

    • @bharathbhai7955
      @bharathbhai7955 3 роки тому +3

      Our saapavum aanu

    • @dileepkerala7809
      @dileepkerala7809 3 роки тому +1

      മണ്ണാം കട്ട.. എന്തോ കേരളത്തിൽ ഉടായിപ്പു കളെ ചുമന്നു നടക്കുന്നു നന്ദി 😂

  • @karthikabhaskar2859
    @karthikabhaskar2859 4 роки тому +5

    Great speech.... proud of you... greatly appreciated 🙏🙏🙏🙏

  • @chandrannair8454
    @chandrannair8454 3 роки тому +1

    വളരെ നല്ല പ്രഭാഷണം സുനിൽ p ഇളയിടം.

  • @forsaji
    @forsaji 7 років тому +26

    Brilliant...
    I wish i get the whole presentation written.

  • @sajanmachingal
    @sajanmachingal 7 років тому +20

    As usual another jewel by Prof. Sunil

    • @SunilKumar-ro4td
      @SunilKumar-ro4td 2 роки тому

      Sunil,p,elayidam,ninghale,Amma,pettatano,ado,pattiyuo,,erumudi,kettu,nirachu,pambhayil,,ninnu,malakayaran,pattumo

  • @Gvallil
    @Gvallil 7 років тому +15

    Lucky and blessed are his students !!

  • @arunkm4035
    @arunkm4035 6 років тому +28

    ഇതിലും വ്യക്തമായി ദേശീയതയേ വിവരിക്കാൻ മറ്റാർക്ക് കഴിയും
    സുനിൽ മാഷ് ❤❤ഇഷ്ടം ❤❤

  • @rahulfromkerala
    @rahulfromkerala 6 років тому +4

    Engane ingane ithra fluent aayi samsaarikkan saadikunnu.... 😍😍

  • @kuriyodanz3890
    @kuriyodanz3890 2 роки тому +20

    ഞാൻ ഒരു മലയാളിയാണ് എന്നതിൽ അഭിമാനിക്കുന്നു 🙏🙏

  • @rajeshbabukallayi430
    @rajeshbabukallayi430 3 роки тому +3

    Great, greatly acknowledged 👍

  • @Ak-Nadelkar
    @Ak-Nadelkar 6 років тому +4

    Sir... Message is well conveyed to the LISTNER..... One who keep the eyes and ears open to see and hear but we hardly any left to listen in the so called sub continent...
    I wish u to hear a speech on how far is cpm from the perspective of marx....

  • @shihabcu4
    @shihabcu4 4 роки тому +18

    ഒന്ന് pause ചെയ്യാൻ പോലും എനിക്ക് മനസ്സ് വന്നില്ല.. അതോണ്ട് തീരുന്നത് വരെ ഇരുന്ന് കേട്ടു ☺️

  • @ajikuttappan7047
    @ajikuttappan7047 2 роки тому +3

    വളരെ ഇഷ്ടപ്പെട്ടു മാഷ് ❤❤❤

  • @byjumathew3387
    @byjumathew3387 7 років тому +2

    ഒരുപാട് നന്ദിയുണ്ട് സാർ .നിങ്ങളെപ്പോലെ മനുഷ്യ സ്നേഹികളായ കുറച്ചുപേർകൂടി ഈ നാട്ടിലുള്ളത് നന്നായി. മനുഷ്യനെ മനുഷ്യനായി കാണാൻ നമുക്ക് കഴിയട്ടെ. ഇന്നത്തെ കാലത്തിനു നിങ്ങളെ പോലുള്ളവരുടെ വാക്കുകൾക്ക് ഒരുപാട് ഒരുപാട് പ്രാധാന്യമുണ്ട്

  • @vineesht4266
    @vineesht4266 8 місяців тому

    എത്രയോ ഉച്ചത്തിൽ ഇന്ത്യ വരുംകാലത്ത് നേരിടാൻ പോകുന്ന അതിഭീകരമായ ആപത്തുകളെക്കുറിച്ച് ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിക്കുന്ന മാഷിനെപ്പോലെ തിരിച്ചറിവുള്ള, ക്രാന്തദർശിയായ ഒരു മനുഷ്യൻ ഉള്ള കാലത്ത് ജീവിക്കാൻ കഴിഞ്ഞതൊരു ഭാഗ്യമായി ഞാൻ കരുതുന്നു... ❤️
    അനേകർ അങ്ങയെ ശത്രുവായിക്കണ്ട് പ്രവർത്തിച്ചു തുടങ്ങുന്നതോർക്കുമ്പോൾ
    അതിലേറെ സങ്കടവുമുണ്ട്.. 😥

  • @ragulr.s1206
    @ragulr.s1206 7 років тому +7

    Great speach. We need more from you.

  • @ribin2005
    @ribin2005 7 років тому +206

    അങ്ങയെ ഒന്ന് കാണുവാനും, ഒന്ന് ചേർത്ത് പിടിച്ചു ഒരൽപ്പം സന്തോഷത്തോടെയും, അഭിമാനത്തോടെയും ഉറക്കെ ഉറക്കെ ഇന്ത്യ ഒട്ടുക്കു കേൾക്കെ വിളിച്ചു പറയാൻ മോഹം, "ഇതാ ഇവിടെ കരുണ വറ്റാത്ത മനുഷ്യത്വത്തിന്റെ നിറകുടമായ ഒരാൾ" എന്ന്. ദേശീയത എന്തെന്ന് ഇതിൽ കൂടുതൽ ഭംഗിയായി അവതരിപ്പിക്കാൻ ആവില്ല തന്നെ!
    ഇളയിടം മാഷെന്റെ ഹൃത്തിലേക്കാണ് സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ വെളിച്ചം കടത്തി വിട്ടത്. അങ്ങയെ ഗുരുവായി കിട്ടുവാൻ അതിയായ മോഹം തോന്നിപ്പോകുന്നു❣
    അങ്ങേക്ക് ഈ എളിയവന്റെ വിനീതമായ കൂപ്പുകൈ, ഒരുപാടൊരുപാട് സ്നേഹം 💗

    • @freeman4204
      @freeman4204 6 років тому +1

      Ribin Bashir നന്നായിട്ട് സുഖിപ്പിച്ചൂ

    • @donmathew1769
      @donmathew1769 6 років тому

      Njan oru ekalavyan aanu..

    • @srksrk8196
      @srksrk8196 6 років тому +2

      എനിക്കും കാണാൻ ഒരു കൊതി

    • @johnperangattu6504
      @johnperangattu6504 5 років тому

      കാലോചിതം ഈ ശബ്ദം

    • @robink4510
      @robink4510 5 років тому +2

      @lok sakthi താനെന്തൊരു പരാജയം ആണെടോ മണുക്കൂസാ 😂😂😂😂

  • @jomonjoy9364
    @jomonjoy9364 7 років тому +15

    Your speeches are valuable in our society..... Thank you sir.....

  • @cjdavid2465
    @cjdavid2465 Рік тому

    യുക്തിസഹമായ വാദഗതികളിലൂടെ ദേശീയത എന്ന വിപത്തിനെ തുറന്നു കാട്ടിയ സുനിൽ മാഷിന് അഭിനന്ദനങ്ങൾ. വിജയം സുനിശ്ചിതമാണെന്നല്ല മറിച് പരാജയം പ്രചോദനമാകണമെന്ന ദൃഡനിശ്ചയമാണ് പ്രസംഗത്തിൽ മുഴുനീളെ പ്രതിഫലിക്കുന്നത്. അത് സ്ലാഘനീയം തന്നെ. മുസ്സോളിനിയുടെ ഫാസിസനിർവചനം അക്ഷരം പ്രതി ശെരി🌹

  • @jobikunnell
    @jobikunnell 6 років тому +7

    Spontaneous. Mind blowing speech. A great salute.

  • @sureshtg2581
    @sureshtg2581 3 роки тому +2

    All words are gems and pearls

  • @aqeelsett6416
    @aqeelsett6416 5 років тому

    ഭായിയോം ബഹനോം... എന്ന് തുടങ്ങി, കേൾക്കുന്ന മനുഷ്യനെ ഒടുക്കം മന്ദബുദ്ധിയാക്കി മാറ്റിയെടുക്കുന്ന ബഹളത്തെ വലിയ ഒറേഷൻ ആയി പുകഴ്ത്തിപ്പാടുന്നു നമ്മുടെ മാധ്യമങ്ങൾ...
    വരൂ മാലോകരെ, ഈ ലളിത സുന്ദരമായ പ്രഭാഷണം കേൾക്കൂ.. ഉള്ളിൽ തറച്ചു കയറുന്ന മനുഷ്യത്വത്തിന്റെ മുഴക്കം ശ്രദ്ധിക്കൂ.. ഇതാണ് ഒറേഷൻ.. ബൗദ്ധികമായ ഒരു യൂഫോറിയ അനുഭവപ്പെടുത്തുന്ന മാന്ത്രികം.. നന്ദി സാർ.. സുനിൽ സാർ.. !!

  • @prakasmohan8448
    @prakasmohan8448 4 роки тому +5

    Nobody could say this so beautifully...

  • @fasalrahman5107
    @fasalrahman5107 6 років тому +4

    Fantastic!! Magnetic presentation

  • @tahayoosaf679
    @tahayoosaf679 7 років тому +11

    Amazing great speech very informative proud of you and our language. A calm sea of words with knowledge. Thank you sir.

  • @AmericanAmbience
    @AmericanAmbience 7 років тому +8

    Aeesome and deep humanity, brilliant schollar.

  • @ramesanek3670
    @ramesanek3670 3 роки тому +1

    Mashe Abhinandanam
    Enne vismaippikkunna vivarthanam

  • @rahulfromkerala
    @rahulfromkerala 4 роки тому

    ethra ethra putiya kaaryangal aanu innu papdikkan kazinjathu ee speechu kettappol.... thank you very much....

  • @bornthinker
    @bornthinker 6 років тому +7

    Its so blissful to hear Sunil sir 🙏🙏🙏

  • @mithupama
    @mithupama 7 років тому +5

    Enlightened such a wise human being.. 😊😊

  • @sindhupillai2165
    @sindhupillai2165 5 років тому +5

    Great speech Sunil sir!!!

  • @jitheshnambidi8751
    @jitheshnambidi8751 7 років тому +5

    So beautiful speech like a music

  • @geethakumari5053
    @geethakumari5053 2 роки тому +4

    "YAATHONNUMILLA"
    BEAUTIFUL PRESENTATION!!!!

  • @AjithKumar-zd1kd
    @AjithKumar-zd1kd 2 роки тому +1

    ഈ ഓഗസ്റ്റ് മാസം തീർച്ചയായും കേൾക്കേണ്ട പ്രസംഗം 💙 2022 august 8, 9am

  • @ajukrm
    @ajukrm 2 роки тому +2

    ഇത് എത്ര പ്രാവശ്യം കേൾക്കണം. പറഞ്ഞത് മുഴുവൻ മനസിലാക്കാൻ 🙏🏻

  • @manoharnair609
    @manoharnair609 6 років тому +1

    Nice to hear a woderful speech after a long time.

  • @joykd4259
    @joykd4259 3 роки тому +40

    മലയാള ഭാഷക്ക് ഇത്രത്തോളം ശക്തിയും, സൗന്ദര്യവും പ്രയോഗ സാധ്യതയും ഉണ്ടെന്ന് എന്നെ പഠിപ്പിച്ച പ്രഭാഷണം. അറിവിന്റെ ആൾരൂപം. നമിക്കുന്നു മാഷേ.... നമിക്കുന്നു.

    • @asokanvattaparambil4480
      @asokanvattaparambil4480 2 роки тому

      ആര്യന്മാർ എവിടത്തെആളുകളാണ്. ജൂതന്മാർ ആണൊ

    • @su.mu.kh.
      @su.mu.kh. 2 роки тому

      👍🏼👍🏼😍

    • @ananthukn5730
      @ananthukn5730 2 роки тому

      എനിക്ക് ലജ്ജ തോന്നുന്നു... ഇത്രയും വൃത്തിയായി ഇത്രയും നന്നയി ഒരു കമന്റ്‌ അയച്ചിട്ട്...,..അതിന്റെ കമന്റും
      ലൈക്കും കണ്ടിട്ട്... ഞാനിതുപോലെ കമന്റ്‌ ഇടാൻ പോയ വെയ്ക്തി ആണ്. പക്ഷെ ഇത് കണ്ടു ഞാൻ മടുത്തു... ഇതിൽ നിന്നും എനിക്ക് മനസ്സിലായി.... ഈ മനുഷ്യർ എങ്ങനെയാണു ഇതിനെ കാണുന്നത് എന്ന്.... അതുകൊണ്ട് ഇതല്ല ഇതിന്റ നൂരിരട്ടി പറഞ്ഞാലും കാണിച്ചാലും ഈ മനുഷ്യർ മനസ്സുലാക്കില്ല നന്നാകില്ല....

    • @csnarayanan5688
      @csnarayanan5688 Рік тому

      മലയാള ഭാഷയുടെ പിതാവായ ശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ വേണ്ടി ഒരു പ്രതിമ പോലും സ്ഥാപിക്കാൻ കഴിയാത്ത മലയാളികളാണ് ഈ മനുഷ്യൻ്റെ പ്രഭാഷണതെ പുകഴ്ത്തുന്നത് .

    • @vishnu-nq3bv
      @vishnu-nq3bv Рік тому

      🙂😮

  • @saleemparamban1093
    @saleemparamban1093 7 років тому +6

    Commendable. We need more of such enlightening lectures for appropriate disillusionment to dawn upon us.

  • @aarathividyalankar5466
    @aarathividyalankar5466 7 років тому +10

    One minute silence to take a bow in front of this genius. No words. You're great Sunil sir.

  • @bindukp2387
    @bindukp2387 4 роки тому +19

    എത്ര അർത്ഥവത്തായ വാക്കുകൾ!പലചരിത്ര പുസ്തകങ്ങൾ വായിക്കേണ്ടതില്ല മാഷെ കേൾക്കുക പതിവാക്കിയാൽ മാത്രം മതി! അറിവിൻ്റെ നിറകുടം

  • @agijohn7938
    @agijohn7938 7 років тому +6

    A great intellect.

  • @musthafaaboobacker6234
    @musthafaaboobacker6234 2 роки тому

    അഭിവാദ്യങ്ങൾ ശ്രീ സുനിൽ മാഷ്.

  • @ishtamulladhu
    @ishtamulladhu 6 років тому +4

    Please upload all Dr Sunil P Elayidom videos with Hindi and English subtitles.

  • @rayinri
    @rayinri 7 років тому +108

    മലയാള ഭാഷയുടെ മഹാ ശക്തി ബോധ്യമാക്കിയ പ്രസംഗം

  • @vijayanma8645
    @vijayanma8645 3 роки тому +1

    Njangalk Vendi samsarikuna mashinu orayiram Nanni🙏♥️🥰

  • @midhun415
    @midhun415 7 років тому +4

    അതിമനോഹരം ❤❤❤

  • @abdullamohammed5139
    @abdullamohammed5139 6 років тому +2

    ചരിത്രം സത്യ സന്ദമായി അവതാരിപ്പിക്കുന്നു... പ്രശംസാര്ഹമാണ്.

  • @Jamesongab
    @Jamesongab 7 років тому +2

    best presentation & best knowledge

  • @shadesoflife5306
    @shadesoflife5306 7 років тому +4

    Prof.ilayidam always deliver poetic speach.

  • @rejugopi271
    @rejugopi271 7 років тому +6

    Its a pleasure to hear you sir, continue and enlighten the masses, they dearly need it in the present juncture. Your words will become a boost for many to fight against the evils.

  • @vishnumtm
    @vishnumtm 7 років тому +3

    Very good speech Sir.

  • @mohdshafeeque4036
    @mohdshafeeque4036 3 роки тому +1

    Great rendering

  • @zubairkk75
    @zubairkk75 7 років тому +5

    Great speech respect you sir

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 3 роки тому +1

    സാർ .. എത്രയൊ വിമർശങ്ങൾ പക്ഷേ
    സാർ നിങ്ങള് ഒരു വലിയ സംഭവമാണ്

  • @Avn414
    @Avn414 6 років тому

    Look at his smile when he speaks about human beings and humanity ... Otta loka raashtravum , manushyathwatheyum ethra maathram snehikkunnu ennullathinte thelivaanathu ...

  • @isayadas6665
    @isayadas6665 3 роки тому +7

    സത്യബോധത്തിന്റെ ഹൃദ്യമായ പ്രകാശനം🙏