Karl Marx's Capital; Dr. Sunil P. Ilayidam

Поділитися
Вставка
  • Опубліковано 14 жов 2024
  • മാര്‍ക്‌സിന്റെ മൂലധനം ചരിത്രത്തിന്റെ മൂലധനം; ഡോ. സുനില്‍ പി. ഇളയിടം കാസര്‍കോടന്‍ കൂട്ടായ്മയില്‍ നടത്തിയ പ്രഭാഷണം

КОМЕНТАРІ • 28

  • @AjeeshNc
    @AjeeshNc Місяць тому

    സുനിൽ മാഷേ നിങ്ങളുടേ സംസാരം കേക്കാനാ ഇഷ്ട്ടപെടുന്നത് എന്നാൽ ബേക്കിലേ സൗണ്ട് വിഡിയോ ഇടുന്നവൻ ശ്രദ്ധികേണ്ടേ ലേ ഒര് അഭ്യർത്തന യാണ് ട്ടോ

    • @AjeeshNc
      @AjeeshNc Місяць тому

      ഇത് എനി വിവാദമാക്കലേ

  • @vincentjohnchazhoor5630
    @vincentjohnchazhoor5630 2 роки тому +2

    ഇത്ര നന്നായി പറയാൻ കഴിയുന്നവർ സ. P ഗോവിന്ദപ്പിള്ളക്ക് ശേഷം വളരെ കുറവ് ! വിരളം . Great talk.

  • @jamshijamsheerch3031
    @jamshijamsheerch3031 3 роки тому +9

    Sunil sir ❤️

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💙💙💙💙💙💙💙💙💙💙💙

  • @ajeebe3399
    @ajeebe3399 2 роки тому +2

    Great talk

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💜💜💜💜💜💜💜

  • @luxtrade3
    @luxtrade3 6 років тому +11

    വേദിയിലുള്ളവരുടെ ഫോൺ ഉപയോഗം അസഹനീയമാണ്.

    • @AjeeshNc
      @AjeeshNc Місяць тому

      മലയാളിയാണ് എന്ന് തേളിക്കുന്ന ഒരു സംസ്കാരം അലേ

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💟💟💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🧡🧡🧡🧡🧡🧡🧡🧡

  • @vasandhakumarvasandhan731
    @vasandhakumarvasandhan731 Рік тому

    👍👍

  • @dhanyadhaneesh510
    @dhanyadhaneesh510 4 роки тому +7

    സഖാവ്

  • @jazzijourney1892
    @jazzijourney1892 4 роки тому +1

    Supar sar

  • @anandhapadmanabhanvijayaku1683
    @anandhapadmanabhanvijayaku1683 5 місяців тому

    ദാസ് ക്യാപിറ്റലിനെ പറ്റി സംസാരിക്കാൻ വന്നിട്ട് അതിന്റെ ഉള്ളടക്കത്തെ പറ്റി ഒന്നും പറയുകയും ചെയ്തില്ല... സാറിന്റെ സ്ഥിരം പരിപാടി ആണിത്. ഓരോ ചർച്ചക്കും പോയിട്ട് വിഷയത്തിന്റെ പ്രസക്തി വിചാരിക്കും. വിഷയം ഒഴികെ

    • @AjeeshNc
      @AjeeshNc Місяць тому

      അത് സാർ പ്രസംഗിക്കും പോലേ നിങ്ങൾക്ക് പരിജയമില്ലാഞ്ഞിട്ടാ. എല്ലാ പണിയിലും അതൻ്റെ ബുദ്ധിമുട്ടുണ്ട

  • @gayathrilakshmi9754
    @gayathrilakshmi9754 2 роки тому

    Marx ❤️

  • @muneercpapple
    @muneercpapple 6 років тому +3

    @nila river നാണമില്ലടോ;
    കൊണ്ഗ്രെസ്സ് മുക്ത ഭാരതം എന്ന് പറഞ്ഞാൽ നീ മനസ്സിലാകുന്നത് പോലെ തന്നെ എല്ലാവരും മനസ്സിലാക്കണം എന്നുണ്ടോ.
    ദീർഘവീക്ഷണം ഉള്ളവർ വഞ്ചകന്മ്മാരുടെ ഓരോ വാക്കിലും ഒളിഞ്ഞുകിടക്കുന്ന അർത്ഥവ്യാപ്തികൾ കണ്ടെത്തുകയും അതെ സംബന്ധിച്ചu സ്വാഭിപ്രായം പറയുകയും ചെയ്യും

  • @JobyJacob1234
    @JobyJacob1234 3 роки тому

    പ്രസംഗം കേട്ടു കഴിഞ്ഞ എന്നോട് സുഹൃത്ത് ചോദിച്ചു..... ഡേയ്, എങ്ങനെയുണ്ടായിരുന്നു ?
    ഞാൻ : ഉഗ്രൻ പ്രസംഗമായിരുന്നു... എന്താ ഭാഷ...എന്താ ശൈലി.. സൂപ്പർ....!!
    സുഹൃത്ത് : എന്നതാ പറഞ്ഞത്, നിനക്കെന്തു മനസ്സിലായി
    ഞാൻ : ആ....

  • @KrishnaKumarkriz
    @KrishnaKumarkriz 2 роки тому

    01:42:20 ഒന്നാം ഇൻ്റർനാഷണലിനെപ്പറ്റി ഇളയിടത്തിന് ഒരു ചുക്കും അറിയില്ല. ഓവൻ്റെ വാദഗതി അവിടെ ശക്തമായി വരുന്നില്ല. 1865 ൽ കൂലിവേലയും മൂലധനവും എന്ന പ്രബന്ധം മാർക്സ് എഴുതിയില്ല.

    • @MadhuKallingalthodi
      @MadhuKallingalthodi 8 місяців тому

      വിവരം ഇല്ലാത്തത് തനിക്കാണ്. കൂലി, വേല, മൂലധനം എന്നാണ് പുസ്തകം. Wage, Labour & Capital by Karl Marx

  • @raj66729
    @raj66729 4 роки тому +2

    എന്തുവാടെ ഇത് കുറച്ചു ലളിതമാക്കി പറ

    • @rishikesh1301
      @rishikesh1301 2 роки тому +3

      Ethu manasilakkan ninakku pattunnile; thalayil thalachoro atho chanakamano

    • @binuabraham3621
      @binuabraham3621 2 роки тому

      ലോകത്തിലെ എല്ലാം രാഷ്ട്രീയ കക്ഷിപ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ആദർശങ്ങൾ തത്വശാസ്ത്രം പ്രമാണം പ്രത്യയശാസ്ത്രം സിദ്ധാന്തം ഒക്കെ എല്ലാം ഉഡായിപ്പ് തട്ടിപ്പും വെട്ടിപ്പും കള്ളത്തരവും ആണ് കാറൽ മാർക്സ് എന്ന കൊലയാളി ആണ്

    • @AjeeshNc
      @AjeeshNc Місяць тому

      നീയന്താ പൊട്ടനാ

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤❤