YESUVE SARVESHA SOONUVE....

Поділитися
Вставка
  • Опубліковано 22 січ 2025
  • YESUVE SARVESHA SOONUVE....

КОМЕНТАРІ • 167

  • @MrFrancislloyd
    @MrFrancislloyd Місяць тому +12

    യേശുവേ സർവ്വേശ സൂനുവേ
    വിശ്വ പ്രകാശമേ നീ നയിക്കൂ
    ക്രിസ്തുവേ വേദാന്ത കാതലേ
    ശൂന്യമെൻ മാനസം നീ നയിക്കൂ..(2)
    നീർച്ചാലുകൾ തേടിവരും
    മാൻപേട പോൽ ഞാൻ വരുന്നു.. (2)
    സ്നേഹമേ വറ്റാത്ത സ്നേഹമേ
    തീരാത്ത ദാഹമായ് ഞാൻ വരുന്നു.. (2)
    വാനിലെ മാധുര്യ സിന്ധുവെ
    ആനന്ദത്തേൻ പുഴ ഇന്നൊഴുക്കു
    നീയല്ലൊ ജീവൻ നീയല്ലൊ സത്യം
    നീ താൻ പ്രകാശം യേശു മഹേശാ
    ജീവദാതാ സ്നേഹരാജാ
    ആത്മനാഥാ നീ വരിക.. (2)
    എന്നിൽ വസിക്കൂ എന്നെ നയിക്കൂ
    നിന്നിൽ ഞാൻ എന്നെന്നും ഒന്നായ് ഭവിപ്പൂ.. (2)
    യേശുവേ സർവ്വേശ സൂനുവേ
    വിശ്വ പ്രകാശമേ നീ നയിക്കൂ
    ക്രിസ്തുവേ വേദാന്ത കാതലേ
    ശൂന്യമെൻ മാനസം നീ നയിക്കൂ

  • @brennyC
    @brennyC 4 місяці тому +35

    നാൽപ്പതു വർഷങ്ങൾക്ക് മുൻപ്
    ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ ഞായറാഴ്ച കുർബാന മദ്ധ്യേ
    ഈ ഗാനം, ദാസേട്ടൻ പാടിയ അതെ ഗാംഭീര്യത്തോടെ പതിവായി പാടുമായിരുന്നു
    ജെസ്സെൻ എന്ന അനുഗ്രഹീത ഗായകൻ..
    ഇന്ന് ആ ഓർമ്മകൾ മാത്രം..!!

  • @JollyThomas-hh2pt
    @JollyThomas-hh2pt 2 місяці тому +20

    1987 - കാലം നോട്ട് ബുക്കിൽ ഒരു നീർച്ചാലിൽ നിന്നും ഒരു മാൻ വെള്ളം കുടിക്കുന്ന പടം വരച്ചിട്ട് അതിനടിയിൽ ഞാൻ ഇങ്ങനെ ഴുതി വച്ചു...... നീർച്ചാലുകൾ തേടിവരും മാൻപേട പോൽ ഞാൻ വരുന്നു....''

  • @royalentry588
    @royalentry588 2 місяці тому +12

    എന്റെ ഈശോയെ... ❤️എന്തൊരു സന്തോഷം ഈ സോങ് കേൾക്കുമ്പോൾ ❤️❤️❤️❤️നീർചാലുകൾ തേടുന്ന.......
    ❤️❤️❤️❤️❤️
    Love you Jesus ❤️❤️❤️

  • @theindian2226
    @theindian2226 4 місяці тому +12

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @vinodchakkoarakkal
    @vinodchakkoarakkal 3 місяці тому +13

    ❤മനസിനെ ഉജ്വലിപ്പിക്കുന്ന, സ്തുതി ഗീതം ❤ യേശുവേ സ്തോത്രം, യേശുവേ അങ്ങേക്ക് നന്ദി, ആരാധന ❤️❤️❤️❤️❤️

  • @martinjmc4970
    @martinjmc4970 3 місяці тому +11

    ദൈവമെ അങ്ങിലേയ്ക്ക് വരുവാൻ ഞാൻ കൊതിക്കുന്നു. എൻ്റെ പാപങ്ങൾ പൊറുക്കണമേ. എന്നെ നയിക്കണമേ. എന്നിൽ നിറയണമേ .❤

  • @drchinchuabraham8387
    @drchinchuabraham8387 6 днів тому

    Amazing song with amazing organizing..Acho you are selected one..

  • @jayamolprakash7612
    @jayamolprakash7612 4 місяці тому +6

    ഈശോയെ അങ്ങേയ്ക്ക് കോടാനുകോടി മഹത്വവും, ആരാധനയും 🙏🏻

  • @cristinazait4791
    @cristinazait4791 4 місяці тому +8

    Mulțumim pentru această frumoasă psalmodie ce atinge sufletul. Foarte melodioasă. Doamne ajută tuturor.

  • @nimmymathew682
    @nimmymathew682 2 місяці тому +6

    സ്വർഗത്തിന്റെ മുദ്ര പതിഞ്ഞ ❤song

  • @varughesegeorge6941
    @varughesegeorge6941 4 місяці тому +12

    നീർ ചാലുകൾ തേടി വരും മാൻ പേട പോൽ ഞാൻ വരുന്നു......
    ഈ പാട്ടു കേൾക്കാൻ....
    മനോഹരം.....soooper...

  • @albyv.c3301
    @albyv.c3301 3 місяці тому +4

    Not Mr. George but Mr. Job has given the music. Very divine and devotional is his music. I remember him with great respect and love. He is no more.

  • @jollymathew5827
    @jollymathew5827 3 місяці тому +8

    Live. Sound setup ചെയ്തത് ആരായാലും .അടിപൊളി
    ഇത്രയും മൈക്ക്?

  • @francisjohn4963
    @francisjohn4963 3 місяці тому +3

    Really excellent. Good selection.Really great. They are singing from the heart. Congratulations. Please do more of same type songs.

  • @georgemathai7328
    @georgemathai7328 2 місяці тому +2

    എന്തൊരു അർത്ഥവത്തായ വരികൾ 🙏🙏🙏 praise the Lord 🙏🙏

  • @elizabethseemamanuel9932
    @elizabethseemamanuel9932 4 місяці тому +3

    Praise the lord almighty one and only Jesus christ...very beautifull performance. One of my favorite song

  • @chakkoor2024
    @chakkoor2024 4 місяці тому +4

    Congrats to the whole team
    God bless you all 🙏

  • @jamess8422
    @jamess8422 3 місяці тому +3

    Great orchestra and singers. Thanks Fr.❤❤❤

  • @tomthomas3813
    @tomthomas3813 Місяць тому +1

    Beautiful song ♥️♥️ First time I heard this song in 1987 from Angel Voice sung by Fr Kuriakose Kachiramattom….. Heaven came down with his voice 🙏🙏🙏

  • @georgejoseph4879
    @georgejoseph4879 Місяць тому

    40 വർഷങ്ങൾക്ക് മുമ്പ് എന്നോടൊപ്പം സെമിനാരിയിൽ ഉണ്ടായിരുന്ന ഒരു സഹോദരൻ ഈ ഗാനം നന്നായി പാടി സമ്മാനം നേടിയത് ഒർക്കൂന്നു

  • @ninanabraham1987
    @ninanabraham1987 Місяць тому +1

    സ്നേഹമേ വറ്റാത്ത സ്നേഹമേ തീരാത്ത ദാഹമായി ഞാൻ വരുന്നു

  • @smedamon
    @smedamon 3 місяці тому +1

    ❤❤ so blessed ❤❤ appreciate everyone . waiting next song God Almighty bless you all especially the team leaders. all the best

  • @immanuelmusiccreations4434
    @immanuelmusiccreations4434 4 місяці тому +3

    ആമേൻ praise lord 🙏🙏🙏wonderful 🌹🌹🌹🙏🙏🙏god bless all of you.

  • @digitalworldstudio7571
    @digitalworldstudio7571 4 місяці тому +2

    nalla alaapanam, orchestration.....great Abu Dhabi team.....ente kurachu customersine kanan sadhichu...santhosham❤❤

  • @rejijoshy6801
    @rejijoshy6801 4 місяці тому +2

    Thank Jesus and Thank you team🌹🌹 I couldnt control my tears while hearig this song. Jesus bless you all. 🙏🙏I love you Jesus my redeemer❤

  • @pradeeshalbert1625
    @pradeeshalbert1625 4 місяці тому +20

    Pray for me in dangerous and harmful situations.

    • @eshoyudeseminarikkaran
      @eshoyudeseminarikkaran 4 місяці тому +2

      Don't worry.Talk to some spiritual fathers

    • @swapnasaju7646
      @swapnasaju7646 4 місяці тому +1

      Praying wat happend

    • @Aatmeeyam
      @Aatmeeyam 4 місяці тому +3

      “He will cover you with His feathers, and under His wings, you will find refuge.”
      -Psalm 91:4
      👏👏👏

    • @Nijothomas-n5w
      @Nijothomas-n5w 4 місяці тому +1

      🙏

    • @sunilajoseph2864
      @sunilajoseph2864 3 місяці тому +2

      Don't worry, brother . We are called to be a blessing to all. Remember, Jesus christ has conquered the world, not in spite of the cross , It is THROUGH THE CROSS.
      May you experience the comfort of Christ, and May God help you out in whatever situation you are. In the one and only mighty name of Jesus Christ name.Amen.

  • @franciskodankandath210
    @franciskodankandath210 3 місяці тому +1

    Excellent rendering and orchestration ❤❤❤Artist Francis Antony Kodankandath from Thrissur, Kerala ❤

  • @lailaani63
    @lailaani63 3 місяці тому +1

    Very nice song 👌🏼Good job 👍🏼God Bless you All🙏🏽

  • @SwaraGeeth
    @SwaraGeeth 4 місяці тому +1

    Awesome vocal and orchestra. Amazing music composition originally sung by KJ Yesudas album produced thru Tharangini

  • @fatimamarydrozario8841
    @fatimamarydrozario8841 3 місяці тому +2

    JESUS LORD! Please come into my sorrows.. 🙏🙏🙏🌷🌷🌷🕯️🕯️🕯️

  • @christophervj4369
    @christophervj4369 3 місяці тому +3

    Generations pass by, the song remains...

  • @maryxavier2743
    @maryxavier2743 3 місяці тому +4

    ഹാലേലൂയ....... ഹാലേല്ലൂയ.......
    ആമേൻ.......
    ❤❤❤

  • @karunakarandi3817
    @karunakarandi3817 11 днів тому

    Praise the lord Amen 🙏🏻.

  • @alexandergeorge9365
    @alexandergeorge9365 3 місяці тому +2

    എന്താണ് പറയേണ്ടതെന്ന് അറിയില്ല. വളരെ സുന്ദരമായിട്ടുണ്ട്, ഓരോരുത്തരുടെയും റോളുകൾ.

  • @theophinfranclin
    @theophinfranclin 4 місяці тому +2

    ❤ amazing 👏🏾👏🏾 love you ❤Jesus

  • @yehudatrivandrum7393
    @yehudatrivandrum7393 4 місяці тому +2

    Very different Music from original Music.... Vocal so beautiful and perfect...

  • @felixvarghese9778
    @felixvarghese9778 4 місяці тому +68

    Bishop cornalius elanjikal ന്റെ താണ് ഈ ഗാനം. വരാപ്പുഴ ആർച്ച് ബിഷപ്പ് ആയിരുന്നു ബിഷപ്പ്.

    • @s.tmarysprayerministry4275
      @s.tmarysprayerministry4275 3 місяці тому

    • @sabumanayil1078
      @sabumanayil1078 3 місяці тому +7

      ഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

    • @jojijose5504
      @jojijose5504 2 місяці тому +5

      എനിക്ക് ഇഷ്ടമുള്ള പഴയ ഗാനങ്ങളിൽ ഒന്നാണ് ഇത്. നല്ല സ്നേഹം ഉള്ള മെത്രാൻ ആണ് കോറെനേലിയൂസ് ബിഷപ് 💛💛💛💛

  • @leelammathomas5880
    @leelammathomas5880 Місяць тому

    LORD JESUS you are the source of all our Blessings.

  • @unnathamanavartv9315
    @unnathamanavartv9315 3 місяці тому +3

    God bless all Pastors and Believers.

  • @wilsonsamson5417
    @wilsonsamson5417 2 місяці тому

    Great arrengement and and team effort wonderfull, its blessed movement, god bless you team🙏🙏🙏

  • @daizymathai3745
    @daizymathai3745 2 місяці тому +2

    Jesus, give them the thirst for you not for other materials or dead works

  • @susheelajamestone887
    @susheelajamestone887 17 днів тому

    All glory to God Almighty....Oh...Jesus my redeemer....🙏🙏🙏

  • @joyantony3054
    @joyantony3054 Місяць тому

    Superb🌸🌺🌺🌸🌺🌸🌺🌸🌺praise God🌸🌺🌸🌺🌸🌺🌸

  • @vargheseabraham3138
    @vargheseabraham3138 Місяць тому

    Awesome!! Praise God

  • @annemelawrence6381
    @annemelawrence6381 3 місяці тому +3

    Amenamma 🙏🙏🙏 amen 🙏 amen 🙏 amen 🙏🙏🙏

  • @padminijoy-eg5pq
    @padminijoy-eg5pq 4 місяці тому

    Praise the Lord!! Halleluiah!! Amen.
    Countless thothrams to you, Respected Father Ji.

  • @stanarun
    @stanarun Місяць тому

    Very Touching song, Thanks to entire orchestra team and Archbishop Cornelius Elejikkal

  • @Habibee12345
    @Habibee12345 3 місяці тому +1

    ദാസേട്ടൻ മനോഹരമാക്കിയ ഗാനം ❤️

  • @aliceandrew9226
    @aliceandrew9226 Місяць тому

    Eeshoe nanni eeshoe sthuthi eeshoe àaradhana

  • @DavasiaJoseph
    @DavasiaJoseph 9 днів тому

    Good song and orchestration ❤❤

  • @francisxavier8006
    @francisxavier8006 15 днів тому

    What an arrangement 🎉

  • @anniepothen8141
    @anniepothen8141 4 місяці тому

    Amazing symphony !! Love I 🙏🥰

  • @mathewvarghese9074
    @mathewvarghese9074 14 днів тому

    Well done👏👏👏👏👏🎉🎉🎉🎉🎉❤

  • @TheShalomc
    @TheShalomc Місяць тому

    Beautiful song. Please add subtitles.

  • @jojikaithakkatt8555
    @jojikaithakkatt8555 3 місяці тому +2

    🙏🙏Praise the Lord... 🌹🌹🌹

  • @varughesegeorge6941
    @varughesegeorge6941 Місяць тому

    ഒന്നും പറയാനില്ല
    Soooper

  • @Christian.Karaoke.StausHub
    @Christian.Karaoke.StausHub 4 місяці тому +2

    Superb🥰

  • @peterkashungchannel7
    @peterkashungchannel7 4 місяці тому +1

    Praise the Lord

  • @francismascrene1132
    @francismascrene1132 3 місяці тому +1

    Pray for pass MSC Forensic science my daughter.

  • @ReenaChacko-fd6ox
    @ReenaChacko-fd6ox 4 місяці тому +1

    Wonderful..!!👍👍👍👍❤️

  • @ancymaria6381
    @ancymaria6381 4 місяці тому +3

    My favourite song…..Jesus we love you.

  • @annujose3175
    @annujose3175 16 днів тому

    I love Jesus so much

  • @RuthikVeedhi
    @RuthikVeedhi 6 днів тому

    సూపర్

  • @nelsonworld4448
    @nelsonworld4448 3 місяці тому +1

    Amazing ❤❤❤

  • @valsapm2580
    @valsapm2580 4 місяці тому +1

    Haleluya ❤❤❤

  • @petervellara8584
    @petervellara8584 Місяць тому

    So Graceful song

  • @Workers10
    @Workers10 4 місяці тому +2

    Super 🙏❤️👍

  • @JobyThomas-ts2nw
    @JobyThomas-ts2nw Місяць тому

    Nice song... Orchestra scored good

  • @daisyvlvl1363
    @daisyvlvl1363 3 місяці тому +4

    Pattu kettappol kure varsham purakott poyi manassu

  • @tituskarikkassery9897
    @tituskarikkassery9897 4 місяці тому +1

    wow...great.....😇

  • @leenapaul4513
    @leenapaul4513 Місяць тому

    Today all sabhakal including protestant sabhakal depend on catholic church for praise and worship songs.. especially Syromalabar church..they call us obsessed but use our songs...eeshomishihaiku sthuthi aayirikate!!!

  • @swapnasaju7646
    @swapnasaju7646 4 місяці тому +2

    Pray for me and my kids

  • @albyv.c3301
    @albyv.c3301 3 місяці тому

    Mr. George has given the music.

  • @marykuttymathew8475
    @marykuttymathew8475 4 місяці тому

    Rising up to heaven 🎉

  • @tommyjose4758
    @tommyjose4758 4 місяці тому

    I love it sooòooooooomuch❤❤❤

  • @AppuzAppuz-z7i
    @AppuzAppuz-z7i 21 день тому

    ❤❤amen❤❤

  • @acxhathomas8975
    @acxhathomas8975 3 місяці тому +2

    Super 🙏🌹

  • @rejijacob1571
    @rejijacob1571 3 місяці тому +1

    Suuuper ❤

  • @nevillemendonce457
    @nevillemendonce457 2 місяці тому

    Amen ❤❤❤

  • @benemohan
    @benemohan 4 місяці тому +1

    No words...

  • @shajics6157
    @shajics6157 4 місяці тому +2

    Great Israel 🇮🇱🇮🇳🇺🇸💖✨
    Jesus Christ 🙏 amen ❤️❤️💞💖💖👑

  • @sr.divyaameparambilsd3688
    @sr.divyaameparambilsd3688 8 днів тому

    Super🎉

  • @TinsaJesus
    @TinsaJesus 3 місяці тому +2

    👍👍👍Super👍👍👍🙏🏽🙏🏽🙏🏽🙏🏽

  • @BijoMathewOlickal
    @BijoMathewOlickal 4 місяці тому +1

    So beautiful ❤🙏

  • @brkmusic2024
    @brkmusic2024 Місяць тому

    wah kya baat hai❤

  • @timmyktom9
    @timmyktom9 Місяць тому

    Very good song.❤

  • @dipusebastian2479
    @dipusebastian2479 4 місяці тому +1

    Super 👍👏👏👏🙏

  • @sosammajacob2991
    @sosammajacob2991 2 місяці тому

    Very beautiful.😇🙏❤🌷

  • @jude8194
    @jude8194 4 місяці тому +1

    Super 🙏🏼🙏🏼🙏🏼🙏🏼

  • @dominicvarghese8595
    @dominicvarghese8595 Місяць тому

    Haai❤❤❤❤❤🙏🙏🙏🙏🙏

  • @TintujohnJohn
    @TintujohnJohn 9 днів тому

    🙏🏻🙏🏻🙏🏻

  • @danielmathew7279
    @danielmathew7279 Місяць тому

    Nice Song 🎵 👌 👍 👏 ♥️ ❤️

  • @ephod2020
    @ephod2020 4 місяці тому +1

    Superb

  • @EdwinEdwin-b6p
    @EdwinEdwin-b6p Місяць тому

    ❤❤Amen❤️❤️

  • @amalwilson4853
    @amalwilson4853 3 місяці тому +1

    Good presentation 👌🙏

  • @jamesaugustine7618
    @jamesaugustine7618 3 місяці тому +4

    Lyrics : Archbishop Dr. Cornelius Elenjikkal
    Music: Job & George

  • @EdwinEdwin-b6p
    @EdwinEdwin-b6p 2 місяці тому

    ❤❤Amen❤❤

  • @AlexGeorge-t3h
    @AlexGeorge-t3h 3 місяці тому +3

    ഒരു അപേക്ഷ ഉണ്ട് ഇത്രത്തോളം യഹോവ സഹായിച്ചു എന്ന പാട്ട് പാടാമോ

    • @anitaabraham4741
      @anitaabraham4741 3 місяці тому

      😂

    • @AlexGeorge-t3h
      @AlexGeorge-t3h 3 місяці тому

      @@anitaabraham4741 ഹായ്, ചിരിച്ചിട്ട് ഒന്നും കാര്യം ഇല്ല ഈ ഈണത്തിൽ കേൾക്കൻ ഒരു ആഗ്രഹം, അപേക്ഷ കൊടുത്താലെ സാധിക്കുക ഉള്ളു

  • @binuks-ko9ct
    @binuks-ko9ct День тому

    ❤❤❤❤❤❤❤❤❤❤