Це відео не доступне.
Перепрошуємо.

ഒരു സൈക്കോളജിസ്റ്റിനെ കാണാൻ നേരമായോ? എങ്ങനെയറിയാം? | Dr. Vipin Roldant | Aswathy Sreekanth

Поділитися
Вставка
  • Опубліковано 27 чер 2022
  • Had a Great Conversation with Dr Vipin Roldant,Hope you all get a Clear picture of certain aspects.
    Hope you enjoy this series “Things that Matter”, Please Comment your valuable feedbacks.
    ROLDANTZ Mind-Behaviour Studio
    Milestones Tower,
    Prathibha lay out,
    Oppo.Edappally Block Office,
    Infopark Road,
    Kuzhikkattumoola,
    Kakkanad, Kochi-682030
    Mob:70259 17700, 70250 17700
    www.roldantz.com
    #thingsthatmatter #psychology #mindfulness #mentalhealth #aswathysreekanth
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y

КОМЕНТАРІ • 158

  • @DrVipinRoldant
    @DrVipinRoldant 2 роки тому +129

    Thank you dear Aswathy for your fantastic interaction😀🥰..it was really an amazing and fun filled conversation. Kudos to the series " Things that matter" . Looking forward for more such insightful videos. Looking forward for more such fruitful sessions.

  • @jasi5511
    @jasi5511 2 роки тому +37

    ഇന്ന് കുഞ്ഞുങ്ങൾ മുതൽ പ്രായമാവവർ വരെ ഒരു പോലെ നേരിടുന്ന പ്രശ്നമാണ് മാനസിക പിരിമുറുക്കം. കേൾക്കാൻ ആരുമില്ല എന്ന തോന്നലാണ് പലപ്പോഴും ഡിപ്രഷൻ പോലെയുള്ള അവസ്ഥകളിലേക്ക് നമ്മളെ എത്തിക്കുന്നത്. ചിലർ സ്വയം അതിന് പരിഹാരം കണ്ടെത്തുന്നു.ചിലർ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാതെ ജീവിതത്തിൽ പകച്ചു നിൽക്കുന്നു. സത്യത്തിൽ ക്യാൻസറിനേക്കാൾ മാരകമായ അവസ്ഥയാണ് ഡിപ്രഷൻ. പ്രശ്നങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും ഒരാളുണ്ട് എന്ന തോന്നലണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ സമ്പാദ്യം. സമ്പാദിക്കാനുള്ള ഒരു തൊഴിൽ മാത്രമായാണ് ഇന്ന് മിക്ക സൈക്കോളജിസ്റ്റും ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ സൈക്കോളജിസ്റ്റിനെ തെരെഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പല സൈക്കോളജിസ്റ്റിനും രോഗിയുടെ പ്രശ്നങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും സമയമില്ല.... കൂടാതെ രോഗിയെ കുറ്റപ്പെടുത്തുന്നത് പോലെയുള്ള സൈക്കോളജിസ്റ്റിൻ്റെ സംസാരവും മണിക്കൂറിന് വലിയ തുക ഫീസ് ആയി ആവശ്യപ്പെടുന്നതും രോഗിയെ കൂടുതൽ നിരാശപ്പെടുത്തുന്നു. തുടർന്ന് ഇവരുടെ സേവനം വേണ്ട എന്ന തീരുമാനത്തിലേക്കു രോഗിയെ എത്തിക്കുകയും സ്വയം മാനസിക പീഢനം ഏറ്റുവാങ്ങി ഉരുകി ഉരുകി ജീവിക്കുകയും ചെയ്യുന്നു.... നല്ലൊരു സൈക്കോളജിസ്റ്റിന് ഈസിയായി രോഗിയെ സഹായിക്കാനും അവരെ ജീവിതത്തിലേക്ക് കൊണ്ട് വരാനും സാധിക്കും. ഒരു സൈക്കോളജിസ്റ്റിന് രോഗിയോട് സിംപതിയേക്കാൾ എംപതിയാണ് വേണ്ടത്‌.അശ്വതി അവതരിപ്പിച്ച ഈ സൈക്കോളജിസ്റ്റിൽ ഞാൻ കണ്ടത് എംപതിയാണ്....gd job അശ്വതി...keep it up..

  • @TechyDeskMalayalam
    @TechyDeskMalayalam 2 роки тому +22

    Psychology ആയാലും psychiatry ആയാലും ആവശ്യം ഉണ്ടെങ്കിൽ പോയി ചികിത്സ എടുക്കണം.... മരുന്ന് ആവശ്യം ഉണ്ടേൽ അതു കഴിക്കണം.... തെറാപ്പി കൂടി വേണേൽ അതും ചെയ്യണം.. ശരീരത്തിന് വരുന്ന പോലെ ഉള്ളു മനസിന്‌ വരുന്ന രോഗവും 👍👍

  • @lulupsychologist709
    @lulupsychologist709 2 роки тому +36

    I am a psychologist.. This video is very useful and the psychologist is very humble and sweet.. Thank You Aswathy mam for such videos ❤️❤️

  • @UnspokenByManuJose
    @UnspokenByManuJose 2 роки тому +17

    Dr Vipin Roldant is such an amazing person. Very Informative video 🌸Thanks Aswathy Chechi for bringing such amazing personality to the limelight💫

  • @Anu-um9xn
    @Anu-um9xn 2 роки тому +18

    ഏറ്റവും പ്രയോജനപ്രദം ആയ എപ്പിസോഡ്.... Thankyou vipin sir and Aswathy chechi... ❤️

  • @ashrafpc5327
    @ashrafpc5327 2 роки тому +16

    ഇന്നും ഡിപ്രഷൻ എന്താണ് അത് മനസ്സിനെ എത്രത്തോളം മുറിവേല്പിക്കും എന്നൊക്കെ അറിയാത്തവർ ആണ് ഭൂരിഭാഗം ആളുകളും പ്രത്യേകിച്ചു മലയാളികൾ.
    അവരെ ഭയന്നിട്ടാണ് ഡിപ്രഷൻ നേരിടുന്ന പലരും സൈക്കോളജിസ്റ്റിനെ കാണാൻ മടിക്കുന്നതും ഉറ്റവരോട് പോലും തന്റെ പ്രശ്നങ്ങൾ പറയാൻ മടിക്കുന്നതും.
    കുഴിയിൽ വീണാൽ ഒരു കയർ ഇട്ട് തന്നാലും അതിൽ കയറി പിടിച്ചു മുകളിലോട്ടു വരാൻ കഴിയാത്ത മാനസിക അവസ്ഥയെ പോലെയാണ് ഡിപ്രഷൻ.
    അത് അനുഭവിച്ചർക്ക് അതിന്റെ ആഴം നന്നയി അറിയാം.
    ഈ വിഡിയോ പലർക്കും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

    • @DrVipinRoldant
      @DrVipinRoldant 2 роки тому +2

      Well said. Ashraf Pc

    • @mts23188
      @mts23188 4 місяці тому

      ​@@DrVipinRoldant how to consult vipin sir

  • @JenuzzVlogs
    @JenuzzVlogs 2 роки тому +15

    Great Video ❤🔥

  • @gourinandana2260
    @gourinandana2260 2 роки тому +11

    Fantastic job aswathi.... I must say, your work on social media is so impressive. The way you adress such topics with so much care and discipline ❤.. I'm sure you are making a difference... More power to you..

  • @alkasekhar3392
    @alkasekhar3392 2 роки тому +9

    Well said aswathy. I'm a psychology student so very happy to hearing ths😻

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 роки тому +5

    Aswathy chechi vere level annu 🥰🥰🥰 love u Umma 😘😘😘

  • @veenaaneesh3776
    @veenaaneesh3776 2 роки тому +15

    Chechi sathyam... Chechide ellam videosum enne kurich anen enik thonitund... Dey ipo latest tooo... Njn kure naal ayi parayunund enne psycologistnte aduth kond pokan aarum kond pokunilla... Ninak entha kuzhapam enna ellarum chodikunne... Enik mind clean cheyanam enn thonunund😢😢

    • @Angel-md3pw
      @Angel-md3pw 2 роки тому +10

      Same avstha 😞😞

    • @wafakabeer3590
      @wafakabeer3590 2 роки тому +3

      Same...psychologist നേ കാണാനും മാത്രം നിനക്ക് എന്ത് കുഴപ്പം ആണ് എന്നൊക്കെ ചോദിച്ച് irritate ചെയ്യുന്നു..😥😥😥

  • @jemyp1
    @jemyp1 2 роки тому +6

    Aswathy maam! You are an asset to the Universe🙏🏻💙☮️ keep going ha👏🏻

    • @DrVipinRoldant
      @DrVipinRoldant 2 роки тому +2

      I second that ☺

    • @jemyp1
      @jemyp1 2 роки тому +2

      @@DrVipinRoldant sorry sir, you both, its my mistake i didnt mention u, as a huge fan of Aswathi maam i forget others sometimes, pardon🙏🏻💙☮️

    • @DrVipinRoldant
      @DrVipinRoldant 2 роки тому

      @@jemyp1 :)

  • @penpsychologyeasynotes5053
    @penpsychologyeasynotes5053 2 роки тому +13

    Thank you Ma'am for this initiative. I'm a psychology student. This video is very much informative to me. The same perspective I also trying to share with others.

  • @ameerfaizalkattuparambil4981
    @ameerfaizalkattuparambil4981 2 роки тому +4

    Thank you sir. Very good discussion. Got a vision why we need the support of a psychologist

  • @sebastianantony1118
    @sebastianantony1118 Рік тому +4

    Chechi overthinking ..over attached akuka..pinne athine orth sangada peduka...ethine kurich oru video cheyavo...very important... especially with friends ayit overatached aayi pinne avarde side oru cheriya change ondayal polum ath nammale vallthe hurt aakum...so eth overcome cheyan...vendi nthokke cheyan pattum ennathine kurich oru video cheyavo....

  • @arshars6651
    @arshars6651 2 роки тому +3

    Chechide ഓരോ videos um varaan njn waiting ആണു.Athrayum quality content aanu. God bless you and keep it up... 🥰

  • @diyasdream256
    @diyasdream256 2 роки тому +6

    It's so helpful vedio. Njanum oru nalla psychologistne kaanaan irikkernnu😍

  • @geethudavis66
    @geethudavis66 2 роки тому +2

    Aswathy... Your works are so impressive.Topics are much needed in today's society.
    Kudoos...

  • @aminanoor464
    @aminanoor464 2 роки тому +4

    Good work Chechi♥️♥️... Expecting more vdos like this.✨️

  • @anseenafaizal1988
    @anseenafaizal1988 2 роки тому +15

    Njan nte husbandinod paranju, enikoru psychologistne kaananamenn.. but, aa manushyan kaliyaaki vitt kalanju... Sathyathil enik thanne thonunnund enikoru counseling aavashyamaanenn

    • @veenaaneesh3776
      @veenaaneesh3776 2 роки тому

      Ith thanna enteyum avastha

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Рік тому

      Ethokke govt medical college il psychologist und in kerala. Ente veed Malappuram ann.Ariyavunnavar arenkilum parayamo?

    • @hafeefa6717
      @hafeefa6717 2 місяці тому

      Me too

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 2 роки тому +2

    Aswathy chichi excellent very useful information 😍❤🙏

  • @sandraannamjose3517
    @sandraannamjose3517 2 роки тому +4

    Plz do more such conversation

  • @devafna4427
    @devafna4427 2 роки тому +1

    ഒത്തിരി സന്തോഷം തോന്നുന്നു ഉണ്ട് ചേച്ചി

  • @Angel-md3pw
    @Angel-md3pw 2 роки тому +7

    Thank you so much for the video 🫂
    Ethpole namuk trust and frndly aya Tvm ulla doctor narey suggest cheyamo??

    • @veenaaneesh3776
      @veenaaneesh3776 2 роки тому +3

      Me too frm tvm nalla doctorsne kittiya parayane...😊

  • @YoTanz
    @YoTanz Рік тому +2

    Hai ...super video...i just want to suggest u to put videos on gaming among children importance in new era and how it is effecting their studies...playtime verses gaming pls check with expertise and help parents ..

  • @riselikeaphoenix451
    @riselikeaphoenix451 2 роки тому +4

    Thanks for the intro. I am sure many will benefit from this info. 🙏🏼
    P. S: Please change the #sychology to #psychology

  • @asinalice5963
    @asinalice5963 2 роки тому +4

    Valuable content❤️

  • @prasadantony322
    @prasadantony322 2 роки тому +3

    Nice Vipin....

  • @mts23188
    @mts23188 4 місяці тому

    idu vallatha chadi ayipoyi, vedio length kootanayrnu, soo beautiful

  • @janvi-hi4li
    @janvi-hi4li 2 роки тому

    Useful vdo aswathy chechy🥰😍😍🥰🥰🥰🥰

  • @nimisha-nithin
    @nimisha-nithin 2 роки тому +2

    wow amazing video so insightful

  • @shibnapc1198
    @shibnapc1198 2 роки тому +1

    I like your video.. informative videos

  • @adheenapkv2516
    @adheenapkv2516 2 роки тому +1

    Thank you Chechi. 😊

  • @amalj5236
    @amalj5236 Місяць тому

    Sir sthalam evida onnu verana chothikkunathu

  • @sravyakr6987
    @sravyakr6987 2 роки тому +2

    Waiting aayirunnu ii episode inu vendi🤩

  • @akhil0707ify
    @akhil0707ify 2 роки тому +1

    Chechi vere level... 🔥🔥🔥🔥

  • @userjeos4516
    @userjeos4516 2 роки тому +3

    Is online counseling available

  • @elizabethgeorge704
    @elizabethgeorge704 2 місяці тому

    How much time should we take psychiatrist medicine. Will be able to stop medicine. Or is its
    Liife time medicine.

  • @bisyroy1906
    @bisyroy1906 2 роки тому

    Very useful video keep it up gos bless you😘😘

  • @bennymemana1866
    @bennymemana1866 2 роки тому +1

    Nice speech 👌👏

  • @aiswarya5542
    @aiswarya5542 2 роки тому +3

    Vipin sir🥰

  • @snehasunny603
    @snehasunny603 2 роки тому +1

    Thanks for this video

  • @shameerpa6513
    @shameerpa6513 8 днів тому

    പരസ്പരം പുകഴ്ത്താനും തമാശ പറയാനുമുള്ള വേദിയാണെന്ന് അറിയാൻ കഴിഞ്ഞു 🙏🙏🙏

  • @rajishar.v8795
    @rajishar.v8795 4 місяці тому

    Important aya alkkarelllamm phycologistnekananan pokunnathu parajal thanne sadaranakkar manasilakkikkolum

  • @abhiramiammuzz5098
    @abhiramiammuzz5098 2 роки тому +1

    great video😍

  • @ramla5947
    @ramla5947 3 місяці тому +1

    ഇത് സ്ഥലം എവിടെ

  • @seethalantony3598
    @seethalantony3598 2 роки тому +1

    super cheche

  • @asquaredmalayalam5549
    @asquaredmalayalam5549 3 місяці тому

    Chechi enikk manasinunalla preshnam undu enikk athu ethu cheyyanamennariyilla oru counciling venamennu enikku ariyam pattunnilla. Ente prblms karanam jeevitham bayankara struggle anu. Njan tvm anu thamasikkunnath. Onnu reply cheithu sumsarikkumo ennodu🙏

  • @helanthomas3154
    @helanthomas3154 2 роки тому

    Useful video

  • @PBvlogs-rp4yn
    @PBvlogs-rp4yn 2 роки тому +2

    Hi chechi💖

  • @user-jo7ir1ft5n
    @user-jo7ir1ft5n 10 місяців тому

    Hair, aswathy, Kollam, Trivandrum, district IL our nails family councilor me paranjutharumo

  • @anurobert3587
    @anurobert3587 2 роки тому +5

    How can I contact him?

  • @reshmar8206
    @reshmar8206 3 місяці тому

    Sir Kozhikode consulting undo...undankill onn parayamo

  • @nasmafaisal2430
    @nasmafaisal2430 Рік тому

    Hi,aswathy e Dr kaakkanaad kochiyil matraano cunselt cheyyunnathu please please 🙏

  • @drsreeshmagangadharan3976
    @drsreeshmagangadharan3976 2 роки тому +3

    Quality content 🔥❤️

  • @ssvlog-ez9fi
    @ssvlog-ez9fi 2 роки тому

    Good job 👍👍

  • @anoopvk6493
    @anoopvk6493 3 місяці тому

    Which number to contact for online session? Pls reply

  • @sameeramohammed7035
    @sameeramohammed7035 2 роки тому

    Dr k zooming vazhi treatment nadathan pattumo

  • @user-dq4wm9kq3k
    @user-dq4wm9kq3k 9 місяців тому

    Hai Sir, Online Counseling sessions available aano

  • @lalsonchacko5302
    @lalsonchacko5302 2 роки тому

    Chechi nalla video

  • @handle1112
    @handle1112 2 роки тому +3

    Psychologist il ninnum psychatric doctr ne kaanendathu ethu samayathil anu. Depression patient anu njan.angane maari kaanenda aavasyam undo.

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  2 роки тому +7

      U can see a psychologist first, if you need any kind of medication they will guide you to a psychiatrist 😊

    • @shahnakichu3732
      @shahnakichu3732 2 роки тому

      Chechi plz nan oru suicide point ann
      Plz help me out of it

    • @shahnakichu3732
      @shahnakichu3732 2 роки тому

      @@LifeUneditedAswathySreekanth hai

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  2 роки тому

      @@shahnakichu3732 you should seek an expert help in that case 😊

    • @shahnakichu3732
      @shahnakichu3732 2 роки тому

      Mam can u give dr nmbr
      Am not there so i need online help

  • @ahamedshaeranhikkal6498
    @ahamedshaeranhikkal6498 Рік тому +2

    Iam a psychology student. 🥰

  • @shahnakichu3732
    @shahnakichu3732 2 роки тому +3

    How can i condact him

    • @ROLDANTZMedia
      @ROLDANTZMedia 2 роки тому

      You can call 70259 17700, 70250 17700 for booking for the consultation.

  • @umaimajaleel2612
    @umaimajaleel2612 11 днів тому

    Psychologistn problem vannnal..enthu cheyyum

  • @akshaya926
    @akshaya926 2 роки тому

    Nattilulla nalla consilersne thanne ariyilla ennath thanne aane oru prblm.

  • @aneenaxavier744
    @aneenaxavier744 2 роки тому +1

    Great video. 👍

  • @manupathrose9622
    @manupathrose9622 2 роки тому +1

    Good 👌👌👍

  • @georgekoshy6422
    @georgekoshy6422 Рік тому +1

    ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം പത്തനംതിട്ട ജില്ലയിൽ ലഭിക മോ? ഫോൺ നമ്പർ ലഭിക്കുമോ

  • @abdulgafoormtp9206
    @abdulgafoormtp9206 2 роки тому +1

    👍👍👍👍👍

  • @jayasreevasantha384
    @jayasreevasantha384 2 місяці тому

    സ്ഥലം എവിടെയാണ്

  • @shebinkr
    @shebinkr 2 роки тому +1

    💞

  • @anishjoseph4848
    @anishjoseph4848 2 роки тому +1

    ❤️❤️❤️❤️

  • @mablemathew6836
    @mablemathew6836 2 роки тому +1

    💜💜💜💜💜💜💜

  • @kubraksd4847
    @kubraksd4847 2 роки тому

    Njan oru councillor ne kanan irikkayaan

  • @arunrajkp7762
    @arunrajkp7762 2 роки тому +1

    ❤️❤️❤️💙❤️💙💙❤️💙💙💙

  • @shysithulasi2534
    @shysithulasi2534 2 роки тому +3

    online cunsulring undo dear

  • @raichaljohn5132
    @raichaljohn5132 Рік тому

    No. Onnu tharumo

  • @abdulrasheedrasheed.m.m7071
    @abdulrasheedrasheed.m.m7071 2 місяці тому

    അശ്വതി നിങ്ങൾ ഒരു കാര്യം സമൂഹത്തോട് അവതരിപ്പിക്കുമ്പോൾ നിങ്ങളുടെ തമാശ കേൾക്കാൻ ആളുകൾ ആഗ്രഹിക്കുന്നില്ല. കാര്യം വൃത്തിയായി അവതരിപ്പിക്കാൻ ശ്രമിക്കു

  • @alimuhammed4919
    @alimuhammed4919 Рік тому

    Contact number undo?

  • @ardhrathampi01
    @ardhrathampi01 2 роки тому +2

    ❤️❤️❤️