എന്‍റെ ചികിത്സാരീതികൾ..

Поділитися
Вставка
  • Опубліковано 1 жов 2024
  • Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
    For More Details Visit : drmanojjohnson.com
    #ernakulam #Trivandrum #Kozhikode #Kannur #Kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness

КОМЕНТАРІ • 721

  • @rvn2342
    @rvn2342 8 місяців тому +29

    സത്യമാണ് ഡോക്ടർ. ഒരു മാസത്തിലോ രണ്ട് മാസത്തിലോ ഒരു തവണയെങ്കിലും ക്ളിനിക്കുകളിൽ വരണ്ടതാണ്. വേറെ ചികിത്സാരീതികൾ പിന്തുടരാൻ മടിക്കുന്ന ഒരു വിഭാഗം ജനങ്ങൾ താങ്കളുടെ മരുന്ന് ആശ്രയിച്ചാണ് കഴിയുന്നത്
    പലപ്പോഴും ഇനിയെന്ത് എന്നൊരു ചോദ്യത്തിന് ഉത്തരം തരാൻ താങ്കൾക്കാണ് കൂടുതൽ അനുഭവപരിചയം. താങ്കളെ മാത്രം വിശ്വസിച്ചാണ് ഇവിടെ ഞങ്ങൾ പോയി മരുന്നു മേടിച്ചു കഴിക്കുന്നത്

  • @sulochanav8166
    @sulochanav8166 8 місяців тому +11

    🙏🏻ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ ഡോക്ടറെ കാണണം എന്നു തോന്നുന്നു നല്ല നല്ല അറിവുകൾ പങ്ക് വയ്ക്കുന്ന ഡോക്ടർക്കു നന്ദി 🙏🏻

  • @AbdulNazar-n9s
    @AbdulNazar-n9s 8 місяців тому +5

    ഓ ശരി ഡോക്ടർ പക്ഷേ എന്നാലും എല്ലാവർക്കും കോട്ടയത്തെത്തി ചികിത്സിക്കാൻ സാധിക്കാത്തവർക്ക് എല്ലാ ക്ലിനിക്കുകളും മാസത്തിൽ ഒരിക്കലെങ്കിലും ഒന്ന് വിസിറ്റ് ചെയ്യാൻ ഡോക്ടർ ശ്രദ്ധിക്കണം കാരണം അത് ഞാൻ അങ്ങനെ അനുഭവത്തിൽ പെട്ടതാണ് ഞാൻ പെരിന്തൽമണ്ണ ക്ലിനിക്കിൽ പിന്നെ ഒരു മാസത്തോളം കാര്യമായിട്ടുള്ള പുരോഗതി ഉണ്ടായില്ല വിചാരിച്ചതാണ്

  • @ThajmolNazeer
    @ThajmolNazeer 8 місяців тому +35

    പാലക്കാട് ഒരു ക്ലിനിക്ക് തുടങ്ങണം സാർ പ്ലീസ്🙏🙏🙏❤️ സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട് സാറിനെപ്പോലെ ഒരു വ്യക്തിയാണ് ഈ നാടിനു വേണ്ടത് ആരോഗ്യമായുസ്സും സാറിന് ദൈവം തരട്ടെ 🤲🏻🤲🏻🤲🏻

  • @theonlychild4719
    @theonlychild4719 8 місяців тому +12

    എപ്പോഴും എനിക്ക് ഒരു doubt ഉണ്ടായിരുന്ന കാര്യം ആണ് എന്ത് കൊണ്ടാണ് അലോപ്പതി doctors ഒരു വ്യക്തിയുടെ പല പല symptoms നെ വേറെ വേറെ അസുഖങ്ങൾ ആയി കണ്ട് treat ചെയ്യുന്നതെന്ന്... എന്താണ് ഈ ഒന്നിലധികം പ്രശ്നങ്ങളുടെ root cause എന്ന് അവർ മനസ്സിലാക്കാനോ നമുക്ക് പറഞ്ഞ് തരാനോ ശ്രമിക്കുന്നില്ല. ആ കാര്യത്തിൽ താങ്കളുടെ approach വളരെ നല്ലതായിട്ടാണ് തോന്നിയിട്ടുള്ളത്...

    • @SJ-oe6jb
      @SJ-oe6jb 25 днів тому

      Vere vere kadale avarkku paisa kitty,ethokke Paranju Thangal patients kurayum,kallanmaar

  • @leelajose5238
    @leelajose5238 8 місяців тому +28

    Doctor എല്ലാ ക്ലിനിക്കിലും വിസിറ്റ് ചെയ്യണം എന്നാണ് എനിക്കും പറയാനുള്ളത്. അതൊരു നല്ല അനുഭവമാണ് എല്ലാവർക്കും

  • @SS-Sna
    @SS-Sna 8 місяців тому +21

    സർ ൻറെ appointment വേണം എന്ന് ആഗ്രഹിക്കുന്നവരോട് പറയാൻ ഉള്ളത്‌ .. ഞാനും അങ്ങനെ ആയിരുന്നു .. ക്ലിനിക് ഇല്‍ പോയി . സർ അല്ലെങ്കിലും അവിടത്തെ വേറെ. Dr നെ കണ്ട അനുഭവത്തിൽ പറയാണ് .. നിങ്ങൾ സർ ൻറെ വീഡിയോ കണ്ടു അതിൽ പറയുന്ന diet and പറ്റുന്ന excercise ചെയ്താൽ മതി .. suppliments എടുക്കുന്നത് കൊണ്ട് വലിയ കാര്യം ഒന്നുമില്ല ..ഒരുപാട് കാശും ആണ്‌ ..
    നല്ല ഭക്ഷണം .. ഉറക്കം .. വ്യായാമം .. അതാണ് main

    • @krishnanbhasi5316
      @krishnanbhasi5316 8 місяців тому +1

      Athanu njangal ippo follow cheyyunnath

    • @appua5137
      @appua5137 6 місяців тому

      Enikkum doctore kananm ennundu.sugar undu enikku 31 vayase ayullu.ake vishamathil anu.ningal evideyanu pooyi doctore kandathu.plese enne help cheyyumo reply cheyyane

    • @student-pf4jv
      @student-pf4jv 6 місяців тому

      @@appua5137etra ageil aanu diabetic aanennu arinjath? Nilavil kazhikunna medicines ethoke ? Oru day kazhikunna food ( A to Z) an last hba1c itray um comment cheyyu.

  • @sakeerkt6544
    @sakeerkt6544 8 місяців тому +187

    Sir സർ നിങ്ങളുടെക്ലിനിക്കുകളിൽ നിങ്ങൾമാസത്തിലൊരിക്കലെങ്കിലും വരണം കാരണം നിങ്ങളെ വീഡിയോ കാണുന്ന ഓരോ ആളുകളും നിങ്ങളെ കാണാൻ വേണ്ടിയാണ് ക്ലിനിക്കുകളിൽ വരുന്നത് പെരിന്തൽമണ്ണ എപ്പോഴാണ് വരുന്നത് ഒരു അപ്പോയിൻമെൻ്റ് വേണം

  • @souminicheruvattur7584
    @souminicheruvattur7584 7 місяців тому +7

    സർ, സാറിന്റെ ഉപദേശങ്ങൾ കേൾക്കുന്നൊരാളാണ് ഞാൻ. ഞാനൊരു രോഗിയല്ല, എങ്കിലും ഒത്തിരി ഒത്തിരി നന്ദിയുണ്ട്. വിജ്ഞാനത്തിന്റെ വിലയറിയുന്നവർ വളരെ വിരളം... അറിവ് ആർജിച്ചവരിൽ അധികപേരും അതിന്റെ അമൂല്യത അറിയാത്തവരാണ്. സാറിന്റെ ജീവനെടുക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നും സാറിനെ രക്ഷിക്കാൻ ഈ പ്രപഞ്ചം തന്നെ കാവലുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ravikk5195
    @ravikk5195 7 місяців тому +3

    sir, കണ്ണൂരിൽ എവിടെയാണ് സാറിന്റെ സെന്റർ.?

  • @georgemathewpunchakkala302
    @georgemathewpunchakkala302 7 місяців тому +6

    ആർക്കും മനസ്സിലാവുന്ന വിശ്വസിക്കാവുന്ന രീതിയിൽ വളരെ ലളിതമായി വിവരിക്കുന്ന ഈ doctor പൊളിയാണ്. Congrats & May God bless U Sir 🌹🙏

  • @rajisatish4262
    @rajisatish4262 8 місяців тому +23

    Sir ന്റെ വീഡിയോസ് കണ്ട് അതിൽ പറയുന്ന പോലെ എനിക്ക് പറ്റുമെന്നു തോന്നുന്ന രീതികൾ follow ചെയ്യുമ്പോൾ വളരെ നന്നായി ഫീൽ ചെയ്യുന്നു.ഒരുപാട് ഒരുപാട് നന്ദി സർ,🙏

  • @rekhaaugustine2851
    @rekhaaugustine2851 8 місяців тому +6

    ഡോക്ടർ എന്നാ പഠിച്ചാലും ഇല്ലേലും ചികിത്സ പൊളിയാണ്.

  • @sateedavy6451
    @sateedavy6451 8 місяців тому +4

    സർ ദയവു ചെയ്തു പാലക്കാട്‌ ഒരു ക്ലിനിക് സൗകര്യം ചെയ്തു തരണം. യാത്ര ചെയ്യാൻ പ്രയാസമുണ്ട്

  • @prabhar8531
    @prabhar8531 7 місяців тому +2

    ക്ലിനിക്കിൽ വന്നാൽ ഒരു ഹോസ്പിറ്റൽ ഫീലിംഗ് ഇല്ല.എല്ലാവരും friendly ആണ്.doctors ആണെങ്കിൽ സ്വന്തം aaleppoleyanu.തൊടുപുഴയിലാണ് ഞാൻ kaanunne❤❤❤

  • @Wexyz-ze2tv
    @Wexyz-ze2tv 8 місяців тому +29

    Thankudr.. എല്ലാ ഡോക്ടർ സിനും രോഗി പറയുന്നത് കേൾക്കാൻ സമയമില്ലാതെ എന്തെങ്കിലും മരുന്ന് കൊടുത്തു അടുത്തു വരേണ്ട ദിവസവും ഉറപ്പിച്ചു അയക്കും.. നമ്മുടെ ee drnu അതൊന്നും വേണ്ടാ..ആരും രോഗിയാകാതിരുന്നാൽ മതി 😂❤

  • @abdulhameedbaquar1228
    @abdulhameedbaquar1228 8 місяців тому +8

    എന്തായാലും സർ ന്റെ വീഡിയോ കണ്ടത് കൊണ്ടാണ് എനിക്കൊക്കെ വളരെ ഉപകാരം കിട്ടിയത്

  • @kkalavi
    @kkalavi 8 місяців тому +6

    ഇന്ന് രാവിലെ പോലും താങ്കളെ ഓർത്ത് .കേരള ജനങ്ങള് ആഗ്രഹിച്ചു പോകുന്ന ചികിത്സ രീതി ഗോഡ് bless you and your family especially your parents parents ❤❤❤❤❤

  • @visalakshankk4822
    @visalakshankk4822 9 днів тому

    സി ഒ പി ഡി എന്ന് രോഗത്തിനു ചികിത്സ ഉണ്ടോ ഡോക്ടർ ഹലോ പതി ഡോക്ടർമാർ താൽക്കാലിക ശാന്തത മാത്രം വേറെ ഈ രോഗത്തിന് മാറ്റുവാനോ കുറയ്ക്കുവാനോ ഉള്ള മരുന്ന് അലോപ്പതി ഡോക്ടർമാർക്ക് അറിയില്ല മരിക്കണ വരെ ഇങ്ങനെ കൊണ്ടുനടക്കാനുള്ള മരുന്നുമാത്രം അവർക്ക് അറിയത്തുള്ളൂ എന്നാൽ പല ഡോക്ടർമാരും ആയുർവേദവും ഹോമിയോപ്പതിയും അലോപ്പതിയും എല്ലാം കൂടെ ഒന്നിച്ചു ചികിത്സയിലു മാറ്റി കൊടുക്കുന്നുണ്ട് ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഒരു രോഗത്തിനും അലോപ്പതി മരുന്ന് മാറുവാൻ ഉള്ളതില്ല ഡോക്ടർ മനോജ് കെ ജയൻ ഡോക്ടർ ഇതിനു ഉള്ള മരുന്ന് അങ്ങയുടെ ചികിത്സയിൽ ഉണ്ടോ ഉണ്ടെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ഇറക്കുക പല ആൾക്കാരും ചോദിക്കുന്ന ഒരു ചോദ്യമാണിത് ദയവുചെയ്ത് ഇതിനുള്ള ഒരു വീഡിയോ ഇറക്കുക അങ്ങയിൽ വിശ്വാസം ഉള്ള ഒരാൾ എന്ന നിലയിൽ

  • @anoopas4793
    @anoopas4793 8 місяців тому +3

    റിസർച്ച് എന്ന് പറയുമ്പോൾ നിങ്ങൾ പുതിയ മരുന്നുകൾ ആളുകളിൽ പരീക്ഷിക്കുന്നു ഉണ്ടാകുമല്ലോ. നിങ്ങളുടെ ഒരു മെഡിസിൻ കഴിച്ചശേഷം എനിക്കും എൻറെ ഭാര്യക്കും ശരീരത്തിൽ ചില side effects കാണുന്നുണ്ട് 5:21 5:21

    • @bindukanthi8100
      @bindukanthi8100 3 місяці тому

      Pinne. Enthinu. Veruthe. Nunaparayunnu. Kusumbe

  • @mohanadasanmohamaala-momo7273
    @mohanadasanmohamaala-momo7273 15 днів тому

    ഡോക്ടർ : പാലക്കാട് ഒരു clinic തുടങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @preetharatheesan8297
    @preetharatheesan8297 8 місяців тому +8

    ഡോക്ടറുടെ വിലയേറിയ ഉപദേശങ്ങൾക്ക് വളരെ നന്ദി എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤

  • @manuprasad1001
    @manuprasad1001 5 місяців тому

    ഇയാൾക്ക് എംബിബിസ് ഇല്ല എന്നാണ് തോന്നുന്നത്...ഇയാൾ ശരിക്കും ഡോക്ടർ ആണോ .. പറയുന്നതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോ അതോ ബിസിനസ്സ് മാത്രമാണോ.. യൂട്യൂബ് വരുമാനം ഉണ്ടാക്കാൻ

  • @dennykjose7756
    @dennykjose7756 3 місяці тому +1

    ഡോക്‌ടർ നിങ്ങൾ പഠിച്ച 5 വർഷത്തെ കോഴ്സ് പഠിക്കുവാൻ എന്തു ചെയ്യണം

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK 15 днів тому

    ഞാൻ ഒരു മനുഷ്യൻ ആയിരുന്നു ചീവിച്ചിട്ടില്ല. അത്രയും മടുത്തു ജീവിതം

  • @Abukhadeeja
    @Abukhadeeja 8 місяців тому +10

    താങ്കളുടെ വീക്ഷണവും expesrinasum ഫ്രാഞ്ചൈസി നടത്തുന്ന doctoernaarrku ഇല്ല.

    • @rasheeanchillath1806
      @rasheeanchillath1806 8 місяців тому

      സത്യം. കണ്ണൂർ ഉള്ളതൊക്കെ തീരെ പോരാ below average

    • @shemyrafeek3917
      @shemyrafeek3917 8 місяців тому

      Kannur evideya

    • @Abukhadeeja
      @Abukhadeeja 8 місяців тому

      Trivandrum also

  • @PeterParker-kg6tx
    @PeterParker-kg6tx 8 місяців тому +1

    12th exam pass ആയ ഏതൊരു ആൾകും ഈ naturopathy degree പഠിക്കാം എന്ന് കേട്ടു...ശരി ആണോ...എന്ത് കൊണ്ട് NEET examil MBBS, BAMS,BHMS പോലെ ഈ degree (BYNS) ഉൾപ്പെടുത്തുന്നില്ല എന്ന് പറയാമോ?

  • @saremanisaremani9980
    @saremanisaremani9980 8 місяців тому +6

    തൃശ്ശൂരിൽ എവിടെയാണ് ഈ ക്ലിനിക് ഉള്ളത്

  • @shereenasubair2893
    @shereenasubair2893 11 днів тому

    Palakkade. Oru clinic thudagiyal sthosjam

  • @abdulrauf-nv8zc
    @abdulrauf-nv8zc 8 місяців тому +21

    ഞാൻ പാലക്കാട്‌ നിന്നും താങ്കളെ കാണാൻ വേണ്ടി മാത്രം പാലാ ഹോസ്പിറ്റലിൽ വരാറുണ്ട്. പക്ഷെ താങ്കളെ കാണാറില്ല... വളരെ നിരാശയുണ്ട്. ഇനി അടുത്ത മാസം വരുന്നുണ്ട്. ബാക്കി ഡോക്ടറിനെ കണ്ടിട്ട് മാനസികമായി തൃപ്തിയാകുന്നില്ല, but they r good doctors.

    • @reenabiju8637
      @reenabiju8637 8 місяців тому +8

      Dr നെ കാണാൻ വേണ്ടിയാണു ഞങ്ങൾ വരുന്നത് , പക്ഷെ കാണാൻ പറ്റുന്നില്ല , ഞങ്ങളുടെ ആവിശ്യം ഒന്ന് മനസിലാക്കണം സർ please🥲

    • @drmanojjohnson7875
      @drmanojjohnson7875  8 місяців тому

      ഉള്ള ദിവസം വിളിച്ച അന്വേഷിച്ചിട്ടു വേണം വരാൻ . ഡീറ്റെയിൽസ് 9645923044 ഈ നമ്പറിൽ whatsapp മെസ്സേജ് ചെയ്യൂ നമ്മുടെ ടീം കോണ്ടാക്ട് ചെയ്യും

    • @aswathip833
      @aswathip833 8 місяців тому

      I don't think that the doctors appointed by you is following all your method, I have been taking treatment in your centre more than 1 year, till today they didn't told ne to take vira gulika, and my dry skin is there, dandruff abd hair fall is there now also, if it is uncurable tell the fact, already spent a lot of money at your clinic

    • @aswathip833
      @aswathip833 8 місяців тому

      @drmanojjohnson78...I don't think that the doctors appointed by you is following all your method, I have been taking treatment in your centre more than 1 year, till today they didn't told ne to take vira gulika, and my dry skin is there, dandruff abd hair fall is there now also, if it is uncurable tell the fact, already spent a lot of money at your clinic

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 8 місяців тому +2

    Sir. Kollathu. Bypassl. Orucliniku. Thudangan pattumo. Help. Cheyyamm. 7 hospitalanu ivida ullathu oru roadil mathram. Full rogikal. Avara namukku mattiedukkanam. Medical shope nadathunna pharmacist. Anu. 3years. Ayyi. Ella vedioyum kanum. Athupola. Mattullavarkkum parannukodukkum

  • @sanahmansoor8598
    @sanahmansoor8598 8 місяців тому +3

    Njaan ithreyum kaalam vijarichathathu ningal mbbs doctor anennu mbbs doctors nekaal ningalku nalla arivu undu god bless you doctor l❤❤

  • @easowpm5592
    @easowpm5592 Місяць тому

    Doctor... I have problems in kidney.. How i can contact.. Your phone no. Pl inform me... Urgsnt

  • @marysimijesus6566
    @marysimijesus6566 8 місяців тому +1

    തൃശ്ശൂർ എവിടെയാണ് ജോൺ മരിയൻ സിന്റെ ഹോസ്പിറ്റൽ . അവിടെയുള്ള ഡോക്ടറിന്റെ പേര് എന്താണ് ?

    • @abinsunny5606
      @abinsunny5606 7 місяців тому

      Going to start at Kuttanellur

  • @suvarnaammu3573
    @suvarnaammu3573 7 місяців тому +1

    ഓൺലൈൻ വഴി അപ്പോയ്ന്റ്മെന്റ് എടുത്ത് ഓൺലൈൻ ട്രീറ്റ്മെന്റ് ആരംഭിച്ചു. ഒരു മാസം മെഡിസിൻ കഴിച്ചു. പക്ഷെ പിന്നെ വിളിച്ചിട്ട് എടുക്കുന്നില്ല...

  • @felixphilip-li7tg
    @felixphilip-li7tg 3 місяці тому +1

    Thiruvalla ennu varum

  • @LadySara..
    @LadySara.. 3 місяці тому

    Iyalu alkare kollan nadakano modern medicine il alle best medicines ollathu avaru emergency cases alle 5 mins il vidunnathu iyalu full kuttamparayukayanallo , alopathy doctormarkanu vivaramullathh ., diet control akan pokan kollam. Alkarodu doctorde treatment ine kalum nallathu modern medicine anenn olla sathyam paranjatu venam ithokke parayan dietum counseling allathe ningale pole olla aljare kanda asukam koodeetu modern medicineil thanne avasanam pokendi varum😂

  • @SS-Sna
    @SS-Sna 8 місяців тому +2

    Sir ഈ വീഡിയോ thudakkathil cheythirunnenkil valare nannayene.. ippozhenkilum cheythath valare nannayi..

  • @Muhammedshami155
    @Muhammedshami155 8 місяців тому +2

    Njan 2docter marude vidio kanarullu ee docterum docter danish saleeminteyum 👍👍

  • @rejanisuresh919
    @rejanisuresh919 8 місяців тому +2

    ഞാൻ ISM ൽ ഡിഎംഒയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ആൾ ആണ്... എല്ലാ എപ്പിസോടും കാണാറുണ്ട് .... താങ്ക്യു dr

  • @ambilipk9476
    @ambilipk9476 8 місяців тому +4

    I had some gut issues . I followed naturopathy diet seeing so many naturopathy doctors videos including this doctor and am happy that I have improved my condition very much. Thankyou very much for such videos. I think that naturopathy is a good system of medicine for so many life style diseases.

  • @sandrawilson2243
    @sandrawilson2243 8 місяців тому +3

    പുതിയ സംരംഭത്തിനു എല്ലാ ആശംസകളും നേരുന്നു

  • @seena8623
    @seena8623 8 місяців тому +5

    വിലയേറിയ അറിവുകൾക്ക് എന്നും നന്ദിയും ഉണ്ട്

  • @ismailpm1786
    @ismailpm1786 8 місяців тому +4

    Sir തൃശൂരും ജ്ജോൺ മാറിയ ഹോസ്പിറ്റലിൻ്റെ ബ്രാഞ്ച് ഉണ്ടോ

    • @abinsunny5606
      @abinsunny5606 7 місяців тому

      Coming soon

    • @SJ-oe6jb
      @SJ-oe6jb 25 днів тому

      Thottapady en route kuttanellur,thrissur

  • @ambikak5941
    @ambikak5941 8 місяців тому +4

    കോഴിക്കോട് എവിടെ യാണ് കോൺസൾട്ട് ഉള്ളത്

  • @hamzamohamedunni538
    @hamzamohamedunni538 Місяць тому

    സാർ ഒരു പേഷ്യൻസ് ആദ്യമായിട്ട് ഒരു പ്രാവശ്യംനിങ്ങളെ കാണാൻഅനുവദിക്കണംആദ്യമായി ഒരാളെ കണ്ടതിനുശേഷംമാത്രമല്ലേ അയാൾക്ക് എന്താണ് രോഗം എന്ന് പറയുന്നത്മനസ്സിലാക്കാൻ കഴിയുകയുള്ളൂ

  • @LichimolPj
    @LichimolPj 8 місяців тому +1

    സർ ഞാൻ കളമശ്ശേരിയിൽ വരുന്ന patient ആണ്... സാറിനെ നേരിൽ കാണണം... പ്ലീസ് ഡോക്ടർ...

    • @drmanojjohnson7875
      @drmanojjohnson7875  8 місяців тому

      നേരിട്ട് കാണാൻ പാലായിൽ വരണം കൂടുതൽ അറിയാൻ +91 8714 161 636 വിളിക്കു

  • @saleenabasheer2376
    @saleenabasheer2376 8 місяців тому +12

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നിട്ടും വിവരമില്ലാത്ത ഞാൻ 😢. Dr റുടെ ഉപദേശം തന്നെ എന്റെ ജീവിതം ഇപ്പോ പോയ്കൊണ്ടിരിക്കുന്നത് അൽഹംദുലില്ലാഹ് 🤲. E

  • @abdulrazack695
    @abdulrazack695 8 місяців тому +5

    എങ്ങനെ appoinment കിട്ടും എവിടെ ഒക്കെ പരിശോധന ഉണ്ട്

    • @drmanojjohnson7875
      @drmanojjohnson7875  8 місяців тому

      Contact +91 8714 161 636 Monday to Saturday 9 am to 4 pm

  • @subaidamahamood9249
    @subaidamahamood9249 8 місяців тому +3

    നിങ്ങൾഎന്ത്ചികിൽസയചെയ്യുന്നത് യൂറ്റ്യൂബ് ചെയ്ത് കേഷാക്കലല്ലെനിങ്ങളെപരിപാടി ഒരു ഡോക്ടർ എന്നുപറഞ്ഞാൽ നിശ്ചയമായും ആസ്ഥാപനത്തിൽ വല്ലപോഴു സാന്നിദ്ധ്യംവേണം അല്ലാതെ ഏതല്ലൊ ഡോക്ടർമാരെവച്ച് യുറ്റ്യൂബിൽ വന്ന്വീഡിയൊഇട്ടിട്ട് എന്ത്കാര്യം ഈ പറയുന്ന കോളിഫിക്കേഷനൊക്കെ നിങ്ങൾക്കല്ലെ ഞാനും വന്നു നിങ്ങളെ ക്ലീനിക്കിൽ പത്ത് മുപ്പതിനായിരം രൂപയുടെ മരുന്ന്വാങ്ങി കാശ് നഷ്ടമായിഎന്നല്ലാതെ ഒരു പ്രയോജനവുംഉണ്ടായില്ല ദയവ്ചൈത് പാവങ്ങളെ വഞ്ചിക്കല്ലെ

    • @blesssan
      @blesssan 8 місяців тому +1

      Calicut branch ലും ഉം നല്ല drs അല്ല... ഭയങ്കര പ്രതീക്ഷയോടെ ആണ് പോയത്... But തൃപ്തി ആയില്ല.....

    • @saidalavikt5862
      @saidalavikt5862 8 місяців тому

      ഞാനു൦കോTTkkaLIL2പ്റാവഷിയ൦പോ1പ്റാവഷിയ൦പെരിൻതല്മണയലു൦പോയിഎഡ്വേർഡ്സ് NNaLLATorukaremELLa

    • @saidalavikt5862
      @saidalavikt5862 8 місяців тому

      😮

    • @suneeshinext3167
      @suneeshinext3167 8 місяців тому

      😢

    • @NaseerShah-mz6hx
      @NaseerShah-mz6hx 8 місяців тому +1

      ക്ലിനിക്കിൽ വന്നാൽ അസുഖം marula. അവര് പറയുന്നത് athpole തന്നെ ചെയ്യണം. Ath cheythirunnengil ningal ivide ingane oru comment idularunnu😅

  • @bijiharidas4088
    @bijiharidas4088 8 місяців тому +1

    Dr: താരന്റെ വിഡിയോ കാണട്ടിട്ടു ക്ലിനിക്കിൽ വന്നു എന്നിട്ട് ഒരു കുറവും വന്നില്ലാ തരാന്

  • @aswathybindhu4104
    @aswathybindhu4104 8 місяців тому +1

    Doctor ente doubt ...enthukondaanu ESR thudarchayaayi koodi nilkunnathu....athu engane normal aakkaam....ippol age 29aanu..kuttikaalam muthal kooduthal aanu...ippol last nokkiyappol 50 aayirunnu....80 vare poyittundu...doctore contact cheyyaan othiri nokki...pakshe kittiyittilla....ippol yaathra cheyaan kazhiyunnilla...sir nu mail ayachu reply kittiyilla...please doctor oru video cheyyumo....

    • @Moneymaker.99
      @Moneymaker.99 7 місяців тому +1

      Esr koodan orupad reasons und.doctore kanuka

  • @fathimashams6041
    @fathimashams6041 2 місяці тому

    ക്ലിനിക്കിലെ മറ്റു drs ഉം ഈ പറഞ്ഞ monitoring നടത്തിയാണോ treatment ചെയ്യുന്നത്

  • @vargheselilly3815
    @vargheselilly3815 7 місяців тому +1

    ചികിത്സയൊന്നും കുഴപ്പമുണ്ടാകില്ല ഈ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന പരിപാടി അത്ര നന്നല്ല ,,,,,,

  • @visalakshankk4822
    @visalakshankk4822 Місяць тому

    സി ഓ പി ടി എന്ന രോഗം ഉള്ളവർക്ക് വേണ്ടി ഒരു വീഡിയോ ഇറക്കുക ? എന്താണ് എന്ന് ആകാംക്ഷയുണ്ട് അതിനെപ്പറ്റി ഒരു വീഡിയോ ഇറക്കുക ദയവു ചെയ്തു അങ്ങയിൽ വിശ്വാസം ഉള്ളതുകൊണ്ടാണ് ഇതു പറയുന്നത് ദയവു ചെയ്തു ഒരു വീഡിയോയെ പറ്റി ഇറക്കുക

  • @monster-lz6rv
    @monster-lz6rv 8 місяців тому +1

    Perinthalmanna എവടെയാണ് ക്ലിനിക് ഉള്ളത്

    • @REVIVE13
      @REVIVE13 8 місяців тому

      Near to alsalama eye hospital

  • @renugeorge8648
    @renugeorge8648 8 місяців тому +2

    Dr.Ente ammaikku cardio myopathy vannathanu. aloppathi marunnanu kazhikkunnath.Sugar undo(Fbs -133,ppbs - 161),cholestrol normal any.piles undo.Pinne tharavu mutta kazhikkamo?

    • @dijinkp9526
      @dijinkp9526 8 місяців тому

      For piles prob,please avoid chicken,chicken egg,beef ,curd ,pickle and fried foods... duck egg does not makes ur body hot...so u can consume

  • @mayadevi-rl4zu
    @mayadevi-rl4zu 8 місяців тому +2

    Thiroid gland remove chaithavarkuvendi oru videio chayyamo

  • @sarithrajan7191
    @sarithrajan7191 8 місяців тому +1

    അതിനു താങ്കൾ എവിടെ ആണ് പരിശോധിക്കുന്നത്. വിളിച്ചാൽ പറയും റിസേർച്ചിൽ ആണ് എന്ന്

    • @drmanojjohnson7875
      @drmanojjohnson7875  8 місяців тому

      പാലായിൽ ആണ് ഉണ്ടാവുക. നമ്മൾ ഒരു ടീം ഓഫ് ഡോക്ടർസ് ആണ് ടീമിലെ ഏതു ഡോകറ്റസിനെ വേണേലും കാണാം, അദ്ദേഹം പാലായിൽ ഉള്ള സമയം ഇവിടെ വരുന്ന ആളുകൾക് അദ്ദേഹത്തെ കാണാം. തിരക്കുളപ്പോൾ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ബുക്കിംഗ് കിട്ടിയില്ല എങ്കിൽ നിങ്ങൾക് ടീമിൽ ഉള്ള ഡോക്ടസിനെ കാണാവുന്നതാണ് പിന്നീട് മനോജ് ഡോക്ടറെ കാണേണ്ട കാര്യം ഉണ്ടേൽ അദ്ദേത്തിന്റെ തീയതി അനുസരിച്ച ടീം ഡോക്ടർസ് അദ്ദേഹത്തെ കാണാൻ അവസരം ഉണ്ടാക്കി തരും.

  • @mollyhary852
    @mollyhary852 8 місяців тому +1

    ഡോക്ടരുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾമുതൽ ചായ കാപ്പി ഫുഡ്‌ കൺഡ്രോൽ എല്ലാം ചെയ്തു തുടങ്ങി നല്ല മാറ്റം ഉണ്ട് 🙏

  • @Vaish_georgia_
    @Vaish_georgia_ 6 місяців тому +1

    Njan epol ullathu kottakal sarinte branjilanu avide nalla docters undu sarine kananda a Avasyila sarinte chikilsareethikallanu ellaedathum njan happy ethraum thirakulla sarine budhimutikaruthu pls sarine kandilengilum saru nammallkuvendi athmarthamayi pravarthichukondirikunundu orupadu nanni dr ❤

  • @pushpavathysudhakaran5573
    @pushpavathysudhakaran5573 5 місяців тому

    ഡോക്ടർ എനിക്ക് താങ്കളോട് സംസാരിക്കാൻ അനുവാദം തരുമോ? എൻെറ രണ്ടു കുഞ്ഞുങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ചഇകഇഝയഇൽംആണ് ംആ കുട്ടികളെ താങ്കൾ ഒന്ന് പരിശോധികകുമോ ?

  • @abrahamipe6822
    @abrahamipe6822 7 місяців тому +1

    A S O Titter onnu visatheikarikkumo,

  • @manumaruthakode1289
    @manumaruthakode1289 Місяць тому

    പെരുന്തൽ മണ്ണ ക്ലിനിക് no തരോ

  • @subeeraop2316
    @subeeraop2316 7 місяців тому +1

    Dr,kozhikkode il evideyenkilum consultation undo

  • @joseemmatty6446
    @joseemmatty6446 8 місяців тому +3

    ഡോക്ടർ പറയുന്ന കാര്യങ്ങൾ 100% ശരിയാണ്, 🙏

  • @Sahina-p6e
    @Sahina-p6e 8 місяців тому +1

    Sir.. Disc bulge problem und. Low backil ninnum leg nte thazhekk vare radiate cheyyunna asahyamaya pain aanu. 3yrs mumb heavy weight lift cheyyendivannppol sambavichathaanu. Ithu maattiyedkkanulla treatment undo😢

  • @thadathilvlog
    @thadathilvlog 8 місяців тому

    Njan ella veediyosum kanarund nja idupole kazhiyunnadoke cheyyarumnd adukondu thanne ende adikam nalla kiracım und thankyu orupad thankyu allhahu anugrahikatte ameen

  • @Binsajojohn
    @Binsajojohn 8 місяців тому +2

    Sir. This is to bring to your notice that we viewers are very much keen to watch your videos as it is very informative. We appreciate the way you put forward to us. But the sad part is that we are not able to connect to you directly for consultation. Through contact in ernakulam branch we were informed that a panel of doctors first see to it before and decide whether we can get to you. Yhis was very annoying as we dont have the time and resource to travel and spend elsewere to get to you. So please do make a proper direct consultation in a particular branch and and assigned day so that we could consult.

  • @majeedshamon5088
    @majeedshamon5088 8 місяців тому

    ഡോക്ടറുടെ watsup no തരുമൊ അർജന്റ് ഒരു സംശയം ചോദിക്കാൻ പ്ലീസ് 🙏

  • @adeshhhka
    @adeshhhka Місяць тому

    Perinthalmanna clinic no tharamo?

  • @jasleenbenipal2488
    @jasleenbenipal2488 8 місяців тому +1

    Dr Namaskaram, Kothamangalathukudi oru clinic thudanhiyal avideyulla patients nu upakaramakum ,thanks for vedio dr

  • @shamseeracp561
    @shamseeracp561 8 місяців тому +3

    Dr kannur vararundo

  • @ibrahimchirackal5111
    @ibrahimchirackal5111 8 місяців тому +1

    Lactose intolerance milk thyroid ullavarkku use cheyummo

  • @pnss...channel5426
    @pnss...channel5426 8 місяців тому

    സാറിന്റെ വീഡിയോ കാണുന്ന അന്ന് മുതൽ തുടങ്ങിയത് ആണ് ഒന്ന് നേരിൽ കാണാൻ... ഞാൻ മലപ്പുറം ആണ്.. ഇവിടെ അടുത്ത് evideya sir വരാറുള്ളത്.. പെരിന്തൽമണ്ണ ഏത് ഹോസ്പിറ്റലിൽ ആണ്

  • @dorathy2374
    @dorathy2374 8 місяців тому

    സർവയർനെസ്സ് ഏട വേദനയുണ്ട് ആ സൈഡ് തന്നെ നടു വേദനയാണ് കുടൽ സംബന്ധമായ എന്തെങ്കിലും അസുഖമാണോ എന്തെങ്കിലും പറഞ്ഞു തരാമോതരാമോ

  • @sajithsubramanian4686
    @sajithsubramanian4686 6 місяців тому +1

    Why avoiding Palakkad Dr.manoj Johnson

  • @SumaKrishnan-j3j
    @SumaKrishnan-j3j 5 місяців тому

    ഞാൻ ഒരു. ഫോട്ടോ. അയച്ചു തന്നാൽ. ഇതെന്തു രോഗമാണെന്ന് പറയാമോ.

  • @sakeernalakath2881
    @sakeernalakath2881 8 місяців тому

    Sir അനുറിസം എന്ന അസുഖം വന്നു സർജറി ചെയ്തു കഴിഞ്ഞു ഇനി എന്തല്ലാമാണ് ശ്രദ്ധിക്കേണ്ടത്

  • @thiruvithancoreworld208
    @thiruvithancoreworld208 8 місяців тому +1

    Sir, USA il pravasigalkku undakunna extreme hairloss, anemia, ethra healthy food, vitamin d supplements kazhichittum, puthita growth illathathine kurichu oru video cheyyamo? Daily veggies, eggs kazhichittum progress illathathu endhu kondanu?

  • @rajeshnair4516
    @rajeshnair4516 7 місяців тому +1

    Doctor, Treatment nu insurance claim kittumo?

  • @susammabiji5793
    @susammabiji5793 4 місяці тому

    Dr. Ente problem ethu aanu. Naan 56 years Ulla woking lady aanu ente menopose 54/55 years aanu ayethu, but annuthottu ente sarirum chuutu pazhukkum then thala mutual swefting Akuma like kulikyunnathitte pole. Njan Dr'snode Ethine Patti parayumbol avaru parayunnathu hormone changes aanu but Naan ethu Karam kondu valiya vizhamathil. Dr.please advice me

  • @salivs9862
    @salivs9862 5 місяців тому +1

    Dr. Malappuram clinic undo

  • @smithajayan2589
    @smithajayan2589 8 місяців тому +1

    Palakkad venam Dr. Hospital

  • @shamliyashamli9511
    @shamliyashamli9511 8 місяців тому

    Dr sir, എനിക്ക് BP ഇടക്ക് കുറയാറുണ്ട്. Blood 9 ഉള്ളു. ഞാൻ daily ABC ജ്യൂസ് കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും problems ഉണ്ടോ?. Pls rply me😊

  • @jamsheedashihab8252
    @jamsheedashihab8252 6 місяців тому +1

    Wayanad il evidaya sir clinic

  • @user-izza25
    @user-izza25 8 місяців тому

    ജനറ്റിക് എന്താണെന്ന് പറഞ്ഞുതരാമോ എന്റെ മകൻ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ജനറ്റിക് കാണിക്കാൻ പറഞ്ഞു അത് എന്താണെന്ന് പറഞ്ഞുതരാമോ

  • @seenakannankara1663
    @seenakannankara1663 8 місяців тому +2

    Sir kollam district il evide anennu parayamo

  • @harisreetechbyr.asreehari9928
    @harisreetechbyr.asreehari9928 8 місяців тому +6

    U r not only good doctor but also a nice person 😊

  • @daisypphilip3047
    @daisypphilip3047 8 місяців тому +5

    Thank you very much doctor 🙏🙏🙏

  • @thaha63
    @thaha63 8 місяців тому +1

    Hi Doctor, if you could provide all your trained doctor' s list with location will be helpful. As you you have put it, the root cause of the sickness must be identified before starting the treatment. I really like that. Wish you all the best.

  • @sindhusalim1869
    @sindhusalim1869 8 місяців тому +2

    Tvm എവിടെയാണ് സർ സർവീസ് കിട്ടുക 🌹

  • @sissysukumaran3251
    @sissysukumaran3251 8 місяців тому +8

    Hello doctor ഞാൻ അങ്ങയുടെ തിരുവനന്തപുരത്തെ സെൻട്രൽ രണ്ടുമാസമായി പോകുന്നുണ്ട്. എൻറെ എൻറെ പ്രശ്നങ്ങൾക്ക് ഇതുവരെ ഒരു മാറ്റവും ഉണ്ടായില്ല. ഞങ്ങളെപ്പോലുള്ള വരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഒരു പരിഹാരം കാണണം. ഡോക്ടറുടെ അത്രയും പരിചയസമ്പത്ത് മറ്റുള്ളവർക്ക് ഉണ്ടാകണമെന്ന് ഇല്ല. അതിനാൽ ഡോക്ടറുടെ സേവനം കൂടി ഞങ്ങൾക്ക് ലഭിക്കാൻ അവസരം ഉണ്ടാക്കണം. ഇതൊരു അപേക്ഷയായി
    കണക്കാക്കുക.

    • @drmanojjohnson7875
      @drmanojjohnson7875  8 місяців тому

      നേരിട്ട് കാണാൻ പാലായിൽ വിളിച്ചു ബുക്ക് ചെയ്‍തിട്ട് വന്നോളൂ +91 8714 161 636

    • @aswathip833
      @aswathip833 8 місяців тому

      Yes

  • @susammapeter1611
    @susammapeter1611 8 місяців тому +1

    Alappuzha doctor ൻ്റെ consultation ലഭ്യമാണോ

    • @drmanojjohnson7875
      @drmanojjohnson7875  8 місяців тому

      ആലപ്പുഴ ജില്ലയിൽ കായംകുളം, കറ്റാനം ബ്രാഞ്ച് ഉണ്ട്. ഡയറക്റ്റ് കൺസൾറ്റേഷൻ ഉണ്ടാവില്ല അതിന് പാലായിൽ വരണം കൂടുതൽ അറിയാൻ വിളിക്കു +91 8714 161 636
      (തിങ്കൾ മുതൽ ശനി വരെ 9 am to 4 pm )

  • @rifanoora802
    @rifanoora802 8 місяців тому +1

    Njan edarikkode consultation pokunnund. Enikkum oru pravashyam Drne kananam enn. Agraham und

    • @drmanojjohnson7875
      @drmanojjohnson7875  8 місяців тому

      നേരിട്ട് കാണാൻ പാലായിൽ വരണം കൂടുതൽ അറിയാൻ +91 8714 161 636 വിളിക്കു

  • @geethamk1431
    @geethamk1431 8 місяців тому +1

    കണുർ എത് സ്ഥലത്താണ് ഡോക്ടർ ഉള്ളത്

    • @drmanojjohnson7875
      @drmanojjohnson7875  8 місяців тому

      കൂത്തുപറമ്പിൽ നമുക് ബ്രാഞ്ച് ഉണ്ട്

  • @SwalihaAbdulla-qg5pi
    @SwalihaAbdulla-qg5pi 7 місяців тому

    സർ,കാസറഗോഡ് ക്ലിനിക് ഉണ്ടോ... അവിടെ വന്നാൽ dr കാണാൻ പറ്റുമോ

  • @Mohammedsakib-p8g
    @Mohammedsakib-p8g 8 місяців тому +3

    Sir Thrissur evideyanu Hospital

    • @LethaKiron-e2y
      @LethaKiron-e2y 8 місяців тому

      തൃശൂർ എവിടെ

    • @abinsunny5606
      @abinsunny5606 7 місяців тому

      ​@@LethaKiron-e2ygoing to start at Kuttanellur

  • @hasanazhavankandathil8389
    @hasanazhavankandathil8389 8 місяців тому

    Prostat enlargement ചികിത്സ രീതി വിശദീകരിക്കാമോ...? Please

  • @colours9218
    @colours9218 8 місяців тому

    Doctor or doubt ചോദിക്കട്ടെ. നമ്മൾ അവി പിടിക്കുന്നത് കണ്ണിന് ദോഷമാണോ?