ഒഎൻവി ദേവരാജന്‍ മാസ്റ്റർ മാജിക് വിധു പ്രതാപ് പാടിയപ്പോൾ | Vidhu Prathap | Arikil Nee Undayirunnenkil

Поділитися
Вставка
  • Опубліковано 2 лис 2020
  • #kairalitv #kairalinews
    ഒ എൻ വി - ദേവരാജന്‍ മാസ്റ്റർ മാജിക് വിധു പ്രതാപ് പാടിയപ്പോൾ | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 164

  • @ggkrishnan3482
    @ggkrishnan3482 10 місяців тому +12

    സ്ത്രീശബ്ദത്തിലും പുരുഷസബ്ദത്തിലും പലരും പാടി കേട്ടിട്ടുണ്ട്. പക്ഷെ ഇത് കേൾക്കുന്നവർ ഹൃദയം കൊണ്ട് ഏറ്റു വാങ്ങി അറിയാതെ കണ്ണു നനക്കുന്നു. 👌

  • @trjohnson2798
    @trjohnson2798 11 місяців тому +12

    നല്ലൊരു പാട്ടുകാരൻ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മധുരശബ്ദം

  • @mohankumar-il2if
    @mohankumar-il2if 8 місяців тому +3

    നല്ല ആലാപനം. ഇടയ്ക്ക് കുറചു മുറിഞ്ഞു പോയി. എങ്കിലും സൂപ്പർ.

  • @radhaprabhakaran9467
    @radhaprabhakaran9467 10 місяців тому +5

    Congratulations Vidhu, what a Voice 👍🌹🙏

  • @radhaprabhakaran9467
    @radhaprabhakaran9467 9 місяців тому +5

    Congratulations to Mr Vidhu, what a Voice 👌🌹👍❤️

  • @user-kk5rj9pc5v
    @user-kk5rj9pc5v День тому +1

    Super❤

  • @user-pr4jl5rf6m
    @user-pr4jl5rf6m 2 роки тому +12

    കുറച്ചൂടെ നന്നാക്കാമായിരുന്നു ടെൻഷൻ ആയിപ്പോയോ വിധു 😊😊👍👍

  • @lijibabu7389
    @lijibabu7389 Рік тому +5

    ഈ ഗാനം കോളേജ് ലൈഫ് ഓർമിപ്പിക്കുന്നു ❤️

  • @koshythomas2858
    @koshythomas2858 2 місяці тому

    എന്റെ മഹാനായ "ONV"യുടെ വരികൾ.. 💞💞

  • @amaloshy
    @amaloshy 3 роки тому +14

    എന്താ രസം കേൾക്കാൻ

  • @rajasekharg590
    @rajasekharg590 11 місяців тому +3

    ONV Sir. Namaste 🙏

  • @rajeeshpalathayi4190
    @rajeeshpalathayi4190 8 місяців тому +4

    Relaxing and enjoyable tempo.... ❤️❤️❤️❤️
    Superb Voice...👌🤗
    All d best Vidhu..... 👍👍👍

  • @babugeorge5480
    @babugeorge5480 8 місяців тому +3

    Super song. One of my all time favourite.

  • @prameelap3347
    @prameelap3347 2 роки тому +4

    Super vidhu voice valare ishtamayi congrats

  • @Dhanvin578
    @Dhanvin578 17 днів тому

    Super pattanu

  • @ncpseasyenglish8588
    @ncpseasyenglish8588 2 роки тому +7

    Super... നല്ല ഫീൽ ഉണ്ട്‌..

  • @radhaprabhakaran9467
    @radhaprabhakaran9467 8 місяців тому +2

    Congratulations to Mr Vidhu👍🌹🙏👌

  • @pkkkk7700
    @pkkkk7700 Рік тому +1

    ഒരു രെക്ഷേo ഇല്ല... വേറെ level

  • @kuttykrishnan3832
    @kuttykrishnan3832 8 місяців тому +4

    ഹൃദയഹാരിയായ കവിത! അതിമനോഹര സംഗീതo!
    ഇരു പ്രതിഭകൾക്കും പ്രണാമം. ഇതുപോലൊന്ന് ഇനി മലയാളിക്ക് കിട്ടുമോ?

  • @trjohnson2798
    @trjohnson2798 11 місяців тому +2

    ഞാൻ നേരത്തെയും കേട്ടിട്ടുണ്ട്, കൊള്ളാം

  • @radhaprabhakaran9467
    @radhaprabhakaran9467 9 місяців тому +1

    Once again Congratulations to Vidhu💯👍🌹

  • @jinidevan9165
    @jinidevan9165 3 роки тому +5

    എനിക് ഏറ്റവും ഇഷ്ടംമുളളാ പാട് സൂപ്പർ 👌👍👌👍👍🌹

    • @Aswinjayadeep
      @Aswinjayadeep 3 роки тому

      💓💓

    • @mymoonacp
      @mymoonacp 3 роки тому

      എനിക്കും ഒരുപാടിഷ്ടം

  • @shyamalanair1157
    @shyamalanair1157 8 місяців тому +1

    സൂപ്പർബ് വിധു 👌👌

  • @sundara.p.9891
    @sundara.p.9891 3 місяці тому +1

    Superb

  • @JayanR-yf9iw
    @JayanR-yf9iw 5 днів тому

    Very nice song❤

  • @sumaangayenjannamikkunnuge6036

    Ee pattu eppol kettalum vallathe oru feelings aanu

  • @radhaprabhakaran9467
    @radhaprabhakaran9467 10 місяців тому +1

    What a Voice Congratulations Vidhu, Super 👍🌹

  • @leenaphilip
    @leenaphilip 7 місяців тому +1

    Loved this rendition by Vidhu! Sincere expressions

  • @varughesemjkonni6933
    @varughesemjkonni6933 10 місяців тому +2

    Very good song. I like it this song 🎉🎉.

  • @cprabhakarannair282
    @cprabhakarannair282 Рік тому +3

    Good efforts all the best

  • @sundara.p.9891
    @sundara.p.9891 27 днів тому

    Superb Singing Vidhu

  • @jkj1459
    @jkj1459 2 роки тому +1

    Fantastic 👌👌 very difficult song and sangathigal

  • @babykaliyadankochuvareed1662
    @babykaliyadankochuvareed1662 Рік тому +3

    Great feeling

  • @radhaprabhakaran9467
    @radhaprabhakaran9467 10 місяців тому +1

    Super ONV Sir

  • @bibinak455
    @bibinak455 Рік тому +2

    Beautiful 😍

  • @user-rj6cs8ox4o
    @user-rj6cs8ox4o 8 місяців тому

    സൂപ്പർ സൂപ്പർ സൂപ്പർ song

  • @kishorkumar2008
    @kishorkumar2008 2 роки тому +2

    Super👍👍👍

  • @pushpathampi3134
    @pushpathampi3134 4 місяці тому

    മനോഹരം 🎉

  • @radhaprabhakaran9467
    @radhaprabhakaran9467 10 місяців тому +1

    Congratulations 🌹👍💐

  • @sudheeshkumar5307
    @sudheeshkumar5307 3 роки тому +5

    Great feel...❤️

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 Рік тому

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @user-or7ok9ds4q
    @user-or7ok9ds4q Місяць тому

    നന്നായി. പാടി 👍👌

  • @radhaprabhakaran9467
    @radhaprabhakaran9467 8 місяців тому +1

    Super 👍

  • @jayarampaninjukunnath9481
    @jayarampaninjukunnath9481 Рік тому +3

    very well done

  • @radhaprabhakaran9467
    @radhaprabhakaran9467 9 місяців тому +1

    Super 👍🎉

  • @tharabaid2671
    @tharabaid2671 7 місяців тому

    Beautiful

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 3 роки тому +79

    അവിടവിടെ ബ്രേക്ക് വരുത്താതിരുന്നെങ്കിലെന്ന് വെറുതെ നിനച്ചു പോയി...

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 3 роки тому +6

      @@ebinjose2107 ദാസ് സാർ പാടിയിരിക്കുന്നതും ഇതും കേട്ടു നോക്കൂ. അപ്പോൾ മനസ്സിലാകും ബ്രേക്ക് എവിടെയാണെന്ന്.

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 роки тому +1

      Richuttan sing better.

    • @jithindaniel1933
      @jithindaniel1933 3 роки тому +5

      Tempo bhayankara slow aanu.. Athanu... Original is faster.. Ee paatile sentences okke stretched aanu.. But he tried his best.. And to sing this in front of KJY himself is a tedious task🙏

    • @jkj1459
      @jkj1459 2 роки тому

      The Audiance Applauded tells the story 🙄

    • @gopinathannambiarc2298
      @gopinathannambiarc2298 Рік тому +5

      Yesudas ന് പകരം yesudas മാത്രം. ഏത്ര duplicates വന്നാലും original ന് പകരമാവില്ല. ചില പാട്ടുകൾ yesudas ന്റെ ശബ്ദത്തിൽ മാത്രമേ കേൾക്കാൻ പറ്റുകയുള്ളു.

  • @bachiabdulrasakbachiabdulr378

    വിധു 🌹🌹🌹

  • @santhoshkv1915
    @santhoshkv1915 Рік тому +10

    വിധു ഇത് യേശുദാസ് പാടണം.എങ്കിൽ മാത്രമേ അതിൻ്റെ ഫീലിംഗ് കിട്ടൂ

  • @sivarajanpp2184
    @sivarajanpp2184 2 роки тому

    Amazing

  • @mtrajendran3970
    @mtrajendran3970 Рік тому

    Great.

  • @manojkumarmadhavan9475
    @manojkumarmadhavan9475 2 роки тому +11

    പൊളിച്ചു.. വിധു വേറെ level

  • @pushpathampi3134
    @pushpathampi3134 2 місяці тому

    Very Good 🎉

  • @ramachandraraogopalakrishn3543
    @ramachandraraogopalakrishn3543 2 роки тому +4

    ചരണം സൂപ്പർ ആയി പാടി.. അനുപല്ലവിയിൽ അവിടെ ഇവിടെ ഒറിജിനലും ആയി വ്യത്യാസം ഉണ്ട്..

    • @josephnazreth7740
      @josephnazreth7740 Рік тому

      ഒരാൾ പാടി മനോഹരമാകിയ പാട്ട് അദ്ദേഹതിന്ടെ മുന്പില് വേരെരാല് പാടിയാൽ അത് സുഖഠ ആവില്ല കേല്കാന് മാത്രമല്ല അധികം practice ചെയ്തു എന്ന് തോന്നുന്നില്ല തെറ്റ് മോ എന്ന് ഭയക്കുന്നത് പോലെ തോന്നി

  • @devuttyvlogs7342
    @devuttyvlogs7342 3 роки тому +1

    👍👍👍

  • @Thomas_shelby591
    @Thomas_shelby591 2 роки тому +1

    👌👌👌

  • @anilkumart8185
    @anilkumart8185 2 роки тому +3

    മിമിക്രി ഗായകർ

  • @johntc7207
    @johntc7207 2 роки тому

    Fine Vidbu

  • @sreekumarv6025
    @sreekumarv6025 6 місяців тому

    Super

  • @shibukvshibukv7595
    @shibukvshibukv7595 7 місяців тому

    ❤❤❤

  • @gangadharpai6312
    @gangadharpai6312 Рік тому +2

    മല്ലിക മാഡം സുകു ചേട്ടനെ ഓർത്തു പോയി ആ ബോഡി ലാംഗ്വേജ്?? 🙏🙏🙏

  • @swaramanjarimusic
    @swaramanjarimusic Рік тому +17

    ദാസേട്ടന്റെ പാട്ടു ഓർക്കാതിരുന്നാൽ ഇതു വേറൊരു ഫീൽ ആണ്

    • @rejismusic2461
      @rejismusic2461 4 місяці тому

      പതുങ്ങിയ സ്വരം

  • @gangamani1505
    @gangamani1505 7 місяців тому

    👍👍

  • @sreejasunil9095
    @sreejasunil9095 Рік тому

  • @gangadharpai6312
    @gangadharpai6312 Рік тому

    👍🙏

  • @pramodprasad4943
    @pramodprasad4943 2 роки тому

    Good

  • @indirarajan3140
    @indirarajan3140 Рік тому

    V nice

  • @sasidharanunni4229
    @sasidharanunni4229 Рік тому

    വിനു എന്താ പറ്റിയേ tangtion ആ യോ ❤

  • @vinodanck3917
    @vinodanck3917 3 місяці тому

    Nice

  • @mohananp8875
    @mohananp8875 3 роки тому +17

    നിരാശയുണ്ട് - ഈ പാട്ട് ഇങ്ങനെ കേൾക്കേണ്ടി വന്നതിൽ

  • @rajetmr
    @rajetmr 3 роки тому +3

    what a lyrics man

  • @ayshaashraf4284
    @ayshaashraf4284 3 роки тому +1

    👍👍👍🎶🎶🎵

  • @surijab8974
    @surijab8974 10 місяців тому

    🎉

  • @viswalal5476
    @viswalal5476 8 місяців тому +3

    ദാസേട്ടന്റെ പറ്റുകൾക്ക് പറ്റിയ സിങ്ങർ അല്ല വിധു പ്രതാപ്.

    • @rejismusic2461
      @rejismusic2461 29 днів тому

      Correct, ദാസേട്ടന്റെ തുറന്ന സ്വരത്തിന് വിധുവിന്റെ സ്വരം പറ്റില്ല..

  • @gurudivakar6983
    @gurudivakar6983 Рік тому

    തുടക്കം കൊള്ളില്ല വിധു അറിയപ്പെടുന്ന നല്ലൊരു ഗായകൻ ആണ് ഇതിനെ കാളും പ്രതീക്ഷിച്ചു

  • @sivarajanpp2184
    @sivarajanpp2184 2 роки тому

    Sosweet

  • @user-by4qs2mz4n
    @user-by4qs2mz4n 5 місяців тому +2

    Vidhuvinte voice nu cherunna song alla ithu .ee song orijinaayi aalapicha dasettante ezharikathupolum varilla .😅😅😅

  • @gopalakrishnanks3368
    @gopalakrishnanks3368 Рік тому +1

    Original പാട്ടിനേക്കാൾ tempo അല്പം കുറഞ്ഞുപോയി. അതുകൊണ്ടാണ്

  • @anilbabuk2939
    @anilbabuk2939 3 роки тому +1

    Break vendayirunnu

  • @unnikrishnan5367
    @unnikrishnan5367 3 роки тому +11

    വല്ലാണ്ട് വലിഞ്ഞു പാട്ട് breath control ഇല്ലാന്ന് വേണം പറയാൻ എന്ന് നിനച്ചു പോയി

  • @ravikumarbalan7206
    @ravikumarbalan7206 Рік тому +4

    നന്നായിട്ടുണ്ട്... പക്ഷെ ദാസേട്ടൻ പാടുന്ന തരത്തിലുള്ള feelings ഇല്ല...

  • @saraswathy9621
    @saraswathy9621 Рік тому +3

    ഈ നല്ല പാട്ട് കൊണ്ടോയി ജീവനില്ലാത്ത ആൾക്കാരെ കൊണ്ട് പാടിച്ചാൽ എന്തിനു

  • @sivarajanpp2184
    @sivarajanpp2184 2 роки тому +1

    Madhuramayagananammadhuramayaalapanamonvisaraninamaranamillapatiludanammaliljevikunnu

  • @user-rv7xz6dj4f
    @user-rv7xz6dj4f Рік тому

    എന്തോ എവിടെയോ.........

  • @haridasp9202
    @haridasp9202 2 роки тому +6

    അലങ്കാരം കുറച്ച് കൂടുതലായി

  • @Rameshlejju
    @Rameshlejju 11 місяців тому

    Super👍 but should be care about tempo🙏🙏

  • @sivarajanpp2184
    @sivarajanpp2184 2 роки тому

    Madhuramayagananmmadhiramayaalapanamsosweet

  • @sivarajanpp2184
    @sivarajanpp2184 2 роки тому +1

    Madhuramayaganammadhuramayaalapanam

  • @BalakrishnanBalakrishnan-kl2te
    @BalakrishnanBalakrishnan-kl2te 2 роки тому

    ilaik song

  • @kuttykrishnan3832
    @kuttykrishnan3832 2 роки тому +2

    നഷ്ടബോധങ്ങളുടെ തടവുകാരൻ...

  • @mohananpuzhankara4686
    @mohananpuzhankara4686 Рік тому +2

    after hearing das sir
    this performence can not reach my ears.
    Then what about heart ?

  • @sivarajanpp2184
    @sivarajanpp2184 2 роки тому

    Tharavajasathomsageragachalagoedbhlesyu

  • @Roshanxxx111
    @Roshanxxx111 День тому

    Vidhu ee pat ninte voicinu cherunila

  • @behappyandsafeandsecure
    @behappyandsafeandsecure 11 місяців тому +1

    എയർ പോയ പന്തിൽ നിന്നും വരുന്ന ശബ്ദം,,,, എന്തുവാടെ ഇത്

  • @sivarajanpp2184
    @sivarajanpp2184 2 роки тому

    Gisikirachanakithanasuendhertharaavajasathomsageragachala

  • @sivarajanpp2184
    @sivarajanpp2184 2 роки тому

    Yimbhamullavarikalonvckuorikalammaranamyillasuriyachendhranmmaerolladatholayipatunammalaoermmipikimvidhivinuyallaiyariyavamyannamunendakata

  • @sureshnair3264
    @sureshnair3264 3 роки тому +2

    Onv yude veruthe enna vakku orickalum veruthe avarilla..

    • @subeeshsukumaran6001
      @subeeshsukumaran6001 Рік тому

      വെറുതെ മോഹിയ്ക്കുവാൻ മോഹം

  • @sob237
    @sob237 Рік тому +1

    Some mistake...

  • @sivarajanpp2184
    @sivarajanpp2184 2 роки тому

    Onviyannamnammaliluedajevikunnuarachanaabhavanayathasuenshrammadhuramayaganammadharumamayaalapanamdhayivamanugarahikata

  • @indirarajan3140
    @indirarajan3140 Рік тому +1

    Appropriate voice