ദാസേട്ടൻ വർഷങ്ങൾക്ക് മുൻപ് പാടിയ പൂമുഖ വാതിൽക്കൽ | Yesudas Songs | Poomukha Vathilkkal Song

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 114

  • @deepu11193
    @deepu11193 Рік тому +23

    First അനുപല്ലവി... കരോക്കേ തെറ്റി...61 ആം വയസ്സിൽ... ശബ്ദം കിടു...ചരണം കറക്റ്റ് ട്രാക്ക് il പാടി ദാസ് സാർ... ഗുരുവേ സ്വസ്തി

  • @aswanthsathyan1693
    @aswanthsathyan1693 Рік тому +60

    ദാസേട്ടൻ്റെ ഇതുപോലുള്ള സ്റ്റേജ് പ്രോഗ്രാം ഇനിയും upload ചെയ്യൂ..🥰

  • @SteephenJ-b1y
    @SteephenJ-b1y 20 днів тому +1

    ഈ ലോകം അവസാനിച്ചാലും ഇന്നി ഇതുപോലെ ഒരു ഗായകൻ ഉണ്ട്ടാകുമോ ❤

  • @nisartv5690
    @nisartv5690 10 місяців тому +5

    എത്ര കേട്ടാലും മതി വരാത്ത കെ ജെ യുടെ ശബ്ദം

  • @sudheeshkumar5262
    @sudheeshkumar5262 7 місяців тому +11

    മനോഹരമായി Feel കൊടുത്തു പാടി. ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഗാനം... ദാസേട്ടന് അഭിനന്ദനങ്ങൾ ❤️❤️❤️

  • @shaijupoonthanam1475
    @shaijupoonthanam1475 Місяць тому +3

    പടച്ചവൻ സംഗീതത്തിന് വേണ്ടി പടച്ച പടപ്പ് 🙏🏻🙏🏻🙏🏻

  • @BabyThomas-s1o
    @BabyThomas-s1o 5 місяців тому +9

    നല്ല രചനയും നല്ല സംഗീതവും യേശുദാസിന്റെ ശബ്ദവും

    • @josepd6097
      @josepd6097 3 місяці тому

      അനുപല്ലവി timing പോയി just watch vayalinist face 👍🏻👍🏻

  • @karunakaranpillai3581
    @karunakaranpillai3581 Рік тому +19

    മനോഹരമായ ഗാനം 💞

  • @rejimonr5860
    @rejimonr5860 11 днів тому +1

    Gift Of God 💝🙏

  • @DaviesMA-w8z
    @DaviesMA-w8z 5 місяців тому +3

    എത്ര പ്രാവസിം കേട്ടു അറിയില്ല ❤❤❤

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Рік тому +19

    ഇത് ഗാനം ഒരു പ്രത്യേക Sangeethamആണ് ❤❤❤

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Рік тому +25

    എനിക്ക് നല്ല ഇഷ്ട മുള്ള പാട്ട് ആണ് ഇ ഗാനം❤❤❤

  • @dr.raveendranpk3877
    @dr.raveendranpk3877 8 днів тому +1

    Old Super Song, Dasetanu Big Salute 🫡 👏 🙌 🙏 👌

  • @moncyzacharias1609
    @moncyzacharias1609 Рік тому +22

    ഇടക്ക് അറിഞ്ഞുകൊണ്ടു കൊടുക്കുന്ന ലാഗ് എത്ര മനോഹരമാണ്

    • @jpj3632
      @jpj3632 2 місяці тому

      അറിഞ്ഞു കൊണ്ട് കൊടുക്കുന്നതോ 😂😂😂😂 ഏതെങ്കിലും ഒരു പാട്ട് മര്യാദക്ക് സ്റ്റേജിൽ ഇയാൾ പാടിയിട്ടുണ്ടോ. സ്റ്റുഡിയോയിൽ അല്ലാതെ അപ്പനും മകനും പാടാൻ കഴിയില്ല.

  • @raghavanchaithanya9542
    @raghavanchaithanya9542 11 місяців тому +4

    Haidasetta

  • @VtBabu-n7c
    @VtBabu-n7c 20 годин тому

    Enthu sundaran ente dassettan.....

  • @udhayankumar9862
    @udhayankumar9862 Рік тому +58

    ദാസേട്ടൻ്റെ് എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @manojv8189
    @manojv8189 Рік тому +7

    ദാസേട്ടനമിക്കുന്നു

  • @mejeshaji5128
    @mejeshaji5128 Рік тому +3

    Dasetta kidukki ❤❤

  • @RaniAlphonsa-b7u
    @RaniAlphonsa-b7u Рік тому +3

    Beautiful song. Thank you sir.

  • @jopanachi606
    @jopanachi606 Рік тому +5

    What a beautiful voice!

  • @DaviesMA-w8z
    @DaviesMA-w8z 5 місяців тому +1

    നല്ല സോങ് ദാസേട്ടൻ 👍👌❤❤❤❤❤❤

  • @ullaskumar5396
    @ullaskumar5396 8 місяців тому +2

    ദാസേട്ടൻ ദാസേട്ടൻ മാത്രം 🥰

  • @RanjitBhaskaran-wv4oy
    @RanjitBhaskaran-wv4oy 7 днів тому +1

    ദാസേട്ടൻ്റെ ഭാര്യ പ്രഭ ചേച്ചിയെ സംബന്ധിച്ച് ഇതെല്ലാം ശരിയാണ്...🎉🎉🎉

  • @peeveegee
    @peeveegee 3 місяці тому +6

    ഭൂമി മലയാളം അവസാനിക്കുന്നത് വരെ ഒരേ ഒരു അത്ഭുത ഗായകൻ മാത്രം - യേശുദാസ് ❤

  • @BabyThomas-s1o
    @BabyThomas-s1o 5 місяців тому +1

    വയലാർ എഴുതിയ ദേവരാജൻ മാഷിന്റെ സംഗീതമാണ് മനസ്സിൽ തട്ടുന്ന ഏറ്റവും നല്ല ഗാനങ്ങൾ ഉണ്ടായിട്ടുള്ളത്

  • @rajanjrajan4452
    @rajanjrajan4452 5 місяців тому +1

    കൊള്ളാം കേട്ടോ

  • @DaviesMA-w8z
    @DaviesMA-w8z 5 місяців тому +1

    നല്ല സോങ് 👍

  • @ramachandrannair3373
    @ramachandrannair3373 8 місяців тому +1

    Dasetta 🙏🙏🙏❤️❤️❤️

  • @Vivo-em4fr
    @Vivo-em4fr 10 місяців тому +2

    Ingere tholpikkan aru sremichalum nadakilla soundukondum sangeetham kondum ingeru padichu panikkarayathNu❤❤❤❤

  • @arun3833
    @arun3833 Рік тому +5

    Voice 😮😮😮😮

  • @shibusn6405
    @shibusn6405 Рік тому +1

    Yethra Nalla Ganam ❤ yethrayo ardhagal ❤yethra feelings ❤ Gana Gandharvan❤..by Chandrika Mallika VKR.

  • @joserenni3983
    @joserenni3983 Рік тому +6

    Old is gold!

  • @good-b9w
    @good-b9w 6 місяців тому

    Aapattine ehraulkondukondaanu padunnath aamukham kadaal ariyam avarkku aptanu ee song🙏🙏🙏💐💐💐👏👏👏♥️💯

  • @saayvarthirumeni4326
    @saayvarthirumeni4326 Рік тому +6

    Upload More live programs of Dasettan

  • @prakashveetil3448
    @prakashveetil3448 Рік тому

    ❤❤❤❤❤❤Dasettan❤❤❤❤❤❤

  • @Roykalabhavan
    @Roykalabhavan Рік тому +4

    What a feel💓

  • @padmanabhanmarar3592
    @padmanabhanmarar3592 Рік тому +2

    Beautiful song❤

  • @anaghnidheesh6369
    @anaghnidheesh6369 Місяць тому +1

    ദാസേട്ടൻ പാടിയത് കല്യാണം പാട്ടായിരുന്നു ഇത് നല്ലതാണ്

  • @shibusn6405
    @shibusn6405 Рік тому

    Ente Ettante poomthingal❤ Ee Njan ❤❤ by Chandrika Mallika VKR.

  • @thomasscaria2113
    @thomasscaria2113 7 місяців тому

    God gifted voice

  • @rishikesans3109
    @rishikesans3109 Рік тому +1

    ❤bettwr thn tho best

  • @ravimrpcode8356
    @ravimrpcode8356 Рік тому +1

    Great 👍❤️

  • @AmmuVilla
    @AmmuVilla 5 місяців тому

    Nalla hittu ghanam

  • @appukuttanm8004
    @appukuttanm8004 Рік тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @GeethaKrishna-qg1nl
    @GeethaKrishna-qg1nl Місяць тому +1

    സത്യം അത് പോലെയുള്ള ഭർത്താക്കന്മാർക്ക്... ദാസേട്ടന് അക്ഷരർത്ഥത്തിൽ ശരി അതുകൊണ്ട് ഹൃദയത്തിൽ നിന്നും പാടുന്നു

  • @santhoshprabhakaran2548
    @santhoshprabhakaran2548 Рік тому +1

    Super

  • @varghesegeorge1479
    @varghesegeorge1479 7 місяців тому +2

    കൂടുതൽ lag കൊടുത്തപ്പോൾ originality ക്ക് വ്യത്യാസം വന്നതുപോലെ.

  • @joyubinajulio7006
    @joyubinajulio7006 Рік тому +12

    Yeshudas ji is the God's Son.

  • @prakashveetil3448
    @prakashveetil3448 Рік тому +1

    ❤❤❤❤❤❤dasettan❤❤❤❤❤

  • @praji9260
    @praji9260 Рік тому +3

    യമുന കല്യാണി ❤️❤️🫶🫶

  • @ushairiyanni1833
    @ushairiyanni1833 10 місяців тому

    ♥️♥️👍🏻

  • @sk36918
    @sk36918 Рік тому +3

  • @aswanthsathyan1693
    @aswanthsathyan1693 Рік тому +2

    😍😍

  • @anvarjohn423
    @anvarjohn423 Місяць тому

    👍👍👍👍👍👍👍

  • @good-b9w
    @good-b9w 6 місяців тому

    Sathyamaanu anassilakkanam aryapurhranmar👌🙏🙏💐💐👏💯

  • @midhulamv-im6pn
    @midhulamv-im6pn Рік тому +1

    😍😍😍😍😍😍😍😍💕💕💕💖💖💖

  • @koshyalexander51
    @koshyalexander51 10 місяців тому

    Enikku valare eshtamulla patt

  • @dhanishkumar9378
    @dhanishkumar9378 Рік тому

    Shareefji...Great rendition..

  • @lissabenny03
    @lissabenny03 4 місяці тому

    👍👍👍🙏

  • @DaviesMA-w8z
    @DaviesMA-w8z 5 місяців тому

    👍👌❤

  • @sreenivasansankaran1085
    @sreenivasansankaran1085 11 місяців тому

    🙏

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 2 місяці тому

    Anubhavasthaya

  • @shibusn6405
    @shibusn6405 Рік тому

    Bhavam ❤Aparam ❤ by Chandrika Mallika VKR.

  • @abusinan8083
    @abusinan8083 7 місяців тому +3

    ഇടയ്ക്കു ദാസേട്ടൻ മ്യൂസിക് ഓവർ ടെക് ചെയ്തു 😄😄

  • @shibusn6405
    @shibusn6405 11 місяців тому

    I Like You... Mrs. Alice Unnikrushnan ❤ by Chandrika Mallika VKR.( Mallika Shibu ).❤

  • @James-yq9ed
    @James-yq9ed 11 місяців тому +9

    ഇനി ഏതു നൂറ്റാണ്ടിൽ ആണോ ഇത് പോലെ ഒരു ഗായകനേ മലയാളിക്ക് കിട്ടുക??

    • @JohnsonKJJohn
      @JohnsonKJJohn 6 місяців тому

      ഇനി ഉണ്ടാകില്ല ഇത് പോലെയുള്ള ഗായകൻ

  • @AmmuVilla
    @AmmuVilla 5 місяців тому

    Aa enthanu bhaarya alle sir

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 2 місяці тому

    Ninde photo palarem kaanichu

  • @jjames2460
    @jjames2460 Рік тому

    Never seen his stage program before, where is sang as close to the original!😂

  • @chackomathew1464
    @chackomathew1464 Рік тому

    Ayyappan son

  • @subramaniyankp706
    @subramaniyankp706 Рік тому +1

    KP subramanian alangad aluva

  • @bijubiju7422
    @bijubiju7422 Рік тому +3

    ഓ൪ജിനലിൻെറ അത്ര പോരാ എ൬ാലു൦ എനിക്ക് ഈ ശബ്ദം മതി

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 8 місяців тому

      This is not the studio to control all others that are around

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 2 місяці тому

    Ninde photo palarem molem kaanichu

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 2 місяці тому

    Sivane araadicjal annum dukcam mathram ngan

  • @BennyJohn-se9ze
    @BennyJohn-se9ze 3 місяці тому

    ഇടക്ക് വയലിൻ വായിക്കുന്നവര കൺഫ്യൂഷനാക്കുന്നു..😂😂

  • @bevatsunil4883
    @bevatsunil4883 26 днів тому

    സ്റ്റുഡിയോ റിക്കോർഡ് സൂപ്പർ. സ്റ്റേജ് പാട്ട് പോരാ. സ്റ്റേജിൽ ദാസേട്ടന്റെ കച്ചേരിയും ഹരിവരാസനവും മാത്രം കൊള്ളം.

  • @jpj3632
    @jpj3632 2 місяці тому

    😡😡😡അപ്പനും മകനും ഒരു പാട്ട് പോലും ലൈവ് ഷോയിൽ മര്യാദക്ക് പാടിയിട്ടില്ല. റെക്കോർഡിങ് സ്റ്റുഡിയോയിൽ അല്ലാതെ ഇയാൾക്ക് സ്റ്റേജിൽ ഒരു പാട്ട് പോലും കറക്റ്റ് ആയിട്ട് പാടാൻ പറ്റിയിട്ടില്ല. നല്ല ഒരു പാട്ട് കുളമാക്കി

  • @hussainkk5469
    @hussainkk5469 Рік тому +4

    ❤❤❤❤❤👍

  • @abubackerk6039
    @abubackerk6039 Рік тому +1

    Super

  • @PARUZZZ-eb6nz
    @PARUZZZ-eb6nz Рік тому +1

    ❤️❤️

  • @ashajith4937
    @ashajith4937 7 місяців тому

    ❤❤❤❤❤❤❤❤

  • @shanuDas-fm3zn
    @shanuDas-fm3zn 6 місяців тому

    🙏

  • @sreelathap8388
    @sreelathap8388 14 днів тому

    ❤❤❤❤❤❤❤❤❤❤❤❤

  • @karunakarandi3817
    @karunakarandi3817 Рік тому +1

    👏👏👏

  • @AmmuVilla
    @AmmuVilla 5 місяців тому

    Super

  • @ramachandrankn8408
    @ramachandrankn8408 9 місяців тому

    ❤❤❤❤❤❤❤❤❤

  • @poornima249
    @poornima249 Рік тому +1

    ❤❤

  • @AnithaAni-hk6ss
    @AnithaAni-hk6ss 4 місяці тому

    👍👍👍

  • @LissyThomas-h8t
    @LissyThomas-h8t Рік тому

  • @Unnikrishnan-e2q
    @Unnikrishnan-e2q Рік тому +1

    👏👏👏👏👏👏👏

  • @shylajaedavana7826
    @shylajaedavana7826 7 місяців тому

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 12 днів тому +1

    ❤❤

  • @shanpk9291
    @shanpk9291 12 днів тому

    ❤❤❤