ONV Hits Vol 1 | ONV യുടെ 10 ഗാനങ്ങൾ | ഒ എൻ വി | യേശുദാസ് |

Поділитися
Вставка
  • Опубліковано 8 чер 2024
  • #v115 #onv #onvsongs
    Please enjoy the songs, share the UA-cam link to others for supporting the channel and kindly Subscribe.
    ഈ ആൽബത്തിലെ ഗാനങ്ങൾ:
    ഗായകൻ: യേശുദാസ്
    00:00 Alilamanchalil ആലിലമഞ്ചലിൽ
    ചിത്രം: സൂര്യഗായത്രി
    സംഗീതം: രവീന്ദ്രൻ
    04:55 Areyum bhava ആരെയും ഭാവ
    ചിത്രം: നഖക്ഷതങ്ങൾ
    സംഗീതം: ബോംബെ രവി
    09:25 Arikil nee അരികിൽ നീ
    ചിത്രം: നീയെത്ര ധന്യ
    സംഗീതം: ദേവരാജൻ
    14:21 Athmavil mutti ആത്മാവിൽ മുട്ടി
    ചിത്രം: ആരണ്യകം
    സംഗീതം: രഘുനാഥ്‌ സേത്ത്
    18:52 Melle melle മെല്ലെ മെല്ലെ
    ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
    സംഗീതം: ജോൺസൺ
    23:20 Neermizhippeliyil നീർമിഴിപ്പീലിയിൽ
    ചിത്രം: വചനം
    സംഗീതം: മോഹൻ സിത്താര
    27:11 Oru dalam ഒരു ദലം മാത്രം
    ചിത്രം: ജാലകം
    സംഗീതം: എം ജി രാധാകൃഷ്ണൻ
    31:22 Poykayil പൊയ്കയിൽ
    ചിത്രം: രാജശില്പി
    സംഗീതം: രവീന്ദ്രൻ
    36:16 Sagarangale സാഗരങ്ങളെ
    ചിത്രം: പഞ്ചാഗ്നി
    സംഗീതം: ബോംബെ രവി
    40:25 Vathilpazhuthilooden
    വാതിൽപ്പഴുതിലൂടെൻ
    ചിത്രം: ഇടനാഴിയിൽ ഒരു കാലൊച്ച
    സംഗീതം: ദക്ഷിണാമൂർത്തി
    Disclaimer:
    These songs have been uploaded only for musical entertainment and as an archive of old Malayalam songs. I don't have any copyright of the audio used in this and by uploading this, I don't intend to violate the copyright of the respective owner/(s).

КОМЕНТАРІ • 704

  • @ammedia1198
    @ammedia1198 2 місяці тому +11

    ഒ എൻ വി പ്രണാമം നല്ല പാട്ടുകൾക്ക് ജൻമംകൊടുത്ത താങ്കൾ മരിക്കില്ല

  • @p.vinodnair9856
    @p.vinodnair9856 3 місяці тому +14

    അനശ്വര കവിയുടെ അവിസ്മരണീയ തൂലിക, ആർക്കും മറക്കാൻ കഴിയില്ല. അതി സുന്ദരം 💐

  • @sulfikerh4042
    @sulfikerh4042 6 місяців тому +3

    ആരെയും ഭാവ ഗായകൻ ആക്കുന്ന ഗാനങ്ങൾ

  • @ammedia1198
    @ammedia1198 2 місяці тому +11

    കവി താങ്കൾ ജൻമംകൊടുത്ത പാട്ടുകൾ മലയാളികൾ ഹൃദയത്തിൽ എന്നും പുഷ്പമായി നെഞ്ചിലേറ്റും

  • @mayavijayan313
    @mayavijayan313 7 місяців тому +11

    ഓരോ പാട്ടുകളും എന്നെ പതിനെറ്റുകളിലേക്ക് കൊണ്ടുപോകുന്നു 😢

  • @manikuttan6823
    @manikuttan6823 2 місяці тому +2

    പദങ്ങള്‍ കൊണ്ട് മായ പ്രപഞ്ചം തീര്‍ത്ത പ്രതിഭ, വാക്കുകള്‍ക്കും അതീതമാണ് അദ്ദേഹത്തിന്റെ പ്രതിഭ, ഓരോ വരികളും നമ്മളെ ഓരോ തലത്തിലേക്ക് കൊണ്ട് പോകുന്നു, വരികളും, സംഗീതവും, ആലാപനവും കൂടി, വല്ലാത്ത അനുഭവം, ഇനിയും ഇതുപോലെ ഉള്ള സൃഷ്ടികള്‍❤ ഉണ്ടാവുമോ അറിയില്ല 🙏

  • @rafeeqgramam3127
    @rafeeqgramam3127 10 місяців тому +25

    ദാസേട്ടൻ
    ഓരോ വാക്കിനും അല്ല അക്ഷരത്തിനും ഭാവം പകരുന്ന,
    തേനൂറും ശബ്ദത്തിലൂടെ വിസ്മയം തീർക്കുന്ന ലോക മഹാത്ഭുതങ്ങളിൽ ഒന്ന് ❤

  • @ajitkumar144
    @ajitkumar144 Рік тому +64

    O N V സാറിനു കോടി പ്രണാമം
    ഇത് ആണ് ഗാനങ്ങൾ എത്ര മനോഹരം മനസിന്റെ നന്മകൾ ഓനൊന്നായി പുറത്തേക്കു ഒഴുകുന്നു
    യാത്രയിൽ സുഖം തരുന്ന ഗാനങ്ങൾ
    എല്ലാ പാട്ടുകളും സൂപ്പർ

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 10 місяців тому +27

    വയലാറും ഒ എൻ വി യും പി. ഭാസ്കരേട്ടൻ പിന്നെ ഗിരീഷേട്ടൻ ഇവരുടെ രചനകളെ ആസ്വദിക്കാൻ കഴിഞ്ഞ 80 കളിൽ ജനിച്ചവരാണ് ഏറ്റവും വലിയ ഭാഗ്യവാൻമാർ❤❤❤❤ (സംഗീതം കൊടുത്ത ദേവരാജൻ ,രവീന്ദ്രൻ മാഷ് , ബോംബെ രവി , ജോൺസൺ മാഷ് ) ഇവരാണ് ശരിക്കും സർഗ്ഗസൃഷ്ടിയുള്ളവർ
    നിങ്ങൾക്കേവർക്കും എന്റെ❤ഒരു ആയിരം ഉമ്മ ❤❤❤

    • @kvsarchive4473
      @kvsarchive4473  10 місяців тому

      👍🙏

    • @soorajthengamam1676
      @soorajthengamam1676 6 місяців тому

      കൈതപ്രമില്ലേ

    • @reshmasuresh9690
      @reshmasuresh9690 4 місяці тому

      തിരുത്തുണ്ട്....90's ഒപ്പമുണ്ടാവും

    • @gireeshneroth7127
      @gireeshneroth7127 4 місяці тому

      ദക്ഷിണാ മൂർത്തി സ്വാമി, അർജുനൻ മാഷ്.

    • @abhivlogs7275
      @abhivlogs7275 2 місяці тому

      അപ്പൊ തമ്പി സാറോ

  • @nikhiln6382
    @nikhiln6382 Місяць тому +1

    കേട്ടാലും, കേട്ടാലും, മതി, വരില്ല, ❤🌹❤🌹❤🌹

  • @saishmahijan9151
    @saishmahijan9151 3 місяці тому +1

    എല്ലാ വിഷമങ്ങളും മറന്നു ബാല്യ കാലത്തേക്ക് മനസ്സ് മടങ്ങുന്നു ഈ ഗാനങ്ങൾ കേൾക്കുമ്പോൾ

  • @sajibabu8228
    @sajibabu8228 10 місяців тому +45

    ഈ പാട്ടുകൾ കേൾക്കുമ്പോ അന്നത്തെ പ്രായം മതിയായിരുന്നു എന്ന് തോന്നുന്നു.....❤

  • @pavithranv2662
    @pavithranv2662 Рік тому +38

    ഇതിൽ എക്കാലത്തേയും മികച്ച ഗാനം അരികിൽ നീ......
    മനോഹരമായ പദശിലകളാൽ
    നിർമ്മിച്ച പൂർണത കൈവരിച്ച ശിൽപ്പം

    • @sukumaribabu6960
      @sukumaribabu6960 Рік тому +1

      ഞാനും കൂടുണ്ട്. അ പാട്ട്‌ എനിക്കും ഏറെ ഇഷ്ടമാണ്.

    • @sunimanoj1433
      @sunimanoj1433 8 місяців тому

      ​@@sukumaribabu6960❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jpdevika4
      @jpdevika4 6 місяців тому

      എൻ്റെയും fevrt

    • @shantha4519
      @shantha4519 3 місяці тому

      SUPAR SUPER SONGS 🌹🌹🌹🌿🌷🍀🌷❤️💚❤️👌

  • @akhilkunju89
    @akhilkunju89 10 місяців тому +28

    എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤❤❤.ഇനി വരില്ല ഇങ്ങിനെ ഉള്ള വരികൾ.

  • @koshyp.b5750
    @koshyp.b5750 3 місяці тому +1

    മലയാളിയുടെ മനസ്സിന്റെ തിരശീലയിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത പാട്ടുകൾ. എത്ര കേട്ടാലും മതിവരാത്ത സംഗീതം. 🎻

  • @joseyk.e4023
    @joseyk.e4023 6 місяців тому +2

    Super 👍

  • @Mallikashibu691
    @Mallikashibu691 3 місяці тому +1

    എല്ലാ പാട്ടും എത്ര മനോഹരം ❤ഓരോന്നും കേൾക്കുന്ന നമ്മളെ കുറിച്ച് എഴുതിയത് ആണെന്ന് തോന്നും.❤

  • @dhaneshprajan2027
    @dhaneshprajan2027 5 місяців тому +2

    അജ്ഞാത നാം😢 സഹയാത്രികൻ ഞാൻ നിന്റെ ഉൽപ്പൂവിൻ തുടിപ്പുകൾ അറിയുന്നു

  • @sivadasnr3293
    @sivadasnr3293 7 місяців тому +4

    എന്റെ ജീവിതം ധന്യമാണ്...
    ഇത് കേൾക്കാൻ പറ്റുന്നല്ലോ..

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Рік тому +7

    നമുക്ക് കിട്ടിയ മഹാഭാഗ്യം
    ഒ.എൻ.വി. കുറുപ്പ്സാർ.
    അങ്ങേക്ക് പ്രണാമം.

  • @P.AChandrika
    @P.AChandrika Місяць тому +1

    ON.sarinu ayiram pranamam.thangalude nairmalyamayamanasinum chirakilerunna chinthakalkkum..manushyan nilanilkkunna kalam vare sweekaryatha undakatte....kalame anugrahikka......
    🎉🎉🎉🎉🎉

  • @vijayantp7523
    @vijayantp7523 Рік тому +15

    പ്രകൃതിയെ സ്നേഹിച്ച കവി... അനശ്വരമായ ഗാനങ്ങൾ.. ONV സാറിന് പ്രണാമം...

  • @binupjayan4136
    @binupjayan4136 Рік тому +11

    ആത്മാവിനെ തൊട്ടു ഉണർത്തുന്ന.... ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അനശ്വര കലാകാരൻ.....🙏🙏🙏

  • @nivininniyayt9533
    @nivininniyayt9533 Рік тому +15

    സൂപ്പർ സൂപ്പർ എന്റെ ഇഷ്ട ഗാനങ്ങൾ ആണ് എല്ലാം. ഒരു പാട് നാളുകൾ ശേഷം കേൾക്കുന്നു. ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു.

  • @dileediloo8877
    @dileediloo8877 Рік тому +15

    Onv" ബോംബെ രവി സർ അത് ഒരു കാലം 🙏🙏🙏🙏

    • @devadasvn3092
      @devadasvn3092 Рік тому +2

      മലയാളിയുടെ അഭിമാനം, കല്പആന്ത കാലത്തോളം അനശ്വരമാക്കും

    • @user-sx6hs2nq6m
      @user-sx6hs2nq6m 3 місяці тому

    • @postivevibes4u
      @postivevibes4u 2 місяці тому

      ​@@devadasvn3092😊😊❤❤😊

  • @nandakumarpc9371
    @nandakumarpc9371 Рік тому +29

    O. N.V. മലയാളിയുടെ ആത്മ വും. പ്രകൃതി യും അറിയുന്ന കവിത നമുക്കു ഒരുപാട് തന്നിട്ടുണ്ട് അതിൽമികച്ച ഗാനം

  • @retnammajayan7298
    @retnammajayan7298 Рік тому +6

    എല്ലാ പാട്ടുകളും എനിക്ക് ഏറെ ഇഷ്ടം o n v സാറിന് പ്രണാമം

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 Рік тому +18

    പൂന്തിരകൾ പൂശീ നിന്നെ
    പുഷ്പധൂളീ സൗരഭം...
    പാൽത്തിരകൾ ചാർത്തീ നിന്നെ
    മുത്തു കോർത്ത നൂപുരം...
    വെണ്ണൂര മെയ്യിൽ ചന്ദനച്ചാർത്തായ്
    നീ ദേവനന്ദിനി ഈ തീരഭൂമിയിൽ
    തേരേറി വന്നുവോ തേടുന്നതാരെയോ...❤️❤️❤️❤️❤️

    • @chithralekha4904
      @chithralekha4904 Рік тому +2

      Wow 🙏🥰

    • @user-kr5op5hj5p
      @user-kr5op5hj5p 3 місяці тому

      😂😂😂💥💥💥🦴🦴😎📻🚚🚐🌐🛳️🚢👏👏👏👏🕋👏👏

  • @PremarajanPunnad
    @PremarajanPunnad 11 місяців тому +36

    ആലിലമഞ്ചലിൽ നീരാടുമ്പോൾ ആ പാട്ടൊക്കെ ബാല്യകാലത്തെ വല്ലാതെ ഓർമ്മപ്പെടുത്തുന്നു എത്രയെത്ര മനോഹരമായ ഗാനങ്ങൾ എത്രയോ കവിതകൾ നമുക്ക് സമ്മാനിച്ചു

    • @__ahy___ah____9092
      @__ahy___ah____9092 11 місяців тому +3

      ഞാന്‍ യൌവ്വനത്തില്‍ ആയിരുന്നു ... ഒത്തിരി ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നു ഈ ഗാനത്തില്‍

    • @kvsarchive4473
      @kvsarchive4473  11 місяців тому +3

      👍👍

    • @kvsarchive4473
      @kvsarchive4473  11 місяців тому

      👍👍

    • @hameedhaneef1630
      @hameedhaneef1630 3 місяці тому

      Vishannu kannu polum mangunnavarku oru pattum onnumalla athupolullavarku echilum amruthayirikum

    • @AbdulSalam-hm6jb
      @AbdulSalam-hm6jb 2 місяці тому

      ​😊😊😅😊😅

  • @GirijakumariR-ct7ru
    @GirijakumariR-ct7ru 6 місяців тому +3

    സഹസ്രക്കോടി പ്രണാമം, o n v സർ, ദാസേട്ടൻ, ഭാസ്കരൻ മാഷ്.

  • @sharafudheensuneer3919
    @sharafudheensuneer3919 Рік тому +21

    എത്ര മനോഹരം കേട്ടിരിക്കാൻ

  • @abhilashkpmpm17
    @abhilashkpmpm17 Рік тому +7

    ഏത് പ്രതിസന്ധിഘട്ടങ്ങളെയു തരണം ചെയ്യാൻ കഴിയുന്ന ഗാനങ്ങൾ❤️❤️❤️

  • @Mallikashibu691
    @Mallikashibu691 3 місяці тому +1

    മനസാ ഭാവങ്ങൾ മൗനങ്ങളിൽ ഒളിപ്പിച്ചു...... എത്രയോ നാൾ ❤️.

  • @IBNair9
    @IBNair9 Рік тому +4

    സിനിമയില് കവിത വസന്തം പൊഴിച്ചു നിന്ന കാലം. അന്ന് ജീവിതം യൗവ്വന സുരഭിലവും അതുപോലെ കലുഷിതവും ആയിരുന്ന കാലം. ഇന്ന് കാരമേഘം ഒഴിഞ്ഞു നില്കുന്ന മാനത്തു നോക്കി നില്ക്കുമ്ബോള് കുളിര തെന്നലുമായി പെയ്തിറഞിയ മഴ പോലെ ഈ ഗാനഞള്

  • @user-pg9ve8iz3o
    @user-pg9ve8iz3o Місяць тому +1

    ❤❤ എൻ്റെ പ്രാണൻ്റ നിശ്വാസം ഈ ഗാനങ്ങൾ കോടി പ്രണാമം അതിൻ്റെ ഭംഗിപകർന്നവർക്ക്

  • @sureshbabubodhamudra714
    @sureshbabubodhamudra714 Рік тому +21

    ആത്മാവില്‍ മുട്ടി വിളിച്ചതുപോലെ..!!!

  • @rafeeqgramam3127
    @rafeeqgramam3127 10 місяців тому +20

    വിശ്വ ഗായകനും
    മഹാകവിയും
    പിന്നെ
    സംഗീത മാന്ത്രികന്മാരും ❤❤❤

  • @hakeemkattupurakattupura2250
    @hakeemkattupurakattupura2250 5 місяців тому +1

    എന്നാണാവോ ഇതുപോലുള്ള കവിമാര് നമ്മുടെ ഭൂമിയിൽ ഇനി ജനിക്കുക
    I never forget u onv ❤❤❤❤❤🌹

  • @shibusn6405
    @shibusn6405 6 місяців тому +2

    Film Nee Etrhra Dhanya ❤.Prayanaym ❤ parakayam Athmahathya...Gunapaadam Thanna Oru Film❤.. by Chandrika Mallika VKR.

  • @muralikrishnan8944
    @muralikrishnan8944 Рік тому +32

    സുന്ദരം സുരഭിലം സുഖദായകം ❤️❤️❤️

  • @maheshrenju
    @maheshrenju Рік тому +10

    കൊള്ളാം 😊🌺

  • @rajeshmalayil2999
    @rajeshmalayil2999 Рік тому +8

    ഓർമ്മകൾ.....

  • @vortex6033
    @vortex6033 7 місяців тому +14

    I have great respect for ONV Sir. Malayalam was my second language. I thought, being a malayali I could write something and pass the exam. He failed me in the class tests. So I took the language in good earnest, relied on guides and passed. Entirely due to him today I appreciate malayalam literature. Several years later when was visiting a famous temple in Trivandrum SIR was also entering the temple and he looked at me as if hhe had seen me somewhere or as an X student, I dont know, and quickly looked the otherway. Of course he was too great a person and teacher for whom time was too valuable to be spent otherwise. My love for SIR is an enduring one. I cannot so easily recall a teacher, although Iam truly and fully beholden all my teachers from my primary school onwards who made me what Iam today. How I wish Icould write all the above more easily in another language.

  • @vijayakumarg9975
    @vijayakumarg9975 Рік тому +29

    എല്ലാ പാട്ടുകളും സൂപ്പർ

  • @justinjohn2686
    @justinjohn2686 Рік тому +6

    മനോഹരം

  • @soudhaminimc8307
    @soudhaminimc8307 Рік тому +8

    വളരെ ഇഷ്ടമുള്ള ഗാനങ്ങൾ 👌👌👌

  • @baijutdk4595
    @baijutdk4595 9 місяців тому +7

    സംഗീതത്തിന്റെ മാസ്മരിക ലോകത്തിൽ ഒ. എൻ.വി. സാറിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ ഇനി ഒരിക്കലും മലയാളികൾക്ക് തിരിച്ചു കിട്ടാത്ത ഒത്തിരി പഴയ കാലഗാന രചയിതാക്കൾ 👏👏🥰

  • @udhayankumar9862
    @udhayankumar9862 9 місяців тому +53

    ഓ എൻ വി സാറിന് എൻ്റെ പ്രണാമം 🙏 🙏എത്ര കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @shajigeorge3958
    @shajigeorge3958 28 днів тому +1

    🙏🙏🙏🙏 Iniyundavumo Ingane Ulla Varikal

  • @sobhanapavithran352
    @sobhanapavithran352 5 місяців тому +5

    വർഷങ്ങൾക്കു മുന്പ് കവിയുടെ പ്രസംഗം കേൾക്കാനും ഭാഗ്യം കിട്ടി.പ്രസംഗവും കവിത പോലെ തോന്നി.പ്രകൃതിയെ ഇത്രയും സ്നേഹിച്ച കവിവര്യൻ!!!

  • @anithajayalal1336
    @anithajayalal1336 Місяць тому +1

    Super songs ❤

  • @r.kprakash7005
    @r.kprakash7005 2 місяці тому +1

    Wonderful

  • @pkcmusic6055
    @pkcmusic6055 Рік тому +5

    Ella ganavum supper

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 5 місяців тому +4

    നഷ്ട നീലാംബരി പോൽ സന്തോഷവും വേദനയുമുണർത്തുന്ന ഉദാത്ത ഗീതികൾ !❤❤❤❤ ഓ എൻ വിമാഷ്❤❤❤❤❤❤❤❤❤❤

  • @junaidnaseema3652
    @junaidnaseema3652 10 місяців тому

    സൂപ്പർ

  • @rejirevathy2093
    @rejirevathy2093 Рік тому +23

    ഹൃദയം നിറയ്ക്കുന്ന വരകൾ ഒപ്പം ഗന്ധ൪വ്വ നാദവും

  • @sheebaeldhose537
    @sheebaeldhose537 6 місяців тому +3

    Fabulous❤

  • @ashrafav5458
    @ashrafav5458 Рік тому +2

    Wow vallatha varigal ❤

  • @CHAANsVision
    @CHAANsVision Рік тому +64

    മലയാളത്തനിമയുള്ള മനോഹര ഗാനങ്ങളുടെ ഒരു അത്യതുല്യ ശേഖരം...O.N.V. sir...❤️🌹🙏

  • @shibusn6405
    @shibusn6405 6 місяців тому +2

    Ho ❤ Apara Rachana ❤ Sangeetham ❤ Aalapanam❤ Enikku Vayya Vayya ❤Kettirikkan ❤Ormakal...❤❤.by Chandrika Mallika VKR.

  • @prabhabhavathybharathy34
    @prabhabhavathybharathy34 Рік тому +8

    ഇ 10 ഗാനങ്ങളും super hit ആണ് എല്ലാം എന്റ feaveart

    • @kvsarchive4473
      @kvsarchive4473  Рік тому +1

      👍👍

    • @hameedhaneef1630
      @hameedhaneef1630 3 місяці тому

      Vishapenthennu arinjittundavilla athukondu pattoke hitakum vishapinte vilikelkumpol poomukhathu oru pattum hittavilla

  • @balakrishnanpc9510
    @balakrishnanpc9510 6 місяців тому +2

    എത്രമനോഹരമായപാട്ട്❤❤

  • @deeptheesh.pmthazhekariyil7562
    @deeptheesh.pmthazhekariyil7562 5 місяців тому

    പൂരം നാളല്ലേ പേരെന്താകേണം 💞💞💞💞💞💞💞💞

  • @hasnaletha2173
    @hasnaletha2173 Рік тому +3

    Eppol kettalum orupadishtam thonnunna manohara ganangal super celaction es Rachayithave

  • @shyjuc7764
    @shyjuc7764 Рік тому +17

    എനിക്കു ഇത്ര ഒരു feelling തന്ന പാട്ട് വേറെ ഇല്ല പ്രണാമം onv sir

  • @pratheepalexander6462
    @pratheepalexander6462 Рік тому +12

    Great old days

  • @madhu0360
    @madhu0360 Рік тому +11

    മനോഹര ഗാനങ്ങൾ 👌👌

  • @salimazeez6678
    @salimazeez6678 Рік тому +12

    വളരെ നല്ല ഗാനങ്ങൾ.
    നന്ദി.

  • @vishnudev8875
    @vishnudev8875 Рік тому +66

    ആരെയും ഭാവഗായകനാക്കും
    സാഗരങ്ങളെ, പാടി ഉണര്‍ത്തിയ
    O N V സർ ❤
    ബോംബെ രവി സർ 🥰

  • @thankamanik2693
    @thankamanik2693 Рік тому +16

    മനസ്സ് നിറഞ്ഞുകവിയുന്നു. ഒരായിരം ഭാവുകങ്ങൾ സർ❤❤❤❤❤❤❤❤

  • @user-vu5co3sk7o
    @user-vu5co3sk7o 3 місяці тому

    Super 😊

  • @user-yi3ny9fb8h
    @user-yi3ny9fb8h 2 місяці тому

    Atmavil prema vum nombravum orupole feelchaitu o n v sir

  • @ranjithmp2257
    @ranjithmp2257 Рік тому +2

    ആരെയുംഗായകൻ ആകുന്ന സ്വരം യേശുദാസ് 🙏

  • @praseedamanoj6271
    @praseedamanoj6271 Рік тому +5

    പത്തു ഗാനങ്ങളും മനോഹരം ❤️❤️❤️

  • @aneeshaswani5448
    @aneeshaswani5448 Рік тому +10

    Good song 🎵 👌

  • @jeevagreen7817
    @jeevagreen7817 Рік тому +6

    2023 March 06.
    രാത്രികളിൽ മുടങ്ങാതെ എന്നും കേൾക്കാറുള്ള പാട്ടുകൾ ❤️

  • @ssandhyasugathan3974
    @ssandhyasugathan3974 Рік тому +7

    Heartfelt songs

  • @prajeeshp794
    @prajeeshp794 Рік тому +36

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനരചയിതാവ് 😍 എല്ലാ പാട്ടിലും വളരെ ലളിതമായ വരികൾ . ഇത്രയും നല്ല പാട്ടുകൾ അപ്‌ലോഡ് ചെയ്ത നിങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ

    • @bijuchandran-pk8nn
      @bijuchandran-pk8nn 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 Рік тому +9

    ഹൃദയത്തെ തൊട്ടുണർത്തുന്ന മനോഹരമായ ഗാനങ്ങൾ 😍😍😍😍 ഒരു കോടി പ്രണാമം

  • @anilg2107
    @anilg2107 Рік тому +7

    super songs🙏

  • @VINODKUMAR-lc1mw
    @VINODKUMAR-lc1mw Рік тому +4

    മികച്ച സാഹിത്യം, മികച്ച ഭാവന..

  • @unnikrishnan825
    @unnikrishnan825 Рік тому +8

    Super Songട ..... ഇനിയും പ്രതീക്ഷിക്കുന്നു

  • @abhilashsoumya7146
    @abhilashsoumya7146 3 місяці тому

    Evergreen songs ❤

  • @chandinivp2182
    @chandinivp2182 5 місяців тому

    🙏🏻

  • @ramachandranvp6597
    @ramachandranvp6597 2 місяці тому +1

    Arikil nee.. fantastic feeling.

  • @vidhyavidhya5729
    @vidhyavidhya5729 Рік тому +46

    മറക്കാനാവാത്ത, ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത വരികൾ ❤❤

  • @unnikrishnankvp3611
    @unnikrishnankvp3611 5 місяців тому

    ❤❤❤❤❤❤

  • @padmakumari3902
    @padmakumari3902 4 місяці тому

    O N V സാർ ന്നു പകരം O N V മാത്രം

  • @ramesanpv6520
    @ramesanpv6520 Рік тому +1

    ആരെയും ഭാവഗായകനാകും.......

  • @user-tt3sc5kg4n
    @user-tt3sc5kg4n 4 місяці тому

    Manoharam

  • @vishnusundarrajan1538
    @vishnusundarrajan1538 10 місяців тому

    Super vishnu vandithavalam

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +7

    K.v.s Archive Big salute super song selection thankyou so much 🙏👍

  • @nazimaanazii5699
    @nazimaanazii5699 Рік тому +12

    ഇഷ്ടമുള്ള പാട്ടുകൾ ❤️😌

  • @pushpanair8279
    @pushpanair8279 Рік тому +4

    Super

  • @swathysiva5947
    @swathysiva5947 Рік тому +7

    മനോഹരങ്ങളിൽ മനോഹരം❤️❤️❤️❤️❤️

  • @ajumonaju2813
    @ajumonaju2813 3 місяці тому

    ഓർമ കൾക്ക് നമോവാകം o n v

  • @venugopalb5914
    @venugopalb5914 Рік тому +14

    എന്റെ ഗുരുനാഥൻ എഴുതിയ വരികൾ ഒരിക്കൽക്കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.
    സർ, നീർമിഴിപീലിയിൽ എന്നല്ല. നീൾ മിഴിപ്പീലിയിൽ എന്നാണ്. നീളമുള്ള കണ്ണുകളെയാണ് സൗന്ദര്യമുള്ളതായി കവികൾ കാണുന്നത്. നീൾ മിഴിപ്പീലിയിൽ നീർമണി തുളുമ്പി എന്നാണ് കവി ഉദ്ദേശിച്ചത്.

    • @kvsarchive4473
      @kvsarchive4473  Рік тому +3

      വളരെ നന്ദി സാർ 🙏 "നീൾമിഴി"യാണെന്ന് അറിയാമായിരുന്നു. (ഇക്കാര്യം വായിച്ചിട്ടുണ്ട്). ഗായകൻ പാടിയതു പോലെ തന്നെ ആ പാട്ടിന്റെ തുടക്കം ഞാൻ സൂചിപ്പിച്ചു എന്നുമാത്രം.

    • @reenasuresh9541
      @reenasuresh9541 Рік тому +2

      എത്ര മനോഹരം കേൾക്കാൻ ❤️❤️🙏

  • @leenak.sannam6552
    @leenak.sannam6552 3 місяці тому

    ❤❤🥰🥰🥰സൂപ്പർ

  • @revathim4880
    @revathim4880 Рік тому +68

    O N V സാറിനു കോടി പ്രണാമം 🙏🙏🙏

  • @ecnalini1651
    @ecnalini1651 Рік тому

    എത്ര കേ ട്ടാലും മതിവരാത്ത പാട്ടുകൾ