കോളനിയെന്ന പേരല്ല മാറേണ്ടത്, ആളുകളുടെ മനോഭാവമാണ്; ഉമ്മൻചാണ്ടി കോളനി നിവാസികൾ പറയുന്നു

Поділитися
Вставка
  • Опубліковано 10 жов 2024
  • കോളനിയെന്ന പേരല്ല മാറേണ്ടത്, ആളുകളുടെ മനോഭാവമാണ്; ഉമ്മൻചാണ്ടി കോളനി നിവാസികൾ പറയുന്നതിങ്ങനെ..
    #idukki #oommenchandycolony #keralanews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 168

  • @sandhyaeappen5362
    @sandhyaeappen5362 3 місяці тому +222

    സത്യവും നന്ദിയും ഉള്ള നല്ല മനുഷ്യർ ❤

    • @appukuttan6466
      @appukuttan6466 3 місяці тому +1

      He was CPM area secretary when cooperative banks money looted cpm

  • @sheejajose8336
    @sheejajose8336 3 місяці тому +132

    ചേച്ചി പറഞ്ഞത് സത്യം കോളനി എന്ന് മാറ്റിയിട്ട് എന്ത് കാര്യം അവർക്ക് വേണ്ട ആനുകൂല്യങ്ങൾ നൽകി അവരുടെ ജീവിതം ഭദ്രമാക്കുകയല്ലേ വേണ്ടത് ഒരു നേരത്ത അന്നത്തിന് വേണ്ടി അധ്യാനിക്കുന്ന അവർക്ക് പേര് മാറ്റിയിട്ട് എന്ത് കിട്ടാൻ

    • @Kityeee
      @Kityeee 3 місяці тому

      😂😂eada ...ninepolullavarudeum eannepolulla aaalukalude adakkam manobavam maranam ...athaanu ...

  • @Nitheeshnair8080
    @Nitheeshnair8080 3 місяці тому +36

    ഉമ്മൻ‌ചാണ്ടി ഇന്നും ജീവിക്കുന്നു ജനഹൃദയങ്ങളിൽ ❤

  • @minivijay9272
    @minivijay9272 3 місяці тому +52

    💯സത്യം

  • @renjut7397
    @renjut7397 3 місяці тому +56

    പട്ടിണികിടന്നിട്ട് ഫാഷൻ പരേഡിന് പോയിട്ട് എന്ത് കാര്യം, ആദ്യം അവരുടെ പട്ടിണി മാറ്റൂ നേതാക്കളെ.. അതെങ്ങനെ ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ ആരെങ്കിലും വേണ്ടേ, ആ മനുഷ്യരുടെ അത്ര ബുദ്ധി ഇല്ലാതെ പോയല്ലോ. പ്രബുദ്ധ കേരളം.. High-tech,, നേതാക്കന്മാരെ ആദ്യം അവർക്കുള്ള വേതനം കൊടുക്കൂ, ഒരു പേരില്ലെന്തിരിക്കുന്നു അവരുടെ അടിസ്ഥാന ആവശ്യം നിറവേറ്റൂ 😢😢😢

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 3 місяці тому +1

      😂

    • @jacobsimon5802
      @jacobsimon5802 3 місяці тому +1

      കുറെ എണ്ണത്തിനേ കേന്ദ്രത്തിൽ വിട്ടിട്ടില്ലേ അവരോട് പറയു

  • @remyajithesh3589
    @remyajithesh3589 3 місяці тому +55

    കിട്ടേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ആദ്യം അവർക്ക് നൽകൂ സർക്കാരേ...

  • @jithu7
    @jithu7 3 місяці тому +17

    അവർക്ക് വിവരം ഉണ്ട് ❤❤❤

    • @jaleeljale5138
      @jaleeljale5138 3 місяці тому +2

      നിനക്കുണ്ടോ അത്

  • @jayanmullasseri9096
    @jayanmullasseri9096 3 місяці тому +45

    നല്ല തീരുമാനം. സർക്കാർ അവരുടെ ദാരിദ്രം ഇല്ലാതാക്കാനുള്ള നടപടികൾ എടുക്കട്ടെ.

  • @anildajohnson7580
    @anildajohnson7580 3 місяці тому +31

    കോളനി മാറ്റി കൊട്ടാരം എന്ന് ആക്കിയാൽ അവരുടെ പ്രശ്നം തീരില്ല

  • @rjkottakkal
    @rjkottakkal 3 місяці тому +40

    മുംബൈയിൽ പൈസക്കാരെല്ലാം കോളനിയിൽ ആണ് താമസിക്കുന്നത്

    • @Pullathiപുള്ളത്തി
      @Pullathiപുള്ളത്തി 3 місяці тому +4

      കാശ്ളുവൻ വിട്ടാൽ ഗ്യാസ്
      കാശില്ലാത്തവൻ വിട്ടാൽ വളി . അത്രയേ ഉള്ളൂ മനസ്സിലായോ.

  • @AkbarAli-vi4jw
    @AkbarAli-vi4jw 3 місяці тому +6

    സത്യം 💯

  • @sherinsjohn6829
    @sherinsjohn6829 3 місяці тому +11

    ഉമ്മൻ ചാണ്ടി 🔥

  • @suninixon1480
    @suninixon1480 3 місяці тому +20

    Salute this colony individuals 🙌

  • @jacobsimon5802
    @jacobsimon5802 3 місяці тому +8

    അവരുടെ ഇഷ്ടം
    വേണേൽ മാറിയാൽ മതി
    ഉമ്മൻ ചാണ്ടി നഗർ എന്താ നല്ല പേര് അല്ലേ

  • @avss2101
    @avss2101 3 місяці тому +36

    10 വീടുകൾ ചേർന്നാൽ കോളനി എന്നാണ് എന്ന് ജനങ്ങൾ മനസിലാക്കി അത് ഒരു കുഴപ്പവും ഇല്ല ഇതിന്റെ പേരിൽ ജനങ്ങളെ മോശമാക്കരുത് വിവരമില്ലായ്മ കാണിക്കരുത് ജനങ്ങൾ ക്കറിയാം പാവങ്ങളെ തെധിതരിപ്പിച്ചു രാഷ്ട്രീയം കളിക്കരുത് ഇതു ജനങ്ങൾക്കറിയാം

    • @bijoypillai8696
      @bijoypillai8696 3 місяці тому +1

      ഇന്ത്യ ബ്രിട്ടീഷുകാരുടെ കോളനി ആയിരുന്നു.. 😅.. അതിൽ എന്താ കുഴപ്പം ??

  • @PJ-Love-Peace
    @PJ-Love-Peace 3 місяці тому +7

    ഈ മനുഷ്യര് പറഞ്ഞതാണ് പക്വത ഉള്ള നിലപാട്. ചില ഇൻഫീരിയൊരിറ്റി കോംപ്ലക്സ് കൊണ്ടാണ് ഇങ്ങനെ പേര് മാറ്റണം എന്ന് പറയുന്നത്. പട്ടണങ്ങളിൽ മുന്നോക്ക വിഭാഗക്കാർ താമസിക്കുന്നിടത്തു housing കോളനി എന്ന് എത്രയോ സഥലത്‌ ബോർഡ് ഉണ്ട്. അപ്പോ അവരും ഇങ്ങനെ പേര് മാറ്റണോ? ഇതൊക്കെ മനുഷ്യന്റെ ചിന്താഗതിയിലാണ് മാറ്റം ഉണ്ടാകേണ്ടത്.

  • @observer5154
    @observer5154 3 місяці тому +19

    ഒരാളുടെ തോൽവിയുടെയും അടിസ്ഥാനം ആ വ്യക്തി തന്നെയാണ് എന്ന് പറയുന്നത് എത്ര ശരിയാണ്.😂😂

  • @sujaraymond431
    @sujaraymond431 3 місяці тому +1

    നല്ല മനുഷ്യർ സൂപ്പർ അമ്മച്ചിമാർ 🥰🥰🥰🥰🥰😘

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 місяці тому +1

    Glorious memory of great OC Sir

  • @johnsonouseph7631
    @johnsonouseph7631 3 місяці тому +6

    ആഗ്രഹാരം എന്നു ആക്കിയാൽ നാണക്കേട് മാറുമോ ❤

  • @ajithapr208
    @ajithapr208 3 місяці тому +11

    സത്യം

  • @vinodkk6623
    @vinodkk6623 3 місяці тому +1

    അതാണ്‌ ശരി 0:46

  • @praveen8017
    @praveen8017 3 місяці тому +1

    ഉമ്മൻ ചാണ്ടി 💙💙💙

  • @cuteckoduvayur2582
    @cuteckoduvayur2582 3 місяці тому +2

    വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു യുവാക്കൾക്ക് ജോലി കൊടുക്ക് 🙏🏼🙏🏼🙏🏼
    ജീവിത സാഹചര്യം ഉയർത്തു 🙏🏼🙏🏼🙏🏼

  • @JoseJose-dw2nr
    @JoseJose-dw2nr 3 місяці тому +3

    സത്യം കോളനി എന്ന പേര് മാറ്റം കംമുണിസത്തിന് തഴേ കിടയിലുള്ളവരെ... ഉപേക്ഷിക്കാനുള്ള നടപടിയാണ് ലാലി സലാം

  • @Nitheeshnair8080
    @Nitheeshnair8080 3 місяці тому +2

    ഉമ്മൻ‌ചാണ്ടി 💙

  • @armstrongpj3411
    @armstrongpj3411 3 місяці тому +2

    കാറക്റ്റ് 👍🏻👍🏻

  • @ajipoulose6051
    @ajipoulose6051 3 місяці тому +17

    മെച്ച പെട്ട.. ജീവിത സാഹചര്യം മെച്ചപ്പെട്ട വിദ്യാഭ്യാസം..ഉന്നത ആരോഗ്യ പരിപാലനം എന്നിവ സർക്കാർ ഉറപ്പആയും നടിപ്പിൻ വരുത്തണം

    • @bijoypillai8696
      @bijoypillai8696 3 місяці тому +2

      അതിനാണ് കരുവന്നൂർ ബാങ്ക് CPM കൊള്ളയടിച്ചത്.. വേറെ 152 ബാങ്കുകളും കൊള്ള ചെയ്തു cpm.

  • @sathymony48
    @sathymony48 3 місяці тому +3

    കറക്റ്റ്. പേര് മാറ്റിയാൽ ഒന്നും മാറുന്നില്ല. അവരോടുള്ള മനോഭാവം, നിലപാടുകൾ ഇവയാണ് മാറേണ്ടത്.

  • @ajayakumar2025
    @ajayakumar2025 3 місяці тому +6

    അവർ പറയുന്നതാണ് ശരി അവർക്ക് കൊടുക്കേണ്ട അവകാശങ്ങളും സഹായങ്ങളുമാണ് നൽകേണ്ടത് റോഡിൻ്റെ പേരു മാറ്റി ബിവറേജിന് സൗകര്യം ഒരുക്കുന്ന സർക്കാരിന് കോളനിയുടെ പേരു മാറ്റി മറ്റ് എന്തങ്കിലും ഉദ്യേശം കാണും

  • @KamalamRaman-r3w
    @KamalamRaman-r3w 3 місяці тому +2

    Theerchayaym ❤❤❤❤

  • @Eesanshiva
    @Eesanshiva 3 місяці тому +3

    മാറ്റുന്നവർ മാറ്റട്ടെ, നിങ്ങളുടെ മനോഭാവം മാറ്റുക ആദ്യം.

  • @kavyaelangovan1748
    @kavyaelangovan1748 3 місяці тому +10

    Sathyam

  • @thetruth9377
    @thetruth9377 3 місяці тому +5

    ജനങ്ങൾ മാറണം ഒരു പേരിൽ എന്തിരിക്കുന്നു

  • @sreekalav279
    @sreekalav279 3 місяці тому +2

    ആ പാവങ്ങൾക്കുള്ള വിവരം പോലും സർക്കാരിന് ഇല്ലാതെ പോയല്ലോ

  • @AjayAjay-uq2qt
    @AjayAjay-uq2qt 3 місяці тому +4

    ബുദ്ധിയുംനന്മയുംനന്ദിയുമുള്ളജനങൾ❤

  • @surendran4969
    @surendran4969 3 місяці тому +8

    കോളനി എന്ന പെരുമാറ്റിയതുകൊണ്ട് എന്തുകാര്യം
    അവരുടെ അടിസ്ഥാന സൗകര്യങ്ങൾ തൊഴിൽ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം
    റോഡ് വെള്ളം വെളിച്ചം അങ്ങിനെ എല്ലാം ചെയ്തുകൊടുക്ക്

    • @jaleeljale5138
      @jaleeljale5138 3 місяці тому +1

      ആണോ അവിടെ ഒരു മര വാഴ ഉണ്ടല്ലോ അവൻ ഉണ്ടാകട്ടെ

  • @sofiyac3966
    @sofiyac3966 3 місяці тому +8

    👍🏻👍🏻👍🏻

  • @ajayanpk9736
    @ajayanpk9736 3 місяці тому +22

    ഇവരുടെ പ്രധാന പ്രശ്‌നം വെള്ളമടിയാണ്. സമ്പാദിക്കില്ല .ബിസിനസ് കാർ വളരെ കുറവ്. കൂടുതൽ പേരുടെ കാര്യമാണ് പറഞ്ഞത് സുഹൃത്ത്ക്കളെ സർക്കാരിന്റെ ആനുകൂല്യo കാത്ത് നിൽക്കാതെ സ്വന്തമായി എന്തെങ്കിലും നേടാൻ മക്കളെ പ്രാപ്തരാക്കു. സമ്പാദ്യ ശീലം ഉള്ളവർക്ക് പോലും പിടിച്ചു നിൽക്കാൻ പറ്റാത്ത കാലമാണ്

    • @saneeshs6686
      @saneeshs6686 3 місяці тому +3

      സത്യം

    • @bijoypillai8696
      @bijoypillai8696 3 місяці тому +1

      കോളനിക്കാർ അങ്ങനെതന്നെ തുടർന്നില്ലെങ്കിൽ CPM എന്ന പാർട്ടി തകരും.. 😢

    • @sarashihab8374
      @sarashihab8374 3 місяці тому

      ബിജെപി യൂം​@@bijoypillai8696

    • @Veenahimagiri
      @Veenahimagiri 3 місяці тому

      Yes

    • @praveenraj1479
      @praveenraj1479 3 місяці тому

      തട്ടിയെടുത്ത ഭൂമി ഇവർക്ക് നൽകൂ

  • @gracethomas8619
    @gracethomas8619 3 місяці тому +1

    Great dicetion 👍❤.

  • @anuangel352
    @anuangel352 3 місяці тому +4

    Good👍

  • @whitewolf12632
    @whitewolf12632 3 місяці тому +1

    💯... അവകാശങ്ങൾ നേടി കൊടുക്ക്‌

  • @SabupkPk-i8r
    @SabupkPk-i8r 3 місяці тому

    ❤❤❤❤❤

  • @panineer-wm8mo
    @panineer-wm8mo 3 місяці тому +4

    👍👍👍👍

  • @shijithamkavu8167
    @shijithamkavu8167 3 місяці тому

    👍❤️

  • @aleyammarenjiv7978
    @aleyammarenjiv7978 3 місяці тому +3

    All over India in cities certain area is called a particular colony for administrative purpose. Even IAS officers colony , MLA colony etc. Otherwise it should be like chandigarh. Sector 1, 2 , 3 etc

  • @sahl4710
    @sahl4710 3 місяці тому +2

    Sheriyaanu Calicut il doctors buisnesskaar okke thaamasikkunna area aanu calicut le jafferkhan colony...

  • @mixchannel486
    @mixchannel486 3 місяці тому

    ❤❤❤ummanchandy sir

  • @raheespkr3620
    @raheespkr3620 3 місяці тому

    🔥

  • @cuteckoduvayur2582
    @cuteckoduvayur2582 3 місяці тому

    🙏🏼🙏🏼🙏🏼

  • @saneeshs6686
    @saneeshs6686 3 місяці тому +15

    എന്തോ പഠനം നോക്കാന് ഞാനും പട്ടികജാതികാരനാ ജോലിക് പോയി പിള്ളേരെ നോക്കണം എല്ലാം ഗവണ്മെന്റ് നോക്കണം എന്ന് പറഞ്ഞുനടക്കരുത്

  • @prasada.b2758
    @prasada.b2758 3 місяці тому +1

    💐

  • @geetharamdas4662
    @geetharamdas4662 3 місяці тому +2

    👍👍👏👏

  • @SıbıGeorge-n9s
    @SıbıGeorge-n9s 3 місяці тому

    Salute,,, aaanaadinde

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 місяці тому

    O c sir Great leader ❤🎉o c sir Great man ❤🎉❤🎉

  • @kumarvarod8004
    @kumarvarod8004 3 місяці тому +5

    പേരല്ല മാറേണ്ടത്. അവരുടെ ജീവിതാവസ്ഥ മാറ്റണം.. ഒരു വീട്ടിൽ നിന്നും രണ്ടു പേർക്ക് ഗവണ്മെന്റ് ജോലി കൊടുക്കുക

    • @DEEPAAKKODAPPULLIVELU
      @DEEPAAKKODAPPULLIVELU 3 місяці тому +2

      ഗവണ്മെന്റ് ജോലി,കുഴിവാറ്റും കാന വൃത്തി യാക്കൽ മാലിന്യം മാറ്റൽ ഇതിൽ കൂടുതൽ കൊടുത്താൽ. എല്ലാം കൊണ്ടായി എന്നുപറഞ്ഞു കലിതുള്ളും മറ്റുകൂട്ടർ 😅

    • @JJ_media99
      @JJ_media99 3 місяці тому +2

      Apo ivark mathrem mathiyo govt job. Alelm ivark govt job mathre patulo ..vereyum ishtm pole job undalo .. soyam Vila kalayaruth

    • @DEEPAAKKODAPPULLIVELU
      @DEEPAAKKODAPPULLIVELU 3 місяці тому

      @@JJ_media99 സത്യം. ഇവര് എന്തെങ്കിലും trade or പ്രൊഫഷണൽ course പഠിച്ചാൽ പുറത്തോട്ട് പോകാൻ സമ്മതിക്കില്ല. അന്നേരം senti പറഞ്ഞു , നിങ്ങൾ ഗോവെര്മെന്റ് കാശ് ഇന് പഠിച്ചു വേറെ നാട്ടിപ്പോയി ജോലി ചെയുന്ന നന്ദി ഇല്ലാത്തവരിയ്ക്കും. പിന്നെ ദേശസ്നേഹം കൂടും അവസാനം കേരളത്തിൽ കുറഞ്ഞുകൂലിക്കു പണിയെടുക്കും. സമ്പത്തിക അച്ചടക്കമില്ലായ്മയും risk എടുക്കാനുള്ള ഭയവും സ്വന്തം തീരുമാനം എടുക്കാനുള്ള ഭയവും, പുറത്തുന്നല്ലവരെ തീരുമാനയെടുപ്പിക്കാൻ ഏൽപ്പിക്കുക ആണ് ഇവരുടെ ആദ്യ പ്രധാന പ്രശ്നം

  • @philipvarkey6986
    @philipvarkey6986 3 місяці тому

    🙌🎊🎊💐

  • @sreekala7690
    @sreekala7690 3 місяці тому

    👏👏👏🎉🎉🎉

  • @mussafferm66
    @mussafferm66 3 місяці тому

    ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത്..........

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 3 місяці тому +2

    കോളനി എന്ന് കേൾക്കുന്നത് നാണക്കേട് ആയിരിക്കും ഒരു ജാതി കാർ മാത്രം അല്ല കോളനിയിൽ വസിക്കുന്നത് പല കോളനിയിലും എല്ലാ ജാതി കാരും താമസിക്കുണ്ട്

  • @vijayrs242
    @vijayrs242 3 місяці тому

    🥰🥰🥰

  • @mariammakv9143
    @mariammakv9143 3 місяці тому

    🥰👍

  • @jayakumarkr3799
    @jayakumarkr3799 3 місяці тому +1

    ഡിഫൻസ് കോളനി പേരുമാറ്റുമോ

  • @surendrank8224
    @surendrank8224 3 місяці тому

    നന്നാക്കാൻ നോക്കിയാലും സമ്മതിക്കില്ല

  • @SıbıGeorge-n9s
    @SıbıGeorge-n9s 3 місяці тому

    Salute aaa naadine

  • @josepp5168
    @josepp5168 3 місяці тому

    Good

  • @geethaashok3783
    @geethaashok3783 3 місяці тому +3

    Sathyam.Peru mattiyitu enthu prayojanam.😮

  • @dranjups8911
    @dranjups8911 3 місяці тому +2

    Ellarum nannayi padikku...kuttikalle padipikku...ningalude bhudhimuttukal marum...

  • @ramshadpalakkad2972
    @ramshadpalakkad2972 3 місяці тому +1

    ❤❤❤❤S

  • @dyamkumarKs
    @dyamkumarKs 3 місяці тому

    ❤️❤️❤️🇮🇳🇮🇳🇮🇳

  • @nishadnoushad3007
    @nishadnoushad3007 3 місяці тому +2

    😂😂😂എന്താല്ലേ... അവസ്ഥ

  • @chunks7434
    @chunks7434 3 місяці тому

    🥰🥰♥️

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 3 місяці тому +1

    നിനക്കൊകെ
    ഇനിയെങ്കിലും ബോധം വരണം
    നിന്റെയൊക്കെ മക്കൾ എവിടെയെങ്കിലും പോയാൽ മറ്റുള്ള ജാതിക്കാർ കോളനിയിൽ നിന്നാണോ എന്ന് ചോദിക്കും
    പുതിയ തലമുറ അന്തസ്സായി ജീവിക്കട്ടെ
    കോളനി എന്ന പേര് മാറ്റിയെന്നു വെച്ച് ഒരു ആനുകൂല്യങ്ങളും നഷ്ടപ്പെടില്ല
    ഉമ്മൻ ചാണ്ടി
    നഗർ എന്ന് വിളിക്കാം

  • @notmeitsu2135
    @notmeitsu2135 3 місяці тому

    Njangalude evideyum und colany but avide yethra nalla reethiyil anu alukal jeevikunna yenno.educated anu yellarum puthu thalamura orupad.2 nila vedukalanu kuduthalum yellarum nalla nilayi thamasikunnavaranu othoruma und .kallum kanjavum onum ella police keri erangarilla vattum onum ela .😊 Colany yil ayirunenkil valla anukulyavumbkittiyene ath kitatha sankade yenik ullu 😂 .yente vedu kazinju kurach ponam 😊

  • @sanals811
    @sanals811 3 місяці тому +5

    K രാധാകൃഷ്ണന്റെ inferiority complex ൽ നിന്നും ഉടലെടുത്ത idea...

  • @praveenthulasi5938
    @praveenthulasi5938 3 місяці тому

    Very correct the people mind set need to be changed .

  • @noushadkalliathodi9261
    @noushadkalliathodi9261 3 місяці тому

    Ommen Chandy Nagar

  • @AmeerAli-b8d
    @AmeerAli-b8d 3 місяці тому

    ഒരു വിദ്വാൻ വന്നിരുന്നു വയനാട്ടിലെ സുൽത്താൻബത്തേരിയുടെ പേരു മാറ്റി ഗണപതിവട്ടം എന്ന പേരിടാൻ ??

  • @jmrcontractors9687
    @jmrcontractors9687 3 місяці тому

    വിവരം വെക്കില്ല... അടിമത്തം ഉറപ്പിക്കാൻ... കഷ്ടം

  • @Nobyking
    @Nobyking 3 місяці тому

    Colony എന്ന പേരിൽ ഒരു കാര്യവും ഇല്ല....
    കോഴിക്കോട് ചേവായൂർ vrindhavan colony ഉണ്ട്....
    Full doctors, എഞ്ചിനീയർസ്, high status people....

  • @ashanm2395
    @ashanm2395 3 місяці тому

    Bodhamillatha janam allathenthu colony abhimanamennu parayunnathu kashtam. Ummanchandi colony karku mathrameyullu ee abhimanam

  • @shajuv1394
    @shajuv1394 3 місяці тому +1

    ഭൗതിക സാഹചര്യം ഉമ്മെൻചാണ്ടി പുണ്യാളൻ തൻഹോളം, കുട്ടികൾക്ക് ജോലി കൊടുകേണ്ടത്‌ കേന്ദ്ര ഗവണ്മെന്റ് ആണ് colouny കാരെ 🤣👍

  • @anathiest1307
    @anathiest1307 3 місяці тому +1

    അതെ അതാണ് മാറേണ്ടത്.. ഇടതുപക്ഷസർക്കാർ തീരുമാനം ആയതുകൊണ്ട് ഞങ്ങൾ സ്വീകരിക്കില്ല എന്ന മനോഭാവം

  • @KamalamRaman-r3w
    @KamalamRaman-r3w 3 місяці тому

    Athupranjathu. Peerumattathil anthanu karanam. Avarudude. Perumattamanu mattendathi

  • @sabusj5067
    @sabusj5067 3 місяці тому +1

    അട്ടയെ പിടിച്ചു മെത്തെ കിടത്തിയാൽ അത് കിടക്കില്ല. അതിനൊത്തു കുത്തിത്തിരുപ്പും ആയി മാപ്രയും

  • @sidheeqaliup1535
    @sidheeqaliup1535 3 місяці тому

    .saritaandi allaayenkil kummiyadi yaandi enno aakkanam aakkiye pattoo

  • @vijikv1512
    @vijikv1512 3 місяці тому

    samvaranam eduthukalyu ennu parayunnavar kanu kannu thurannu endoru karachila kure ennathinu

  • @prasada.b2758
    @prasada.b2758 3 місяці тому

    നവകേരള സദസ്സ്, നവോത്ഥാനം 😄

  • @bosekc6620
    @bosekc6620 3 місяці тому

    തിരുവനന്തപുരത്തു IAS കോളനി

  • @sabumabraham7892
    @sabumabraham7892 3 місяці тому

    രാധാകൃഷ്ണൻ സാർ അതിബുദ്ധിമാൻ സർക്കാരിന് പത്തു പൈസ മുടക്കാതെ പാവങ്ങൾക്ക് എന്തോ വലിയ കാര്യം ചെയ്തു എന്ന് വരുത്തുക അവരിലും ചില മന്ദബുദ്ധികൾ അത് വാനോളം പുകഴ്ത്തും പശുവിന്റെ കടിയും മാറും കാക്കേടെ വിശപ്പും മാറും 😂😂😂

  • @SatheeshM-ct4zn
    @SatheeshM-ct4zn 3 місяці тому +1

    Kandu. Padikku. Pinarayi vijayan. Nadinu vendy Nallathu. Cheythavar. Ennum jeevikkum. Manushirude Manasil.. Umman chandi. Sir. 🌹🌹🌹

  • @leelammathomas9864
    @leelammathomas9864 3 місяці тому

    Nallathinum alkarund chethakkum alkarund

  • @Realnotreal-u1q
    @Realnotreal-u1q 3 місяці тому +1

    🤝🥲

  • @indian6346
    @indian6346 3 місяці тому

    ജോലി കി 6ട്ടണ്ടവർക്ക് കിട്ടുന്നുണ്ട്. അതായത് തിരുകിക്കയറ്റുന്നുണ്ടെന്ന്. PSC വെറും നോക്കുകുത്തി .ഇവിടെ ഡിഗ്രിയോ മാസ്റ്റർ ഡിഗ്രിയോ ഒപ്പിച്ചെടുക്കാം. വാഴക്കുലയുടെ പി. തൃത്വം വൈലോപ്പിള്ളിയ്ക്ക് കൊടുത്ത് ഡോക്ടറേറ്റ് വരെ വാങ്ങിച്ചു.

  • @subhashmanappully4969
    @subhashmanappully4969 3 місяці тому +6

    ഉമ്മൻ ചാണ്ടി ഭരിച്ചപ്പോ ജോലി തന്നില്ലേ

  • @tmradhakrishnannair2159
    @tmradhakrishnannair2159 3 місяці тому

    പാവപ്പെട്ടവർക്ക്പതിച്ചുകൊടുത്തപട്ടയംതിരികെവാങ്ങിഅവരവരുടെവീട്ടുപേരിൽകോളനിഎന്നത് മാറ്റിശരിയായവീട്ടുപേരിൽപട്ടയംകൊടുക്കാസർക്കാർതയ്യാറാകണം

  • @manus.pillai6296
    @manus.pillai6296 3 місяці тому +1

    ജേർണലിസ്റ്റ്സ് കോളനിയുടെ പേരും മാറ്റേണ്ടി വരുമല്ലോ🤭

  • @manumanu1707
    @manumanu1707 3 місяці тому

    ശശി എന്ന പേരുമാറ്റി സോമൻ ആക്കിയ പോലെ ഉണ്ട്😂😂

  • @ManiKandhan-t1c
    @ManiKandhan-t1c 3 місяці тому +8

    കോളനി എന്ന വാക്കിന് എന്താ കുഴപ്പം??
    ഇനി അച്ഛന്റെ പേര് നല്ലതല്ലെങ്കിൽ അതും മാറ്റുമോ?

  • @kabeerck8066
    @kabeerck8066 3 місяці тому

    കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം കോളനി എന്നുള്ളതാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു 😂ചങ്ങായിമാരെ പട്ടിണി എന്നുള്ള പ്രശ്നമാണ് മാറ്റേണ്ടത്.. ഇല്ലെങ്കിൽ പേരിനോപ്പമുള്ള MP, MLA എന്നുള്ളത് ജനങ്ങൾ അങ്ങു മാറ്റും 😂