"മരുന്നു ചീട്ടിൽ‌ ബൂസ്റ്റ്‌ എന്നുകൂടി അയ്യാൾ എഴുതിച്ചേർത്തു"; ഇതറിഞ്ഞ Oommen Chandyയുടെ മറുപടി

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 1,2 тис.

  • @basilvarghese5055
    @basilvarghese5055 Рік тому +522

    ഒരിക്കൽ പോലും ഈ മനുഷ്യനെ അവിശ്വസിച്ചിട്ടില്ല അതിൽ അഭിമാനം തോന്നുന്നു.. ❤

    • @solomonthomas4485
      @solomonthomas4485 Рік тому +14

      ഞാനും അവസാന ശ്വാസം വരെ അങ്ങനെ തന്നെ അതുകൊണ്ട് ഒരിക്കലും ഒരു കുറ്റബോധം തോന്നിയിട്ടില്ല

    • @harikrishnansreekumar9951
      @harikrishnansreekumar9951 Рік тому +4

      👍👍👍

    • @salamkollam1234
      @salamkollam1234 Рік тому +4

      ഞാനും❤

    • @sandeepchandran333
      @sandeepchandran333 Рік тому +4

      Njanum❤❤ annum innum ennum.. INC..

    • @Muhabath765
      @Muhabath765 Рік тому +4

      Njanum

  • @saeedtvr
    @saeedtvr Рік тому +210

    ഇങ്ങനെയുള്ള മനുഷ്യ സ്നേഹിയെയാണ് ഒരു കൂട്ടർ കല്ലെറിഞ്ഞത്. ചരിത്രം ❤

    • @bindukm6420
      @bindukm6420 Рік тому +4

      ഒരാളുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ അഹങ്കാരം വെടിഞ്ഞ് പാവങ്ങളായ ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കണം

  • @annievarghese6
    @annievarghese6 Рік тому +633

    ജീവിതത്തിൽ എത്ര വലിയ നഷ്ടമാണു അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു നോക്കുകാണാൻ സാധിച്ചില്ലല്ലോ എന്നാണു ഇപ്പോഴത്തെ സങ്കടം സ്നേഹദീപത്തിനു പുണ്യത്മാവിനു ആദരാഞ്ജലികൾ❤❤❤❤❤

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 Рік тому +4

      🙏😢

    • @MehaboonPeruvilly
      @MehaboonPeruvilly Рік тому +4

      Avde poi kananam..nhanumund..a presence polum nammale nannakkum

    • @faisalearoth3507
      @faisalearoth3507 Рік тому +1

      അതെന്താ നിങ്ങൾക്ക് കാണാൻ സാധിക്കാതിരുന്നത് അദ്ദേഹം എല്ലാ സ്ഥലത്തും എത്തിയിട്ടുണ്ടല്ലോ നിങ്ങളുടെ നാട് എവിടെയാണ്🎉🎉

    • @Deee-09
      @Deee-09 Рік тому +4

      എനിക്കും.. കാണാൻ ഒരുപാട് ആഗ്രഹം ആയിരുന്നു... പക്ഷെ പറ്റിയില്ല....😢ആ കല്ലറയിൽ പോയി പ്രാർത്ഥിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട്..... പോകണം ആ പുണ്യാത്മാവിന്റെ കല്ലറയിങ്കൽ 🥰

    • @annievarghese6
      @annievarghese6 Рік тому

      @@faisalearoth3507 ഞാൻ കേരളത്തിൽ അല്ല താമസിക്കുന്ന തു

  • @StanStanley_
    @StanStanley_ Рік тому +1076

    യഥാർത്ഥ ഉമ്മൻ‌ചാണ്ടിയെ മനസ്സിലാക്കാൻ കേരളതിനു കഴിഞ്ഞില്ല

    • @harikrithika2061
      @harikrithika2061 Рік тому +10

      സത്യം

    • @badushan123
      @badushan123 Рік тому +10

      എല്ലാം അറിഞ്ഞില്ലെങ്കിലും അറിഞ്ഞത് വച്ച് ഈ ആയുസ് മൊത്തം അദ്ദേഹത്തെ സ്നേഹിച്ചിട്ടും ഉണ്ട്.

    • @crossway5484
      @crossway5484 Рік тому +2

      yes

    • @lailalaila1748
      @lailalaila1748 Рік тому +2

      സത്യം

    • @geethav1693
      @geethav1693 Рік тому +1

      😢😢,sorry

  • @shanichikkus3766
    @shanichikkus3766 Рік тому +199

    അന്നും ഇന്നും അദ്ദേഹത്തിനൊപ്പം നിന്നതിൽ അഭിമാനം

  • @സിനിസിനി8293
    @സിനിസിനി8293 Рік тому +1671

    എന്താന്ന് അറിയില്ല,ഉമ്മൻ ചാണ്ടി സാറിൻ്റെ കാര്യങ്ങൽ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു.🥀

    • @azharalluzz
      @azharalluzz Рік тому +18

      enikkkum

    • @FMTrades
      @FMTrades Рік тому +11

      I never c such a man.

    • @Anju.8608
      @Anju.8608 Рік тому +31

      എനിക്കും. ഞാൻ കരഞ്ഞു കരഞ്ഞു ഒരു വഴിക്കായി

    • @valsamma1415
      @valsamma1415 Рік тому +21

      @@Anju.8608 നല്ല മനുഷ്യൻ കുഴിയിൽ ചടിക്കാൻ.നോക്കിയ പിണറായി കണ്ണൂർ കാർ എല്ല കോട്ടയം puthupall കാർ. ഇതൊക്കെ ഒന്ന് ചെവി തുറന്നു കാണുകയും കേൾക്കുകയും പ്ലീസ്. ദൈവമുള്ള വരും നീരിസ്വ.രനും തമ്മിൽ തമ്മിൽ ഒള്ളത്..വ്യത്യാസം

    • @lilammathankachen9916
      @lilammathankachen9916 Рік тому +8

      Correct.

  • @lensonlawrence1604
    @lensonlawrence1604 Рік тому +70

    ഉമ്മൻ ചാണ്ടിയെ വഹിച്ച ഗർഭപാത്രത്തിനും പാലൂട്ടിയ മുലകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ Big Salute🌹🌹🌹🌹🌹🌹🌹😘

  • @rosilykappani3577
    @rosilykappani3577 Рік тому +623

    സത്യം പറഞ്ഞാൽ ദൈവത്തിന് തുല്യം കണ്ണീർ ഓർമ്മകളുമായി 🙏🙏🙏

    • @absolinifi
      @absolinifi Рік тому +6

      Does anyone know Pinarayi doing anything like this. RIP umman sir!

    • @lineyjoy8318
      @lineyjoy8318 Рік тому +3

      Athe. Kannu niranju ozhukunu

    • @bahahdh
      @bahahdh Рік тому +5

      @@absolinifi Pulli Pulleede veetukark nallath cheyyunnund.

    • @nisarmp1099
      @nisarmp1099 Рік тому +3

      😢

    • @asharafkpkp8409
      @asharafkpkp8409 Рік тому +1

      അതിനുമപ്പുറം

  • @georgebabu5794
    @georgebabu5794 Рік тому +1037

    ഇങ്ങിനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻപോലും പറ്റുന്നില്ല 🙏🙏❤❤❤

    • @dance2832
      @dance2832 Рік тому +12

      സത്യം

    • @janzyjanzy2557
      @janzyjanzy2557 Рік тому +23

      അറിയാമായിരുന്നു. പക്ഷെ ഞങ്ങൾ കോട്ടയംകാരോടേ ഇത്രയും സ്നേഹം ഉണ്ടായിരുന്നുള്ളു എന്ന് വിശ്വസിച്ചത് തെറ്റായ ധാരണ ആയിപ്പോയി.

    • @ADILTECHO
      @ADILTECHO Рік тому +7

      Sathyam

    • @mja2239
      @mja2239 Рік тому +2

      ഇങ്ങനെ സഹായം ചെയ്യാനൊക്കെയുള്ള പൈസ എങ്ങനെയാണ് ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നത്?

    • @shyjumathewkollarackal6592
      @shyjumathewkollarackal6592 Рік тому +21

      ​@@mja2239നീ ഇവിടെ ചോദിക്കാതെ നേരെ പുതുപ്പള്ളിക്കാരുടെ അടുത്ത് ഒന്ന് ചോദിച്ചു നോക്ക്. ഇപ്പോൾ അവർ നെഞ്ച് പൊട്ടി നില്കുന്നത് കൊണ്ട് നിന്നെയും നിന്നെ പോലുള്ള പാഷാണത്തിൽ കൃമികളും ഇനി ഒരിക്കലും ഇങ്ങനത്തെ ചോദ്യം ചോദിക്കാത്ത രീതിയിൽ ഉള്ള മറുപടി തരും

  • @trsugath
    @trsugath Рік тому +229

    എത്ര കേട്ടാലും കേട്ടാലും മതിവരാത്ത മഹത്വം 😍😍😍😍😍 ഇങ്ങനെ ഒരു വിശുദ്ധൻ നമ്മുടെ കാലത്ത് ജീവിച്ചിരുന്നു എന്നോർത്തു നമുക്ക് അഭിമാനിക്കാം 🥰🥰🥰🥰 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏

    • @manojmathew7961
      @manojmathew7961 Рік тому +2

      He was a man of great qualities and rare among the rarest 🙏

    • @bees8107
      @bees8107 Рік тому +2

      എല്ലാം മനോരമയുടെ കാരുണ്യം

    • @biggbossspeaking1642
      @biggbossspeaking1642 Рік тому

      ​@@bees8107ചെറ്റ എന്നും നിന്നെപ്പോലെ ചെറ്റ തന്നെയായിരിക്കും നീ ജീവിച്ചാലും ചെറ്റ മരിച്ചാലും ചെറ്റ !

    • @babutk4328
      @babutk4328 Рік тому

      ​@@manojmathew7961😢😢ź,😮

    • @trsugath
      @trsugath Рік тому +1

      @@bees8107 ദേശാപമാനിയും മൈരളിയും ഇതുപോലുള്ള ഗൂണ്ടകളുടെ ഐശ്വര്യം എന്നു കൂടി ഓർമ്മയിൽ വേണം 😎

  • @ponnu1059
    @ponnu1059 Рік тому +228

    ഇത്രേം നല്ല മനുഷ്യനെ മരിച്ചു കഴിഞ്ഞാണല്ലോ മനസിലാക്കാൻ കഴിഞ്ഞത് എന്ന് ഓർത്ത് നഷ്ടബോധം, കുറ്റബോധം മാത്രം. 😢

  • @dance2832
    @dance2832 Рік тому +458

    ഉമ്മൻചാണ്ടി സാർ ജീവിച്ച കാലത്ത് ജീവിക്കാൻ പറ്റിയത് എന്റെ ഭാഗ്യം എന്നു കരുതുന്നു.

  • @aswathykrishnakuttynair7331
    @aswathykrishnakuttynair7331 Рік тому +991

    ഇതാണ് യഥാർത്ഥ ജീവകാരുണ്യം. ആരോടും കൊട്ടിഘോഷിക്കാതെ, ഫ്ലെക്സ് ബോർഡ്‌ വെക്കാത്ത എല്ലാം ചെയ്തു കടന്നു പോയ നല്ല നേതാവ് ഉമ്മൻ‌ചാണ്ടി സർ.അദ്ദേഹത്തിന് പ്രണാമം 🙏🌹

    • @alexanderthomas4811
      @alexanderthomas4811 Рік тому +7

      👍👍👍🙏🙏🙏

    • @nilofernilofer6573
      @nilofernilofer6573 Рік тому +7

      സത്യം 🙏🙏🙏🙏

    • @chandranponnana1671
      @chandranponnana1671 Рік тому +7

      ഇത് എന്നെ എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ച്....🤣

    • @thomasmathew7780
      @thomasmathew7780 Рік тому +5

      He was a great mercy full person. ❤😊

    • @athuldominic
      @athuldominic Рік тому +18

      നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തുകൈ ചെയ്യുന്നത്‌ ഇടത്തുകൈ അറിയാതിരിക്കട്ടെ.
      മത്തായി 6 : 3

  • @syamvidya
    @syamvidya Рік тому +106

    ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ..ഈ മെഡിക്കൽ shop owner and son also to be appreciated they gave life for charity..Dear media, ഇങ്ങിനെ ഉള്ള genuine ആയിട്ടുള്ള ആളുകൾ ഇനിയും ഉണ്ടെങ്കിൽ മരിക്കുന്നതിന് മുൻപ് ലോകത്തോട് പറയുക.. OC sir ne kaanan പറ്റാത്തത് വിഷമം😢

  • @jacobgeorge4742
    @jacobgeorge4742 Рік тому +583

    ഒരു സംശയവുമില്ല. ഉമ്മൻ ചാണ്ടി ഒരു മനുഷ്യസ്നേഹിയായിരുന്നു. എത്ര വലിയ പ്രവൃത്തികളാണ് അദ്ദേഹം ചെയ്തത്. സഹകരിച്ച മണർകാട് മെഡിക്കൽസിനും നന്ദി.
    ഉമ്മൻ ചാണ്ടി നമ്മുടെ ഇടയിൽ ജീവിച്ച ഒരു വിശുദ്ധൻ ആയിരുന്നു.

  • @abukh7784
    @abukh7784 Рік тому +157

    നമ്മുടെ ഇടയിൽ ഇങ്ങനെ ഒരു വിശുദ്ധൻ ജീവിച്ചിരുന്നത് അറിയാതെ പോയി.😢

  • @babymg3304
    @babymg3304 Рік тому +167

    ചെയ്തതിനൊന്നും നോട്ടീസ് അടിച്ചില്ല , ഫെളെക്സ് വെച്ചില്ല , സർക്കാരിൽ ആയിരുന്നപ്പോൾ പത്ര പരസ്യം നൽകിയില്ല , നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പാർട്ടി പ്രവർത്തകരോടും പറഞ്ഞില്ല
    മക്കൾ പോലും പലതും അറിയുന്നത് ഇപ്പോൾ ദൈവമേ ഇതൊരു മനുഷ്യനായിരുന്നോ അതോ ദൈവത്തിന്റെ അവതാരമോ🙏

  • @jainammageorge8099
    @jainammageorge8099 Рік тому +79

    Sir എഴുതിനിരുത്തിയ കുട്ടികൾ ഭാഗ്യമുള്ളവർ. Sir ന്റെ നന്മകൾ അവരിലും വിരിയും 👌🙏🌹

  • @handsom112
    @handsom112 Рік тому +88

    അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പലർക്കും ഇതൊന്നും മനസ്സിൽ ആയിരുന്നില്ല ..മനസ്സിൽ ആയിരുന്നെങ്കിൽഇത്രയും പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വരുമായിരുന്നില്ല 😢😢

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 Рік тому +132

    സ്നേഹനിധിയായ സാറിന് പുണ്യം കിട്ടും 'ഇത്ര മഹാനായ വ്യക്തി വേറെയുണ്ടാകില്ല

  • @kamar-jahan923
    @kamar-jahan923 Рік тому +78

    ഓരോ കഥകളും പുറത്തു വരുമ്പോൾ കേൾവിക്കാരന് ഒന്നും പറയാനില്ലാതായിപ്പോവുന്നൊരു അവസ്ഥ 😔

  • @abdulhafees9993
    @abdulhafees9993 Рік тому +85

    എങ്ങനെയൊരു മനുഷ്യനെ കേരളത്തിൽ എവിടെ നോക്കിയാലും ഇനി കാണാൻ സാധിക്കില്ല 😰😭

  • @sameerkanchirangal9033
    @sameerkanchirangal9033 Рік тому +81

    പത്ത് രൂപ ധർമ്മം കൊടുത്താൽ പത്ത്പേരോട് പറയുന്ന നമ്മുക്ക് ഇടയിലൂടെജീവിച്ച് മണ്മറഞ്ഞങ്കിലും മനസ്സിന്ന് മറയില്ല അങ്ങ്😢

    • @shahins1406
      @shahins1406 Рік тому +2

      അങ്ങനെയല്ല പത്ത് പേർക്ക് ധർമം കൂടുതൽ 100 ഫ്ലക്സ് ottikum..

  • @jhonesg2518
    @jhonesg2518 Рік тому +168

    കണ്ണീരോടെ കൂടി മാത്രമേ ഓരോന്നും കേൾക്കാൻ കഴിയുന്നുള്ളു.
    ❤❤❤❤❤❤❤❤❤❤❤ അദ്ദേഹത്തിന്റെ മാഹാത്മ്യ കൂടുതൽ കൊണ്ടാണ് നമുക്ക് കണ്ണീർ വരുന്നത്.ആനല്ല പ്റവർത്തനങ്ങൾ
    നമുക്ക് കൂടുതലായി നമ്മുടെ കൊച്ചു കൊച്ചു ചാരിറ്റി വകയിൽ കൂട്ടിച്ചേർക്കാഠ.
    അത് ആയിരക്കണക്കിന്
    അവശർക്ക് സഹായമാകും.
    ❤❤❤❤❤❤❤❤❤❤😊😊😊😊

  • @musicmovies8006
    @musicmovies8006 Рік тому +344

    കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രി യെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചിട്ടുണ്ടോ, എന്നിട്ടും ആ കല്ലെറിഞ്ഞവർക്കെതിരെ കേസ് എടുക്കരുത്, നിങ്ങളോട് എനിക്ക് ദേഷ്യം ഇല്ല എന്ന് പറഞ്ഞ ഒരു മനുഷ്യൻ

    • @magic_crown1554
      @magic_crown1554 Рік тому +19

      Chandi umman പറഞ്ഞത് വളരെ ശെരി അണ് ഉമ്മൻ ചാണ്ടി ക്രിസ്തുവിൻ്റെ അനുയായി❤

    • @sureshjohn2218
      @sureshjohn2218 Рік тому +10

      നിസ്സാരം ഒരു മൈക്ക് ഹൗൾ ആയപ്പോൾ കേസ് എടുത്ത മുഖ്യമന്ത്രി ആണ് ഇന്ന് കേരളം ഭരിക്കുന്നത്

    • @catstraight9462
      @catstraight9462 Рік тому +1

      😢

    • @balachandranpillai4919
      @balachandranpillai4919 2 місяці тому +3

      ​​@@sureshjohn2218 ഉമ്മൻ ചാണ്ടി സാറിൻ്റെ അപദാനങ്ങൾ വാഴ്ത്തുന്ന തിനിടയിൽ ചില പരനാറികളെ കുറിച്ച് ഒന്നും പറയരുത്

    • @jayachandranps1135
      @jayachandranps1135 2 місяці тому +1

      ഇപ്പോളത്തെ cm നെ ആയിരുന്നേൽ എറിഞ്ഞവന്റെ സമ്മാനംപോലും ചെത്തിയെടുത്തേനേ

  • @muraleedharankpaduvilan678
    @muraleedharankpaduvilan678 Рік тому +93

    സാറിന്റെ ഈ ഉദ്ദേശ്യം മുടങ്ങാൻ പാടില്ല ഞങ്ങളും ഇതിൽ ഭാഗഭവാക്കാകാം. ഇതിൽ മറ്റുളളവരും ഇതുപോലെ ചേരും

  • @surendranpn9931
    @surendranpn9931 Рік тому +113

    ഹൃദയാലുവായ മഹാൻ, ശ്രീ.ഉമ്മൻ ചാണ്ടി സാർ, അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ

  • @Jamsheed1132
    @Jamsheed1132 Рік тому +14

    നിങ്ങൾ വലിയ ഭാഗ്യവാനാണ്
    ആ മഹാമനസ്സിന്റെ കൂടെ കഴ്ഞ്ഞു എന്നത് തന്നെ വലിയ കാര്യമാണ്🌹🌹🌹🌹🌹

  • @bijuthomas8330
    @bijuthomas8330 Рік тому +13

    ഉമ്മൻ ചാണ്ടി സാർ താങ്കൾ ഞങ്ങൾ വിചാരിച്ചിരുന്നതിലും എത്രയോ എത്രയോ ഉയരെയായിരുന്നു.🙏🙏

  • @hamzaap2063
    @hamzaap2063 Рік тому +252

    ഇങ്ങനെ ഒരു മനുഷ്യനെ ആണല്ലോ കേരളത്തിലെ ജനങ്ങൾ ആ വെടിസരിതയുടെ കളവും കേട്ട് തുടർ ഭരണം കൊടുക്കാതിരുന്നത് ഇങ്ങനെ ഒരു മുഖ്യമന്ത്രി യെ ഇനി ഞമ്മൾക്ക് കിട്ടൂല 😢

    • @sunipalaki8686
      @sunipalaki8686 Рік тому

      ദയവായി അങ്ങനെ പറയരുത് -അദ്ദേഹത്തെ അവിശ്വച്ചത് കൊണ്ടല്ല ആരോപണങ്ങളെ വിശ്വസിച്ചത് കൊണ്ടുമല്ല എതിർ കക്ഷികൾക്ക് പോലും അറിയാമായിരുന്നു - സത്യo - ചിലർ തൊണ്ട തൊടാതെ വിഴുങ്ങിയിട്ടുണ്ടായിരിക്കാം പക്ഷെ മനുഷ്യന് മനുഷ്യനെ തിരിച്ചറിയാം - അതിന് മരണം വരെ കാത്തിരിക്ക ണമെന്നുമില്ല

    • @kgajeesh6303
      @kgajeesh6303 Рік тому +1

      😭🙏🏻

    • @lensn135
      @lensn135 Рік тому +5

      അവൾ നരകയാതന അനുഭവിക്കുകയാണ് 👍

    • @elroiglobaltheologychannel3373
      @elroiglobaltheologychannel3373 Рік тому

      Very true

    • @athuldominic
      @athuldominic 2 місяці тому +1

      അവരെ കൊണ്ട് ഇത് പറയിപ്പിച്ചവർ ഇപ്പോൾ സുഖിച്ചു ഭരിക്കുന്നു ☝🏻️

  • @anoopchandran5498
    @anoopchandran5498 Рік тому +52

    😊ആളെവച്ച്പബ്ളിസിറ്റിയൂംപീആർവർക്കുംചെയ്യുന്നമഹാൻമാർജീവിച്ചിരിക്കുന്ന ഇക്കാലത്ത്ഇങ്ങനെഒരാൾജീവിച്ചിരുന്നുഎന്ന് വിശ്വസിക്കാൻ കഴീയുന്നില്ല

  • @vikkuna3314
    @vikkuna3314 Рік тому +435

    പിണറായിയും കമ്മികളും മലയാളിയെ പിടിച്ചു പറിച്ചും ഭീഷണിപ്പെടുത്തിയും ജീവിക്കുമ്പോൾ, വ്യത്യസ്തനായ ഒരു നേതാവ് ♥️ഉമ്മൻ ചാണ്ടി ♥️

    • @veenamani8472
      @veenamani8472 Рік тому +1

      CPM , കോൺഗ്രസ്സ് ചതിച്ചത >

    • @deveshd5880
      @deveshd5880 Рік тому +10

      കുഞ്ചായന്റെ മഹത്തായ കാര്യങ്ങൾ
      പറയുമ്പോൾ എലിക്കണ്ടി യുമായി
      ചേർത്തു പറയല്ലേ....
      രത്നങ്ങളെ എലിക്കണ്ടിയുമായി
      താരതമ്യം ചെയ്യുന്നത് ന്യായമാണോ.....

  • @TheEntertainmentHub464
    @TheEntertainmentHub464 Рік тому +230

    യഥാർത്ഥ ഉമ്മൻചാണ്ടിയെ മനസ്സിലാക്കാൻ കേരളതിനു കഴിഞ്ഞില്ല 😢🥺

  • @jazp6424
    @jazp6424 Рік тому +329

    ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ ഒന്ന് കെട്ടിപിടിക്കാമായിരുന്നു അദ്ദേഹത്തെ 😢❤️

    • @Anju.8608
      @Anju.8608 Рік тому +9

      കരയിക്കല്ലെ

    • @padminimg2857
      @padminimg2857 Рік тому +4

      🌹🌹🌹

    • @erj2207
      @erj2207 Рік тому +4

      😢😢

    • @nairsudha3708
      @nairsudha3708 Рік тому +19

      അതെ അ കാലിൽ ഒന്ന് നമസ്കരിക്കാമായിരുന്നു 🙏❤

    • @paavammalayali3957
      @paavammalayali3957 Рік тому +15

      തൊട്ടടുത്ത് ഒരേ സ്ഥലത്ത് ഒരു കൈ അകലെ കണ്ടിട്ടും ഒന്ന് കൈ കൊടുക്കാൻ കഴിഞ്ഞില്ല. ഇത്രെയും നന്മയുള്ള ഓരാൾ ഇപ്പൊൾ ഓരോന്നും കേൾക്കുമ്പോൾ വലിയ സങ്കടം വരുന്നു.

  • @pcjoseph5844
    @pcjoseph5844 Рік тому +283

    ഒരു വിശുദ്ധനായിരുന്നു ഉമ്മൻ ചാണ്ടി ! A truly saintly man 🌹🌹🌹🌹🌹

  • @madhuguruvayoor8827
    @madhuguruvayoor8827 Рік тому +86

    നന്മചെയ്തയാൾ പറയുന്നതിനേക്കാൾ.. അനുഭവിച്ചവർ പറയുമ്പോളാണ് അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ സഹായങ്ങൾ കിട്ടാത്തവർ ചുരുക്കം ... പ്രണാമം സർ 🙏

  • @enthusiastic44
    @enthusiastic44 Рік тому +4

    ഒരാൾ സഹായം ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോഴും, "അത് അവർക്ക് വാങ്ങിക്കാൻ കഴിയാത്തത് കൊണ്ടല്ലേ, അതും കൂടി കൊടുത്തേക്ക് ".... ഇങ്ങനെ ഒക്കെ പറയണമെങ്കിൽ ഇദ്ദേഹം അത്യുന്നതനായ ഒരു മനുഷ്യൻ തന്നെ. Such a great soul OC. He is very humble and simple. He always showed love, compassion and kindness towards people..... OC❤️❤️

  • @sisijose154
    @sisijose154 Рік тому +42

    ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ ആയിരിക്കണം എന്നു രാഷ്ട്രീയക്കാർക്കും,ഒരു ക്രിസ്ത്യാനി എങ്ങനെ ജീവികേണമെന്നു ക്രിസ്ത്യാനികൾക്കും,ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് മറ്റുള്ള എല്ലാവർക്കും മാതൃക ആക്കേണ്ട ഒരു മനുഷ്യൻ ആണ് ഉമ്മൻ‌ചാണ്ടി sir. ഇത്ര വേഗം അദ്ദേഹത്തെ കേരളത്തിന്‌ നഷ്ടപെട്ടല്ലോ ദൈവമേ.😢
    He was a real Christian.
    അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏻🙏🏻

  • @truthfinder1524
    @truthfinder1524 Рік тому +129

    ഇതൊന്നും പുറംലോകം അറിഞ്ഞില്ല. വലത് കൈകൊണ്ടു കൊടുത്തത് ഇടത് കൈ പോലും അറിഞ്ഞില്ല. Great. നേരിട്ട് തന്നെ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഞങ്ങളെ ഒരു സർക്കാർ കുരുക്കിൽ നിന്നും രക്ഷിച്ചിട്ടുണ്ട്..

  • @kcthomas53
    @kcthomas53 Рік тому +251

    ആ മനുഷ്യൻ യഥാർത്ഥ ക്രിസ്തു ശിഷൃനായിരുന്നു... കണ്ണീർ പ്രണാമം... 🌹

    • @ajuzi998
      @ajuzi998 Рік тому +3

      കറക്റ്റ് ❤❤😢

  • @bindhusuresh9255
    @bindhusuresh9255 Рік тому +348

    ഒരാൾ ജീവിച്ചിരിക്കുമ്പോൾ ആരും തിരിഞ്ഞു നോക്കില്ല എന്നിട്ട് മരിച്ചാൽ വാഴ്ത്തി പാടും ആദ്ദേഹം രോഗവസ്ഥയിൽ ഇരുന്നപ്പോൾ ആരൊക്കെ പോയി കണ്ടു

    • @mariyabathel657
      @mariyabathel657 Рік тому +27

      അവർ visitores നെ allow ചെയ്യുന്നില്ലാരുന്നു.. ഞാൻ കാണാൻ പോയതാ

    • @bindhusuresh9255
      @bindhusuresh9255 Рік тому +33

      @@mariyabathel657 മരണം അടുത്തപ്പോൾ എങ്കിലും അദ്ദേഹത്തോട് തെറ്റ് ചെയ്തവർക്ക് മാപ്പ് പറയാമായിരുന്നു

    • @georgevarghese5448
      @georgevarghese5448 Рік тому +15

      ​@@bindhusuresh9255ഞാനും ബാംഗ്ലൂർ പോയതാണ് കാണാൻ പറ്റിയില്ല തിരിച്ചു പോരുന്നു

    • @ceeyem7482
      @ceeyem7482 Рік тому +8

      ​@@bindhusuresh9255
      ഷാജൻ.....മാപ്പു....പറഞ്ഞത്....
      കണ്ടു........!!!!!!!
      മറ്റു ള്ളവർ...........??????????

    • @mvmv2413
      @mvmv2413 Рік тому +2

      രോഗവസ്ഥയിൽ പോകാത്തത് ആണ് നല്ലത്. പറ്റുന്നവരെ സഹായിക്കുക. മരിക്കുമ്പോൾ പോയി കാണുന്നതിൽ എന്തു കാര്യം? Corona ആയിരു
      ന്നെങ്കിലോ?

  • @jilsbiju2702
    @jilsbiju2702 Рік тому +207

    ഇത്രയും വലിയൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം എന്നറിയാൻ മരണം വരെ കാത്തുനില്ക്കേണ്ടി വന്നു.😭🙏🙏

    • @jijovs3105
      @jijovs3105 Рік тому +4

      സത്യം

    • @asharafb5463
      @asharafb5463 Рік тому +3

      ethellam munp parayarnille

    • @jisnarazak10
      @jisnarazak10 Рік тому +3

      Very truth 😢😢😢

    • @akashullas5791
      @akashullas5791 Рік тому +3

      സത്യം

    • @Js-fj5cz
      @Js-fj5cz Рік тому +1

      @@asharafb5463 Angane paranjal ellarum parayum PR work aanennu🙂 chilarde vila marich kazhinjale ellarum manasilakku

  • @krishnakumarms994
    @krishnakumarms994 Рік тому +48

    മണർകാട് മെഡിക്കൽസ് അഭിനന്ദനങ്ങൾ 👍👍❤❤🙏🙏ഇനിയും സഹായങ്ങൾ തുടരണം ദൈവം കൂടെ ഉണ്ട്

  • @naszarnaszar8325
    @naszarnaszar8325 Рік тому +207

    ഇങ്ങനേയും ഒരു മനുഷ്യൻ നമ്മുടെ നാട്ടിൽ ജീവിച്ചിരുന്നു, ഇദ്ദേഹത്തേയും നമ്മൾ യേശു ക്രിസ്തുവിനെ ക്രൂശിച്ച പോലെ ക്രൂശിച്ചു.ഇദ്ദേഹം ശരിക്കും ക്രിസ്തുവിൻ്റെ അവതാരമായിരുന്നോ? ഇദ്ദേഹത്തിൻ്റെ കല്ലറ നാളെ ഒരു തീർഥാടന കേന്ദ്രമായി മാറും, പുതുപ്പള്ളി ഇനി കൂടുതൽ അറിയുക ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൻ്റെ പേരിൽ കൂടി ആയിരിക്കും.

    • @HoneyGeorge-v7r
      @HoneyGeorge-v7r Рік тому +10

      Correct ❤❤

    • @സുനീൽ-ജ9യ
      @സുനീൽ-ജ9യ Рік тому +6

      വാസ്തവം

    • @twinklingstars-d2y
      @twinklingstars-d2y Рік тому +20

      യേശു ക്രിസ്തുവിന് അവതാരം എന്നൊന്നില്ല...
      അദ്ദേഹം ക്രിസ്തുവിന്റെ പാത പിന്തുടർന്നു...
      കല്ലെറിയപ്പെട്ടപ്പോൾ മൗനമായി നിന്നു 😒

    • @thepetals1862
      @thepetals1862 Рік тому +4

      A true leader.....🙏🙏🙏🙏

    • @sheebareji1166
      @sheebareji1166 Рік тому

      Puthippally yilekku ini janaprawaham aayirikkum .... .aa Nadu ini ee namathik ariyappedum🙏

  • @sreekumar1384
    @sreekumar1384 Рік тому +43

    തന്നെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച അക്രമികളോട് പൊറുക്കണമെങ്കിൽ ആ മനസ്സിന്റെ ശക്തി അപാരമാണ് 🙏🙏🙏

  • @sasiv.n.9334
    @sasiv.n.9334 Рік тому +130

    ഈ മനുഷ്യൻ ഇങ്ങനെയൊക്കെ ആയിരുന്നു എന്ന് ഇപ്പോഴെങ്കിലും മലയാളികൾ മനസ്സിലാക്കിയല്ലോ. ഒരായിരം പ്രണാമം 🙏🙏🙏. എന്നും ഉമ്മൻചാണ്ടി സർ ഞങ്ങളുടെ ഹൃദയത്തിൽ തന്നെ ഉണ്ടാവും ❤❤❤❤❤❤❤❤

  • @neenu5514
    @neenu5514 Рік тому +94

    ഒരിക്കൽ പത്രത്തിൽ വന്ന ന്യൂസ്‌ ഓർക്കുന്നു അദ്ദേഹം തമിഴ് നാട്ടിൽ എവിടെയോ പോയപ്പോൾ അദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുള്ള പോലീസുകാർ വെള്ളം കുടിക്കുമ്പോളേക്കും അദ്ദേഹം വന്നു എല്ലാരും ബാക്കി കുടിക്കാതെ ഓടിവന്നപ്പോൾ ഞാൻ വെയിറ്റ് ചെയ്യാം വെള്ളം കുടിച്ചിട്ട് വന്നമതിയെന്ന് അവരോട് പറഞ്ഞപ്പോൾ അവർക്ക് അത്ഭുതം ആരുന്നു ആദ്യമായാണ് ഒരു സിഎം അങ്ങനെ പെരുമാറുന്നെ എന്ന്.

  • @bivinjohn5737
    @bivinjohn5737 Рік тому +40

    ജൂബിനും ജോബി ചേട്ടനും കുഞ്ഞുമോൻ ചായേനേം പ്രത്യേകാൽ ആ കുടുംബത്തിലെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. തലപ്പാടി nazreth marthoma ദേവാലയത്തിനും ഇത് അഭിമാന മുഹൂർത്തം. സേവന പാതയിൽ ഇനിയും മണർകാട് മെഡിക്കൽസ് മുന്നോട്ട് പോകട്ടെ.

  • @sambuklgd9247
    @sambuklgd9247 Рік тому +15

    നിങ്ങളാണ് യഥാർത്ഥ ദൈവം.... പ്രണാമം... ഉമ്മൻചാണ്ടി സാർ.... 😭😭😭😭😭😭😭😭😭😭

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +254

    ജൂബി കരയിച്ചു കളഞ്ഞല്ലോ, ഞങ്ങളെയും,,,, ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏

  • @musthafaan9844
    @musthafaan9844 Рік тому +16

    ജീവീതം സ്നേഹം കൊണ്ട് ജനമനസ് കീഴടക്കിയ മനസ്❤👍

  • @nandavilasini7043
    @nandavilasini7043 Рік тому +83

    ഉമ്മൻ ചാണ്ടി സർ കൊണ്ടുവന്ന ആശ്രയ പദ്ധതി ഇപ്പോൾ രാഷ്ട്രീയം നോക്കി അർഹതയില്ലാത്തവർ kaippattunnu പാവങ്ങൾ പുറത്ത്

  • @latheefck4854
    @latheefck4854 Рік тому +153

    ജീവിച്ചിരിക്കുമ്പോൾ ... എന്തേ ഈ കഥയൊന്നും ആരും പറഞ്ഞില്ലല്ലോ ദൈവമേ
    ആ മനുഷ്യൻ്റ കാൽക്കലൊന്നു വീ
    ണു തൊഴാൻ

  • @dilipkumar1905
    @dilipkumar1905 Рік тому +52

    മൈക്ക് നീട്ടിയപ്പോൾ അനുഭവസ്ഥർ പറഞ്ഞത് എല്ലാം കരൾ അലിയിക്കുന്ന കാരുണ്യ കഥകൾ 🙏🙏🙏

  • @kjsamuel5043
    @kjsamuel5043 Рік тому +72

    ഉമ്മൻ ചാണ്ടിയെ കുറിച്ച് ചാണ്ടി കഥകൾ എന്നു പറഞ്ഞ് ഒരു പുസ്തകം ഇറക്കിയാൽ ഗിന്നസ് റെക്കോഡ് മറികടന്ന് അതിന്റെ വില്പനയ്ക്ക് കളമൊരുങ്ങും

  • @renjupraju4851
    @renjupraju4851 Рік тому +49

    മറക്കില്ല ഒരിക്കലും ഉമ്മൻ‌ചാണ്ടി സാർ എന്ന മഹാത്മാവിനെ 🙏🏼🙏🏼

  • @Homei_skills1033
    @Homei_skills1033 Рік тому +138

    മാധ്യമങ്ങളെ.. നിങ്ങൾ ഇതൊക്ക അദ്ദേഹം ജീവിച്ച കാലത്ത് നിങ്ങൾ ജനങ്ങളിൽ എത്തിച്ചോ? സോളാർ സമയത്ത് നിങ്ങൾ ആ മനുഷ്യൻ എന്താണെന്ന് ജനങ്ങളെ അറിയിച്ചിരുന്നെങ്കിൽ ഇന്ന് കേരളം ഇങ്ങനെ ആവില്ലായിരുന്നു

    • @JancyChandi
      @JancyChandi Рік тому +20

      അതെ അന്ന് അദ്ദേഹത്തെ എത്രയും താഴ്ത്തി കെട്ടാനാണ് നോക്കിയത്

    • @sreejanair7587
      @sreejanair7587 Рік тому +9

      സത്യം

    • @navakomukeralanavaskomuker6270
      @navakomukeralanavaskomuker6270 Рік тому

      അദ്ദേഹം അത് പുറത്തറിയരുതെന്ന് നിര്‍ബന്തം പിടിച്ചിരുന്നു എന്നാണ് തോന്നുന്നത്❤❤❤

    • @Homei_skills1033
      @Homei_skills1033 Рік тому

      @@navakomukeralanavaskomuker6270 മാധ്യമങ്ങളെ അദ്ദേഹം വിലക്കിയിട്ടില്ലല്ലോ.

    • @navakomukeralanavaskomuker6270
      @navakomukeralanavaskomuker6270 Рік тому

      @@Homei_skills1033 മാധ്യമങ്ങള്‍ക്കറിയില്ലല്ലോ

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 Рік тому +3

    ഈ മനുഷ്യൻ ആർക്കും അറിയാത്ത ഒരു വിസ്മയം ആയിരുന്നു.. അതിലുപരി ഒരു നീതിമാനും മനുഷ്യസ്നേഹിയും സഹജീവികളോട് കരുണയുള്ളവനും ആയിരുന്നു... അതുകൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നതിനേക്കാൾ അതിശക്തനായി ജനഹൃദയങ്ങളിൽ ജീവിക്കുന്നത് അങ്ങേക്ക് എന്റെ കണ്ണീർ പുഷ്പങ്ങൾ നേരുന്നു നിത്യതയിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ പ്രാർഥനയോടെ.. 😥😭😭😭🙏🌹
    മോൻസി ചക്കാലക്കൽ
    എരുമേലി 🙏🥰🌹😔😥

  • @jasmijames9930
    @jasmijames9930 Рік тому +83

    ഇങ്ങനെ ഒരു മനുഷ്യനുണ്ടോ? ഇത്രക്കും മനുഷ്യന് സ്നേഹിക്കാൻ പറ്റുമോ ഇന്നത്തെ വഞ്ചനയുടെയും ചതിയുടെയും കാലത്ത്? ആ ഓർമകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു

  • @mathewaikara7947
    @mathewaikara7947 Рік тому +8

    ഈ മനുഷ്യൻ സത്യമായും മനുഷ്യത്വമുള്ള ഒരു വ്യക്തി ആയിരുന്നു. 🌹🌹🌹🌹❤️❤️❤️

  • @anwarmuthalibmk2970
    @anwarmuthalibmk2970 Рік тому +7

    എന്ത് മനുഷ്യനാടോ😍 ❤OC❤️

  • @adhithiyan.s4152
    @adhithiyan.s4152 Рік тому +66

    ഇതെല്ലാം മരിക്കുന്നിന് മുന്നേ പറയാമായിരുന്നു. ഇപ്പോ നിങ്ങളൊക്കെ എവിടെ നിന്ന് വരുന്നു.

    • @undersurveillance8642
      @undersurveillance8642 Рік тому +29

      പുതുപ്പള്ളിയിലും കോട്ടയത്തും ഉള്ള ആളുകൾക്ക് ഇതൊക്കെ കാണാപാഠം ആണ്. അതുകൊണ്ടാണ് അദ്ദേഹം തോൽവി എന്തെന്ന് അറിയാഞ്ഞത്.

    • @MYDREAM-xf8dz
      @MYDREAM-xf8dz Рік тому +26

      ഇതൊക്കെ പത്രത്തിൽ പരസ്യം കൊടുക്കാൻ പറ്റുമോ.എത്രയോ കാലങ്ങൾ ആയി ഉമ്മൻ‌ചാണ്ടി sir ഇതൊക്കെ ചെയുന്നു

    • @adhithiyan.s4152
      @adhithiyan.s4152 Рік тому +17

      @@MYDREAM-xf8dz ഇതൊന്നും അറിയാതെ ആണ് കേരളത്തിന്റെ വടക്കേ മൂലയിൽ ഉള്ള ഞങ്ങൾ ഉമ്മൻ ചാണ്ടി നേതാവിനെ സ്നേഹിച്ചത്. രാഷ്ട്രീയ പരമായി നല്ലൊരു നേതാവാണ് എന്ന് അറിയാം.

    • @sajianchumuriyiljohn643
      @sajianchumuriyiljohn643 Рік тому +3

      🙏🌹❤️

    • @janzyjanzy2557
      @janzyjanzy2557 Рік тому +17

      ഞങ്ങൾ കോട്ടയം കാർക്ക് ഇതെല്ലാം അറിയാമായിരുന്നു. 12 election കളിലും പരാജയം അറിയിച്ചോ? അദ്ദേഹം ഇലക്ഷൻ സമയം കേരളം മുഴുവൻ ഓടി നടന്നപ്പോൾ പുതുപ്പള്ളിക്കാർക്ക് charge വിട്ടു കൊടുത്തു.

  • @sinichandrabose1020
    @sinichandrabose1020 Рік тому +30

    ശരിക്കും കോട്ടയംകാരി എന്ന നിലയിൽ ഞാൻ ഇപ്പോൾ ഒരുപാട് ഒരുപാട് അഭിമാനഠ തോന്നുന്നു. ഒപ്പം ഒരുപാട് സങ്കടവും. സർ ഇല്ലാത്ത കോട്ടയം എന്നും ഒരു വേദന ആണ് 🙏🏾🙏🏾

  • @muhammedrafi2038
    @muhammedrafi2038 Рік тому +4

    ഉമ്മൻ ചാണ്ടി സാറിന്റെ ജീവിതം സിനിമയാക്കണം എല്ലാരും മനസിലാക്കണം ആരായിരുന്നു അദ്ദേഹം എന്ന് salute sir❤

  • @lyjukrrajappan7018
    @lyjukrrajappan7018 Рік тому +32

    ചാണ്ടി കഥകൾ... ഓരോ വിഷയങ്ങളും ഓരോ എപ്പിസോടാക്കാം.. M

  • @anuvlogs1356
    @anuvlogs1356 Рік тому +27

    കടക്ക് പുറത്തിനോടാണ് ഇങ്ങനെ പറഞ്ഞു എങ്കിൽ ജീവിതത്തിൽ പിന്നെ അവൻ ബൂസ്റ്റ് അല്ല പച്ചവെള്ളം കുടിക്കുകയില്ല

  • @vinukm1756
    @vinukm1756 Рік тому +27

    ഇതൊക്കെ പിണറായിയും അയാളുടെ സംഘവും കേൾക്കണം ഇതേ പോലത്തെ ഒരു സാധു മനുഷ്യനെയാണ് ഇല്ലാ കഥകൾ പറഞ്ഞു കുടുക്കി 72 മണിക്കൂർ 100 മണിക്കൂർ അയാളുടെ പോലീസുകാരെക്കൊണ്ട് ചോദ്യം ചെയ്യിപ്പിച്ചു ദൈവം എന്ന ഒരു പരമ സത്യം ഉണ്ട് പിണു അതു മറക്കണ്ട

  • @NarayananBabu.
    @NarayananBabu. Рік тому +67

    Unforgettable humble personality. Etched in the hearts of millions with indelible ink 🙏

  • @pavithrankk178
    @pavithrankk178 Рік тому +14

    ഒരു വല്ലാത്തജന്മം 🙏🙏🙏

  • @Prasanth322
    @Prasanth322 Рік тому +31

    😢നേരിട്ട് കാണാൻ എനിക്ക് കഴിഞ്ഞില്ല ..ഇനി cemetery പോയി ഞാൻ കാണും എൻ്റെ പ്രിയപെട്ട CMനെ...salute oc sir

    • @ValsammaTitus
      @ValsammaTitus 4 місяці тому

      ഞാൻ സെമിത്തേരിയിൽ പോയി കണ്ടൂ. O c yude oru book vaggi. Super അണ് ബുക്ക് നീതിമാനായ ommen chandyടെ കല്ലറടെ അടുത്ത് നിൽകുബോൾ ഒരു അനുഗ്രഹം അണ്

  • @abdullatheefkoya7268
    @abdullatheefkoya7268 Рік тому +93

    ഉമ്മൻചാണ്ടി കണ്ടുപഠിക്കേണ്ടത് നമ്മുടെ വിജയനെയാണ് 🙏ചെത്ത് തൊഴിലാളിയായി വന്നു കോടീശ്വരനായി മാറിയില്ലേ അങ്ങനെയാണ് പൈസ ഉണ്ടാക്കേണ്ടത് കോൺഗ്രസ് 🇮🇳 എന്ന് പറഞ്ഞ് ജനങ്ങളെ സേവിച്ചിട്ട് ഒരു കാര്യവുമില്ല😜

    • @socialmedia8804
      @socialmedia8804 Рік тому

      Janagalude manassil undu adheham marikkathe .... jivichirunnapol adheham arayirunnu? ennu janagal seriyayi manassilakathe poyi..... karanam.. adheham kottikoshich nadakkillayirunnu adhehathinte salkarmagal....😢

  • @zachariaschacko413
    @zachariaschacko413 Рік тому +6

    ആ വലിയ മനുഷ്യന്റെ അഭാവം ഇന്നും എന്നും ഈ മണ്ണിൽ ഒരു നൊമ്പരമായി അവിശേഷിക്കും തീർച്ച

  • @ushathomas7035
    @ushathomas7035 Рік тому +1

    ഒരുപ്രാവശ്യം കാണാൻ പറ്റി അത് പുണ്ണ്യമായി കരുതുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @aneeshbabu2742
    @aneeshbabu2742 Рік тому +289

    ഈ മനുഷ്യനെയാണ് സരിതയുമായുള്ള കഥകൾ പറഞ്ഞു കുടുക്കാൻ നോക്കിയത്

    • @noushadnoushad1724
      @noushadnoushad1724 Рік тому +7

      Paisa,koduthal,Bharanam,pidikkam

    • @geniusmasterbrain4216
      @geniusmasterbrain4216 Рік тому

      അതെ, നെറികെട്ടവന്മാർ

    • @drsabirakp9464
      @drsabirakp9464 Рік тому

      അന്ന് പലരും അത് വിശ്വസിച്ചു, cpm ന്റെ നുണ, ഒരിക്കൽ കൂടെ അദ്ദേഹം മുഖ്യ മന്ത്രി ആവണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ cpm ന്റെ നുണയിൽ അദ്ദേഹം ചെയ്ത നന്മകളെല്ലാം ജനങ്ങൾ മറന്നു 😞😞😞

    • @georget44
      @georget44 Рік тому +6

      Oommen Chandy didn't disclose what he is doing, he didn't do marketing, now after his death everything comes out 🙏🙏

    • @ceeyem7482
      @ceeyem7482 Рік тому +22

      തുടക്കം.....മുതൽ..... ഞാൻ....
      ഈ.....കഥ......100%.....
      തള്ളിക്കളഞ്ഞിരുന്നു...........!!!!!!!!!..........

  • @aboobackernm5537
    @aboobackernm5537 Рік тому +18

    കേരള രാഷ്ട്രീയത്തിൽ ആരാധനയോടെ മാത്രം നോക്കി കണ്ടിരുന്ന ഒരു നേതാവായിരുന്നു ഉമ്മൻചാണ്ടി സാർ. ഇന്നും കണ്ണുനീരോടെ മാത്രം ഓർക്കാൻ കഴിയുന്ന മഹാനായ നേതാവ്. കേരളത്തിന്റെ നഷ്ടം നമ്മുടെയും

  • @Minhafathima789
    @Minhafathima789 Рік тому +10

    എന്തൊരു മഹത് വ്യക്തിയായിരുന്നു. കേട്ടിട്ട് കരച്ചിൽ വരുന്നു

  • @sobhanarajan-s4l
    @sobhanarajan-s4l Рік тому +7

    അദ്ദേഹം ഒരു നവോഥാന നായകൻ ആയിരുന്നു........ 🙏

  • @L.J.M.
    @L.J.M. Рік тому +20

    യേശുവിനെ കുരിശിൽ തറച്ചു,, ഉമ്മൻ ചാണ്ടി സാർ നെയും ജനങ്ങൾ തറച്ചു... മരണത്തോടെ എല്ലാം ജനങ്ങൾ മനസ്സിലാക്കും... കൂടുതൽ സ്നേഹിക്കാനും തുടങ്ങും 🙏♥️♥️♥️

  • @Radhakr285-kc4hm
    @Radhakr285-kc4hm Рік тому +94

    എന്തൊരു നല്ല മനുഷ്യൻ, നന്മ യുള്ള ഹൃദയത്തിനുടമ. ചെയ്യുന്ന സഹങ്ങൾക്ക് അംഗീകാരം, പബ്ലിസിറ്റി, എന്നിവ ഒരിക്കലും ഇഷ്ട പ്പെടാത്ത ദൈവതുല്യനായ വിശിഷ്ട വ്യക്തിത്വം.❤❤❤❤❤🙏🙏🙏🙏

  • @rejimolnk6024
    @rejimolnk6024 Рік тому +7

    ഉമ്മൻ ചാണ്ടി സാർ ജീവിക്കുന്ന ദൈവമായി രുന്നു എന്ന് അറിയാൻ വൈകി പോയതിന്റെ ഒരു വല്ലാത്ത വിഷമം എന്റെ മനസ്സ് സാറിന്റെ വിയോഗത്തിൽ വല്ലാതെ വിഷമിക്കുന്നു എന്റെ പ്രാർഥന എന്നും സാറിന്റെ ഒപ്പം

  • @Nainika3617
    @Nainika3617 8 місяців тому +1

    അങ്ങ് ഇല്ല എന്ന് വിശ്വസിക്കാൻ ഇന്നും ആകുന്നില്ല
    സ്നേഹരാഷ്ട്രീയത്തിന്റെ പുണ്യദേഹമേ പ്രണാമം 🙏🌹❤️🥰

  • @sajvava
    @sajvava Рік тому +25

    സങ്കടം മാത്രം ....എന്റെ മനസ്സിലും ഒരു സംഗീത ശില്പം ഉണ്ടായി അദ്ദേഹത്തിനായി ....

  • @abdullatheefkoya7268
    @abdullatheefkoya7268 Рік тому +113

    കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാഷ്ട്രങ്ങളിൽ പോകില്ല ചികിത്സയ്ക്ക് ബൂർഷ്വാ എന്ന് പറയുന്ന രാഷ്ട്രങ്ങളിൽ പോയി വിലസി സുഖിച്ചു വരും ഇതാണ് പിണറായി വിജയൻ

    • @gincydavis8988
      @gincydavis8988 Рік тому +15

      Nasicha comunissam😈😈😈😈

    • @benoygeorge5048
      @benoygeorge5048 Рік тому +14

      കറക്റ്റ്

    • @mja2239
      @mja2239 Рік тому +1

      പിണറായി മാത്രമല്ല ഉമ്മൻ ചാണ്ടിയും ക്യാൻസർ ചികിത്സക്ക് ജർമനിയിൽ പോയിരുന്നു.

    • @anuabm974
      @anuabm974 Рік тому +9

      ​@@mja2239Congress capitalism support cheyyunnavaraanu. Athallallo Pinarayiyum koottarum thaangunna partyde sidhantham

    • @paavammalayali3957
      @paavammalayali3957 Рік тому

      @@mja2239
      ഉമ്മൻചാണ്ടി ചൈനയിൽ പോയിരുന്നു എങ്കിൽ കുറ്റം പറയാമായിരുന്നു,
      ഇവിടെ പിണറായിയുടെ കാര്യം ആണ് പറഞ്ഞത്,
      പിന്നെ ഒരു കാര്യം കൂടി പിണുവിന് ചൈനയിലും കമ്മി രാജ്യത്തും ചെല്ലാൻ പറ്റില്ല അവർ ചിലപ്പോൾ അപായപ്പെടുത്താൻ ചാൻസ് ഉണ്ട് 🤭 കാരണം അയാളുടെ ജീവിതം അങ്ങനെ ആണ് മഹാരാജാവിനെ പോലെ അല്ല കമ്യൂണിസ്റ്റ് കാരൻ ആകേണ്ടത്

  • @chefprathap1498
    @chefprathap1498 Рік тому +3

    ഉമ്മൻ ചാണ്ടി സാറിന്റെ കാലത്തു ജീവിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് നമ്മുടെ സൗഭാഗ്യം.. അവിശ്വസനീയ ജീവിതം ആയിരുന്നു സാറിന്റെത്.. ദൈവങ്ങളുടെ കൂടെ ചേർത്തുവെക്കേണ്ടതാണ് ഉമ്മൻ‌ചാണ്ടി സാർ 🙏🙏🙏

  • @anjuyogithudayan
    @anjuyogithudayan Рік тому +21

    മരണത്തിലേക്ക് പോയപ്പോഴാണ് എല്ലാവർക്കും ഈ മനുഷ്യനെ അറിയാൻ സാധിച്ചത്..
    Great man❤️

  • @jessyphilip4593
    @jessyphilip4593 Рік тому +70

    എങ്ങനെനയും ഉണ്ടായിരുന്നു മനുഷ്യൻ 🌹 Man of mercy 🙏🙏 Ommen chanday enna വലിയ മനുഷ്യൻ 🙏🙏

  • @sureshjohn2218
    @sureshjohn2218 Рік тому +1

    ഇങ്ങനെ ഒരു മനുഷ്യൻ കേരളത്തിൽ നേതാവായിരുന്നതിൽ അഭിമാനിക്കാം 🙏

  • @sathyabhamamv2072
    @sathyabhamamv2072 Рік тому +5

    അദ്‌ഭുത അവതാരം 🙏🙏🙏🙏

  • @n.krishnaniyer847
    @n.krishnaniyer847 Рік тому +30

    യദാർത്ഥ കാരുണ്യ പ്രവർത്തനങ്ങൾക്ക് ശിരസ്സ് നമിക്കുന്നു ഉമ്മൻ ചാണ്ടി സാറേ 🙏😭

  • @moideenkoyamoideenkoya1222
    @moideenkoyamoideenkoya1222 Рік тому +16

    കേരളം വിശ്വസിച്ചില്ല ....അദ്ദേഹത്തെ പറ്റി പറയുമ്പോൾ .. ഇന്ന് അറിയുന്നു ആരായിരുന്നെന്ന് .. ❤❤❤

  • @Bigbbai
    @Bigbbai Рік тому +29

    കാലമേ തിരിച്ചു തരുമോ ഇതുപോലോരു മഹാമനസ്കനേ😢😢

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому +53

    ഉമ്മൻ‌ചാണ്ടി സാർ 🙏🙏🙏🙏🙏🙏🙏

  • @marysfrancis3192
    @marysfrancis3192 Рік тому +20

    ഉമ്മൻ ചാണ്ടി യുടെ ഓരോ നല്ല കാര്യങ്ങൾ കേൾക്കുന്നതും കരഞ്ഞു കൊണ്ടാണ്.

  • @pokuttappan574
    @pokuttappan574 Рік тому +14

    Oh my god... The legend love every one... Thank you sir we never forget you.... Oh wonderful cm of Kerala

  • @handsom112
    @handsom112 Рік тому +35

    എത്ര കേട്ടാലും കരഞ്ഞു കൊണ്ട് തന്നെ കേൾക്കും 😢😢😢😢

  • @c4comments129
    @c4comments129 Рік тому +35

    കേൾക്കുമ്പോൾ ആകെ ഒരു വീർപ്പു മുട്ടൽ 😢😢

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому +19

    അദ്ദേഹം ഞാൻ മനസ്സിലാക്കിയതിലും എത്രയോ മുകളിലാണ്........അദ്ദേഹത്തെ സ്ഥാനം മനസ്സിലാക്കി അദ്ദേഹം ത്തിനു സഭ പ്രതേക സ്ഥാനം അന്തിയുറങ്ങാൻ നൽകിയതിൽ നന്ദി ഉണ്ട്🙏❤

  • @chriswinpremji5811
    @chriswinpremji5811 Рік тому +17

    ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു 💫മനുഷ്യൻ💫 ജീവിച്ചിരുന്നു എന്ന് വരും തലമുറ എങ്ങനെ വിശ്വസിക്കും!!!!!!!!!!😢

  • @JACKUK-el1ws
    @JACKUK-el1ws Рік тому +15

    ഉമ്മൻ‌ചാണ്ടി ജന ഹൃദയങ്ങളിൽ എന്നും ജീവിക്കും ഇത് പോലുള്ള ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുകയും ഇല്ല തീർച്ച 💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕🌹🌹🌹🌹🌹🌹🌹🌹

  • @prajwalpreeth8333
    @prajwalpreeth8333 Рік тому +24

    മറക്കില്ലൊരിക്കലും 🙏🙏 അങ്ങ് ഞങളുടെ ഹൃദയത്തിൽ എപ്പോഴും ഉണ്ടാകും... അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു 🙏🙏🙏