അമൃതാനന്ദമയി: അന്ധവിശ്വാസമോ ജീവിതമോ ..? I About Mata Amritanandamayi

Поділитися
Вставка
  • Опубліковано 1 жов 2023
  • നാലാം ക്ലാസ്സുകാരി ചാൻസിലറായി ...നാലരക്കോടി പേർ ആശ്ലേഷിച്ചു ..മോഹൻലാൽ കരയുന്നു ...
    അമൃതാനന്ദമയി: അന്ധവിശ്വാസമോ ജീവിതമോ ..?
    #mataamritanandamayi #mataamritanandamayidevi #amritha

КОМЕНТАРІ • 2,5 тис.

  • @babum4326
    @babum4326 7 місяців тому +33

    ഷാജൻ സാർ, അമ്മയെ ഏതൊരാൾക്കും ഉൾക്കൊള്ളാവുന്ന രീതിയിൽ ശ്രേഷ്ടമായ വാക്കുകളിലൂടെ അവതരിപ്പിച്ച അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി.
    അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ.
    ആ ശ്രീചരണങ്ങളിൽ സാഷ്ടാംഗ പ്രണാമം❤

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 8 місяців тому +16

    അമ്മയെ കുറിച്ച് നല്ല രീതിയിൽ പഠിച്ച് വീഡിയോ ചെയ്തതിന് അങ്ങയുടെ ചാനലിനും അങ്ങയ്ക്കും അമ്മയുടെ അനുഗ്രഹവും കാരുണ്യവും സ്നേഹവും എന്നും കൂടെ യുണ്ടാകും . പറയകടവ് ഗ്രാമത്തിൽ ജനിച്ച ഞാൻ അമ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു. ലോക മാതാവായ അമ്മ എന്റെ സ്വന്തം നാട്ടിലായതിനാൽ ഞാൻ അഭിമാനം കൊള്ളന്നു🙏🙏🙏

    • @NirmalaGnair-kl5md
      @NirmalaGnair-kl5md 3 дні тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤😂😂❤😂❤😂❤😂❤😂😂😂❤😂❤❤❤❤❤😂😂😂😂❤😂😂😂❤😂😂❤❤😂😂❤😂😂😂😂❤❤❤❤❤😂😂😂😂😂❤❤❤😂😂😂😂❤😂❤😂❤😂😂😂😂😂😂😂😂😂❤❤😂😂❤❤😂❤❤😂😂😂❤😂😂😂😂😂😂😂😂😂❤😂❤❤😂❤😂😂😂❤😂❤❤😂😂😂❤❤😂❤😂😂😂😂😂😂😂😂❤😂😂😂😂😂❤😂😂😂😂❤😂😂❤😂😂😂😂😂😂😂❤😂😂❤😂😂😂😂❤😂😂❤😂😂😂😂😂❤😂😂😂😂😂😂❤😂❤❤😂❤😂😂😂😂😂😂😂❤😂😂❤😂😂😂😂😂😂😂😂😂😂😂😂😂❤😂❤❤😂❤😂❤❤❤❤❤😂❤😂❤😂😂😂😂❤😂😂❤😂😂😂😂❤😂😂😂😂😂😂😂😂❤😂😂❤😂😂❤❤😂😂😂😂😂😂❤😂❤😂😂❤😂😂❤😂❤😂❤😂❤😂😂❤😂😂❤❤😂😂😂❤😂❤😂😂❤😂❤😂😂❤😂❤😂❤😂❤😂😂😂❤❤❤❤😂😂😂❤😂❤😂❤😂❤😂😂😂😂❤😂😂❤❤😂😂😂😂😂😂😂❤❤😂😂❤❤😂😂😂❤😂😂❤😂❤😂😂❤😂😂😂❤😂❤😂❤😂❤😂❤😂😂❤😂😂❤😂❤😂😂😂❤😂❤❤😂😂❤😂😂😂😂❤❤😂😂😂❤😂😂😂😂❤😂❤😂❤😂❤😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂❤😂😂😂😂😂😂😂😂❤😂😂❤😂❤❤😂😂😂😂❤😂❤😂❤😂❤😂❤❤😂❤😂😂❤😂😂❤😂😂😂❤😂❤😂❤❤😂😂❤😂❤😂❤😂❤😂😂😂😂😂😂😂😂❤😂❤😂❤😂😂❤😂😂❤😂❤😂❤😂❤😂❤❤😂❤😂😂❤😂😂❤❤😂❤😂❤❤😂😂❤😂❤😂😂😂😂😂❤😂❤😂😂😂❤😂❤😂😂😂😂😂❤😂😂😂😂❤😂❤😂❤😂❤❤😂❤😂❤😂❤😂😂❤😂❤😂❤😂😂😂😂❤❤😂😂😂❤❤😂❤😂❤😂❤😂❤😂❤❤❤😂❤😂😂❤😂❤😂❤😂😂❤😂❤😂❤😂❤😂❤😂❤😂😂❤❤😂❤😂❤😂❤❤❤😂❤❤😂❤❤😂❤😂❤❤😂❤😂❤😂❤😂❤😂😂❤😂❤😂😂❤😂❤😂❤😂😂❤😂❤❤😂😂❤😂❤😂😂❤😂😂❤😂😂❤😂❤❤😂😂😂❤😂😂😂❤❤😂😂❤😂❤❤😂❤😂❤😂❤😂😂😂❤😂❤😂😂❤❤😂❤😂❤😂😂❤😂❤😂❤😂❤😂❤😂❤😂😂❤😂❤😂❤😂❤😂❤😂❤😂❤❤😂❤😂❤❤❤😂❤❤❤😂❤😂❤😂❤😂❤😂😂❤😂❤😂❤😂❤😂❤😂😂❤❤😂😂😂😂❤😂❤❤😂❤😂❤😂😂😂❤😂😂❤😂😂😂😂❤😂❤😂❤😂😂❤😂❤😂❤😂❤😂❤😂❤😂❤😂❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂❤❤❤❤❤❤❤❤❤❤😂❤😂❤❤❤❤❤❤❤❤❤❤❤😂😂❤😂❤❤😂❤😂❤❤❤😂

  • @dilishaaneeshdilishaaneesh7034
    @dilishaaneeshdilishaaneesh7034 9 місяців тому +9

    സാജൻ സർ ഇതൊരു വല്ലാത്ത വീഡിയോ ആയിപ്പോയി എന്റെ മനസിന്റെ സകല നിയന്ത്രണവും വിട്ട് വല്ലാത്തവികാരഭരിതമായിപ്പോയി സാറിനല്ലാതെ മറ്റൊരാൾക്കും ഇങ്ങിനെ ഒരു വീഡിയോ ചെയ്യാൻ കഴിയില്ല. അതും ഒരു സ്ക്രിപ്റ്റും ഇല്ലാതെ ഇതിനെയാണ് ഈശ്വര കടാക്ഷം എന്ന് പറയുന്നത് സാറിനും കുടുബത്തിനും സാറിനെ സപ്പോട്ട് ചെയ്യുന്നവർക്കും ഈ ഉള്ളവന്റെ ഒരായിരം അഭിനന്ദനങ്ങൾ❤

  • @chandranmalayathodi8240
    @chandranmalayathodi8240 13 днів тому +16

    അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🙏🙏🌹🌹
    "നന്ദി" ഷാജൻ സാർ.. 🙏

  • @gamer-ne6su
    @gamer-ne6su 9 місяців тому +157

    അമ്മയ്ക്കു പിറന്നാൾ ആശംസകൾ 🙏 💐💐💐💐

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 9 місяців тому +622

    ആരേയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. സഹായിച്ചതായി അറിയാം ..... പിറനാൾ ആശംസകൾ❤❤❤❤❤❤❤❤

    • @prasadthenadath-el5vo
      @prasadthenadath-el5vo 9 місяців тому +1

      Amme saranam prasad mason

    • @Keralaforum
      @Keralaforum 9 місяців тому

      നിരവധി പേർ ആശ്രമത്തിൽ വെച്ചു കൊല്ലപ്പെട്ടിട്ടുണ്ട്! A partial list
      നിരവധി പേർ ആശ്രമത്തിൽ വെച്ചു കൊല്ലപ്പെട്ടിട്ടുണ്ട്‌!
      ആദ്യത്തെ കേസ് : നാരായണൻ കുട്ടി, കൊടുങ്ങല്ലൂർ മടത്തിപ്പറമ്പിൽ (37) 1990 ഏപ്രിൽ 4-ന്‌ വള്ളിക്കാവിലെ മാതാശ്രമത്തിൽ വെച്ച്‌ ക്രൂരമായി മർദ്ദനമേറ്റതായി കണ്ടെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നു ബന്ധുക്കാൾ അറിയാതെ സുധാമണിയുടെ ആൾക്കാർ ഇയാളെ ഡിസ്ചാർജ് ചെയ്തു പൊക്കി. പിന്നെ ആളെപ്പട്ടി യാതൊരു വിവരവും ഇല്ല.
      2. ഭാസ്കരദാസ്‌ 1982-ൽ ആശ്രമത്തിൽ വച്ച്‌ അന്തരിച്ചു. ആശ്രമത്തിൽ ഭാഗവതം പാരായണം ചെയ്യാറുണ്ടായിരുന്നു. ആശ്രമത്തിൽ നിന്ന്‌ ഒരു ഗ്ലാസ്‌ പാലും എടുത്ത്‌ വീട്ടിലേക്ക്‌ പോയിരുന്നു. അധികം താമസിയാതെ അദ്ദേഹം മരിച്ചു. പിന്നെയും അന്വേഷണമുണ്ടായില്ല! 3. പ്രദീപ്‌ കുമാർ - കാരണമില്ലാതെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും 1994 ഓഗസ്റ്റ്‌ 16 ന്‌ കസ്റ്റഡിയിൽ മരിക്കുകയും ചെയ്തു.

    • @padmanabhannaircp9285
      @padmanabhannaircp9285 9 місяців тому +1

      Amruthanandamyi devikku Ammakku.janmadinasamsakal

    • @DRSHARUZ
      @DRSHARUZ 9 місяців тому +13

      Upadravichal ath purath varumo 😊

    • @koshythomas2858
      @koshythomas2858 9 місяців тому

      കണക്കിൽ കൂടുതൽ വരുമാനം വരുമ്പോൾ വിവരം ഇല്ലാത്തവൻ /ഇല്ലാത്തവൾ, അതിന്റെ ഫലംഅനുഭവിക്കുമ്പോൾ അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും... കടപ്പുറം സുധക്ക് ഇന്ന് ഒരു രാജ്യം വാങ്ങാൻ ഉള്ള പണമായി. എല്ലാം പുതിയ അനുഭവം തേടിനടക്കുന്ന വെള്ളക്കാരുടെ പണമാണ്... തീരപ്രദേശത്ത് ജീവിച്ച സുധാമണിക്ക് ദിവ്യത്തം കിട്ടിയത് വെള്ളക്കാരുടെ പണമാണ്. കഞ്ചാവും, മയക്കുമരുന്നും കൊടുത്ത് കടപ്പുറത്തു വരുന്ന വെള്ളക്കാരെ ദിവ്യത്തം കാണിച്ച് അവരെ ആകർഷി പ്പിച്ചു, (ഇന്ന് ട്രിക്സ് ചാനൽ നടത്തുന്ന ശ്രീ:ഫാസിൽ ബഷീർ എല്ലാത്തിനും ഉത്തരം തന്നിട്ടുണ്ട് )അതിനു കണ്ടുപിടിച്ചത് മതം. അത് ഭാരതത്തിൽ വിൽക്കും. (സുധക്ക് കുബുദ്ധി ഉണ്ട് അതുപയോഗിച്ചു ചെപ്പടി വിദ്യകാണിച്ചു )വോട്ടൂരാഷ്ട്രീയവും, മതവും കൂട്ടികുഴച്ചത് കൊണ്ട് ആൾദൈവങ്ങൾ ഇവിടെ തഴച്ചു വളളർന്നു. അതിൽ കൂടുതൽ പണമുണ്ടാക്കിയവരെ ഒന്നും ചെയ്യാൻ പറ്റിയില്ല. അതിന് ഉദാഹരണം, സുധാമണി, മുടിയൻ സായിബാവ, തുണിയില്ലാത്ത സായിബാവ... എണ്ണിയാൽ തീരാത്ത ആൾ ദൈവങ്ങൾ... വള്ളിക്കാവിൽ, വടക്കേഇന്ത്യയിൽ നിന്ന് ആത്മീയം അന്വേഷിച്ചുവന്ന സത്നാംസിംഗിന്റെ കാര്യം മറക്കണ്ട (തല്ലി കൊന്നകാര്യം )Etc.
      Etc.. ധാരാളം ഉണ്ട്.

  • @mineeshbabukp2337
    @mineeshbabukp2337 9 місяців тому +61

    അമ്മയുടെ സ്നേഹം പറഞ്ഞ് മനസ്സിലാക്കിയ ഷാജൻ സ്കറിയക്ക് വളരെ നന്ദി

  • @rejinalanda
    @rejinalanda 7 місяців тому +5

    ഷാജൻ സർ നന്നായിരിക്കുന്നു പലർക്കും ഇതൊരു പുതു അറിവാണ് . സത്യത്തിനു വേണ്ടി നിലകൊള്ളുക വിജയം സുനിച്ചിതം🙏

  • @krishnadasv.p3492
    @krishnadasv.p3492 9 місяців тому +96

    അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു. പിറന്നാളാശംസകൾ വന്ദേ ഗുരു പരമ്പരാം

  • @hari....1388
    @hari....1388 9 місяців тому +254

    അമ്മയെ ഇത്രമാത്രം മനസിലാക്കി സംസാരിച്ചതിന് 🥰🥰🥰thanks sir. അമ്മയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️❤️. I LOVE YOU AMMAAA ❤️❤️❤️

    • @deepaudayakumar9051
      @deepaudayakumar9051 9 місяців тому +8

      ജ൯മദിനാശ൦സകൾ അമ്മ

    • @VishnuAlappu-
      @VishnuAlappu- 9 місяців тому

      Le; allah 🐰
      Join islam ☺72 huri'z ready 🤣

    • @Spiritualp
      @Spiritualp 6 місяців тому

      ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല!👍
      അടിസ്ഥാനപരമായി,
      മതവിശ്വാസങ്ങളും യഥാർത്ഥ ദൈവ വിശ്വാസവും തമ്മിൽ വലിയ വ്യത്യാസമുണ്ട്!!
      ആയതുകൊണ്ട്,
      ഒന്ന് സ്വീകരിക്കുന്നതിന് മറ്റൊന്ന് ഉപേക്ഷിക്കേണ്ടിവരും!!
      അന്ധവിശ്വാസം തന്നെയായ മതവിശ്വാസവും,
      യഥാർത്ഥ ദൈവ വിശ്വാസവും,
      ഒരുമിച്ച് ഒരേസമയം ഒരുവനും സ്വീകരിക്കുവാനും സാധ്യമല്ല!!
      .
      .😢

  • @damayanthiamma9597
    @damayanthiamma9597 2 дні тому +5

    അമ്മ പരിഹരിക്കാത്ത പ്രശ്നങ്ങൾ ഒന്നുമില്ല ...അസാധ്യമായ പല തിനും അമ്മ പരിഹാരം ചെയ്തു തന്നിട്ടുണ്ട് ....അമ്മയെ അടുത്തരിയുക തന്നെ വേണം ...പരീക്ഷിക്കാൻ ചെന്നവരെല്ലാം തികഞ്ഞ ഭക്തരായി തീർന്നിട്ടേ ഉള്ളു ...അമ്മ.എനിക്ക്.ദൈവം തന്നെയാണ്..ദേവിയാണ് .കൃഷ്ണ നാണ് ...ശിവനാണ് .. എല്ലാ ദേവി ദേവന്മാരും അമ്മ തന്നെയാണ് ...അമ്മേ ശരണം ..എന്നും കാത്തോളണേ ..❤❤❤❤❤❤❤❤❤❤

  • @Ewaramvlogs
    @Ewaramvlogs 8 місяців тому +39

    ഞാനൊരു ഭക്തയൊന്നുമല്ല. പക്ഷേ അവർ ചെയ്യുന്ന പുണ്യ പ്രവർത്തനങ്ങൾക്ക് ഒരു big salute ❤

  • @shajuj2008
    @shajuj2008 9 місяців тому +313

    ഉള്ളറിവാണ് യഥാർത്ഥ അറിവ്. അതുണർന്നവരാണ് ഋഷിവര്യന്മാർ. മാതാ അമൃതാനന്ദമയി അത്തരമൊരു ദിവ്യ ജ്യോതിസ്സ് ആണ്. ❤🙏🥰

    • @thic9177
      @thic9177 9 місяців тому +5

      Happy birthday amma❤

    • @manasanthimalayalamvlog3059
      @manasanthimalayalamvlog3059 9 місяців тому

      ചെയ്യുന്ന കർമ്മങ്ങളുടെ പ്രകാശ ധാര കാണാതെ കണ്ണുമടച്ച് വിമർശിക്കുന്ന ദോഷൈകദൃക്കുകളുടെ നേസ്സു തെളിയാൻ പ്രാർത്ഥിക്കുന്നു.

    • @jijymolbaby1398
      @jijymolbaby1398 9 місяців тому +1

      🤔

    • @VishnuAlappu-
      @VishnuAlappu- 9 місяців тому

      Le; allah 🐰
      Join islam ☺72 huri'z ready 🤣

    • @talksofkumarythankappan9439
      @talksofkumarythankappan9439 9 місяців тому +1

      🙏🙏🙏🙏🙏

  • @padmanabhanpm5775
    @padmanabhanpm5775 9 місяців тому +40

    മുററത്തെ മുല്ലക്ക് മണമില്ലല്ലോ സാജൻ . ഈ വിശദീകരണം വളരെ ഇഷ്ടപ്പെട്ടു സത്യം ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമല്ലോ🙏

  • @shyamalanair8737
    @shyamalanair8737 9 місяців тому +15

    അമ്മയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. വീഡിയോ മുഴുവൻ കേട്ടിട്ട് എൻ്റെ കണ്ണ് നിറഞ്ഞു. God bless u.

  • @villagejourneyandpets948
    @villagejourneyandpets948 8 місяців тому +6

    ❤ സനാധന ധർമ്മ കുറിയണിഞ്ഞ മറുനാടൻ സാജൻ സക്കറിയ താങ്കൾക് അർഹതയുണ്ട് നെറ്റിയിലെ ചന്ദനക്കുറിയിൽ ഒരൽപം കുങ്കുമം തൊട്ടതിന്

  • @girijabhai4388
    @girijabhai4388 9 місяців тому +91

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ,,,, 🙏🙏❤️❤️

  • @kusumamvenugopal1293
    @kusumamvenugopal1293 9 місяців тому +201

    ഇനിയും ഈ ലോകത്തിന് ഒരു താങ്ങായി അമ്മ നിലനില്ക്കട്ടെ...അമ്മ നീണാൾ വാഴട്ടെ....അമ്മേ...

    • @SunilKumar-kt5tx
      @SunilKumar-kt5tx 9 місяців тому +1

      അമ്മക്ക് പിറന്നാൾ ആശംസകൾ

    • @suryahari7184
      @suryahari7184 9 місяців тому

      ​@@SunilKumar-kt5tx😊

    • @johnypp6791
      @johnypp6791 9 місяців тому

      ദൈവം സർവ്വ ശക്തൻ.. അവിടുന്ന് മാത്രം സത്യം ❤

  • @bhagyalakshmyn9959
    @bhagyalakshmyn9959 8 місяців тому +28

    അമ്മയ്ക്കുവേണ്ടി താങ്കളുടെ ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് ഈ വീഡിയോ ! നന്ദി ! അമ്മേ കൃപാമൃതം ചൊരിയേണമേ 🙏

  • @capbjp5446
    @capbjp5446 2 дні тому +4

    അമ്മ എൻ്റെ ദീപ കാഴ്ചയാണ് എൻ്റെ ലൈറ്റ് & സൗണ്ട് ഇടി മിന്നൽ ഏറ്റ കത്തി നശിച്ചപ്പോൾ നിലവിട്ട് പോയ എന്നെ ഒരു അടുത്ത സുഹൃത്ത് ശശിയാണ് അമ്മയുടെ അടുത്ത് എത്തിച്ചത് ഏതാണ്ട് ആ സമയത്ത് ആണ് മാനന്തവാടി ആശ്രമത്തിൻ്റെ പണി തുടങ്ങിയത് ആ കാലം വയനാട്ടിൽ എത്തി കഴിയാവുന്ന മേഖലയിൽ അമ്മയുടെയുന്നിറ്റ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. തുടർന്ന് എൻ്റെ ജീവിതത്തിൽ മത്സ്യവും മാംസവും ഒഴിവാക്കി ജീവിച്ചു വരുന്നു പുകവലിയും കുടിയും നേരുത്തേ ഇല്ലാത്ത എനിക്ക് അമ്മ ഒരു ദൈവമാതാവ് തന്നെ 50-ാം വർക്ഷകത്തിന് ഞങ്ങൾ ഒരു ടീം തന്നെ ലൈറ്റ് & സൗണ്ടിൻ്റെയും വിവിധ സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും മുഴുവൻ സമയ പ്രവർത്തകരായി കലൂർ സ്റ്റേഡിയത്തിൽ മാസങ്ങളോളം പ്രവർത്തിച്ചു. തുടർന്ന് അശ്രമത്തിനെതിരെ നടന്ന ഇടതുപക്ഷത്തിൻ്റെ കളിയിൽ പ്രതിരോധം സംഘപരിവാറിന്റെയും ബി.ജെ.പി യുടെയും നേതൃതത്തിൽ നടത്തിയതിൽ പങ്കാളിയായി കൂടാതെ നിരവധി സർവ്വശ്വരപുജയും നടത്തി അമ്മ തന്ന മന്ത്രവും ഇന്ന് ഭാഗവൻ്റെ കൃപയാൽ നിരവധി ക്ഷേമ പ്രവർത്തനവും ആത്മീയ പ്രവർത്തനവും നടത്തുന്നു ഗുരുവായൂരിൽ മുൻമുഖ്യമന്ത്രി ശ്രീ കെ കരുണാകരൻഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റിന്റെ 25 മത് വർഷം ആണ്. അമ്മ അത് പറഞ്ഞാൽ ഒരു പക്ഷെ ചിലർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല പക്ഷെ എനിക്ക് എന്നും വഴിക്കാട്ടിയാണ് അമ്മ

  • @remeshankuttipunam8881
    @remeshankuttipunam8881 9 місяців тому +81

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ഇനിയും ഏറെക്കാലം സന്തോഷത്തിന്റെ നാളുകൾ ആവട്ടെ

  • @DrGopakumarb
    @DrGopakumarb 9 місяців тому +230

    ഗംഭീരവും സത്യനിർഭരവുമായ ഈ അവതരണത്തിന് ആയിരം പൂച്ചെണ്ടുകൾ. അമ്മ ദീർഘായുസ്സായിരുന്ന് ജനകോടികളെ സന്മാർഗത്തിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @komalamcd1561
    @komalamcd1561 9 місяців тому +18

    🙏🙏🙏
    അനുഭവങ്ങൾ ആണ് മനുഷ്യനെ ഇത്തരം വഴികളിൽ എത്തിക്കുന്നത്.
    ഓം അമൃതേശ്വരൈ നമഃ 🙏

  • @jayana2023
    @jayana2023 8 місяців тому +15

    ഓം അമൃതേശ്വരൈ നമ: Sirന്റെ ഈ വാക്കുകൾ ക്ക് ഞങ്ങൾ ഭക്തൻമാർക്ക് വളരെ സന്തോഷം നൽകുന്നു ഈ ചാനലിൽ ഇങ്ങനെ പറയാൻ തോന്നിയതിന് സാറിന് Big Salute - ഈ സന്തോഷം അമ്മയെ സ്നേഹിയ്ക്കുന്നവർക്ക് മാത്രമേ മനസ്സിലാവൂ

  • @jijireji3804
    @jijireji3804 9 місяців тому +349

    അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജൻമദി നാംശസകൾ❤❤❤🎉🎉🎉🎉

  • @ajip9515
    @ajip9515 9 місяців тому +296

    ഇന്ന് അമ്മയുടെ സപ്തതിയാണ് അവിടെ വന്ന് അമ്മയെപറ്റി ആരും ഇത്ര മനോഹരമായി പറയും എന്ന് തോന്നുന്നില്ല അത്ര മനോഹരം ❤❤❤❤

    • @panyalmeer5047
      @panyalmeer5047 9 місяців тому

      അമ്മ എന്തു അത്ഭുതം ആണ് കാണിച്ചത് കോത്തിലെ ജവളി പൊക്കി കാണിച്ചതോ 🤪🤣

    • @sivakumar-wm1kc
      @sivakumar-wm1kc 9 місяців тому

      Sarikkum onnu nokkiyal orumathacharryanum athbhutham onnum kattiyittilla ellattinum saasthriya adithara unnttu athu manassilakkathe oru aacharriyaneyum mlechamaya allangil heenamaya vakkukal konntu adikshepikkarutu

    • @rosemarygold5278
      @rosemarygold5278 9 місяців тому

      ​@@panyalmeer5047എടാ സംസ്കാരരഹിതനായ ബുദ്ധിശൂന്യനായ മനുഷ്യ,,, നിന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമോ,,,, നീ ഏതെങ്കിലും ഒരു പാവപ്പെട്ടവന് ₹10 രൂപ കൊടുത്തത് പറയാൻ പറ്റുമോ ദുഷ്ടാ,,, ഞാൻ പറയുന്നത് നീ ഭൂമിയിൽ ജനിച്ചത് വേസ്റ്റ് ആണെന്ന്

    • @remith8501
      @remith8501 9 місяців тому +3

      ​@@panyalmeer5047നീ കരഞ്ഞിട്ട് ഒരു കാര്യമില്ല. 😅😅😅😅😅

    • @sreekumars184
      @sreekumars184 9 місяців тому

      ​@@panyalmeer5047എന്റെ വീട്ടിനടുത്തു ഒരു പാവം കൊച്ചു കുട്ടിയ്ക്ക് പത്താംവയസ്സിൽ നട്ടെല്ലിൽ നീര് കെട്ടുന്ന അസുഖം വന്നു. ആഴ്ചയിൽ മെഡിക്കലിൽ കൊണ്ടുപോയി ഈ നീര് കുത്തി എടുക്കണം. കൂടെ കഴിക്കുന്ന മരുന്നോ വിലകൂടിയതും. ഒടുവിൽ കൈമനത്ത് അമ്മയുടെ ആശ്രമത്തിൽ പോയി മാനേജർ മുഖാന്തരം വിവരം പറഞ്ഞു.ഒരാഴ്ച കഴിഞ്ഞപ്പോൾ കൊച്ചി അമൃത ഹോസ്പിറ്റലിൽ കൊണ്ടുപോയി ഫ്രീ ആയി ചികിത്സ നടത്തി കൊടുത്തു. ഇപ്പോൾ മാസംതോറും കഴിക്കാനുള്ള ഗുളിക ആശ്രമത്തിൽ നിന്നും കിട്ടും. അവരെ സംബന്ധിച്ച് അമ്മ അവർക്ക് അമ്മ അല്ല ദൈവമാണ്. ഇതുപോലെ എത്ര പേർക്ക് അവർ സഹായം ചെയ്യുന്നു.

  • @indiramurali645
    @indiramurali645 8 місяців тому +20

    സാറിന്റെ ഒപ്പം എന്നും നന്മ നിറഞ്ഞ മനുഷ്യർ ഉണ്ട്
    അങ്ങേയ്ക്ക് എന്നും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤️

  • @madhubirk5740
    @madhubirk5740 3 дні тому +3

    ഷാജനൊപ്പം അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🌹🌹🌹

  • @bijuravi4247
    @bijuravi4247 9 місяців тому +1352

    അമ്മയെ ആൾദൈവം ആക്കിയത് ആരാധകരാണ്.. അല്ലാതെ ഞാൻ ദൈവം ആണെന്ന് അമൃതാനന്ദമയി അമ്മ പറഞ്ഞിട്ടില്ല.

    • @ashikbaby7435
      @ashikbaby7435 9 місяців тому +21

      😂

    • @samarth4054
      @samarth4054 9 місяців тому +24

      കടലാസ് ഹിന്ദു വന്നു 😁

    • @satheedevib6531
      @satheedevib6531 9 місяців тому +11

      Ammayude deerkhayussinu vendi prarrthikkunnu, sashttangam pranamikkunnu

    • @KRISHNA.AS1
      @KRISHNA.AS1 9 місяців тому +34

      ​@pottan827കാളി ദേവി പാർവതി മാതാവിന്റെ ഉഗ്രരൂപമാണ്.. ഉഗ്രരൂപമെടുത്താൽ പിന്നെ അധർമത്തിന്റെ അന്ത്യം നിച്ഛയമാണ്.. അതുകൊണ്ട് തന്നെ കാളി ദേവിയെ യുദ്ധദേവതയായും ആരാധിക്കാറുണ്ട്.. എന്നാൽ അമ്മ പൂർണമായും സമാധാനപ്രിയയാണ്..

    • @judejoythomas9657
      @judejoythomas9657 9 місяців тому +57

      അങ്ങനെയെങ്കിൽ ഞാൻ ദൈവം അല്ലെന്നു ഭക്തരോട് പറയാമല്ലോ...😂😂😂.

  • @ambujammadhu6959
    @ambujammadhu6959 9 місяців тому +47

    അമ്മക്ക് പിറന്നാൾ ആശംസകൾ ആരോഗ്യവും ആയുസ്സും ഭഗവാൻ തരട്ടെ ദീർഘായുസ് നേരുന്നു. 💐💐💐🎉🎉🎉🍬🍬🍬❤❤❤🙏🙏🙏

  • @bahulayanbahu
    @bahulayanbahu 8 місяців тому +3

    അമ്മയ്ക്ക് എന്റെ
    ഹൃദയം നിറഞ്ഞ
    പിറന്നാൾ ആശംസകൾ🌹🙏♥️🥰

  • @mumbaimalayali
    @mumbaimalayali 9 місяців тому +3

    ❤❤❤👍 ശ്രീ അമൃതാനന്ദമയി അമ്മയ്ക്ക് ആയുരാരോഗ്യ സുഖം നേരുന്നു.

  • @mahendramidhila5210
    @mahendramidhila5210 9 місяців тому +63

    അമ്മയ്ക്ക് ഒരുപാട് ആശംസകൾ 🙏അവരുടെ കാരുണ്യ പ്രവർത്തനങ്ങൾ നിർബാധം തുടരട്ടെ 🙏🙏🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 9 місяців тому +78

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ 🙏🙏🙏

  • @unnivr9163
    @unnivr9163 9 місяців тому +3

    Great hearty reporting Sajanji. അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട അമ്മക്ക് ആയുരാരോഗ്യ സൗഖ്യവും പിറന്നാൾ ആശംസകളും നേരുന്നു.

  • @jayana2023
    @jayana2023 8 місяців тому +10

    അമ്മയ്ക്ക് പിറന്നാളാശംസകൾ പറയാൻ നമ്മളാരും അല്ല എന്നാലും Happy Birthday - ഒരു പാടു കാലം നമ്മളോടൊപ്പം ഉണ്ടാവട്ടെ ഈ ചൈതന്യ o

  • @nirmalanair9303
    @nirmalanair9303 9 місяців тому +113

    അമ്മക്ക് പിറന്നാൾ ആശംസകൾ 💐💐❤️

  • @sandhya1946
    @sandhya1946 9 місяців тому +79

    അമ്മയെ പറ്റി നല്ല ഒരു വിവരണം ......❤️🌹
    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അമ്മയ്ക്ക് ......❤️❤️🌹🌹😘😘😘🙏🙏

  • @anitadamodaran1203
    @anitadamodaran1203 9 місяців тому +5

    അമ്മയാണ് എനിക്കെല്ലാം.
    അതേ ഗുരു തന്നെ എനിക്കെല്ലാമാണ്. അനന്തകോടി നന്ദി കണ്ണീര് കൊണ്ട് അമ്മയുടെ പാദങ്ങളിൽ
    സമർപ്പിക്കുന്നു.

  • @aleenanithin3391
    @aleenanithin3391 9 місяців тому +23

    അമ്മക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, എന്നെങ്കിലും ഈ ജന്മം തീരുന്നതിനു മുന്നേ കണ്ണൻ അനുഗ്രഹിച്ചാൽ അമ്മയെ കാണാൻ സാധിക്കുമായിരിക്കും 🙏🙏🙏❤️❤️❤️

    • @girijamenon3487
      @girijamenon3487 8 місяців тому

      🙏🙏pranamaa5🙏🙏🙏❤️🙏🙏❤️👍

  • @viji4360
    @viji4360 9 місяців тому +233

    ആൾ ദൈവമാക്കിയത് ആരാധകരാണ്. സ്നേഹം എന്ന ദൈവമാണ് അമ്മ. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤❤❤

    • @Keralaforum
      @Keralaforum 9 місяців тому +4

      അല്ലെടൊ !സുധാമണിക്ക്‌ അന്നു തന്നെ പോലീസിലും മറ്റും പിടിപാടുണ്ടായിരുന്നു! പിടിപാടിന്റെ അടിസ്ഥാനം ഇവിടെ എഴുതാൻ കൊള്ളില്ല! തുടർന്ന്‌ സുധാമണി കൊല്ലത്തുനിന്നു അപ്രത്യക്ഷമായി. കുറെ കാലം സായി ബാബയുടെ കൂടെയായിരുനു! അവിടെ വെച്ചാണു അമേരിക്കക്കാരി ജൂഡിത്ത്‌ കോർനെലിനെ പരിചയപ്പെടുന്നത്‌. കോർനെൽ ”കുണ്ഡലിനി യോഗ“ അഭ്യസിച്ചത്‌ സുധാമണിയുടെ വശത്തുനിന്നാണെന്നു അവരുടെ തന്നെ പുസ്തകത്തിൽ ഉണ്ട്‌. എന്താണാവൊ ഇത്ര വലിയ പഠനം?? ജൂഡിത്ത്‌ കോർനെൽ പിന്നീട്‌ 2-3 പുസ്തങ്ങൾ എഴുതി മയിയെ പ്രശസ്തയാക്കി. മലയാളത്തിൽ പ്രൊഫ രാമകൃഷ്ണൻ നായർ എഴുതിയ ആദ്യത്തെ പുസ്തകത്തിൽ സുധാമണി നടത്തിയ അത്ഭുതങ്ങൾ മാത്രമാണു.
      സ്വയം കൃഷ്ണനെ കാണുകയും കൃഷ്ണനുമായി ലയിക്കയും ചെയ്തു എന്നൊക്കെയാണു എഴുതി വെച്ചിരിക്കുന്നത്‌ .
      At night she started seeing Krishna. She started dancing with Krishna. Once Krishna appeared to her a baby and the baby suckled milk from her breast! (page 93)
      പുസ്തകം നിറയെ ഇത്തരം വട്ടുകൾ ആണു! വളരെ വർഷങ്ങൾക്ക്‌ ശേഷം 2013-നടുത്ത്‌ ഗൈൽ ട്രെഡ്‌ വെൽ മാതാമയിക്കെതിരായി പുറത്തു വന്നപ്പോൾ ഇതേ രാമകൃഷ്ണൻ നായർ പതറി! നായരുടെ രണ്ടു പെണ്‌മക്കളെ മാതാമയിയുടെ വലയത്തിൽ നിന്നും പുറത്തുകൊണ്ടു വന്നുവെന്നും ആദ്യത്തെ പുസ്തകത്തിലെ കഥകൾ എല്ലാം സുധാമണിയും സംഘവും പറഞ്ഞു എഴുതിച്ചതാണെന്നും നായർ തുറന്നു പറഞ്ഞു! പിന്നീട്‌ ഈ പുസ്തകം വീണ്ടും പുറത്തു വന്നപോൾ അതിൽ നിന്നും അത്ഭുതങ്ങളും ഗൈൽ ട്രെഡ്‌വെല്ലിന്റെ ഭാഗങ്ങളും നീക്കം ചെയ്തിരുന്നു. 1990-കളിൽ മയിയുടെ സന്തതസചാരിയായിരുന്ന പ്രൊഫ നായർ ഇപ്പോൾ എവിടെ ആണെന്ന്‌ അറിയില്ല.

    • @vijaykrishnapuram
      @vijaykrishnapuram 9 місяців тому +10

      ​@@Keralaforumഇവിടെ ദുരന്തം undayappol 500 കോടി ഏതു മറ്റ് പൂ മത ക്കാരുടെ സംഘാടന കൊടുത്തു
      എന്തും ആയിക്കോട്ടെ മനുഷ്യരെ സഹായിക്കുന്നുണ്ട് അതുമതി ❤

    • @Keralaforum
      @Keralaforum 9 місяців тому

      @@vijaykrishnapuram
      മറ്റു മതങ്ങൾ? മാഫിയക്ക് മതമില്ല! മാഫിയ മതവികാരങ്ങളെ ചൂഷണം ചെയ്യുന്നു, അത് മതമല്ല. പോട്ട ധ്യാനവും യോഹന്നാൻ മാഫിയയും ചില ഇസ്ലാം തട്ടിപ്പുകളും (എണ്ണം കുറവാണു ഇവിടെ) ഹിന്ദുമതത്തെ ചൂഷണം ചെയ്തുള്ള 1000 കണക്കിനു സംഘടനകളും കപടഗുരുക്കളും മറ്റും മറ്റും തമ്മിൽ യാതൊരു വ്യത്യാസവുമില്ല മിസ്റ്റർ! 500 കോടി എവിടെനിന്നും വരുന്നു?? ഇതേ സമൂഹത്തെ ചൂഷണം ചെയ്തുണ്ടാക്കിയ പണം . അല്ലാതെ ഈന്തപ്പനയിൽ നിന്നും കുലകുലയായി വെട്ടിയിറക്കിയ സ്വർണ്ണമല്ല. മാതാമയിയുടെ ആസ്പത്രിയിൽ പോയവർ പാപ്പരായ കഥകൾ 100 കണക്കിനു ഉണ്ട്. കൊച്ചിയിലെ സ്താപനം നടത്തുന്നത് വിദേശികൾക്ക് വേണ്ടിയാണു. മെഡിക്കൽ കോളെജിൽ 50 ലക്ഷം മുതൽ 1 കൊടി വരെയാണു കോഴ. ഇതെല്ലാം കള്ളപ്പണമാണു. പണ്ടു സുനാമി വന്നപ്പോൾ സർക്കാരിന്റെ സഹായസംരംഭം ഇവർ hijack ചെയ്തു വലിയ കോടികൾ പ്രഖ്യാപിച്ചു. പേരിനു അവിടെയും ഇവിടെയും ഏതാനു വീടുകൾ നല്കി. കണക്കുകൾ ഇല്ല. സുനാമി വന്നപ്പോൾ പേടിച്ച് മുകളിലത്തെ നിലയിലേക്ക് ഓടിയതാണു ഈ ആൾദൈവം! ഇവർക്ക് 10 മിനിറ്റ് ഒരു ടോപ്പിക്കിനെകുറിച്ച് സംസാരിക്കനുള്ള വിദ്യാഭ്യാസമോ അറിവോ ഇല്ല. സ്വാമി ചിന്മയാനന്ദ, നിത്യചൈതന്യയതി എന്തിനു ഒരു കൾട്ട് ലീഡർ ആയ ശ്രീ ശ്രീരവിശങ്കറിനു വരെ വിഷയങ്ങൾക്കുറിഹ്ച് സംസാരിക്കാനു കഴിവുണ്ട് (നമ്മൾ അവർ പറയുന്നതായി യോജിച്ചാലും ഇല്ലെങ്കിലും!)
      ഈ മാഫിയക്കെതിരായ എല്ലം ശബ്ദങ്ങളെയും കേരളത്തിലെയും കേന്ദ്രത്തിലെയും സ്വാധീനം ഉപയോഗിച്ച് നിശ്ശബ്ദമാക്കി. അവസാനം ഇവർക്കെതിരെ 2012 ലെ ഒരു മീറ്റിങ്ങിൽ ശബ്ദമുണ്ടാക്കിയ സത്നം സിംഗിനെ വെരും 2 ദിവസത്തിനകം കേരള പോലീസ് മർദ്ദിച്ചു കൊന്നു! see Wiki - Satnam_Singh_Mann.

    • @manikandanar440
      @manikandanar440 9 місяців тому

      ​@@Keralaforum6:16 6:18

    • @Keralaforum
      @Keralaforum 9 місяців тому

      @@manikandanar440 വീഡിയൊ കണ്ട് സമയം കളയാൻ വയ്യ. ഒരു കാര്യം 100% തട്ടിപ്പും fraud ഉം ആണെന്നു ബോധ്യപ്പെട്ടാൽ അതിനെകുറിച്ചുള്ള “മഹത്തായ” വിവരണങ്ങൾ വായിച്ച് സമയം കളയാൻ വയ്യ. ഒരാൾ വായുവിൽനിന്നും hmt വാച്ച് എടുത്താൽ അതി മാജിക്ക് മാത്രമാണു. അല്ല അത് അഭുതസിദ്ധി ആണെന്നു വിശ്വസിക്കുന്ന കഴുതകൾ ഉള്ള നാടാണു ഭാരതം!
      നാടും ഭരണകർത്താക്കളും ഇത്തരം മാഫിയകളുടെ നിയന്ത്രണത്തിലാണു. അതുകൊണ്ടാണു fed up ആയ യുവാക്കൾ വീടുപോലും പണയപ്പെടുത്തി വിദേശത്തേക്ക് കടക്കുന്നത്! വേലി തന്നെ വിളതിന്നുന്ന നാടിൽ പരാതിപ്പെട്ടിട്ട് കാര്യമില്ല! ആരോടാണു പരതിപ്പെടുക?

  • @saneeshsanu1380
    @saneeshsanu1380 9 місяців тому +189

    എനിക്കൊരു അപകടത്തിൽ നടക്കാൻ ബുദ്ധിമുട്ടുള്ള ആളാണ്. എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം അമ്മയെ നേരിട്ട് കാണുക എന്നതാണ്. എന്നെങ്കിലും സാധിക്കും.🧡🙏

    • @radhad4040
      @radhad4040 9 місяців тому +19

      അമ്മയുടെ രൂപം മനസ്സിൽ സങ്കല്പിച്ച് പ്രാർത്ഥിച്ചോളൂ തീർച്ചയായും സാധിക്കും., ഓം അമ്യതേശ്വര്യയ് നമ:🙏

    • @manikandankm125
      @manikandankm125 9 місяців тому +5

      നിങ്ങളുടെ നമ്പർ പോസ്റ്റ് ചെയ്യുക

    • @binumahadevanmahadevan407
      @binumahadevanmahadevan407 9 місяців тому +5

      കരുനാഗപ്പള്ളിയിൽ എത്തി അമൃതപുരിയിൽ ചെന്നാൽ തീർച്ചയായും ദർശനം കിട്ടും

    • @saneeshsanu1380
      @saneeshsanu1380 9 місяців тому

      @@binumahadevanmahadevan407 🙏🧡🙏

    • @justdestiny7
      @justdestiny7 9 місяців тому +2

      Swantham petta ammakk happy birthday polum wish cheythavar , sudhamanikk vendi happy birthday wish cheyunnu😄🤣

  • @Ramakrishnan-dk6zq
    @Ramakrishnan-dk6zq 8 місяців тому +5

    പ്രിയപെട്ട അമ്മക്ക് സന്തോഷം എന്നെന്നും ഉണ്ടാവട്ടെ!!!

  • @thresiavm1111
    @thresiavm1111 3 дні тому +1

    വിവേകാനന്ദ സ്വാമിക് ശേഷം അതിനടുത്ത പദവി അമൃത ന്ത മയി എന്ന അമ്മക്ക് 🌹🙏🏼🙏🏼

  • @Menonsreegiri
    @Menonsreegiri 9 місяців тому +323

    "മനുഷ്യ മനസ്സുകളിലെ മാലിന്യം താനാകുന്ന ചൂലുകൊണ്ടു അടിച്ചുവാരി വൃത്തിയാക്കാൻ അമ്മ ശ്രമിക്കുന്നു." എത്ര സുന്ദരമായ വ്യാഖ്യാനം. 👏🙏

    • @jesudasanvaluparampilsteph1125
      @jesudasanvaluparampilsteph1125 9 місяців тому +1

      ഈ അമ്മയ്ക്കൊരു മകൾ ഉണ്ടല്ലോ ആ താരും പറയുന്നില്ലല്ലോ

    • @7800avn
      @7800avn 9 місяців тому +1

      ​@@jesudasanvaluparampilsteph1125മക്കൾ ഉണ്ടാകുന്നത് തെറ്റാണോ, ..

    • @gopikaranigr6111
      @gopikaranigr6111 9 місяців тому +2

      Matha amrutanandamayiiude life great information❤😊

    • @VishnuAlappu-
      @VishnuAlappu- 9 місяців тому +2

      Le; allah 🐰
      Join islam ☺72 huri'z ready 🤣

    • @nsarunkumar9033
      @nsarunkumar9033 9 місяців тому +1

      അതേ! ചൂലൊടിയും വരെ അത് തുടരട്ടെ, അടുത്ത ജന്മത്തിലും പരലോകത്തും!

  • @jineshpadmanabhan3886
    @jineshpadmanabhan3886 9 місяців тому +160

    സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിക്ക് പിറന്നാൾ ആശംസകൾ. ❤❤❤❤ ഇത്ര മധുരമായി അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്ന ശ്രീ ഷാജൻ സാറിന് ദീർഘായുസ്സ് ഉണ്ടാവട്ടെ.....❤❤❤

  • @user-if1pt3xs1y
    @user-if1pt3xs1y 9 місяців тому +46

    അമ്മയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🙏🙏🙏 ഷാജൻ സാർ അങ്ങേയ്ക്ക് ഒന്നും സംഭവിക്കില്ല കാരണം എന്നെ പോലെ ആയിരങ്ങളുടെ പ്രാർത്ഥന എന്നും എപ്പോഴും ഉണ്ടാകും. ധൈര്യമായി മുന്നോട്ട് പോകൂ എല്ലാവിധ ആശംസകളും 🙏

  • @anilseena6769
    @anilseena6769 9 місяців тому +2

    🙏🏻നൂറായിരം ജന്മദിനാശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹❤❤❤കൂടെ റിപ്പോർട്ട് ചെയ്ത സാജൻ സാറിന് അഭിനന്ദനങ്ങൾ 🌻🌻🌻🌻🌻🌻🌻

  • @prakasants3320
    @prakasants3320 9 місяців тому +39

    ഉദാത്തമായ വിവരണം. നന്ദി ഷാജൻ 🙏

  • @gireeshgovindan8685
    @gireeshgovindan8685 9 місяців тому +323

    അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജൻമദിനാംശസകൾ❤

  • @valsalaswaminathan9015
    @valsalaswaminathan9015 9 місяців тому +2

    അമ്മയെ കുറിച്ച് ഇത്ര നന്നായി സംസാരിച്ച മറുനാടന് ഒരായിരം നന്ദി.

  • @hindustan6352
    @hindustan6352 9 місяців тому +2

    ഷാജൻ സാറിന് ഒരുപാട് നന്ദി... 🙏🏻🙏🏻🙏🏻🌹

  • @somanathpillai7374
    @somanathpillai7374 9 місяців тому +76

    എത്ര ഹൃദയസ്പർശിയായ വിവരണം. അമ്മയ്ക്കും ഷാജനും ദീർഘായുസ്സു നേരുന്നു.

  • @user-de9zu9xp2f
    @user-de9zu9xp2f 9 місяців тому +120

    ഷാജൻജിക് വേണ്ടി പ്രാർത്ഥിച്ച ഓരോരുത്തർക്കും നന്ദി 🙏🌹 ഇത് കേട്ടു കണ്ണീർ വന്നു ഷാജൻജി 🙏🙏🙏🌹❤

    • @bindureghunath4003
      @bindureghunath4003 9 місяців тому

      🎉

    • @geetharajendhrn5823
      @geetharajendhrn5823 9 місяців тому

      അമ്മയ്ക്ക് ദൈവനാമം.ചേർത്ത്. ജൻമദിനasamsakal❤

    • @tks7779
      @tks7779 9 місяців тому

      ശ്ശോ...

    • @sureshkumargo2008
      @sureshkumargo2008 9 місяців тому

      Shajanjiye..Amma.. anugrahikkatte.

  • @sobhanadrayur4586
    @sobhanadrayur4586 9 місяців тому +2

    നല്ല''വാക്കുകൾ''
    എ൯െറ''മാതാപിതാക്കൾ''
    ഊ൪ജ്ജമായി''കൂടെയുണ്ട്്
    സനമനസ്സുകളുടെ''പ്റാ൪ത്ഥനയുഠ

  • @ambikatr5282
    @ambikatr5282 9 місяців тому +4

    അമൃതാനന്ദമയീ ദേവിക്ക് സപ്തതി ആശംസകൾ❤

  • @rajanthottiyil7138
    @rajanthottiyil7138 9 місяців тому +82

    ഷാജൻ സാർ അപ്രിയ സത്യ ങ്ങൾ വിളിച്ചു പറയുന്ന താങ്കൾ ഒരു പാട് അനുഭവിച്ചു. ഇനിയും താങ്കൾ പഴയ പടി മുന്നോട്ടു തന്നെ. ദൈവാനുഗ്രഹം എന്നും താങ്കൾക്കു മതേതരമായി ലഭിക്കുമാറാകട്ടെ❤

    • @littleflower4477
      @littleflower4477 9 місяців тому +1

      ഈ മറുനാട൯ കളള൯ ചിലചില സത്യങ്ങൾക്കു നേരെ കണ്ണടയ്ക്കും.... ഇയാൾക്കു യഥാ൪ത്ഥ സത്യങ്ങൾ സത്യങ്ങളല്ല.... ഇയാൾ മാത്രം ഉണ്ടാക്കിയെടുക്കുന്ന ചില "സത്യങ്ങൾ" ഉണ്ട്... അതിൽ മിക്കതും പരമഭോഷ്കായിരിക്കും...
      എന്നാൽ ഈ കളള൯ അതു സത്യമാണേ അതു സത്യമാണേ എന്നലറിക്കൊണ്ടിരിക്കും....

    • @mmthomas277
      @mmthomas277 9 місяців тому

      ​@@littleflower4477i

    • @rejisd8811
      @rejisd8811 9 місяців тому +6

      @@littleflower4477 THEN, why you can't file case against him Mr. 4477 crazy ? Shajan is always in truth path, but ninakku manasilakanam enkil ninte parents ninne nallathu kanan padippikanamaayurinnu. so fault is not Mr. Shajan. Fault is your eyes and your parents who failed to analysis the good and bad ! all the best blinder !

    • @suryanarayanan4589
      @suryanarayanan4589 9 місяців тому +1

      അമ്മ എത്ര അകലെയാണെങ്കിലും ആശ്രയിക്കുന്ന മക്കൾക്ക് അമ്മ അകല യല്ല. ഏതുനിമിഷവും അരികിൽ അതു അനുഭവമാണ്. അതറിയുന്നവർ അവരും അമ്മയും മാത്രം!
      ' അരികിലുണ്ടെങ്കിലും അറിയാൻ കഴിയാതെ അലയുന്നു ഞാനമ്മേ!
      കണ്ണുണ്ടെന്നാലും കാണാൻ കഴിയാതെ തിരയുന്നു ഞാനമ്മേ!'
      ഇനിയെങ്കിലും അറിയാത്തവർ അറിയട്ടെ !!!
      എന്നിലെ ഞാനാണു നീയും നിന്നിലെ നീയാണു ഞാനും എന്നു പാടുന്ന അമ്മ സനാതന ധർമ്മത്തിന്റെ ഏക ധർമ്മബോധത്തിന്റെ കൺ കണ്ട മൂർത്തിയാണ്. പരമ പരാശക്തിയാണ്.

    • @sobanagokulam7065
      @sobanagokulam7065 9 місяців тому

      ♥️

  • @sudhisukumaran8774
    @sudhisukumaran8774 9 місяців тому +52

    ലോക സമസ്ത സുഖിനോ ഭവന്തു അമൃതാനന്ദമയി എന്ന ദിവ്യ വെളിച്ചം നാടിന്റെ നന്മയ്ക്കായി ഇനിയും ഒരുപാട് കാലം ഈ ഭൂമിയിൽ പ്രകാശിക്കട്ടെ❤❤❤🔥🔥🙏🔥

    • @arjunvs300
      @arjunvs300 9 місяців тому +1

      Olakkaaa ..nammala pole kundiyil kudi thannaya thinnunnath return ponath

    • @satyamsivamsundaram143
      @satyamsivamsundaram143 9 місяців тому

      ​@@arjunvs300എപ്പോഴും കുണ്ടിയില് കുറിച്ച് മാത്രം ചിന്തിക്കുന്ന സുഡാപി

    • @remith8501
      @remith8501 9 місяців тому

      ​@@arjunvs300നീ വിരൽ കടിച്ച് അമർത്തി ഇരുന്ന് കരയ്....😅😅😅😅😅. നിന്റെ ദൈവം ആരാ ? കള്ള പേരും ഇട്ട് കൊണക്കുന്നു.

  • @varundananjayan6377
    @varundananjayan6377 9 місяців тому +6

    പ്രപഞ്ചനിയന്താവിന്റെ നിയോഗത്താൽ ലോക നന്മക്കായി സ്നേഹം എന്ന ഒറ്റ വികാരം മക്കൾക്ക് നൽകുന്ന സാദ്ഗുരു ആണ് അമ്മ. നമ്മുടെ ഉള്ളിലെ ചൈതന്യത്തെ കാട്ടിത്തരുവാൻ ഗുരു ആയി അമ്മ നമ്മെ നായിച്ചീടും. ഗുരു ആണെല്ലാം....

  • @venugopalp7149
    @venugopalp7149 9 місяців тому +5

    അമ്മ യ്ക്ക് ജന്മ ദിനാശംസകൾ ന്നേരുന്നു 💐💐💐 ഒപ്പം ആയുരാരോഗ്യ സൗഗ്യവും....🎉🎉🎉

  • @AS-iu5ol
    @AS-iu5ol 9 місяців тому +214

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ

    • @kkkk1502
      @kkkk1502 9 місяців тому +6

      അല്ലാ, പലരുടെയും കണ്ണുകൾ നിറഞ്ഞിരിക്കും 🙏

    • @rohinimadhavan1685
      @rohinimadhavan1685 9 місяців тому +7

      അല്ലാ ,അഹങ്കാരം ഇല്ലാത്ത എല്ലാവരുടേയും കണ്ണ് നിറയുന്നു

    • @vinodinik.s4036
      @vinodinik.s4036 9 місяців тому +1

      എന്റെയും 🙏🏻🙏🏻

    • @harilal.s2673
      @harilal.s2673 9 місяців тому

      😂😂

    • @sumakr2083
      @sumakr2083 9 місяців тому

      Enteyum kannum manassum niranju

  • @vijayamohanan8345
    @vijayamohanan8345 9 місяців тому +67

    വളരെ നല്ല രീതിയിൽ അമ്മയെ കുറിച്ച് അവതരിപ്പിച്ചതിന് താങ്കൾക്ക് നന്ദി. ആമ്മക്ക് ഒരു കോടി പ്രണാമം. 🙏🙏

  • @prajeeshr355
    @prajeeshr355 9 місяців тому +42

    അമ്മക്ക് എന്റെയും എന്റെ ഫിമിലിയുടെയും ജൻമ്മദിന ആശംസകൾ ഈശ്വരൻ അയൂര സൗക്യാവും , ദീർക്കായിസും നൽകി അനുഗ്രക്കട്ടെ എന്ന് പ്രാത്തിക്കുന്നു❤❤❤❤❤

  • @kkslife9806
    @kkslife9806 9 місяців тому +29

    അമ്മക്ക് എന്റെയും ജന്മദിന ആശംസകൾ.. അമ്മ വഴികാട്ടിയായി.. അത്ഭുതമായി.. ഗുരുവായി.. എന്നെന്നും നിലനിൽക്കട്ടെ.. വിമർശിക്കുന്നവർക്കും..മരീചികയായി.. അമൃതവർഷിണിയായി... അങ്ങനെ.. അങ്ങനെ. അങ്ങനെ...❤🌹💥❤️🌹💥❤️❤️❤️

  • @bhaskarannair1663
    @bhaskarannair1663 9 місяців тому +15

    അമ്മയുടെ പിറന്നാൾ ദിനത്തിൽ ഇത്രയും നല്ലൊരു വിശദീകരണം തന്ന ഷാജൻ സാറിനു നന്ദിയും നമസ്കാരവും. അതോടൊപ്പം അമ്മക്ക് പിറന്നാൾ ദിന ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 9 місяців тому +22

    എന്റെ സ്നേഹം നിറഞ്ഞ അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🙏🌹 ആയുരാരോഗ്യസൗഖ്യത്തോടെ ഇരിക്കാൻ 🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🌹

  • @gautameunni4141
    @gautameunni4141 9 місяців тому +3

    ഞങ്ങൾക്ക് ഗുരുവായി ജീവിതത്തിൽ വീണിടത്തു നിന്നു ഉയർത്തെഴുന്നേൽക്കാൻ കരുത്തായും, അമ്മയായി ഭൗതിക ജീവിതത്തെ സ്നേഹമയമാക്കാൻ പ്രചോദനമായും ശ്രീ മാതാ അമൃതാനന്ദമയി ദേവി... സ്വന്തം ഗുണത്തിന് വേണ്ടി മാത്രം ഈശ്വരനെ പ്രാർത്ഥിച്ചിരുന്ന, ആദ്ധ്യാത്മികതയെന്തെന്നു അറിയാതെ തികച്ചും ഭൗതിക ജീവിതത്തിൽ സ്വന്തം സുഖം മാത്രം ആലോചിച്ചു ജീവിച്ചിരുന്ന ഞങ്ങൾക്ക് ഒരു നിമിഷം എങ്കിലും അപരനു ഗുണമായി തീരാൻ ആഗ്രഹമെങ്കിലും ഉള്ളിൽ ഉണ്ടാക്കി തന്ന ആ ഗുരുമാതാവിനു ആയിരം കോടി പ്രണാമം.. ഒപ്പം പിറന്നാൾ ആശംസകളും 🙏🎉

  • @Thambichen123-xk7ge
    @Thambichen123-xk7ge 8 місяців тому +4

    HAPPY BIRTHDAY MY AMMA . ❤❤❤❤❤❤❤ GOD BLESS YOU MY AMMA ❤❤❤❤❤❤❤ . TJM. 7 .

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 9 місяців тому +125

    ആർകെങ്കിലും ഒരാൾക്കു സമാധാനം കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ .... ആരുടെ എങ്കിലും കണ്ണീർ ഒപ്പാൻ കഴിഞ്ഞെങ്കിൽ അവർ ദൈവം തന്നെ 💕അമ്മയ്ക്ക് പിറന്നാൾ ആശംസകൾ 💕🙏

  • @user-qb4ug4mg3z
    @user-qb4ug4mg3z 9 місяців тому +17

    ഷാജൻ സാറിനു ഒരു കോടി പുണ്യം കിട്ടട്ടെ അമ്മയുടെ കരുണയെ ലോകത്തോട് ച്യുതി ഇല്ലാതെ പ്രകാശിപ്പിച്ചതിന് ♥️🙏🙏🙏

    • @shailaradhakrishnan
      @shailaradhakrishnan 9 місяців тому

      S Haan sir mullaperyarnte Kasem aama vjarychal endhegilum sadhykum

  • @indulekha7059
    @indulekha7059 8 місяців тому +1

    ഈശ്വരൻ sir നെ രക്ഷിക്കട്ടെ 🙏🏻❤️❤️

  • @padminireghunath1713
    @padminireghunath1713 9 місяців тому +9

    അമ്മയ്ക്ക് ജന്മദിനാശംസകൾ നേരുന്നു.💐💐💐💐🙏🙏🙏

    • @RajanRajan-ew1pe
      @RajanRajan-ew1pe 8 місяців тому

      ആ താങ്ക്സ് അവരെ ജൂലാക്കി നിങ്ങള് ചൂലാക്കി കളഞ്ഞല്ലോ

  • @kebeerkebeer2536
    @kebeerkebeer2536 9 місяців тому +12

    അമൃതാനന്ദമയി അമ്മയെ തകർക്കാൻ ഏതൊക്കെ ദുഷ്ട രാഷ്ട്രീയ രാഷ്ട്രീയ ശക്തികൾ തകർക്കാൻ ശ്രമിച്ചാലും നടക്കില്ല അതാണ് അമൃതാനന്ദമയി

  • @pailykp6539
    @pailykp6539 9 місяців тому +20

    ഷാജൻ sir ദൈവം എന്നും കൂടെ ഉണ്ടാവും പ്രാർത്ഥന ഉണ്ട് 🙏

  • @subeeshos
    @subeeshos 9 місяців тому +2

    ഈശ്വരൻ ഒന്നാണ് എന്ന് പറയുന്നതാണ് ഏറ്റവും നല്ല വിശ്വാസം 💕💕 അതാണ് യുക്തി. ഷജൻ അഭിനന്ദനങ്ങൾ 🔥

  • @viswanathnarayan1872
    @viswanathnarayan1872 9 місяців тому +8

    Excellent commentary Shajan Sir. Let this be an eye -opener for those selfish group of people who wanted to convert other's religion cunningly or forcibly !😊

  • @unnikrishnanachary6942
    @unnikrishnanachary6942 9 місяців тому +105

    അമ്മയ്ക്ക് ജന്മദിനാശംസകൾ നേരുന്നു 🙏ഒപ്പം ദീർഘായുസും 🙏ഓം അമൃതെശ്വര്യയെ നമഃ 🙏

  • @sav157
    @sav157 9 місяців тому +156

    കാരുണ്യത്തിൻറെ സ്പർശം മാതാ അമൃതാനന്ദമയി അമ്മ❤❤❤

  • @sathyanvb6268
    @sathyanvb6268 8 місяців тому +10

    അമ്മയ്ക്ക് കോടി പ്രണാമം 🙏🙏🙏🙏🙏

  • @deneshyaleslie3917
    @deneshyaleslie3917 9 місяців тому

    ആർക്കും ചെയ്യാൻ പറ്റാത്ത ഒരു പ്രവർത്തി ഒരാൾ ചെയ്യുന്നു എങ്കിൽ അതിനർത്ഥം നമുക്ക് ആർക്കും ലഭിക്കാതെ ഒരു സിദ്ധി ഈശ്വരൻ അവർക്കു കൊടുത്തിട്ടുണ്ട് എന്നത് തന്നെ.... അവശ്യ സമയത്തു ഉപകരിക്കുന്നവൻ ആണല്ലോ ഒരാൾക്ക് ദൈവം.. അങ്ങനെ നോക്കുമ്പോൾ എത്രയോ കോടി ജനങ്ങളുടെ മനസ്സിൽ അമ്മ ദൈവം ആണ്.... ജന്മദിനാശംസകൾ അമ്മേ ❤

  • @user-el4xd5hl1f
    @user-el4xd5hl1f 9 місяців тому +67

    മനുഷ്യൻറെ മനസ്സിൽ തട്ടിയുള്ള അവതരണം അമ്മയ്ക്ക് ജന്മദിനാശംസകൾ❤❤❤❤

    • @vijayakumaranvk3327
      @vijayakumaranvk3327 9 місяців тому +2

      അമ്മയ്ക്ക് പിറനാൾ ആശംസകൾ

    • @sobhanadevis9559
      @sobhanadevis9559 9 місяців тому

      Sadguru mathaamruthanandamayi devikku jenmadinadamsakal❤

  • @user-ku7hk3gj6z
    @user-ku7hk3gj6z 9 місяців тому +44

    അമ്മക്ക് പിറന്നാൾ ആശംസകൾ❤❤

  • @devikasureshkumar7482
    @devikasureshkumar7482 8 місяців тому +4

    അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ 🌹

    • @sreejaarya2929
      @sreejaarya2929 4 дні тому

      അമ്മേ......... ശരണം...... 🙏🏻🙏🏻🙏🏻

  • @EnjoyHome
    @EnjoyHome 8 місяців тому +3

    അമ്മ ഒരു വിപ്ലവമാണ് .... ശതകോടി കണക്കിന് ആണധികാരങ്ങൾക്കും, ആൺ കുത്തകകൾക്കും , ആൺ ദൈവങ്ങൾക്കും ബദലായി ഒരു സ്ത്രീയുടെ ഉയിർത്തെഴുന്നേൽ പിന്റെ ആൾരൂപമാണ് അമ്മ ... അമ്മയാണ് യഥാർഥ ഫെമിനിസ്റ്റ്❤

    • @alicebabu3133
      @alicebabu3133 8 місяців тому

      ഫെമിനിസം എന്താണെന്ന് പോയി പഠിക്ക്.

  • @sree3113
    @sree3113 9 місяців тому +86

    എന്റെ പെങ്ങളുടെ ജീവൻ രക്ഷിച്ചത് അമ്മ ആണ് 😍😍😍😍😘😘😘🙏🙏🙏

  • @raghavanadiyodi1143
    @raghavanadiyodi1143 9 місяців тому +76

    ശരിക്കും കണ്ണ് നിറഞ്ഞു പോയി. അമ്മ എന്ന രണ്ടക്ഷരത്തെ തീർത്തും മധുരതരമാക്കുന്നു ഈ അമ്മ അമൃത പൂർണ്ണേശ്വരി ദേവി

  • @indirakochamma8282
    @indirakochamma8282 День тому

    അമ്മക്ക് ജന്മദിനാശംസകൾ ആശംസകൾ നേരുന്നു .
    അമ്മക്ക് ആയൂർ ആരോഗ്യ സൗഖം നൽകാൻ ഈശ്വരനോട് പ്രാർദ്ധിക്കുന്നു

  • @KUWAITMALAYALY
    @KUWAITMALAYALY 9 місяців тому

    5ക്ലാസ്സ്‌ മുതൽ 10 ക്ലാസ്സ്‌ വരെ ഞാനും എന്റെ അനിയത്തിയും പാരിപ്പള്ളി അമൃത സംസ്‌കൃതഹയർ സെക്കണ്ടറി സ്ക്കൂളിൽ ആണ് ആണ് പഠിച്ചത് അമ്മയെയും ആ 5 വർഷവും ഞങ്ങൾ കണ്ടിട്ടുണ്ട് അമ്മേടെ പിറന്നാളിന് ഓഹ് വല്ലാത്തൊരു എനർജി ആണ് അമൃതപുരിയിൽ ചെല്ലുമ്പോൾ തന്നെ പാരിപ്പള്ളി സ്കൂളിലെ മക്കളെ എന്തൊരു സ്നേഹമാരുന്നു അമ്മക്ക് ❤️❤️❤️❤️

  • @mohananmohanan3807
    @mohananmohanan3807 9 місяців тому +40

    വിശ്വ ഗുരു വിന് ,, അനന്ത കോടി പ്രണാമം 🙏🙏🙏🙏

  • @user-qb4ug4mg3z
    @user-qb4ug4mg3z 9 місяців тому +96

    അമ്മയുടെ പുണ്യ തൃപാദങ്ങളിൽ ഈ അടിയന്റെ ഹൃദയത്തിൽ നിന്നും ഒരു പിടി പൂക്കൾ ♥️♥️♥️🙏🙏🙏

  • @shailajap.k.pillai3774
    @shailajap.k.pillai3774 9 місяців тому +42

    അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🌹🙏♥️

  • @user-tt5rx9ep3y
    @user-tt5rx9ep3y 9 місяців тому +14

    അമ്മക്ക് ഒരായിരം പിറന്നാളാശംസകൾ 😍😍😍, 20 വർഷം മുമ്പേ ഈ അമ്മയെ ഞാൻ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു ഇതുവരെ എനിക്ക് നേരിൽ കാണാൻ യോഗം ഉണ്ടായിട്ടില്ല, അമ്മയുടെ ജീവചരിത്രം എന്റെ ഹൃദയത്തിൽ എപ്പോഴും അലയടിക്കാറുണ്ട്, എന്റെ സഹോദരൻ കുറേ പ്രാവശ്യം അമ്മയുടെ അടുത്ത് പോയിട്ടുണ്ട് അവനാണ് അമ്മയുടെ ജീവചരിത്രം കൊണ്ടതന്നത്, എനിക്കും സന്തോഷത്തോടെ അമ്മയെ കാണാനുള്ള ഭാഗ്യം ഉണ്ടാവുമോ, 🙏🙏🙏

    • @bijupodiyanpodiyan6979
      @bijupodiyanpodiyan6979 9 місяців тому

      Evaru prasavicho

    • @bijupodiyanpodiyan6979
      @bijupodiyanpodiyan6979 9 місяців тому

      Shajan sir amma ennu enthinanu vilikkunnathu

    • @Spiritualp
      @Spiritualp 6 місяців тому

      ലോകത്തിലുള്ള എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല!👍
      അടിസ്ഥാനപരമായി,
      മതവിശ്വാസങ്ങളും യഥാർത്ഥ ദൈവ വിശ്വാസവും തമ്മിൽ വലിയ വ്യത്യാസമുണ്ട്!!
      ആയതുകൊണ്ട്,
      ഒന്ന് സ്വീകരിക്കുന്നതിന് മറ്റൊന്ന് ഉപേക്ഷിക്കേണ്ടിവരും!!
      അന്ധവിശ്വാസം തന്നെയായ മതവിശ്വാസവും,
      യഥാർത്ഥ ദൈവ വിശ്വാസവും,
      ഒരുമിച്ച് ഒരേസമയം ഒരുവനും സ്വീകരിക്കുവാനും സാധ്യമല്ല!!
      .
      .😢

  • @geethassankar6377
    @geethassankar6377 9 місяців тому +140

    ഈശ്വരൻ അമ്മയ്ക്ക് ആയുരാരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ🙏🙏🙏🙏🙏

  • @VNMLOR
    @VNMLOR 9 місяців тому +27

    അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤

  • @remaniv.k2433
    @remaniv.k2433 9 місяців тому

    ഷാജൽ സാർ അമ്മയെപ്പറ്റി പറഞ്ഞത് 100 % ശരിയാണ് ,ഇതിൽ കുറേ കമൻ്റ് ഞാൻ വായിച്ചു കുറേപ്പേർ എഴുതിയത്, അവർക്ക് പറഞ്ഞു കൂടേ അവർ ദൈവമല്ലെന്ന് പ്രിയ സഹോദരങ്ങളെ അമ്മയെ ഇഷ്ടപ്പെടുന്നവർ ദൈവമായിട്ടു കരുതും ,ഇതു പോലെ ജനിച്ചു മരിച്ചവരെയാണ് നമ്മൾ ഇപ്പോൾ ആരാധിക്കുന്നത് ഒന്നിനേയും നമ്മൾ നിന്ദിക്കരുത്

  • @chandanasasidharan6519
    @chandanasasidharan6519 9 місяців тому +2

    Ma is an incarnation of everything right in all religions. A guiding light for the common man to alleviate the miseries of everyday life . God Almighty give her health and long life.

  • @vilasinigopinath4237
    @vilasinigopinath4237 9 місяців тому +27

    അമ്മക് ജന്മദിന ആശംസകൾ നേരുന്നു ഞാനും എൻ്റെ കുടുംബവും ഓം നമഃ ശിവായ

  • @anishkk2724
    @anishkk2724 9 місяців тому +18

    ഷാജൻ സർ കുറി ഒക്കെ തൊട്ടിട്ടുണ്ടല്ലോ..അമ്പലത്തിൽ പോയോ...
    മറുനാടൻ ഇഷ്ടം🥰👍🏻👍🏻

    • @zhedge5791
      @zhedge5791 9 місяців тому +1

      Marunadante 80% prekshakarum ambalathil pokunnavar aanu.

  • @christophercharles9081
    @christophercharles9081 9 місяців тому

    രാഷ്ട്രീയക്കാർക്ക് വിദ്യാഭ്യാസം വേണ്ട അതുപോലെ ആൾ ദൈവങ്ങൾക്കും വിദ്യാഭ്യാസം വേണ്ട.
    അന്ധവിശ്വാസം മനുഷ്യനെ എവിടം വരെ എത്തിക്കും എന്നതിന് ഉത്തമഉദാഹരണം.
    ഹൈക്കോടതി ജഡ്ജിമാരും സീനിയർ | PS ഉദ്യോഗസ്ഥരും ഈ ആൾ ദൈവത്തിന്റെ മുന്നിൽക്കിടന്നുരുളുന്ന നേരിൽ കണ്ടിട്ടുണ്ട്.

  • @baburjand9379
    @baburjand9379 7 місяців тому +1

    ഒരു കുടുംബത്തിന് ഒരു അമ്മയുണ്ട്... ഭൂമിയിലെ സർവ്വ ജീവജാലങ്ങൾക്കും ഒരു അമ്മയുണ്ട്... ജഗദംബിക.. ആ അമ്മയുടെ അവതാരമാണ് അമൃതാനന്ദമയി അമ്മ.. സമസ്ത ജീവജാലങ്ങളെയും സമമായി സ്നേഹിക്കുന്ന ആദരിക്കുന്ന അമ്മ.. അനന്തകോടി പ്രണാമങ്ങൾ