BJP തനിക്ക് കേന്ദ്ര മന്ത്രി പദവി നല്കിയതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി GEORGE KURIAN

Поділитися
Вставка
  • Опубліковано 18 чер 2024
  • ബി.ജെ.പി തനിക്ക് കേന്ദ്ര മന്ത്രി പദവി നല്കിയതിന്റെ പിന്നിലെ രഹസ്യം ഇടവക ജനത്തോട് വെളിപ്പെടുത്തി ജോർജ് കുര്യൻ | GEORGE KURIAN | BJP | CENTRAL MINISTER | KERALA MINISTER | NARENDRA MODI
    #georgekurian #centralminister #narendramodi
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    "George Kurian, a central minister in the third Narendra Modi government, reveals the reason why the BJP gave him the ministerial post" | GEORGE KURIAN | CENTRAL MINISTER FROM KERALA | MINORITY | SURESH GOPI | LOKSABHA ELECTION
    #sureshgopi #georgekurian #kottayam #bjp #ndagovernment
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 729

  • @enlightnedsoul4124
    @enlightnedsoul4124 7 днів тому +744

    ജോർജ് ഏട്ടാ 🙏🧡
    ബിജെപി ഒന്നുമല്ലാത്ത കാലത്ത് കൂടെ കൂടിയ ആളാണ് നിങ്ങൾ.. വലിയ സന്തോഷമുണ്ട് കാണുമ്പോൾ

    • @user-zm8kp7hl8k
      @user-zm8kp7hl8k 7 днів тому +42

      അഭിനന്ദനങ്ങൾ ജോർജ് sir ❤️🙏❤️എന്നും നല്ലത് വരട്ടെ ദിലീപ് kp

    • @deveshd5880
      @deveshd5880 7 днів тому +41

      അതേ അതാണെന്നെ ഏറെ അത്‍ഭുതപ്പെടുത്തിയത്...
      നിസ്വാർത്ഥസേവകൻ...
      ദൈവം അത് കണ്ടു...
      ദൈവം ജനങ്ങളെ അനുഗ്രഹിച്ചു.......
      സുപ്രീം കോടതിയിൽ പോയങ്കിലും ഞാൻ വലിയ വക്കീൽ ഒന്നും അല്ല പോലും.. ആ എളിമ ❤❤... 🙏
      മണാകുണാപ്പികൾക്കുള്ള ഇടം അല്ലല്ലോ സുപ്രീം കോടതി....
      ഈ മനുഷ്യനെ ഓർത്ത് അഭിമാനം , സ്നേഹം , ബഹുമാനം..
      🌹🌹👌👌👌👍🙏

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 7 днів тому +12

      support you all. Amen

    • @JT-le1vp
      @JT-le1vp 6 днів тому +3

      നിങ്ങൾ ബിജെപി യെ പിൻതുണ് ക്കുംമ്പോൾ കിസ്തുവിനെ ഒറ്റിക്കൊടത്തയുദ്നെ ആണ് ഓർമ വരുന്നത്

    • @enlightnedsoul4124
      @enlightnedsoul4124 6 днів тому +25

      @@JT-le1vp മഞ്ഞപ്പിത്തം പിടിച്ചവന്റെ കണ്ണിൽ എല്ലാം മഞ്ഞയായി കാണും

  • @kishorkumar2008
    @kishorkumar2008 7 днів тому +203

    അച്ചടക്കമുള്ള ഒരു നേതാവ് തന്നെയാണ് സാർ... ഒരുപാട്കാലം രാജ്യ താല്പര്യങ്ങൾക്ക് വേണ്ടി അങ്ങേക്ക് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... 🙏

  • @deveshd5880
    @deveshd5880 7 днів тому +309

    ഈ മനുഷ്യൻ എത്ര സിമ്പിൾ ആണ്. ബിജെപി യുടെ രണ്ടും മലയാളി മന്ത്രിമാരും കൊള്ളാം
    തീർച്ചയായും ഇദ്ദേഹം ദൈവാനുഗ്രഹം ഉള്ള ആളാണ്.
    ശ്രീമാൻ ജോർജ്കുര്യൻ അവർകൾ താങ്കൾ എനിക്ക് അഭിമാനം ആണ്...
    നന്മകൾ മിനിസ്റ്റർ
    അങ്ങേയ്ക്കും കുടുംബത്തിനും നന്മകൾ
    നമസ്കാരം...❤❤🙏

  • @virattv3947
    @virattv3947 7 днів тому +302

    നല്ല മനസിൻ്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ വിജയി ഭവഃ

    • @user-th2kf6ck3r
      @user-th2kf6ck3r 7 днів тому +2

      അഭിനന്ദനങൾസാർ

    • @jeromvava
      @jeromvava 7 днів тому +2

      അതാണ് മന്ത്രി

    • @jp3818
      @jp3818 6 днів тому +1

      അഭിനന്ദനങ്ങൾ

  • @jayarajanachary8777
    @jayarajanachary8777 7 днів тому +231

    ഒന്നും ലഭിക്കുമെന്നുറപ്പില്ലാത്തകാലത്ത് പ്രസ്ഥാനത്തിൽ ഉറച്ചു നിന്നതിന് ഇത്രയെങ്കിലും ..............

  • @kppurendran7693
    @kppurendran7693 6 днів тому +46

    BJP ക്ക് ഒരു പഞ്ചായത്ത് മെമ്പർ പോലും ഇല്ലാതിരുന്ന 1980 - കാലഘട്ടത്തിൽ RSS -ന്റെ ചിട്ടയിൽ ആകൃഷ്ടനായി, സംഘടനയിൽ അച്ചടക്കത്തോടെ നിസ്വാർത്ഥ സേവനം ചെയ്ത അങ്ങേയ്ക്ക BJP നല്കിയ ഈ സ്ഥാനം സ്ളാഹനീയം തന്നെ. താങ്കൾക്ക് ബിഗ് സല്യൂട്ട്.
    BJP - യ്ക്കല്ലാതെ മറ്റൊര് രാഷ്ട്രീയ പാർട്ടിക്കും പ്രവർത്തകരെ മനസ്സിലാക്കി ഇത്തരത്തിൽ ആദരിക്കാറില്ല. ജയ് ഭാരത് മാതാ, ജയ് BJP , ജയ് ജോർജ് കുര്യൻ🎉🎉🎉

  • @josephtj9487
    @josephtj9487 7 днів тому +157

    സത്യം പറഞ്ഞാൽഇവിടെഇത്രയുംകാലം ഇടതനും,വലതനും,മുറിയനും,അടിമയുംഎല്ലാംചേർന്ന് കേരളത്തിൽ BJPഎന്നപാർട്ടിയെഒരുഭീകരപാർട്ടിയായിചിത്രീകരിക്കുകയായിരുന്നുഎന്നുള്ളതല്ലേസത്യം ഇവിടുത്തെഭൂരിഭാഗംപത്രമാധ്യമങ്ങളുംഈവൃത്തികെട്ടരാഷ്ട്രീയപാർട്ടികൾക്ക്കുഴലൂത്തുനടത്തിസാമ്പത്തികലാഭവുംസ്ഥാനമാനങ്ങളുംനേടുകയല്ലാതെഇവിടുത്തെസാധാരണക്കാരായജനങ്ങൾക്കുവേണ്ടിഎഎന്തുചെയ്തുഎന്ന് ഒന്നുപയാമോ

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 7 днів тому +172

    അടിസ്ഥാന വർക്കറോട് നിർദ്ദേശിച്ചത് - ജാതിയോ മതമോ വർഗ്ഗമോ വർണ്ണമോ , ദരിദ്രനോ ധനികനോ എന്നൊന്നും നോക്കാതെ, കാര്യങ്ങൾ ന്യായമാണെങ്കിൽ മാത്രം ഇടപെടുക - ഇതുപോലൊരു നിർദ്ദേശം ഏതു ഭാഗത്തുനിന്നും കിട്ടും.🧡🔥

    • @varghesemk2999
      @varghesemk2999 7 днів тому +5

      രാജഗോപാൽ തികഞ്ഞ രാഷ്ട്രീയക്കാരനും മനുഷ്യസ്നേഹിയുമായിരുന്നു. ബാക്കിയുള്ളതൊക്കെ കണക്കാ.

    • @gopakumargopakumar1645
      @gopakumargopakumar1645 7 днів тому +8

      Yes. അതാണ് സംഘ പരിവാര്‍

    • @vijayanb5782
      @vijayanb5782 6 днів тому +8

      ഇതുപോലെ അച്ചടക്കം, മിതത്വം, അഹഗരമില്ലാത്ത നല്ല നേതക്കളെ ആണ് നാടിന്റെ നന്മക്കു വരും ❤❤❤❤❤❤❤

    • @thomaspiusthomaspius7007
      @thomaspiusthomaspius7007 5 днів тому +3

      നമ്മുടെ രാജ്യം, നമ്മുടെ ജനത പുരോഗതി കൈവരിക്കാൻ ശ്രീ ജോർജ് കുര്യൻ thannalavum വിതം പ്രേയന്നിക്കാൻ സർവേശ്രൻ അനുഗ്രഹിക്കട്ടെ.

    • @tulsi5030
      @tulsi5030 День тому +2

      May God bless you .

  • @reejovarghese2645
    @reejovarghese2645 7 днів тому +176

    കേന്ദ്ര മന്ത്രിജോർജ് കുര്യൻ അനുഗ്രഹിക്കട്ടെ

  • @gopakumargopakumar1645
    @gopakumargopakumar1645 7 днів тому +397

    1977 മുതൽ സംഘപരിവരിനൊപ്പവും ബിജെപിക്ക് ഒപ്പവും പ്രവർത്തിച്ച ജോര്‍ജേട്ടന് അര്‍ഹമായ അംഗീകാരം❤
    ഭാരതത്തെ മാതൃഭൂമിയായും പുണ്യ ഭൂമിയായും കാണുന്ന എല്ലാവരും ജാതി മത വിശ്വാസ ആചാരങ്ങള്‍ക്ക് അതീതമായി ഹിന്ദുക്കൾ ആണ്‌ എന്നതാണു ആര്‍ എസ് എസ് ന്റെ വിശ്വാസം. ഗംഗയും പമ്പയും കാണുമ്പോൾ ആരില്‍ ആണോ, സഹ്യനും ഹിമാലയവും കാണുമ്പോൾ ആരില്‍ ആണോ, ഈ ഭാരതത്തിലെ മണ്ണും മരങ്ങളും കാണുമ്പോൾ ആരുടെ മനസില്‍ ആണോ പുണ്യവും പാവനതത്ത്വവും ഉണ്ടാവുന്നത്,അത്തരത്തിലുള്ള വൈകാരിക വൈചാരിക ബന്ധം ആരില്‍ ആണോ ഉണ്ടാവുന്നത് അവരെല്ലാം ഈ ഭാരതത്തിന്റെ മക്കള്‍ ആണ്‌ അവരെല്ലാം ഈ ഹിന്ദുസ്ഥാനത്തിന്റെ സന്താനങ്ങൾ ആണ്‌ എന്നതാണ് സംഘ പരിവാറിന്റെ ഹിന്ദുത്വ ആശയം. നീ ഏത് ഒന്നിനെ വിശ്വാസിച്ചാലും വിശ്വാസി അല്ലാതെ ധാര്‍മ്മിക ജീവിതം നയിച്ചാലും അതെല്ലാം ഒന്നിലേക്ക് ആണ്‌ എത്തിചേരുന്നത് എന്നതാണ് ഹിന്ദുത്വ ദര്‍ശനം - (ഭാരതീയ ദര്‍ശനം) അത് തന്നെയാണ് ഭഗവദ്‌ ഗീതയും പറയുന്നത്. ആര്‍ എസ് എസ് നെ സംബന്ധിച്ച് ഹിന്ദുത്വം ഒരു മതം അല്ല അത് ഭാരതത്തിന്റെ സാംസ്കാരിക ജീവിത രീതിയാണ്. അത് തന്നെയാണ് മുമ്പ് ഹിന്ദുത്വത്തെ നിര്‍വചിച്ച് സുപ്രീം കോടതിയും പറഞ്ഞത്

    • @Kochumon-ho4pg
      @Kochumon-ho4pg 7 днів тому +2

      ​@@OoooOooo-hu8uvjanikkunnathinu munpe ayyaall sanghi aayirunnu😅

    • @lissypathalil675
      @lissypathalil675 7 днів тому +6

      നല്ല ഒരു നസ്രാണിയും നിങ്ങളുടെ വാക്കുകള്‍ കേൾക്കില്ല പിന്നാലെ വരുകില്ല

    • @unnikrishnannair5098
      @unnikrishnannair5098 7 днів тому +11

      ​@@lissypathalil675ആര് ആണ് നല്ല നസ്രാണി കൊങ്ങി യോ കമ്മി യോ

    • @Midhunjoseph-qj9rg
      @Midhunjoseph-qj9rg 7 днів тому +6

      @@lissypathalil675pinne arude kude povum?thankal bjp lyil kanunna kurav entha?

    • @renjithravi3514
      @renjithravi3514 7 днів тому +2

      ​@@OoooOooo-hu8uv1997 മുതൽ ഓ രാജഗോപാൽ മന്ത്രിയുടെ കൂടെ എന്ന് മനസ്സിലാക്കേണ്ടതാണ്.

  • @ntntvk123
    @ntntvk123 6 днів тому +55

    ഇജ്ജാതി സിംപിൾ മനുഷ്യൻ ആണ്, പണ്ട് ഏറ്റുമാനൂർ വെച്ച് ഞാൻ കണ്ട് സംസാരിച്ചിട്ടുണ്ട്, ഉമ്മൻ‌ചാണ്ടിക്ക് ശേഷം കോട്ടയത്ത് നിന്നുള്ള സൗമ്യമുഖം

  • @radhakm7621
    @radhakm7621 7 днів тому +58

    ജോർജ് കുര്യൻ മന്ത്രിയെ പണ്ടേ ഇഷ്ടമാണ്. സ്ഥാന മാനങ്ങൾക്ക്
    പിന്നാലെ പോകാതെ ബിജെപിയുടെ തളർച്ചയിലും ഉയർച്ചയിലും ഒപ്പം നിന്ന യഥാർത്ഥ രാജ്യസ്നേഹിയാണ്
    ജോർജ് കുര്യൻ. ഇതുവരെ നേരിൽ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹം ബിജെപിക്ക് വേണ്ടി ഏതു വേദികളിലും രാപ്പകൽ എതിരാളികളെ നിഷ്പ്രഭരാക്കി
    ക്കൊണ്ട് Bjp യുടെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ അങ്ങേയറ്റം ശ്രമിച്ചു 🌹👍🏽✍🏽

    • @sunnymekkattu
      @sunnymekkattu 6 днів тому

      1921um 1992um ranagalilindyvdartty rajamalli.....

  • @homeartdesigns9616
    @homeartdesigns9616 7 днів тому +39

    നിസ്വാർത്ഥനായ പ്രവർത്തകന് കിട്ടിയ അംഗീകാരം 🙏🏻🙏🏻🙏🏻💗

  • @SN-yk6wl
    @SN-yk6wl 7 днів тому +87

    ജോർജ്ചേട്ടന് എല്ലാവിധ അഭിനന്ദനങ്ങളും ബിജെപി കേരളത്തിൽ ശക്തമായി വരാൻ എല്ലാ ജനങ്ങളുടെയും പിന്തുണ ചേട്ടന് ഉണ്ടാകട്ടെ ജയ് ബിജെപി 🙏

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 7 днів тому +175

    ജോർജ് കുര്യൻ സാറിന് ആയുസും ആരോഗ്യവും നൽകണേ ഗുരുവായൂരപ്പാ അദ്ദേഹം ഞങ്ങളുടെ ബിജെപി യുടെ മുത്താണ്

  • @mohananramanath1561
    @mohananramanath1561 6 днів тому +23

    ജോർജ് സാർ.. താങ്കളുടെ ആത്മാർത്ഥയും സത്യസന്ധതയും അങ്ങയുടെ വാക്കുകളിൽ നിന്നും വളരെ വ്യക്തമാണ്...!!♥👍🏻നല്ലൊരു ഭരണം കാഴ്ച്ചവക്കാൻ അങ്ങേക്ക് സാധിക്കട്ടെ..!!👍🏻👍🏻♥♥💐💐

  • @anilseena6769
    @anilseena6769 7 днів тому +40

    🙏🏻എന്റെ ജില്ലക്കാരൻ അല്ലെ എപ്പോഴും അല്ലെങ്കിലും ഞാൻ പ്രാർത്ഥന യിൽ ഉണ്ട് ...നിറഞ്ഞ മനസ്സോടെ....❤❤❤❤❤

  • @user-bi6rv5js2p
    @user-bi6rv5js2p 6 днів тому +17

    അധികാരത്തിൻ്റെ പുറകെ പോകാത്ത നല്ലൊരു മനുഷ്യൻ... ജോർജ് ഏട്ടന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ...❤❤

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 7 днів тому +125

    Bjp selection എല്ലാം supper

  • @azeezazeez8928
    @azeezazeez8928 4 дні тому +9

    ഓ രാജാഹോപാലൻ സാറിന്റെ അഭിപ്രായങ്ങൾ താങ്കളും നല്ല രീതിയിൽ കിടപിടിക്കും യിന്ന് വിശ്വസിക്കുന്നു ഗോഡ് ബ്ലെസ് യു. നന്ദി നമസ്കാരം.

  • @user-lz1gf1eh7e
    @user-lz1gf1eh7e 7 днів тому +58

    🙏🙏🙏🙏🌹🌹1977 മുതൽ സംഘ പരിവാർ പ്രസ്ഥാനത്തിനൊപ്പം പ്രവർത്തിച്ച നിസ്വാർത്ഥ സേവകൻ 🌹🌹🌹🙏🙏🙏🙏ജോർജ് കുര്യൻ സാറിന് 🙏🙏🙏അർഹിക്കുന്ന അംഗീകാരം നൽകിയ മോദിജിയ്ക്ക് 🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏

  • @jayasankarmenon730m
    @jayasankarmenon730m 7 днів тому +50

    എന്ത് അർത്ഥവത്തായ പ്രസംഗം.... സഹജീവികളെ നമ്മളായി കണ്ടാൽ തീരുന്നതേയുള്ളു എല്ലാ പ്രശ്നവും '. ആശംസകൾ🙏🙏🙏

    • @k.mabdulkhader2936
      @k.mabdulkhader2936 5 днів тому

      മേഡിച്ചെട്ടൻ ഇങ്ങനെയല്ലല്ലൊ പറയണത് ജയശങ്കരമേനോനെ!!

  • @MrNothingggg
    @MrNothingggg 7 днів тому +95

    പാർട്ടി ഒന്നും അല്ലാതിരുന്നപ്പോൾ പോലും കൂടെ നിന്ന ആത്മാർത്ഥ നേതാവ്, ബിജെപി ഒരു പാഠമാണ് മറ്റുള്ളവർക്ക്, എല്ലാരേയും ഒരു പോലെ കൊണ്ടുപോകാനുള്ള കഴിവ് അവർക്കുണ്ട്

  • @sreekumarta9712
    @sreekumarta9712 7 днів тому +71

    നല്ല വ്യക്തിത്വത്തിനുടമയായ മനുഷ്യൻ ടെലിവിഷൻ ചർച്ചകളിൽ പോലും വളരെ മാന്യവും വ്യക്തവും മായ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളെ ആർക്കും തള്ളിക്കളയാൻ പറ്റിയിട്ടില്ല❤❤❤❤

  • @AnilKumar-qx3dx
    @AnilKumar-qx3dx 7 днів тому +86

    ജോർജ് കുര്യൻ ചേട്ടന് വിജയി ഭവ ആശംസകൾ❤❤❤

  • @mrchandranmanjankal407
    @mrchandranmanjankal407 7 днів тому +69

    ഇവിടത്തെ മറ്റു പ്രാദേശിക, ദേശീയ പാർട്ടി നേതാക്കൾ കണ്ടു പഠിക്കട്ടെ....❤

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 7 днів тому +61

    ജോർജ് എട്ടാ God is great, താങ്കളൊരു ശുദ്ധമനസ്കനാണ്, ദൈവം കൂടെ ഉണ്ടാകും 🙏

  • @vipinkrisnat6205
    @vipinkrisnat6205 6 днів тому +12

    ജോർജ്ജ് കുര്യൻജിയെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല. മോദിജീ അദ്ദേഹത്തിനും കേരളത്തിനും അർഹമായ വലിയ പരിഗണനയാണ് നൽകിയത്.കേരളത്തിൽ ബീ.ജെ.പി. ഒന്നുമല്ലാതിരുന്ന കാലത്ത് ശക്തമായി ബീ.ജെ.പി.യിൽ തന്നെ ഉറച്ചു നിന്ന് പ്രവർത്തിച്ച വലിയ വ്യക്തിത്വത്തിന് ഉടമയാണ് ജോർജ് കുര്യൻ ജീ എൻ്റെ ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ നേരുന്നു താങ്കൾക്ക്.

  • @user-os8kg5th4c
    @user-os8kg5th4c 7 днів тому +19

    Mr. George Kurian, first let me congratulate you for your new position. I am a Christian and I was against BJP but now I am a supporter of BJP. I heard many negative things about RSS and BJP. That is why many Christians are afraid of BJP. I thought RSS is going to make India a Hindu country so all the minorities life will be in danger. Your speech is great. BJP central govt. rule is very good. If you visit and talk to all the bishops and religious leaders in the Christian community, they will support you and the BJP. We are sick and tired of both congress & Communists because they only work for the Muslim community's welfare. If you work hard at least BJP will get 30 or 40 seats in the next Assembly election. Bring more Christians to the BJP leadership. I want to congratulate Mr. Suresh Gopi in his achievements. I will pray for both of you and your families. Through your hard work you can definitely bring many positive changes in Kerala. Dr. Rajan. USA.

    • @donstephen9555
      @donstephen9555 5 днів тому

      Athinte edayil Muslim ne ketty ente ponnu sar vide

  • @lissammajoseph1892
    @lissammajoseph1892 7 днів тому +50

    Salute George Kurian Sir. jai Hind.

  • @lijomonoj791
    @lijomonoj791 7 днів тому +13

    ഒരു സാധാരണ മനുഷ്യൻ! നാട്ടിൽ ഉള്ളപ്പോൾ ഇടക്കൊക്കെ കാണക്കാരിക്ക് അടുത്തുള്ള വെമ്പള്ളി കവലയിൽ ചായ കുടിക്കാൻ വരുന്ന ജോർജേട്ടൻ!

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 7 днів тому +35

    കേന്ദ്രമന്ത്രി മാരായ
    സുരേഷേട്ടനും, ജോർജ് സാറും കേരളത്തിലെ വന്യമൃഗ ശല്യത്തിന് ഒരു തീരുമാനം ഉണ്ടാക്കും എന്ന് കരുതുന്നു.

  • @user-fe9_uthamannair81
    @user-fe9_uthamannair81 7 днів тому +73

    ജോർജ് കുര്യൻ സാറ് കേരളത്തിന്റെ വികസനത്തിന്‌ വേണ്ടി തന്നാൽ കഴിവതും ചെയ്യും എന്ന് ഇവിടുത്തെ ജനങ്ങൾക്ക്‌ പൂർണ വിശ്വാസം വെച്ച് പുലർത്തുന്നു 👌

  • @pradeepm.g8050
    @pradeepm.g8050 7 днів тому +47

    🙏🙏🙏🙏സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @varghesekottekarotte4225
    @varghesekottekarotte4225 День тому +3

    അച്ചടക്കവും കൃത്യതയും ആത്മാർത്ഥതയും താങ്കളുടെ വിജയ രഹസ്യം... ❤️ ആശംസകൾ അഭിനന്ദനങ്ങൾ ❤️

  • @damodaranpottiparameswaran2820
    @damodaranpottiparameswaran2820 7 днів тому +40

    👍👌🌷മനസിലാകാത്ത കാര്യം. ആട്ടിയോടിക്കപ്പെട്ട കൃസ്ത്യാനികൾക്കും ഭാരതപൗരത്വം കൊടുക്കുന്ന നിയമം പാസാക്കിയപ്പോൾ അതിനെതിരെ പ്രമേയം പാസാക്കിയ udf നും ldf നും വോട്ടു ചെയ്യാൻ പറഞ്ഞ കേരള സഭകൾ സത്യത്തിൽ യൂദാസ് പ്രവർത്തിയല്ലേ ചെയ്തത് 🤔

    • @premaa5446
      @premaa5446 6 днів тому +3

      അതെ Sir.സംശയം ഇല്ലാത്ത കാര്യം. അതും അല്ല ഒറ്റ ബിജെപി പോലും ജെയിക്കരുത് എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് നടന്ന മുസ്ലിംസ് നേ ഇവരിൽ മിക്കവരും സപ്പോർട്ടും ചെയ്തു. തൃശൂർ ഉൾ കുറച്ചു പേര് വോട്ട് കൊടുത്തു. ട്രിവാൻഡ്രം തു് ഒക്കെ ഇവർ എല്ലാം കോൺഗ്രസ്സ് ്ന് കൊടുത്തു.
      ഇപ്പൊൾ ഉദ്ദേശിക്കാതെ ആരും കേൾക്കാത്ത lime light il ഇല്ലാത്ത ഒരാളെ പാർട്ടി കേന്ദ്ര മന്ത്രി ആക്കിയപ്പോൾ ആണ് പലരുടെയും കണ്ണ് തുറന്നത്. മുഴുവൻ തുറന്നോ എന്ന് അറിയില്ല.
      പക്ഷേ ഒന്നുണ്ട്. വോട്ട് കൊടുത്തവരിൽ ഭൂരിഭാഗവും educated ആയ ചെറുപ്പക്കാർ ആണ്.
      So അതിൽ നമുക്ക് സന്തോഷിക്കാം.

  • @radhamanivs7433
    @radhamanivs7433 7 днів тому +8

    ബഹുമാനപെട്ട കുര്യൻ സാർ കോട്ടയം കാരുടെ അഭിമാനം ഞങ്ങളുടെ മന്ത്രി യായ കുര്യൻ സാർ ആശംസകൾ അഭിനന്ദനങ്ങൾ കുര്യൻ സാർ ❤🌹❤️♥️❤

  • @santhoshprakash9817
    @santhoshprakash9817 7 днів тому +36

    🙏നല്ല സംസാരം. ദൈവം തുണ ചെയ്യട്ടെ എല്ലായ്പോഴും.🎉🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 7 днів тому +23

    🇮🇳 ജയ് ഭാരത് ..

  • @mathewkl9011
    @mathewkl9011 2 дні тому +2

    തികച്ചും അർഹിക്കുന്ന പദവിയാണ് ശ്രീ. ജോർജ്‌ കുരിയന് ലഭിച്ചിരിക്കുന്നത്.❤❤❤

  • @sudarsan916
    @sudarsan916 7 днів тому +37

    അഭിനന്ദനങ്ങൾ സാർ ❤❤❤

  • @sudhadevi5580
    @sudhadevi5580 6 днів тому +5

    സാർ അങ്ങേയ്ക്ക് എല്ലാ നന്മകളും ജഗദീശ്വരൻ തരട്ടെ

  • @rajeshpr7407
    @rajeshpr7407 7 днів тому +34

    അർഹതക്കുള്ള അംഗീകാരം 👍👍👍❤ജോർജ് sir ❤

  • @ucap6420
    @ucap6420 7 днів тому +19

    Very good speech 🇮🇳 👍

  • @bineeshckm3125
    @bineeshckm3125 7 днів тому +48

    എത്ര ബംഗിയായിട്ടാണ് ആളുകളെ തിരഞ്ഞെടുക്കുന്നത് ❤️👍🏼🇮🇳

  • @user-qt2bv9zt3q
    @user-qt2bv9zt3q 7 днів тому +87

    cpm കണ്ടു പഠിക്കണം

    • @mohandasnv6395
      @mohandasnv6395 7 днів тому +5

      അതെ വർഗ്ഗീയത ആർക്കാണ് എന്ന് ജനം മനസ്സിലാക്കട്ടെ.

    • @premaa5446
      @premaa5446 6 днів тому +4

      Congress um നന്നായി പഠിക്കണം സുഹൃത്തേ.

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 7 днів тому +18

    CONGRATULATIONS SREE GEORGE KURIAN ❤

  • @virattv3947
    @virattv3947 7 днів тому +65

    ചാനൽ ചർച്ചകളിൽ എതിരാളികളുടെ വായടപ്പിക്കുന്ന ലളിതമായ പ്രതിക കരണം

  • @ahoysamson4785
    @ahoysamson4785 7 днів тому +9

    Very happy to know about you.May God bless you in your new venture.

  • @abdulrazack1955
    @abdulrazack1955 7 днів тому +14

    Good speech

  • @skmedia1520
    @skmedia1520 7 днів тому +48

    കുര്യൻ സർ ഗ്രേറ്റ്‌ ❤️

  • @antonyleon1872
    @antonyleon1872 7 днів тому +27

    George Kuriyan Sir 🙏♥️ thanks

    • @muralimarath6251
      @muralimarath6251 7 днів тому +2

      ഇതാകണം നേതാവ് 'ഇതാണ് ആനേതാവ് 'അഭിവാദ്യങ്ങൾ കുര്യൻസാർ👏👏👏👏👏👏👏

  • @govindankelunair1081
    @govindankelunair1081 6 днів тому +4

    വളരെ നല്ല ഒരു നേതാവ്. അനുഭവങ്ങൾ വിവരിച്ചു. അഭിനന്ദനങ്ങൾ. നന്ദി 🙏🏼

  • @vasudevanunni2017
    @vasudevanunni2017 7 днів тому +10

    May Almighty bless you, George Kurian sir. 🙏You deserve the present position.🌹

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 7 днів тому +25

    Great man 🎉❤🎉

  • @sureshkonanath7012
    @sureshkonanath7012 7 днів тому +13

    You are great .May Hod bless you in all your future endeavours.👍👍👍

  • @sivaprasadamritanjali1547
    @sivaprasadamritanjali1547 14 годин тому +1

    ഇതാണ് യഥാർത്ഥ രാഷ്ട്രീയ ക്കാരൻ 🥰🙏👍 ജയ് ജോർജ് സാർ ബിഗ് സല്യൂട്ട് 🙏

  • @jinan39
    @jinan39 7 днів тому +15

    ആയുസ്സും ആരോഗ്യവും ലഭിക്കട്ടെ ❤️🌹

  • @dlaneesh
    @dlaneesh 7 днів тому +12

    Super sir thank you

  • @thressiavarkey8471
    @thressiavarkey8471 7 днів тому +9

    God bless you and your works

  • @padmajamekkattu8914
    @padmajamekkattu8914 7 днів тому +14

    Great model for all political leaders.🎉

  • @peaple123
    @peaple123 6 днів тому +3

    എന്റെ ബിജെപി യെ ജയിപ്പിച്ച നസ്രാണികളെ
    നിങ്ങൾക് ഒരുപാട് നന്ദി

  • @govinddasgovinddas3035
    @govinddasgovinddas3035 7 днів тому +7

    Thanks sir

  • @ajipaul1239
    @ajipaul1239 7 днів тому +32

    Good person ❤

  • @prakashk.p9065
    @prakashk.p9065 7 днів тому +11

    മലയാളിയായ ഡോ.കുരൃൻ ഇന്ത്യയിലെ 'Milk man' ആയി വളർന്നു.നാടും സാമ്പത്തികമായി ഉയര്‍ന്നു. മത്സ്യവും മാംസവും കേരളം പുറത്തു നിന്നും വരുത്തുന്നു.ശ്രദ്ധ ഈ വിഷയത്തിൽ വേണം.

    • @kunhikannanp8343
      @kunhikannanp8343 7 днів тому +2

      ഈ കുര്യനല ആ കുര്യൻ

    • @kunhikannanp8343
      @kunhikannanp8343 7 днів тому +2

      അത് വർഗീസ് കുര്യൻ.

    • @jeromvava
      @jeromvava 7 днів тому

      Milk man .. no more

    • @prakashk.p9065
      @prakashk.p9065 6 днів тому

      അതു ഡോ.കുരൃൻ,ഡോ.ജോൺ മത്തായിയുടെ സഹോദരപുത്റൻ.

  • @alexpraymyhealththomas733
    @alexpraymyhealththomas733 День тому +1

    എല്ലാവിധ ആശംസകളും, പ്രാർത്ഥനകളും

  • @mcskurup4778
    @mcskurup4778 7 днів тому +15

    അർഹതക്കുള്ള അംഗീകാരം❤❤🎉🎉

  • @mohanakumarannair1028
    @mohanakumarannair1028 7 днів тому +5

    പക്വത ഉള്ള വ്യക്തി, നല്ലതു വരട്ടെ.

  • @georgemk8592
    @georgemk8592 7 днів тому +26

    മന്ത്രിക്ക് അഭിനന്ദനം പക്ഷെ സഭയെ വിശ്വസിക്കണ്ട നിവൃത്തിയില്ലാത്തത് കൊണ്ട് സപ്പോർട്ടു കിട്ടിയതാ കോൺഗ്രസിനെ തഴഞ്ഞത് BJP ക്ക് ഭരണം കിട്ടും എന്ന് ഇവരും കരുതിയിരുന്ന് അധികം ധനമുണ്ടായാലും സംരക്ഷിക്കപ്പെടണമല്ലോ വിശ്വാസം അല്ല പ്രധാനം ഭരിക്കുന്ന ഗവ: പ്രീതിപ്പെടുത്തുക ഇതിൻ്റെയെല്ലാം പ്രതിഫലനങ്ങൾ നമ്മൾ കണ്ട് തുടങ്ങി

  • @gurusreevoice606
    @gurusreevoice606 6 днів тому +2

    ശ്രീ. ജോർജ് കുര്യന്റെ കഴിവും ആത്മാർത്ഥതയും പാർട്ടി തിരിച്ചറിഞ്ഞു.. ശ്രീ. ഒ. രാജഗോപാലിനെപോലുള്ളവരുടെ സ്നേഹഠദരവുകളും ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞു... ഈശ്വരാനുഗ്രഹം അദ്ദേഹത്തിന് ഉണ്ടാവട്ടെ..

  • @vsgeorgegeorge7607
    @vsgeorgegeorge7607 7 днів тому +14

    ആശംസകൾ 🌹🌹🌹

  • @somarajanap8189
    @somarajanap8189 7 днів тому +7

    Very Nice 🙏🙏

  • @reghumohan
    @reghumohan 7 днів тому +8

    Super selection...

  • @davidsonsunny2886
    @davidsonsunny2886 7 днів тому +5

    Unite ,Xians and Hindus for a strong and safe society in Kerala and country

  • @anmohanank9222
    @anmohanank9222 18 годин тому

    പ്രിയപ്പെട്ട ജോർജ് സാർ . താങ്കൾ കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ നിന്നും വിഭിന്നനാണ്. കേരളത്തിൽ ഇന്ന് രാഷ്ട്രിയം എന്നാൽ ആർഭാടമായി ജീവിക്കുവാൻ ഏതു തരി കടയും നടത്തി ധനം സമ്പാദിക്കുക. സാർ താങ്കൾ ഒരു മന്ത്രിയായതിനു ശേഷമാണ് കേരളത്തിലെ നല്ലോരു ശതമാനം ജനം അറിയുന്നത്. എന്നാൽ സാറിൻ്റെ ഈ വീഡിയോ പ്രസംഗത്തിലൂടെ സാറിൻ്റെ നിഷ്ക്കളങ്കത സേവന സന്നദ്ധത എന്നിവ കൂടുതൽ മനസ്സിലാക്കുവാൻ കഴിഞ്ഞു. നമസ്ത്തേ സാർ.

  • @spm2506
    @spm2506 2 дні тому

    ഇദ്ദേഹത്തിന്റെ ഒരു വിധം എല്ലാഡിബേറ്റ് കളും കാണാറുണ്ട് ശാന്ത മായ സംസാര രീതി, എല്ലാവർക്കും ഇഷ്ടപ്പെടും, എല്ലാവിധ ആശംസകൾ, ജയ് ഭാരത് 🙏🏾

  • @ravindraks2360
    @ravindraks2360 7 днів тому +6

    A rare gem.

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 7 днів тому +5

    God bless you sir

  • @user-xj1vi1ll5k
    @user-xj1vi1ll5k 7 днів тому +8

    നമസ്തെ കുര്യൻ ചേട്ടാ

  • @jmathew416
    @jmathew416 7 днів тому +2

    Our best wishes & prayers 🙏

  • @kochikaran3679
    @kochikaran3679 7 днів тому +5

    മോദിയുടെ സെലക്ഷൻ ഒരിക്കലും മോശമാവില്ല. ദൈവ ഭക്തിയുള്ളവർ ഇനി നാട് നയിക്കട്ടെ.

  • @sanjivis8
    @sanjivis8 7 днів тому +18

    ഇവിടത്തെ മറ്റു പ്രാദേശിക, ദേശീയ പാർട്ടി നേതാക്കൾ കണ്ടു പഠിക്കട്ടെ...

  • @SureshKumar-fn1rr
    @SureshKumar-fn1rr 7 днів тому +3

    നമിക്കുന്നു സാറേ ഈ വിശ്വാസത്തിൽ❤

  • @bijujoseph2046
    @bijujoseph2046 7 днів тому +1

    Thank you sir.

  • @kochikaran3679
    @kochikaran3679 7 днів тому +4

    സർ, വത്തിക്കാൻ അംബാസ്സഡർക്ക് രാജ്യത്ത് നൂൺഷിയോ പദവി നൽകാൻ വേണ്ടി ഇടപെടണം. താങ്ക്സ് 🙏🏾

  • @satheesank
    @satheesank 7 днів тому +3

    🙏

  • @Immanuel923
    @Immanuel923 6 днів тому +1

    God bless you abundantly.Your sincerity is great.

  • @DevadasDevadas-hv8tb
    @DevadasDevadas-hv8tb 2 дні тому

    Thank u Sir

  • @Akhila8848
    @Akhila8848 7 днів тому +6

    🔥🔥🔥🔥

  • @kgs2707
    @kgs2707 7 днів тому +1

    Very happy to hear your speech sir. All the best wishes and God bless all of us and our country 🙏 ❤️
    Country

  • @user-nt7io9kp8k
    @user-nt7io9kp8k День тому

    Thanks a lot chanel

  • @dr.saijipr5383
    @dr.saijipr5383 7 днів тому +4

    താങ്കളെ പോലെയുള്ളവരെ..... ഈ പ്രസ്ഥാനത്തിലെ മറ്റ് ആൾക്കാർ മാതൃകയാക്കണം....... 1980 കാലഘട്ടം ആണെങ്കിൽ...... ഒരിക്കലും ബിജെപിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത തരത്തിലുള്ള.,. ദിനങ്ങളായിരുന്നു....... ജന്മം കൊണ്ടും കർമ്മം കൊണ്ടും വന്ന് ബിജെപിയിൽ ചേർന്ന താങ്കൾ....... വാക്കുകളില്ല..... ഒരു കണക്കിൽ പറഞ്ഞാൽ ഒരു കണക്കിൽ പറഞ്ഞാൽ എന്നെങ്കിലും ഭാരതീയ ജനതാ പാർട്ടി കേരളത്തിൽ അധികാരത്തിൽ എത്തിയാൽ.... അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട വ്യക്തിയാണ് താങ്കൾ.......... ഇന്നിപ്പോ ഈ അധികാരം കിട്ടിയില്ല എങ്കിൽ പോലും താങ്കൾ ബിജെപിക്കാരൻ ആയിരിക്കും......... എല്ലാവിധ ആയുരാരോഗ്യവും നേർന്നുകൊള്ളുന്നു....... ബിഗ് സല്യൂട്ട്

  • @sudheersudheer5359
    @sudheersudheer5359 7 днів тому +10

    Welcome to my dear George Kureans ❤ wonderful man beautiful speech May God bless you all best 🙏❤️വൃത്തികെട്ട രാഹുൽഗാന്ധിയുംകോൺഗ്രസുംപല കാലഘട്ടങ്ങളിലായിമണിപ്പൂരിലെ ജനങ്ങളെജാതിമത ത്തിൻറെ പേരിൽ വർഗീയത ഉണ്ടാക്കിഎച്ച് കളഞ്ഞതല്ലേ.ഇന്ദിരാഗാന്ധിയുടെയുംരാജീവ് ഗാന്ധിയുടെയുംനെഹ്റുവിനെയുംമൻമോഹൻ സിംഗിനെയുംകാലം മുതൽമണിപ്പൂർ എരിഞ്ഞു കൊണ്ടിരിക്കുകയല്ലേ ചെയ്യുന്നത്കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന സമയത്ത്പതിനായിരക്കണക്കിന് ജനങ്ങൾ അല്ലേഎരിച്ചു കളഞ്ഞത്ഇന്ദിരാഗാന്ധികലാപം ചെറുക്കാൻ പറ്റാതെ വന്നപ്പോൾ മണിപ്പൂരിലെ പാവപ്പെട്ട ജനങ്ങളെപട്ടാളത്തെ ഉപയോഗിച്ച് ചുട്ടു കൊല്ലുകയായിരുന്നു2008 2009 കാലഘട്ടത്തിൽമൻമോഹൻ സിംഗ്സർക്കാരിൻറെ കാലത്ത്ആയിരക്കണക്കിന്കുട്ടികളും മീറ്റുകളും ആണ്മണിപ്പൂരിൽ മരണമടഞ്ഞത്അന്ന് അവിടത്തെ ജനങ്ങൾക്ക് പുറത്തു പോകാൻ പറ്റാത്ത രീതിയിൽഒരു ലിറ്റർ പെട്രോൾ വരെ 200 രൂപയിൽ കൂടുതൽ ഉണ്ടായിരുന്നു.അങ്ങനെയുള്ള ദുഷ്ടന്മാർ ആണ് ബിജെപിഭരണത്തെ അസൂയകൊണ്ട് കാണുന്നത്❤

  • @jineshkv3039
    @jineshkv3039 7 днів тому +1

    Sir അഭിനന്ദനങ്ങൾ

  • @manilaldivakaran1100
    @manilaldivakaran1100 5 днів тому

    സാർ താങ്കൾക്ക് അർഹതപ്പെട്ട അംഗീകാരമാണിത്... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

  • @eleganceedu5574
    @eleganceedu5574 7 днів тому +3

    നല്ല പക്വത ഉള്ള നേതാവ്

  • @anoopsnair6385
    @anoopsnair6385 7 днів тому +2

    You were with BJP when BJP was nothing in Indian politics...and now you got what you deserved... congratulations

  • @seenagg7840
    @seenagg7840 7 днів тому +2

    Praying for both Suresh Gopi and George. May God bless you both with His knowledge and humbleness. 🙏🏻..

  • @svijayaprasad5840
    @svijayaprasad5840 7 днів тому +1

    നിസ്വാർത്ഥ സേവനത്തിൻ്റെ അംഗീകാരം❤❤

  • @eistinchacko7009
    @eistinchacko7009 5 днів тому +1

    നേതാക്കൾ ഇങ്ങനെ വേണം 👍