''കാപട്യം ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരൻ.. അതാണ് ഉമ്മൻചാണ്ടി'' | pannyan raveendran | oommen chandy

Поділитися
Вставка
  • Опубліковано 2 жов 2024
  • കാപട്യം ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരൻ.. അതാണ് ഉമ്മൻചാണ്ടി - പന്ന്യൻ രവീന്ദ്രൻ
    #oommenchandy #pannyanraveendran
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 349

  • @thedon3612
    @thedon3612 Рік тому +103

    പന്ന്യന്റെ സത്യസന്ധത അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.

    • @RKV0785
      @RKV0785 6 місяців тому

      ലക്ഷ ദ്വീപ് , കേരളത്തേക്കാൾ വളരെ വികസിക്കും. സ്കൂൾ, ഐഐടി ഐഐഎം , വലിയ കോളജ് , എയിംസ് ആശുപത്രികൾ, വ്യവസായം, കൃഷി, ടൂറിസം, ഫാക്ടറികൾ, IT പാർക് എല്ലാം അടുത്ത 5 വർഷം കൊണ്ട് ലക്ഷ ദ്വീപിൽ നിറയും. കേന്ദ്രം നിറയ്ക്കും. .കേരളം മതം കെട്ടിപിടിച്ചു കിടക്കും.
      കേരളത്തിൽ ,പെൻഷൻ / ശമ്പളം കിട്ടാതെ 7 മാസം കുടിശ്ശിക ആയി. ഉമ്മൻ ചാണ്ടി 21 മാസം കുടിശ്ശിക ആക്കി എന്നാണ് MN ഗോവിന്ദൻ പറഞ്ഞത്.. വൈദ്യുതി ബില്ല്, വീട്ടു കരം, പെട്രോൾ വില, വെള്ളം ബില്ല്, അരി, സാധനങ്ങൾ എല്ലാം വില ഇനിയും കൂട്ടും. സപ്ലകോയിൽ വില കൂട്ടും. സാധനങ്ങൾ കിട്ടില്ല. കേരളം അവഗണനയിൽ കിടക്കും.
      വികസനം പറയില്ല. മതം പറയും. മലയാളികൾ, മതം മറന്ന്, വികസനം തിരഞ്ഞെടുത്താൽ 5-6 വർഷം കൊണ്ട് കേരളത്തിൻ്റെ സ്ഥിതി, സിങ്കപ്പൂർ പോലെ ആകും. ബിജെപി അടുത്ത 25 വർഷം BJP ഭരിക്കും.കേരളം അവഗണനയിൽ കിടക്കും.
      1947 ന് ശേഷം കേരളത്തിൽ , സംസ്ഥാന സർകാർ കൊണ്ട് വന്ന ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം. . ഒരു സ്ഥാപനo, ഒരു ഫാക്ടറി, ഒരു കൃഷി പ്രൊജക്ട്, ഒരു വ്യവസായം , ഒരു ആശുപത്രി, ഒരു വിസുഭ്യാസ സ്ഥാപനം - ഏതായാലും മതി..പ്രസംഗം വേണ്ട. വിശ്രദീകരണം വേണ്ട. നീണ്ട മറുപടി വേണ്ട. ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം

  • @abhishekputhoor
    @abhishekputhoor Рік тому +407

    താങ്കളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ...
    ലാൽസലാം സഖാവേ....❤

    • @deon.cshaji492
      @deon.cshaji492 Рік тому +4

      👍

    • @JacobThottathil-cw2rr
      @JacobThottathil-cw2rr Рік тому +1

      ​❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤😅😊😅😮😢😢😂😅😊😅😮😮😢🎉🎉❤ 5:26

    • @JacobThottathil-cw2rr
      @JacobThottathil-cw2rr Рік тому

      P6o😅😅😊

    • @PaulXavier-fe1we
      @PaulXavier-fe1we Рік тому

      ​@@deon.cshaji492❤❤❤❤❤

    • @sinums9533
      @sinums9533 Рік тому

      ​@@deon.cshaji492hhhhhhhhh

  • @georgethomas143
    @georgethomas143 Рік тому +135

    ആ മനുഷ്യൻ ജീവിച്ചിരുന്പ്പോ ഒരു വാക്ക് "പറ്റി പോയി ക്ഷമിക് " എന്ന് പറഞ്ഞിരുന്നേൽ ആ പാവം കുറച്ച് കൂടി സന്തോഷം ആയി സമാധാനം ആയി പോകുമായിരുന്നു 😔 കണ്ണേ കരളേ കുഞ്ഞ്ഞ്ഞേ ഇല്ല ഇല്ല മരിക്കില്ല 💪🏻. ആര് പറഞ്ഞു മരിച്ചെന്നു ജീവിക്കുന്നു ഞങ്ങളിലൂടെ ❤❤💪🏻💪🏻💪🏻

  • @tessyjoseph2972
    @tessyjoseph2972 Рік тому +59

    കാപട്യം ഇല്ലാത്ത ഏക രാഷ്ട്രീയക്കാരൻ, Sri. Omman Chandy👏

  • @haneefapk2144
    @haneefapk2144 Рік тому +318

    ഇത് ജീവിച്ചിരിക്കുമ്പോൾ പറഞിരുന്നങ്കിൽ അദ്യേഹത്തിന്ന് എത്ര സന്തോഷമായേന്നേ പാവം ഉമ്മൻചാണ്ടി സാർ

    • @rayanchemboor2983
      @rayanchemboor2983 Рік тому +11

      പറയില്ലല്ലൊ

    • @sobhanasam3386
      @sobhanasam3386 Рік тому +19

      പറയില്ല. പറഞ്ഞാൽ ആ മനുഷ്യൻ സന്തോഷിക്കില്ലേ.

    • @abibk1515
      @abibk1515 Рік тому +4

      സത്യം

    • @navasnavas7992
      @navasnavas7992 Рік тому +4

      കറക്റ്റ്

    • @Green-6937
      @Green-6937 5 місяців тому +6

      "ഇപ്പോൾ "പറഞ്ഞതായി കുറ്റം, അവർ തമ്മിൽ നല്ല ബന്ധവും പരസ്പരം ബഹുമാനവുമുണ്ടായിരുന്നു.. ഇതൊന്നും വിളിച്ചു കൂവി പബ്ലിസിറ്റി ഉണ്ടാക്കുന്ന പ്രകൃതകാരല്ല
      ശ്രീ രവീന്ദ്രൻ സാറും ശ്രീ ചാണ്ടി സാറും, അവരുടെ പ്രവർത്തിയാണ് സന്ദേശം അന്യരുടെ പ്രീതിക്കു വേണ്ടിയുള്ള കപട പ്രവർത്തിയല്ല ഇവരുടേത്

  • @ranjithmeethal37
    @ranjithmeethal37 Рік тому +25

    പന്ന്യൻ sir.. താങ്കളുടെ ഒരു പാട് പ്രസംഗം കണ്ണൂർ.. കേട്ടിട്ടുണ്ട്... കേട്ടിട്ട് ഇരുന്നു പോകും. Real great

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 3 місяці тому +40

    നന്ദി സഖാവേ നന്ദി ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിനെ കുറിച്ച് ഇത്രയും നല്ല കാര്യങ്ങൾ പറയാൻ തോന്നിയ ആ വലിയ മനസ്സിന് നന്ദി നന്ദി അക്ഷരം തെറ്റാതെ വിളിക്കാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ ഇങ്ങനെയായിരിക്കണം ഒരു നല്ല കമ്യൂണിസ്റ്റുകാരൻ നല്ലതിനെ നല്ലതായിട്ടു കാണണം

  • @leeshmamaria8238
    @leeshmamaria8238 Рік тому +49

    ഈശ്വരന് തുല്ല്യനായ... മനുഷ്യൻ 🙏🏻

    • @RKV0785
      @RKV0785 6 місяців тому

      ലക്ഷ ദ്വീപ് , കേരളത്തേക്കാൾ വളരെ വികസിക്കും. സ്കൂൾ, ഐഐടി ഐഐഎം , വലിയ കോളജ് , എയിംസ് ആശുപത്രികൾ, വ്യവസായം, കൃഷി, ടൂറിസം, ഫാക്ടറികൾ, IT പാർക് എല്ലാം അടുത്ത 5 വർഷം കൊണ്ട് ലക്ഷ ദ്വീപിൽ നിറയും. കേന്ദ്രം നിറയ്ക്കും. .കേരളം മതം കെട്ടിപിടിച്ചു കിടക്കും.
      കേരളത്തിൽ ,പെൻഷൻ / ശമ്പളം കിട്ടാതെ 7 മാസം കുടിശ്ശിക ആയി. ഉമ്മൻ ചാണ്ടി 21 മാസം കുടിശ്ശിക ആക്കി എന്നാണ് MN ഗോവിന്ദൻ പറഞ്ഞത്.. വൈദ്യുതി ബില്ല്, വീട്ടു കരം, പെട്രോൾ വില, വെള്ളം ബില്ല്, അരി, സാധനങ്ങൾ എല്ലാം വില ഇനിയും കൂട്ടും. സപ്ലകോയിൽ വില കൂട്ടും. സാധനങ്ങൾ കിട്ടില്ല. കേരളം അവഗണനയിൽ കിടക്കും.
      വികസനം പറയില്ല. മതം പറയും. മലയാളികൾ, മതം മറന്ന്, വികസനം തിരഞ്ഞെടുത്താൽ 5-6 വർഷം കൊണ്ട് കേരളത്തിൻ്റെ സ്ഥിതി, സിങ്കപ്പൂർ പോലെ ആകും. ബിജെപി അടുത്ത 25 വർഷം BJP ഭരിക്കും.കേരളം അവഗണനയിൽ കിടക്കും.
      1947 ന് ശേഷം കേരളത്തിൽ , സംസ്ഥാന സർകാർ കൊണ്ട് വന്ന ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം. . ഒരു സ്ഥാപനo, ഒരു ഫാക്ടറി, ഒരു കൃഷി പ്രൊജക്ട്, ഒരു വ്യവസായം , ഒരു ആശുപത്രി, ഒരു വിസുഭ്യാസ സ്ഥാപനം - ഏതായാലും മതി..പ്രസംഗം വേണ്ട. വിശ്രദീകരണം വേണ്ട. നീണ്ട മറുപടി വേണ്ട. ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം

  • @bobymathew8520
    @bobymathew8520 Рік тому +181

    പന്യൻ സഖാവേ താങ്കൾ പറഞ്ഞത് കാർക്റ്റാണ്

    • @latheeflathi9796
      @latheeflathi9796 7 місяців тому +1

      ശ്രീ. പന്ന്യൻ സാർ താങ്കൾ ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ചു പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്. ഇതെല്ലാം പിണറായി വിജയനോടും ഗണേശിനോടും പറയുക. ഉമ്മൻ ചാണ്ടിയുടെ മനസ്സിനെ അണ്ടേയറ്റം നോവിച്ച രണ്ടു ദൃഷ്ട മുട്ടാ ഇന്മാരാണ് ഇരുവരും

  • @vilasinipola542
    @vilasinipola542 Рік тому +22

    പകരം വെക്കാനില്ലാത്ത നേതാവിന് കണ്ണീർ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏

  • @joseattokaranpalakkal8401
    @joseattokaranpalakkal8401 Рік тому +32

    പന്ന്യൻ, നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് ! അതികം കമ്മ്യൂണിസ്റ്റ് കാരിൽ കാണാത്ത ഒരു വിശാല മനസ്സിന് ഉടമയാണ് താങ്കൾ !

    • @prasadkgnair5552
      @prasadkgnair5552 5 місяців тому

      വംശനാശം വന്ന പാവം. അങ്ങേരെ കമ്മികൾ കാല് വാരും.

  • @phiroskhan2124
    @phiroskhan2124 Рік тому +215

    പകരം വെക്കാനില്ലാത്ത അത്യുപൂർവ്വ വ്യക്തിത്ത്വത്തിനു ടമയായ രാഷ്ട്രീയ നേതാവ് ഉമ്മൻ ചാണ്ടി

    • @RKV0785
      @RKV0785 6 місяців тому

      ലക്ഷ ദ്വീപ് , കേരളത്തേക്കാൾ വളരെ വികസിക്കും. സ്കൂൾ, ഐഐടി ഐഐഎം , വലിയ കോളജ് , എയിംസ് ആശുപത്രികൾ, വ്യവസായം, കൃഷി, ടൂറിസം, ഫാക്ടറികൾ, IT പാർക് എല്ലാം അടുത്ത 5 വർഷം കൊണ്ട് ലക്ഷ ദ്വീപിൽ നിറയും. കേന്ദ്രം നിറയ്ക്കും. .കേരളം മതം കെട്ടിപിടിച്ചു കിടക്കും.
      കേരളത്തിൽ ,പെൻഷൻ / ശമ്പളം കിട്ടാതെ 7 മാസം കുടിശ്ശിക ആയി. ഉമ്മൻ ചാണ്ടി 21 മാസം കുടിശ്ശിക ആക്കി എന്നാണ് MN ഗോവിന്ദൻ പറഞ്ഞത്.. വൈദ്യുതി ബില്ല്, വീട്ടു കരം, പെട്രോൾ വില, വെള്ളം ബില്ല്, അരി, സാധനങ്ങൾ എല്ലാം വില ഇനിയും കൂട്ടും. സപ്ലകോയിൽ വില കൂട്ടും. സാധനങ്ങൾ കിട്ടില്ല. കേരളം അവഗണനയിൽ കിടക്കും.
      വികസനം പറയില്ല. മതം പറയും. മലയാളികൾ, മതം മറന്ന്, വികസനം തിരഞ്ഞെടുത്താൽ 5-6 വർഷം കൊണ്ട് കേരളത്തിൻ്റെ സ്ഥിതി, സിങ്കപ്പൂർ പോലെ ആകും. ബിജെപി അടുത്ത 25 വർഷം BJP ഭരിക്കും.കേരളം അവഗണനയിൽ കിടക്കും.
      1947 ന് ശേഷം കേരളത്തിൽ , സംസ്ഥാന സർകാർ കൊണ്ട് വന്ന ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം. . ഒരു സ്ഥാപനo, ഒരു ഫാക്ടറി, ഒരു കൃഷി പ്രൊജക്ട്, ഒരു വ്യവസായം , ഒരു ആശുപത്രി, ഒരു വിസുഭ്യാസ സ്ഥാപനം - ഏതായാലും മതി..പ്രസംഗം വേണ്ട. വിശ്രദീകരണം വേണ്ട. നീണ്ട മറുപടി വേണ്ട. ഒരു സ്ഥാപനത്തിൻ്റെ പേര് പറയണം

    • @josejose-je6xu
      @josejose-je6xu Місяць тому

      Remember Your God And Savior The Lord Jesus Christ He Is The Only Greatest Person He Died For Our Sins He Forgived His Enemies...Umman Chandi Mahatma Gandhi They Inspired By All Of Our God And Lord And Savior The God Jesus Christ 🥰🥰🥰🥰🥰🥰🥰The Only Perfect The Only Holly Person 💪💪💪💪💪💪 Belive That

  • @anilconstantine4475
    @anilconstantine4475 Рік тому +28

    സ്നേഹത്തിൻ്റെ മുഖം,, പന്ന്യൻ,, സാർ,, വാക്കുകൾക്ക് നന്ദി,,

  • @binucherian502
    @binucherian502 Рік тому +112

    ഒരു പ്രതിപക്ഷ പാർട്ടിയുടെ നേതാവ് എത്ര ഭംഗിയായി ആണ് OC യെ അനുസ്മരിച്ചത്, ഇടയ്ക്ക് പറഞ്ഞു "അതാണ് മുഖ്യമന്ത്രി " അത് ഒരു കൊട്ട് കൂടി ആയിരുന്നു എന്ന് എല്ലാവർക്കും മനസിലായി.

  • @bobbythomas1524
    @bobbythomas1524 Рік тому +39

    The real speech ❤❤❤

  • @josephchacko8422
    @josephchacko8422 Рік тому +85

    ഇ പറയുന്ന സത്യമായ കാര്യങ്ങളിൽ ഏതെങ്കിലുമൊക്കെ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നു എങ്കി ആ നല്ലമനുഷ്യന് അത് എത്ര സന്ദോഷമാകുമായിരുന്നു .ഇതെല്ലം മറച്ചുവച്ചിട്ടു അദ്ദേഹത്തിനെ എന്ധെല്ലാം അപവാദങ്ങൾ പറഞ്ഞാണ് ഇപ്പോൾ ഇ നല്ല വാക്കുകൾ പറയുന്നവർ തകർത്തുകളഞ്ഞത് 😢

    • @raheebashabeer9769
      @raheebashabeer9769 Рік тому +3

      Sathym😢 rogathil ullpol vere chikilsikunikla parnj adehathe vedanioichu marikkan polum samdanm kodthitillaa paavathine 😢😢😢

  • @pavirajettumanoor8994
    @pavirajettumanoor8994 Рік тому +134

    കർത്താവിനെ ക്രൂശിലേറ്റി പിന്നിൽ നിന്നും കുത്തിയവനും മുന്നിൽ നിന്നും കുത്തിവരും ഒന്നിച്ചു എന്നിട്ട് ഞങ്ങൾ കർത്താവിനെ സ്നേഹിച്ചിരുന്നു വിശ്വാസികളായ മനുഷ്യർക്ക് മനസിലായിരുന്നു ആരൊക്ക ആണ് അദ്ദേഹത്തെ ക്രൂശ്ശിലേറ്റിയത് എന്ന്

    • @nithink9879
      @nithink9879 Рік тому +2

      അല്ലേലും അദ്ദേഹത്തെ അല്ല... അദ്ദേഹത്തെ രാഷ്ട്രിയ നയങ്ങളെ ആണു എതിർത്തത്.... അദ്ദേഹം നല്ലൊരു രാക്ഷ്ട്രീയക്കാരൻ ആയിരുന്നു... അത് അദ്ദേഹത്തിന്റെ മരണം കൊണ്ട് ഒന്നും ഒന്നും കേരള ജനത മറക്കത്തില്ല ഒരിക്കലും 😍...

    • @franviews7818
      @franviews7818 Рік тому +6

      നയങ്ങളെ എതിർക്കാനായിരുന്നെങ്കിൽ വ്യക്തിപരമായി ആക്ഷേപിക്കുകയും കല്ലറിയുകയും സരിതയെ ഇറക്കുകയും ചെയ്യേണ്ടിയിരുന്നില്ല. അതിച്ചിരി കൂടിപ്പോയില്ലേ

    • @Seenathsulthan
      @Seenathsulthan Рік тому +1

      അതേ

    • @valsamma1415
      @valsamma1415 Рік тому

      @@Seenathsulthan എല്ലാവരും.കേട്ടു കൊണ്ടിർക്കുയ. ഏതായാലും പാവത്തിനെ ഒടുവിൽ സരിതയെ കെട്ടി ഇറക്കി പിണറായി.എന്ന വാമനൻ. ചവിട്ടി താഴ്ത്തി. Mahabeli അണ്.o. C

  • @deepthisurian7240
    @deepthisurian7240 Рік тому +33

    കേരളത്തിൽ ഒരു കമ്യൂണിസ്റ്റ് ബാക്കിയുണ്ടല്ലേ!!!

  • @cyriacpeter4354
    @cyriacpeter4354 Рік тому +42

    ഈ മാന്യന്റെ പ്രസംഗം മറ്റേ പുള്ളിയെ ഒന്നു കേൾപ്പിക്കാൻ വല്ല സാധ്യത ഉണ്ടോ ?
    ഓ സി പാർട്ടിയുടെ സ്വത്തല്ല
    കേരളത്തിന്റെ മുത്താണ് 🎉🎉
    പന്യന് അഭിവാദനങ്ങൾ.

  • @makboolkp9727
    @makboolkp9727 Рік тому +26

    ഞാൻ ഒരുകോൺഗ്രസ്‌കാരൻ ആണെങ്കിലും പന്ന്യൻസർ തങ്ങളാ എനിക്ക് ഇഷ്ട്ടമാണ്

  • @sissygeorge5219
    @sissygeorge5219 2 місяці тому +2

    People of kerala should thank god for gifting oommen chandy.

  • @amalpeter6118
    @amalpeter6118 Рік тому +17

    Kind words ♥️

  • @babyantony5432
    @babyantony5432 Рік тому +9

    ഇതാണ് അനുസ്മരണം

  • @jayaramchandran8056
    @jayaramchandran8056 Рік тому +10

    salute sir.great words.genuine human being ❤❤❤

  • @bijuvarghese9778
    @bijuvarghese9778 Рік тому +22

    പന്ന്യനെ കണ്ടീട്ട് ഒത്തിരി നാളായല്ലോ. കാണാനേ ഇല്ലല്ലോ. ഉമ്മൻ ചാണ്ടിയെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി. പിണറായിയെ മാത്രം അവിടെ വേണ്ടായിരുന്നു.

  • @bennyla7431
    @bennyla7431 Рік тому +51

    നല്ല വാക്കുകൾ നല്ല പ്രസംഗം 🙏

  • @anitechmedia8443
    @anitechmedia8443 6 місяців тому +23

    ആ വിജയനെ മാറ്റി ഈ മനുഷ്യനെ മുഖ്യൻ ആക്കുക😊😊😊😊🎉🎉🎉🎉❤❤❤❤

    • @NMW95
      @NMW95 3 місяці тому +1

      സപ്പോർട്ട് ❣️

  • @lillykt8139
    @lillykt8139 Рік тому +39

    കലർപ്പില്ലാത്ത സംസാരം

  • @bkv6773
    @bkv6773 2 місяці тому +12

    മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒരു പേരുണ്ടീങ്കിൽ അതാണ് ഉമ്മൻ ചാണ്ടി സാർ, നല്ല കമ്മ്യൂണിസ്റ്റുകാരനായ പന്ന്യൻ സാർ

  • @theperfectpiano473
    @theperfectpiano473 6 місяців тому +8

    ഉള്ളത് പറയാൻ മടി കാണിച്ചില്ല. big Salute സഖാവേ

  • @shematommy4483
    @shematommy4483 Рік тому +8

    Very good Pannyan Ravindran

  • @jaimolbijua2755
    @jaimolbijua2755 Рік тому +26

    ജീവിച്ചിരുന്നപ്പോൾ ഈ നല്ല വാക്കുകൾ കേട്ടിരുന്നോ? 😔

  • @vishnuc6963
    @vishnuc6963 Рік тому +14

    പന്ന്യൻ സത്യ സന്തനായ നേതാവ്

  • @bbmat2010
    @bbmat2010 Рік тому +30

    We should plan to start an institute named “OOMMEN chandy school of public service, politics and good governance to shape future political leaders.

  • @philiposeputhenparampil69
    @philiposeputhenparampil69 Рік тому +11

    കർത്താവായ യേശുക്രിസ്തുവിന്റെ മാതൃകയാണ് ശ്രീ ഉമ്മൻ ചാണ്ടി സാറിനെ ഇത്ര വലിയ മനുഷ്യനാക്കിത്തീർത്തത്. നന്ദി

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 3 місяці тому

    അങ്ങനെയാവണം ഒരു നല്ല ജനപ്രതിനിധി അതാണ് നമ്മുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ അദ്ദേഹത്തെപ്പോലെ അവൻ ആർക്കും കഴിയില്ല ഉമ്മൻചാണ്ടി സാറിനെപ്പോലെ ഉമ്മൻചാണ്ടി സാർ മാത്രം ഈ ലോകത്ത് ഇന്നും ഇന്നും ജനമനസ്സുകളിൽ ജീവിച്ചിരിക്കുന്ന ഒരു നേതാവ്

  • @JessyLillikutty-dk3vf
    @JessyLillikutty-dk3vf Рік тому +14

    എതിർ പാർട്ടികൾ പോലും സമ്മതിച്ച ജനകീയ നേതാവ്. മദർ തെരേസ യുടെ പിൻഗാമി . പിണറായി ഇതൊക്കെ കണ്ടു കേട്ടും ഇനിയെങ്കിലും കുറച്ചു നന്നാവട്ടെ

    • @abibk1515
      @abibk1515 Рік тому

      സത്യം

    • @valsamma1415
      @valsamma1415 Рік тому

      Pinarai ethu. കേട്ട mattu.പോലും ഇല്ല കമല.ചേച്ചി.ഒന്ന് കേൾപ്പിക്കാൻ നോക്കണേ നമ്മുടെ പുതുപ്പള്ളി o c sir onnu ശ്രമിക്കു

  • @rajeshmathew751
    @rajeshmathew751 Рік тому +2

    Congratulations sir 🎉🎉🎉

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 місяці тому +1

    ഞാനും cpm കാരനാ. ഉമ്മൻചാണ്ടിയേപ്പോലൊരു മുഖ്യമന്ത്രി വേറേ. ഇല്ല നല്ല മനുഷ്യൻ❤ അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @RageshM-n9w
    @RageshM-n9w Рік тому +1

    അതാണ് ഉമ്മൻ ചാണ്ടി

  • @zachariaschacko413
    @zachariaschacko413 Рік тому +1

    ജാതി മത വർഗ്ഗ രാഷ്ട്രീയത്തിന് അപ്പുറം ഒരു മനുഷ്യ സ്‌നേഹി. അതാണ് ഉമ്മൻ ചാണ്ടി. മരണമില്ലാത്ത മനുഷ്യസ്നേഹി.

  • @Thambichen123-xk7ge
    @Thambichen123-xk7ge Рік тому +2

    MY BIG RED SALUTES SIR. GOD BLESS YOU ALL. TJM.

  • @samueljohn6445
    @samueljohn6445 Рік тому +16

    പെട്ടെന്ന് ആണ് ഓർത്തത്, കമ്യൂണിസ്റ്റ് പാർട്ടിക്ക് ആത്മാവിൽ വിശ്വാസമില്ല എന്ന കാര്യം !

    • @arunsankar1453
      @arunsankar1453 Рік тому

      4:48 Exactly. Why are people compelled to be hypocrites!!!

  • @rosilygeorge5888
    @rosilygeorge5888 Рік тому

    Oh my god wonderful 👍👍❤❤❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 місяців тому +1

    O c sir Great leader ❤❤🎉🎉🎉❤🎉

  • @ashrafali-jl8ed
    @ashrafali-jl8ed Рік тому +34

    പിന്നെ എന്തിനാ പന്യൻ സഗാവേ ആ പാവത്തിനെ ഇങ്ങനെ ക്രൂഷിക്കാൻ കൂട്ട് നിന്നത്

  • @blessyannjojy
    @blessyannjojy Рік тому +11

    പത്ത് വര്‍ഷം ഇയാളുടെ പാർട്ടി അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ച പ്പോ ഈ വായില്‍ fevicol ആയിരുന്നു..
    ഇപ്പോളാണ് വാ ഫ്രീ ആയതു

  • @UPASANARESERCH
    @UPASANARESERCH Рік тому +1

    Super Mr Pannyan👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @omanakuttankavitha5327
    @omanakuttankavitha5327 2 місяці тому

    ഉമ്മന്‍ചാണ്ടിയുടെ പകരക്കാരന്‍ പന്ന്യന്‍,പക്ഷെ പക്ഷെ വ്യത്യസ്ഥ രാഷ്ട്രീയക്കാരായിപോയി.

  • @shihabudeenm526
    @shihabudeenm526 Рік тому +1

    രാഷ്ട്രിയം മറന്നു അങ്ങ് ഇത് പോലെ സത്യം പറയാൻ കാണിച്ചആമനസ്സ് നിങ്ങളുടെ ഹൃദയത്തിൽ നന്മ ഉള്ളത് കൊണ്ടാണ്

  • @aswathyaswany3676
    @aswathyaswany3676 2 місяці тому

    ഉമ്മൻ ചാണ്ടി സാർ.❤🙏❤️❤️❤️

  • @sajigeorge5086
    @sajigeorge5086 Місяць тому

    Eppazano sir arinje
    Kaztam
    God bless you sir

  • @baburajnair5304
    @baburajnair5304 Рік тому +7

    ക്രൂശിച്ചവർ തന്നെ ആളുപോയപ്പോൾ ഇറങ്ങി

  • @PANDA-zt2dw
    @PANDA-zt2dw Рік тому +8

    ഈ മനുഷ്യന്റെ പ്രത്യേകത എല്ലാവർക്കും ഇദ്ദേഹത്തെ കുറച്ചു പറയാൻ, ഓരോരോ ഓർമ്മകൾ ഉണ്ടെന്നുള്ളതാണ്

  • @tcthomas2397
    @tcthomas2397 7 місяців тому +1

    Very decent CPI leader in Kerala. Pinaray should learn from such great leader. A big Salut to this leader

  • @Usman-gl4io
    @Usman-gl4io Рік тому +3

    ഉസ്മാൻ പുലാക്കൽ പട്ടാമ്പി. 5:26
    ഇതിലും വലിയ ഗാന്ധിയൻ മാറ്റാരുണ്ട് എന്നാണ് ഉമ്മൻ‌ചാണ്ടി സാറെ കുറിച്ച് ശ്രീ പന്ന്യൻ രാജേന്ത്രൻ സ്വന്തം അനുഭവങ്ങൾ വിവരിച്ചുകൊണ്ട് പൊതു
    സമൂഹത്തോട് പങ്കുവെച്ചത്.
    രാഷ്ട്രീയ വൈര്യം മറന്ന്ഉമ്മൻ ചാണ്ടി സാറിന്റെ നന്മകൾമറ്റുള്ളവർ മാതൃക യാക്കാൻവേണ്ടി ഹൃദയ വേദനയോടെ കേരളീയ സമൂഹത്തോട് പന്ന്യൻ രാജേന്ദ്രൻ സാർ പങ്ക് വെക്കുന്നു. അതാണ് നന്മ മരങ്ങൾ....!
    നന്മകൾ സ്വയം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, ചെയ്യുന്നവരെ ആധരിക്കുവാനുള്ള ആ മനസാക്ഷിയെയും,നാം അംഗീകരിക്കേണ്ടതുണ്ട്.
    🙏🏼🙏🏼🙏🏼🇮🇳🇮🇳🇮🇳🙏🏼🙏🏼🙏🏼
    💚🌹👍

  • @bijuk.joshua9875
    @bijuk.joshua9875 2 місяці тому

    സ. പന്ന്യൻ മാതൃകാ കമ്മ്യുണിസ്റ്

  • @Than_os
    @Than_os Рік тому +16

    മാധ്യമങ്ങൾ ഇടയ്ക്ക് നിങ്ങൾ തന്നെ അദ്ദേഹത്തെ നിർത്താതെ വേട്ട ആടിയ news ഒക്കെ ഒന്നുകൂടെ കാണുന്നത് നല്ലതാ.. ഇല്ലാത്ത തെളിവിനും casette നും വേണ്ടി ബഹളം വെച്ചു live ഇട്ട് എവിടെ ഒക്കെ പോയി 😥 ഇനി ഇതുപോലെ ഒരാളെ കേരളത്തിന്‌ കിട്ടുമോ എല്ലാവർക്കും ഈ മരണം വലിയ ഒരു നഷ്ടം തന്നെ ആണ്😥

  • @thambithambu6918
    @thambithambu6918 Рік тому +7

    ഇത്രക്ക് എല്ലാം അറിഞ്ഞിട്ടും ആ മനുഷ്യനെ ആവേശ്യ സ്ത്രീയോടൊപ്പം വേട്ടയാൻ മത്സരിക്കുകയല്ലായിരുന്നോ നിങ്ങൾ എല്ലാവരും കൂടെ ചെയ്തത്

  • @jayachandranchandran5482
    @jayachandranchandran5482 7 місяців тому

    Wel said

  • @chandrikavenkatesh3612
    @chandrikavenkatesh3612 23 дні тому

    ❤❤❤

  • @Kinvus
    @Kinvus Рік тому +8

    ഇതൊന്നും അല്ലല്ലോ മുൻപ് പറഞ്ഞത്😢

  • @rajank4547
    @rajank4547 Рік тому

    Waaaaaaaa Well Done Sri Raveendran

  • @Anilkumar-hk6my
    @Anilkumar-hk6my 8 місяців тому +2

    രവീന്ദ്രൻ സഖാവേ താങ്കൾ മാതൃകപരമായ ഒരു തികഞ്ഞ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ എല്ലാനന്മകളും ഉള്ള ഒരു നേതാവാണ് പ്രഭാതം പോലെ ഉണർന്നു വിടരുന്ന സുഗന്ധം പരത്തുന്ന പുഷ്പം പോലെ അങ്ങയുടെ വാക്കുകളിൽ ഉള്ള ആത്മാർഥതയെ ഹൃദയത്തോട് ചേർത്ത് പിടിച്ചു അശ്ലെഷിക്കുന്നു പിണറായി ഭരണം കാപട്യവും 🎉അധികാര ദുർവിനിയോഗം മുഖ മുദ്ര ആയ സർക്കാരിനെ പുറത്തു ആക്കുക മാതൃകപരവും നന്മയും ഇന്നത്തെ നാളെത്തെ തലമുറക്കായി വാർത്തെടുക്കുന്ന ഒരു ഭരണം കാഴ്ച വക്കുക 20=20 പോലെ ഉള്ള നന്മ മരത്തെ വളർത്തുക നന്ദി നല്ല നമസ്കാരം

  • @abhiramd7104
    @abhiramd7104 Рік тому +1

    എന്റെ വീടിന്റെ ചുറ്റുവട്ടത്ത് 4 കുടുംബത്തിന്റെ മരുന്ന് ചിലവ് ഉമ്മൻ ചാണ്ടി സാർ ആണ് വഹിച്ചിരുന്നത് മരിക്കുന്നതുവരെ... അതുപോലെ എത്ര കുടുംബങ്ങൾ കാണും കേരളത്തിൽ... തീരാ നഷ്ടം തന്നെ....

  • @sajigeorge5086
    @sajigeorge5086 4 місяці тому

    Great leader

  • @ushasukumaran7350
    @ushasukumaran7350 Рік тому +7

    O. C., his smile shows his character and simplicity and innocence.

  • @sandeepnair4191
    @sandeepnair4191 Рік тому +9

    എത്ര കൊട്ടലും മതിവരുന്നില്ല ഉമ്മൻ ചാണ്ടിപ്പറ്റിയുള്ള കാര്യങ്ങൾ . കോട്ടത്തല്ലാമും വളെരെ കുറച്ചെന്ന തോന്നൽ . കേരളം കണ്ട ഏറ്റവും വലിയ മനുക്ഷ്യ സ്‌നേഹി .

  • @rajank4547
    @rajank4547 Рік тому

    Waaaaa THIS IS OUR OC

  • @lostkeys2867
    @lostkeys2867 Рік тому +2

    Pannyan Ravindran is a real communist who has the real communism mentality..A common man..❤

  • @anandhukrishnan3782
    @anandhukrishnan3782 Рік тому +2

    എന്നും ജനാതിപത്യ മുല്യങ്ങൾ സാരക്ഷിക്കുന്ന ഒരേ ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി CPI

  • @LissyMV-j6x
    @LissyMV-j6x Рік тому

    Devendra sir supper

  • @insightpodofficial
    @insightpodofficial 6 місяців тому

    ❤❤❤❤❤❤❤❤

  • @rajank4547
    @rajank4547 Рік тому +12

    Waaaaa Sri P Raveendran
    Super Super Speech

  • @muhammedshahabaz3138
    @muhammedshahabaz3138 Рік тому

    👍👍👍👍👍👍👍👍

  • @majayan5905
    @majayan5905 Рік тому +6

    ദാ ഇപ്പം മനസ്സിലായതാ 😭😂

  • @ahammedulkabeerck648
    @ahammedulkabeerck648 2 місяці тому

    ഇതുപോലെ നൻമ മനസുകളെ രാഷ്ട്രീയ ഭേദമില്ലാതെ അംഗീകരിക്കാൻ മനസു കാണിക്കാൻ കമ്മ്യൂണിസ്റ്റു നേതാക്കൻമാർ തയ്യാറായാൽ പാർട്ടി നശിക്കില്ലായിരുന്നു.

  • @josephjob5619
    @josephjob5619 Рік тому +2

    പ്രളയത്തിന് ശേഷം, കൊറോണക്ക് ശേഷം, വന്ദന ദാസിന്റെ, വധത്തിന് ശേഷം,ഉമ്മൻ ചാണ്ടിയുടെ മരണത്തിനു ശേഷം എല്ലാമലയാളിയും നല്ല വരും സഹായ മനസ്തി കാരും ആകുമെന്ന് ഞാൻ വെറുതെ മോഹിച്ചു. എല്ലാം പഴയ പടി തന്നെ. സർക്കാർഓഫീസിലെ കാലത്താമസം, പൊതു വഴിയിലെ പരാക്രമം......

  • @skumar-gh8tu
    @skumar-gh8tu Рік тому +4

    വ്യാജ ആദർശ ക്കാരൻ ഇരുന്ന് തൂങ്ങുന്നു.

  • @josephkollannur5475
    @josephkollannur5475 Рік тому +1

    അഞ്ച് പതിറ്റാണ്ട് മുമ്പ് പുതുപ്പള്ളി യുടെ മണ്ണിൽ നിന്നും അതിവേഗം ബഹുദൂരം സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തി മലയാളികളുടെ ഉയിരിനും ഉയിരായ് മാറിയ ഉമ്മൻ ചാണ്ടി സാർ തിരുവനന്തപുരത്തു നിന്നും ചേതന യറ്റ ശരീരമായി അതിമന്ദം ബഹുദൂരം സഞ്ചരിച്ച് പുതുപ്പള്ളി യുടെ മണ്ണിലേക്ക് തന്നെ മടങ്ങി എത്തി യിരിക്കുന്നു.
    മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്ക പരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abhilashkalarikkal418
    @abhilashkalarikkal418 Рік тому

    ❤❤❤❤❤❤

  • @sreekumargopinathannair2973
    @sreekumargopinathannair2973 8 місяців тому +1

    ഇതാണ് കമ്മ്യൂണിസ്റ്റ്‌, ഉള്ള കാര്യം മുഖത്തു നോക്കി പറയുക, അങ്ങ് ഇതു പറയുമ്പോൾ ചിലവന്മാരുടെ മുഖം ഓന്തിന്റെ മോന്തായം പോലെ ഇരിക്കും, എന്നാലും സക്കാവ് ലാൽ സലാം

  • @jaimonantony5998
    @jaimonantony5998 Рік тому

    യഥാർധ കമ്യൂണിസ്റ്റ്

  • @santhoshxavier6643
    @santhoshxavier6643 Рік тому +7

    Rip 🙏🙏🌹🌹🌹🌹🌹 KunjuKunju

  • @kiranlal4191
    @kiranlal4191 8 місяців тому +5

    Pannian Sir❤

  • @jeevajohny7848
    @jeevajohny7848 Рік тому +4

    Probably this was the only sincere speech and tribute ❤ in that function.

  • @PulipparaMohammed12
    @PulipparaMohammed12 3 місяці тому

    ഇനി ഇതുപോലൊരാൾ ഉണ്ടാകുമോ?

  • @mahasagaram
    @mahasagaram Рік тому +7

    Salutes Pannyan sir

  • @udayakumarikumari8128
    @udayakumarikumari8128 2 місяці тому

    O.C. ye sare tha causeil.കുടിക്കിയപ്പോൾ ഇതൊന്നും ആരും മിൻ്റ്റിയില്ലല്ലോ. എപ്പോൾ വാചകമടിക്കുന്നു.

  • @jaisonmath
    @jaisonmath Рік тому +1

    ഉമ്മൻ ചാണ്ടിയുടെ ജന സമ്പർക്ക പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത സാധാരണക്കാരായ ആളുകളുടെ നീറുന്ന പ്രശ്നങ്ങളും, ക്ലേശങ്ങളും നിയമക്കുരുക്കുകളും മനസ്സിലാക്കി അവ ഒഴിവാക്കാൻ നൂറു കണക്കിന് ബില്ലുകൾ നിയമമായി രൂപാന്തരപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് അവ ഇന്നും പ്ര്യയോജനപ്പെടുകയും ചെയ്യുന്നു എന്നതാണ്.

  • @UmmerKp-bj3cl
    @UmmerKp-bj3cl Рік тому

    മിസ്റ്റർ. Ravindran താങ്കൾ സത്യം പറഞ്ഞു

  • @noname-yk9gl
    @noname-yk9gl 2 місяці тому +1

    Ippozhulla nethakalil valare paavapetta oruvan aanu panyam raveendran...Jayikillennu urappayittum vote koduthathu athu kondaanu...😢❤

  • @asarafpa6290
    @asarafpa6290 7 місяців тому +1

    ഈ വ്വാക്കുകൾ ആണ്‌ ചാണ്ടി ഉമ്മൻ ജയിച്ചതും ജയിപ്പിച്ചതും ഇനി ഇങ്ങേരെ തിരുവനന്തപുരം ത്ത് നമുക്ക് ജയിപ്പിച്ചു എംപി ആകണം രാഷ്ട്രീയം മറന്ന് ഇയാൾ കൊള്ളാം മനുഷ്യ സ്നേഹം ഉള്ള ആളാണ്‌

  • @asokanpunnapra4495
    @asokanpunnapra4495 5 місяців тому

    ലാൽ സലാം സഖാവെ🎉❤🎉

  • @subramanyanerath6939
    @subramanyanerath6939 Рік тому +3

    സന്തോഷം ഇതാണ് രാഷ്ട്രീയം

  • @skumar-gh8tu
    @skumar-gh8tu Рік тому +3

    K ബോസിനെ ഇങ്ങനെ ട്രോളണോ ? പന്ന്യൻ സഖാവേ?

  • @mohananayyapan4082
    @mohananayyapan4082 Рік тому

    ഇനി ഇദ്ദേഹത്തിന് എതിരെ ആരെല്ലാം കോടാലി ആയി വരും എന്ന് കാണാൻ ഇരിക്കുന്നു

  • @johnboscojohnbosco7397
    @johnboscojohnbosco7397 Рік тому

    🙏🙏🙏🙏🙏🙏

  • @santhoshsanthoshkumarpv88
    @santhoshsanthoshkumarpv88 Рік тому +3

    പന്ന്യൻ സർ അങ്ങയുടെ ഒരു ഭയങ്കര ആരാധകൻ ആണ് ഞാൻ എന്നാൽ ഞാൻ പാർട്ടിക്കാരനല്ല പക്ഷെ എനിക്ക് അങ്ങയെ ഭയങ്കര ഇഷ്ടമാണ് ഒന്ന് നേരിൽ കാണാൻ എന്നെങ്കിലും കഴിയുമോ

  • @justdestiny7
    @justdestiny7 Рік тому +2

    Cpimkaar കാപട്യം ഉള്ളവർ അല്ലെ