ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ | Heart Attack Malayalam | Arogyam

Поділитися
Вставка
  • Опубліковано 30 вер 2024
  • ജീവിതത്തിൽ ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ .. വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഷെയർ ചെയ്യുക
    Dr Anil kumar MK (Senior Consultant interventional cardiologist - Aster MIMS Kannur)
    #heart_attack

КОМЕНТАРІ • 966

  • @Arogyam
    @Arogyam  3 роки тому +191

    ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക

  • @divyasworld2260
    @divyasworld2260 2 роки тому +49

    എന്റെ അമ്മയെ മുൻപ് കാണിച്ചിരുന്നു അനിൽ ഡോക്ടറിനെ, ഈ ഡോക്ടർ വളരെ നല്ല ആളാണ്, സംസാരിച്ചാൽ തന്നെ പകുതി അസുഖം മാറും 😍

    • @madhup.k8713
      @madhup.k8713 2 роки тому +3

      Dr ethu hospital 🏥 ane

    • @chackot4880
      @chackot4880 2 роки тому

      🌹🌹🌹🌹🌹🙏👍

    • @rakhik2910
      @rakhik2910 Рік тому

      Which hospital.pls do answer

    • @devanandkatangot2931
      @devanandkatangot2931 Рік тому +1

      @@rakhik2910 Transferred from Koily Hospital Kannur presently in MIMS kannur

    • @rakhik2910
      @rakhik2910 Рік тому

      @@devanandkatangot2931 thank u

  • @jasijasir4439
    @jasijasir4439 3 роки тому +44

    ഹാർട്ട് സംബന്ധിച്ച് നല്ലൊരു ക്ലാസ് തന്നെ ആണ് സാർ തന്നത് 👍ഇത് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു ക്ലാസ് കൂടി ആണ് ❤❤

  • @mukundanmukundank1616
    @mukundanmukundank1616 3 роки тому +239

    എനിക്ക് 10 വർഷം മുമ്പ് ആൻജിയോപ്ലാസ്റ്റി ചെയത് തന്ന ആളാണ് അനിൽകുമാർ സർ.ഇന്നും സുഖമായി അദ്ധ്യാനിച്ച് ജീവിക്കാൻ കഴിയുന്നു.

    • @clementjijigamingjijicleme8626
      @clementjijigamingjijicleme8626 3 роки тому +3

      Da thallu po maari nillu like kittan vendi nee enthokkeya parayunna

    • @mukundanmukundank1616
      @mukundanmukundank1616 3 роки тому +25

      @@clementjijigamingjijicleme8626 താങ്കൾക്ക് അത് മനസ്സിലായി എന്ന് വരില്ല'' അതിന് ഞാൻ ഉത്തരവാദിയല്ലBro- താങ്കളുടെ ഭാഷ എനിക്കും വശമില്ല. ക്ഷമിക്കുക.

    • @clementjijigamingjijicleme8626
      @clementjijigamingjijicleme8626 3 роки тому

      @@mukundanmukundank1616 ninakkappo malayalam paranja manasilavilla alle😁😁

    • @SamSung-yr9wy
      @SamSung-yr9wy 3 роки тому +4

      @@mukundanmukundank1616 👍

    • @nasirpulsarakath9879
      @nasirpulsarakath9879 3 роки тому +4

      Yes. Angioplasty is a good method to prevent Heart deceases. I have gone through angioplasty before 6 years by Dr. Umesan at Koyili Hospital, (at that time, Dr. Anil Kumar also there) and even after 6 Years my health is good.

  • @unnit318
    @unnit318 3 роки тому +17

    അനിൽകുമാർ ഡോക്ടർ കൂടാളി ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. ഈ വിദ്യാലയത്തിലെ അധ്യാപകരോട് പ്രത്യേകമായ ഒരു ഭക്തി (ഗുരുഭക്തി) തന്നെയാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകത. സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയും ഒരു ഡോക്ടറുടെ ക്ഷമാശീലവും രോഗി പറയുന്നത് കേട്ട് അതിന്കൃത്യമായ മറുപടി നൽകുന്നതും ഡോകടറുടെ പ്രത്യേകത തന്നെ അനേകം പേർക്ക് ഇനിയും ഡോക്ടറുടെ ചികിത്സയും പരിചരണവും കിട്ടട്ടെ .നല്ല വീഡിയോ

    • @SamSung-yr9wy
      @SamSung-yr9wy 3 роки тому

      ഗുരുത്വമാണ് പ്രധാനം❤️

    • @Sreelekha-1248
      @Sreelekha-1248 3 роки тому +1

      Athayathu Dr kurutham kettavan alla ennartham

  • @riyashameed7791
    @riyashameed7791 3 роки тому +109

    അനിൽകുമാർ സാർ കണ്ണൂരിലെ ജാഡയില്ലാത്ത സൗമ്യനായ ഡോക്ടർ.

  • @sainudheenavs2399
    @sainudheenavs2399 Рік тому +1

    കോ വാക്സിനേഷന് ശേഷം പലർക്കും പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും വന്നുകൊണ്ടിരിക്കുന്നു എന്നതും വസ്തുത തന്നെയൊ?

  • @tilesmagic1929
    @tilesmagic1929 3 роки тому +68

    ഡോക്ടർമാർ ഒരുപാടുണ്ടെങ്കിലും രോഗമറിയുന്നവരാണെങ്കിലും രോഗിയെ അറിയുനവർ കുറവാണ് .ur grt ..താങ്കൾ എല്ലാവർക്കും മനസിലാവുന്നവിതം വളരെ ലളി തമായി പറഞ്ഞുതന്നു വളരേ നന്ദി

  • @NatureKit
    @NatureKit 3 роки тому +55

    പക്ഷെ ഒരു കാര്യം വെളിച്ചെണ്ണയെക്കാൾ നല്ല മറ്റൊരു ഓയിലുമില്ല സാർ
    ഒരു ഓയിലും ഉപയോഗിക്കാതിരിക്കയാണു നല്ലത്

  • @shabeerali663
    @shabeerali663 3 роки тому +50

    നല്ല അറിവിന് ഡോക്ടർക്ക് നല്ല ആര്യോഗം ആയുസും നൽകട്ടെ 💯

  • @simplegeneration9863
    @simplegeneration9863 3 роки тому +35

    ഇത് അറിയാൻ ഉള്ള ചെയ്ക്പ് ഏതാ ഡോക്ടർ

    • @silu4479
      @silu4479 3 роки тому +1

      Block undonnu nokan aanenkl angiogram Attack undayitundonn ariyan aanenkl ECG silent attack undayal vedana purame kanikilla

    • @subhishabhaskar3071
      @subhishabhaskar3071 3 роки тому

      നല്ല ക്ലാസ്സ്‌ ആയിരുന്നു.... സർ.... രാത്രിയിൽ നെഞ്ചേരിച്ചിൽ ഉണ്ടാകാറുണ്ട്.... ഒന്ന് രണ്ടു തവണ ഇസിജി എടുത്തു നോക്കി... NORMA ആണെന്ന് പറഞ്ഞു..... എനിക്ക് CHOLESTROL അധികം ഉണ്ടായിരുന്നു... 295... ഇപ്പോൾ മരുന്ന് കഴിച്ചു ഇപ്പോൾ normal ആണ് 165.... ഇപ്പോൾ മൂന്നു ദിവസത്തിൽ 1 tablet എന്ന തോതിൽ കഴിക്കും.... ശ്രദ്ധിക്കേണ്ടതുണ്ടോ....

    • @gayathri7419
      @gayathri7419 3 роки тому +3

      Some blood test
      1st - Lipid profile ( total cholesterol, HDL ,LDL)
      2nd - cardiac traponion test
      ECG,

    • @krishnakumarer2101
      @krishnakumarer2101 3 роки тому

      Piled on

  • @abduljaleel6337
    @abduljaleel6337 3 роки тому +82

    മാർക്കറ്റിൽ available ആയ sunflower ഓയിൽ ഒറിജിനൽ അല്ല. വെളിച്ചെണ്ണ ഉ പയോഗിക്കു

    • @nithins6774
      @nithins6774 3 роки тому +1

      Dr thangal ithu matram entthe parayunnillallo. Carbohydrate paramavthi ozhivakkan.pakaram kozhuppu kazhikkanam advice cheyyu

    • @sameemsalim
      @sameemsalim 3 роки тому +4

      All oil is dangerous

    • @abduljaleel6337
      @abduljaleel6337 3 роки тому

      @@sameemsalim s

    • @abhigamercaroms5326
      @abhigamercaroms5326 3 роки тому +1

      Velichennayilum mayam und

    • @abduljaleel6337
      @abduljaleel6337 3 роки тому +1

      @@abhigamercaroms5326 ഉണ്ട് മായം എല്ലാറ്റിലും

  • @stonecraftdg8356
    @stonecraftdg8356 Рік тому +1

    വ്യായാമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല .....ബന്ധപ്പെട്ട ഗവേഷക യൂണിവേഴ്സിറ്റികളുടെ ഫലം വരുന്നതിന് മുമ്പേ ഇവിടെ ഒരു വിഭാഗം ജനങ്ങൾ വ്യായാമത്തിന്റെ ഫലം മനസ്സിലാക്കി രംഗത്തുണ്ട് .....കാരണം വ്യായാമം ചെയ്യുന്നവർക്ക് അതിൻറെ റിസൾട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ കിട്ടുന്നുണ്ട് ....

  • @abdulnizar2616
    @abdulnizar2616 3 роки тому +58

    എനിക്ക് 44 വയസ്സ്. ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം പുറത്ത് ഭയങ്കര വേദന വന്നു പിന്നെ അത് മുന്നിലേക്ക് വന്നു. പത്ത് മിനിറ്റ് കൊണ്ട് ബോധം പോയി. ഹാർട്ട് അര മണിക്കൂർ നിന്ന് പോയി. ഡോക്ടഴ്സിൻ്റെയും ഹോസ്പിറ്റലിൽ സ്റ്റാഫിൻ്റെ യും കഠിന പരിശ്രമം കൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു. 4 ദിവസം കഴിഞ്ഞ് ബോധം വന്നു. ഇപ്പൊൾ 8 മാസം ആയി. പഴയ പോലെ ആയി. Thank god..

  • @chandrankumar1734
    @chandrankumar1734 11 місяців тому +2

    Manasika samardam orikalum kurayila sir

  • @josephtm9822
    @josephtm9822 2 роки тому +5

    വാക്സിൻ എടുത്തവർക്ക് അറ്റാക്ക് വരുമോ വാക്സിനേഷൻ ശേഷം അറ്റാക്ക് കൂടുതൽ ആയി ചെറുപ്പക്കാർ മരിച്ചു വീഴുന്നു പെട്ടെന്ന് എല്ലാ നാട്ടിലും ഉണ്ട്

    • @rajisharaji7874
      @rajisharaji7874 2 роки тому

      എന്റെ പപ്പ വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് അറ്റാക്ക് വന്ന് മരണപ്പെട്ടു

    • @rajanvarghese643
      @rajanvarghese643 2 роки тому

      @@rajisharaji7874 really?vaccine KAARANAM aanennu urappundo kuttee?

  • @chackochikc7951
    @chackochikc7951 3 роки тому +152

    മനസിലാകുന്ന രീതിയിൽ വിശദീ കരിച്ച ഡോക്ടർക്ക് നന്ദി

  • @mathaichacko5864
    @mathaichacko5864 3 роки тому +41

    എണ്ണ മിക്കതിലും, സൺഫ്‌ളവർ ഉൾപ്പെടെ, പാരഫിൻ മായം ചേർത്താണ് വിൽക്കുന്നത്. അപ്പോൾ തേങ്ങ സ്വന്തമായി ആട്ടി വെളിച്ചെണ്ണ ഉപയോഗിക്കുന്നതല്ലേ നല്ലത്. മായം ചേർക്കലിനെതിരെ സർക്കാർ നടപടി എടുക്കണം

    • @nims114
      @nims114 3 роки тому

      നല്ല വിവരണം

    • @muralig7680
      @muralig7680 3 роки тому

      Use good quality 🥥 oil or vergin oil , most of the oils are paraffin mix....

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 2 роки тому +2

      Using pure cocunut oil is best method but limited use.

  • @hibafathima_4745
    @hibafathima_4745 3 роки тому +55

    അനിൽ ഡോക്ടറുടെ ചികിൽസ മികച്ചത് തന്നെ അതിനേക്കാൾ എനിക്ക് ഇഷ്ടപെട്ടത് ഡോക്ടറെ പെരുമാറ്റമാണ് ഈ അവതരണവും മികച്ചത് തന്നെ.

  • @dilshadsameer5687
    @dilshadsameer5687 3 роки тому +6

    👍😊 sir ente mitral valve repair kazinjadaanu.. Narayana hridalaya banglore.... but ചില timil എനിക്ക് chest pain വരാറുണ്ട്. Kidappumund.. last time dr. E കണ്ടപ്പോൾ medicine മെല്ലെ നിർത്താൻ പറഞ്ഞു... but എനിക്ക് chest pain വരാറുണ്ട്

  • @സ്നേഹലോകം
    @സ്നേഹലോകം 3 роки тому +10

    വളരെ ലളിതമായിട്ടാണ് sir പറയുന്നത് തീർച്ചയായും ജനങൾക്ക് ഉപകാരപ്പെടും

  • @manojkg9233
    @manojkg9233 3 роки тому +8

    നല്ല അറിവ് പകർന്നു നൽകുന്ന വീഡിയോ 'സൺ ഫ്ലവർ ഓയിൽ വിപണിയിൽ കിട്ടുന്നത് മായം കലർന്നതാണെന്ന് പറയുന്നു

    • @reghunathanmk8720
      @reghunathanmk8720 3 роки тому

      മയം കളർന്നത് അല്ല, അത് പെട്രോളിയം ബൈ പ്രോഡക്റ്റ് ആണ് ഉപയോഗിക്കരുത്.

  • @rasheedvadakara1528
    @rasheedvadakara1528 3 роки тому +5

    അതിന് കേരളത്തിൽ പച്ചക്കറി കഴിച്ചാൽ ക്യാൻസർ വരുന്നു

  • @ziyadshamz7216
    @ziyadshamz7216 3 роки тому +7

    ജിമ്മിൽ ഏറെ നാൾ പോയി മസ്സിൽ പെരുപ്പിച്ചു സുന്ദരമായി ഹാപ്പി ആയി ദുബായ് ജീവിച്ച 28കാരനെ ഹാർട്ട്‌ അറ്റാക്ക് വന്ന് മരണപെട്ടിട്ടു ഒരു മാസമേ ആയുള്ളൂ 😥😥😥

    • @SamSung-yr9wy
      @SamSung-yr9wy 3 роки тому +2

      പേടിപ്പിക്കല്ലെ ചേട്ടോ 🙄

    • @Naushad322
      @Naushad322 3 роки тому +1

      അതിന് കാരണം സ്ട്റസ്സ് ആണ്.

  • @Idukki4428
    @Idukki4428 Рік тому +1

    Sunflower oil ശുദ്ധ തട്ടിപ്പ് അണ്

  • @nahaskoyakutty9985
    @nahaskoyakutty9985 3 роки тому +10

    Thanku Very much Sir Ethra Thanks Paranjalum Mathiyakatha Nalla Manasilakunna Samsaravum Nirdeshangalum

  • @umeshmanim1534
    @umeshmanim1534 Рік тому +1

    Ivanokke enthirokke paranjalum ...nammude ividuthe vasam kazhiyumpol...enthenkilm orasukham varum marikkum...ivanokke ini enthokke paranjalum enthokke cheythalum anganaye nadakku.

  • @salutekumarkt5055
    @salutekumarkt5055 3 роки тому +36

    കൊള്ളാം സാറെ. മറുപടി replay കൊടുക്കുക ഒരു ഡോക്ടരുടെ മറുപടി എന്ന് പറയുന്നത് വാളരെ വലുതാണ് 🙏.

  • @buyoffers3985
    @buyoffers3985 3 роки тому +5

    ടെൻഷൻ ഉണ്ടാകുബോൾ നെഞ്ഞിലും മറ്റുമൊക്കെ വേദനയുണ്ട്

  • @soymathew9841
    @soymathew9841 3 роки тому +10

    വെളിച്ചെണ്ണയാണ് ഇപ്പോൾ സൺഫ്ലവർ ഓയിലിനെക്കാൾ നല്ലതെന്ന് ഡോക്ടർമാരുത്തന്നെ പറയുന്നുണ്ടല്ലോ

    • @3737XYXYX
      @3737XYXYX 3 роки тому

      ലോകത്തിലെ ഏറ്റവും അപകടകാരിയായ എണ്ണ വെളിച്ചെണ്ണ ആണ്.90% ത്തോ അപൂരിത കൊഴുപ്പ് ആണ് വെളിച്ചെണ്ണ യില് ഉള്ളത് .മറ്റു എണ്ണകൾ എല്ലാം തന്നെ ഇത് 10% ലും കുറവ് ആണ്.

    • @karshakashabdamnews
      @karshakashabdamnews 3 роки тому

      ചൂടാക്കാതെ ഉപയോഗിച്ചാൽ ഏറ്റവും മികച്ച ഓയിൽ ഒലിവോയിൽ ആണ്.

    • @mariyammaoommen9775
      @mariyammaoommen9775 3 роки тому

      @@3737XYXYX 0

  • @deva.p7174
    @deva.p7174 3 роки тому +17

    Dr താങ്കൾ തന്ന ഉപദേശം സാധാരണ ക്കാർക്ക് അ മൃ തിന്നു തുല്യം ആണ്. ഇത് ഒരു ട്ടുപാട് ആൾക്കരെ ഈ അപകട ത്തിൽ നിന്നും രക്ഷിക്കും. താങ്ക്സ് ഡോക്ടർ.

  • @harish8809
    @harish8809 3 роки тому +16

    sunflower ഓയിൽ വെളിച്ചെണ്ണയെക്കാൾ നല്ലതാണെന്നു കണ്ടു പുടിച്ചിട്ടുണ്ടത്രേ.......,🤣🤣🤣

    • @cibithomas6824
      @cibithomas6824 3 роки тому +1

      I was about to comment on it... but seeing this i am leaving it there... coconut oil is much better than sunflower oil!!.... also thise who use sunflower oil, just ensure your pack not contain term " refined oil" ... that is petroleum refining... not at all good for health!!!

    • @akki7701
      @akki7701 3 роки тому

      😆😆

  • @rocksvlog697
    @rocksvlog697 10 місяців тому +2

    താങ്ക്സ് sir അറിവില്ലായ്മയാണ് എന്നെ പുകവലി പ്രേരിതനാക്കിയത് ഈ അറിവ് ജീവിതത്തിൽ എന്റെ ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നാണ് പുകവലി ഞാൻ നിർത്തുന്നു ഇനി ഒരിക്കലും പുകവലിക്കില്ല sir പറഞ്ഞ കാര്യങ്ങളിൽ ഒരുപാട് ലക്ഷണം എനിക്ക് വന്നിട്ടുണ്ട് ഏറ്റവും വലിയൊരു അറിവ് തന്ന സാറിന് എന്റെ ഹൃദയ പൂർവ്വം നന്ദി അറിയിക്കുന്നു ♥️♥️👍👍👌👌

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 3 роки тому +27

    YOUR WAY OF PRESENTATION IS VERY GOOD.

  • @binusreedharan
    @binusreedharan 3 роки тому +28

    വളരെ നല്ല അറിവുകൾ അറിയിച്ചതിന് വളരെ നന്ദി

  • @abdurahmanma3327
    @abdurahmanma3327 3 роки тому +5

    ചിലർ പറയുന്നു വെളിച്ചെണ്ണയാണ് നല്ലത് എന്ന് ഏതാണ് ശരി

  • @basheersuhara1998
    @basheersuhara1998 3 роки тому +10

    താങ്ക്യൂ ഡോക്ടർ വളരെ നല്ല മെസ്സേജ്

  • @johnrosejohnrose5881
    @johnrosejohnrose5881 3 роки тому +21

    വളരെ ലളിതമായി സാധരണക്കാർക്കു മനസിലാകുന്ന രീതിയിൽ വിശദികരിച്ചു.

  • @umeshmanim1534
    @umeshmanim1534 Рік тому +1

    Aalkkarde jeevan vechu cash undakki pattichu nadakkunna vargangal.

  • @krishnakumarkp4760
    @krishnakumarkp4760 3 роки тому +24

    ഇപ്പോൾ കിട്ടുന്ന ഏത് സൺഫ്ലവർ ഓയിൽ ആണ്, ശുദ്ധമായത് , എല്ലാം മായം

    • @thajudeen2280
      @thajudeen2280 3 роки тому +3

      ചില ഡോക്ടർമാർ പറയും കൊപ്ര ആട്ടിയെടുത്ത വെളിച്ചെണ്ണ ഉപയോഗിക്കണം എന്ന്, പലതരത്തിലുള്ള കൃത്രിമമായിട്ടുള്ള എണ്ണകൾ വിപണിയിൽ ഇറങ്ങിയതോടെയാണ് ഇത്തരം പ്രശ്നങ്ങൾ കൂടിയത്. നമ്മുടെ വെളിച്ചെണ്ണ അളവ് കുറച്ച് ഉപയോഗിച്ചാൽ അതായിരിക്കും ഏറ്റവും നല്ലത്

    • @Sreelekha-1248
      @Sreelekha-1248 3 роки тому

      Athe

    • @sayedabdrahimanabdurahiman1686
      @sayedabdrahimanabdurahiman1686 3 роки тому

      👍🏻

    • @aneesmuhammed4825
      @aneesmuhammed4825 3 роки тому

      ഒരു ഉറപ്പും ഇല്ലാ... ഞാൻ കേരള വെളിച്ചെണ്ണ മാത്രം ആണ് ഉപയോഗിക്കുന്നത്

  • @pcp4231
    @pcp4231 2 роки тому +4

    Well I'm not boosting, I'm blessed by GOD, i have 6 blocks in my heart since 2008 still alive with normal Medicines. Thank God. May be one day it may give me a silent death. No regret I'm approaching the age of 75. Lived enough. Now to take rest in the Eternal World.

  • @abdullahkoya7269
    @abdullahkoya7269 3 роки тому +28

    ലളിതമായ എല്ലാവർക്കും മനസിലാകുന്ന സംസാരം അള്ളാഹു ദീർഗായുസ്സും സമർഗവും നൽകട്ടെ

  • @bijupillai6591
    @bijupillai6591 3 роки тому +18

    Very informative and useful, Thank you Doctor

    • @sabidavp588
      @sabidavp588 3 роки тому

      സ്റ്റെപ് കയറി ഇറങ്ങുന്നത് നല്ല എക്സ്സാസൈസ് ആണോ

    • @karunakaranav4618
      @karunakaranav4618 2 роки тому

      വളരെ അറിവുതരുന്ന ഉപദേശം

  • @philipjose9732
    @philipjose9732 3 роки тому +9

    Doctors are making confusion, some say coconut oil is best for health and others say it is not at all recommended

  • @sudhisurendran201
    @sudhisurendran201 2 роки тому +1

    Ente achan nenju vedhana eduth morning 11 o clock Tvm medical college hospital il ethichu.pakshe valare nisaramay nere ward il mati night 12 nu sesham cardiologist vannu angiography cheyanam enn paranju.2 Manik surgery ik kayati pakshe rekshapetilla.he is no more..ithrem Time vare pain eduth karanjirunu. Ennitum rekshichilla.kure Tim hospital staffs waste cheythu.avarkellam 100 il oru case.pakshe njangalude kudumbathinte nedumthoonu.ithrem careless ayi treatment cheythu.oru patient nu kitenda pariganana ithalla..oro jeevanum vilappettathanu enn swantham ayitullavark varumbol manasilakum.ann ee vishamichavarude avastha manasilakum.plz oru jeevanum vech oru dr.um ithupole cheyaruth.oru staff polum.sincere ayitullavar valare viralam ....ente oru anubhavam paranju enn mathram.

  • @baputtymeleparamba9361
    @baputtymeleparamba9361 3 роки тому +13

    സൂപ്പർ വീഡിയോ

  • @nelsonvarghese9080
    @nelsonvarghese9080 3 роки тому +9

    Sir, very good information. Wish you all the best. Thanks.

  • @jabbaram727
    @jabbaram727 3 роки тому +4

    Dokttarser.arivinty.nirakudam...ellavarum.panthinty.puraky.odubol.orunimisham.chindichal...e.ottamoky.nirthum...thankyu.ser

  • @shabirmalaya
    @shabirmalaya 3 роки тому +6

    Dr വെളിച്ചെണ്ണയെക്കാൾ നാല്തല്ല ട്ടോ sun ഫ്ലവർ ഓയിൽ,,, ഇപ്പൊ മാർകെറ്റിൽ ലഭിക്കുന്നത് സൺഫ്ലവർ ഓയിൽ ഒർജിനൽ അല്ല,,,

  • @sajithps77
    @sajithps77 3 роки тому +3

    ടോക്ടർ, എൻ്റെ ഒരു ചോദ്യം, അന്നനാളവും ശ്യാസനാളവും, ചേർന്ന ഭാഗത്ത്, ഹെർണ്ണിയ രൂപപ്പെട്ടാൽ, ഹാർറ്റിനും ഇത്തരത്തിൽ, വേദനയും, തളർച്ചയും ഉണ്ടാകുമോ?

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 Рік тому +1

    വ്യായാമം ഇല്ലാത്തത് കൊണ്ടാണോ dr

  • @sindhusuresh5441
    @sindhusuresh5441 11 місяців тому +3

    Heart അറ്റാക്കിനെ ക്കുറിച്ച് നല്ല ബോധവൽക്കരണം തന്ന ഡോക്ടർക്കു നന്ദി. 👍👍👍

  • @prpkurup2599
    @prpkurup2599 3 роки тому +11

    Welldone dr welldone
    വളരെ നല്ല അറിവ്

  • @josephgeorge9589
    @josephgeorge9589 2 роки тому +6

    Chest dis comfort, Radiation, 20 minits , re-established, Angioplasty How to prevent.Hartattak , pottasium, multiple intervention,. Exercise is most important , thank you for giving me this opportunity, you are a winner and most blessed Doctor, I feel really appreciated and valued to receive your valuable advice, Attraction is the first step of the meaning full realationship, thank you Dr may God bless you and protect you as you come and go now and forever continuing my humble prayers for you 🙏

  • @starkid3639
    @starkid3639 3 роки тому +23

    Dr. നിങ്ങളുടെ പ്രഭാഷണം കേട്ടപ്പോ ഉണ്ടായ മാനസികാനുഭൂതി പറഞ്ഞറിയിക്കാനാവില്ല, വ്യക്തമായ ഭാഷ ഒന്നാന്തരം ശബ്ദം അനിലേറെ പാണ്ടിത്യം, God almighty bless you sir

  • @samcalicut7428
    @samcalicut7428 3 роки тому +3

    വളരെ ഉപകാരപ്രധമായ അറിവുകൾ തന്നതിന് നന്ദി 🙏
    സാറാന്റെ കോൺടാക്റ്റ് നമ്പർ ലഭിക്കുമോ

  • @phkhader1985
    @phkhader1985 3 роки тому +13

    വളരെ നന്നായി പറഞ്ഞു തന്നതിന് sir ൻ big സല്യൂട്ട്

  • @muhammedameer7370
    @muhammedameer7370 3 роки тому +20

    സാറിൻ്റെ ഈ വിശ് ദ വിവരണത്തിന് നന്ദി

    • @Arogyam
      @Arogyam  3 роки тому +1

      ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ....

  • @royjacob3285
    @royjacob3285 Рік тому +1

    Very old theory,
    Lot of changes happened .
    Keep updating.

  • @tvanwarsadath4352
    @tvanwarsadath4352 Рік тому +2

    താങ്ക്യൂ അനിൽ കുമാർ ഡോക്ടർ വളരെ വ്യക്തമാക്കി തന്ന ഡോക്ടർക്ക് ഒരായിരം നന്ദി ഇങ്ങനെയുള്ള ഡോക്ടർമാരെ യാണ് ഈ നാടിന് വേണ്ടത് ഇവരെ പോലെയുള്ള ഡോക്ടർമാരെ സപ്പോർട്ട് ചെയ്യുക താങ്ക്യൂ ഡോക്ടർ

  • @hasantk9012
    @hasantk9012 19 днів тому

    Sunflower oil ആണ് വെളിച്ചെണ്ണയെക്കാൾ നല്ലത് എന്ന അഭിപ്രായം ഈ ഡോക്ടർ മാത്രമേ പറഞ്ഞിട്ടുള്ളു നല്ല ഓയിൽ ഒലിവ് ഓയിലും വെളിച്ചെണ്ണയും ആണ്

  • @nuzrasha7695
    @nuzrasha7695 3 роки тому +8

    Thank u സർ 👏👏👏👏 good information 👌👌

  • @yesodharavasudevan6840
    @yesodharavasudevan6840 3 роки тому +5

    Namaskarm Dr.Anil.Excellent presentation.Thank you very much.God Bless you

  • @Arogyam
    @Arogyam  3 роки тому +4

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ....

  • @shafeekk4323
    @shafeekk4323 7 місяців тому

    Sir ഒരാൾക്കു ഹാർട് ബ്ലോക്ക്‌ ഉണ്ടാവുന്നത് അയാളുടെ കൊളസ്ട്രോളിന്റെ അളവ് കൂടുതലുണ്ടെങ്കിൽ ആണോ......???

  • @gincybenny442
    @gincybenny442 2 роки тому +11

    നല്ല അറിവുകൾ തന്ന ഡോക്ടർക്ക്
    നന്ദിയോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 3 роки тому +11

    Thank you doctor. Very sincere presentation.

  • @princekattappana601
    @princekattappana601 3 роки тому +4

    എന്തു നല്ല ഡോക്ടർ നല്ല രീതിയിൽ അറിവുകൾ പറഞ്ഞു തരുന്നു. നന്ദി സാർ

  • @anithan2368
    @anithan2368 3 роки тому +1

    ഞാൻ 46 വയസ്സുള്ള സ്ത്രീ ആണ്. എനിക്ക് വലത്തേ നെഞ്ചു ഭാഗത്തു ഇടക്കിടെ വേദന വരുന്നു. പുറകിലും വേദന തരിപ്പ്‌ ഉണ്ടാവുന്നു. വലത്തേ കാൽ ഉപ്പൂറ്റി വേദനയും ഉണ്ട്. മുതുകിലും വലതെ കൺ പോള യിലും ഒരു ഭാഗത്തു ഒരു തുടിക്കൽ (vibration)ഉണ്ടാവുന്നു ഇടത്തെ കൈയിൽ മുട്ടിനു താഴെ ഇടക്കിടക്ക് തടിപ്പ് (മുഴ ) വന്നു പോകുന്നു. ഇത് എന്ത് തരാം അസുഖം ആണ്. ഏതു ഡോക്ടർ ആണ് കാണിക്കേണ്ടത്

  • @dirty_sol-7690
    @dirty_sol-7690 3 роки тому +3

    Nenju vedanayum gyasum thammil thirichariyaaanenthaa vazi sir.....?

  • @musthafakiliyamannil1245
    @musthafakiliyamannil1245 3 роки тому +8

    വെളിച്ചെണ്ണയെക്കാൾ നല്ലത് സൺ ഫ്ളവർ ഒയിലാണ് നല്ലതെന്ന് മാത്രം പറയറുത്

  • @jaanjan4885
    @jaanjan4885 3 роки тому +3

    Sir ,
    Ente grndmotherin oru attack kazhinju enn dctr prnju avar grnd mthr ath arinjirunnilla....ath nthu kondaan .....pls rply

  • @atozadventures4718
    @atozadventures4718 3 роки тому +11

    Dr your explanations is extremely well

    • @Arogyam
      @Arogyam  3 роки тому +1

      ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ....

    • @basheern2828
      @basheern2828 2 роки тому

      ഞാൻ ബഷീർ കണ്ണൂർ, എന്നെ കണ്ണൂർ ആസ്റ്റംർമിംസ്

    • @basheern2828
      @basheern2828 2 роки тому

      കണ്ണൂരിലെ,ആസ്റ്റർമിംസ് ഹോസ്പിറ്റലിലെ പ്രധാനപ്പെട്ട കാർഡിയോളജിസ്റ്റ് ഡോക്ടർ അനിൽകുമാർകുമാർ സാർ ആണ്, എന്നെ 5 വർഷത്തിൻ്റെ ഉള്ളിൽ 3വർഷം ഇടവിട്ട് 2, പ്രവിശ്യം ആർട്ട് അറ്റാക്ക്,ആയ എന്നെ
      ആൻജിയോപ്ലാസ്റ്റ്, ചെയ്തു അത് കഴിഞ്ഞു, 3 വർഷത്തിന്ന് ശേഷം, വീണ്ടും രണ്ടാമതും ആൻജിയോപ്ലാസ്റ്റ് ചെയ്യണ്ട സഹചര്യം ഉണ്ടായി, കാരണം
      ഡോക്ടർ നിർദ്ദേശിച്ച മരുന്ന്
      ഒരു വർഷം തുടർച്ചയായി മരുന്നു കഴിച്ചു, അതിന്ന് ശേഷം 8,9, മാസം
      മരുന്നു സ്റ്റോപ്പ് ചെയ്തു, പെട്ടന്ന് ക്ഷീണമായി ചാലമിംസ്ഹോസ്പിറ്റൽ
      എത്തിക്കുകയും മരണത്തിന്ന് കിഴടങ്ങുംമെന്ന് എല്ലാവരും കരുതുകയും, ഡോക്ടർമാരുടെ നിർദ്ധേശ പ്രകാരംമൈക്കിലുടെ ഹോസ്പിറ്റലിൽ നിന്ന്പൊതുജനങ്ങളോട് ഈ രോഗിക്ക് [എനിക്ക് വേണ്ടി ] വേണ്ടിപ്രാർത്ഥിക്കാൻ പറയുകയും,ആരുടെടെയോ പ്രാർത്ഥന ഫലമായി, ഇന്ന് പടച്ച തമ്പുരാൻ (റബ്ലിൻ്റ )സഹായത്താൽ
      ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഖമായി
      ജീവിക്കുന്നു, [എല്ലാവരും മരണപ്പെടുമെന്ന് കരുതിയ, എന്നെ ദൈവത്തിൻ്റെ സഹായത്തോടെ
      എൻ്റെ ജീവൻ നിലനിറുത്താൻ, രാത്രി രണ്ട് മണിവരെ ഹോസ്പിറ്റലിൽ തന്നെ നിന്നു കൊണ്ട്, കഠിനപ്രയത്നം
      ചെയ്തു ജീവൻ നിലനിറുത്തിയ, Doctor, അനിൽ കുമാർ സാറിനോട്, പ്രത്യേകമായി,നന്ദിയും, കടപ്പാടും 'രേഖപ്പെടുത്തുന്നു,
      എന്ന് സ്നേഹത്തോടെ
      ബഷീർ, കണ്ണൂർ,

    • @sidhramehvish4267
      @sidhramehvish4267 10 місяців тому

      Ningale ee comment kanditt oru nimisham stuck ayi

  • @manjujacob9664
    @manjujacob9664 3 роки тому +2

    Enik left side vedanaya ecg kozhappam ellanu paranju,

  • @annammasimon7551
    @annammasimon7551 3 роки тому +4

    Thanks Doctor. Englishilum idu orrnu parayamo. Thank you so much

  • @Shamsu6460
    @Shamsu6460 11 місяців тому

    Block ഉണ്ടോ എന്ന് ഏങ്ങിനെ തിരിച്ചറിയാം? Consultation വേണോ? എന്ത് diagnosis ചെയ്യണം? Please suggest me

  • @skgethustudio8757
    @skgethustudio8757 3 роки тому +1

    കഴിക്കേണ്ട പച്ചക്കറികളും പഴങ്ങളും ഏതൊക്കെയാണ്..?
    രാവില ഉച്ചയ്ക്ക് രാത്രി എന്തൊക്കെയാണ് ഭക്ഷണം ആയിട്ട് കഴിക്കേണ്ടത്..

  • @Hari-mb9ol
    @Hari-mb9ol 3 роки тому +6

    സൺഫ്ലവർ ഓയിൽ പട്രോളിയം ഉൽപ്പന്നമാണ് 😄

  • @safarulla100
    @safarulla100 Рік тому

    ഇത്രയും നല്ല ഡോക്ടർ പണത്തിന് വേണ്ടി വലിയ ആശുപത്രിയിൽ പോയി ചാർജ് എടുത്തു എന്ന് ആലോചിക്കുമ്പോൾ, ഇദ്ദേഹത്തെ അവർ ചൂഷണം ചെയ്യുകയാണ് എന്ന് ഇദ്ദേഹം മനസ്സിലാക്കുന്നില്ല

  • @karunakaranc3378
    @karunakaranc3378 2 роки тому +4

    പറയുന്നത് natural ആയതുകൊണ്ട് കൃത്യമായി മനസ്സിലാകുന്നു ...thank you Doctor.........

    • @riyas.mkriya4842
      @riyas.mkriya4842 2 роки тому

      Hert problems mattiyedukkan pattiya oru Ayurveda product und 100/natural annu 0said effect

    • @riyas.mkriya4842
      @riyas.mkriya4842 2 роки тому

      16fruit and berry's blend annu

  • @neethuneethu4659
    @neethuneethu4659 Рік тому +1

    ഞാൻ ഹോസ്പിറ്റലിൽ കണ്ടിട്ടുള്ള വേറെ ലക്ഷണം ആണ് abdominal discomfort.. Loose stool and urgency of bathroom

  • @sugandhabgl
    @sugandhabgl 3 роки тому +6

    Thanks for the both doctors. Very good information

  • @neethuneethu4659
    @neethuneethu4659 3 роки тому +1

    Heart അറ്റാക്ക് വരുവാൻ chance ഉണ്ടോ? വന്നിട്ടുണ്ടോ എന്നറിയാൻ വല്ല ടെസ്റ്റും ഉണ്ടോ?

  • @shalimartriumph1708
    @shalimartriumph1708 3 роки тому +8

    Very good message. God bless you.

  • @youtubes358
    @youtubes358 2 роки тому +1

    ടോക്ടർ മാർ ആയാൽ ഇങ്ങനെ വേണം രോഗികളെ ചികിത്സിക്കുന്നതിനുപരി അത് എങ്ങനെ തടയാം എന്താണ് കാരണം ഇത്തരം പ്രയോജനം ആയ കാര്യങ്ങൾ ബോധവൽക്കരണം ചെയ്യണം Use ful1 Class Thank you Sir

  • @abdulnazar1661
    @abdulnazar1661 3 роки тому +8

    Good message. Thank you Dr. God bless you

  • @razakkallayi615
    @razakkallayi615 Рік тому +1

    👌👌👌

  • @jameske3457
    @jameske3457 3 роки тому +24

    ഡേകടറു,പുണൃമുളളവരാണ്അൽഭുതമനുഷൃനാണ്,,,

  • @jayakaranm1081
    @jayakaranm1081 2 роки тому +1

    Navil tharuppu varunnath srokinte lakshanam ano docter reply tharumo

  • @jayapalanka2006
    @jayapalanka2006 3 роки тому +6

    Tks very much indeed
    Essential info 👍🙏

  • @anaswaraachu-rw3wk
    @anaswaraachu-rw3wk Рік тому

    ഡോക്ടർ എനിക്ക് ഇടത് chest ലും പുറത്തു വിലങ്ങിയതു പോലെ തോന്നുന്നു ഇടയ്ക്കിടയ്ക്ക് കുത്തി വലിക്കുന്നതു പോലെ വേദന ഉണ്ട് ഗ്യാസാണെന്ന് കരുതി ഗ്യാസിന്റെ മരുന്ന് കഴിച്ചു ഇതെന്താണെന്ന് ഒന്ന് പറഞ്ഞ് തരുമോ മറുപടി തരണം Please

  • @The9tothe8
    @The9tothe8 2 роки тому +5

    There are recent studies stating that low carb diet is good for the heart 😊😊

  • @ashmi1547
    @ashmi1547 3 роки тому +2

    അവതരണം സന്തോഷ് ജോർജ് കുളങ്ങരയെ പോലുണ്ട്

  • @johnnieachaya1980
    @johnnieachaya1980 2 роки тому +3

    Dr , how’s seafood eating , that you didn’t mentioned here . Crab , shrimps , clams , squid & scallops has high cholesterol I believe can you explain that is that more high cholesterol than red meat ? Please let me know . Thank you 🙏 for explanation

  • @remanank8004
    @remanank8004 3 роки тому +1

    എല്ലാ ഡോക്ടർമാർ ഹാർട്ട്‌ അറ്റാക്കിനെപ്പറ്റിയും അതു ഉണ്ടാകാനുള്ള കാരണങ്ങളും വിശദികരിക്കാറുണ്ട് എന്നാൽ നാം കഴിക്കുന്ന വിഷം കലർന്ന പഴം പച്ചക്കറി മത്സ്യം എന്നിവയെപ്പറ്റി അരും പറയാറില്ല

  • @fathimanourin9421
    @fathimanourin9421 3 роки тому +6

    സൂപ്പർ സർ 😄 വെറുതെ 👏

  • @rageshm334
    @rageshm334 2 роки тому +2

    സാറിന്റെ വിനയം തന്നെയാണ് സാറിനെ ഇത്ര വലുതാക്കിയതും. വളരെ നല്ല ഡോക്ടർ. സാറിനെ ഒന്ന് കണ്ടാൽ തന്നെ രോഗിയുടെ പകുതി അസുഖം മാറിക്കിട്ടും. God bless u dr.

  • @vishnuv9463
    @vishnuv9463 3 роки тому +13

    കൺതടത്തിൽ താഴെ ഭാഗത്ത് കറുപ്പ് നിറം കാണുന്നത് ഹൃദയാ ഖാധ സൂചനയാണോ ഡോക്ടർ

    • @Sokercandy
      @Sokercandy 3 роки тому

      ലിവർ സിറോസിസ്

    • @mubashirvpma6747
      @mubashirvpma6747 3 роки тому

      Please send me your phone number

  • @hameedabrar7378
    @hameedabrar7378 3 роки тому +1

    Fast food ജനങ്ങളിൽ അദി കരിച്ചു അദ്പൊലെ സമയത്തിനുള്ള ബക്സനം ഇല്ല കൊറേഒക്കെ ഇദ് കർത്യമായി പാലിച്ചാൽ മദിയാകും

  • @nasirpulsarakath9879
    @nasirpulsarakath9879 3 роки тому +5

    Excellent presentation…..