Eesho Neeyen Ullil # Christian Devotional Songs Malayalam 2019 # Christian Video Song

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 241

  • @ronaldcs373
    @ronaldcs373 2 роки тому +16

    ✞︎☺︎︎ *ഈശോ നീയെൻ ഉള്ളിൽ വന്നാൽ* ☺︎︎✞︎
    ഈശോ നീയെന്‍​,​ ഉള്ളില്‍ വന്നാല്‍
    എന്നുള്ളം ​സ്വര്‍ലോകമാകും
    ഈശോ നീയെന്‍​,​ മനസ്സില്‍ വന്നാല്‍
    ഞാനാകെ നീയായി മാറും
    തിരുമാംസമായെന്റെ ഉള്ളില്‍
    തിരുരകതമായി എന്റെ ഹൃത്തില്‍
    ​തിരുജീവനേകുന്ന കരു​ണാമ​​യാ
    എന്നില്‍ തിരുഃഭോജ്യമായി നീ വരൂ
    ഈശോ നീയെന്‍​,​ ഉള്ളില്‍ വന്നാല്‍
    എന്നുള്ളം ​സ്വര്‍ലോകമാകും
    { ​വിടരാന്‍ കൊതിക്കും​,​ പൂവിന്‍ സുഗന്ധം
    ​ഇളം കാറ്റില്‍ അലിയുന്ന പോല്‍ } x2
    ഈശോ നീയെന്‍​,​ ഉള്ളില്‍ അലിയുമ്പോള്‍
    ആത്മീയ സൗരഭ്യം ഒഴുകും
    ​ഞാന്‍ ആ സ്വര്‍ഗ്ഗിയ സാന്നിധ്യം നുകരും
    ഈശോ നീയെന്‍​,​ ഉള്ളില്‍ വന്നാല്‍
    എന്നുള്ളം ​സ്വര്‍ലോകമാകും
    { ​മഞ്ഞിന്‍ തുള്ളികള്‍ പുല്‍കൊടി തുമ്പില്‍
    സുര്യനെ ഉദിപ്പിക്കുമ്പോള്‍ } x2
    പാരിടമാകെ​,​ നിന്‍ സ്‌നേഹ മൊഴികള്‍
    ഞാനും പ്രകീര്‍ത്തിക്കുമെന്നും
    നിത്യ ജീവന്റെ വഴിയേ ചരിക്കും
    ഈശോ നീയെന്‍​,​ ഉള്ളില്‍ വന്നാല്‍
    എന്നുള്ളം ​സ്വര്‍ലോകമാകും
    ഈശോ നീയെന്‍​,​ മനസ്സില്‍ വന്നാല്‍
    ഞാനാകെ നീയായി മാറും
    തിരുമാംസമായെന്റെ ഉള്ളില്‍
    തിരുരകതമായി എന്റെ ഹൃത്തില്‍
    ​തിരുജീവനേകുന്ന കരു​ണാമ​​യാ
    എന്നില്‍ തിരുഃഭോജ്യമായി നീ വരൂ
    ഈശോ നീയെന്‍​,​ ഉള്ളില്‍ വന്നാല്‍
    എന്നുള്ളം ​സ്വര്‍ലോകമാകും
    ഈശോ നീയെൻ, മനസ്സിൽ വന്നാൽ ഞാനാകെ നീയായി മാറും

  • @sandhrasubhash1114
    @sandhrasubhash1114 3 роки тому +34

    Eesho nee en ullil vannaal
    ennullam swarlokamakum
    Eesho nee en manasil vannaal
    Njanake neeyaayi maarum
    Thirumaamsamayente ullil
    Thiru rakthamaayente hrithil
    Thiru jeevanekunna karunamaya
    Ennil thiru bhojyamai nee varu
    (Eesho nee ........)
    Vidaraan kothikkum poovin sugantham
    Ilam kaattil aliyunna pol (2)
    Eesho... nee en ullil aliyumbol
    Aathmiya sawrabhyam ozhukum
    Njana swargeeya saanidhyam nukarum
    ( Eesho nee.....)
    Manjin thullikal pulkodi thumbil
    Sooryaney udhippikkum pol ( 2 )
    Paaridamaake nin sneha mozhikal
    Njanum prakeerthikkumennum
    Nithya jeevante vazhiye charikkum
    ( Eesho nee........)
    Thnkuuuu 😘

  • @johnypaul6826
    @johnypaul6826 2 роки тому +2

    Suuuuuuper

  • @marylathastephen1828
    @marylathastephen1828 2 місяці тому +1

    മനോഹരം ഈശോ അനുഗ്രഹിക്കട്ടെ മോളെ ❤🎉🎉🎉🎉🎉🎉🎉

  • @sureshbabubabu7446
    @sureshbabubabu7446 3 роки тому +30

    മനോഹരമായി ദൈവത്തെ വാഴ്ത്തിയഅലീനിയ മോൾക്ക് കർത്താവിന്റെനാമത്തിൽ ആയിരം നന്മകൾ നേരുന്നു

  • @sajithasymon2147
    @sajithasymon2147 Рік тому +2

    Sooper song

  • @loopss2668
    @loopss2668 Рік тому +2

    Super

  • @adithyanandakashs5888
    @adithyanandakashs5888 3 роки тому +2

    Aleena mole super song waiting for next song 😁😁😁😁😁

  • @ShahanaShahu-m2t
    @ShahanaShahu-m2t Місяць тому

    അലീനമോളെ, അള്ളാഹു ലോകോത്തരഗായിക ആക്കിത്താറുമാറാഖിതരട്ടെ 🦍🦄🦄🦄🦄🦄🌹🙏❤️

  • @surajangello8020
    @surajangello8020 3 роки тому +2

    So cute very good

  • @francisp.a6151
    @francisp.a6151 3 роки тому +16

    വാവേടെ പാട്ടുകേട്ടാൽ ഈശോ മനസ്സിൽ വന്നു വാഴും. അങ്ങനെ ഈലോകം സ്വർഗമായിമാറും. അത്രയ്ക്ക് ഭക്തിയും മാധുര്യവും നിറഞ്ഞതാണ് വാവേടെ പാട്ട് ❤❤❤❤❤🌹🌹🌹

  • @anildas.p6846
    @anildas.p6846 5 років тому +50

    അലീന മോളെ എന്ത് മധുരമായിട്ട് പാടുന്നു. ഒത്തിരി ഇഷ്ടം മാണ് മോളിന്റെ പാട്ടുകൾ.......😍😍😍😍😍😍😍🌷🌷🌷🌷🌷⚘⚘⚘⚘⚘🌷⚘

  • @christudasgabriel6142
    @christudasgabriel6142 5 років тому +7

    Very nice song

  • @jessyboban172
    @jessyboban172 2 роки тому +2

    Nammal ellaavarum eesoye
    Poleyullavarakatte alle molu
    Amen

  • @beenasunny7324
    @beenasunny7324 2 роки тому +7

    ആദ്മാവിലേക്ക് ഈശോ ഇറങ്ങിവരുന്ന അവാച്യമായ അനുഭൂതിയാണ് ഈ പാട്ട് കേൾക്കുമ്പോൾ. ഇത്ര മനോഹരമായി ഈ പാട്ട് പാടിയ മോൾക്ക് ഒരുപാടു ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @retheeshksebastian2429
    @retheeshksebastian2429 Рік тому +1

    Superb ❤ ❤ ❤
    Aleeniya mole

  • @Johnson-em8jr
    @Johnson-em8jr 2 роки тому +3

    God bless you

  • @sherinjose6335
    @sherinjose6335 Рік тому +2

    Very good Molu god bless you👌👌❤❤❤❤❤❤❤❤❤❤

  • @mathewsmuttathupadam8336
    @mathewsmuttathupadam8336 3 роки тому +3

    good performance...

  • @sreejiths7302
    @sreejiths7302 3 роки тому +2

    🙏🙏🙏😭😭😭😭😭suppar m👌👌👌👌

  • @luka_estand
    @luka_estand 3 роки тому +6

    amazing👍👍👍🙏🙏🙏

  • @jeraldvincent3666
    @jeraldvincent3666 3 роки тому +4

    Very very supper song😘😘😘😘

  • @annahanna5186
    @annahanna5186 3 роки тому +6

    എന്റെ പ്രായം കാണും അലീനക്ക് പക്ഷെ ആ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നു എന്താണെന്ന് അറിയില്ല 😍🥰

  • @thomaskurian883
    @thomaskurian883 2 роки тому +2

    God bless you, kunjumakale maalakhakoche orupadishtamayi super super wonderful congratulations like by Thomas kurian

  • @josephmathew308
    @josephmathew308 Рік тому +4

    മനോഹരമായി രചന സംഗീതം ഓർക്കസ്ട്ര ആലാപനം മിക്സിംങ് സുന്ദരമായ സൗഖ്യാനുഭവവും...

  • @adithyanandakashs5888
    @adithyanandakashs5888 3 роки тому +1

    Super 😇😇😇😇😇😇

  • @raniroy4765
    @raniroy4765 3 роки тому +3

    Molutty sweet voice.orupad eshttmanu mole.moluttyde songs appolum kelkkarundu.

  • @aarockiaraj7449
    @aarockiaraj7449 4 роки тому +4

    Good

  • @Flip_knot
    @Flip_knot 3 роки тому +1

    Kollam

  • @joicesabu3292
    @joicesabu3292 3 роки тому +1

    Cute voice mole. Umma

  • @nehaedward1977
    @nehaedward1977 Рік тому +3

    Super Song .....Nice Voice.... God Bless You Mole 🙏🙏🙏✨✨✨✨
    .
    .

  • @lissybinu280
    @lissybinu280 2 роки тому +3

    എടാ മോനു കുട്ടാ നന്ദി ഇത്രയും പുകഴ്ത്തി പാടിയതിന് 🌹🌹എന്റെ എന്റെ ചക്കരയുമ്മ വാവേ

  • @lissybinu280
    @lissybinu280 2 роки тому +2

    കുട്ടാ ചക്കര ഉമ്മ 🌹🌹

  • @sopnajohnson9626
    @sopnajohnson9626 4 роки тому +6

    Suppar song

  • @binijayeshvenadmathew2028
    @binijayeshvenadmathew2028 Рік тому +2

    Good luck Alenia cheachi Prarthikkam.

  • @philipeapen-xg1pv
    @philipeapen-xg1pv Рік тому +1

    Amen

  • @adarshk6519
    @adarshk6519 2 роки тому +4

    ❤❤

  • @anushaanu3806
    @anushaanu3806 Рік тому +2

    ♥️♥️♥️♥️♥️♥️🙏 ഈശോയെ 😥😥

  • @merlinshibi6231
    @merlinshibi6231 2 роки тому +2

    Super voice...

  • @sajinap5265
    @sajinap5265 4 місяці тому +1

    അടി പോളി സൂപ്പർ സൂപ്പർ പാട്ട് എതു രസാമാ കേൾക്കാൻ നല്ല ശബ്ദം മകളെ യേശു അനുഗ്രഹികടേ ആമോൻ സ്തോത്രം

  • @mercyskariah7988
    @mercyskariah7988 11 місяців тому +1

    God bless you Alina moley Abundantly stay blessed ❤

  • @johncheckattuabraham4360
    @johncheckattuabraham4360 3 роки тому +7

    Very beautiful song.God bless u Aleena.

  • @shijibiju8380
    @shijibiju8380 2 роки тому +1

    Molutteyude veshatha favum othere kute Annu pattenu.faktheganathennu ktto.namal ammayude thazhazhma eppozhum ormekanam orekalum mole god thallekalayella.❤️❤️❤️❤️

  • @jessyjames9636
    @jessyjames9636 2 роки тому +1

    മോളെ ഈശോ കൂടുതൽ അനുഗ്രഹിക്കട്ടെ

  • @SantyJose-tb4iz
    @SantyJose-tb4iz Рік тому +1

    ഗോഡ് ബ്ലെസ് യു യൂ മോളെ സൂ പ ർ😍🤩😘🥰💅🧠🦷

  • @narayanapillai5138
    @narayanapillai5138 4 роки тому +4

    Adipoli moluuu......👌👏👏👏👏👏

  • @samuelmathew2893
    @samuelmathew2893 3 роки тому +7

    Sweet singing. Sing for the Lord
    God bless you.

  • @sivaparasad.sprasad3195
    @sivaparasad.sprasad3195 3 роки тому +2

    ❤️

  • @manojvalmiki6052
    @manojvalmiki6052 3 роки тому +4

    Super song very nice 👌👌👌🙏🙏✝️✝️

  • @ajithl7996
    @ajithl7996 3 роки тому +4

    Best wishes 👍👍👍👍👍👍👍👍🙏🙏🙏🙏💐💐💐

  • @pcjohnnykutty902
    @pcjohnnykutty902 2 роки тому +4

    What a soothing effect it gives when we listen to Alina Mol's singing, amazing! God bless you mol.

  • @lissybinu280
    @lissybinu280 2 роки тому +1

    മോനെ ഇതു pole തന്നെ ഇശോയുടെ പ്രാത്ഥിക്കണം

  • @radhakrishnanpm5511
    @radhakrishnanpm5511 3 роки тому +3

    അലീന മോളെ എത്ര മനോഹരമായിട്ടാണ് ഈ പാട്ട് പടിയിരിക്കുന്നത് വളരെനല്ല ഫീലോടുകൂടി പാടി അതിമനോഹരമായി ഗംഭീരം സൂപ്പർ

  • @vijith4485
    @vijith4485 2 роки тому +5

    എന്തൊരു ഫീലാ 🥰👌

  • @rpavul7077
    @rpavul7077 Рік тому +2

    Super arumai

  • @jishajoseph2689
    @jishajoseph2689 3 роки тому +2

    👍🏻

  • @gafoorgafoor7471
    @gafoorgafoor7471 5 років тому +13

    Aleena mole supersog god bless you💝💚

  • @sr.velanginijyothi7412
    @sr.velanginijyothi7412 2 роки тому +3

    May God be praised

  • @lissybinu280
    @lissybinu280 2 роки тому +1

    വാവേ വാവേടെ പാട്ട് എനിക്ക് എനിക്ക് എന്താ പറയേണ്ടത്തെന്നറിയില്ല vgoog മോനെ കുഞ്ഞു

  • @robindavid5508
    @robindavid5508 3 роки тому +1

    ❤❤❤❤👌👌👌👌

  • @susaneasow1294
    @susaneasow1294 3 роки тому +6

    Beautiful song God bless you 🙏 molu

  • @babupt7236
    @babupt7236 Рік тому +1

    So good.

  • @Anoopsini
    @Anoopsini 3 роки тому +7

    Beautiful song.. May God bless you abundantly.

  • @abrahamjohn806
    @abrahamjohn806 3 роки тому +5

    Beautiful song.God bless you mol.

  • @pramodjoseph5751
    @pramodjoseph5751 Рік тому +5

    പുതുപ്പറമ്പിൽ കുടുംബത്തിന്റെ അഭിമാനം അലീനിയ മോൾക്ക് എല്ലാവിധ ആശംസകളും ഹൃദയപൂർവ്വം നേരുന്നു. ലോകം അറിയുന്ന ഒരു ഗായികയായിത്തീരട്ടെ!🙏🙏🙏🌹🌹🌹🙏🙏🙏❤❤❤👍

  • @user-zl8kb9wm3t
    @user-zl8kb9wm3t 3 роки тому +5

    🌷🌹🌷🌷🌹🌹🌺🌸

  • @joysvision8046
    @joysvision8046 4 роки тому +6

    your feeling is very good very 👍👍👍👏👏👏😉

  • @rochna1967
    @rochna1967 3 роки тому +7

    May Jesus give you long years ahead to sing for Him. God bless you, mole.

  • @malayalamsoingrecoding324
    @malayalamsoingrecoding324 4 роки тому +3

    Super soing kidukki soing

  • @shibujoseph5215
    @shibujoseph5215 4 роки тому +10

    Beautiful song.

  • @josephthadathil6068
    @josephthadathil6068 5 років тому +14

    കുഞ്ഞിപ്പെണ്ണേ......... മോളെ ഈശോ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ

  • @manikandanak7740
    @manikandanak7740 3 роки тому +3

    ദൈവം അനുഗ്രഹിക്കട്ടെ,മോളെ

  • @sijujoseph4477
    @sijujoseph4477 4 роки тому +9

    I like this song

    • @Lightin-kf7mz
      @Lightin-kf7mz 4 роки тому +1

      Very nice and soothing song. Although I am a
      Hindu I hear Alinea's song everyday

  • @johnnykunta5795
    @johnnykunta5795 4 роки тому +4

    God bless you abundantly 💐 beta

  • @anandu401
    @anandu401 3 роки тому +3

    ആമേൻ ജിസ്സ് അലിനയൂടെ പാട്ട് പൊള്ളി

  • @carolinegeorge8879
    @carolinegeorge8879 3 роки тому +5

    Very meaningful and very good very good voice. God bless you molu.

  • @jacobpalithazhath6371
    @jacobpalithazhath6371 Рік тому +1

    Gud voice

  • @alphonsageorge8660
    @alphonsageorge8660 3 роки тому +4

    Adipoli song. Nice voice 😘😘

  • @SantyJose-tb4iz
    @SantyJose-tb4iz Рік тому +1

    സത്യം സൂ പ്പ ർ

  • @angelinabenny705
    @angelinabenny705 4 роки тому +3

    Good bless you child

  • @shinebosegvhsschalai8541
    @shinebosegvhsschalai8541 3 роки тому +3

    Supper lyric. Good song

  • @anishjojo9801
    @anishjojo9801 3 роки тому +1

    Very good molu

  • @anjujesus4736
    @anjujesus4736 4 роки тому +7

    Amen I Love You Jesus😘😘😘Endhu Nalla Pole Paadi Molu🥰😍😘

  • @rajeshtandi6355
    @rajeshtandi6355 Рік тому +1

    Jesus

  • @sathianarayanan8423
    @sathianarayanan8423 2 роки тому +4

    Oh God please make my grandson speak.Please bring two parties for my shops

  • @thomaspj345
    @thomaspj345 Рік тому +1

    അലീന മോൾ നല്ല ഫീൽ,,, ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏❤️

  • @lizybiju7578
    @lizybiju7578 4 роки тому +8

    നല്ല പാട്ട് ദൈവം കൂടുതൽ കൂടുതൽ അതു ഗ്രഹിയ്ക്കട്ടെ🙏🙏🙏❤️❤️❤️👍👍

  • @preenajiji3623
    @preenajiji3623 3 роки тому +1

    Molu super 🥰🥰🥰🥰

  • @lillysunny6310
    @lillysunny6310 3 роки тому +6

    So sweet voice. God bless you dear

  • @user-zl8kb9wm3t
    @user-zl8kb9wm3t 3 роки тому +8

    Прекрасно поёшь . Слава Богу .Что с раннего возвраста прославляешь Бога.🌹🌹🌹🌻🌻🌷🌷🌷🌷🌷

  • @joshyjohn893
    @joshyjohn893 2 роки тому +4

    Congratulations Alenia, നല്ല ആലാപനം

  • @ashiqueard9311
    @ashiqueard9311 Рік тому +1

    Super voice

  • @SurendraNathArigela
    @SurendraNathArigela 2 роки тому +3

    Wow.. Nice song.. and sweet voice chitti thalli.. God bless you..

  • @lillysunny6310
    @lillysunny6310 5 років тому +12

    Very nice voice molu God bless you

  • @rosecreativemedia824
    @rosecreativemedia824 5 років тому +26

    *Blessing Child Singer*
    🎶 🇦 🇱 🇪 🇳 🇮 🇦 🎶

  • @shibudnair4437
    @shibudnair4437 3 роки тому +2

    God,bless,u,molu

  • @Shibumonthiruvalla
    @Shibumonthiruvalla 5 років тому +11

    anikku jenikkathepoya mola ante Aleeniya mol athrakku eshttama mole...God bless you chakkare

    • @Sajeevjose1
      @Sajeevjose1 5 років тому +5

      Njangalkku vittutharan palavattam njangal avasyappettathaanu. We are too selfish on her. Aval njangalude veettil thanneyunduavalude sweet voice aanu veedu muzhuvan.

  • @prajkumar8387
    @prajkumar8387 2 роки тому +3

    Praise God 🙏🏻

  • @jessychakkapan651
    @jessychakkapan651 2 роки тому +1

    Thank you dear.🙏🙏🙏❤❤❤🌷🌷🌷

  • @nishamathew2838
    @nishamathew2838 4 роки тому +3

    Very nice..alienamol rocks...🙂🙂😘🙏🙏💜