ഈശോ നീയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും ഈശോ നീയെൻ മനസ്സിൽ വന്നാൽ ഞാനാകെ നീയായീ മാറും തിരുമാംസമായ് എന്റെ ഉള്ളിൽ തിരു രക്തമായ് എന്റെ ഹൃത്തിൽ തിരു ജീവനേകുന്ന കരുണാമയാ എന്നിൽ തിരുഭോജ്യമായ് നീ വരൂ (ഈശോ നീയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും ഈശോ നീയെൻ മനസ്സിൽ വന്നാൽ ഞാനാകെ നീയായീ മാറും) വിടരാൻ കൊതിക്കും പൂവിൻ സുഗന്ധം ഇളം കാറ്റിൽ അലിയുന്ന പോൽ വിടരാൻ കൊതിക്കും പൂവിൻ സുഗന്ധം ഇളം കാറ്റിൽ അലിയുന്ന പോൽ ഈശോ നീയെൻ ഉള്ളിൽ അലിയുമ്പോൾ ആത്മീയ സൗര്യഭം ഒഴുകും ഞാനാ സ്വർഗ്ഗീയ സാന്നിദ്ധ്യം നുകരും (ഈശോ നീയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും) മഞ്ഞിൻ തുള്ളികൾ പുൽകൊടി തുമ്പിൽ സൂര്യനെ ഉദിപ്പിക്കും പോൽ മഞ്ഞിൻ തുള്ളികൾ പുൽകൊടി തുമ്പിൽ സൂര്യനെ ഉദിപ്പിക്കും പോൽ പാരിടമാകെ നിൻ സേന്ഹ മൊഴികൾ ഞാനും പ്രകീർത്തിക്കും എന്നും നിത്യ ജീവന്റെ വഴിയെ ചരിക്കും (ഈശോ നീയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും ഈശോ നീയെൻ മനസ്സിൽ വന്നാൽ ഞാനാകെ നീയായീ മാറും) (തിരുമാംസമായ് എന്റെ ഉള്ളിൽ തിരു രക്തമായ് എന്റെ ഹൃത്തിൽ തിരു ജീവനേകുന്ന കരുണാമയാ എന്നിൽ തിരുഭോജ്യമായ് നീ വരൂ) (ഈശോ നീയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും ഈശോ നീയെൻ മനസ്സിൽ വന്നാൽ ഞാനാകെ നീയായീ മാറും)
മോനേ നീ എവിടെയാണ് ഞങ്ങളുടെ ഹൃദയം കീറിമുറിക്കുന്നു. എന്റെ മോനും സൗദ്യ യിൽ വലിയ ലോറി ഓടിക്കുന്നത്. നിന്റെ വാർത്ത കേട്ട അന്നുമുതൽ ഇന്ന് വരെ ഹൃദയം തകർന്ന വേദനയാണ് മോനേ
കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഹബക്കുക്ക് 3 : 19
കാർത്തു മോളും . കേ ദാർനാഥും. എന്റെ 2 കൊച്ചുമക്കളുടെ ക്ലാസ് മേറ്റായ തിൽ ഞങ്ങൾക്കും അഭിമാനമുണ്ട് ഈശോയും മാതാവും നിങ്ങളുടെ കൂടെ ഉണ്ട് മക്കളെ .എന്നും നല്ലത് മാത്രം സംഭവിക്കട്ടെ.❤❤🙏🙏🙏
നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാർന്ന നിൻ സ്നേഹത്തിനും നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ രണ്ടു മക്കളും വളരെ നന്നായി പാടിയിട്ടുണ്ട് എൻ്റെ മകൻ്റെ കുട്ടി ഈ പാട്ട് കേട്ടാൽ എവിടെയിരുന്നാലും ഓടി വരും ദൈവം അനുഗ്രഹിക്കട്ടെ
Brother Anil പിതാവായ ദൈവത്തിന്റെ പുത്രനെ കുറിച്ച് അതി മനോഹരമായി വിവരിക്കാൻ സാധിച്ചതിൽ നന്ദി മനോഹരമായി ആലപിച്ചിരിക്കുന്ന ചിത്ര അരുൺ ഈണം നൽകിയിരിക്കുന്നു joji എല്ലാം കൊണ്ടും എന്നെ ഒരു സ്വർഗ്ഗീയ തലത്തിൽ കൊണ്ട് പോയതിനു thanks brother
ഈശോ നീ എന്റെ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകം ആകും. ഈശോ വചനങ്ങൾ മനസിലാക്കി ജീവിക്കുന്നവർക്കു സ്വർഗീയ സന്തോഷം ഉണ്ടാകും. ആരോടും പകയോ, വിദ്വഷമോ ഉണ്ടാകില്ല. മറ്റുള്ളവരുടെ തെറ്റുകൾ ഷെമിച്ചു, അവർക്കു വേണ്ടി പ്രാർഥിക്കാൻ കഴിയും. ഈശോയെ ധ്യനത്തിലൂടെ മനസിലാക്കിയശേഷം എന്റെ സ്വഭാവത്തിൽ മാറ്റാംണ്ടായി എന്നു അമ്മ പറയുന്നത് ഞാൻ ഓർക്കുന്നു. എല്ലാവരോടും നന്നായി പെരുമാറാൻ എനിക്കു കഴിഞ്ഞു. മനുഷ്യരെല്ലാം ഉണർന്നുവല്ലോ. മമ മാനസം വീണ്ടും തകരുമല്ലോ. ചങ്ങമ്പുഴയുടെ വരികളാണ്. രാവിലെ ഉണരുമ്പോൾ മുതൽ മറ്റുള്ളവരിൽ നിന്നും പലവിധ വിഷമങ്ങൾ ഉണ്ടാകും. ഇവയെല്ലാം അതിജീവിക്കാൻ ദൈവ വചനങ്ങൾ സഹായിക്കും. നമ്മുടെ ചുറ്റുമുള്ളവർക്കു നാം നല്ല അനുഭവമാകും. സൂര്യന്റെ കിരണങ്ങൾ പുല്കോടി തുമ്പിലെ മഞ്ഞിൻ കണങ്ങളിൽ പ്രകാശിക്കുന്നതുപോലെ നമ്മുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തെ പ്രകാശം ഉള്ളതാകും. മാതൃക പരമാക്കും. അങ്ങിനെ ലോകം മുഴുവൻ സ്വർഗമായിതീരും. നല്ല ആശയമുള്ള ഇ ഗാനം ഞാൻ ധാരാളം പ്രാവശ്യം കേട്ടു. നന്ദി.
HOLY MARY OUR LOVING MOTHER, I THANK YOU FOR ALL THE FAVOURS RECEIVED THROUGH YOUR INTERCESSION. MAA GUIDE OUR STEPS TO JESUS. SAVE US FROM ALL WHAT IS DISPLEASING TO JESUS. FILL US WITH YOUR VIRTUES TO LOVE JESUS AS HE DESERVEBLESS THE WORLD WITH PEACE ALL FAMILIES TO BE LIKE YOUR HOLY FAMILY AMEN 🙏
എന്റെ അഭിപ്രായത്തിൽ ഡാൻസും പാട്ടും ഒരുമിച്ച് വരുമ്പോൾ അത് വിഷ്വലായി നമ്മുടെ ശ്രദ്ധ കൂടുതലും പതിയുന്നത് ഡാൻസിലാണ്. ഡാൻസ് നന്നായി കളിച്ചോ ഇല്ലയോ എന്നായിരിക്കും ആദ്യം എല്ലാവരും നോക്കുന്നത്. അപ്പോൾ പാട്ടിന്റെ ഭംഗിയോ അതിന്റെ വരികളോ സംഗീതമോ ശ്രദ്ധിക്കാൻ പറ്റില്ല. ക്രിസ്തീയ ഭക്തിഗാനങ്ങൾ കൂടുതലും പതുക്കെയുളള താളത്തിലും ശോകമൂകവുമാണ്. അത്തരം പാട്ടുകൾക്കിടയിൽ ഇത് ഒരു വ്യത്യസ്തത പുലർത്തുന്നു. പണ്ടാക്കെ വിദേശത്തുള്ള അച്ഛൻ മാരും സിസ്റ്റ് സുമൊക്കെയായിരുന്നു ഇത്തരത്തിൽ ഡാൻസൊക്കെ കളിച്ചിരുന്നത്. പിന്നീട് ഇവിടുള്ളവർക്കും അത് ചെയ്യാൻ ധൈര്യമായി.എന്നാലും പിന്നണിയിൽ പ്രവർത്തിച്ചവർ ഉദ്ദേശിച്ച ഫലം കിട്ടിയോ എന്നു സംയമുണ്ട്. ഗ്രൂപ്പ് ഡാൻസായിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.കൂടാതെ പാട്ടിന്റെ നീളവും കുറഞ്ഞു പോയി. ഈ അടുത്ത കാലത്തിറങ്ങിയ ചില ക്രിസ്തീയ സിനിമാ ഗാനങ്ങൾ വേഗതയുടെ കാര്യത്തിൽ ആവേശവും സന്തോഷവും നിറയ്ക്കുന്നതാണ്. അഭിനന്ദനങ്ങൾ.
What an amazing song❤❤❤ Chithra Arun’s melodious and sweet voice helps the audience drift into a heavenly world. Thank you Lord for this beautiful piece of music!!! I love you ❤❤❤ The lyrics are heavenly too!! Thanks to everyone behind the production of this beautiful song 🙏🙏🙏
ഈശോ നീയെൻ ഉള്ളിൽ വന്നാൽ
എന്നുള്ളം സ്വർലോകമാകും
ഈശോ നീയെൻ മനസ്സിൽ വന്നാൽ
ഞാനാകെ നീയായീ മാറും
തിരുമാംസമായ് എന്റെ ഉള്ളിൽ
തിരു രക്തമായ് എന്റെ ഹൃത്തിൽ
തിരു ജീവനേകുന്ന കരുണാമയാ
എന്നിൽ തിരുഭോജ്യമായ് നീ വരൂ
(ഈശോ നീയെൻ ഉള്ളിൽ വന്നാൽ
എന്നുള്ളം സ്വർലോകമാകും
ഈശോ നീയെൻ മനസ്സിൽ വന്നാൽ
ഞാനാകെ നീയായീ മാറും)
വിടരാൻ കൊതിക്കും പൂവിൻ സുഗന്ധം
ഇളം കാറ്റിൽ അലിയുന്ന പോൽ
വിടരാൻ കൊതിക്കും പൂവിൻ സുഗന്ധം
ഇളം കാറ്റിൽ അലിയുന്ന പോൽ
ഈശോ നീയെൻ ഉള്ളിൽ അലിയുമ്പോൾ
ആത്മീയ സൗര്യഭം ഒഴുകും
ഞാനാ സ്വർഗ്ഗീയ സാന്നിദ്ധ്യം നുകരും
(ഈശോ നീയെൻ ഉള്ളിൽ വന്നാൽ
എന്നുള്ളം സ്വർലോകമാകും)
മഞ്ഞിൻ തുള്ളികൾ പുൽകൊടി തുമ്പിൽ
സൂര്യനെ ഉദിപ്പിക്കും പോൽ
മഞ്ഞിൻ തുള്ളികൾ പുൽകൊടി തുമ്പിൽ
സൂര്യനെ ഉദിപ്പിക്കും പോൽ
പാരിടമാകെ നിൻ സേന്ഹ മൊഴികൾ
ഞാനും പ്രകീർത്തിക്കും എന്നും
നിത്യ ജീവന്റെ വഴിയെ ചരിക്കും
(ഈശോ നീയെൻ ഉള്ളിൽ വന്നാൽ
എന്നുള്ളം സ്വർലോകമാകും
ഈശോ നീയെൻ മനസ്സിൽ വന്നാൽ
ഞാനാകെ നീയായീ മാറും)
(തിരുമാംസമായ് എന്റെ ഉള്ളിൽ
തിരു രക്തമായ് എന്റെ ഹൃത്തിൽ
തിരു ജീവനേകുന്ന കരുണാമയാ
എന്നിൽ തിരുഭോജ്യമായ് നീ വരൂ)
(ഈശോ നീയെൻ ഉള്ളിൽ വന്നാൽ
എന്നുള്ളം സ്വർലോകമാകും
ഈശോ നീയെൻ മനസ്സിൽ വന്നാൽ
ഞാനാകെ നീയായീ മാറും)
❤
നന്ദി പറയുന്നു
❤🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
യേശുവേ നന്ദി ❤
❤
മോനേ നീ എവിടെയാണ് ഞങ്ങളുടെ ഹൃദയം കീറിമുറിക്കുന്നു. എന്റെ മോനും സൗദ്യ യിൽ വലിയ ലോറി ഓടിക്കുന്നത്. നിന്റെ വാർത്ത കേട്ട അന്നുമുതൽ ഇന്ന് വരെ ഹൃദയം തകർന്ന വേദനയാണ് മോനേ
Wat happened
Arjun
🙏🙏🙏
ഈ രോ റയ എന്റെ കുടുംബത്തെയും മക്കളെയു ഞാൻ സമർപ്പിക്കുന്നു.
Praying Sister
😢😢😢 ഈശോയേ
ഈശോയേ ഒത്തിരി സങ്കടങ്ങളിലും സഹന തീയിലും എരിയുന്ന മക്കളെ അനുഗൃഹിക്കണമേ
😊😅😅😅😅😅 2:22 😅😅😅 3:30 😅😅😅😅😅😅😅😊😅😅😅😅 5:08 😅 5:10
കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു.
ഹബക്കുക്ക് 3 : 19
ഏറ്റവും അധികംഇഷ്ടമുള്ളപാട്ട്,എപ്പോഴുംപാടികൊൺട്നടകാ൯ഇഷ്ടം❤❤
എപ്പോഴും പ്രഭാതത്തിൽ ഒരു വട്ടം കേൾക്കുന്നു, നല്ല ശബ്ദമാധുര്യം... മനോഹരം..... 👍🏻👍🏻👍🏻👌🏻
Skariya, Delhi
ഇശോയെ നിന്നിൽനിനിന്നുംഅകന്നിക്കാൻഒരിക്കലുംഎന്നെഅനുവദിക്കരുതേ
കാർത്തു മോളും . കേ ദാർനാഥും. എന്റെ 2 കൊച്ചുമക്കളുടെ ക്ലാസ് മേറ്റായ തിൽ ഞങ്ങൾക്കും അഭിമാനമുണ്ട് ഈശോയും മാതാവും നിങ്ങളുടെ കൂടെ ഉണ്ട് മക്കളെ .എന്നും നല്ലത് മാത്രം സംഭവിക്കട്ടെ.❤❤🙏🙏🙏
നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാർന്ന നിൻ സ്നേഹത്തിനും നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ രണ്ടു മക്കളും വളരെ നന്നായി പാടിയിട്ടുണ്ട് എൻ്റെ മകൻ്റെ കുട്ടി ഈ പാട്ട് കേട്ടാൽ എവിടെയിരുന്നാലും ഓടി വരും ദൈവം അനുഗ്രഹിക്കട്ടെ
My favourite devotional song....I sang it several times...God Bless you Chithra....
ഈശോയുടെ സ്വന്തം ചിത്ര
എന്ത് സൗന്ദര്യം നിങ്ങൾക്ക് ഒരുപോലെ ഇരുന്നു പാടുമ്പോൾ
എൻ്റെ ഈശോയേ ഈ പാട്ടുകേൾക്കുമ്പോൾ അങ്ങയുടെ അടുത്താക്കുന്നു
❤
യേശു എന്റെ ശക്തി! ഞാൻ നാണിച്ചു പോകുകയില്ല! ഹല്ലേലുയ!
അനുഗ്രഹീത.കുടുംബം. ഒത്തിരി kazhttapaadukl.അനുഭവിച്ച. കുടുംബം.ആയിരുന്നു. പള്ളിയിൽ പ്രാർത്ഥന. പാടാൻ തുടങ്ങി. അന്ന്.തുടങ്ങി. ഇവരുടെ. പ്രാർത്ഥന ഈശോ.കേട്ട്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്🩶💕
Thanksyoujesus❤
ഈശോ നീയെൻ ഉള്ളിൽ വന്നാൽ എൻ ഉള്ളം സ്വർലോകമാകും നല്ല പാട്ടായിരുന്നു മനസ്സിനെ തൊടുന്ന പാട്ടായിരുന്നു
സിസ്റ്റർ നിങ്ങൾ എന്റെ ആരടികയാണ് നല്ല ശബ്ദം
Brother Anil പിതാവായ ദൈവത്തിന്റെ പുത്രനെ കുറിച്ച് അതി മനോഹരമായി വിവരിക്കാൻ സാധിച്ചതിൽ നന്ദി മനോഹരമായി ആലപിച്ചിരിക്കുന്ന ചിത്ര അരുൺ ഈണം നൽകിയിരിക്കുന്നു joji എല്ലാം കൊണ്ടും എന്നെ ഒരു സ്വർഗ്ഗീയ തലത്തിൽ കൊണ്ട് പോയതിനു thanks brother
ഈശോ നീ എന്റെ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകം ആകും. ഈശോ വചനങ്ങൾ മനസിലാക്കി ജീവിക്കുന്നവർക്കു സ്വർഗീയ സന്തോഷം ഉണ്ടാകും. ആരോടും പകയോ, വിദ്വഷമോ ഉണ്ടാകില്ല. മറ്റുള്ളവരുടെ തെറ്റുകൾ ഷെമിച്ചു, അവർക്കു വേണ്ടി പ്രാർഥിക്കാൻ കഴിയും. ഈശോയെ ധ്യനത്തിലൂടെ മനസിലാക്കിയശേഷം എന്റെ സ്വഭാവത്തിൽ മാറ്റാംണ്ടായി എന്നു അമ്മ പറയുന്നത് ഞാൻ ഓർക്കുന്നു. എല്ലാവരോടും നന്നായി പെരുമാറാൻ എനിക്കു കഴിഞ്ഞു. മനുഷ്യരെല്ലാം ഉണർന്നുവല്ലോ. മമ മാനസം വീണ്ടും തകരുമല്ലോ. ചങ്ങമ്പുഴയുടെ വരികളാണ്. രാവിലെ ഉണരുമ്പോൾ മുതൽ മറ്റുള്ളവരിൽ നിന്നും പലവിധ വിഷമങ്ങൾ ഉണ്ടാകും. ഇവയെല്ലാം അതിജീവിക്കാൻ ദൈവ വചനങ്ങൾ സഹായിക്കും. നമ്മുടെ ചുറ്റുമുള്ളവർക്കു നാം നല്ല അനുഭവമാകും. സൂര്യന്റെ കിരണങ്ങൾ പുല്കോടി തുമ്പിലെ മഞ്ഞിൻ കണങ്ങളിൽ പ്രകാശിക്കുന്നതുപോലെ നമ്മുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തെ പ്രകാശം ഉള്ളതാകും. മാതൃക പരമാക്കും. അങ്ങിനെ ലോകം മുഴുവൻ സ്വർഗമായിതീരും. നല്ല ആശയമുള്ള ഇ ഗാനം ഞാൻ ധാരാളം പ്രാവശ്യം കേട്ടു. നന്ദി.
ഈശോ നിയെൻ ഉള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും ഈപാട്ട് കേട്ടുകൊണ്ട് മരിച്ചിരുന്നെങ്കിൽ
🫎🦊🦝🐆🐱🐺🫎🦊🐱🐱🦊🐱🐆🐱🦊🐱🐱🦊🐱🦊🐱🦊🫎🫎🦊🫎🐅🐱🐈🦊🐱🦊🐱🦊🐱🦊🐱🦊🐱🐱🦊🐱🦊🐱🦊🐱🦊🐱🐱🦊🐱🦊🦊🐱🦊🦊🐱🦊🐱🦊🐱🐱🐱🐱🐱🦊🦊🦊🐱🦊🐱🦊🐱🦊🐱🐱🦊🐱🦊🐱🦊🐱🦊🐱🦊🐱🐱🦊🐱🦊🐱🐱🦊🐱🦊🐱🐱🦊🐱🦊🐱🦊🐱🦊🐱🦊🐱🐺🐱🦊🐱🦊🐱🦊🐱🦊🐱🦊🐱🦊🐱🦊🐱🦊🐱🦊🐱🦊🐱🐺🐱🦊🐱🐺🐱🦊🐱🦊🐱🐱🐺🐱🦊🐱🦊🐱🦊🐱🦊🐱🦊🐱🦊🐱🦊🦊🐱🐱🐺🐱🐱🦊🐱🐺🐱🐺🐱🐺🐱🐱🐺🐱🦊🐱🦊🐱🐱🐱🦊🐱🐱🦊🐱🦊🐱🦊🐱🐱🦊🐱🦊🐱🐱🦊🐱🦊🐱🐱🦊🐱🦊🐱🐱🦊
ഈശോ നീയെൻ മനസ്സിൽ വന്നാൽ ഞാനാകെ നീയായി മാറും
I feel my jesus. He touch my heart. My favourite song I love very much
Amen Ante Ammamathave Ammakku Nanniyum Sthuthiyum Sthothravum Aaradhanyum Pukazhchayum Amen
അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
Make you cry what a beautiful and beautiful song when you think about your life and the way it goes where you can’t control
Super song God bless you all
വളരെ അലിവ്യുള്ള ആലാപനം. ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ.😮
ഈശോയെ ane വായിതെറ്റാതെ നോക്കണേ നന്നായി പഠിക്കാൻ kayiyane ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰♥️♥️♥️♥️💕💞💕💕💕💕🌹🌹🌹🌹👍💜💜💜💜
Happy to see Chithra mam again...
ഈശോയുടെ സ്നേഹം അനുഭവിക്കാൻ പറ്റുന്ന ഒരു പാട്ട്🎉🎉❤❤
മാർക്കോസ് സാറെ...... കാണുന്നു ഞാൻ... ഹൃദയ സ്പർശിയായ.... പാട്ടു.... മനോഹരം......❤
Meaningful lyrics... nice music & excellent singing... congrats to the team... Fr. Kunnumpurath, Catholic Church, Karette, Tvm.
മഞ്ഞിൽ തുള്ളികൾ പുൽകൊടി തുമ്പിൽ സൂര്യനെ ഉദിപ്പിക്കും പോൽ പാരിടമാകെ നിൻ സ്നേഹമൊഴികൾ ഞാനെന്നും കീർത്തിക്കും
Penthacosil vannabhakthanmae yellavarkkum ee anubhavam undakum🙏
Ethra cool ayittanu padunnath. Pakshe kelkkan... Onnum parayanilla... Chechiyude Ella songum super Ane🙏🙏🙏🙏
Heart touching song esho nirayane. Ennil
Lyric, music, orchestration, sound engineering, and Chithra Arun ❤❤❤❤
ഹൃദയസ്പർശിയായ
അനുതാപം നിറയുന്ന വരികൾ 🙏
വെരി നൈസ് വെരി നൈസ് ദൈവം അനുഗ്രഹിക്കട്ടെ
നല്ല വരികൾ , നല്ല ആലാപനം ❤❤❤ . ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ .
Amazing voice amazing music amazing lyrics❤❤❤❤❤❤❤❤❤❤❤😂😂
Neeti pidathil ore oru vidhi karthave athu ente Rajadhi Rajavaya Eashoppachan🙏🙏🙏
ഈശോ എന്റെ ഉള്ളിൽ വന്നാൽ ജീവിതം ആനന്ദമാകും🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻
❤o. My. God🎉🎉🎉
Good song.
എല്ലാ.മത്യാ പാനികളെയും അമ്മയുടെ കൽക്കൽ സർപ്പിക്കുന്നു അവരുടെ മേൽ..കരുണ തോന്നണമേ അവർ ആ പാപബത്തിൽ നിന്നും മോജിതരാവണാ മെ.🙏🙏🙏 ആമ്മേൻ
Super song super voice very sweet beautiful singing thamil nadu ❤❤❤❤❤❤❤
Singing very well.
Very very super makkale may God bless you ഇനിയും ധാരാളം പാട്ടുകൾ പാടാൻ ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
Super melodious song and gets heavenly feel
ഭക്തിയോടെ ഈശോ ഹൃത്ത് ൽ വന്നു വസിയ്ക്കുന്നു
Sweet song chithra sister god bless you nice sound 🎉
എന്താ ഫീൽ ഗാന ശില്പികൾക്ക് 🎉🎉🎉
Nalla feel Ulla song layecherunnu poogum athrakkunalla song aanu❤❤❤
Heart touching song voice amazing 👏
HOLY MARY OUR LOVING MOTHER,
I THANK YOU FOR ALL THE FAVOURS RECEIVED THROUGH YOUR INTERCESSION.
MAA GUIDE OUR STEPS TO JESUS. SAVE US FROM ALL WHAT IS DISPLEASING TO JESUS. FILL US WITH YOUR VIRTUES TO LOVE JESUS AS HE DESERVEBLESS THE WORLD WITH PEACE ALL FAMILIES TO BE LIKE YOUR HOLY FAMILY AMEN 🙏
എന്റെ ഇഷ്ടഗായിക,,,, ചിത്ര ❤️❤️❤️❤️❤️
അമ്മേ ഞങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലത്തിലേക്കുള്ള വഴി പ്രശ്നം തീർത്തു ഞങ്ങൾക്ക് ഒരു ഉറച്ച തീരുമാനത്തിൽ എത്താൻ സഹായിക്കണം അമ്മേ 👏
My favorite song nise voise 👍
അതിമനോഹരമായിരിക്കുന്നു ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.❤
❤
Super very nice
My favourite song Chithra sung well
Thank God sweet voice❤
Enth nalla swaramanu eniyum nalla nalla pattukal padaan dhaivam anugrehikkatte
Different songs compiled as one song. Sung well. Good voice. God bless you.
എന്റെ അഭിപ്രായത്തിൽ ഡാൻസും പാട്ടും ഒരുമിച്ച് വരുമ്പോൾ അത് വിഷ്വലായി നമ്മുടെ ശ്രദ്ധ കൂടുതലും പതിയുന്നത് ഡാൻസിലാണ്. ഡാൻസ് നന്നായി കളിച്ചോ ഇല്ലയോ എന്നായിരിക്കും ആദ്യം എല്ലാവരും നോക്കുന്നത്. അപ്പോൾ പാട്ടിന്റെ ഭംഗിയോ അതിന്റെ വരികളോ സംഗീതമോ ശ്രദ്ധിക്കാൻ പറ്റില്ല. ക്രിസ്തീയ ഭക്തിഗാനങ്ങൾ കൂടുതലും പതുക്കെയുളള താളത്തിലും ശോകമൂകവുമാണ്. അത്തരം പാട്ടുകൾക്കിടയിൽ ഇത് ഒരു വ്യത്യസ്തത പുലർത്തുന്നു. പണ്ടാക്കെ വിദേശത്തുള്ള അച്ഛൻ മാരും സിസ്റ്റ് സുമൊക്കെയായിരുന്നു ഇത്തരത്തിൽ ഡാൻസൊക്കെ കളിച്ചിരുന്നത്. പിന്നീട് ഇവിടുള്ളവർക്കും അത് ചെയ്യാൻ ധൈര്യമായി.എന്നാലും പിന്നണിയിൽ പ്രവർത്തിച്ചവർ ഉദ്ദേശിച്ച ഫലം കിട്ടിയോ എന്നു സംയമുണ്ട്. ഗ്രൂപ്പ് ഡാൻസായിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.കൂടാതെ പാട്ടിന്റെ നീളവും കുറഞ്ഞു പോയി. ഈ അടുത്ത കാലത്തിറങ്ങിയ ചില ക്രിസ്തീയ സിനിമാ ഗാനങ്ങൾ വേഗതയുടെ കാര്യത്തിൽ ആവേശവും സന്തോഷവും നിറയ്ക്കുന്നതാണ്. അഭിനന്ദനങ്ങൾ.
U are my own sister &..... My f avourate singer
Our kavitha pole manoharam😊
Fantastic...Chithra
ഈശോ എൻ്റെ സ്നേഹിത
ഓ..... എന്തൊരു ഫീൽ ആണ് ഈ സോങ്. ജീവിക്കാൻ ഉഉർഗെതരും ഈ song
Such a beautiful song. Have never heard it before.❤ Touches your soul.
ഈശോ നീയെന്നുള്ളിൽ വന്നാൽ എന്നുള്ളം സ്വർലോകമാകും❤❤❤❤❤❤❤❤❤
❤🎉Adipoli patt super
❤ TUNES Of GENTLE WIRE LESS SHORT WAVES.❤️ Very SWEET VOICE OF ELEGANCE ❤️ Very Thrilled ❤️🔥🎉👍❤️🙏
Esho neyenullilvannal yennullam swarlokamakum❤❤❤
🙏🙏🙏ഇശോയെ 😢
Aman eshoya aaaaa🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️
Amen
രാജാക്കന്മാരുടെ രാജാവേ yeshuappa ❤🥰🩷😍❤
Nice song... And nice singing🎉🎉
🥰🥰ഈശോ thanks❤️❤️❤️❤️❤️❤️
Ente eshoye nee ente ullilvarane❤
ente Eeso Appa...........
Praise the Lord Jesus Christ
Yeeso Mariam ousephe njan angaye snehikunnu anmakale rekshikeneme Amen Hallelujah 🌹🌹 🙏🙏🙏🌹
Touching Song.. Very nice song
Amen ,st, George pray,my, family ❤❤❤❤❤❤❤
What an amazing song❤❤❤
Chithra Arun’s melodious and sweet voice helps the audience drift into a heavenly world. Thank you Lord for this beautiful piece of music!!!
I love you ❤❤❤
The lyrics are heavenly too!!
Thanks to everyone behind the production of this beautiful song 🙏🙏🙏
Nte ammayk oru apakadavum undakathe. Rogavimukthi tharane mathave
Very very beautiful and meaningful hymn. Thank you acha🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻
ഈശോയെ എന്നിൽ നിറയണേ 🙏🙏👏♥️
ഈശരനനനീ❤
Super❤
Super song...!!!
ഞാന്ഹിഥുവിഷമംയേശൂ
I miss my father so much when I listen to this prayer.❤
Super... May God Bless you... 👍🏻