TOP 10 BEST SONGS OF KESTER | TOP 10 SONGS |

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 203

  • @jansijou8040
    @jansijou8040 5 місяців тому +367

    ഞാൻ രോഗിയായിരുന്നു രോഗവസ്ഥയിൽ ആ വിരൽ തുമ്പോന്നു തൊട്ടാൽ എന്ന് ഞാൻ എല്ലായിപ്പോഴും പാടിക്കൊണ്ടിരുന്നു രാത്രിയിൽ ഈശോ എന്നെ തൊട്ടതായി ഞാൻ സ്വപ്നം കണ്ടു ഈശോ എന്നെ തൊട്ടു എന്ന് ഞാൻ ഉറക്കെ പറഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു ഞാൻ സിസ്റ്റർ ഓടി വന്നു ഞാൻ കാര്യം പറഞ്ഞു എന്റെ യൂട്രസിൽ മുഴയായിരുന്നു ഈശോ എന്നെ തൊട്ടു എന്ന് ഞാൻ വിശ്വസിച്ചു വീണ്ടും സ്കാൻ ചെയ്യാൻ ഡോക്ടർ സമ്മതിച്ചു അത്ഭുതം എന്ന് പറയട്ടെ എന്റെ മുഴ ചെറിയ ഒരു തടിപ്പായി മാറി അതു കൊണ്ട് ഓപ്പറേഷൻ വേണ്ട മരുന്ന് കഴിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു അങ്ങനെ ഈ പാട്ട് എന്റെ രോഗം സുഖപ്പെടുത്തി യേശുവേ നന്ദി

    • @AM-uf4gz
      @AM-uf4gz 4 місяці тому +16

      Praise the Lord

    • @jobellajoby9576
      @jobellajoby9576 4 місяці тому +7

      ആമേൻ 🙏🙏🙏ഈശോയെ നന്ദി 🙏🙏🙏

    • @janki5288
      @janki5288 4 місяці тому +4

      ❤❤❤❤❤

    • @lintaekm1118
      @lintaekm1118 4 місяці тому +4

      Praise the Lord

    • @minimathew7572
      @minimathew7572 4 місяці тому +3

      🙏

  • @ancyv7211
    @ancyv7211 Місяць тому +8

    ആ....
    വിരൽ തുബോന്നു തൊട്ടാൽ ശാന്തമായി തിരുമെൻ ഉള്ളം(2)
    ആ സ്നേഹ നയനം പതിഞ്ഞാൽ തൂമഞ്ഞു
    പോലാകും എൻ ഹൃദയം(2)
    ഇശോ നീ വന്നിടണമേ മുറിവുണക്കിടണമേ
    സ്നേഹ ത്തിന് തൈലം പൂശി എന്നെ കഴുകേണമേ
    ആ വിരൽ തുമ്പുന്നു തൊട്ടാൽ..........
    ആ ഭാവം എന്നിൽ നിറഞ്ഞാൽ
    ക്ഷമിക്കുന്ന സ്നേഹമായി തീരും
    ആ രൂപം ഉള്ളിൽ തെളിഞ്ഞാൽ.........
    നൊമ്പരം നന്മയായി തീരും
    ഈശോ നീ......
    ആ തിരുമാറോഡ് ചേർന്നാൽ
    ആത്മാവിൽ ആനന്ദം ഒഴുകും
    ആ കരതാരിൽ ലയിച്ചാൽ ജീവിതം ധന്യമായി തീരും......2
    ആ വിരൽ തുമ്പുന്നു തൊട്ടാൽ.............

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 4 місяці тому +17

    എൻ്റെ യേശുവേ അവിടുന്ന എല്ലാ ഉപകാരങ്ങൾക്കും ന ത്മ കൾക്കും ഒരായിരനന്ദി❤

  • @vaikom-u2q
    @vaikom-u2q 2 місяці тому +4

    ഇതിലെ രണ്ടാമത്തെ ഗാനം
    " ക്ഷമിച്ചീടുവാൻ കരുത്തേകണെ " ഇത്തിരി മുമ്പ് എന്റെ സുഹൃത്ത് അയച്ചു തന്നതാണ്...
    യുക്തിവാദിയും ഈശ്വരനിഷേധിയുമാണ് അദ്ദേഹം.. പക്ഷേ അദ്ദേഹത്തെയും
    ഈ ഗാനം ഒത്തിരി ആകർഷിച്ചു എന്ന് പറഞ്ഞു..
    ഞാനും കേട്ടും നോക്കി.. ആദ്യമായി കേൾക്കുന്നു..
    അസാധ്യവരികൾ, മ്യൂസിക്, സ്വരം...
    ഒരു മിക്ക ബഡുക്കൂസുകളുടെയും വിചാരം പ്രതികാരം ചെയ്യാനാണ് കരുത്തു വേണ്ടത് എന്നാണ്...
    ക്ഷമിക്കുവാൻ അതിലും പവർ വേണമെന്നറിയാവുന്നവർ
    വളരെ വളരെ വളരെ ചുരുക്കം...
    ഏറ്റവും പ്രത്യേകിച്ച് സ്വന്തം പിതാവിനോട് ക്ഷമിക്കാൻ..
    മാതാവിനോട്..
    കൂടപ്പിറപ്പുകളോട്..
    സുഹൃത്തുക്കളോട്..
    ക്ഷമ ലോകത്ത് ഏറ്റവും മനോഹരമായി കാണിച്ചു തന്നത് ക്രിസ്തുവാണ്..
    Wooooow....
    റിയലോ കഥയോ...
    അത്രയും മനോഹരമായ ഒരു രംഗം ഭൂമി കണ്ടിട്ടില്ല..
    വളരെ ചുരുക്കം വരികളിലെ ഒരു കുഞ്ഞിപ്രാർത്ഥന..
    " പിതാവേ...
    ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല..
    ഇവരോട് ക്ഷമിക്കണേ.. ""
    ഈ ഗാനം എനിക്ക് കാട്ടിത്തന്ന പ്രിയ ഫിറോസിന് നന്ദി...❤

  • @MarcyJob
    @MarcyJob 2 місяці тому +7

    നന്ദി എന്റെ സ്വർഗ്ഗസ്ഥനായ പിതാവേ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 місяці тому +6

    പ്രിയ കെ സ്റ്റന് കാണാൻആഗ്രഹം ഉണ്ടാ യേശു നന്ദി🙏❤️🙏❤️

  • @sreekumar-sy3px
    @sreekumar-sy3px 3 місяці тому +7

    മെയ്ക്ക് മെറി മെറി കൃസ്തുമസ്
    മന്നവൻ മണ്ണിൽ മർത്യനായവതരിച്ചു
    മാനവ സ്നേഹം പകർന്നേകാൻ
    മഹാത്യാഗത്തിൻ ഓർമകളിൽ
    മനസോടെയൊരുങ്ങാം പ്രാർത്ഥിക്കാം
    മെയ്ക്ക് മെറി മെറി കൃസ്തുമസ്
    മാലാഖമാർ മഹോന്നതനേകിയ ഗീതങ്ങൾ
    മഞ്ഞിൻ മേലാപ്പിൽ പുൽക്കൂട്ടിൽ മതിമറന്നു പാടിയ ഈണങ്ങൾ
    മിഴികളടച്ചേറ്റുപാടാം ആരാധിക്കാം
    മനുഷ്യ പുത്രനെ വരവേൽക്കാം
    മനസിലുയരും പുൽക്കൂടുകൾ
    മെയ്ക്ക് മെറി മെറി കൃസ്തുമസ്
    വഴി കാട്ടുന്ന നക്ഷത്രം
    വെളിച്ചമായി നിറയും മനസുകളിൽ
    പൊന്നും മീറയും കുന്തിരിക്കവും
    പൂജ രാജാക്കൻമാർക്കൊപ്പം
    ഇടയനെ നമുക്കാരാധിക്കാം
    ഇമ്പമാർന്ന ഈണങ്ങളുമായി
    മെയ്ക്ക് മെറി മെറി കൃസ്തുമസ്

  • @AbcAbc-z8v
    @AbcAbc-z8v Місяць тому +3

    േ വദന കളിൽ രക്ഷിക്കേ❤❤ണ്േമ

  • @sangeethasaj4496
    @sangeethasaj4496 8 днів тому

    Yesuve ennai thottathinai nanni. Angayuda oru sakshiyai jeevikkuvan. Sakshyam parayuvan ennaiyum orukkiyathinai nanni

  • @kitchenfresh9307
    @kitchenfresh9307 4 місяці тому +25

    ഒരു സോങ് തീരുന്നതിനു മുൻപുള്ള പരസ്യം മഹാ അരോചകം

    • @JomolPP
      @JomolPP 4 місяці тому +4

      Jesus can do everything within the second 🙏 ❤❤

    • @jollygeorge3701
      @jollygeorge3701 3 місяці тому

      To earn money by getting advance payment for program without advertisements

    • @FALCONRAID-
      @FALCONRAID- 2 місяці тому

      ₹129 കൊടുത്തു പ്രീമിയം ആക്കിയാൽ ഒരു മാസത്തേക്ക് പരസ്യം ഇല്ലാതെ കാണാം 😂

    • @anoopanoop4311
      @anoopanoop4311 2 місяці тому

      വളരെ ശെരിയാ

    • @thresiammathomas6371
      @thresiammathomas6371 Місяць тому

      Athe

  • @MiniMini-jp2ul
    @MiniMini-jp2ul 4 місяці тому +8

    ഈ പാവിയോടു കരുണയായിരിക്കേണമേ😢😢🤲🤲🤲🙏🙏🙏

  • @kochumolbinoy5722
    @kochumolbinoy5722 Місяць тому +2

    Ente appa eanae onu thodanme 🙏🙏🙏

  • @NihalKevin
    @NihalKevin Місяць тому +2

    Amen jeassus❤❤❤❤

  • @JijiAnil-gi4ur
    @JijiAnil-gi4ur 10 днів тому

    Eeshoye enike oru joli thannu anugrahikane valare vishamathil aanu ente kudumbathe rekshikane.

  • @rajaqa8482
    @rajaqa8482 22 дні тому

    You are the best singer. GOD bless you more and more.❤❤❤ Sing more songs for us.

  • @VijiMol-b8i
    @VijiMol-b8i Місяць тому +1

    എന്റെ ഈശോയെ 🙏🙏

  • @srhelenthomas5030
    @srhelenthomas5030 Місяць тому +1

    Amen❤❤❤

  • @ArumugamSekar-w6k
    @ArumugamSekar-w6k 2 місяці тому +3

    Yendae deivamae. Yendae snegamae yendae yesuvae

  • @lillikuttybinu8885
    @lillikuttybinu8885 3 місяці тому +8

    ദൈവം തന്ന നന്മകൾക്കും തന്നുകൊണ്ടിരിക്കുന്ന കൃപകൾക്കും ഒരായിരം നന്ദി എന്റെ നല്ല ദേവമേ 🙏🙏🙏🙏🙏 മനുഷ്യരാൽ അസാധ്യമായതു ദൈവത്താൽ സാധ്യമാകുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏

  • @BabiBabiy
    @BabiBabiy 12 днів тому

    Enta karthave angu nedi thanna ella nanmakalkkum nandhi appa.

  • @sangeethasaj4496
    @sangeethasaj4496 8 днів тому

    Anaathayaya ennayum Ange kankal kandathe. Appa. Enukku oru appanai, orammayai mathavineyum kodutha pithaave. Ellathinum nanni. Eppothum kooda undavename. Entha santhoshangalilum , vethanaigalilum Ange karam ennai vahikkename

  • @alextk2381
    @alextk2381 4 місяці тому +8

    Karthaave kaathu rakshikkane sahaayikkane

  • @sheebafrancis823
    @sheebafrancis823 3 місяці тому +2

    ദൈവമേ എന്നെയും നീ ഒന്നും തൊടണേ 🙏🏻🙏🏻🙏🏻

  • @annmariya8753
    @annmariya8753 Місяць тому +1

    Very very goodfeeling song❤

  • @shamajohn3555
    @shamajohn3555 3 місяці тому +5

    നന്ദി ദൈവമേ

  • @johncabraham-qf4dg
    @johncabraham-qf4dg 2 місяці тому +2

    Amen, praise the Lord, hallelujah 🙏❤🙏❤🙏

  • @Angelchristy241
    @Angelchristy241 21 день тому

    Supaer

  • @ManuPonnu-o9r
    @ManuPonnu-o9r 3 місяці тому +3

    ഈശോയെ എന്നെ ഈ കേസിൽ നിന്ന് വിടുതൽ തരണമേ 🙏🙏🙏🙏

  • @agnessjoseph22
    @agnessjoseph22 3 місяці тому +3

    Pls help me lord tired lot ❤

  • @soniyashibu8129
    @soniyashibu8129 4 місяці тому +6

    ജീവിതത്തിൻ്റെ സങ്കടം കയത്തിൽ നിന്നും കൈപിടിച്ച് ഉയർത്തിയഗാനം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshmunna480
    @rajeshmunna480 3 місяці тому +3

    Super

  • @ShinyAugustine-jl1vs
    @ShinyAugustine-jl1vs 2 місяці тому +3

    Super ❤

  • @tomjoseph2472
    @tomjoseph2472 Місяць тому +1

    Super song 👌🙏

  • @ashaabraham1248
    @ashaabraham1248 25 днів тому

    ഈശോയെ മോൾക്ക്‌ സുഖ പ്രസവം നൽകി അനുഗ്രഹിക്കണേ

  • @ShinyAugustine-jl1vs
    @ShinyAugustine-jl1vs 2 місяці тому +2

    Aammen, aammen❤❤

  • @GeethaMP-u8k
    @GeethaMP-u8k 9 днів тому

    Achachaneneyum kudumpatheyum anugrehikkename aamen🙏🙏🙏

  • @annmariya8753
    @annmariya8753 Місяць тому +1

    ❤❤❤❤❤❤❤❤❤❤amen

  • @ArumugamSekar-w6k
    @ArumugamSekar-w6k 2 місяці тому +1

    ❤love u jesus

  • @greenvalley5870
    @greenvalley5870 2 місяці тому +4

    Karuna aayirikaname daivame🙏🏻🙏🏻🙏🏻❤️❤️

  • @bijukjoseph1970
    @bijukjoseph1970 4 місяці тому +12

    ഈശോയെ... എന്നോട് കരുണ ആയിരിക്കണമേ.. Amen🙏🏻

  • @sinitito4559
    @sinitito4559 2 місяці тому +3

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്റെ ജീവനെക്കാളും ❤️🥰

  • @sunithavarghese7323
    @sunithavarghese7323 2 місяці тому +1

    ഈശോ നീ എന്റെ മക്കൾ ക്കു കാവൽ ആകേണമേ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 місяці тому +3

    ആമേൻ ആമേൻ🙏❤️🙏❤️🙏❤️❤️❤️❤️❤️🙏

  • @sijip353
    @sijip353 2 місяці тому +2

    Manasinu samadhanam nalki anugrahikaname🙏

  • @johnantony1172
    @johnantony1172 3 місяці тому +2

    ഗുഡ് കൃവയാൽ നിറയട്ടെ.

  • @minithomas7576
    @minithomas7576 4 місяці тому +4

    Love you Jesus❤❤

  • @NeethuSoman-yq1kx
    @NeethuSoman-yq1kx 3 місяці тому +2

    Ishoyee krupa koode undavane🙏🙏🙏

  • @sathis6565
    @sathis6565 Місяць тому +3

    Iam vaiga but lam not chritan but I pray evenday

  • @KunjumonpatterKunjumon
    @KunjumonpatterKunjumon 4 місяці тому +6

    Yeshu ve Nanni, Nanni

  • @vimalooscraft8011
    @vimalooscraft8011 3 місяці тому +5

    Easoye ente rokham niranja sareerathe angayude sparsanathal sukhapeduthename... Amme thunayakane..daivame nandi....

  • @jincyshaji983
    @jincyshaji983 2 місяці тому +5

    എന്തു നല്ല സോങ് കെസ്റ്റർ സാർ അനുഗ്രഹിക്കേണമേ ഇനിയും ഇതുപോലത്തെ സോങ്‌സ് പാടാൻ ഗോഡ് ബ്ലെസ് യു സർ

  • @thresiammapg451
    @thresiammapg451 2 місяці тому +1

    🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏼❤️❤️🙏🙏🙏

  • @Kamala.sKamala
    @Kamala.sKamala 5 місяців тому +18

    🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏

  • @beenababy7900
    @beenababy7900 5 місяців тому +9

    Yesuve ellavareyum kathukollaname ammen 🙏🙏🙏

  • @anishadaniel2955
    @anishadaniel2955 2 місяці тому +2

    Esho ❤❤

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 4 місяці тому +4

    Ammen🙏

  • @sindhujoseph8194
    @sindhujoseph8194 2 місяці тому +1

    🙏

  • @varnaheaven8194
    @varnaheaven8194 4 місяці тому +4

    Amen 🙏

  • @ThomasThomsy
    @ThomasThomsy 3 місяці тому +2

    Thank u god 🙏❤️

  • @AliceSoman
    @AliceSoman 5 місяців тому +12

    യേശുവേ, സ്തോത്രം, യേശുവേ, സ്തുതി, യേശുവേ, ആരാതന, ❤️

    • @ramankuttypr8992
      @ramankuttypr8992 4 місяці тому +1

      ആരാധന എന്നാണ് തഅല്ലാ

  • @AdithyanMs-m3z
    @AdithyanMs-m3z 4 місяці тому +7

    എന്റെ മനസ്സ് തുറന്ന് ഗാനം

  • @marycinderella8043
    @marycinderella8043 2 місяці тому +1

    Ente makkale kathone

  • @SRkookie34567
    @SRkookie34567 4 місяці тому +4

    Kester super song👌🏻✝️

  • @bijukjoseph1970
    @bijukjoseph1970 4 місяці тому +15

    എന്റെ ദൈവമേ.... എന്നോട് കരുണ ആയിരിക്കണമേ.... ആമേൻ 🙏🏻

  • @chinjuvarghese3612
    @chinjuvarghese3612 Місяць тому +1

    Please help me god iam only alone.

    • @sibinasha2010
      @sibinasha2010 Місяць тому +1

      Mole you are not alone.. Our Lord Jesus is enough for you ❤️He is always loves you but you have to sit with God🙏and share your all issues with dear heavenly father 🙏 then all issues will be vanished... Don't worry... Please trust in Jesus... Only. And do prayers,... 🙏You will see miracles in your life. Sure..

  • @JessyXavier-to1mm
    @JessyXavier-to1mm 5 місяців тому +7

    ആമ്മേൻ🙏🙏🙏❤️❤️

  • @mollysebastianmolly4384
    @mollysebastianmolly4384 3 місяці тому +2

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sinitito4559
    @sinitito4559 2 місяці тому +4

    ഷമിച്ചീടുവാൻ എനിക്ക് കരുത്തേകാൻ എന്നെ sahayikkane🙏

  • @MaryRoy-i7u
    @MaryRoy-i7u 14 днів тому

    🙏🙏🙏🙏🙏

  • @shajimenon3393
    @shajimenon3393 4 місяці тому +2

    Good song

  • @leoledia4937
    @leoledia4937 29 днів тому

    Ente Ponnu Eesoye Aa viral thumbal enne thodaname enikku Suhamarulename 🙏🙏🙏🙏🙏

  • @jinishyju7948
    @jinishyju7948 4 місяці тому +6

    🙏🏻🙏🏻❤️

  • @lijojoseph3838
    @lijojoseph3838 4 місяці тому +10

    Kester സർനെ കാണാൻ ആരെങ്കിലും ഹെല്പ് ചെയ്യുമോ

  • @ThomasNc-m2s
    @ThomasNc-m2s 3 місяці тому +3

    😊

  • @laludavis9514
    @laludavis9514 3 місяці тому +2

    ശാസ്ത്ദാസിനെ സൗഖ്യപെടുത്തണേ

  • @Thanksalot24
    @Thanksalot24 4 місяці тому +2

    🙏❤️🌹😊

  • @matwkutti2172
    @matwkutti2172 3 місяці тому +2

    യേശവെ എനിയ്ക് soukiyum തരണമോ

  • @AjibernardAji
    @AjibernardAji 3 місяці тому +2

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MerryKerala
    @MerryKerala 4 місяці тому +4

    ❤❤❤❤❤❤

  • @AdithyanMs-m3z
    @AdithyanMs-m3z 4 місяці тому +4

    🔥🔥🔥

  • @SujaniMol
    @SujaniMol 5 місяців тому +6

    Aameen

  • @manjustellus72
    @manjustellus72 4 місяці тому +2

    🙏🙏🙏🙏🙏🙏🙏🙏❤️

  • @johnantony1172
    @johnantony1172 3 місяці тому +1

    👍👍👍

  • @GeethaMP-u8k
    @GeethaMP-u8k 12 днів тому

    Yesuve kazhinjakalsngalil njan rogiyayirunnu annu njanum aagrahichirunnu a viral onnu thottirunnenkil ennu innu njan suham prapichu ennirinnalum eppozhum ippozhum aazhathi aagrahinnu oru divasam palathavana kelkkum sanksdangal ellam marakkum e pattu padi na bretherine God bless you🙏🙏🙏💯

  • @raisaeapen6748
    @raisaeapen6748 4 місяці тому +3

    Amen

  • @AbenJohnpaul
    @AbenJohnpaul Місяць тому +1

    Devotional songs nu idakulla adds ozhivakamairunnu

  • @alwinraphealbijualwin5333
    @alwinraphealbijualwin5333 4 місяці тому +1

  • @stephenjacob4379
    @stephenjacob4379 4 місяці тому +4

    Amen my god my king my Jesus amen 🙏🙏🙏♥️♥️♥️🌹🌹🌹😂😂😂👏👏👏💕💕🇮🇱🇮🇱💕💕🥰🕎🕎✝️✝️🥰

  • @bindhubinu6418
    @bindhubinu6418 4 місяці тому +4

    🙏🙏🙏🙏

  • @MedoNaya
    @MedoNaya Місяць тому +1

    🥰🌹🥹love of god

  • @AjibernardAji
    @AjibernardAji 3 місяці тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @VijumjVijumj
    @VijumjVijumj 4 місяці тому +2

    .
    . .
    : 😢😢😢😮😅😢

  • @BeenaJames-s3j
    @BeenaJames-s3j 2 місяці тому +1

    സോങ് ഇടക്ക് ഒള്ള പരസ്യം വളരെ മോശം ആണ് അത് ഒഴിവാക്കാമായിരുന്നു

  • @visallalu1097
    @visallalu1097 22 дні тому

    ua-cam.com/video/Vc-JGnsxShk/v-deo.htmlsi=j-rGuNnL2kTbt0Ut

  • @DollyJoseph-ni6tk
    @DollyJoseph-ni6tk 4 місяці тому +2

    .m v

  • @sreedeviyasodha
    @sreedeviyasodha 2 місяці тому +1

    Super🙏

  • @ShinyAugustine-jl1vs
    @ShinyAugustine-jl1vs 2 місяці тому +2

    Super ❤❤❤

  • @JacobJacobVarghese
    @JacobJacobVarghese 2 місяці тому +2

    Amen🤚🏻

  • @jijoaugustine9211
    @jijoaugustine9211 4 місяці тому +6

    Love you Jesus ❤

  • @bijukjoseph1970
    @bijukjoseph1970 4 місяці тому +11

    ഈശോയെ... എന്നോട് കരുണ ആയിരിക്കണമേ.. Amen🙏🏻