കേരളത്തിലെ ആദ്യത്തെ റിവ്യൂ, montra electric auto, malayalam review, KSEB bill, company mileage,

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 52

  • @Calicut904
    @Calicut904 Рік тому +12

    ഒരു ഇലക്ട്രിക് ഓട്ടോയും 15 കൊല്ലം നിലനിൽക്കില്ല വിലയോ സിഎൻജി ഓട്ടോയും ഡീസൽ ഓട്ടോയിനെക്കാളും കൂടുതലും ഇതിന്റെ ചാർജറിന് എന്താ വില എന്ന് കമ്പനി പറയുന്നില്ല ഇതിന്റെ കൺട്രോളിന് എന്താ വില എന്ന് കമ്പനി പറയുന്നില്ല ഇതിന്റെ മോട്ടറിന് എന്താ വില എന്ന് കമ്പനി പറയുന്നില്ല വാറണ്ടി പിരീഡിൽ നമുക്ക് കിട്ടിയ ലാഭം എല്ലാം വാറണ്ടി കഴിഞ്ഞാൽ ഈ സാധനങ്ങൾ വാങ്ങാൻ വേണ്ടി നമ്മൾ ചിലവാക്കേണ്ടി വരും നിങ്ങൾ ഒരു പ്രാരാബ്ദകാരൻ ആണെങ്കിലും ഒരിക്കലും ഇലക്ട്രിക് കോട്ട എടുക്കരുത്

    • @NoReligion6436
      @NoReligion6436 Рік тому +6

      താങ്കൾ പെട്രോൾ വണ്ടി എടുക്കുമ്പോൾ ഓരോ പാർട്സിന്റേയും വില ചോദിച്ചിട്ടാണോ എടുക്കുന്നത് , പിന്നെ 15 വർഷം കഴിഞ്ഞ ഡീസൽവണ്ടികൾ നശിപ്പിച്ച് കളയാനാണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം, Ev ആണെങ്കിൽ പുതിയൊരു ബാറ്ററി പായ്ക്ക് വാങ്ങിച്ചു വെക്കുകയാണെങ്കിൽ വീണ്ടും ഒരു പുതിയ വണ്ടിയായി മാറുകയാണ്ചെയ്യുന്നത്. മാത്രമല്ല അഞ്ചുവർഷം വർഷം വാറന്റി കൊടുക്കുന്ന ഒരു വണ്ടിയുടെ ബാറ്ററി പത്തുവർഷത്തിനു മേലെ വർക്ക് ചെയ്യാനാണ് സാദ്ധ്യത. മാത്രമല്ല ഓരോ വർഷവും ബാറ്ററിയുടെ വില കുറഞ്ഞു വരുന്നു. ടാറ്റയും ഓലയും എല്ലാം ഇന്ത്യയിൽ തന്നെ ലിഥിയം ബാറ്ററി നിർമ്മാണം തുടങ്ങിയിട്ടുണ്ട് . ഇനിയും വിശ്വാസമായില്ലെങ്കിൽ അമേരിക്കയിയും
      ചൈനയിയും ഓരോ വർഷവും ഇലക്ട്രിക് വണ്ടികളുടെ വർദ്ധനവ് പരിശോധിക്കുക

    • @Calicut904
      @Calicut904 Рік тому +2

      @@NoReligion6436 പെട്രോൾ വണ്ടിയുടെ സ്പെയർപാർട്സ് വില വിവരം ഏതൊരു സ്പെയർപാർട്സ് കടയിൽ നിന്നും നമുക്ക് കിട്ടും ഞാൻ ഓടിക്കുന്നത് ഹൈക്കൺ ഹെറ്റോ ഇലക്ട്രിക് ഓട്ടോറിക്ഷയാണ് മുൻപ് ഓടിച്ചിരുന്നത് പിയാജിയോ ആപ്പേ ഇലക്ട്രിക് ഓട്ടോറിക്ഷ അതും വീട്ടിലുണ്ട്. ഒരു പത്തിരുന്നൂറ് ഇലക്ട്രിക് ഓട്ടോറിക്ഷ ഡ്രൈവർമാരുമായി എനിക്ക് ബന്ധമുണ്ട് എന്റെ വണ്ടി ഞാൻ വാ വാങ്ങുന്ന സമയത്ത് 140 മൈലേജ് ഉണ്ടായിരുന്നു ഒരു കൊല്ലം ഓടിച്ചതിനു ശേഷം 110 ഉള്ളോ സ്വന്തം അനുഭവമാണ് പറഞ്ഞത്

    • @siyadtvm2773
      @siyadtvm2773 Рік тому

      ​@@Calicut904കുഞ്ഞൻ കാക്ക കുഞ്ഞ് ... കറുപ്പ് . കഴ്ത കാമം കരഞ്ഞ് പോട്ടെ.😅 സർക്കാർ സബ് സിഡി 110000😮😂

    • @uservyds
      @uservyds Рік тому +2

      ​@@Calicut904ഹെറ്റോ കൊളില്ല, ഇപ്പോൾ അവർ പ്രേശ്നങ്ങൾ പരിഹരിച്ചു പുതിയ വണ്ടി ഇറക്കി, ബജാജ് tvs ഒക്കെ ഇറങ്ങി ev ഇപ്പോൾ

    • @Calicut904
      @Calicut904 Рік тому

      @@uservyds എന്റെ വണ്ടി ഉച്ചക്ക് ഒരു മണിക്കൂർ നിർത്തിയിട്ടാൽ പിന്നീട് സ്റ്റാർട്ട് ആക്കാൻ ബുദ്ധിമുട്ടാണ് അഞ്ചെട്ട് മാസായിട്ട് ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു കമ്പനിയിലെ ഒരു മൈരന്മാർക്കും ഇതിനെപ്പറ്റി അറിയില്ല

  • @easylearn.malayalam
    @easylearn.malayalam День тому +1

    ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
    😅❤❤🎉🎉❤❤😅

  • @smijilsmijile1342
    @smijilsmijile1342 Рік тому +3

    സൂപ്പർ അടിപൊളി 🤩🤩👌👌👍👍👍

  • @akbarakbar5753
    @akbarakbar5753 11 місяців тому +5

    ഒരു വർഷം കഴിഞ്ഞ montra വയനാട്ടിൽ ഉണ്ട്, കയറ്റം കയറുന്നതിൽ perfomance കുറവാണ്

    • @mkstudiozmk6956
      @mkstudiozmk6956  11 місяців тому

      അവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ

    • @nobyvv
      @nobyvv 6 місяців тому +1

      മോൺഡ്ര ക 2023 may 10 ന് ഫസ്റ്റ് എടുത്തത് ഞാനാ പിന്നെ എങ്ങനെ 1 കൊല്ലം കഴിഞ്ഞ വണ്ടി

  • @uservyds
    @uservyds Рік тому +2

    ബജാജ് ev ഇറങ്ങി tvs, അതുൽ ഉടൻ ഇറങ്ങും

  • @rejih2831
    @rejih2831 10 місяців тому +1

    Front handle is shivering while breaking I am using last 3month's.I am from ALPY

  • @akbarakbar5753
    @akbarakbar5753 11 місяців тому +1

    ഇതിന് ഫേസ് vallue ഉണ്ടോ?

  • @SJvlogings
    @SJvlogings Рік тому +1

    Bro charging 5.5hr anu athupole 197ARI approval milage anu company orikkalum aa milage parayilla 155+or minus 5 athanu company parayunnath athilum kooduthal ella coustomerkk kittunnund

  • @SJvlogings
    @SJvlogings Рік тому +1

    Eco speed 43km/hr drive 53km/hr power 63km/hr athanu montra speed

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +1

    സർവീസ് ബ്രേക് ഓയിൽ, മാത്രം

  • @upcot
    @upcot Рік тому +2

    Real Mileage ?

  • @Faseelanishad0
    @Faseelanishad0 Рік тому +2

    Super ❤❤

  • @BandhuNag-gd6qg
    @BandhuNag-gd6qg Рік тому +1

    Raipur. To soroom

  • @bijukv509
    @bijukv509 Рік тому +2

    ഓട്ടോറിക്ഷയിൽ ഒരു സ്വിച്ച് മാറ്റിവെച്ച് അപ്പോൾ കൂട്ട് ഇരുപത്തയ്യായിരം രൂപ

  • @AbdulAkbarp
    @AbdulAkbarp Рік тому +1

    T v s ഓട്ടോ വാങ്ങാൻ പാടില്ല വിറ്റാൽ പോകില്ല

  • @jyothish7378
    @jyothish7378 11 місяців тому +2

    മൊണ്ണ എന്ന പേരാണ് കുറച്ചുകൂടി യോജിക്കുന്നത്.
    എപ്പഴാ ബാറ്ററിയോ controller, motor ഇവയൊക്കെ അടിച്ചുപോകുന്നത് എന്ന് പറയാൻപറ്റില്ല.കേരള സർക്കാരിന്റെ KALamadan electric എടുത്തവരുടെ അവസ്ഥയൊക്കെ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്.

    • @mkstudiozmk6956
      @mkstudiozmk6956  11 місяців тому

      10000 കിലോമീറ്റർ ഓടിയതിനു ശേഷം ചോദിച്ചു കുഴപ്പമില്ല എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ തുടർന്നുള്ള വീഡിയോ ചെയ്യാനായി
      കാത്തിരിക്കുകയാണ്

  • @solucky254
    @solucky254 Рік тому +1

    160kl company parayunne

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 Рік тому +1

    👍👍👌

  • @shineburaimi157
    @shineburaimi157 Рік тому +1

    👍👍

  • @vinukuttan5542
    @vinukuttan5542 Рік тому +2

    TVM showroom undo

  • @Mahbub278
    @Mahbub278 Рік тому +3

    വെള്ളം കണ്ടാൽ നിൽകും ഓട്ടോ 😂😂 പിന്നെ മുൻപോട്ട് പോകില്ല

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому +3

    ഇയാളുടെ ഒരു റിവ്യൂ ഞാൻ കണ്ടിരുന്നു!👍

  • @hameedpilacheeri6104
    @hameedpilacheeri6104 7 місяців тому +1

    പവർ മോഡിൽ 80ഇൽ അല്ല...120ഇൽ പോകും.... ഇയ്യ് ഏതാ പോത്തേ....

  • @maashm
    @maashm Рік тому +3

    ചാർജ് സോക്കറ് കംപ്ലൈന്റ് ആവുന്നുണ്ടോ

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      നിലവിൽ കംപ്ലൈന്റ്റ് രജിസ്ട്രേഷൻ ചെയ്തതായി അറിയുന്നില്ല

  • @faisalnp7895
    @faisalnp7895 Рік тому +4

    ഈ വണ്ടിക്ക് റീസെയിൽസ് ഇല്ല

  • @rafiudheenrafu7892
    @rafiudheenrafu7892 Рік тому +1

    ഇയാളെ വെച്ചു കുറേ വീഡിയോ ആയി മാറ്റി പിടി

  • @ilyaskadukaparambil1133
    @ilyaskadukaparambil1133 Рік тому +1

    വർഷക്കാലത്ത്, എങ്ങിനയാ , കുഴിയും - വെള്ളവും കണ്ടാൽ വിറങ്ങലിച്ചു നിൽക്കുമാ

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      ഉള്ളത് പറയണമല്ലോ അല്ലെ🤗😜

  • @abushajishaji5454
    @abushajishaji5454 Рік тому +3

    സഹോദരാ ഇലക്ട്രോണിക് വണ്ടി ഒരുപാട് ഇറങ്ങിയിട്ടുണ്ട് വണ്ടിയിൽ ഏതു വണ്ടിയാണ് നല്ല പവർ ഉള്ള വണ്ടി ഒന്ന് പറഞ്ഞു തരണം ട്ടോ ഞാനൊരു പ്രവാസി ജീവിതം നിർത്തി നാട്ടിലോട്ടു വരണം ഒരു വണ്ടി എടുക്കണം

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      തീർച്ചയായിട്ടും
      എൻറെ നമ്പർ മറ്റു വീഡിയോകളിൽ ഒക്കെ ഉണ്ട്
      നിങ്ങൾ നാട്ടിൽ വരുമ്പോൾ കോൺടാക്ട് ചെയ്യൂ നേരിട്ട് കാണാമല്ലോ

    • @jamsheerjamsheer1249
      @jamsheerjamsheer1249 Рік тому

      cc kodukundo

    • @Calicut904
      @Calicut904 Рік тому +1

      കഴിയുന്നതും നിങ്ങൾ ഒരു സിഎൻജി ഓട്ടോ എടുക്കുക

    • @VinodKumar-te6gq
      @VinodKumar-te6gq 10 місяців тому

      ​@@Calicut904😮😮😢😢