വിനോദേട്ടൻ എല്ലാവർക്കും മാതൃകയാണ് ❤ മാരത്തോൺ താരം ...😢 സാബു ചേട്ടനെ പോലെ നല്ല മനസ്സുള്ളവർ ആണ് അശരണർക്ക് താങ്ങും തണലും ....❤മോൺട്ര എല്ലാം കൊണ്ടും മികച്ചതാണ് ....🎉❤😊
കോഴിക്കോട് ആണ് ഇപ്പോൾ ഇലക്ട്രിക് ഓട്ടോ അധികതോതിൽ കാണാൻ പറ്റിയിട്ടുള്ളത് . കോഴിക്കോട് പെർമിറ്റ് ഉള്ളത് കൊണ്ടാണ് ഏറ്റവും കൂടുതൽ ഇലക്ട്രിക് ഓട്ടോകൾ അവിടെ ഇറങ്ങുന്നത്, നാളെ ആ പെർമിറ്റ് തീർന്നാൽ കമ്പനികൾക്ക് ഇപ്പോൾ പോകുന്ന പോലെ വാഹനം പോകില്ല, ഉദാഹരണം ഇപ്പോൾ 100 കൊടുക്കുന്നവർ 10 വാഹനം ആയി ചുരുണ്ടു കൂടും, അപ്പോൾ ഈ പറയുന്ന കമ്പനികൾ മോൺട്രാ, ബജാജ്, മഹിന്ദ്ര, പിയാജിയോ, മറ്റുള്ളവ എന്ത് ചെയ്യും, പഡു കൂറ്റൻ കമ്പനി ആയ ഫോർഡ് വരെ വാഹനം കുറഞ്ഞപ്പോ ഇന്ത്യ വിട്ടു, എല്ലാവരും ചിന്തിക്കുക.
പറഞ്ഞതിൽ പൂർണമായി യോജിക്കുന്നില്ല ചേട്ടാ , ഇലക്ട്രിക് വാഹനം മാത്രം നിർമിക്കുന്ന കമ്പനികൾക്ക് ആണ് ഈ പ്രശ്നം ബാധിക്കുക, കച്ചവടം കുറയുമ്പോൾ കമ്പനിക്ക് ബാധ്യത കൂടും, പിന്നീട് സർവീസിനും സ്പെയറിനും പ്രശ്നങ്ങൾ വന്നു തുടങ്ങും, അതാണല്ലോ ഫോർഡ് ന് സംഭവിച്ചത്. ഈയൊരു കാര്യം നോക്കുമ്പോൾ മോൺട്രാ ആദ്യമായിട്ടാണ് ഓട്ടോറിക്ഷ വിഭാഗത്തിൽ വരുന്നത്, നേരെമറിച്ച് ബജാജ്, പിയാജിയോ, മഹീന്ദ്ര എന്നീ കമ്പനികൾ കുറെ കാലങ്ങളായി നിരത്തുകളിൽ ഓടുന്നുണ്ട്.
ഞാൻ ഓട്ടോ ഓടിക്കുന്ന ആളാണ് എനിക്ക് ചില സമയങ്ങളിൽ ടിപ്പ് കിട്ടാറുണ്ട് 30 രൂപയുടെ ഓട്ടത്തിന്₹50 രൂപയായി ചിലപ്പോൾ കിട്ടാറുണ്ട് ഒരിക്കൽ 900 രൂപയുടെ ഓട്ടം പോയപ്പോൾ 1000 രൂപ തികച്ചു തന്നിട്ടുണ്ട് സാമ്പത്തികമായി കുറവുള്ളവർക്ക് പൈസ കുറച്ചു ഓടാറുണ്ട്
വിനോദേട്ടൻ എല്ലാവർക്കും മാതൃകയാണ് ❤ മാരത്തോൺ താരം ...😢 സാബു ചേട്ടനെ പോലെ നല്ല മനസ്സുള്ളവർ ആണ് അശരണർക്ക് താങ്ങും തണലും ....❤മോൺട്ര എല്ലാം കൊണ്ടും മികച്ചതാണ് ....🎉❤😊
അതായത് ഇപ്പോൾ ഉള്ളതിൽ montra യും bajajഉം ആണ് നല്ലത് ♥️
നിഷ്കളങ്കത നിറഞ്ഞ ചിരിയോടെ പോസിറ്റീവ് ഫീൽ ഉള്ള ചേട്ടൻ.
ദൈവം പല രൂപത്തിൽ ❤❤❤❤വിനോദേട്ടന് ദൈവം വന്ന രൂപം സാബുച്ചേട്ടൻ & ഗെഡിളേൾ മോൺട്രാ ❤❤❤
വിനോദ് ഏട്ടന് നല്ലത് വരട്ടെ
കോഴിക്കോട് ആണ് ഇപ്പോൾ ഇലക്ട്രിക് ഓട്ടോ അധികതോതിൽ കാണാൻ പറ്റിയിട്ടുള്ളത് .
കോഴിക്കോട് പെർമിറ്റ് ഉള്ളത് കൊണ്ടാണ് ഏറ്റവും കൂടുതൽ ഇലക്ട്രിക് ഓട്ടോകൾ അവിടെ ഇറങ്ങുന്നത്, നാളെ ആ പെർമിറ്റ് തീർന്നാൽ കമ്പനികൾക്ക് ഇപ്പോൾ പോകുന്ന പോലെ വാഹനം പോകില്ല, ഉദാഹരണം ഇപ്പോൾ 100 കൊടുക്കുന്നവർ 10 വാഹനം ആയി ചുരുണ്ടു കൂടും, അപ്പോൾ ഈ പറയുന്ന കമ്പനികൾ മോൺട്രാ, ബജാജ്, മഹിന്ദ്ര, പിയാജിയോ, മറ്റുള്ളവ എന്ത് ചെയ്യും, പഡു കൂറ്റൻ കമ്പനി ആയ ഫോർഡ് വരെ വാഹനം കുറഞ്ഞപ്പോ ഇന്ത്യ വിട്ടു, എല്ലാവരും ചിന്തിക്കുക.
പറഞ്ഞതിൽ പൂർണമായി യോജിക്കുന്നില്ല ചേട്ടാ , ഇലക്ട്രിക് വാഹനം മാത്രം നിർമിക്കുന്ന കമ്പനികൾക്ക് ആണ് ഈ പ്രശ്നം ബാധിക്കുക, കച്ചവടം കുറയുമ്പോൾ കമ്പനിക്ക് ബാധ്യത കൂടും, പിന്നീട് സർവീസിനും സ്പെയറിനും പ്രശ്നങ്ങൾ വന്നു തുടങ്ങും, അതാണല്ലോ ഫോർഡ് ന് സംഭവിച്ചത്.
ഈയൊരു കാര്യം നോക്കുമ്പോൾ മോൺട്രാ ആദ്യമായിട്ടാണ് ഓട്ടോറിക്ഷ വിഭാഗത്തിൽ വരുന്നത്, നേരെമറിച്ച് ബജാജ്, പിയാജിയോ, മഹീന്ദ്ര എന്നീ കമ്പനികൾ കുറെ കാലങ്ങളായി നിരത്തുകളിൽ ഓടുന്നുണ്ട്.
എനിക്കും മെടിക്കണം
Ettoke plain terrain , city areakalil ottum ,chilar ettoke kond hill areayil poy negative parayum ,
MONTRA IS HEERO
ഞാൻ ബജാജ് ഓട്ടോ ആയിരുന്നു എടുത്തത് കമ്പനി പറഞ്ഞ മൈലേജ് ഒന്നും കിട്ടുന്നില്ല ഇപ്പോൾ സൗണ്ട് കളും വരുന്നുണ്ട് എല്ലാം ക്ലിയർ ചെയ്തു തരാമെന്ന് കമ്പനി
Seen aanalo 🔥
OVS foundation ന്റെ നമ്പർ കിട്ടുമോ
എൻറെ ഇലക്ട്രിക് ബജാജ് ആറുദിവസമായി കംപ്ലീറ്റ് ആയിട്ട് കമ്പനിയിൽനിന്നും ഒരു റെസ്പോൺസ് ഇല്ല
Evideya salam
ഓ, നമ്മള് കണ്ണൂർ വണ്ടി വരാൻ കാത്തു നിക്കയാണ്, ഇങ്ങള് എവിടുന്നാ വണ്ടി വാങ്ങിയത്? ഇപ്പോൾ എന്താ പ്രശ്നം ഉള്ളത്?
❤
enikum edukanam
Bajaj electric ⚡
സൂപ്പർ 😃😃🤩🤩👌👌👍👍
👍
🏆🏆🥇🥇🏆🏆
ethupolea super
review video cheyyuyal verea ella. palarkum autoyude partsupolum ariyathea. review nu pokunnath.
🩷
👌👌💪💪💪👍👍👍
Hi
വിനോദേട്ടന്റെ നമ്പർ തരാമോ
30 ഉള്ള സ്ഥലത്ത് 50 കൊടുക്കും വിശ്വസിക്കാൻ കഴിയുന്നില്ല😂
ചില ആളുകൾ അങ്ങനെ ആണ് ബ്രോ ♥️
ഞാൻ ഓട്ടോ ഓടിക്കുന്ന ആളാണ് എനിക്ക് ചില സമയങ്ങളിൽ ടിപ്പ് കിട്ടാറുണ്ട് 30 രൂപയുടെ ഓട്ടത്തിന്₹50 രൂപയായി ചിലപ്പോൾ കിട്ടാറുണ്ട് ഒരിക്കൽ 900 രൂപയുടെ ഓട്ടം പോയപ്പോൾ 1000 രൂപ തികച്ചു തന്നിട്ടുണ്ട് സാമ്പത്തികമായി കുറവുള്ളവർക്ക് പൈസ കുറച്ചു ഓടാറുണ്ട്
enikum edukanam
❤
enikum edukannam
❤❤❤❤❤
❤
❤️