Coorg Forest | Veeranahossahalli Safari in Nagarhole Tiger Reserve.
Вставка
- Опубліковано 6 лют 2025
- Nagarhole Tiger reserve is one of the most beautiful forest in South India and a main forest tourism area for wildlife lovers. There are three gates for safari in this forest. Kabini, Nanachi and Veeranahossahalli. Out of this three, we had visited Kabini and Nanachi previously and now, we are enjoying the forest safari at Veeranahossahalli gate.
കർണ്ണാടകയിലുള്ള നാഗർഹോളെ ഫോറസ്റ്റിലെ മൂന്ന് സഫാരി ഗേറ്റുകളാണ് കബിനി, നാനച്ചി, വീരണഹൊസ്സഹല്ലി. ഇതിൽ കബിനിയിലേയും നാനച്ചിയിലേയും വീഡിയോകൾ already upload ചെയ്തിരുന്നു. ഇപ്രാവശ്യം വീരണഹൊസ്സഹല്ലിയിലെ സഫാരിയുടെ കഥയാണ് ഈ വീഡിയോയിലുള്ളത്. JLR ന്റെ stay + safari കിട്ടുന്ന package ആണ് നമ്മൾ select ചെയ്തിരിക്കുന്നത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
വീഡിയോയിൽ കാണിച്ച Night Vision thermal Camera യെക്കുറിച്ചുള്ള details അറിയാൻ ഈ നമ്പറിൽ contact ചെയ്യാം.
Starmax Trading Co, Angamaly : +91 73569 16399
sales@starmaxtrading.com
www.starmaxtrading.com
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
Watch the short trailers at @pikvisuals
Watch the English version @Pikwoods
A 4K cinematic travel video in Malayalam - Pikolins Vibe
English version of the same video here.
കേരളത്തിനു പുറത്തോ വിദേശരാജ്യങ്ങളിലോ ഉള്ള സുഹൃത്തുക്കൾക്ക് വീഡിയോ കാണിച്ചുകൊടുക്കണം എന്ന് തോന്നുന്നവർക്ക് ഈ English version അയക്കാം.
ua-cam.com/video/ZEX8yCt2c8k/v-deo.html
ഞാൻ സ്വീഡനിൽ ആണ് . 2014 ഇൽ ഞാൻ ഭാഷ സ്‌കൂളിൽ പോയപ്പോൾ എന്റെ സ്വീഡിഷ് ക്ളസ്സിൽ ഞാൻ കേരളത്തെ കുറിച്ച് ഒരു വീഡിയോ കാണിച്ചു . അത് സ്വീഡിഷ് ആയ ഒരു ഡോക്യുമെന്ററി വീഡിയോ ആയിരുന്നു . പിന്നീട് 5 yrs നു ശേഷം എന്റെ ടീച്ചർ fb എനിക്ക് ഒരു msg അയച്ചു കേരളം കാണണം എന്ന് . അവർ ഫാമിലി ആയി കേരളത്തിൽ പോയ് ഞാൻ വേണ്ടത് എല്ലാം ചെയ്തു കൊടുത്തു . മൂന്നാർ ആണവർക്ക് ഇഷ്ടായത് . ഞാൻ പറഞ്ഞു 3 hrs ഉള്ളു എനിക്ക് ഞാൻ മൂന്നാർ പോയിട്ടില്ലെന്ന് . അന്നവർക് അതിശയം തോന്നി . ഈ വീഡിയോ ഞാൻ ഒരുപാട് പേർക്ക് കൊടുക്കാൻ ആവും . താങ്ക്സ്
ഇംഗ്ലീഷ് വോയിസ് പോര... ട്ടോ...
കാടിന്റെ ഭംഗി മാത്രം അല്ല ഞാൻ ആസ്വദിച്ചത് നിങ്ങളുടെ ശബ്ദം കൂടിയാണ്. ദൈവം നിലനിർത്തി തരുമാറാകട്ടെ. ആരെങ്കിലും ഇത് പോലെ ഉണ്ടോ?
Thank you Rashid ❤️
Njanum
Me too ❤
Love you bro❤
Me too
Superb bro.താങ്കളുടെ വീഡിയോ എപ്പോഴും പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷമാണ് തരുന്നത്. കാടു എന്നും ഒരു വികാരമാണ്.
Thank you so much Raju ❤️
Good bro
കുറച്ചു ദിവസം മുൻപ് ആണ് ഈ ചാനൽ കണ്ടത് ഒരു രക്ഷയും ഇല്ല അടിപൊളി... ഇതിലെ വീഡിയോ മുഴുവൻ കണ്ടു തീർക്കലാണ് ഇപ്പോൾ ... നല്ല അവതരണം 👍👍👍🙏🙏👏👏👏
Ohh.! Loves bro… ❤️
Best discription&your speech is melodious.
താങ്കളുടെ വീഡിയോസ് ഈ അടുത്ത് മുതലാണ് ഞാൻ കണ്ടു തുടങ്ങിയത്. ഒരു രക്ഷേമില്ല, സൂപ്പർ.voice adipoli. ഇപ്പോൾ പഴയ വീഡിയോസ് എല്ലാം ഇരുന്നു കാണുന്നുണ്ട് 👍🏼
Thank you so much friend ❤️
Proud of you Collin. നീ അടുത്തിരുന്നു പറഞ്ഞു തരുന്ന പോലെ തോന്നുന്നു.
Thank you Auntie ❤️
06:12 ഓടിക്കൊന്ന് പറഞ്ഞപ്പോ ഫോണും വെളിച്ചറിഞ്ഞു ഓടാൻ നിന്ന ഞാൻ.! Your videos are always topnotch bro.. A standard wildlife documentary with quality visuals. Each and every visuals are beautiful. നമ്മൾ ആ സാഹചര്യത്തിൽ അവിടെ ഉള്ള ഫീൽ ആണ് വീഡിയോ കാണുമ്പോൾ.
🤣 ഫോണിനൊന്നും പറ്റിയില്ലല്ലോ ലെ..! Thank you so much bro 🥰
ഇത് പൊളിച്ചു ട്ടോ മച്ചാനെ... Camera quality ഒരു രക്ഷയും ഇല്ല... ഒരു high standard വീഡിയോ... Well done ❤❤❤
Thank you friend ❤️🥰
ഇന്നത്തെ കാടകങ്ങളിലെ കാഴ്ചകൾ അതിമനോഹരം തന്നെ... 👌 കാട്ടുനായയും, കടുവയും, മാനുകളും ചേർന്ന് നല്ല കിടു visuals തന്നു... "പിന്നെ ആനയമ്മച്ചി ഓടിച്ചതും ഒരുപാട് ഇഷ്ടമായി "😁
😁 Thank you ❤️
ലീവില്ലാത്ത പണി കഴിഞ്ഞ് വന്നിട്ട് ഫ്രഷ് ആയി റൂമിൽ പോയിട്ട് ഹെഡ്‌സെറ്റും വെച്ചിട്ട് ഫുൾ സ്ക്രീനിൽ ഈ vlog കണ്ട്.. ൻ്റെ മോനെ വെറുതെ സീൻ... ഇജ്ജതി ഫീൽ..മനസ്സോക്കെ ഒന്ന് ശാന്തമായി മാത്രമല്ല ഞൻ ഇനി ബാക്കി ഉള്ള വീഡിയോസ് ഒക്കെ ഓരോ ദിവസത്തേക്ക് കാണാൻ വേണ്ടിയിട്ടുള്ള exitmentilum ആണ്..ijjathi vlog...thank you bro ...
Thank you so much for the inspiration bro 🥰
ഞാൻ ഇപ്പോൾ 2 ഡേയ്‌സ് മുന്നേ ആണ് നിങ്ങളെ കൂടെ കൂടിയത്.നിങ്ങളുടെ വീഡിയോ എല്ലാം കാണുമ്പോൾ. നമ്മുടെ His stories, Nia tv. ഇൽ എല്ലാം കേട്ട. വേട്ടകഥകളും. കാടിന്റെ ഭംഗി എല്ലാം. മനസിൽ ഇങ്ങനെ മിന്നി മറയുന്നു....powli......❤❤
Thank you ❤️
എന്റമ്മോ...
ഒരു രക്ഷയില്ല..❤❤❤
Wild dog മഞ്ഞിൽ നിൽക്കുന്ന visuals okke👌🏽❤❤
🥰 Thank you
Night vision camera super ❤
അതെ.. കിടിലനാണ്. 👍🏻
Nature + Wildlife + Knowledge ❤❤❤
❤️
മനോഹരമായ വിവരണം,...... വശ്യസുന്ദരമായ പ്രകൃതി,...
അനുമോദനങ്ങൾ............ 🌹🌹
Thank you 🥰
കാടിന്റെ ഭംഗി വളരെയധികം ഇഷ്ട പെട്ടു. ഫോട്ടോഗ്രാഫി അതി ഗംഭീരം. കാടിനേയും വന്യമൃഗങ്ങളേയും ഇഷ്ടപെടുന്നു ഞാൻ തുടർന്നും ഇത്തരം യാത്രകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
Thank you 🥰
എത്ര കണ്ടാലും കൊതിതീരാത്ത കാടിന്റെ ഭംഗി ❤❤❤❤❤👏👏👏👏👍👍👍👍നല്ല വീഡിയോ 👍👍👏👏i love forest ❤❤❤❤❤
Thank you so much ❤️
ഒട്ടും പ്രതീക്ഷിച്ചില്ല നിങ്ങളിൽ നിന്നും ഇപ്പോൾ ഇങ്ങനെയൊരു കബനി സഫാരി. കുറെയായി ഇതു പോലുളള ഒരു സഫാരി വീഡിയോ കണ്ടിട്ട്. അതി സുന്ദരമായിട്ടുണ്ട് cholin. വീഡിയോ ക്ലാരിറ്റിയും വിവരണവും വേറെ വേറെ എടുത്ത് പറയുന്നില്ല. എന്നത്തേയും പോലെ അതി മനോഹരം . എല്ലാ വിധ അഭിവന്ദനങ്ങളും നേരുന്നു.
വളരെ നന്ദി ബ്രോ.. കുറച്ചുനാളായി പ്ലാനിലുണ്ടായിരുന്നു.
Eppazhatheyum pole viduals okke അതിമനോഹരം .....കണ്ടിരുന്ന സമയം പോവുന്നത് അറിയില്ല ...❤️❤️❤️
Thank you so much 🥰
ആന കാഴ്ചാ വളരെ ഇഷ്ടപ്പെട്ടു 👌👌👌ഞാനും ക്യാമറയെ കുറച്ചു ചോദിക്കണം എന്നു വിചാരിച്ചു അപ്പോൾ ആണ് ക്യാമറയെ കുറിച്ചു പറഞ്ഞത്
ആ ടൈമിംഗ് ആണ് ❤️
പൊളി മച്ചാനെ.. പറഞ്ഞറിയിക്കുന്നതിലും അപ്പുറം..നിലവാരമുള്ള വിഷ്വൽസ്. 👏👏
വളരെ സന്തോഷം bro 🥰❤️
ഈ പ്രാവശ്യതെ വീഡിയോ, വിഭവ സമ്പന്നം ആണല്ലോ
എല്ലാം കൊണ്ട് 🥰🥰🥰👌🏻👌🏻👌🏻👌🏻
Thank you 🥰
കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ❤️❤️. കാണാൻ കാത്തിരുന്ന ദൃശ്യങ്ങൾ. 😍 ചേട്ടൻ പോളിച്ചു 😘
Thank you so much Aravindh ❤️
Kolins broooooo kiduuuuuuu🙋🙋🐘👌👌
❤️ loves
ഹോ നിങ്ങൾ കാട്ടിൽ പോവുന്ന സമയം തീർച്ചയായും എല്ലാ animals നെയും കാണാൻ സാധിക്കും നമുക്കും നിങ്ങളുടെ ക്യാമറ യിൽ കൂടി ഒരുമിച്ചു animals നെ കാണാൻ കഴിയുമ്പോൾ വളരെ സന്തോഷം ആണ് നിങ്ങളുടെ കാടിന്റെ വീഡിയോ വന്നാൽ പിന്നെ വളരെ സന്തോഷം ആണ് ബ്രോ
Thank you so much bro 🥰 satisfied ആയൊരു യാത്രയായിരുന്നു ഇപ്രാവശ്യം
നമ്മുടെ ഈ ചാനലിലെ *one of the best video* ആണ് ഇത് .
പിന്നെ ആന ചാർജ് ചെയ്യാൻ വരുന്നത് കാണാതെ ഇരിക്കാൻ ഞങളുടെ ശ്രദ്ധതിരിക്കാൻ കാണിച്ച ഡയറക്ടർ ബ്രില്ലിയൻസ് 😁😁🔥🔥
Ha ha, മനസ്സിലാക്കിക്കളഞ്ഞല്ലോ.! 😁 Thank you ❤️
@@Pikolins ningal pwoli aanu .... vere level .... ❤❤
നിങ്ങൾ വീഡിയോസ് എല്ലാം പൊളിയാണ് 💯.. പക്ഷേ,,, കാടിന്റെ വീഡിയോയുടെ തട്ട് താഴ്ന്നു തന്നെ കിടക്കും 💝💝💝
അതെനിക്കും അങ്ങനെ തന്നെയാണ്, പക്ഷെ ഇടക്കിടക്ക് travelling stories ചെയ്തില്ലെങ്കി forest safariയുടെ ചിലവ് താങ്ങില്ല.!
കാണാൻ താമസിച്ചുപോയി എങ്കിലും പൊളി വീഡിയോസ് ആയിരുന്നു thanks🥰
കണ്ടല്ലോ... ദത് മതി ❤️
സൂപ്പർ വീഡിയോസ്...no words to say...നിങ്ങളെ പോലുള്ളവരുള്ളത് കൊണ്ട് ഞങ്ങൾക്കും ഇതൊക്കെ കാണാൻ പറ്റുന്നു.. Thank you so much bro
Loves bro 🥰
ഇന്നത്തെ വീഡിയോ ഒരു പാട് അറിവുകൾ പകർന്നു തന്നതിൽ നന്ദി.....
🥰 Thank you
Love from ಕರ್ನಾಟಕ ❤ i am your fan ಅಣ್ಣ.... Visual treat awesome 👍🏼👍🏼👍🏼
Thank you ❤️
Quality visuals ❤❤❤
അടിപൊളി അവധരണം ❤❤❤
വേറേ എന്തു വേണം നിങ്ങളെ ഫാൻ ആവാൻ❤❤❤
Keep going
Thank you ❤️
കാണുന്നതിനു മുൻപേ ലൈക്ക് അടിക്കുന്ന ഒരേ ഒരു വീഡിയോ നിങ്ങളുടേതാണ്.
കാരണം തട്ടിക്കൂട്ട് വീഡിയോകൾ നിങ്ങൾ ഇടില്ല എന്നുള്ളത് ഉറപ്പാണ്.
content
ഉണ്ടെങ്കിൽ മാത്രം വീഡിയോ ഇടുന്ന നിങ്ങൾ സൂപ്പർ സൂപ്പർ ആണ്.
Thank you so much 🥰 ഇതിനേക്കാ വലിയ അഭിനന്ദനമൊന്നും കിട്ടാനില്ല ❤️
കാടും കാട്ടുമൃഗങ്ങളും കാടിന്റെ വിഷ്വൽസും പിന്നെ നിങ്ങളുടെ ആ അവതരണവും, ആഹാ അന്തസ്സ് , നൈസ് ബ്രോ, keep going ❤️
അതാണ്. നന്ദി ബ്രോ ❤️
പോളിയാണ് bro നിങ്ങളുടെ വീഡിയോ 🥰🥰🥰🥰
Thank you 🥰
ഒരുപാട് ഇഷ്ടം ആണ് താങ്കളുടെ വീഡിയോസ് ആ അവതരണ രീതിയും വോയിസും സൂപ്പർ ആണ് ❤
Thank you 🥰
അടിപൊളി ചേട്ടാ 👍🏻👍🏻👍🏻😍😍😍😍😍
Thank you bro 🥰
Innathe video verethenne oradipoli ayi nalla nalla kaychakal aa forestum animalsum kandirikan vere thanne oru rasayirunutto
Only love forever ❤
Thank you so much 🥰
ഈ video കാണുമ്പോ മനസിന് പ്രത്യേക കുളിർമ 🌿💚
Thank you Karnnan ❤️
11:42 ഈ ടൈഗർ sighting റീൽസ് JLR nte insta il കണ്ടിരുന്നു .. പക്ഷെ ഈ ട്രിപ്പിൽ ബ്രോ ഉണ്ടാവും എന്ന് അറിഞ്ഞില്ല .. nice video ✌️
❤️🥰
ഞാനും കണ്ടിരുന്നു
Bro ore pwoli❤❤❤❤
Thank you bro ❤️
After a long time, it was a high standard forest story.
Maybe because of the content FOREST, I felt a special liveliness & spirit in your voice. All the visuals and frames were magnificent.There were satisfactory animal sightings.The greenness and elegance of the forest and the dew in the morning are worth mentioning.All in all, an intense video.After watching this, I feel like watching more forest stories.
Interesting comment ! Thank you for the inspiration ❤️
@@Pikolins interesting video too❤
കാഴ്ചകൾ കണ്ടു മനസ്സ് നിറഞ്ഞു.. Superb bro❤
Thank you 🥰
Best discription
Thank you ❤️
Poliichh bruh.... Etu Pole oru vedio ku vendi waiting ayrinnu.....
Superb vedio.......oru padu isttapett ❤❤❤
Thank you so much Joyal 🥰
അടിപൊളി വിഡിയോ ആയിരുന്നു❤❤❤
Thank you 🥰
സൂപ്പർ വീഡിയോ കോളിൻ ബ്രോ! Tigers മരം കയറുന്നത് very rare. Lucky man! 👍🏻👏🏻
അതെ.. Thank you ❤️
Bro vedio poli especially aaa explanation okk kidu 😊❤
Thank you bro 🥰
കാട്ടിൽ എവിടെ ക്യാമറ വെച്ചാലും കാണാൻ നല്ല ഭംഗിയാണ് ❤❤❤❤👍👍നിങ്ങളും പൊളിയാണ്
Thank you ❤️
Presentation super 👌 good informations
Thank you 🥰
കാഴ്ചകളുടെ പെരുമഴ ആണല്ലോ ❤👍
അതെയതെ
2160p60. Video കാണാൻ വേറെ ലെവൽ 😍
Thank you 🥰
Story, and, visuals and voice wowwwwwwwwwwww
Thank you 🥰
നിങ്ങൾ ഒരുപാട് ഭാഗ്യമുള്ള മനുഷ്യൻ ആണ് അത് കൊണ്ട് ആണ് ഒരുപാട് മൃഗങ്ങളെ ഒറ്റ യാത്രയിൽ തന്നെ കാണാൻ കഴിയുന്നെ 🥰🥰 കാട്ടിൽ പോയത് കൊണ്ട് മാത്രം ഇവയെ കാണാൻ കഴിയണം എന്നില്ല 🥰🥰🥰ഭാഗ്യവാൻ 👌👌👌
Hornbill മലമുഴക്കി വേഴാമ്പലിനെ ഒക്കെ ഒരുപാട് അടുത്ത് കാണാൻ താങ്കളിലൂടെ ഞങ്ങൾക്കും സാധിച്ചു tnk u👌
Thank you ❤️
Thankalude manoharamaya avatharanam anu thankalude oro video yum kanan thonnippikkunne❤
Thank you friend 🥰
Nagarhola forest super👍❤️❤️
Thank you 🥰
സൂപ്പർ 👍🏽 Nice presentation
Thank you friend 🥰
Super aayittund ennu paranjaal pora adipoli space❤❤❤
Thank you so much 🥰
Tivino samaarikunna pole und❤❤
😁👍🏻
Awesome.. Aaa kaattilloode poya feel undu 👍👍
🥰 Thank you
Very nice videos
Thank you so much 😀
Video എന്നത്തെയും പോലെ അടിപൊളി 👌👌👌👌👌👌👌
Thank you 🥰
Enjoyed the video. Thank you dear.
Welcome ❤️
Bro ഒരു രക്ഷയില്ല നമ്മൾ പോയ feel ❤❤❤❤ ഇനിയും ഇത് പോലെ പ്രദിക്ഷിക്കുന്നു.....
Thank you.. അതാണ് ഞാനും ഉദ്ദേശിച്ചത് 🥰
Nice video , good photography 👍
Thank you 🥰
Heavy🤗 ♥️🔥🔥🔥
മനസ്സ് നിറഞ്ഞു 💖💖
Thank you Srijila ❤️
Best channel for forest travel ❤️
Thank you so much friend ❤️
Woww😍😍amazing experience of wildlife❤❤❤
Thank you Sathvika ❤️
Enta Ponne chetta super video onnum parayan illa 👍🏿🥰🥰🥰👍🏿❤️❤️
ദത് കേട്ടാമതി ഉണ്ണീ ❤️
Super Quality visual & Narration Outstanding ❤❤❤
Thank you so much ❤️
Super video 🔥👏
Thank you 🥰
ഇന്നത്തെ video ഒരുപാട് ഇഷ്ടപ്പെട്ടു. ഒരുപാട് animal sightings. Thanks dear❤
എനിക്കും നന്നായി ഇഷ്ടപ്പെട്ടൊരു യാത്രയായിരുന്നു അത്. Thank you ❤️
Athe. Entho oru prethyekatha undayirunnu e video ykku
Ur voice is amazing
Thank you 🥰
ബ്രോ അവതരണം ഒരു രക്ഷയുമില്ല ❤️❤️
Thank you 🥰
Dear Pikolin chettan',
That is how my 3 year old daughter addresses you. She is an avid fan of your videos. And you are her exclusive screen time partner. She chooses you over cocomelon and cartoons and learns many things from your videos. She explains very well not only the animal names but also their behavior and habitat also. When someone appreciates me for her upbringing, I want to thank you from the bottom of my heart for making such amazing videos on wildlife, even kids can understand and enjoy. Hats off to your work. And may God bless you to reach much more success and happiness.
Dear friend, I don’t know how to express my happiness… ❤️ lot of love.. മോളോട് എന്റെ അന്വേഷണം പറയണം..
@@Pikolins
Sure 😊
Poli bro. Picture quality superb...
Thank you so much ❤️
കട്ട വെയ്റ്റിംഗ് ആരുന്നു ബ്രോ ❤️❤️🔥🔥
Thank you 🥰
നിങ്ങളുടെ സംസാരം കേട്ടു വീഡിയോ കാണാൻ എന്താ രസം അടിപൊളി ചേട്ടാ 🎉🔥♥️♥️♥️♥️
Thank you so much 🥰
One of the best video 👌🏽👌🏽👌🏽full of visual beauty..and ur narration, brilliant 👌🏽👌🏽കിടിലോസ്‌കി bro. 💕
Thank you so much Abhi ❤️
narration is marvellous ❤🎉🎉
Thank you 🥰
Waiting aayirunn💓😇
❤️
സന്തോഷ് ചേട്ടനെയും അരവിന്ദ് കാർത്തിക്കിനേയും കണ്ടതിൽ സന്തോഷം ❤
😁🥰
കണ്ടു‘ ഇഷ്ട്ടപെട്ടു,
എല്ലാം അവടെച്ചെന്നു കണ്ടതുപോലെ...👌
Thank you 🥰
Even, much better
അങ്ങെനെ കാത്തിരുന്ന video vannu❤
🥰🥰
when verdant nature ,passionate nature lover and adept lensman comes together ,the output is nothing short of visual magic 😍
Thank you so much Dr Pramil ❤️
നിങ്ങളുടെ രൂപവും ഈ ശബ്ദവും ഒരു ബന്ധം വുമില്ല.😜.. അടിപൊളി വോയിസ് 👌👌👌
ഹ ഹ, അതെന്താ ബ്രൊ
@@Pikolins കലാമണ്ഡലം ആയി നോക്കിയതാ 😂...
കിടിലൻ വിഷ്വൽസ് & നരേഷൻ❤
Thank you Sanu ❤️
Kaadine snehikkunna sanchari pikolin❤ Thanks bro English version link nu... Njan eppolum aalochikkum ente friends nu share cheyyanm ennu... Really thanks alot..it's a nice thought 👏👏✨
Thanks.. ഇപ്രാവശ്യം comment വരാൻ late ആയല്ലോ 😁😍
@@Pikolins bro de videos skip cheyyaatha oraalaanu njan.. truly I'm addicted.. Ithavana pratheekshikkaatha kurach busy schedules vannu atha🥰....
താങ്കളുടെ എല്ലാവീഡിയോകളും അടിപൊളിയാണ് 👍
Thank you 🥰
You are truly underrated.. Guysssss,,, Let make him more pwerful, by that we can flourish our eyes with greenery..
Excellent man..
Thank you so much for the support ❤️
കാട്ടിലെ അതിമനോഹരമായ കാഴ്ചകൾ 👌
Thank you ❤️
ചേട്ടാ അടിപൊളി ഒരു രക്ഷയും ഇല്ല കിടിലം ❤❤❤
Thank you 🥰
Kaadinte bhangi kaanich tharunnen thanks..and ellathinyum parijayapeduthunnedhum asuadhakaramanu❤️🥰
Thank you ❤️
Good quality vedio
Thank you Arun bro 🥰
ഈ അടുത്ത കാലത്ത് ഒന്നും ഇത്രേം നല്ല ഫോറസ്റ്റ് സ്റ്റോറി കണ്ടിട്ടില്ല 👏👏
Thank you so much 🥰
Visuals excellent 👌
Narration too
Thank you Manoj 🥰
നല്ല അവതരണം. SUPERB GREAT 😍👋👋
Thank you 🥰
അപ്പോ അതാണ് ഷേരു നു സൂത്രനേ കൂട്ടായി കൊടുത്തത്.. 24:48 😋
അതാണ് കാര്യം 😆
Nice അവതരണം 👍
Thank you 🥰
കാത്തിരുന്ന വിഡിയോ 😍😍
❤️