തമിഴ്‌നാട് മുദുമല ഫോറസ്റ്റിലെ അഭയാരണ്യം ഗസ്റ്റ് ഹൌസിൽ 1700 രൂപയ്ക്ക് ഒരു ദിവസം 3 പേർക്ക് താമസിക്കാം, വീഡിയോ കാണുക, ഷെയർ ചെയ്യുക. മുതുമലയിൽ താമസവും ജീപ്പ്/ബസ്സ് സഫാരിയും ബുക്ക് ചെയ്യുവാൻ: www.mudumalaitigerreserve.com/
Forward ചെയ്യാതെ മുഴുവനും കാണുന്ന ഒരു വ്ളോഗ് അത് സുജിത് ബ്രോയുടെതാണ്.യാത്രകളോടുള്ള താല്പര്യവും അതിലുപരി പ്രക്രിതിയെ വര്ണ്ണിക്കുന്ന കാര്യത്തിലും പുലര്ത്തുന്ന മികവ് വളരെയധികം അഭിനന്ദനാര്ഹമാണ്. 12:02 തമിഴന്മാരുടെ ഫൂഡ് അപാര ടെയ്സ്റ്റ് ആണെന്നുള്ളത് സത്യമാണ്.കാരണം ഒരു ഓംലെറ്റ് പോലും ഉണ്ടാക്കാനറിയാതെ പ്രവാസ ജീവിതം തുടങ്ങിയവനായിരുന്നു Njan😁.അന്നെനിക് രസവും തൈരു കറിയും തന്നു സഹായിച്ചത് തമിഴന്മാരായിരുന്നു ടെയ്സ്റ്റ് എന്നു പറഞ്ഞാല് ഒരു രക്ഷയുമില്ല❤😍 രാത്രി 9 മണിക് മുന്പുള്ള ചെക്കിംഗ് നേരിട്ടനുഭവിച്ചിട്ടുണ്ട്.കിടുവാണ്. വണ്ടിയുടെ ടയറൊക്കെ നല്ലതാണോ എന്നൊക്കെ നോക്കിയാണ് കാടിനകത്തോട്ട് കയറ്റി വിട്ടത്. വണ്ടി നിര്ത്തരുതേ എന്നു എഴുതിയിരിക്കുന്ന ചില Bordukal.എന്തു കൊണ്ടും മനോഹരമാണ് ഇവിടം.വെറുതേ റോഡിലൂടെ പോയാല് പോരാ.ഇതു പോലുള്ള മരണമാസ് സെറ്റപ്പും ഇവിടെയുണ്ടെന്നു കാണിച്ചു തന്ന സുജിത്ത് ബ്രോ..Anyway Thanks a lot Sujith broi for sharing This Lovely Vedeo..❤🌹
വളരെ നന്നായിരിക്കുന്നു..കിടിലൻ സ്റ്റേ..അത് വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവിടെ ഇങ്ങനെ ഒരു താമസ സൗകര്യം ഉള്ളത് അറിയില്ലായിരുന്നു..മുത്തുമലയിൽ താമസിക്കുകയാണെങ്കിൽ ബന്ദിപ്പൂർ റൂട്ടിൽ യാത്ര ചെയ്തു വൈൽഡ് അനിമൽസ് നെ കാണാം..മസിനഗുഡി റൂട്ടിൽ യാത്ര ചെയ്തു വൈൽഡ് അനിമൽസ് നെ കാണാം....വൈൽഡ് അനിമൽസ്നെ കൂടുതൽ കാണുന്നത് മുതുമല ബന്ദിപ്പൂർ റോഡിൽ ആണ്..അതിനു വേണ്ടി കാടിനുള്ളിലേക്ക് പോവേണ്ട കാര്യമില്ല..പോവുന്നെങ്കിൽ ജിപ്സി എടുത്തു .പോണം.വളരെ സൈലന്റ് ആയിരിക്കണം കാടിനുള്ളിൽ..കഴിഞ്ഞ തവണ 4 മാസം മുൻപ് പോയപ്പോൾ ഒരു പുള്ളിപുലി ദർശനം തന്നു ഒരു 10 സെക്കൻഡ്..മയിലുകൾ ധാരാളം...മസിനഗുഡി റൂട്ടിൽ ആണ് മയിലുകൾ കൂടുതൽ ഉള്ളത്.എങ്ങിനെ വേണമെങ്കിലും അവർ ക്യാമറക്ക് പോസ് ചെയ്തു തരും അവിടെ..നന്ദി.. ARN Media
എന്റെ സ്വന്തം അഭയാരണ്യം . 😍😍 INB ട്രിപ്പ് ഫ്ലാഗ് ഓഫ് നു സുജിത് ഏട്ടന്റെ കയ്യിൽ നിന്നും ഒരു സമ്മാനം സ്വന്തമാക്കിയത് അഭയാരണ്യത്തിന്റെ ഉത്തരം ഞാൻ പറഞ്ഞപ്പോൾ ആണ് , ഒരുപാടു സന്തോഷം അങ്ങേനൊരു സമ്മാനം ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങാൻ പറ്റിയതിൽ 💕💕💕
Thallumbo oru level oke vech thallande bhai. Ningalude eee video kandit aan njn ivde poyi stay adichath. Adyam keri chennapo thanne door polum ullil ninn adakkan patunilla. Aa day full current shokam. Solar indenn aan paranjath vanna vannnu👌🏻 Bathroom doors , windows onnum close aavilla. Bedroom l bed adipoliyayi polinj. Nalla adipoli keeriya pothapp. Aahhaa. Thaan endhoru thallanedo 🙌🏻kastam. Pinne booking online through cheythal mailil varunnath avarude ooty office le number aan. So for anydbts vilichal adhum govinda. Onn sincere aayi review cheythude ningalk . 🤧
സുജിത്തേട്ടാ.... കഴിഞ്ഞ ആഴ്ച ഞങ്ങൾ ഇവിടെ പോയിരുന്നു.. വയനാട്ടിൽ നിന്ന് രാവിലെ പോകുന്നവർക്ക് ഇരുട്ടുമ്പോഴേക്കും കണ്ടിട്ട് തിരിച്ചു വരാൻ പറ്റുന്ന ഒരു അടിപൊളി സ്ഥലം ആണ് മുതുമല. പിന്നെ പറയാതെ വയ്യ... നല്ല ഭക്ഷണം പ്രതീക്ഷിക്കരുത്. കിട്ടില്ല... ഫാമിലി ആയാണ് വരുന്നതെങ്കിൽ ബത്തേരിയിൽ നിന്ന് ഫുഡും വെള്ളവും ആയി വരുന്നതാണ് നല്ലത്... കൂടാതെ നോമ്പ് ആയതിനാൽ ഭൂരിഭാഗം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. കോഴിക്കോട് , മലപ്പുറം, ഭാഗത്ത് നിന്ന് വരുന്നവർ പുലർച്ചെ 4 മണി, 5 മണി സമയത്ത് പുറപ്പെടുകയാണെങ്കിൽ 9.30 .... 10 a.M ആകുമ്പോഴേക്കും മുതുമല എത്താം.. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ന്റെ സഫാരി രാവിലെ 6.30 തു മുതൽ വൈകുന്നേരം 6 മണി വരെ ലഭ്യമാണ്... ഒരാൾക്ക് 340.. രൂപയാണ് സഫാരി ഫീസ്.. ഒരു മണിക്കൂർ കാനന സഫാരിയാണ് ഉണ്ടാവുക.. ടിക്കറ്റ് കിട്ടുമോ എന്ന് വിചാരിച്ച് ടെൻഷൻ അടിക്കേണ്ട.. 3 ൽ അധികം സഫാരി ബസുകളും അതിൽ കൂടുതൽ ജീപ്പുകളും ലഭ്യമാണ്.. ബത്തേരിയിൽ നിന്ന് മുത്തങ്ങ വഴി കർണാടക വഴി മുതുമലയിലേക്ക് വരുന്നത് യാത്രാ ചെലവ് കൂട്ടും.. അതിനാൽ ബത്തേരിയിൽ നിന്ന് പാട്ടവയൽ വഴി ഗൂഡല്ലൂർ വന്ന് മുതുമലയിലേക്ക് പോകുന്നതാണ് ഉചിതം... ഒരു One day trip ആണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ പോകാൻ പറ്റിയ സ്ഥലം മുതുമല തന്നെയാണ്..
Morning കാഴ്ച്ചകൾ അടിപൊളി.പച്ചപ്പ് കാണുമ്പോൾ തന്നെ എന്താ സുഖം.ഓ ഒന്നും പറയാനില്ല.സത്യത്തിൽ കാർ പാർക്കിംഗ് ആണ് പ്രശ്നം (safety) ബാക്കിയൊന്നും പ്രശ്നമില്ല. 👌👌👌👍👍👍
ചേട്ടാ വീണ്ടും 1st comment.എല്ലാ വിഡിയോസും വളരെ നന്നാവുന്നുണ്ട് ..ഞാൻ ഒരു ക്യാമറാമാൻ ആണ് .ചേട്ടന്റെ കൂടെ വീഡിയോസ് എടുക്കാൻ തോന്നുന്നു .like to travel with you👍🏻 like from saudi
We stay in mysore for past 4yrs..so ithuvazhi korae pravashyam poyeetund..but never visited the gopalswami temple till date..enthoru scenic view ane avide..similar with these cottages..road il pokumbol buildings kaanunu enalathe avideyum tamasichitilla..so thanks for the review..great sujith..next visit bring ur wife too..
Malayalathile best volgger aanu ningal.. ellarum paranju kaanum, engilum eniku parayathe vayya. Oro video kaanumbolum aa locationil pokanam ennu thonnum. Keep doing these kind of vidoes. Big Salute Bro. Waiting for your next videos. Next evideyanu pokunathu ? Last Bandipur poyapo paranjathu kondu i was waiting for this videos.. very eager to know about to your trips. Peace :)
സുജിത്ത് ഭായി പോകുന്ന route nte oru ചെറിയ വിവരണം discription box il add cheyyaan onnu സ്രമിക്കനെ എല്ലാ വിഡിയോസിലും...please athu അത്യാവശ്യമാണ് പോകാനുള്ള ആഗ്രഹം കൊണ്ടാണ്...
ആന വന്നപ്പോ പോത്ത് പോലെ കിടന്നുറങ്ങായിന്നു ലെ...അല്ലെങ്കി അത് ഞങ്ങൾക്കൂടെ കാണായിന്നു... ഈ വീഡിയോ pwolich... മൃഗങ്ങളെ കാണാൻ പറ്റീലെന്ന സങ്കടം മാത്രം...but it is good...😊
തമിഴ്‌നാട് മുദുമല ഫോറസ്റ്റിലെ അഭയാരണ്യം ഗസ്റ്റ് ഹൌസിൽ 1700 രൂപയ്ക്ക് ഒരു ദിവസം 3 പേർക്ക് താമസിക്കാം, വീഡിയോ കാണുക, ഷെയർ ചെയ്യുക. മുതുമലയിൽ താമസവും ജീപ്പ്/ബസ്സ് സഫാരിയും ബുക്ക് ചെയ്യുവാൻ: www.mudumalaitigerreserve.com/
Tech Travel Eat by Sujith Bhakthan Ethane better aayi thonnunathe, animals aane vendathe
WOW ADD MORE ADVENTURES VIDEOS LIKE THIS DEEP FOREST
Tech Travel Eat by Sujith Bhakthan poli 👌
Food added?
Tech Travel Eat by Sujith Bhakthan for extra person who.much we have to pay?
Forward ചെയ്യാതെ മുഴുവനും കാണുന്ന ഒരു വ്ളോഗ് അത് സുജിത് ബ്രോയുടെതാണ്.യാത്രകളോടുള്ള താല്പര്യവും അതിലുപരി പ്രക്രിതിയെ വര്ണ്ണിക്കുന്ന കാര്യത്തിലും പുലര്ത്തുന്ന മികവ് വളരെയധികം അഭിനന്ദനാര്ഹമാണ്. 12:02 തമിഴന്മാരുടെ ഫൂഡ് അപാര ടെയ്സ്റ്റ് ആണെന്നുള്ളത് സത്യമാണ്.കാരണം ഒരു ഓംലെറ്റ് പോലും ഉണ്ടാക്കാനറിയാതെ പ്രവാസ ജീവിതം തുടങ്ങിയവനായിരുന്നു Njan😁.അന്നെനിക് രസവും തൈരു കറിയും തന്നു സഹായിച്ചത് തമിഴന്മാരായിരുന്നു ടെയ്സ്റ്റ് എന്നു പറഞ്ഞാല് ഒരു രക്ഷയുമില്ല❤😍 രാത്രി 9 മണിക് മുന്പുള്ള ചെക്കിംഗ് നേരിട്ടനുഭവിച്ചിട്ടുണ്ട്.കിടുവാണ്. വണ്ടിയുടെ ടയറൊക്കെ നല്ലതാണോ എന്നൊക്കെ നോക്കിയാണ് കാടിനകത്തോട്ട് കയറ്റി വിട്ടത്. വണ്ടി നിര്ത്തരുതേ എന്നു എഴുതിയിരിക്കുന്ന ചില Bordukal.എന്തു കൊണ്ടും മനോഹരമാണ് ഇവിടം.വെറുതേ റോഡിലൂടെ പോയാല് പോരാ.ഇതു പോലുള്ള മരണമാസ് സെറ്റപ്പും ഇവിടെയുണ്ടെന്നു കാണിച്ചു തന്ന സുജിത്ത് ബ്രോ..Anyway Thanks a lot Sujith broi for sharing This Lovely Vedeo..❤🌹
നിങ്ങൾ ഒരു ഭയങ്കര സംഭവമാണ്..... ജീവിക്കുകയാണെങ്കിൽ നിങ്ങളെ പോലെ ജീവിക്കണം......
പിന്നെ നിങ്ങളുടെ video യെ കുറിച്ച് പറയാൻ വാക്കുകളില്ല👍👍👍
വളരെ നന്നായിരിക്കുന്നു..കിടിലൻ സ്റ്റേ..അത് വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവിടെ ഇങ്ങനെ ഒരു താമസ സൗകര്യം ഉള്ളത് അറിയില്ലായിരുന്നു..മുത്തുമലയിൽ താമസിക്കുകയാണെങ്കിൽ ബന്ദിപ്പൂർ റൂട്ടിൽ യാത്ര ചെയ്തു വൈൽഡ് അനിമൽസ് നെ കാണാം..മസിനഗുഡി റൂട്ടിൽ യാത്ര ചെയ്തു വൈൽഡ് അനിമൽസ് നെ കാണാം....വൈൽഡ് അനിമൽസ്നെ കൂടുതൽ കാണുന്നത് മുതുമല ബന്ദിപ്പൂർ റോഡിൽ ആണ്..അതിനു വേണ്ടി കാടിനുള്ളിലേക്ക് പോവേണ്ട കാര്യമില്ല..പോവുന്നെങ്കിൽ ജിപ്സി എടുത്തു .പോണം.വളരെ സൈലന്റ് ആയിരിക്കണം കാടിനുള്ളിൽ..കഴിഞ്ഞ തവണ 4 മാസം മുൻപ് പോയപ്പോൾ ഒരു പുള്ളിപുലി ദർശനം തന്നു ഒരു 10 സെക്കൻഡ്..മയിലുകൾ ധാരാളം...മസിനഗുഡി റൂട്ടിൽ ആണ് മയിലുകൾ കൂടുതൽ ഉള്ളത്.എങ്ങിനെ വേണമെങ്കിലും അവർ ക്യാമറക്ക് പോസ് ചെയ്തു തരും അവിടെ..നന്ദി..
ARN Media
NJAN WAYANAD POYITT AVIDUNN OOTY POVUNNUND,APPOL AVIDUNN POVAN PATTO MASINAGUDI?
@@parissbound8535 ഓഹ്
സുജിത്തേട്ട ഈ റൂട്ടിൽ ഞാൻ ഇന്നലെ പോയപ്പോൾ നിങ്ങൾക് ഭക്ഷണം വിളമ്പി തരുന്ന ആ ചേച്ചി അവിടെ ബസ് കാത്തു നില്പുണ്ടായിരുന്നു
അടിപൊളി മച്ചാൻസ് �� അടിപൊളി ആയിട്ടുണ്ട് �� നമുക്കൊരുപാട് ദ്വീപുകൾ ഉണ്ടല്ലോ അത് ഒന്ന് കാണിച്ചു കൂടെ അതിനെക്കുറിച്ചുള്ള ഡീറ്റെയിൽസ് ഓക്കേ
Sujith bro... ഇവിടേക്ക് എമിലിന്റെ ഫാമിലിയും swethayeyum കൂട്ടി പോകൂ 😍😍😍
സുജിത്തിന്റെ അവതരണവും വീഡിയോ കൂടി ചേരുമ്പോൾ നാം അവിടെ പോകാതെ തന്നെ നേരിൽ കണ്ട ഒരു പ്രതീതി മനസ്സിനുളവാക്കുന്നു.... നന്ദി
എന്റെ സ്വന്തം അഭയാരണ്യം . 😍😍
INB ട്രിപ്പ് ഫ്ലാഗ് ഓഫ് നു സുജിത് ഏട്ടന്റെ കയ്യിൽ നിന്നും ഒരു സമ്മാനം സ്വന്തമാക്കിയത് അഭയാരണ്യത്തിന്റെ ഉത്തരം ഞാൻ പറഞ്ഞപ്പോൾ ആണ് , ഒരുപാടു സന്തോഷം അങ്ങേനൊരു സമ്മാനം ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങാൻ പറ്റിയതിൽ 💕💕💕
❤️
sujithetaaaa adipoli 😍😍😍😍 , 30 min enghane saadhikunnu? sammathichu 😍😍
Innathe vdeo knd vannatha
Dhe ethaanu njan nokki erunathu..ethu pole oru video aarum cheythittila paranjittila. suprb chettoi..pollichu.
ഫോറസ്റ്റ് മുഴുവൻ കാട് ആണല്ലോ 😊
Yellow card undo
ഓരോ വീഡിയോ കഴിയും തോറും ഇഷ്ടം കൂടുന്നു മുത്തേ ♥♥♥
സുജിത്തേട്ടാ ഞാൻ താങ്കളുടെ ഏകദേശം എല്ലാ വിഡിയോസും കണ്ടു God bless നല്ല അവതരണം
Sujithetta njan bloggersil vech ningalude chanel mathramaan subscribe cheythitullath karanam ningal poliyaaan😀👍🏻
ബന്ദിപൂർ വീഡിയോസ് തീർച്ചയായും പുതിയ അറിവ് തന്നെയാണ്. അതുപോലെ ഈ series വീഡിയോസ് ഫുൾ പച്ചപ്പും സുന്ദരവും ആണ്.
കൊള്ളാം.. ഇങനെ ഉള്ള സ്ഥലങ്ങൾ ഓക്കേ ഉണ്ടായിട്ട് അറിയാതെ പോയാലോ.. thanks bro for this info.
നല്ല കാര്യം ചെയ്യുന്നവരെ ദയിവം അനുഗ്രഹിക്കും നിങ്ങൾ കാണിച്ചു തരുന്ന എല്ലാ സ്ഥലങ്ങളും ആൾക്കാർക്ക് ഉപകാരപ്പെടും
hi ...i am a tamilian... i simply love your language....superrr.....also the location and your video....keep it up.
Ningalude videos oronnum ningalodoppamulla oro yaathrakalaanu...orupaad orupaad tnx
Antony sir... Nice to meet to you in Sujithbhai's video Vlog... Sujithbhai.. Please take care him... Pavama allu..
Thank you Sujith, nice video.
So nice of you
തകർത്തു sujith ഭായ്
Thallumbo oru level oke vech thallande bhai. Ningalude eee video kandit aan njn ivde poyi stay adichath.
Adyam keri chennapo thanne door polum ullil ninn adakkan patunilla. Aa day full current shokam. Solar indenn aan paranjath vanna vannnu👌🏻
Bathroom doors , windows onnum close aavilla. Bedroom l bed adipoliyayi polinj. Nalla adipoli keeriya pothapp. Aahhaa. Thaan endhoru thallanedo 🙌🏻kastam.
Pinne booking online through cheythal mailil varunnath avarude ooty office le number aan. So for anydbts vilichal adhum govinda. Onn sincere aayi review cheythude ningalk . 🤧
Sujith bhai good video, really enjoyed. Thank you for giving us this great video
Sooper
സുജിത്തേട്ടാ.... കഴിഞ്ഞ ആഴ്ച ഞങ്ങൾ ഇവിടെ പോയിരുന്നു.. വയനാട്ടിൽ നിന്ന് രാവിലെ പോകുന്നവർക്ക് ഇരുട്ടുമ്പോഴേക്കും കണ്ടിട്ട് തിരിച്ചു വരാൻ പറ്റുന്ന ഒരു അടിപൊളി സ്ഥലം ആണ് മുതുമല. പിന്നെ പറയാതെ വയ്യ... നല്ല ഭക്ഷണം പ്രതീക്ഷിക്കരുത്. കിട്ടില്ല... ഫാമിലി ആയാണ് വരുന്നതെങ്കിൽ ബത്തേരിയിൽ നിന്ന് ഫുഡും വെള്ളവും ആയി വരുന്നതാണ് നല്ലത്... കൂടാതെ നോമ്പ് ആയതിനാൽ ഭൂരിഭാഗം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.
കോഴിക്കോട് , മലപ്പുറം, ഭാഗത്ത് നിന്ന് വരുന്നവർ പുലർച്ചെ 4 മണി, 5 മണി സമയത്ത് പുറപ്പെടുകയാണെങ്കിൽ 9.30 .... 10 a.M ആകുമ്പോഴേക്കും മുതുമല എത്താം.. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ന്റെ സഫാരി രാവിലെ 6.30 തു മുതൽ വൈകുന്നേരം 6 മണി വരെ ലഭ്യമാണ്... ഒരാൾക്ക് 340.. രൂപയാണ് സഫാരി ഫീസ്.. ഒരു മണിക്കൂർ കാനന സഫാരിയാണ് ഉണ്ടാവുക.. ടിക്കറ്റ് കിട്ടുമോ എന്ന് വിചാരിച്ച് ടെൻഷൻ അടിക്കേണ്ട.. 3 ൽ അധികം സഫാരി ബസുകളും അതിൽ കൂടുതൽ ജീപ്പുകളും ലഭ്യമാണ്.. ബത്തേരിയിൽ നിന്ന് മുത്തങ്ങ വഴി കർണാടക വഴി മുതുമലയിലേക്ക് വരുന്നത് യാത്രാ ചെലവ് കൂട്ടും.. അതിനാൽ ബത്തേരിയിൽ നിന്ന് പാട്ടവയൽ വഴി ഗൂഡല്ലൂർ വന്ന് മുതുമലയിലേക്ക് പോകുന്നതാണ് ഉചിതം... ഒരു One day trip ആണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ പോകാൻ പറ്റിയ സ്ഥലം മുതുമല തന്നെയാണ്..
Harshal Antony
സൂപ്പർ വിവരണം... Thank you
Hopefully Sujith will pin this info.. ithu ivide pokan agrahikunavarkku useful aavum.. thanks for the Info Bro
Sujithettaaa suuuper video... chettan food kazhikanathu kandappo vaayil vellam vannu tto.. chechiiku sughalle. we miss Abhi..
Morning കാഴ്ച്ചകൾ അടിപൊളി.പച്ചപ്പ് കാണുമ്പോൾ തന്നെ എന്താ സുഖം.ഓ ഒന്നും പറയാനില്ല.സത്യത്തിൽ കാർ പാർക്കിംഗ് ആണ് പ്രശ്നം (safety) ബാക്കിയൊന്നും പ്രശ്നമില്ല. 👌👌👌👍👍👍
Adipoli video...
njagal 2016 nil thoppakadu vareum avidannu masanagudivareum poyirunu......
masanagudi rout super annu...
avide animalsine kanan sadhyada kooduthalanu....
banloor root kurepoyi poyi return gudalur nightil varumbol annakoootathe kandirunuu...
amazing experience arnu aa trip
....
Hai, Sujith last september I went to Mudumala ,we stayed at Theppukkadu. Jungle resort.It is very nice place but Abhayaranyam is superb.
Super videos nalla relax aanu ee videos kanumbo manassoke vishamichirikumbo kaanan nalla oru feel
Sujithetta....
30 minutes poyath arinjilla
Adipoli
🚗
Adipoli..super video
Very nice video bro....
താങ്കളുടെ വിവരണത്തിലറിയാം പ്രകൃതിയോടുള്ള സ്നേഹം keepit
Sujithetta ningal oru sambavam anettaa 👌🏻
Skip cheyyathe kanaan und ella videos lum , oru madup thonnunnilla , prathyekich malayalam review akumbo , athum kochikaran trip pokanulla oru agraham koodi varenu😊
Adipoliiii... Orupaadishtamaay...🙌🙌😍😍
Katta waiting aaayirunnu ee videokk vendi....Coz njaaan avide stay cheythittundu...!!
Nisab Kvc how can I book tickets. Can you send me link or something please. +97470381881
Mudumali pokenda....Bandipur aaanu best allenkil Masinagudi private resort undu avide tree house okk undu venel nmbr send cheyaam..Masanagudi resort teaminte...!!
അവിടെ വണ്ടി പാർക്കിങ് ബുദ്ധി മുട്ടാണ്. മുതല് പോയ പോയി..മനസമാധാനം ഉണ്ടാവില്ല. ഉറങ്ങാൻ..വീഡിയോ പോളി.സൂപ്പർ
Haha
Sujith bai..ningalu poliyanu..nammal aagrahikkunnad ningal cheyyunnu...
ചേട്ടാ വീണ്ടും 1st comment.എല്ലാ വിഡിയോസും വളരെ നന്നാവുന്നുണ്ട് ..ഞാൻ ഒരു ക്യാമറാമാൻ ആണ് .ചേട്ടന്റെ കൂടെ വീഡിയോസ് എടുക്കാൻ തോന്നുന്നു .like to travel with you👍🏻 like from saudi
SARATH CHANDRAN 🤣🤣🤣🤣1700 rs chetan cheep rate aayirikkkum...but....baakiyullavarku anganeyalllaaa
...then bandipur trekking charge 350 aanu....mudumalai van thattipppum....kazhinja varaaam poayappoal divide 136 rd undaayirunnullu...but this time 340😫😫😫😫😫mudumayil poakunnathinekaaal nallathu BANDIPUR aanu...e ratinu
sujith etta,...... kidu video....
Chetta super,thangalude videos ellamthanne kanarund i am big fan of you chettante avatharanam super vallathoru innocence feel cheyyunnu....
your videos are simply awesome, it's like living that moment via UA-cam! Subscribed and liked!
Pwolichallo... Ningludea oro videosm waiting cheayyuvaaa
We stay in mysore for past 4yrs..so ithuvazhi korae pravashyam poyeetund..but never visited the gopalswami temple till date..enthoru scenic view ane avide..similar with these cottages..road il pokumbol buildings kaanunu enalathe avideyum tamasichitilla..so thanks for the review..great sujith..next visit bring ur wife too..
Great information Tnkz man....... every time chicken kazhichu ningalu broiler aakumooo macha..........
Oohh!!!i was waiting for this video...super super super!!!!hatsoffff
Sujith bai ithupolulla vedios iniyum pradeekshikunnu .subscribersine koottan muthalkoottaavum. kandirikkananne Oru prattyega sugam.
Valereyathikam ishtappettu ippo naattilanenkil ghan innu thenne poyene ivide kanninum manassinum kulirmayekunna kaaychakal thanks very good
Sujithettaaaa polichutta..........
സുജിത്ത് ബായി വളരെ നന്നായിട്ടുണ്ട്,
Malayalathile best volgger aanu ningal.. ellarum paranju kaanum, engilum eniku parayathe vayya. Oro video kaanumbolum aa locationil pokanam ennu thonnum. Keep doing these kind of vidoes. Big Salute Bro. Waiting for your next videos. Next evideyanu pokunathu ? Last Bandipur poyapo paranjathu kondu i was waiting for this videos.. very eager to know about to your trips. Peace :)
Robs v yap ur right bro best vloger
Adipoli location 😍, sujithetta kalakii
Hi this was the first video I have watched from yourcollection
Sujithettaa polichu...
അടിപൊളി അവതരണം 👍🏻
ഭക്ഷണ പ്രിയനാണല്ലേ
In this video your vlogging quality is good, you pass infos and dont ask doubts..
sujith etta..HEAVY...oru rekshayumilla...
aana vannu kattikuttiyatu...😊😊
Keep going my dear brother... Really beautiful 😍.... Loved it
Thankyou sujth chetta
അവതരണം super😆👌
Great program. Enjoyed it very much. Looking forward to the next video. God Bless!
Chetta super chettante videos ellam adi poliyanu
Sujithetta powlichuu mutheyy....
Pakkka sathalam
Onnum parayanilla....
Sambavam PoliCh.........🙌🙌🙌❤
Sujith Bhai polli ... Oru rakshayam Ella .. waiting for mulli attapadi vedio
Pwolichu onnum parayanilla...
അഭയാരണ്യം. Noted. Thanks
അടിപൊളി വീഡിയോ!!
Achayoo polichu nigal oru presthanam thannea
സുജിത്ത് ഭായി പോകുന്ന route nte oru ചെറിയ വിവരണം discription box il add cheyyaan onnu സ്രമിക്കനെ എല്ലാ വിഡിയോസിലും...please athu അത്യാവശ്യമാണ് പോകാനുള്ള ആഗ്രഹം കൊണ്ടാണ്...
Kidu ..chettan vitto njangal purake undu
super video sujith bhai..
Super sujith chetta thanks for this valuable informations
Thanks for this beautiful video and awareness about plastics
Super bro naatilethiyal adutha day pooyirikkum promise
Adipoli annaloo , chicken curry kanich kothipichu , avide inne pokendi varum mikkavarum :)
Thanks for awareness, to people who throw plastic wastes into the reserve forest
ഏതോ പക്ഷി അലയ്ക്കുന്നു, പാടുന്നു, മയിലാ ചേട്ടാ അത്. വീഡിയോ സൂപ്പറായി.
Hi Bro...I became your fan and started searching for all your videos....nice vlogs...keep it up and continue the same...my hearty wishes...👏👏
Sujith oru rekshayum illa kidu...
Koode yathra chayyaan entho oru agraham ...
Keep going bro ,god bless you
Kidilan location...Nice video very informative...
Super video.. Liked, shared and subscribed
Polich Sujithetta Nice place and Video, Adutha video enthaa, Waiting for next video 😍😍
Nice video chetta
ആന വന്നപ്പോ പോത്ത് പോലെ കിടന്നുറങ്ങായിന്നു ലെ...അല്ലെങ്കി അത് ഞങ്ങൾക്കൂടെ കാണായിന്നു...
ഈ വീഡിയോ pwolich... മൃഗങ്ങളെ കാണാൻ പറ്റീലെന്ന സങ്കടം മാത്രം...but it is good...😊
പൊളിച്ച്...❤;-) കിടിലൻ വീഡിയോ...😁❤
22:53, watch, super... save nature, save nilgris...
Sujithetta family ayi pokunnathu safe ano
Nice one bro 💐💐💐💐 go ahead waiting for another video 👍
Awesome place
Adipwli
Polichuu.. Kiduuu.. Animals kurava alle wen compared to bandipur resthouse.. Anyways it was too good to see this vdo
Watching this video after watching INB trip 2 / Episode 163….👍😁. 4 years old video
Powlichu sujithetta
👌👌 നല്ലൊരു വീഡിയോ ...കിടു..😍😍
Adipoli aayittundu.. Kidu.....
Aake tesionilaaaa sujithettaaa.....bt...ith kand kazhiyumbozhekkk orupaad relax aakumennu vishywaasamund.