ഒരുപാട് videos കണ്ടു ഈ വിഷയത്തിൽ .ഇത് പോലെ complete ആയി , കാര്യകാരണസഹിതം നിവാരണ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച വേറൊന്ന് കണ്ടില്ല. അനാവശ്യമായി വലിച്ചു നീട്ടാതെ വളരെ നന്നായി present ചെയ്യുന്നു. Thanks a lot madam
ഞാൻ ഒരുപാട് ഗാർഡനിങ് വീഡിയോ കാണാറുണ്ട്. എനിക്ക് ഏറ്റവും effective ആയും ഉപകാരം ആയും തോന്നിയിട്ടുള്ളത് novel garden ആണ്. വളരെ നല്ല അവതരണം. Thanks for the tips 🌹🌹
ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്, എല്ലാം നല്ല ഉപകാരപ്രദമായ വീഡിയോകളാണ്, ഗാർഡനിങ് നെ പറ്റി എന്ത് സംശയം ഉണ്ടായാലും ഞാൻ ചേച്ചിയുടെ വീഡിയോ ആണ് കാണാറ്, നല്ലവണ്ണം മനസ്സിൽ ആകും, adenium വിത്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്, എനിക്കും വേണം ചേച്ചി പ്ലീസ്
Thankyou so much enikku valare upakaramulla video same problem kondu tension aayirunnu ente rose chedikal ellam ningal video il kanichapolayaaa nalathanne njan vangichu use cheyyam thanks
Hello anila, Njn confidor 3-4 times use chythu enty ella roselum new buds &talirukl vannu.but ellam leaves kuradichathum buds brown color um anu enna chyendathu
Really you have made a very useful informative video.... things were very nicely explained...those who watched this video will stand to benefit... Thanks..
ഇങ്ങിനെ ഗുണം ഉള്ള കാര്യം പറയ്.അല്ലാതെ മഞ്ഞൾപൊടി തേച്ചാൽ പോകും,മുളക് പൊടി തേച്ചാൽ പോകും എന്നൊക്കെ നുണ പ്രജരിപ്പിക്കുന്നവർ ഇതൊന്നു കാണുക.നല്ല വിശദമായ വിവരണവും അവതരണവും. താങ്ക്യൂ
confidor ഇപ്പോള്‍ കിട്ടാന്‍ പ്രയാസമാണ്. confidor super എന്ന പുതിയ മരുന്നാണ് കിട്ടുക. ഇതിനു വലിയ വിലയാണ്. വേറെ ഏതെങ്കിലും മരുന്നുണ്ടോ കലവുധി കഴിഞ്ഞ confidor ഉപയോഗിക്കാമോ.
Exodus organic pesticide effective aanu ennu parayunnu... Pest infestation kurayum.. Growth stimulant um aanu...amazonil nalla review kandu What is your opnion
സർഫ് പോലെ വീര്യമുള്ള detergent കലക്കി spay ചെയ്തു നോക്കു പുഴുക്കൾ ചത്തു പോകും ഒന്നോ രണ്ടോ ഇലകളിൽ ആദ്യം spray ചെയ്തു ഇലകൾ വാടുന്നുണ്ടോ എന്നു നോക്കിയശേഷം ചെയ്യുക
ഒരുപാട് videos കണ്ടു ഈ വിഷയത്തിൽ .ഇത് പോലെ complete ആയി , കാര്യകാരണസഹിതം നിവാരണ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച വേറൊന്ന് കണ്ടില്ല. അനാവശ്യമായി വലിച്ചു നീട്ടാതെ വളരെ നന്നായി present ചെയ്യുന്നു.
Thanks a lot madam
നോവൽ ഗാർഡൻ ഒരു സംഭവം തന്നെയാണ്.ഓരോഎപ്പിസോഡും വളരെ ഹൃദ്യവും അമൃതുമാണ്.എന്നുംഒരായിരം സൂര്യശോഭയോടെ പ്രകാശിക്കട്ടെ.വളരെ വളരെ നന്ദി
Very very true
Othiri Nanniyum Snehavum 😍🧡🧡
Ro
It's correct
😊😊
പൂക്കൾ കണ്ടിട്ട് മതിയാകുന്നില്ല. എല്ലാം
വിശദമായി പറഞ്ഞു തന്നു. നന്ദി ❤️
Very useful video 🙏🙏🙏കുറെ നാളത്തെ പ്രശ്നത്തിന് ഒരു പരിഹാരം thank ypu very much 👍👍
Othiri santhoosham.. 😍🧡🧡
ഞാൻ ഒരുപാട് ഗാർഡനിങ് വീഡിയോ കാണാറുണ്ട്. എനിക്ക് ഏറ്റവും effective ആയും ഉപകാരം ആയും തോന്നിയിട്ടുള്ളത് novel garden ആണ്. വളരെ നല്ല അവതരണം. Thanks for the tips 🌹🌹
Othiri Nanniyum Snehavum mam 😍🧡🧡
ഇതിലും നല്ല വീഡിയോ സ്വപ്നങ്ങളിൽ മാത്രം 👏👍👌
ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്, എല്ലാം നല്ല ഉപകാരപ്രദമായ വീഡിയോകളാണ്, ഗാർഡനിങ് നെ പറ്റി എന്ത് സംശയം ഉണ്ടായാലും ഞാൻ ചേച്ചിയുടെ വീഡിയോ ആണ് കാണാറ്, നല്ലവണ്ണം മനസ്സിൽ ആകും, adenium വിത്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്, എനിക്കും വേണം ചേച്ചി പ്ലീസ്
Good information. എന്റെ റോസിനും ഈ പ്രശ്നം ഉണ്ട്
Thanks a lot 🧡🧡🧡
Thank you dear...I was fed up with this infection in roses.....
🧡🧡🧡
വളരെ ഉപകാരപ്രദമായ വീഡിയോ .. Thank you👍🙏
വളരെ നല്ല വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു നല്ല അറിവാണ് നന്ദി. അഡീനിയം വിത്ത് അയച്ചത് കിട്ടി.വളരെ സന്തോഷം.
Othiri Nanniyum Snehavum 😍🧡🧡
വളരെ നല്ല വീഡിയോ ആണ്.
Thank you very much
Thanqqqq chechi. Eppol ee video kanathu kondu ente rose rakshapettu. Allankil njan athokkey murichu kalanjene. So thanqqqq very much 🥰🥰👍
Clare athyavasyam ayittulla video ayirunnu ,thanks 🤗
Detailed explanation about thrips and it's treatment. Please keep up the good work 🤗
thanks a lot.. 🧡 Lots of Love 🧡
Very effective. Thank u
Lantana plantil white patchs കാണുന്നത് എന്തുകൊണ്ടാണ്. എന്താണ് ചെയ്യണ്ടിയത്
Thankyou so much enikku valare upakaramulla video same problem kondu tension aayirunnu ente rose chedikal ellam ningal video il kanichapolayaaa nalathanne njan vangichu use cheyyam thanks
പുതിയ നാമ്പു വന്നു തുടങ്ങുമ്പോഴേ കരിഞ്ഞാണ് ഇരിക്കുന്നത്.. അതിനും confidor മതിയാകുമോ?
Confidor opayogam 100% result kitty. Thanks🌹🌹
Most awaited…And big thanks to u from the bottom of my heart ❤️…I lost almost 20 varieties of roses…it started affecting my Adeniums too
So nice of you, treat them sooner to save other plants
Thanks for the information ente veetile chedikalkkj e problem undu etra organic medicine use cheytittum maarunnilla iny itum koodi try cheythu nokkam
Confidar കീടനാശിനി chembarathikku കൊടുക്കാമോ
വളരെ പ്രയോജന പ്രദമായ വീഡിയോ
Torpid use cheyyammo
കൊള്ളാം നല്ല ഒരു video ആണ് 🌹💕🌹Thanks
Orupad Nanni 😍🧡🧡
Even after using confidor on rose plants repeatedly, thrips keep on coming .. What can be the reason? Can we use Confidor on soil than on leaves?
Very useful video. Because of my plant also have this problem. I have no idea for this problem. Thank you mam for the best idea.
Hello anila,
Njn confidor 3-4 times use chythu enty ella roselum new buds &talirukl vannu.but ellam leaves kuradichathum buds brown color um anu enna chyendathu
Theerchayayum eniku um ettavum priyamulla channel aane 🙏
Hai Anila
Adenium seedsഎനിക്ക് ഇന്നലെ കിട്ടി .Thank you👍👍😁😁
🧡🧡🧡
വളരെ നന്നായി പറഞ്ഞു തന്നു 👍👍👍
Thanks a lot 🧡🧡🧡
വളരെ നന്ദി അനില .. റോസ് വാങ്ങാൻ തന്നെ പേടിയാണ് ഈ കാരണം കൊണ്ട്. ഈ മരുന്ന് ചിലന്തിവല പോലെ വെള്ള കളറിൽ ചെത്തി മൊട്ടിൽ കാണുന്ന കീടത്തിനും പറ്റുമോ
thanks for the അഡീനിയം seeds.God bless you.
Always welcome
Gud information thanq for sharing anila...... 🙏🙏
Chembarathyile moochakkum pathumaniyil varunna keedangalkku use cheyyamo.
Ante rosinum trip salyam unt chechi parsnjamathiri spray cheyyam.Thanks for advise
Melastoma plant il kure muttukal und. Pakshe viriyunnilla. Enthaayirikkum.kaaranam..ilakalkku keeda shalyam onnum illa.
Saaf adichukodutha maarille
നല്ല അവതരണം. ഉപകാരപ്രദം.👌🌹❤
Thanks a lot 🧡🧡🧡
Fungicide aano insecticide aano kodukendathu ennu enganea ariyum...my button rose bud full karingu kozhiyunnu...😢😢😢😢😢😢
Thanks madam from my bottom of my heart i cured all my roseplants using this tip
It's my pleasure 😍 Happy to hear that...
Thanks a lot for posting this type of informative vedios....no points left to explain...waiting for another one for my Anthuriums.
thanks a lot, sure will do it..
Thiranjunadakkukayayirunnu. Rose ellam pokkunna avasthayethi
Pesticide ethan nallath,name mention chayammo
Chechi enikkum adeeniyam seeds.very usefull video chechi tnx
Confidor super use chythal same result kittumo?
Thanks, some of my roses are in dying stage. Let me try this...
My pleasure 😊 Happy to know its useful.
Good information dear❤. Ente Rosinum undu😍. Ella videos um super
Othiri santhoosham.. 😍🧡🧡
Very informative video... Thanks a lot.... 🙏
മത്തൻ കുമ്പളംതുടങ്ങിയ പച്ചക്കറി കളിലും ഇതു പോലുള്ള കീടങ്ങൾ ഉണ്ട് അതിന് ജൈവ കീടനാശിനി പറയാമോ മോളേ
ചേച്ചി ഇതിന്റെ dose 1ml/1 litre alle
Hi expear dat kazhinjal use cheyyamo
No dont use
Upakara prdamaya video. Ente rosile kambukal vettiyal kilurthu varunnilla. Enthu cheyyanam ?.
Fertilizer ellam kodukkarund.
Manju Manoj
veril infection kaanum mam, treat it.
Spider mites നു എന്താണ് ചെയേണ്ടത്?
Chechi confidor pathumani, balsom chedikalile muradip maaran upayogikkan pato?
Super video. My roses suffering from this now. Thanks for the information. 🙏
My pleasure 😊 Happy to know its useful.
Vere chedikalku use cheyamo
Really you have made a very useful informative video.... things were very nicely explained...those who watched this video will stand to benefit...
Thanks..
Thank you for your information chachi 😍😍 very useful video 😍😍😍❤️❤️❤️
Thanks a lot 🧡🧡🧡
Hi..adinium seeds Kittanning njan enthuchainum single petal white kittumo othiri nokki kittiyilla.tharamo please
Eee product vangikan link vellom indo
I bought a rose plant 5 days ago.... Leaves r all getting yellow n some r becoming dark brown..... Plz suggest d cure. Thank you
I litre water il confidor ethra ml add chayyanam
ഇത് ജെമെന്തി ചെദിയിൽ ഉപയൊഗിക്കാമൊ pls റിപ്ലൈ
Valiya pookalaaayrnnu ipo one year aay kunj pookal chedi nashichtla vidarunnund but cheridhan enth cheyyam vepenna soap water alav parayMo
ഇങ്ങിനെ ഗുണം ഉള്ള കാര്യം പറയ്.അല്ലാതെ മഞ്ഞൾപൊടി തേച്ചാൽ പോകും,മുളക് പൊടി തേച്ചാൽ പോകും എന്നൊക്കെ നുണ പ്രജരിപ്പിക്കുന്നവർ ഇതൊന്നു കാണുക.നല്ല വിശദമായ വിവരണവും അവതരണവും. താങ്ക്യൂ
Mam ente rosil onnum leaf varunillla entha cheyuka onnu paranju tharumo .stem vechatha new rosinu .stem kilrthu .but leaf illla entha cheyuka
Confidor nte link ayakkamo pls
Ente 18 rose il same symptoms kanunnu 😒😒😒😒 poovokke nashijipoi leaf m
confidor ഇപ്പോള്‍ കിട്ടാന്‍ പ്രയാസമാണ്. confidor super എന്ന പുതിയ മരുന്നാണ് കിട്ടുക. ഇതിനു വലിയ വിലയാണ്. വേറെ ഏതെങ്കിലും മരുന്നുണ്ടോ കലവുധി കഴിഞ്ഞ confidor ഉപയോഗിക്കാമോ.
I'm a new subscriber.Your videos are really good.I've placed order for confidor.How to use this?
Can we use confidor for an advance use ?? As a caution before the plants are affected??
Sure mam , we can use it once in amonth as a precaution. I do that for my rose and hibsicus as they get easily infected by thrips and aphids.
Nte alla rose iyi avasthayile ahn...Nn thrichayayum Nn ithe cheyuthe nokum...
Thanks Novel Garden. Very useful. 🌹🌹🌹
Most welcome 😊
Kathirunna vedio. Super.
🧡🧡🧡🧡
Thank you very much for this very valulued information, which I did not have till now.
You're very welcome!
ഈ മരുന്ന് ഏ ത് സൈറ്റ് നിന്നാണ് ലഭിക്കുക pls റിപ്ലേ 🙏.
Very useful information.. thanks for sharing 🙏😊
My pleasure 😊
Very useful vedio I am from AP
Thanks and welcome 👍👍
Enik seeds kitty Tq u so much dear
Welcome mam 😊
Very heplfull vedio thanks😍😍😍😍
Nte rose ill verunna new thalirp..
3 leafilokkae stop aavunnu...athil budo leaf kooduthalo verunilla..ntha chyyua athin...pls rply
🙏🙏
Adenium seeds ayachu tharumo. Double petals venam
Next seeds collect cheyyumbol tharaam
Thank you for these Informations.
Thanks a lot 🧡🧡🧡
Best garden channel in malayalam ☺️🔥
So nice of you
@@NovelGarden ❤
Nice talk, explain, keep it's. Ok
Super😍kathirunna video
Thanks a lot 🧡🧡🧡
Thank you for your informations❤👌😊
My pleasure 😊
Rose ഒരുപാട് വയിൽ ഉള്ള ഭാഗത്തോ വയ്ക്കേണ്ടത്? വളം കൂടി പറയണേ..
Nalla veyil venam.. Rose complete care video , athil detailed ayittu koduthitundu, plz check
ua-cam.com/video/1yUCyHluUn0/v-deo.html
ഇതു ബാലൻസ് ഉണ്ടെകിൽ പിറ്റേദിവസം ഉപയോഗിക്കമോ
Ithu Ella plants num spray cheyamo
ella plants inum spray cheyyam.. 👍
What is your opinion about Exodus?
Reply please
Exodus organic pesticide effective aanu ennu parayunnu... Pest infestation kurayum.. Growth stimulant um aanu...amazonil nalla review kandu
What is your opnion
Thanks chechi ❤🙏🥰
കീടനാശിനി യുടെ പേര് ഒന്ന് കൂടി എഴുതാമോ
Thanks a lot 🧡🧡🧡
Pesticide name : CONFIDOR
Clate* Valare ennanu SPL mistake
Saaf use ചെയ്താൽ ഫലം കിട്ടുമോ?
Carate adikkaamo
Mam ayacha adenium seed kity
Thanks a lot novel garden
Most welcome mam 🧡🧡🧡
Good information 👌....thanks for sharing
Thanks a lot 🧡🧡🧡
ഒരു കേടും റോസിൽ ഇല്ലെങ്കിലും ഈ മരുന്ന് അടിച്ചു കൊടുക്കാൻ പറ്റുമോ
Good informations👍thank you
Thanks a lot 🧡🧡🧡
എന്‍റെ നന്ത്യാര്‍വട്ടം ഇല മംഴുവന്‍ ഒരം നീളന്‍ പുഴു കയറി നശിച്ചു...നീംഓയില്‍ പ്രയോഗം ഗുണമുണ്ടായില്ല...ഇനിയെന്താ വഴി..pls suggest
സർഫ് പോലെ വീര്യമുള്ള detergent കലക്കി spay ചെയ്തു നോക്കു
പുഴുക്കൾ ചത്തു പോകും ഒന്നോ രണ്ടോ ഇലകളിൽ ആദ്യം spray ചെയ്തു ഇലകൾ വാടുന്നുണ്ടോ എന്നു നോക്കിയശേഷം ചെയ്യുക
KARATE pesticide spray cheythaal ellam maarum, ithintey detailed video njan next week post cheyyam mam