Exodus ഞാൻ റിസയുടെ വീഡിയോ കണ്ടതിനു ശേഷമാണ് ഉപയോ ഗിക്കുന്നത്. വളരെ നല്ല result ആണ്. എന്റെ friend ഞാൻ പറഞ്ഞപ്പോൾ exodus വാങ്ങി അവൾക്കും ഇപ്പോൾ rose വളർത്താൻ നല്ല താല്പര്യമാണ്. Thanks Risa
ഇങ്ങനെ ഒരു വിഡീയോ ചെയ്തതിനു thankyou dear 🥰 എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. എങ്ങനെ മാറും എന്ന് വിചാരിക്കുകയായിരുന്നു അപ്പോഴാണ് ഇങ്ങനെ ഒരു വീഡീയോ. Supper 👍
Riza chechiyude bodmas insecticide inte video enikku valare upakaarapettu....Ippol rose valarthunathinnulla tips search cheyunnathu chechiyude UA-cam channel il aanu...Thank you
I am really very thankful to you because of your useful information. now my rose plant became very healthy because of using this insecticide, fungicide and pesticide also. thank you so much...
Funcide saaf use cheyyunu ..pest contrlin neem oil um insect kale control cheyyan enthenkilum organic aayitulla reethikal parayamo..vedio cheythitundenkil link ittal mathi
റിസയുടെ വീഡിയോ കണ്ടിട്ട് ഞാനും exodus വാങ്ങി. റോസ് എല്ലാം കാണാൻ എന്ത് ഭംഗി. ഞാൻ ഇതെല്ലാം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുപോലെ ഹെൽത്തി ആയിട്ട് നിൽക്കുന്നില്ല
എന്റെ റോസ് കളിൽ ഇത് ഉപയോഗിച്ചിട്ട് നല്ലത് പോലെ പൂക്കൾ ഉണ്ടാകുന്നുണ്ട് പക്ഷെ ഇലകൾ തീരെ ഇല്ല . ചെടി കാണാൻ ഒരു ഭംഗിയില്ല . എന്ത് cheyyum ഇലകൾ കൂടി വരാൻ . വരുന്ന ഇല്ല പെട്ടെന്നു കൊഴിഞ്ഞു പോകുന്നു 😢
I am so thankful to you because of this useful videos .now my rose plants became very healthy because of using these fungi pestie, and insecticide solutions. thank you so much..
Useful information. Thank you very much
Thanks very encouraging video ❤❤
👌❤️👌
റിസയുടെ റോസുകൾ കാണാൻ എന്ത് ഭംഗിയാണ് 👍🏻 ഈ tips പറഞ്ഞു തന്നതിന് thanks റിസ 🥰 ❤️
🙏🏻🥰🥰❤️
Sister video kandanu rose plant naan valarkunnu.Very useful videos. Thank you so much 🎉🎉🎉
Thanks 🥰
Exodus ഞാൻ റിസയുടെ വീഡിയോ കണ്ടതിനു ശേഷമാണ് ഉപയോ ഗിക്കുന്നത്. വളരെ നല്ല result ആണ്. എന്റെ friend ഞാൻ പറഞ്ഞപ്പോൾ exodus വാങ്ങി അവൾക്കും ഇപ്പോൾ rose വളർത്താൻ നല്ല താല്പര്യമാണ്. Thanks Risa
Njanum vangi nalla result und
@@HARIMON369 Amazon
ഞാനും ❤
ഇങ്ങനെ ഒരു വിഡീയോ ചെയ്തതിനു thankyou dear 🥰 എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. എങ്ങനെ മാറും എന്ന് വിചാരിക്കുകയായിരുന്നു അപ്പോഴാണ് ഇങ്ങനെ ഒരു വീഡീയോ. Supper 👍
Thanku 🙏🏻🥰
Riza chechiyude bodmas insecticide inte video enikku valare upakaarapettu....Ippol rose valarthunathinnulla tips search cheyunnathu chechiyude UA-cam channel il aanu...Thank you
Thankyou so much dear 🥰
I am really very thankful to you because of your useful information. now my rose plant became very healthy because of using this insecticide, fungicide and pesticide also. thank you so much...
Thanks dear 🙏🏻🥰🥰
165 like my friend nice bhut bdhiya happy gardening apne bhut achi jankari di good 👌 👍
Thanku 🙏🏻🥰
Ithayude tips ellam kollam valare usefull annu 👍idak idakk ithupolulla nalla videos chynnath valara helpful annu 🥰 prethekichu rose, balsam 😍🥰 god bls u 🤗💐
Thanku 🙏🏻🥰
എന്ത് ഭംഗിയാണ് നല്ല വീഡിയൊ വളരെ ഇഷ്ടമായി. ആദ്യമായി കാണുന്നു. Subscribed
Thanku 🙏🏻🥰
Thank you Mam... your roses are very beautiful 😍😍😍
ഈ tips പറഞ്ഞു തന്നതിന് thanks ❤️🌹
🙏🏻🥰🥰
Maximum ethra inch potanu edakantathu rose plantunu
നല്ല ഭംഗി
എത്ര ഭംഗിയാണ് നിങ്ങളുടെറോസ്.നല്ല അവതരണം
Thankyou 🥰
Courier ayachu thanna plant innu kitti.super packing. Healthy big plant.keep going like this.Thank you so much.👌👌
Thanku so much 🙏🏻🥰
Very usefull video..thank you dear
Thanks 🥰
👌🏻👌🏻
M.😮🎉🎉
Riza enthu manoharam rose kanuvan.super
Thanku 🙏🏻🥰
Exodus👌 anu njan vangi, ippam rose nallayayi
*പൂക്കൾ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു വളരെ നല്ലൊരു അറിവ്*
Thanku 🙏🏻🥰
Waww beautiful 🥰🥰 new subscriber 👍👍
🙏🏻🥰🥰💞
Very useful video. thank u.....
Thanks 🥰
Exodus um tafgorum orumich use cheyammo
Very useful tips... Very nice flowers..
Thanku 🥰
Good information. Thank you. I how many days shall we apply the fungicide, pesticide??
10 days
Pesticides name parayo
Aa pink color eath type rosan ..name pls nalla bhangiyund
Beautiful flowers
Thanks dear 🥰
Riza paranjad anusarichu njan chaithu ippam ente ella rosum adipoliyanu, niraye poovund
Thanku so much 🙏🏻🥰
അടിപൊളി
Very nice
Thanks 🥰
Saaf ethra alavil aanu vellathil cherthu spray cheyyendathu?
Very good result
Thankyou 🙏🏻🥰
Super collections beautiful .Idhil kanicha rose nadan ano bud rose ano
Randum und🥰
👍🏻👍🏻
❤🌹
Nalla rosasanallo ellam👌🏻👌🏻👌🏻👌🏻👌🏻👌🏻
Thanku 🥰
ഇയാളുടെ റോസ് എന്ത് ഭംഗി കാണാൻ എന്ത് കൊതിയാ ഇതുപോലുള്ള എന്റെ വീട്ടിലുണ്ടാവുന്നില്ലല്ലോ
Nalla care koduthal mathi evideyum undakum🥰
Place wayanad ennanennnu orkuka
👍
Very useful
Thanks 🥰
Madam which timeil ethu chayanam evening or morning. Waiting ur valuable reply
Evening anu better
Thank u very much for ur valuable advice.
Alhamdhulillah, rllam nannayi paranju thannnu
Thanks 🥰
Namuk vtl thanne cheyyan pattunnathu undo
Adyam kaanikkunna rose plant enthu peranu, reply please 😊
Superr👌
Thanks 🙏🏻
റിസ പൂക്കൾ ഉണ്ടാവാത്ത വള്ളി റോസാ എന്താണ് ചെയ്യുക പുഷ്‌പ്പിക്കാൻ
Prune cheythitt DAP ittu kodukku
Exodus vanghan nokkittu pattunilla athinthay syitt onnu paranju tharamo
Discription il link koduthittund
Adyam kanich rose name parayumo
Jamanthi rose plant ready aayo
Ith fruts plantinu pattumo
Yes
Ishtapette vangiya rose plant ellam cheethayayi poyer
Entha Karanam enne ariyilla
Plant repot cheythukazhinje 2 days kazhiyumpole stem black colour vanne ellam cheethayayee povukaya
Repot cheythal sredhikkenda karyangale kurich video cheyythittund kandu nokku 🥰
@@RIZAZVIBES thanks
കുറെ റോസ് ഉണ്ടെല്ലോ . നല്ല ഭംഗി
Thanks 🥰
💜💜💜💜👍👍👍👍
❤️❤️🥰🥰
Chechi Adinium pookunila pinne ela yellow clour vanu kozhinju pokunu
Fungal problem ayirikkum, fungicide spray cheythu kodukku 🥰
Super thanks
🙏🏻🥰
❤️❤️❤️
❤️❤️🥰🥰
Wayanattil evidayaa correct place
Ree pott chyunnathu kanikkamo
Sure🥰
👌👌👌👌Thank you 💕💕💕💕
🙏🏻🥰🥰
Very useful. ഈ പ്രോബ്ലെംസ് കാരണം റോസ് മടുത്തു 😔
Video yil paranjth pole cheythu nokku ,best result kittum🥰
👌👌👌👌👌👌👌👍🥰🙏
🥰🥰❤️
Neritt vannal plant tharumo
Please reply
Njan ippol wayanad aa ulle
Thanks mam🥰🥰🥰🥰🥰
🙏🏻🥰🥰
Funcide saaf use cheyyunu ..pest contrlin neem oil um insect kale control cheyyan enthenkilum organic aayitulla reethikal parayamo..vedio cheythitundenkil link ittal mathi
Red climbing sale undo
Yes 🥰
റിസയുടെ വീഡിയോ കണ്ടിട്ട് ഞാനും exodus വാങ്ങി. റോസ് എല്ലാം കാണാൻ എന്ത് ഭംഗി. ഞാൻ ഇതെല്ലാം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുപോലെ ഹെൽത്തി ആയിട്ട് നിൽക്കുന്നില്ല
Same problem
Fertilizer Ella weeks lum kodukku🥰🥰
NPK.. fungicide. ആണോ
No, fertilizer
ഞാനും വാങ്ങി exodus വൈകുന്നേരം ആണോ സ്പ്രേ ചെയ്യേണ്ടത്
Yes 🥰
Mam orchid rose sale ഉണ്ടോ
Yes
Fungicide yethanu upayogikunathu
Saaf,Bavistin
ഇത് മൂന്നും എത്ര ദിവസത്തെ ഇടവേള ഉപയോഗിക്കേണ്ടത്. ഒരുമിച്ച് ഉപയോഗിക്കാൻ പറ്റുമോ
15 days gapil
ഇതു കുട്ടികൾ ഉള്ളടത്ത് ഉപയോഗിക്കാൻ പറ്റുമോ
fungicide um pesticide um oru divasam upayogikkan pattumo?
illa, 4 or 5 days kazhinj use cheyyam🥰
എന്റെ റോസ് കളിൽ ഇത് ഉപയോഗിച്ചിട്ട് നല്ലത് പോലെ പൂക്കൾ ഉണ്ടാകുന്നുണ്ട് പക്ഷെ ഇലകൾ തീരെ ഇല്ല . ചെടി കാണാൻ ഒരു ഭംഗിയില്ല . എന്ത് cheyyum
ഇലകൾ കൂടി വരാൻ . വരുന്ന ഇല്ല പെട്ടെന്നു കൊഴിഞ്ഞു പോകുന്നു 😢
Exodus online vila nokki 950 ano ningal vangichadu
Quantity ausarichanu rate
Ithu sale undo
Ippole available alla 🥰
വാട്സപ്പ് നമ്പർ തരുമോ? കുടുതൽ വിവരങ്ങൾ അപ്പോൾ എഴുതാമല്ലോ? ചെടികൾ വേണമായിരുന്നു Good Presentation Madam
8137807795
Thank you madam
Adipoli plants🥰🌹
Thanku 🥰
I bought Exodus
Nimbecidine organic aano
95 % organic anu
From Amazon
നഴ്സറിയിൽനിന്ന് വാങ്ങുന്ന ബാംഗ്ലൂർ റോസിനും ഇതേപരിചരണം മതിയോ ഞാൻ വളർത്തി മടുത്തു ഒന്നും pidikunnilla
👍🏻🥰🥰
Very useful tips
Thanks 🥰
Eniku plants tharamo
Yes
Fertilizer എത്ര ദിവസം കൂടുമ്പോൾ ആണ് കൊടുക്കുന്നത്
1 week or 2 weeks
ഈ റോസ് ഒക്കെ നിക്കുന്ന സ്ഥലം എവിടെയാ
Wayanad
Sorry, muzhuvan video kandappol alavu manassilayi. thanks
Hi😍 80 Vareity Rose chediyo..pwolly🌹🌹useful video dear😘God bless you ❤ 😘 ❤
🙏🏻🥰🥰❤️
ഫെസ്റ്റി സൈഡ് കുട്ടികൾ ഉള്ളടത്തു ഉപയോഗിക്കാൻ പറ്റുമോ
Organic pesticide use cheyyunnath thanneyanu nallath🥰
🥰🥰🥰thanks
ഈ pettisaidum insettisaidum രണ്ടും ഒന്നുതന്നെയല്ലേ എല്ലാം കീടങ്ങളുടെ ആക്രമണം തന്നെയല്ലേ അതിന് ഒരു മരുന്ന് പോരെ
Pora, pesticide mathram use cheythal Ella keedangalum nashikkilla
Pl.reply
I am so thankful to you because of this useful videos .now my rose plants became very healthy because of using these fungi pestie, and insecticide solutions. thank you so much..
Thanku 🙏🏻🥰
Number ayach tharaamo