ഈ വീഡിയോയ്ക്ക് ചേട്ടൻ ഒരു താങ്ക്യൂ ഞാനിപ്പോ 12 ഓളം റോസിച്ചെടി വേടിച്ചു വച്ചിരിക്കുന്നു റിപ്പോർട്ട് ചെയ്യാൻ ഇരിക്കുകയായിരുന്നു ഈ വീഡിയോ വളരെ പെടുമെന്ന് വിശ്വസിക്കുന്നു ചെയ്തു നോക്കട്ടെ നല്ല അവതരണം മാഷാ അള്ളാ
ഒത്തിരി ആഗ്രഹിച്ച് ധാരാളം റോസ് വാങ്ങി ഒന്നും പിടിച്ചില്ല. പിന്നെ വാങ്ങാതെ ആയി. വളർത്തണമെന്ന മോഹം ഉണ്ടായിരുന്നു.എന്നാൽ ഈ വീഡിയോ പുതിയ അറിവ് നൽകി. Thanks chetta ....
സത്യമാണ് നമ്മൾ വാങ്ങുന്ന റോസിൽ ഒരു പൂവ് പിടിച്ചു കഴിഞ്ഞാൽ പിന്നെ ആ ചെടി മുരടിച്ചു അങ്ങനെ തന്നെ നിക്കും ഇനി എന്തായാലും ഇങ്ങനെ ഒന്നു ചെയ്തു നോക്കാം ഒരുപാട് താങ്ക്സ്
@@shemizsk thanku😍. ജെറബറ ചെടി ഇപ്പോ വാങ്ങിച് നട്ടാർന്നു . പക്ഷെ അത് ഉണങ്ങി കരിഞ്ഞു വരുന്നു.കൃത്യമായി പൊട്ടിങ് ഒക്കെ ചെയ്തു. മഞ്ഞൾ ഇട്ടു കൊടുത്തു. പിന്നെ ഇപ്പൊ സാഫ് കലക്കി ഒഴിച്ച് കൊടുത്തു. എന്തെങ്കിലും വേറെ ചെയ്യാനുണ്ടോ,?
ഞാൻ 5 റോസ ചെടി വാങ്ങിയിരുന്നു അതിൽ നിന്ന് 2 എണ്ണം ഇത് പോലെ മണ്ണ് ഇളക്കി വേര് kayuki വേറെ മണ്ണ് നിറച്ച് വച്ചു അത് 2 ഉം ഉണങ്ങിപ്പോയി മണ്ണ് മാറ്റി കയുകാതെ വച്ചത് അതിയവിഷിയം നന്നായിട്ട് വളരുന്നുണ്ട് 4 മുട്ട് വന്നിട്ടുണ്ട് വിരിഞ്ഞിട്ടില്ല
Cheettanta vedio kand njn ippo egana nadunna ippo 1yr aya budding rose ippozhum ore kozhappo illatha nilkunnund thanks cheetta❤
Njan chaithu nokki.
Vellathilekku irakki vechu Mannu kalanju.
4 rose vechu. Adipoliyaayi vannu now.
Orupadu flowers varunnund. Must try
Thank uuuuu
മണ്ണും ചാണകവും ratio എന്താണ് ഇട്ടത്
Wlcm
ഗുഡ് വീഡിയോ... ഞാൻ റോസ് വാങ്ങിയിട്ടുണ്ട് നാളെ തന്നെ ഇത് പോലെ ചെയ്തു നോക്കും. എന്നിട്ട് റിസൾട്ട് പറയാം 👍🏻
Ok
ഒന്നും പറഞ്ഞില്ലല്ലോ
@@AkhilAshokan-h9sവലിയ റിസൾട്ട് കിട്ടിയില്ല അത് കൊണ്ടാണ്.. വീണ്ടും ട്രൈ ചെയ്യുന്നുണ്ട്. അത് കൂടി നോക്കട്ടെ 🙏🏻
ചെയ്ത നോക്ക് റിസൽട്ട് കിട്ടിയാൽ അറിയിക്കുക
@@shemizsk 👍🏻👍🏻
Nj ithu cheythuto ipo veentum pookal aayi , thanks
ഈ വീഡിയോയ്ക്ക് ചേട്ടൻ ഒരു താങ്ക്യൂ ഞാനിപ്പോ 12 ഓളം റോസിച്ചെടി വേടിച്ചു വച്ചിരിക്കുന്നു റിപ്പോർട്ട് ചെയ്യാൻ ഇരിക്കുകയായിരുന്നു ഈ വീഡിയോ വളരെ പെടുമെന്ന് വിശ്വസിക്കുന്നു ചെയ്തു നോക്കട്ടെ നല്ല അവതരണം മാഷാ അള്ളാ
Enddayi ros!?
Thanks bro, ഞാൻ ഇതു പോലെ ചെയ്തു good result
Thanks
Seeing the video after or before?
Njan ethu chythite enty rose chediyil poove undavunude... Thank u
Njn ingane cheythu .super
Valuable information, thank you so much, ente 2 chatti rose nasichu poyi, ini ithu pole cheyyanam 👍👍😊😊
Thanks
പുതിയ അറിവാണ്, ഒരു പാട് നന്ദി
Njn 20 rs koduth 5 rose chedi vagi 3 year kazhinju epozhum oru kuzhapavum ella kore flowers ind edak branches oke veti fertilizer etu kodukum
adhikam valichuneetti parayathe kaaryangal paranju. informative vedio. good.
ഒത്തിരി ആഗ്രഹിച്ച് ധാരാളം റോസ് വാങ്ങി ഒന്നും പിടിച്ചില്ല. പിന്നെ വാങ്ങാതെ ആയി. വളർത്തണമെന്ന മോഹം ഉണ്ടായിരുന്നു.എന്നാൽ ഈ വീഡിയോ പുതിയ അറിവ് നൽകി. Thanks chetta ....
9
മണിക്കുട്ടാറോസ്പിടിപ്പിക്കാനെ നല്ല വെവരംവേണം.
@@rameshkumareruveli7036 🤣🤣
🎉
@rames❤
30yhkumareruveli7036
സൂപ്പർ വീഡിയോ👌👌👌thank you bro❤❤❤❤
നല്ല അവതരണം. നല്ല അറിവ്.🌹🌹
Thanks
Njanum 3 rose plant vaangiyittunde itupole cheytu nokkam
An excellent video, very useful to the beginners 😊
ഞാനുംഇതുപോലെ റോസാ ചെടി നട്ടു.... നല്ല റിസൽട്ട്
Good
Oru 10 videos kand onnum ishtapettilla ithu kand ingane cheyyan povua nallapole mansilakki thannu nthokke vende enn 👌👌👌👌
ഞാനും അങ്ങനെ അണ് നടുന്നത്.എൻ്റെ റോസ ചെടികൾ എല്ലാം നിറയെ പൂവിടാറുണ്ട്.
ഞാൻ എല്ലാ റോസും ഇത് കണ്ട് replant ചെയ്തു. വെയ്റ്റിംഗ് for result
💐💐💐
rslt update chyan marakkalle
തീർച്ചയായും
Result antayi
നല്ല റിസൾട്ട് ആണ് 👌🌹🌹🌹
സത്യമാണ് നമ്മൾ വാങ്ങുന്ന റോസിൽ ഒരു പൂവ് പിടിച്ചു കഴിഞ്ഞാൽ പിന്നെ ആ ചെടി മുരടിച്ചു അങ്ങനെ തന്നെ നിക്കും ഇനി എന്തായാലും ഇങ്ങനെ ഒന്നു ചെയ്തു നോക്കാം ഒരുപാട് താങ്ക്സ്
👍
സത്യം
ഒരുപാട് ഉപകാരപ്പെടുന്ന അറിവുകൾ
സൂപ്പർ വീഡിയോ,ഈ അറിവ് മറ്റുള്ളവർക്ക് പങ്കിട്ടത്തിനു താങ്ക്സ്
0 pop pop p060 pop0 pop. G. By
Tnks 😊
By by de mi
Hi... Good vedio... നഴ്‌സറിയിൽനിന്ന് വാങ്ങുന്ന ഇല്ല ചെടിയും ഇങ്ങനെ മണ്ണ് കഴുകി കളയണോ
ചാണകപ്പൊടിക്കു പകരംസൂപ്പർ മീൽ ഉപയോഗിച്ചൂടെ
ഏത് വളം വേണേലും ഉപയോഗിക്കാം പക്ഷെ ജൈവ വളംമായിരിക്കണം
Chetta. Njn vangiyat cheriya thai aanu. Athinte mann ithupole maattamo
മതർ പ്ലാൻ്റ് ചെടിയിൽ ചെയ്യുന്നത് ആയിരിക്കും നല്ലത്
Ingane ചെയ്താലും ചിലപ്പോഴെ രക്ഷപ്പെടുന്നുള്ളൂ
Thank you. Very helpful
Thanks
Ellupodi, veppin pinnakkum, pachachanakavum kalakki ozhikkan pattuo
Yes ഒഴിച്ചു കൊടുക്കു
പൈപ്പിന്റെ താഴെ പിടിച്ചു മണ്ണ് ചെറുതായി അമർത്തുമ്പോൾ വേര് പൊട്ടാതെ നന്നായി കിട്ടും
Puthiya arivayirunnu thanks
Wlcm
Nan chithu good this tru thanks
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചാനൽ!!!👍👍👍ഒരു ബിഗ് സല്യൂട്ട്.
Thanks 😊
ശരിയാ thanks😍💜
നന്ദി🙏🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ
ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
വളരെ നല്ല വീഡിയോ - ഇതു വരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്തത് - സഹോദരന് നന്ദി
Chattiyil hole idande vellam varnupokan adiyil onnum idande marannu poyo
ബോഗൻ വില്ല ചെടിയും ഇങ്ങനെ ചെയ്യാമോ??
നടന്‍ റോസ് ആണോ നല്ലത് or budded rose?
നല്ല അവതരണം.നന്നായിട്ടുണ്ട്.
Thanks
Very good information.I will try this.
പൂഴി മണ്ണിന്റെ കൂടെ മിക്സ് ചെയ്യുന്നതു നല്ലതല്ലേ? or cocopit. or small amounts of both?
Vedio eshtai.Koottayi tto.
Thanks
കുപ്പിയിൽവെളളംനിറച്ച് കുപ്പിക്കടിയിൽ ഒരു ചെറിയ ഹോളിട്ട് ചട്ടിയിൽ മണ്ണിലിറക്കി വെച്ചാൽമതി.റോസ്ചെടിക്ക് തുളളിതുളളിയായി വെളളംകിട്ടിക്കോളും.
Puthiya arivanu..... kure rose nashichupoyi.....ini try cheythu nokam.....thanks...
😊
Same
👍valarae uipakaram🤗
Saaf kalarthiya vellathil mukki vechal mannum pokum fungus badhayum poyikittum
Njan kure time vellathil ittu vaykum apol mannu ellam ilaki pokum
സൂപ്പർ ആണ് നല്ല അവതരണ ശൈലി
Thanks
Lot of Thanks
റോസാ ചെടി വാണിജ്യ ഡിസ്ഥാനനത്തിൽ കൃഷി ചെയ്യാൻ പറ്റുമോ..? അവശ്യക്കാരുണ്ടാകുമോ..? വിവരണം തന്നാലും...
Yes
ഗ്രോ ബാഗിൽ കുറച്ച് കൂടി വെള്ളം ഒഴിച്ച് കൊടുത്താൽ ബാഗ് കീറാതെ അഴിച്ച് എടുക്കാം . അത് വീണ്ടും ഉപയോഗിച്ച് പരിസരം മാലിന്യം ഒഴിവാക്കാം
Thanks 👌
Nalla arevugal..nalagunna chanal👍👍👍👍
Thanks 💐💐
എനിക്ക് ഒരു നാടൻ റോസും ഒരു അരേക്കാ പാം ചെടിയും ഓൺലൈനായി അയച്ചു തരുമോ. ഗോവയിൽ ആണ്
Yes
നഴ്സറി പത്തുമണി പൂവ് ന്റെ repotting video ചെയ്യാമോ ചേട്ടാ..
ഉടനെ 10 മണി ചെടിയുടെ വീഡിയോ അപ്ലോഡ് ചെയ്യാം
@@shemizsk thankyou🥰
Welcome
വളരെ ഉപഗാര പ്രദപമായ വീഡിയോ
💐
Njane vaagiya 4thayi unagipoyi ithu pola chetittu
ചെറിയ കവറിൽ ഉള്ള റോസും ഇങ്ങനെ തന്നെയാണോ nadeddath, yande kyil cheriya rose und vagiyath, ഇത് പോലെ നട്ടാൽമതിയോ, muttathod koode ഇടാമോ, മറുപടി തരണേ
Yes ഇത് പോലെ നാട്ടാല് മതി മുട്ട തോട് ഇടുന്നത് കൊണ്ട് കുഴപ്പം ഇല്ല
Suprrr. Thank uu 4 ur information
💐👍
Sir ithinae keedashalyam kuuduthalaanu.
These rose plants thayil nattal nallathakumo ???
തറയിൽ നട്ടാൽ നല്ലത് പോലെ വളരും
Ok സഹോദരാ
ഈ റോസ് തൈകൾ എത്ര vila
Bro mann nerit edand adeel korch kallum elagalum ettal vellam kettinikandirikan nalladhann🤗🙌🏻
Bud rose vangikumbol aa tape removeyano
റിമൂവ് ചെയ്യാൻ പാടില്ല
@@shemizsk thanku😍. ജെറബറ ചെടി ഇപ്പോ വാങ്ങിച് നട്ടാർന്നു . പക്ഷെ അത് ഉണങ്ങി കരിഞ്ഞു വരുന്നു.കൃത്യമായി പൊട്ടിങ് ഒക്കെ ചെയ്തു. മഞ്ഞൾ ഇട്ടു കൊടുത്തു. പിന്നെ ഇപ്പൊ സാഫ് കലക്കി ഒഴിച്ച് കൊടുത്തു. എന്തെങ്കിലും വേറെ ചെയ്യാനുണ്ടോ,?
Nursery il ninn vedicha chedikalil kooduthalum verukal valarathe cheenju pokunnu
Thanku somuch 💜💜💜💜
Wlcm
Thank.you.brother
Wlcm
Thank you
What do you mean by mother plant
ഈവിഡിയോ കണ്ടു നന്നായിട്ടുണ്ട്.പക്ഷെ ഞാൻ മണ്ണ് നീക്കാതെയാണ് നട്ടത് ഉണങ്ങിപ്പോവുമോ അത് ചട്ടി യിൽനിന്നും മാറ്റണോ pls rply
ഉണങ്ങില്ല
Thanks for your information ☺️
Welcome
🙄ee rose chedikku nalla veyil venam ennu parayunnath nthu kondaanu... Ee videsha raajyangalil bayankara velipam ulla pookalodu koodi veliya rose chedikal undakunundalo
Thanks etta.....
Wlcm
It's working 👍
കൊള്ളാം നല്ല അവതരണം
Thanks
@@shemizsk .
Woww ingane cheyyanam
💐
ഞാൻ 5 റോസ ചെടി വാങ്ങിയിരുന്നു
അതിൽ നിന്ന് 2 എണ്ണം ഇത് പോലെ മണ്ണ് ഇളക്കി വേര് kayuki
വേറെ മണ്ണ് നിറച്ച് വച്ചു അത് 2 ഉം
ഉണങ്ങിപ്പോയി മണ്ണ് മാറ്റി കയുകാതെ വച്ചത് അതിയവിഷിയം നന്നായിട്ട് വളരുന്നുണ്ട് 4 മുട്ട് വന്നിട്ടുണ്ട്
വിരിഞ്ഞിട്ടില്ല
അതെ, നിലവിൽ ഉള്ള മണ്ണ് കളയാതിരിക്കുന്നതാണ് നല്ലത്
നല്ല അറിവ് 👍
Ella chedikalum cheyyamo?
ചെയ്യാം
ഒരുപാട് റോസ വാങ്ങി ഒന്നും പൂക്കൾ ഒന്നും വന്നില്ല ഇനി ഇതുപോലെ ചെയ്ത് നോകാം
Nannayitund👌👌👌👌
Thanks
Egane ചെയ്യുമ്പോ ചെടികൾ ഉണഗി pokunnu
Muradichu nilkuna Natta plant pinnem eduthe kazhuki vrithiyaki natta poovundakumo
തറയിൽ നട്ടത് ചെയ്യതിരിക്കുന്നത് ആണ് നല്ലത് .ചെടി ചട്ടിയിലോ ഗ്രോ ബ്യാഗിലോ നട്ടത് ചെയ്യാം....
ചേട്ടാ,, എല്ലാ ചെടികളും ഇങ്ങനെ മണ്ണ് കളഞ്ഞിട്ടു ആണോ വെക്കണ്ടേ?
ചെടികൾ പൂവിടുന്നില്ല മുറടിച്ചാണ് വളരുന്നതെങ്കിൽ ഇങ്ങനെ എല്ല ചെടിയിലും ചെയ്യാം
@@shemizsk,, kk, kk, thnkss,, കേട്ട പാതി, ഞാൻ എന്റെ രണ്ടു റോസ് മണ്ണ് കളഞ്ഞു മാറ്റി ചട്ടിയിൽ വെച്ച് 😄.. പൂവിടുന്നത് ആയിരുന്നു... ഇനി എന്താകുമോ ആവോ 😄
പൂവിടുന്നത് ആണേൽ എന്തിന് മാറ്റേണ്ട ആവിശ്യം ഇല്ലായിരുന്നല്ലോ
thanks for information
Njanchaithu adipoli
സൂപ്പർ
ശരിയാണ് എന്റെ റോസിന്റെ അവസ്ഥ ഇത് തന്നെ ഞാൻ ചെയ്തു നോക്കാം
ചെയ്ത് നോക്കു ഉറപ്പായും. റിസൾട്ട് കിട്ടും
Ee rose nilathu nadaamo?
നാടാമല്ലോ നിലത്ത് നടുന്നത് ആണ് ഒന്നും കൂടെ നല്ലത്
Thank you
Welcome
. IS it apply for fruit plants that we purchase from nurseries?
ചട്ടിയിലോ ഗ്രോബാഗ് ലോ വളർത്തുന്ന ഫ്രൂട് തൈകൾ ചെയ്താൽ കുഴപ്പം ഇല്ല
Thanks
@@shemizsk I
Vyakthamayi paranju ❤️
Thanks. Nalla arivaa paranju thannath.
😊
ക്യാബേജ് കൃഷി ചെയ്യുന്നത് പറയുമോ
തീർച്ചയായും അതിനെ കുറിച്ചൊരു വീഡിയോ ഉടനെ ചെയ്യാം
എല്ലുപൊടി ഇട്ടാൽ പൂച്ച,എലിശല്യംഉണ്ടാവില്ലെ?
വേപ്പിൻ പിണ്ണാക്ക് മിക്സ് ചെയ്തു ഇട്ടാൽ മതി
5 nursery rose ഇതുപോലെ നട്ടു രണ്ടെണ്ണം പിടിച്ചു വരുന്നു
💐👌
Jamanthy chediyum, പിടിച്ചു
Good 👍💐
ചെയ്തു നോക്കാം
Chakori chor cherkkande
ചേർത്താലും കുഴപ്പം ഇല്ല നല്ലത് ആണ്
വലിച്ചു നീട്ടരുത് : ....കാര്യങ്ങൾ നല്ലതു തന്നെ
സൂപ്പർ vidio💜😍. ഞാൻ വാങ്ങിയ റോസ് കേടായി പോയി 😔😔😔😔
😢
Njan ingana bogane villa repot cheythu but leaf allam vaadi nikkunnu
8 rose chedi vangi. Onnum undayilla.. Ini ithupole cheyyanm
ചെയ്തു നോക്കു
Njanum vaangi first okke nalla poove indayi but pinne indavanathokke kuridicha pookkal aayi😒
വീഡിയോയിൽ കാണുന്നത് പൊലെ ചെയ്ത് നോക്കു