ഹലോ 🤷റോസ് വാങ്ങി പൂ വൊക്കെ കഴിഞ്ഞു ഇപ്പോൾ താഴെ നിന്നും കുറേ കൊമ്പ് വന്നു ഇപ്പോൾ എതാണ് കാട്ട് റോസ് എന്ന് തിരിയുന്നില്ല എല്ലാകൊമ്പിനും 5-6-7ഇലകൾ ആണ് ഇതിൽ ഏത് മുറിക്കണം എന്ന ചിന്തയിൽ ആണ് ഒരു കൊമ്പിൽ തന്നെ 5ഉം അത് പോലെ 7ഇലകൾ കാണുന്നു 🤷 ബഡ് ചെയ്തടേപ്പ് മുറിച്ചും പോയി അവിടെ നിന്നും ശിഖിരങ്ങൾ ഒരുപാട് ഉണ്ട് അത് കൊണ്ട് നല്ല റോസ് ഏതാ കാട്ട് റോസ് ഏതാണെന്നു ഒരു എത്തും പിടിയും ഇല്ല.. വേറെ വല്ല വഴിയും ഉണ്ടോ 😔🤷
potting mix making video : ua-cam.com/video/-SVt2D4z8Bs/v-deo.htmlsi=Awl6pbfD3er7Khbf
Good 👍Superb
ഈ പോട്ടിംഗ് മിക്സ് ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞ് തരുമോ
Very Beauty Brpother👍
Very thanks
Neatly presented video 😍
Thanks a lot 😊
Thanks
Can u explain, my tomato plannts r nicely growing, but flowers r becoming dry somany remedies done, still not better Thanks
Pls visit channel video cheythittund
റോസ് വലിപ്പം വക്കാൻ എന്തു വളം കൊടുക്കണം ദീപു 🌹
Like അല്ല റിപ്ലൈ പ്രതീക്ഷിക്കുന്നു 🥰
Km @@rajasreeraju7168
ലെൻസിൽ കൂടി നോക്കേണ്ടി വരും😂
😂@@rajasreeraju7168
Rose cutting nattil ninnum angene safe aayi konduvara.
l (by rail)
ഈ പോട്ടിംഗ് മിക്സ് പറഞ്ഞു തരുമോ
Super 👏🏼👏🏼👏🏼.കവർ മാറ്റിയിട്ട് 5മിനിറ്റ് വെള്ളത്തിൽ വച്ചാൽ മണ്ണ് വേഗത്തിൽ മാറ്റാമല്ലോ.......😁
ok thank you
എന്റെ കുറെ റോസുകൾ മുരടിച്ചു നിൽക്കുന്നു. April മാസത്തിൽ ഇതുപോലെ cut ചെയ്യാമോ
Poting mix engia packing?how much it costs? Trivandrum oke ethichu tharumo?
Yes WhatsApp 9497478219
Bud rose കമ്പു വെച്ചാൽ പിടിക്കുമോ
Chilathoke pidikum, kashmir rose etc..
Super
Thanks
Pottimix enganayana undakkunnathe
ua-cam.com/video/-SVt2D4z8Bs/v-deo.htmlsi=Awl6pbfD3er7Khbf
👍👍
❤❤
Thank you
Green chilly poovidunund but pidikkunila end cheyum
Last day video cheythittund
ഹലോ 🤷റോസ് വാങ്ങി പൂ വൊക്കെ കഴിഞ്ഞു ഇപ്പോൾ താഴെ നിന്നും കുറേ കൊമ്പ് വന്നു ഇപ്പോൾ എതാണ് കാട്ട് റോസ് എന്ന് തിരിയുന്നില്ല എല്ലാകൊമ്പിനും 5-6-7ഇലകൾ ആണ് ഇതിൽ ഏത് മുറിക്കണം എന്ന ചിന്തയിൽ ആണ് ഒരു കൊമ്പിൽ തന്നെ 5ഉം അത് പോലെ 7ഇലകൾ കാണുന്നു 🤷 ബഡ് ചെയ്തടേപ്പ് മുറിച്ചും പോയി അവിടെ നിന്നും ശിഖിരങ്ങൾ ഒരുപാട് ഉണ്ട് അത് കൊണ്ട് നല്ല റോസ് ഏതാ കാട്ട് റോസ് ഏതാണെന്നു ഒരു എത്തും പിടിയും ഇല്ല.. വേറെ വല്ല വഴിയും ഉണ്ടോ 😔🤷
അഞ്ചിലയ്ക്കൂ പകരം ഏഴ് ഇല വന്നാൽ ആ കമ്പ് മുറിച്ചുകളയണം അതാണ് കാട്ട് റോസ്
Mazhakkalath eepotting mix success akumo
Yes
Thanks debu
🙏bio neem എത്രയാ എടുക്കേണ്ടത്? Please reply
3 ml
മരുന്നിന്റെ നെയിം ഒന്നെ ഴു തു plse
മുട്ട് കൾ വന്നുവിറിയാതെ കരിയിന്ന് എന്തു ചെയ്യണം ബ്രോ
Kanjivellam thalennathe aano eduknde
Athathu divasathe
Pottings alla. Potting soil
പൊടി ആണെങ്കിൽ verticelium എത്ര എടുക്കണം
20 gm
റോസയുടെ വാടിയ കമ്പു മുറിച്ചു കളയണ്ടേ?
Yes
Vadiya kampum, poove undayikazinjathum vettikalayuka. Ishtam pole flowers undakum
Coverilulla Mann neeki potilulla mannine enghane neekkam cheyyum?
Clear aayilla
Plsmedsname is not clear write and show
Verticilium
Aa marunnite name clear aayilla onnu parayamo
Verticilium
ഞാൻ മണ്ണ് മാറ്റി നട്ടപ്പോൾ അത് ഉണങ്ങിപോയി
ഇങ്ങനെയുള്ള സ്പ്രയർ പെട്ടെന്ന് കേടാവുന്നു. എന്താണ് പരിഹാരം
വളരെ fast valarunna
ഡ്രം ഇല് നടാവുന്ന thanal മരം പറയാമോ
White colorilullad endanu
Verticillium
Good information
Thanks
👍👍