Njan chemical pesticide anu use cheyunne,ente rosil othiri kidasalya undairinmi njan challanger10 any use cheidhe athini sesham dharal pookual undakunnundu ,but ithu spray cheidhu oru 6 days care ilakal nallapole viriyum pinned veendum pazhaya pole akum appol 6 days idavelail use chayamo
ഹൈബ്രീഡ് ഇനങ്ങൾ മഴ ഒരുപാട് കൊണ്ട് കഴിഞ്ഞാൽ ഇങ്ങനെ ആകാറുണ്ട് അതിനു പ്രതിരോധശേഷി വളരെ കുറവാണു മഴ കൊള്ളാതെ വെക്കുന്നതാണ് നല്ലത്. ചട്ടിയിൽ ഈർപ്പം ഒരുപാട് കെട്ടിനിന്നാലും ഇങ്ങനെ വരും. ഈർപ്പം നോക്കി വെള്ളം കൊടുക്കുക പിന്നെ മോള് രാസവളം വല്ലതും കൊടുത്താരുന്നോ? വളത്തിന്റെ അളവ് കൂടിയാലും ഇങ്ങനെ സംഭവിക്കും.
ഹായ് ഞാൻ മാഡത്തിന്റെ റോസ് പരിചരണം കണ്ടു. മണ്ണിര ശല്യം എങ്ങനെ ഒഴിവാക്കാം എന്ന് പറയാമോ??? റോസ് ചട്ടിയിൽ മണ്ണിര ഉള്ളതിനാൽ റോസ് ആരോഗ്യം നഷ്ടപ്പെടുന്നു. ദയവു ചെയ്തു മറുപടി അറിയിക്കണം.
എല്ലാവർക്കും ഉപകാരമുള്ള വീഡിയോ...കാരണം ഒരു റോസ് ചെടിയെങ്കിലും ഇല്ലാത്ത മലയാളി വീടുകൾ വിരളമായിരിക്കും ...so very useful video...🌷🌷
Thanks dear
In bu ni in
It is very useful tips thanks for sharing
Anuchechi, Big salute.
Very apt and short video. Thank you
Very useful
Ante rosayum inganna yayirinnu
Ippol anikk ariyam thanks🙏👍❤️
clear and simple description
Wat is ur manure and fertilizer detail of flowering plants...how to get more and big size flowers
Hai chechi super 👍👍👍
I m ur new subscriber from Tamil Nadu...pls put subtitle in future...
Could you please subscribe my channel?
ua-cam.com/video/hnHqZlYxE8Y/v-deo.html
Best information thank you molu
Welcome
കാത്തിരുന്ന video...
Njan chemical pesticide anu use cheyunne,ente rosil othiri kidasalya undairinmi njan challanger10 any use cheidhe athini sesham dharal pookual undakunnundu ,but ithu spray cheidhu oru 6 days care ilakal nallapole viriyum pinned veendum pazhaya pole akum appol 6 days idavelail use chayamo
Very informative vedio👍👌
Verticilium rosinte muradip Mattan patto?
Puthiyathayi nursery nu vagicha rosinte leave oke vadipogunnu... Entgeyum....
Ente chediyude thalir ilakal keduvrunnu karinjum pranikal thinno okke nasikunnnu
എന്റെയും
ഉപകാരപ്രദം
Thanks dear
NAGATA ഉപയോഗിക്കാമോ
Very useful tips. Thanks for sharing.
Hai
Nice video
റോസാ ചെടിയുടെ ഇലകൾ എല്ലാം kozinju pogunu enthanu cheyedath റിപ്ലെ വേണം
Verygoodvideo
Thank you.... Anu
jhan kathirunna video
K dear
thanx for information
ഗുഡ് 👍👍
Thanks dear
Neem oil mix weekil ethra days kodkam ?
നഴ്‌സറിൽ നിന്നും വാങ്ങി നട്ട ബഡ് ചെയ്ത rosachedikku(നട്ടു ഒരാഴ്ച കഴിഞ്ഞു )ഈപറഞ്ഞതൊക്കെ ചെയ്യാമോ
അനു കാണിച്ച പോലെ യാണ് എന്റെ ചെടി
What are available chemical pesticide
Super
Idil edgilum koduthaal madiyo valare useful video
Suidomonus rosinu upayogikkamo
Saaf use cheythu, etra days കഴിഞ്ഞാണ് neem oil or verticelium use ചെയ്യുക
please post the cares about bridal jasmine
Ente rose il urumb nte salyam und enthanu .. cheyyuka pls replay...
1litr vellathin 2teespon vinegar adichu koduthu. ..pakse pittenn ilakal okk pazhuthu
Saaf chediyude chuvattil ozhikamo athukondu gunundo
ഒഴിക്കാം ചെടി full spray ചെയ്യുമ്പോൾ ചുവട്ടിൽ വീണോളും. മണ്ണിൽ ഉള്ള ഫങ്കസ് നശിക്കും
Hlo chechi.. rosil pachathullan vanit ഇലയും പൂവും കഴിക്കുന്നു അത് തടയാൻ ന്ത് ചെയ്യണം plzzzz onn parayooo
റോസ്
പൂവിടാൻ ഏട് വളമാണ് ഉപയോഗിക്കേണ്ടത്
എത്ര സമയം ഉപയോഗിക്കണം
നല്ല video
Thanks dear
Chechi rose nte mottukal muradich viriyunnilla ... athinu e video lu paranja ethu solution aanu best
മണ്ണിൽ പുഴുക്കൽ ഉണ്ടകിൽ എന്ത് cheyum
Nalla veil kollikkuka.ellam chathu pokum
very useful informations
Thank u dear
എല്ലാം ദിവസവും ഒഴിക്കണോ. എന്റെ റോസ് ഒന്നും പോകുന്നില്ല.
Pukayilakashayam kadayil ninnu vedichadh rose ni use cheyyaavo?
റോസ് ചെടിയുടെ ഇലയെല്ലാം പൊഴിഞ്ഞു പോകുന്നു ഇതിന് എന്താണ് ചെയ്യേണ്ടത്, replay മറക്കാതെ തരണേ
Avidunnu kitty ee arivukal athumkudi parayuka ankol visasikkamayerunnu
Karambu patta podich kodukille nashathin
Ella chedikal kum upayogikamo
new subscriber aanu
K thanks dear
Ilakal manja niram avathirikan endhu venam
Eth time il anu nammal ithupolulla spray cheyyendath. .athiravile ano vykit ano better time. .,please reply
Saaf nallathano
നല്ലതാണ്
👍👍👌👌
Thanks dear
Pp
Neem oil evide kittum
Sox
👌👌👌👌
Kilirth varunnath kariyunnu enthanu solution
വിനാഗിരി ബോൾസ്സിന് നൽകുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ,,,,ഇലച്ചുരുട്ടി പുഴുവിന്റെ ശല്ല്യം,,,, please reply
എല്ലാ ചെടികൾക്കും ഒഴിക്കാവോ
Ini endha cheyya
Thank u
Welcome dear
Thanks a lot
Welcome
Buttermilk solution cheytha vandinte shalyam marumo ?? Pookal oke nashichu povanu..
SAAF ഉപയോഗിച്ച് ഒരാഴ്ച കഴിഞ്ഞ് verticillium ഉപയോഗിക്കുകയാണോ വേണ്ടത് .അങ്ങനെ ഇടവിട്ട് ഉപയോഗിക്കാമോ? കാരണം റോസിന് എല്ലാ രോഗങ്ങളും ഉണ്ട്. Plz reply
Hii chechi VERTICILLIUM ith organic Aano chemical Aaano
എന്റെ റോസ്‌ഇലയും പൂവും ഇല്ല തണ്ട് മാത്രം nikuk ആണ് ന്താ ചെയ്യ
👌👌👌👌👌😇👍👍😍
Online കിട്ടുന്നില്ലല്ലോ verticilliam
ഇലകൾ മഞ്ഞനിറമാകുന്നത് തടയാൻ എന്തുചെയ്യണം
ഫങ്കസ് ഉണ്ടെങ്കിലും വെള്ളം ഒരുപാടു കൂടി പോയാലും ഇലകൾ മഞ്ഞ നിറമാകാറുണ്ട്. Fungicide spray ചെയ്യുക. ഈർപ്പം നോക്കി വെള്ളം കൊടുക്കുക.
രസാകിടനാശിനിയല്ലാതെ ജൈവകിടനാശിനി എങ്ങനെ ഉണ്ടാക്കാം എന്ന് പറയാമോ
wj
Pool
Adinium chedikalkku upayogikkamo
Ente rose plant branches pazhuthu pokunnu.. Ithinu solution undo..
ഹൈബ്രീഡ് ഇനങ്ങൾ മഴ ഒരുപാട് കൊണ്ട് കഴിഞ്ഞാൽ ഇങ്ങനെ ആകാറുണ്ട് അതിനു പ്രതിരോധശേഷി വളരെ കുറവാണു മഴ കൊള്ളാതെ വെക്കുന്നതാണ് നല്ലത്. ചട്ടിയിൽ ഈർപ്പം ഒരുപാട് കെട്ടിനിന്നാലും ഇങ്ങനെ വരും. ഈർപ്പം നോക്കി വെള്ളം കൊടുക്കുക പിന്നെ മോള് രാസവളം വല്ലതും കൊടുത്താരുന്നോ? വളത്തിന്റെ അളവ് കൂടിയാലും ഇങ്ങനെ സംഭവിക്കും.
@@AnuschannelMalayalammazha vannathil pinne oru fertiliser Koduthittilla.. Njan pazhutha branches cut cheythu manjal thechu vachittundu 😊 thank you chechi 😍
Ellupodi ooro weekilum idanoo
വേണ്ട 30 ദിവസം കൂടുമ്പോൾ മതി
ok tnx chechi
rose chediyil chilandhi und ath kondaano leef yellow clour Aavunnath .athinu enthu cheyyanm
Chechi ente rosa chediyil chilanthi salyam aanu enthokke cheythittum ponilla entha cheyya
അതിനു മോളെ ഞാൻ വിഡിയോയിൽ പറഞ്ഞപോലെ abtec bio -pesticide വാങ്ങി spray ചെയ്യ്തു നോക്കുക. ചിലന്തി ശല്യം മാറാൻ ഇതു നല്ലതാണ്.
Bio പെസ്റ്റി സൈഡ് ഉപയോഗിച്ചിട്ടും പോകുന്നില്ല എങ്കിൽ Oberon എന്ന കെമിക്കൽ അടിക്കു
രാസ കീടനാശിനി ഏതാണെന്നു പറഞ്ഞില്ലല്ലോ?
ഹായ് ഞാൻ മാഡത്തിന്റെ റോസ് പരിചരണം കണ്ടു. മണ്ണിര ശല്യം എങ്ങനെ ഒഴിവാക്കാം എന്ന് പറയാമോ??? റോസ് ചട്ടിയിൽ മണ്ണിര ഉള്ളതിനാൽ റോസ് ആരോഗ്യം നഷ്ടപ്പെടുന്നു. ദയവു ചെയ്തു മറുപടി അറിയിക്കണം.
വിനാഗിരി കൊടുത്താല്‍ മുരടിപ്പും,മറ്റ് പ്രശ്നങ്ങളും മാറുമോ
I'm on j
Thanks
THANK YOU
👌👌👌
Rosin sudamonuse adichu koduthal muradipumaran marumo motuviriyunnilla please reaplay
Thank you
Thanks ❤❤❤
Thanks
Thank you