Ente Rose num Ingane Problems undu. Ris yude Vedeo il ee Exodus Spray Parayunnundu. Fertiliser Shop il kittiylla. Samayakuravulla Chedi Permikalkku Useful aanu. O/L aai Vangam ennaiyichathinu thanks.
റോസ് വാങ്ങി നട്ട് കുറെയേറെ കാശും പോയി കിട്ടി നിരാശയും മിച്ചം തോറ്റു പിന്മാറി നിന്നപ്പോളാണ് exodus നെ പറ്റി നിങ്ങളുട വീഡിയോയിൽ കണ്ടത് ഒരു പരീക്ഷണം കൂടി നടത്താമെന്ന് കരുതി ഞാൻ ആമസോണിൽ exodus ന് ഓർഡർ cheythu
Masha Allah nalla upakaramulla vedio njanum kurerose medchu mathyayi eemarunn trycheythnokam insha Allah
Enikku venam chechii
എന്റെ അടുത്ത് ഉണ്ട്. വളരെ നല്ലതാ
കുറച്ചു കൂടി വേഗത്തിൽ പറഞ്ഞവസാനിപ്പിച്ചാൽ നന്നായിയിരുന്നു
Karyam parayu valichuneettathe
Ente Rose num Ingane Problems undu. Ris yude Vedeo il ee Exodus Spray Parayunnundu. Fertiliser Shop il kittiylla. Samayakuravulla Chedi Permikalkku Useful aanu. O/L aai Vangam ennaiyichathinu thanks.
റോസ് വാങ്ങി നട്ട് കുറെയേറെ കാശും പോയി കിട്ടി നിരാശയും മിച്ചം തോറ്റു പിന്മാറി നിന്നപ്പോളാണ് exodus നെ പറ്റി നിങ്ങളുട വീഡിയോയിൽ കണ്ടത് ഒരു പരീക്ഷണം കൂടി നടത്താമെന്ന് കരുതി ഞാൻ ആമസോണിൽ exodus ന് ഓർഡർ cheythu
ഞാൻ exodus ഒക്കെ കൊടുക്കുന്നുണ്ട്. മൊത്തം മൊട്ട അടിച്ചു പുതിയ ഇല വരുന്നതിന് പോലും ഈ സാധനം തിന്നുന്നു
Very helpful information... 👍
Thank you..
Rose inte leaf manjalippinu ee spray upayogikamo
Aadyamayanu kanunnathu. Eshtapettu.
Thank you
Link plz
Edhu ros നേഴ്സറി nnu vagiya udan cheyamo
റീ പൊട്ട് ചെയ്യുന്നതിന് മുൻപും പിന്നെയും കൊടുക്കാം
👌🌹🌹
❤️❤️❤️❤️❤️❤️
Thank you..
റോസകൾക്ക് കീടനാശിനികളും ലിക്വിഡ് വളങ്ങളും Spray ചെയ്യേണ്ടത് രാവിലേയോ വൈകുന്നേരമോ?
വളങ്ങൾ രാവിലെയും കീടനാശിനി വൈകുന്നേരവും
@@lavendarhomegarden8587 ok Thanks
1. Ltr water anoo use cheythe?
Yes
Yethra daysil orikalanu spray cheyyuka
10 to 15 days
👍
Thank you...
Rose poovayi kazhinja bagam cut cheythal pinne aabagam kilirkkunnilla any solution for that
Cutt ചെയ്ത ശേഷം അവിടെ saaf apply ചെയ്യണം
Spray cheyynnathinu munpu chedi nanakano
വേണ്ട
Amazonil kittum
Njanum Exodus medichu. Ente pottil watering cheiyumpol chemicals pranikal paranu pokum . Appol chattiyil ee marunnu ozhikamo.etra pravishyam spray cheiyam
10 or 15 day's കൂടുമ്പോൾ സ്പ്രേ ചെയ്യാം
ചുവട്ടിൽ ഒഴിക്കണ്ട ഇലയിലും mottilum സ്പ്രേ ചെയ്യുക
Eniku alegetic asmayund.ethinte smell dosham cheiyumo.
♥️😍👍
Thank you..
ഇതു പച്ചക്കറികക്ക് ഉപയിഗിക്കമോ ഓർഗാനിക് ആണോ
ഉപയോഗിക്കാം
ഓർഗാനിക് അണ്
Flipkart il noke kettunella
Amazonil undu..
Fytraan spray cheithal readyakuo??
അതിനെക്കുറിച്ച് എനിക്കറിയില്ല,,🙏
Super 💞
Small insects
Exodus സ്പ്രേ ചെയ്താൽ മതി എല്ലാം പോകും
എല്ലാ പൂച്ചെടികൾക്കും കൊടുക്കാമോ
കൊടുക്കാം
Ennick. Exodus. Marunne. Venam
Link koduthittundallo
Link?
👍❤️
വലിച്ചുനിട്ടാതെപറയു