സിദ്ധീക്ക് | ഇൻ ഹരിഹർ നഗർ ഷൂട്ടിംഗ് ലൊക്കേഷൻ | In Harihar Nagar Shooting | Siddique-Lal | 1990

Поділитися
Вставка
  • Опубліковано 2 жов 2024
  • ഇൻ ഹരിഹർ നഗർ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ.
    Video recorded in 1990 from In Harihar Nagar shooting Location
    In Harihar Nagar Behind The Scenes Full Video.
    • In Harihar Nagar Behin...
    #Siddique #SiddiqueLal #InHariharNagar #AVMUnniArchives
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

КОМЕНТАРІ • 759

  • @AVMUnniArchives
    @AVMUnniArchives  Рік тому +13

    In Harihar Nagar Behind The Scenes Full Video.
    ua-cam.com/video/5JdupVutgRY/v-deo.html

  • @Anjana-
    @Anjana- Рік тому +236

    ഈ footage എടുത്തു വെച്ച ആൾക്ക് huge respect 🙏🏻 കാലം കഴിയുമ്പോൾ ആണ് ഇതിന്റെ വില കൂടുന്നത് 😇

  • @RoqueAsuncion30
    @RoqueAsuncion30 Рік тому +1201

    നമ്മൾ 90's ന്റെ ഓർമ്മകൾ ഓരോന്നായിട്ട് കൊഴിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ 😢

  • @hameedmanikoth9683
    @hameedmanikoth9683 Рік тому +785

    ഒരിക്കലും പുനരാവർത്തിക്കാത്ത നിമിഷങ്ങൾ - അമൂല്യം .. ഓരോ മലയാളിയും താങ്കളോട് മനസ്സിൽ നന്ദി പറയുന്നുണ്ടാവും

  • @NIJINCJ
    @NIJINCJ Рік тому +696

    യൂട്യൂബിൽ നിന്നും ഇത്രയും മൂല്യം ഏറിയ ഒരു വീഡിയോ കിട്ടിയിട്ടില്ല. സിദ്ദിഖ് ലാൽ ഷൂട്ടിംഗ്, അതും In Harihar Nagar , Wow !!! Thank You Uploader .

  • @akhilknairofficial
    @akhilknairofficial Рік тому +459

    എത്ര മനോഹരമായ മുഹൂർത്തങ്ങളാണ് ഇദ്ദേഹം അമൂല്യ ശേഖരങ്ങൾ ആയി എടുത്ത് വെച്ചിരിക്കുന്നത്...❤❤❤

  • @sbdroppin
    @sbdroppin Рік тому +395

    എന്റെ പൊന്നേ...ഇത് കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം.. ഈ video ശരിക്കും ഒരു ചരിത്രത്തിന്റെ പിന്നാമ്പുറമാണ്. ഉണ്ണിച്ചേട്ടന് ഒരുപാട് നന്ദി..

    • @firstshott
      @firstshott Рік тому

      മുഹമ്മദുണ്ണിക്ക നിങ്ങളുടെ camera chalikkatha മലയാളത്തില്‍ സിനിമ ഇല്ലെന്ന് തന്നെ പറയാം

  • @karishma6819
    @karishma6819 Рік тому +697

    നമ്മൾ കാണുന്ന ഓരോ പാട്ടിൽ പോലും ഇത്രയധികം കഠിനാധ്വാനം േവണമെങ്കിൽ 2:30 മണിക്കൂർ സിനിമയ്ക്ക് പിന്നിൽ എത്രത്തോളം അധ്വാനമുണ്ടാവും😮😮.. Thanks Unni Sir for this gem video 💎💜🤗

    • @nisheedm7250
      @nisheedm7250 Рік тому +5

      ഉമ്മൻചാണ്ടി സ൪ പോലും
      തോറ്റു പോയോ!?

    • @BLAcK-TroY
      @BLAcK-TroY Рік тому

      @@nisheedm7250
      aaa

    • @ajaskollam910
      @ajaskollam910 Рік тому +12

      പിന്നല്ലേ? ഷൂട്ടിംഗ് വളരെ ബുദ്ധിമുട്ടും പ്രയാസവും ഉള്ളൊരു ജോലിയാണ്

    • @fanasc1486
      @fanasc1486 Рік тому +6

      എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്
      അല്ലെങ്കിൽ എല്ലാവരും ഒരു ജോലിക്ക് മാത്രം പോകില്ലേ.

    • @വീണനാഥം
      @വീണനാഥം Рік тому +1

      അതെ

  • @nisar.m.b6581
    @nisar.m.b6581 Рік тому +345

    90s ഓർമകൾ എന്നും ഇതുപോലെ നിലനിൽക്കട്ടെ

  • @remith8501
    @remith8501 Рік тому +113

    ഏകാന്ത ചന്ദ്രികേ... എന്നാ പാട്ടാ❤❤❤, സിനിമ ഒരു classic തന്നെയായിരുന്നു. സിദ്ധീഖ് ചേട്ടന് ആദാരാഞ്ജലികൾ😢

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +281

    എന്തൊരു സൗമ്യനായി പറഞ്ഞു കൊടുക്കുന്നു 🥹🥹🥹ഇതൊക്കെ ആവണം എല്ലാവർക്കും സിദ്ധിക്ക പ്രിയപ്പെട്ടവൻ ആയത് 😢😢😢അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു 🙏🏻🙏🏻🙏🏻😭

  • @akhilthaipparambil3734
    @akhilthaipparambil3734 Рік тому +136

    കടപ്പാട്... തികഞ്ഞ കടപ്പാട്... ആ നല്ലകാലത്തെ ഓർമ്മകൾ.. ഒരിക്കൽ കൂടി തിരിച്ചു നൽകിയതിൽ സാർ ❤❤❤❤

  • @vivekanandanmalayath5850
    @vivekanandanmalayath5850 Рік тому +262

    സാങ്കേതിക വിദ്യയും സിനിമ എടുക്കുക്കാനുള്ള സൗകര്യങ്ങളും വൻ തോതിൽ വർധിച്ചു വെങ്കിലും,പുതിയ കാല സിനിമകൾ 98% ജനങ്ങളെ രസിപ്പിക്കുന്നില്ല...

    • @shameemhistar
      @shameemhistar Рік тому +18

      സത്യം absolutely right 👍

    • @travelmankl0757
      @travelmankl0757 Рік тому +32

      Repeat value ഉള്ള സിനിമകൾ ഉണ്ടോ ഇന്ന് 👎🏻

    • @voiceofsangeet4411
      @voiceofsangeet4411 Рік тому +8

      100%

    • @Sal_man-98
      @Sal_man-98 Рік тому +21

      80's & 90's മലയാള സിനിമയുടെ സുവര്‍ണ്ണ കാലം! 🥺🤍

    • @VYBCTV
      @VYBCTV Рік тому +1

      ഇപ്പോൾ ഇറങ്ങണ 90% പടങ്ങളും ചവറുകളാണ്. സാറ്റലൈറ്റ് റൈറ്റ്സിനും, ഓ.ടി.ടിക്കും, കപടമതസൗഹാർദത്തിനും, പൊലിറ്റിക്കൽ കറക്ടനസിനും വേണ്ടി പടച്ചു വിടണ ഐറ്റംസ്. എങ്ങനെ പൊളിയാണ്ടിരിക്കും. വിരലിലെണ്ണാവുന്ന പ്രതിഭകളെയുള്ളു ഈ പത്ത് കൊല്ലങ്ങളിൽ ഫിലിം ഇൻഡസ്ട്രിയിൽ വന്നവരിൽ. ഇതാണ് സത്യം.

  • @Rajeshraj-jk7fj
    @Rajeshraj-jk7fj Рік тому +109

    ഇങ്ങനെയൊരു വീഡിയോ ആദ്യമായിട്ട് കാണുവ ,കണ്ടതിൽ സന്തോഷവും ദുഖവും തോന്നി ,പിന്നെ നമ്മുടെ കുട്ടിക്കാലവും ഓർമ്മ വന്നു

  • @safeer8925
    @safeer8925 Рік тому +29

    കഷ്ട്ട പാടിന്റെ വിജയം ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു❤❤❤

  • @shafipmsglass
    @shafipmsglass Рік тому +165

    90 ഈസ് നമ്മളെ വസന്ത കാലം ആക്കിയ മികിച്ച അനുഭവങ്ങൾ നൽകിയ സിനിമകൾ നൽകിയ ജെന്റിൽമാനായ സിദ്ധിക

  • @qureshi_abram.__
    @qureshi_abram.__ Рік тому +70

    ഇനി ഇതുപോലെ ഒരു സിനിമയോ കഥയോ ഇങ്ങനെ ഒരു കാലഘട്ടമോ ഉണ്ടാകില്ല 😢
    Rip siddique sir 💔💔

  • @subbin1971
    @subbin1971 Рік тому +31

    നമ്മുടെ സിദ്ധിക്ക് ഇക്കാ.... ഇത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു.😢

  • @JGKP
    @JGKP Рік тому +35

    90s kids nostalgia......ഏറ്റവും ദുഃഖം ഈ സംവിധായകന്റെ വേർപാട് 😭😭

  • @kannan991
    @kannan991 Рік тому +125

    വർഷങ്ങൾ പഴക്കമുള്ള ഹിന്ദി സിനിമകളുടെ behind the scenes വീഡിയോ കാണുമ്പോൾ തോന്നിയിട്ടുണ്ട് നമ്മുടെ മലയാള സിനിമയ്ക്ക് ഈ ഏർപ്പാട് ഇല്ലാതിരുന്നത് കഷ്ടമായിപ്പോയെന്ന്. ഒരുപാട് നന്ദി ഈ വിഡിയോക്ക്. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @shihab.1462
    @shihab.1462 Рік тому +6

    ഇതൊന്നും ഒരിക്കലും കാണും എന്ന് വിചാരിച്ചദേ ഇല്ല..... കണ്ടതിൽ സന്തോഷവും സങ്കടവും ഒരുമിച്ചുള്ള ഫീൽ 👍👍👍👍❤❤❤😒😒😒

  • @harishcet04
    @harishcet04 Рік тому +94

    കുട്ടിക്കാലത്തു കാസറ്റ് വാടകയ്‌ക്കെടുക്കുമ്പോൾ സിനിമയുടെ സംവിധായകൻ സിദ്ധിഖ് ലാൽ എന്ന് കണ്ടാൽ വളരെ സന്തോഷമായിരുന്നു അത്രയ്ക്ക് ഉറപ്പായായിരുന്നു സിനിമ രസകരം ആയിരിക്കുമെന്ന്.. രണ്ടു ആൾക്കാരാണെന്നു തന്നെ വര്ഷങ്ങള്ക്കു ശേഷമാണ് അറിയുന്നത്.. ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച് കുട്ടിക്കാലം മനോഹരമാക്കിയ സിദ്ധിഖു സാറിനു ആദരാഞ്ജലികൾ.. 🙏

    • @sayoojyatv5633
      @sayoojyatv5633 Рік тому +1

      വല്ലാത്ത ഒരു ഫീലിംഗ്. Old memories

  • @ramithkk6171
    @ramithkk6171 Рік тому +15

    ഇതൊക്കെയാണ് ഡയറക്ടർ ബ്രില്യൻസ്. മോണിറ്റർ പോലുമില്ല. സംവിധായകന്റെയും ക്യാമറാമാന്റെയും വീക്ഷണത്തിലുള്ള സിനിമ. ഇന്ന് എല്ലാ സൗകര്യവുമുണ്ടായിട്ട് പോലും നല്ല രീതിയിൽ സിനിമയെടുക്കുന്നില്ല.

  • @mahroofrahman8313
    @mahroofrahman8313 Рік тому +51

    അവർ സൃഷ്ടിച്ചെടുത്തത് സിനിമകളല്ല ഒരു കാലത്തെ മലയാള സിനിമയുടെ ചരിത്രം തന്നെയാണ് !! സിദ്ദിഖ് ലാൽ ❤️

  • @firos899
    @firos899 Рік тому +45

    ഇതുപോലുള്ള പഴയ ഓർമകൾ പങ്കുവെയ്ക്കുന്ന വീഡിയോസ് കാണാൻ ഒന്നും ഒരുപാട്പേര് വരില്ല!വല്ല ചിക്കൻ പൊരിക്കുന്നതൊ പമ്പരം കറക്കുന്നതോ ആയ വിഡിയോ കാണാൻ അങ്ങ് അമേരിക്കയിൽ നിന്ന് വരെ ആളുണ്ടാകും!എൻ്റെ മലയാളികളേ.. നമിച്ചു🙏

  • @akhilkrishnaprasad_a
    @akhilkrishnaprasad_a Рік тому +65

    ലാലിനെക്കാൾ craftsmanship ഉള്ളത് siddique നു ആണെന്ന് ഇതുകണ്ടാൽ വ്യക്തമാകും....പിന്നെ രണ്ടും പേരും direct ചെയ്ത പടങ്ങളും നോക്കിയാൽ...

    • @jayaprakashk5607
      @jayaprakashk5607 Рік тому

      Athu Sidiqinu tanneyaanu

    • @jamesvaidyan81
      @jamesvaidyan81 Рік тому +5

      സിദ്ദിഖ് ന്റെ കൂട്ടുകെട്ടില്ലെങ്കിൽ ലാൽ ഒന്നുമാകില്ലായിരുന്നു. തിരിച്ചാണെങ്കിലും സിദ്ദിഖ് വിജയിച്ചേനെ.

    • @arshanshan7443
      @arshanshan7443 Рік тому +1

      Lal ഇതിൽ producer ആണ് ,lal produce ചെയ്യുമ്പോൾ സിദ്ദിഖ് ഡയറക്ടർ ആവും അടുത്ത സിനിമ സിദ്ദിഖ് produce ചെയ്യും ലാൽ ഡയറക്റ്റ് ചെയ്യും അങനെ ആണ് ഇവർ മുന്നോട്ട് പോയിരുന്നത് ,പിന്നീട് അവർ പിരിഞ്ഞു എന്നാലും നല്ല സുഹൃത്തുക്കൾ ആയിരുന്നു

    • @Arn-h2d
      @Arn-h2d Рік тому +2

      Correct aane. Njan epoazhum chinthichirunna kaaryamaane

    • @infotech5895
      @infotech5895 Рік тому

      അത് തന്നെയാണ് അവർ പിരിയാൻ കാരണം.. ലാലിന് കഴിവില്ല എന്ന tharathil സിദ്ദിഖ് സംസാരിച്ചു എന്ന് ലാലിനോട് ആരോ പറഞ്ഞു..

  • @karishma6819
    @karishma6819 Рік тому +134

    This rare piece 💎 deserves a million views 💜✨♥️✨💜.. heartfelt condolences Siddique sir 🙏🙏🙏

  • @arun_mathew
    @arun_mathew Рік тому +199

    They were making history ❤
    An epic film for all malayalis
    RIP Siddique 🕊

    • @ROSUJACOB
      @ROSUJACOB Рік тому

      Capture it!no price go is.

    • @raadhamenont8760
      @raadhamenont8760 Рік тому

      Dear siddique was writing in manorama weekly ,about their Pulleppady days and how they managed to watch films free etc etc
      Wrote about his friends and I remember Iqbal their Ikkumma
      Those writings were so sweet like his films and I have kept all those copies for repeated readings
      His writings reached meeting Fazil and the first film and the column was stopped probably due to illness
      Our bad luck. Whatelse to say
      He will live in all our hearts until our death
      No director has swayed our hearts like this ,before and no one will be hereafter
      I am sure
      U are immortal Dear siddique

  • @dineshneelambari9148
    @dineshneelambari9148 Рік тому +28

    ഇതൊന്നും സ്വപ്നത്തിൽ പോലും കാണാൻ പറ്റുമെന്ന് തോന്നിയില്ല... ഉണ്ണി ചേട്ടാ താങ്ക്സ്.... സിദ്ധിഖിക്കാക്ക് ആദരാജ്ഞലികൾ 😢

  • @arunclr5800
    @arunclr5800 Рік тому +9

    ഈ വീഡിയോ വലിയ ഒരു സംഭവം തന്നെ ആണ്..ഒരു ചരിത്രത്തിന്റെ പിന്നാമ്പുറത്ത് നിന്ന് ഉള്ളതിനാൽ..അഭിനന്ദനങ്ങൾ💐💐💐

  • @Civicc
    @Civicc Рік тому +3

    ഇൻ ഹരിഹർ നഗർ & ഗോഡ്ഫാദർ. 80s Kid ആയ എനിക്ക് ഒരിക്കലും മറക്കാനാവില്ല.

  • @anandhantn
    @anandhantn Рік тому +88

    ഒരിക്കലും വിചാരിച്ചിരുന്നില്ല ഈ പടത്തിന്റെയൊക്കെ Behind the scenes കാണാൻ കഴിയുമെന്ന്! ❤❤

  • @starinform2154
    @starinform2154 Рік тому +2

    മൊബൈൽ ക്യാമറ ഒന്നും ഇല്ലാത്ത കാലത്ത് ഈ മധുര നിമിഷങ്ങൾ ഒപ്പിയെടുത്തുവെച്ച കരങ്ങൾക്ക് നന്ദി🙏...... എത്ര കഷ്ടപ്പാടിൽ നിന്നുമാണ് സിദ്ദിഖ് ലാൽ കൂട്ട് കെട്ട് ഉയർന്നു വന്നത്.......സിദ്ദിഖ്ഇക്ക... മറക്കില്ല, ഞങ്ങൾക്ക് ഒരു പാട് ചിരി തന്നു...ഒടുവിൽ നിങ്ങളും 😪ആദരാജ്ഞലികൾ 🌹

  • @Boss-pc9gg
    @Boss-pc9gg Рік тому +246

    പണ്ടത്തെ കാലത്ത് ഒരു പാട്ട് ഷൂട്ട്‌ ചെയ്യാൻ തന്നെ എന്തൊരു പാടാടേയ് 😮 still our old filmmakers pulled off amazing sequences with limited technologies

    • @SurajInd89
      @SurajInd89 Рік тому +13

      Ippo ellam automatica. Camera veruthe oridath vachal mathi..

    • @SaiKiranLive
      @SaiKiranLive Рік тому

      ​@@SurajInd89ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് കൃത്യമായി മോണിറ്ററിൽ അപ്പപ്പോൾ കാണാം. ഫിലിം പാഴായി പോയി കാശ് ചെലവാകുമെന്ന ടെൻഷൻ വേണ്ട. കളർ ഗ്രേഡിങ്ങ് ചെയ്യാം. ഫ്രയിമിയിൽ വന്ന അബദ്ധങ്ങൾ CGI ചെയ്ത് കവർ ചെയ്യാം... അങ്ങനെ പല വ്യത്യാസങ്ങളുമുണ്ട്.

    • @jayaprakashk5607
      @jayaprakashk5607 Рік тому +1

      Epozhum agane tanne

    • @nandhana_
      @nandhana_ Рік тому

      😂

    • @lambdaplex
      @lambdaplex Рік тому +4

      Now there is rewind option. Previouly retake means more cost

  • @Justin-vy8pc
    @Justin-vy8pc Рік тому +44

    ഈ വിഡിയോ ഒരു gem ആണ്

  • @rajinmohanrmc
    @rajinmohanrmc Рік тому +33

    ❤ ഓർമകൾ എല്ലാം അന്ന് പകർത്തുകയും സൂക്ഷിച്ച് വെക്കുകയും ചെയ്ത ഈ മനുഷ്യന് ഒരായിരം നന്ദി..സ്നേഹം

  • @babeeshkaladi
    @babeeshkaladi Рік тому +56

    5 മിനുട്ട് കൊണ്ട് നമ്മൾ കണ്ടു തീർക്കുന്ന പാട്ടിന്റെ പിന്നിലെ മണിക്കൂറുകൾ നീണ്ട അധ്വാനം 🙏.
    നന്ദി ഉണ്ണി സാർ ഈ gem വീഡിയോക്ക് ❤️

  • @shaanrizu8734
    @shaanrizu8734 Рік тому +11

    പൊളിച്ചു ഉണ്ണിയേട്ടാ ഒരു രക്ഷയും ഇല്ല

  • @dreamshore9
    @dreamshore9 Рік тому +8

    Avm unni കാലം കാത്ത് സൂക്ഷിച്ച മുത്തുമണി 😍

  • @User207an
    @User207an Рік тому +59

    മലയാള സിനിമയിൽ മറക്കാനാവാത്ത കുറേ ചിരിഹിറ്റുകൾ സമ്മാനിച്ച സിദ്ധിക്ക് sir ആദരാഞ്ജലികൾ

  • @singwithpramod2219
    @singwithpramod2219 Рік тому +16

    ഉണ്ണിച്ചേട്ടാ....... നിങ്ങൾ ചെയ്യുന്ന മഹനീയ കൃത്യം കോഹിനൂർ രത്‌നത്തെക്കാൾ വിലപിടിപ്പുള്ളതാണ്... നെറ്റി ഭൂമിയിൽ തൊട്ടു ആയിരം തവണ നന്ദി അറിയിക്കുന്നു... നന്ദി നന്ദി നന്ദി....40കളിൽ ജീവിക്കുന്ന എന്നെ പോലുള്ളവരുടെ ഉത്സവ സമാനമായ കൗമാരം ഓർമിപ്പിച്ചതിനു...ഒപ്പം മലയാള സിനിമയുടെ ഒരു സുവർണ കാലഘട്ടത്തിന്റെ അതിശയിപ്പിക്കുന്ന കൗതുകമുണർത്തുന്ന ആനന്ദിപ്പിക്കുന്ന പിന്നാ മ്പുറ കാഴ്ചകൾ കാണിച്ചതിനു

  • @Spidervers78
    @Spidervers78 Рік тому +12

    വല്ലാത്ത സന്തോഷം ഇത് കണ്ടപ്പോൾ 😘😘😘😘😘😘😘

  • @kb.kottoor2403
    @kb.kottoor2403 Рік тому +5

    ഒരുപാട് സന്തോഷം, അതിലുപരി വേദനയും തരുന്ന വീഡിയോ 😔😔😔😔

  • @nighilanvasu264
    @nighilanvasu264 Рік тому +25

    ഇന്ന് ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു.... കാലത്തിനു . മുൻപേ സഞ്ചരിച്ച ഉണ്ണിയേട്ടൻ......

  • @pranojkumar7124
    @pranojkumar7124 Рік тому +42

    4:24 സംവിധായകന്‍റെ മനസ്സില്‍ സിനിമ ഓടിക്കൊണ്ടിരിക്കുന്നു.🥰🥰

    • @jamesvaidyan81
      @jamesvaidyan81 Рік тому +1

      👍 നിങ്ങൾ ഒരു കലാകാരൻ തന്നെ !

  • @Roaring_Lion
    @Roaring_Lion Рік тому +2

    ഇത് ഇത്രയും നാൾ നിധിപോലെ കാത്തുസൂക്ഷിച്ച ഉണ്ണി സാറിന് ഒരുപാട് നന്ദി .

  • @traveloguebySandeep
    @traveloguebySandeep Рік тому +1

    ഇവരുടെ ഈ സംസാരവും ഇപ്പോഴുള്ള ഫൈനൽ പാട്ടും കാണുമ്പോൾ എന്തൊരു ഫീൽ. ഇതൊക്കെ എങ്ങനെ ഷൂട്ട് ചെയ്ത് എന്ന് ആൽജിച്ച് പോവുന്നു..

  • @പപ്ളുപൂച്ച-യ4ച

    എത്ര നല്ല ഹൃദയത്തെ സ്പർശിക്കുന്ന കാഴ്ചകൾ❤❤❤❤❤❤ thank you AVM UNNI CHETA❤❤❤🎉🎉🎉🎉

  • @ShibuRavi
    @ShibuRavi Рік тому +6

    Great 🙏🙏 ഈ സിനിമ ഇറങ്ങിട്ടു 33 വർഷം ആയി അന്നെനിക്ക് രണ്ടു വയസ് 😊

  • @vipinraj6191
    @vipinraj6191 Рік тому +6

    നന്ദി പറയാൻ തോന്നിപ്പിക്കുന്ന കുറെ സിനിമകള്‍ ഞങ്ങള്‍ക്ക് തന്ന സ്വന്തം സിദ്ധിഖ്

  • @SSS-yz8mh
    @SSS-yz8mh Рік тому +5

    സിദീഖ് മരിക്കുന്നതിന് മുൻപ് പൂർത്തിയാക്കി വച്ചിരിക്കുന്ന തിരക്കഥ ലാൽ സിദീഖ്ലാൽ എന്ന പേരിൽ സംവിധാനം ചെയ്തു പുറത്തിറക്കണം അങ്ങനെ പ്രിയപ്പെട്ട കൂട്ടുകാരന്റെ വേർപാടിന് ശേഷം നിങ്ങൾ വീണ്ടും ഒന്നിക്കണം

  • @kunjattaponnus1811
    @kunjattaponnus1811 Рік тому +2

    കണ്ണു നിറയുന്നു ആത്മാവിന് നിത്യശാന്തി നേരുന്നു

  • @Arunprabhakar1994
    @Arunprabhakar1994 Рік тому +3

    അപ്പൊ ശരിക്കും സംവിധായകൻ സിദ്ധിക്കായിരുന്നു! ലാൽ ഒരു അസിസ്റ്റന്റിനെ പോലെ നടക്കുന്നു, അയാൾക്ക് ഐഡിയ ഒന്നും വരുന്നില്ല! എല്ലാം സെറ്റ് ചെയ്യുന്നത് സിദ്ധിക് തന്നെ! പക്ഷെ തലക്കനവും തുല്യ ക്രെഡിറ്റും ലാലിനു! വെറുതെയല്ല സിദ്ധിക് പിരിഞ്ഞത് ഇയാളുമായി! ഇന്ന് ലാലനുഭവിക്കുന്ന സൗഭാഗ്യങ്ങൾക്കെല്ലാം കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോട് തന്നെ!

  • @dreamqueenstonearts5339
    @dreamqueenstonearts5339 Рік тому

    ഇൻ ഹരിഹർ നഗർ ഈ മൂവി നമ്മുക്ക് എപ്പോൾ വേണമെങ്കിലും എടുത്ത് കാണാം...പക്ഷെ ഇതിന്റെ പിന്നാമ്പുറത്ത് നടന്ന ഇങ്ങനെ ഉള്ള കുറച്ച് നല്ല നല്ല നിമിഷങ്ങൾ....അത് ഒപ്പിയെടുത്തതിന് ഒരുപാട് നന്ദി❤🙌

  • @dformusicmalarumkiliyum5831
    @dformusicmalarumkiliyum5831 Рік тому +2

    ഒരു വരി പാട്ടിനു എത്ര കഷ്ട്ടപ്പാട് ആണ് എന്റെ ദൈവമേ 🙆‍♂️ഞാൻ ഇല്ല സിനിമയിൽ പോകാൻ 😍

    • @jomon3609
      @jomon3609 Рік тому

      ഷൂട്ടിംങും അഭിനയവും ബുദ്ധിമുട്ട് ഉള്ള ജോലി ആണ്. നല്ല കഷ്ടപ്പാട് ഉണ്ട്

  • @nykk812
    @nykk812 Рік тому +5

    These moments wont retract..😢😢😢😢😢😢😢😢...Their friendship ....no words to say❤...They were the ones who gave a mass entry for mukesh jagadeesh siddique and tap into their talents and carved the best out of them.

  • @ABINSIBY90
    @ABINSIBY90 Рік тому +28

    നമ്മളെയൊക്കെ ഒത്തിരി ചിരിപ്പിച്ച സിനിമകൾക്ക് പിന്നിൽ അധ്വാനിച്ച സിദ്ദിഖ്സാറിന് ആദരാജ്ഞലികൾ.. 🌹

    • @evm6177
      @evm6177 Рік тому +2

      Siddique and Lal 👍👍 Both are Legends in Film making.

  • @pmpmp570
    @pmpmp570 Рік тому +14

    ഒരിക്കലും ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല മുഹൂർത്തം നല്ല കാലഘട്ടം സിദീക്കാ മിസ്സ്‌ യു

  • @ashiqmy4920
    @ashiqmy4920 Рік тому +21

    എന്തൊരു കഷ്ടപ്പാടാണ് ഓരോ ഷോട്ടും..അത് കൊണ്ട് തന്നെയാണ് ഇതൊക്കെ ഇപ്പോഴും ആളുകൾ ആസ്വദിക്കുന്നത്❤

    • @Irshadk134
      @Irshadk134 Рік тому +1

      Yes. ഇതിനും മുമ്പ് retake എടുക്കാൻ പ്രയാസമുള്ള ഒരു കാലം ഉണ്ടായിരുന്നു. ഫിലിം റീൽ വെട്ടി ഒട്ടിക്കേണ്ടിയൊക്കെ വന്നിരുന്നു.

  • @AP-pb7op
    @AP-pb7op Рік тому +6

    The confusion when two directors direct a film is clearly visible. It is no surprise that they both parted ways when they got established in the field. It helped to maintain their long-term friendship also

  • @jijokabraham
    @jijokabraham Рік тому +10

    ഇതൊരു അമൂല്യ നിധി ആണ്, ഇവരുടെ ഓരോ ഫ്രെമിന്റെ പിന്നിലും ഉള്ള കഷ്ടപ്പാട് മനസിലാവും ❤❤

  • @ramEez.c
    @ramEez.c Рік тому +1

    വലിയൊരു നന്ദി രേഖപ്പെടുത്തുന്നു താങ്കൾക് 😍🙏🏻🙏🏻🙏🏻

  • @abidcp3154
    @abidcp3154 Рік тому

    എവിടായിരുന്നു ഈ വീഡിയോ.
    ഇത്രയും കാലം എന്തുകൊണ്ട് പുറത്ത് വിട്ടില്ല. 👌🏻ഇതൊക്കെ അമൂല്യമാണ്

  • @jaisonvarghese978
    @jaisonvarghese978 Рік тому +18

    അമൂളിയം ആയ വീഡിയോ.... ഇനി ഒരിക്കലും ചിന്തിക്കാൻ പറ്റത്ത വീഡിയോ.... അന്നത്തെ കാലത്ത് ഈ ലൊക്കേഷൻ വീഡിയോ ചെയ്ത AVM unni ❤❤❤❤

    • @alone1637
      @alone1637 Рік тому +3

      അമൂളിയം അല്ല അമൂല്യം

  • @amalnavomirythm7962
    @amalnavomirythm7962 Рік тому +7

    നാം കണ്ട് വളർന്നവർ ഓരോരുത്തരായി കൊഴിഞ്ഞുപോയ്യിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ അറിയുന്നു ഇതുവരെ അനുഭവിക്കാത്ത കാലത്തിന്റെ ഒരുതരം നൊസ്റ്റാൾജിയയിലേക്ക് നമ്മളോരോരുത്തരും പതിയെ പതിയെ അടുത്തുകൊണ്ടിരിക്കുകയാണ്... കണ്ണ് നനയാതെ അവിടുന്ന് ഒരു തിരിഞ്ഞു നോട്ടം ഉണ്ടാവില്ല...

  • @aswathsdiary6347
    @aswathsdiary6347 Рік тому

    എത്ര നല്ല സിനിമയാരുന്നു.. ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി

  • @MokkaReaction-h7e
    @MokkaReaction-h7e Рік тому +5

    കുടയില്ല കരാവാൻ ഇല്ല എത്ര കഷ്ടപ്പെട്ടിട്ടാണ് അന്നത്തെ സിനിമക്കാർ ഓരോ നല്ല പടങ്ങൾ നമുക്ക് മുമ്പിൽ എത്തിച്ചത്
    ഇന്ന് സൗകര്യം കൂടി ..........

  • @Prasanth403
    @Prasanth403 Рік тому +10

    ഒരുപാട് നന്ദിയുണ്ട് ഇത് കാണാൻ സാധിച്ചതിൽ.. പ്രണാമം ശ്രീ സിദ്ദിഖ് 🙏🌹

  • @SKCreativeOnline
    @SKCreativeOnline Рік тому +2

    ഇതിന്റെ ഫുള്‍ വിഡിയോ വേണമെന്നുള്ളവര്‍ ലൈക്ക് ചെയ്യ് . ഉണ്ണി ചേട്ടന്‍ കാണട്ടെ അപ്പൊ അദ്ദേഹം പോസ്റ്റ്‌ ചെയ്യും

  • @masas916
    @masas916 Рік тому +25

    ഈ വീഡിയോ കാണുന്ന പ്രേക്ഷകരെക്കാളും വേദന ഈ സിനിമയുമായി ബന്ധപ്പെട്ട ആളുകൾക്ക് ആയിരിക്കും.

  • @advsuhailpa4443
    @advsuhailpa4443 Рік тому +6

    ലാലും - സിദ്ദീക്കും തമ്മിലുള്ള
    പരസ്പര സ്നേഹവും
    ബഹുമാനവും എതൊരാൾക്കും
    മാതൃകയാക്കാവുന്നതാണ്🌟👍

  • @bijothomas992
    @bijothomas992 Рік тому +3

    അന്ന് ഈ സിനിമ നിർമ്മാണം എത്ര കഷ്ടപ്പാട് ഉള്ള കാര്യം ആണ് എന്ന് ഇത് കാണുമ്പോള്‍ മനസിലാകും

  • @jobyjohn8718
    @jobyjohn8718 Рік тому +24

    Behind the scenes. Wow. These are invaluable treasures!!!

  • @krishnaprasad2745
    @krishnaprasad2745 Рік тому +11

    Ithupoleyulla Behind The Scenes videos indenkil ellam upload cheyyu ❤️

  • @azad738
    @azad738 Рік тому +6

    Don't even have a monitor to re-watch.. The intelligence and talent of that directors are beyond comparison.

  • @meghamanohar8123
    @meghamanohar8123 Рік тому +10

    This video is a gem..thankyou so much for uploading..❤

  • @happymomfaaz
    @happymomfaaz Рік тому +3

    90'skids എന്ന് പറഞ്ഞു അഭിമാനിക്കുനുണ്ടേൽ അതിൽ വലിയൊരു പങ്ക് അന്നത്തെ മൂവീസ് നു ഉണ്ട് അത് ഒട്ടേറെ സമ്മാനിച്ചത് സിദ്ധിഖ്ലാൽ ആണ്...😢😢😢ആ വേർപാട് 😭😭😭അത് പോലെ എത്ര പ്രതിഭകൾ ആണ് പോയത് ഇപ്പോ 90's film കാണുമ്പോൾ തൊണ്ടയിൽ ഒരു കെട്ടൽ പോലെ 😔😔😭😭😭😭😭

  • @chandhugokul1594
    @chandhugokul1594 Рік тому +5

    ഇവരൊക്കെ പോകുന്ന വാർത്ത അറിയുമ്പോൾ കുട്ടിക്കാലം മുതലേ കൈപിടിച്ച് നടന്നവർ പെട്ടെന്ന് കൈവിട്ടു പോകുന്ന പോലെ തോന്നുന്നു... ഒരു ജനതയ്ക്ക് മുഴുവൻ ഓർത്തിരിക്കാൻ പറ്റുന്ന നല്ല നല്ല സിനിമകൾ നൽകിയാണ് അവർ പോകുന്നത് ♥️

  • @shijukiriyath1410
    @shijukiriyath1410 Рік тому +5

    annokkey jnaan karuthiyathu SIDDIQUE LAL ennathu nadan SIDDIQUE aanu ennaanu

  • @victoriajosephcheeranchira4560

    ഇതൊക്കെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു 😢മലയാള സിനിമയുടെ സുവർണ നിമിഷങ്ങൾ 💔സിദ്ദിഖ് സാറിന് പ്രണാമം 😭💐🙏🏻

  • @bestviewbestview1936
    @bestviewbestview1936 Рік тому

    എല്ലാ വിധ ആശംസകളും നേരുന്നു. ഞാൻ ❤nastagia ഇഷ്ടപ്പെടുന്നു

  • @cr7__addict__462
    @cr7__addict__462 Рік тому +7

    എത്രയെത്ര ഓർമ്മകൾ കഷ്ടപ്പാടുകൾ Respect all ഈ വീഡിയോ കാണാൻ പറ്റിയത് തന്നെ ഭാഗ്യമായി കാണുന്നു.. 90s ആ സുവർണ കാലഘട്ടം ഒരുപാട് മിസ്സ്‌ ചെയ്യുന്നു കൂടെ നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരെയും.. ഒരിക്കലും തിരിച്ചുവരാത്ത ആ കാലഘട്ടം ❤️

  • @suleksh
    @suleksh Рік тому +24

    The Evergreen SIDDIQUE LAL combo ❤️🔥

  • @sreeshkumar
    @sreeshkumar Рік тому

    90 കളിലേക്ക് തിരിച്ചുപോയതുപോലെ...... നൊസ്റ്റുഫീലിംഗ്‌സ്‌

  • @RajKumar-oz2go
    @RajKumar-oz2go Рік тому +4

    എത്ര സൗമ്യതയോടെയും, സൗഹൃദത്തോടെയും ആണ് സിദ്ദീഖ് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് .... കലയ്ക്കും സിനിമക്കും വേണ്ടി ജനിച്ച ഒരു അതുല്യ പ്രതിഭ. ❤🙏

  • @Spidervers78
    @Spidervers78 Рік тому +3

    പ്ലീസ് ഇതിന്റെ ബാക്കി ഉണ്ടങ്കിൽ അപ്‌ലോഡ് ചെയ്യൂ അതെ പോലെ വേറെ പഴയ സിനിമ കളുടെ ഒക്കെ ഉണ്ടങ്കിൽ ഇടൂ ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Cj__270
    @Cj__270 Рік тому +1

    Tx for the experience ❤️

  • @ajo3636
    @ajo3636 Рік тому +9

    സിദ്ധിഖ്-ലാൽ Hit combo♥️🤩

  • @ksabhijith4111
    @ksabhijith4111 Рік тому +3

    90 കളിലെ ഒരു മലയാളം സിനിമയുടെ മേക്കിങ് വീഡിയോ ആദ്യമായി കാണുകയാണ് 🤩
    സാധാരണ 90s ലെ ഇംഗ്ലീഷ് പടങ്ങളുടെ മേക്കിങ് വീഡിയോ മാത്രമേ കണ്ടിട്ടുള്ളു

  • @diamond04able
    @diamond04able Рік тому

    Really appreciated Unni Cheta... This video .... Chumma invaluable... 🎉🎉🎉

  • @ABINSIBY90
    @ABINSIBY90 Рік тому +3

    എന്തൊരു എളിമയാണ് സിദ്ദിഖ്സാറിന്. അദേഹത്തിന്റെ കൂടെ അന്ന് വർക്ക്‌ ചെയ്തവരുടെ ഭാഗ്യം..

  • @vinodcv3411
    @vinodcv3411 Рік тому +1

    ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരമായ വീഡിയോ, അഭിനന്ദനങ്ങൾ സുഹൃത്തേ ഇത് പോസ്റ്റ്‌ ചെയ്തതിന്. നല്ല ഒരു മനുഷ്യൻ അതിലുപരി നല്ല വ്യക്തിത്വം ആയിരുന്നു സിദ്ദിഖ് 🙏🌹പ്രണാമം 🌹🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🌹🌹

  • @sharafushine9947
    @sharafushine9947 Рік тому

    കാണാൻ പറ്റിയതിൽ സന്തോഷം 🙏🙏

  • @VYBCTV
    @VYBCTV Рік тому +12

    Greatest Period Of Malayalam, Tamil & Hindi Film Industry Was Between 1978 - 1998. I grownup watching those movies.❤😢 We wont get that life again. No cell phones, smart phones, MNCs, FM radio, internet, social media, tv channels were small in number.

    • @krishnakumara2512
      @krishnakumara2512 Рік тому +1

      So true. Little facilities more happiness those times

  • @agentsmithV5
    @agentsmithV5 Рік тому +9

    Historic Moments ❤😊

  • @nithin8145
    @nithin8145 Рік тому +9

    മലയാള സിനിമയുടെ സുവർണ കാലം

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому +5

    മറക്കാനാകാത്ത ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സിദ്ധീക്ക് ഏട്ടന് ആദരാജ്ഞലികൾ നേരുന്നു

  • @RajeevKumar-rz9ne
    @RajeevKumar-rz9ne Рік тому +3

    ഇവരുടെ സിനിമകളിലെ ഓരോ ഡയലോഗും കാണാപാഠമാണ്. അത്രയ്ക്ക് ഇഷ്ടമാണ് രണ്ടാളെയും .
    ആത്മാർത്ഥമായും പറയുന്നു. മലയാള സിനിമയ്ക്ക് ഇനിയും ഇത്തരം ഒരു മാണിക്യത്തെ കിട്ടില്ല.
    പ്രിയപ്പെട്ട സിദ്ധീക്ക് സർ ,😓😓😓🙏🌹🌹 പ്രണാമം 🌹🌹🙏🙏😓

  • @coldstart4795
    @coldstart4795 Рік тому

    ഉന്നം മറന്നു തെന്നി പറന്ന പൊന്നിൻ കിനാക്കൾ എല്ലാം....ആ പാട്ട് എത്ര കഷ്ടപ്പെട്ട് ആണ് ഷൂട് ചെയ്യുന്നത്..ഹോ

  • @rahuln10
    @rahuln10 Рік тому +2

    കഥ എഴുതി തിരക്കഥയാക്കി സംവിധാനം ചെയ്ത് എത്രയോപേരുടെ, കഴിവ്,കാഴ്ടപ്പാടാണ് നായകനും നായികയും കൊണ്ടുപോകുന്നത് പിന്നെ അവർ സ്റ്റാർ... ശരിക്കുള്ള സ്റ്റാർ സംവിധായകനും കഥാകാരനും മറ്റുപലരും