ചിരിയുടെ ഗോഡ് ഫാദറിന് വിട; നിറകണ്ണുകളോടെ യാത്രാമൊഴിയേകി കലാലോകം​ | Director Siddique

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 156

  • @sidhikmarackar7055
    @sidhikmarackar7055 Рік тому +11

    എത്ര നല്ല മനുഷ്യൻ. ഇതുപോലുള്ളവർ കോടിയിലൊന്നേ കാണുകയുള്ളു. ദൈവമേ ഇദ്ദേഹത്തെ എന്തിനാണ് ഇത്ര നേരത്തേ നീ വിളിച്ചത്. ഇനിയും ജനങ്ങൾക്ക് ഒരുപാട് വിഭവങ്ങളും നന്മകളും ഇദ്ദേഹത്തിന് നൽകാൻ കഴിയുമായിരുന്നില്ലേ. മലയാളിയുടെ മനസ്സിന് ഈ വേർപാട് എങ്ങനെ താങ്ങാനവും എന്റെ ആരുമല്ലെങ്കിലും എന്നെ അദ്ദേഹത്തിന് അറിയില്ലെങ്കിലും എന്റെ മനസ്സ് അദ്ദേഹത്തിന്റെ വിയോഗത്തിൽ നൊമ്പരപ്പെടുകയാണ് 🙏

  • @kharabhai
    @kharabhai Рік тому +123

    സിദ്ധീഖിന്റെ മരണം ലാലിനെ ഇത്ര അധികം വേദനിപ്പിക്കുന്നുണ്ടെങ്കിൽ അവരുടെ സുഹൃത് ബന്ധം എത്ര രൂഢമായിരിക്കും ❤

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj Рік тому +29

    ഇത് നല്ല മാതൃകയാണ് ഇത് പോലെ മൈക്കുകൾ ഒരു ഭാഗത്തു വെച്ച് അവിടെ വന്ന് ആളുകൾ സംസാരിക്കുന്ന രീതി തുടർന്നും കൊണ്ട് പോകുക 👍👍👍

  • @Jafarijaz
    @Jafarijaz Рік тому +16

    ആരും നേരത്തെ പോകുന്നില്ല, നേരമാകുമ്പോൾ എല്ലാവരും പോകുന്നു. നമുക്കുമുണ്ട് ഇങ്ങനെ ഒരു മടക്കം. 🤲

  • @babuitdo
    @babuitdo Рік тому +58

    ഇന്നത്തെ പോലെ മറ്റേഡബിൾ മീനിങ് , സെക്സ്റിലേറ്റഡ് അല്ലാതെ പക്കാ കോമഡി സിനിമയെടുക്കാൻ കാണിച്ചുതന്ന ആളാണ്. അതും വിജയിപ്പിച്ചു കാണിച്ചു തന്നു. ഇന്നും ആ സിനിമകൾ പ്ലേ ചെയ്താൽ ആരും കണ്ടിരിക്കും. ❤❤❤

  • @thomaskannampuzha4465
    @thomaskannampuzha4465 Рік тому +7

    ദൈവമേ എന്തിനാണ് അങ്ങ് ഇതുപോലെയുള്ള നല്ല മനുഷ്യരെ നേരത്തെ വിളിക്കുന്നത്.

  • @TreesaThakachan
    @TreesaThakachan Рік тому +59

    എല്ലാമായ സിദ്ധിക്കിന് പ്രണാമം ❤❤❤❤

  • @manmn5618
    @manmn5618 Рік тому +40

    മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ
    നൽകി ജനഹൃദയങ്ങൾ കീഴടക്കിയ പ്രിയ സംവിധായകൻ സിദ്ധിഖിന് ആദരാഞ്ജലികൾ.

  • @shamnas9809
    @shamnas9809 Рік тому +25

    ലാലിന് തീരാ നഷ്ടം പ്രിയ സുഹൃത്തു 😥

  • @BharathStrong
    @BharathStrong Рік тому +22

    സിദ്ദീഖ് സാർ ഇനിയും ജീവിക്കും തൻ്റെ സിനിമകളിലൂടെ ഇവിടെ ഒക്കെ തന്നെ കാണും❤🌹🌹

  • @fazifazi9943
    @fazifazi9943 Рік тому +12

    ആ മുഖം മനസ്സ് പോലെ സുന്തരമാണ് 🌹🌹🌹🌹🌹

  • @ciginabraham8355
    @ciginabraham8355 Рік тому +30

    ഒരു നല്ല മനുഷ്യൻ കൂടി യാത്രയായി 😔

  • @lahitharm7112
    @lahitharm7112 Рік тому +97

    വലിയ ശരീരവും വില്ലൻ മുഖവുമുള്ള ലാൽ സിനിമയിൽ കരയുമ്പോ ചിരി വരാറുണ്ടായിരുന്നു...... ഇവിടെ ഇദ്ദേഹം നെഞ്ചു തകർന്ന് കരയുന്ന കാണുമ്പോ😭😭😭

  • @Kennyg62464
    @Kennyg62464 Рік тому +29

    മലയാള സിനിമയയെ വളർത്തിയ സംവിധായകൻ ♥♥പ്രണാമം 🙏....🌹🌹🌹🌹🙏

  • @97456066
    @97456066 Рік тому +15

    ഒരുപാട് കഷ്ടപെട്ടാണ് പുള്ളിയൊക്കെ വളർന്നു ഇത്രയും ആയത്. ആദരാഞ്ജലികൾ സർ....

  • @Asifkalathil
    @Asifkalathil Рік тому +4

    എടൊ സിദ്ധിക്കെ എന്ന് വിളിക്കാൻ ആ വിളികേൾക്കാൻ ലാലിന്റെ സിദ്ധിക്കില്ല 🙏🌹

  • @gireeshkumar2171
    @gireeshkumar2171 Рік тому +6

    നമ്മൾ സ്നേഹികുകയും മനസിൽ ഇടം പിടികുന്ന ആൾ വിട്ട് പോകുംമ്പോൾ മനസിന്റെ സകല നിയന്തണം പോകും പറ്റില്ല

  • @babyusha8534
    @babyusha8534 Рік тому +6

    നല്ല മനുഷ്യരെയൊക്കെ ദൈവം നേരത്തെ കൊണ്ടുപോകും ആർക്കും വേണ്ടാത്തവരെ ഇവിടെ വച്ചു വഴിക്കും അതാണ് ദൈവത്തിന്റെ ഇപ്പോഴത്തെ നീതി
    പ്രണാമം സർ 🙏🏿♥️🙏🏿ഒരു പാവം മനുഷ്യൻ 🙏🏿🙏🏿🔥🙏🏿🌹🙏🏿

  • @leelasaji7865
    @leelasaji7865 Рік тому +15

    ഞങ്ങളെയൊക്കെ വിട്ടു പിരിഞ്ഞു എന്നു പറയാതെ .... നമ്മളെ എന്നു പറയു .. ജയറാമേ.... സിനിമാ ആസ്വാദകരുടെ എല്ലാവരുടേയും സ്വന്തം സിദ്ദിഖ : .... പ്രണാമം.🌹🌹🌹🙏

  • @naaaz373
    @naaaz373 Рік тому +24

    നിർമ്മലമായ മനസ്സിന്റെ ഉടമ ❤

  • @sankudada1
    @sankudada1 Рік тому +10

    He was a great human being ❤

  • @Muringoli90s
    @Muringoli90s Рік тому +36

    സിദ്ധിക് sir, You will remain in the hearts of 90,s kids until their death 🥲🥲

  • @moosap8038
    @moosap8038 Рік тому +8

    കുട്ടു കുടുംബം എത്ര സുന്ദരം,,,, ഒരാൾ മരിക്കും പോൾ മാത്രം, അയാളുടെ വില അറിയുക 😮

  • @reebasfocus1205
    @reebasfocus1205 Рік тому +18

    എല്ലാമായ സിദ്ധിക്കിന് പ്രണാമം

  • @renjthraveendran8566
    @renjthraveendran8566 Рік тому +12

    പകരക്കാരനില്ലാത്ത മനുഷ്യൻ

  • @abhijithsagar4398
    @abhijithsagar4398 Рік тому +13

    Homage to the Legendary Director, Producer, Script Writter, Actor 🙏🙏🌹🌹
    Godfather, Chronic Bachelor, Ramji Rao Speaking, Hitler, Vietnam Colony, Bodyguard, Kabooliwala, Friends ,Manichithrathazhu (Comedy scenes) etc..ഇങ്ങനെ പോകുന്നു ആ ശ്രേണി...

  • @bindhunair9535
    @bindhunair9535 Рік тому +58

    ഒരു പ്രാവശ്യം പോലും മുഖം കാണിക്കാതിരുന്നതിൽ വളരെ ദുഃഖം ഉണ്ട്

    • @raeeees
      @raeeees Рік тому +6

      ശാരീരികമായ കാരണങ്ങളാവും. കരളിന് അസുഖമായാൽ പ്രശ്നമുണ്ടാവാം.

    • @Mermaid_show
      @Mermaid_show Рік тому +2

      വാസ്തവം

    • @aaliyahusna7047
      @aaliyahusna7047 Рік тому +3

      കഴിഞ്ഞ മൂന്നു മാസം മുൻപ് ഒരു വിവാഹചടങ്കിൽ അദ്ദേഹത്തെ കണ്ടിരുന്നു അപ്പോൾ കുറച്ചു ക്ഷീണവും തളർച്ചയും ഒക്കെ തോന്നിയിരുന്നു അപ്പോൾ പ്രായത്തിന്റെ ആയിരിക്കും എന്നോർത്തു. പക്ഷെ ഇപ്പോഴാണ് മനസിലായത് അദ്ദേഹത്തിന് അത്ര പ്രായമൊന്നുമില്ലെന്ന് .

  • @jessybenny9553
    @jessybenny9553 Рік тому +38

    രാഷ്ട്രീയ സിനിമ മേഖലയിലെ...2 നന്മരങ്ങൾ.. നമുക്ക് ഇല്ലാതായി ഭൂമിയിൽ നിന്നും ഉമ്മൻ ചാണ്ടി & സിദ്ദിഖ്... 🙏🙏🙏😭😭😭

  • @ahammedfaaiz3761
    @ahammedfaaiz3761 Рік тому +7

    Siddique lal 💔💔💔

  • @585810010058
    @585810010058 Рік тому +2

    Very simple man...❤

  • @fysalpayanthatt6974
    @fysalpayanthatt6974 Рік тому +5

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ💐💐💐

  • @abdulnizar9415
    @abdulnizar9415 Рік тому +7

    ആദരാഞ്ജലികൾ😢🙏

  • @jomonvarghese4692
    @jomonvarghese4692 Рік тому +4

    ആദരാഞ്ജലികൾ!

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Рік тому +16

    മലയാളികളെവളരേയധികംചിരിപ്പിച്ചു,പിന്നെ നൊമ്പരപ്പെടുത്തി കടന്നുപോയി. 😓😓

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 Рік тому +2

    നല്ല മനുഷ്യൻ പെട്ടെന്ന് പോയി ദുഃഖം തന്നെ.

  • @susanmathew8625
    @susanmathew8625 Рік тому +2

    ആദരാഞ്ജലികൾ 🌹🌹🌹🌹

  • @DollyAbraham-t6c
    @DollyAbraham-t6c Рік тому +2

    ചിരിയുടെ ഗോഡ് ഫാദർന് പ്രണാമം

  • @hasnathc8673
    @hasnathc8673 Рік тому +5

    Kabar vishalamakki kodukkatte ameen yarabbul alameen 🤲♥️

  • @ramshadk7
    @ramshadk7 Рік тому +3

    ആദരാഞ്ജലികൾ 🌹🌹🌹🥀

  • @sherinfarhanas4900
    @sherinfarhanas4900 Рік тому +4

    Heartfelt condolences 🎉🙏🙏

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +13

    Memories never dies 🙏💕

  • @Sal_man-98
    @Sal_man-98 Рік тому +16

    മലയാള സിനിമയുടെ സുവര്‍ണ്ണ കാലത്തെ കെട്ടിപ്പടുത്തിയവര്‍! 🥺🤍

  • @Elizabeth-hp8wx
    @Elizabeth-hp8wx Рік тому +3

    Heart felt condolence to family and friends.🙏 RIP sir 🙏and you will be alive forever through your amazing movies.

  • @sharankarunakaran007
    @sharankarunakaran007 Рік тому +8

    Rest in Peace Sir 🙏🏼🌹

  • @rajalakshminair8913
    @rajalakshminair8913 Рік тому +1

    Aadharajjalikal With Prayers ❤ Sir 🙏💥🙏

  • @BastinKanjirappallyUK
    @BastinKanjirappallyUK Рік тому +4

    സിദ്ദിഖ് എന്ന മഹാപ്രതിഭയ്ക്ക് വിട പ്രണാമം. പറഞ്ഞറിയിക്കാൻ സാധിക്കാത്ത മനപ്രയാസം.

  • @babygirijasajeevan9104
    @babygirijasajeevan9104 Рік тому +7

    May his soul rest and peace

  • @BindhuK-y7k
    @BindhuK-y7k Рік тому +1

    ❤❤❤pranam,sir❤❤❤

  • @shaficr7
    @shaficr7 Рік тому +3

    Best friends forever 👬siddeeq &lal 😢😢😢😢😢

  • @yathrikan35
    @yathrikan35 9 місяців тому +1

    Friends 😢

  • @ClassyyetMessy
    @ClassyyetMessy Рік тому +3

    Siddiq ikka yude movies le villains num hero parivesham ayirunu ennadhanu mattoru ashcharyam.
    Vietnam colony - Ravuthar
    God Father - Anaparayil achamma
    In harihar nagar - John Honai
    And the legacy continues.

  • @pravikm9391
    @pravikm9391 Рік тому +1

    Pranamam😢sidique ekkak

  • @anugeorge8767
    @anugeorge8767 Рік тому +11

    Rest in peace 🌹🌹🥀

  • @aishaachu359
    @aishaachu359 Рік тому +9

    ആദരാഞ്ജലികൾ 😢😢😢😢😢

  • @binoybhaskar7993
    @binoybhaskar7993 Рік тому +9

    RIP legend😢😢

  • @fasalch13
    @fasalch13 Рік тому +3

    Enn siddique next nammal

  • @hanihani7095
    @hanihani7095 Рік тому +6

    Rest in peace Sri Sidhiqe,. The Great artist ever 😢

  • @MaheshK-wd8lt
    @MaheshK-wd8lt Рік тому +1

    സിദ്ധിക്ക് ഞാൻ മനോരമയിലെ കോമെഡി പ്രോഗ്രാകാണാറുണ്ടായിരുന്നു ജഡ്ജസ്റ്റയിരുന്നു ഓരോ പ്രോഗ്രാമിലെ അതാതു വ്യക്തികളുടെ അവതരണം എങ്ങിനെയായിരുന്നുവെന്നു വളരെ അവരെമനസിലാക്കികൊണ്ടുതന്നെയാണ് അവർക്കു ജഡ്‌ജചെയ്തത് പിന്നെ ഒരിക്കലും മറക്കാൻപറ്റാത്ത ഒരുപാട് സിനിമകൾക്കാണാൻപറ്റി ആദരാഞ്ജലികൾ

  • @shalychacko8715
    @shalychacko8715 Рік тому +2

    Pranamam🙏🙏🌹🌹

  • @balachandrann4328
    @balachandrann4328 Рік тому +1

    എല്ലാം ദൈവഹിതം. പ്രണാമം അർപ്പിക്കുന്നു

  • @beenavava6729
    @beenavava6729 Рік тому +1

    Pranam

  • @regielizabethjoseph5065
    @regielizabethjoseph5065 Рік тому +2

    R.I.P

  • @sajisajipdaniel9750
    @sajisajipdaniel9750 Рік тому +1

    God bless you

  • @S_h_a_f_i_i
    @S_h_a_f_i_i Рік тому +3

    ❤❤

  • @DareDevil-mc1xd
    @DareDevil-mc1xd Рік тому +1

    പ്രണാമം🌹🌹😭🥺🌹

  • @sukumariamma4451
    @sukumariamma4451 Рік тому +4

    Pranamam 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @iloveindia1076
    @iloveindia1076 Рік тому +14

    തുച്ഛമായ നാളുകളെ ഉള്ളു ഈ ലോക ജീവിതം എന്തിനുവേണ്ടി യാണ് സമ്പത്തിലും, അധികാരത്തിലും സൗന്നര്യത്തിലും ഈ പുഴുക്കളായ നമ്മൾ അഹ ങ്കരിക്കുന്നത്, ജാതിയും മതവും ഈ നശിച്ച രാഷ്ട്രീയ വും ഇല്ലായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു

  • @vijayamv6171
    @vijayamv6171 Рік тому +1

    പ്രണാമം

  • @jerrymammen1690
    @jerrymammen1690 Рік тому +3

    Rip sir🌹🌹🌹

  • @RajanRajan-ce6ng
    @RajanRajan-ce6ng Рік тому +2

    പ്രണാമം 🌹

  • @ambadisankar460
    @ambadisankar460 Рік тому

    Great direction.....
    Janagale. Keralathele.....
    Areyum. Kaliyakathe....
    Oru samydayato...
    Mathadthenyo......
    Vedanipikathe.....
    Cherepechukondu..........
    Chentipikuka.....
    Athanu filim. ..director.. ..
    Simple by dressing....
    Smile with great ideas.

  • @jayeshanayara9212
    @jayeshanayara9212 Рік тому +15

    സിദ്ധിക്ക് ലാൽ തുല്യം സിദ്ധിക്ക് ലാൽ മാത്രം 😢😢😢

  • @siddiqedv04
    @siddiqedv04 Рік тому +4

    നല്ലൊരു മനസ്സിന് ഉടമ... എല്ലാവരെയും ഒരുമിച്ച് ചേർത്ത് ഒരേ കണ്ണോടു കൂടി കണ്ട വ്യക്തിത്വം... നല്ല മനസ്സിന് ഉടമകളെ ദൈവം നേരത്തെ വിളിക്കുന്നത് എന്തിനാണ്...?

  • @sadarbaputty2078
    @sadarbaputty2078 Рік тому +1

    Sidhikke sir evidayum poyittilla adhehathinte cinimakalilooday jana hridayangalil jeevikkum

  • @paaru_flapz_UK14
    @paaru_flapz_UK14 Рік тому

    ആമീൻ 🤲🏻

  • @kamalprem511
    @kamalprem511 Рік тому

    RIP dear Sir 😊❤

  • @Mukundram-i1w
    @Mukundram-i1w Рік тому +6

    Lal sir😪😪😪

  • @tmm7442
    @tmm7442 Рік тому +1

    How dear was Siddique to Lal, jealous of their friendship.

  • @thamizhansiva620
    @thamizhansiva620 Рік тому +1

    சித்திக் இயக்காத மம்முக்கோயா இன்னசன்ட் இல்லாத நகைச்சுவை படம் இனி வருமா? காட்பாதர் ராம்ஜிராவ் ஸ்பீக்கிங்,வியட்னாம் காலனி சித்திக்கின் தனி முத்திரை பாடிகாட்

  • @stacysimmons1244
    @stacysimmons1244 Рік тому +1

    we are all going to be there one day, the next life is what matters. Believe in Jesus Christ the Lord.

  • @SAFUFIROZ
    @SAFUFIROZ Рік тому +3

    😢

  • @littleboy8054
    @littleboy8054 Рік тому +1

    Rip❤

  • @vipindevnipundev
    @vipindevnipundev Рік тому

    🙏🙏🙏

  • @manikkuttymanikkutty8217
    @manikkuttymanikkutty8217 Рік тому +1

    ചിരിയുടെ രാജാവിന് വിട

  • @SanjitNeal
    @SanjitNeal Рік тому +2

    RIP❤❤🥀🥀

  • @anilprasadpv2336
    @anilprasadpv2336 Рік тому

    Kanneeril kuthirnna vita 🙏🙏🙏🌹🌹🌹

  • @RahulSomans
    @RahulSomans Рік тому +9

    Sidiq lal banneril oru cinimabkoode ineem vallathe agrahichirunnu... 😢

  • @dineshp6136
    @dineshp6136 Рік тому

    പ്രണാമം 🌹🌹😭

  • @karthiayanim2970
    @karthiayanim2970 Рік тому +14

    മുഖം കാണിക്കാൻ പറ്റാത്ത അവസ്ഥ യാണോ

    • @geethavkgeethavk7478
      @geethavkgeethavk7478 Рік тому +11

      അവസ്ഥ അല്ല അവരുടെ മത ആചാരം ആണ്.

    • @Rifasabid
      @Rifasabid Рік тому

      @@geethavkgeethavk7478ഇസ്ലാം മതത്തിൽ മുഖം open ആയി വെക്കാൻ പാടില്ല

    • @infokites3994
      @infokites3994 Рік тому

      ​@@geethavkgeethavk7478അങ്ങനെ ഒരു ആചാരം ഒന്നും ഇല്ലാ... എന്തെങ്കിലും കാരണം കാണും

    • @raeeees
      @raeeees Рік тому

      ​@@geethavkgeethavk7478ആരുടെ ?

  • @santhoshxavier6643
    @santhoshxavier6643 Рік тому

    Rip 🙏🌹🌹🌹🌹

  • @rittomathew2822
    @rittomathew2822 Рік тому

    🙏🏻🙏🏻🙏🏻🙏🏻🌹

  • @rag278
    @rag278 Рік тому

    🌹🌹

  • @rafeeqizzah9752
    @rafeeqizzah9752 Рік тому

    Rip❤❤❤❤😢😢😢

  • @jismariyajoseph
    @jismariyajoseph Рік тому

    😊😊😊😊

  • @sabi9820
    @sabi9820 Рік тому +1

    Mamukoya?

  • @rittyritty5738
    @rittyritty5738 Рік тому +1

    Sokariaya hospitalinte name parayathirikkunnathum oru olichu kaliyanu.

  • @bluebeast7714ar
    @bluebeast7714ar Рік тому +1

    Adaranjalikal

  • @hoysalakerela8163
    @hoysalakerela8163 Рік тому +9

    സിദ്ദീഖിൻ്റെ മുഖം കണ്ടാൽ അറിയാം ആള് ശുദ്ധൻ ആണെന്ന്..ആർ മുഖത്തെ ഒരു വെളിച്ചം..😓😓😓😓😓

  • @munneriritty1296
    @munneriritty1296 Рік тому

    🤲

  • @arunrajarun4217
    @arunrajarun4217 Рік тому +1

    😥😥🙏🙏🌹🌹🌹